Akale Palliy Minaaram | അകലെ പള്ളി മിനാരം | Raihana Muthu | Ishal Malabar

  Рет қаралды 864,521

Ishal Malabar

Ishal Malabar

2 жыл бұрын

Song : Akale Palliyminaaram
Sung By : Raihana Muthu
Lyrics : Jaleel K Bava
Music : Sayan Anwar
D.O.P : Praviraj V Nair
Editing : Sajith Nambidi
Pro controller : Babu Puthiyara
Cam asso : Gireesh Pootheri , Abin Chandran
Make up : Sony Sagar
Art : Subahu Muthukad
Light & sound : Lijeesh
Unit&studio : Millennium Digital Clt
Online media : Asneem sait , Raheem ichoos

Пікірлер: 349
@Aydicrafts97
@Aydicrafts97 Жыл бұрын
അകലേ... അകലെ പള്ളിമിനാരം അഹദിൻ.. മദ്ഹ് വാഴ്ത്തും നേരം തുടരും നോവിനിരുളിൽ നിന്റെ വചനം കാതിലുണരുന്നു പകലും രാവുമൊരുപോൾ നിന്റെ കനിവിൻ കാവലൊഴുകുന്നു . .. അകലെ പള്ളിമിനാരം അഹദിൻ.. മദ്ഹ് വാഴ്ത്തും നേരം താരങ്ങളും മേഘങ്ങളും തസ്ബീഹോതും രാവിൽ.. പാപങ്ങളാൽ ജന്മങ്ങളീ തഖ്‌വയിലൊഴുകും നേരം അഹദോന്റെ നാമം വാഴ്ത്തി ഹറമിലെ കിളികൾ പാടി ഇരുലോക രക്ഷകനേ ഈമാന്റെ വഴി അരുളേണെ ഈ മണ്ണിലെ മുൾ പാതയിൽ തണലും പോരുളും നീയേ.... പാഴ്പൂവിലെ പൊൻ നാളമാം പുണ്യബിലാലിൻ നാദം കാരുണ്യമേ നീയേകിടും അലിവിന്നുറവായ്‌ എങ്ങും തക്ബീറിൻ മന്ത്ര ധ്വനിയിൽ ഇരുൾ മെല്ലെ നീങ്ങും നേരം സ്തുതി ചൊല്ലി എന്നും ഹൃദയം സുബ്ഹാന്റെ സവിധം തേടും ആലമ്പമേ നീയല്ലയോ ആദ്യവുമന്ത്യവുമെന്നും... അകലെ... അകലെ പള്ളിമിനാരം അഹദീൻ മദ്ഹ് വാഴ്ത്തും നേരം തുടരും നോവിനിരുളിൽ നിന്റെ വചനം കാതിലുണരുന്നു പകലും രാവുമൊരുപോലെ നിന്റെ കനിവിൻ കാവലൊഴുകുന്നു അകലേ... അകലെ പള്ളിമിനാരം അഹദിൻ മദ്ഹ് വാഴ്ത്തും നേരം
@shamnasha6841
@shamnasha6841 2 жыл бұрын
Super മാഷാ അല്ലാഹ് singer ശ്രയ കുട്ടിയെ പോലെ തോന്നുന്നു കണ്ടിട്ട്
@fathimasaja8319
@fathimasaja8319 Жыл бұрын
Ss... Correct👍🏻
@jamseenashafeek8287
@jamseenashafeek8287 Жыл бұрын
Enikkm thonni
@Hanoon_Thabassum
@Hanoon_Thabassum Жыл бұрын
Sathyam...arenhilum paranjonnu nokkiyatha
@chithraek3369
@chithraek3369 Жыл бұрын
Yes
@shibili-gk1pn
@shibili-gk1pn Жыл бұрын
സത്യം
@entenaadu2650
@entenaadu2650 2 жыл бұрын
എന്നും കേൾക്കാൻ സുഖമുള്ള പാട്ട് മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ ഇരട്ടിമധുരം.....ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ.......
@phalastheenlover4978
@phalastheenlover4978 2 жыл бұрын
ശ്രേയ മോൾടെ മുഖമുണ്ട് ശരിക്കും വോയിസും Masha allah
@user-bi2by6zc2y
@user-bi2by6zc2y 2 жыл бұрын
എനിക്കും തോന്നി 🥰
@najeebnajeeb5557
@najeebnajeeb5557 Жыл бұрын
Ss
@hadimonhadimon8600
@hadimonhadimon8600 Жыл бұрын
sreya anenna karudie
@faslunaza1317
@faslunaza1317 Жыл бұрын
Shreya thanne oru mattavumilla
@bldshadho5036
@bldshadho5036 Жыл бұрын
Crct
@bapujikthomas5214
@bapujikthomas5214 2 жыл бұрын
നല്ല ആലാപനം... നല്ല ശബ്ദം,❤️ അഭിനന്ദനങ്ങൾ 💕💕🙏
@sachuzzz9930
@sachuzzz9930 2 жыл бұрын
നന്നായി പാടി റിനുമോൾ. Mashah allah ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ♥️♥️
@sajeersj6632
@sajeersj6632 2 жыл бұрын
❤❤
@nishadbab
@nishadbab 2 жыл бұрын
Pppp
@jaseemabaha4971
@jaseemabaha4971 2 жыл бұрын
@@muhammedyaseen5137 w
@nasfaanrafeeq2409
@nasfaanrafeeq2409 2 жыл бұрын
ആമീൻ
@hasainhasain6916
@hasainhasain6916 Жыл бұрын
Ameen🤲
@mohammedasharaf3237
@mohammedasharaf3237 Жыл бұрын
മാശാ അല്ലാഹ്. മോൾ ഒരു വലിയ പാട്ടു കാരിയാവും. എല്ലാ അനുഗ്രഹങ്ങളും അല്ലാഹു ത ആല കനിഞ്ഞു നൽകിയിട്ടുണ്ട്. ഒരു പാട് ഉയരങ്ങളിൽ എത്താൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ. 😍😍👍
@sarafumohammed6604
@sarafumohammed6604 Жыл бұрын
എനിക്കിഷ്ടപ്പെട്ടൊരു song ആണ്. Super ആയി പാടി മോള് Congrats 👍🏻
@subisubi2734
@subisubi2734 Жыл бұрын
Masha allah എന്തൊരു ഭംഗി അല്ലാഹു മോളെ കാക്കട്ടെ..
@hamzakutteeri4775
@hamzakutteeri4775 2 жыл бұрын
മാഷാഅല്ലാഹ്‌, മോൾ നന്നായി പാടി, ഇനിയും നല്ല പാട്ടുകൾ പാടാൻ മോൾക്ക്‌ സാധിക്കട്ടെ ദുആയോടെ......
@beevijafinu6249
@beevijafinu6249 8 ай бұрын
Ameen
@sabithpnr5548
@sabithpnr5548 2 жыл бұрын
എനിക്കിഷ്ടം ഉള്ള വോയ്സ് ആണ് ...റൈഹാന സിസ് ...❤️🥰👍👌👍🏻
@bashakubasharafi4493
@bashakubasharafi4493 2 жыл бұрын
സൂപ്പർ നന്നായി പാടിടുണ്ട് ഇനിയും ഇതുപോലെയുളള നല്ല ഗാനങ്ങൾ പ്രദീക്ഷിക്കുന്നു 💖💝💖💝💕💕💝💝 🙏🙏🙏
@subeerka
@subeerka 2 жыл бұрын
ഈ ഗാനം റൈഹാന മോളുടെ മധുര സ്വരത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം , നന്മകൾ നേരുന്നു!
@musthafavp7183
@musthafavp7183 Жыл бұрын
Hai
@suhadank1550
@suhadank1550 2 жыл бұрын
നന്നായി പാടി ഇനിയും നല്ല പാട്ടുകൾ വരട്ടെ
@mubarak314
@mubarak314 2 жыл бұрын
വളരെ നന്നായി പാടി മോളുടെ ശബ്ദത്തിലൂടെ ഈ പാട്ടിന് പുതിയൊരു ജീവൻ അനുപല്ലവിയിലെ ഫീൽ 👍👏👌 സംഗീത ലോകത്തെ പുതിയൊരു താരോദയമായി മാറട്ടെ
@rashirash1303
@rashirash1303 2 жыл бұрын
ചിരിച്ചു കൊണ്ട് ഇങ്ങനെ ഇത്രയും ഫീലിൽ പാടാൻ pattumo❤❤❤❤...
@9961580
@9961580 Жыл бұрын
N70-N 80- യുഗത്തിലും പിന്നിട് ചൈന സെറ്റ് യുഗത്തിലും ആസ്വദിച്ച ഗാനം ആൻഡ്രോയിഡ് യുഗത്തിലും ആസ്വദിക്കുന്നു
@FoodTipsKerala
@FoodTipsKerala 11 ай бұрын
Sathyam😊
@Ramxu_Official
@Ramxu_Official 2 жыл бұрын
ماشاء الله നന്നായി പാടി 😍😍 കേൾക്കാൻ നല്ല ഭംഗിയുണ്ട് . ❤️ Clear voice . ❤️❤️ Tuning ഇല്ലെങ്കിലും കേൾക്കാൻ നല്ല ഭംഗിയാ 🥰🥰 . 😍😍 ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടമായി ❤️.... 😍😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ . ഇനിയും ഒരുപാട് ഗാനങ്ങൾ പാടാൻ കഴിയട്ടെ 🤲🤲
@rayyanraheemjaseena6345
@rayyanraheemjaseena6345 2 жыл бұрын
Athyyy
@smr3928
@smr3928 Жыл бұрын
ആമീൻ
@abubichu2516
@abubichu2516 Жыл бұрын
ആമീൻ 🤲
@devinepower5139
@devinepower5139 Жыл бұрын
God bless U ma to attain top Level as same as AR Rahman sir as Chitras mum beloved madam
@user-em5ts1hi8d
@user-em5ts1hi8d 3 ай бұрын
ആമീൻ
@koyamon9752
@koyamon9752 Жыл бұрын
pwoli raihana ante song anik nalla ishtama mashallha 😙😙
@afnanooru8602
@afnanooru8602 Жыл бұрын
Vappachine pole nalla singer ayyaaatee mol Masha Allah
@Craftery723
@Craftery723 2 жыл бұрын
Masha allah😻 Veendum veendum kettu❤️
@salifmannarkkad1215
@salifmannarkkad1215 Жыл бұрын
Masha Allah 👍👍🔥 സൂപ്പർ പൊളിച്ചു
@HennaThoufeeq
@HennaThoufeeq 4 ай бұрын
Masha allah❤❤
@_vibeesss
@_vibeesss 9 ай бұрын
Mashaallah❤super❤enikk orupad orupad eshtayito mole❤️❤️❤️❤️❤️
@hashirfeatzzz4561
@hashirfeatzzz4561 2 жыл бұрын
Super ayittundu😍............ orchestra polichu😇
@hussainkk5469
@hussainkk5469 2 жыл бұрын
അടിപൊളി സോങ് 👍👍👍👍
@AbdulHakeem-gx1wz
@AbdulHakeem-gx1wz Жыл бұрын
മാഷാ അല്ലാഹ് പാട്ട് അടിപൊളി 👍👍
@basheervellarikund794
@basheervellarikund794 2 жыл бұрын
ഏറ്റും നന്നായി മോള് പാടി God bless us
@irfantrl9890
@irfantrl9890 2 жыл бұрын
ഒരു രക്ഷയും ഇല്ല പൊളിച്ചു ഉഷാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@bpkedakkad5809
@bpkedakkad5809 2 жыл бұрын
ഇതിൽ ഒരു പ്രത്യേക തരം ഫില് അനുഭവപ്പെടുന്നു കുട്ടി അസാധ്യമായി പാടി അഭിനന്ദനങ്ങൾ നേരുന്നു
@shajithafaisal9890
@shajithafaisal9890 2 жыл бұрын
മോളേ 👌👌👌👍👍👍👍mashaallaah🥰
@muhammadfayaz374
@muhammadfayaz374 Жыл бұрын
Enikk bayangara ishttapettu e song🥰❣️😍
@aachi9548
@aachi9548 Жыл бұрын
ഞങ്ങളുടെ ഇഷ്ട്ട തരാം muthukkade മകൾ . നല്ല സ്വാരം അള്ളാഹു അനുഗ്രഹിക്കട്ടെ
@user-ff6ek6yr3k
@user-ff6ek6yr3k 9 ай бұрын
Molle supara🙏🏻🙏🏻❤👍 nalla voice
@harisharis5431
@harisharis5431 2 жыл бұрын
മാഷാ അള്ളാഹ് 🥰🥰🥰🥰🥰
@shihabareekode
@shihabareekode 2 жыл бұрын
*എന്റെ പ്രിയ സുഹൃത്ത് ഇഷ്ട ഗായകൻ മുത്തുവിന്റെ മകൾ റൈഹാനത്ത് മോൾ അതിമനോഹരമാക്കി പാടി* *ഏറെ അഭിമാനിക്കുന്നു...* *നേരുന്നു അനുമോദനങ്ങൾ...* 💖💖❤
@shamseervm1249
@shamseervm1249 Жыл бұрын
ഏതു നാട്ടുകാരിയാണ് സ്ഥലം
@ThashreefaThacchi
@ThashreefaThacchi Жыл бұрын
Dikkr paad kiliyee...paaditundooo...❤❤❤ikkengil paaduvooo❤
@shafeequekh6579
@shafeequekh6579 Жыл бұрын
🌹🌹🌹സൂപ്പർ വോയിസ് 👍👍💖💖
@sainulabidh2033
@sainulabidh2033 2 жыл бұрын
Super ❤️ singing 😍😍😍😍
@haseenarahoof3301
@haseenarahoof3301 Жыл бұрын
Ee mannilee mulpaathayil...🎵🎼.varigal kelkaan👌✌️😊😊
@riyasmaliyakkalrichus4493
@riyasmaliyakkalrichus4493 Жыл бұрын
Masha Alla.. 👍🏼👍🏼
@user-hv6gc7ct6r
@user-hv6gc7ct6r Жыл бұрын
സൂപ്പർ 👍 മോളുടെ അടുത്ത പാട്ട് കൂടി വരട്ടെ
@RiyasRiyas-kl9km
@RiyasRiyas-kl9km Жыл бұрын
പൊളിച്ചു മോളുസ്സേ.. 👌👌👌
@umaima.v6606
@umaima.v6606 Жыл бұрын
അടിപൊളി സോങ് എനിക്കും തോന്നി ശ്രയ കുട്ടിയുടെ ഫേസ് കട്ട്‌
@jalaljalu5903
@jalaljalu5903 2 жыл бұрын
Polichu muthee
@fathimathtabsheera1464
@fathimathtabsheera1464 Жыл бұрын
Maasha Allah super nice voice waatte feelings
@funcgjjctdjbbcchkjf6536
@funcgjjctdjbbcchkjf6536 2 жыл бұрын
അകലേ പള്ളി മിനാരം...... Uff ഒരു രക്ഷയുമില്ല മോളേ 😍😍😍😍😍😍😍😍
@koyamon9752
@koyamon9752 Жыл бұрын
crct avide pwoli mashallha
@nihalmon1468
@nihalmon1468 2 жыл бұрын
മോളെ കണ്ടിട്ട് ശ്രെയകുട്ടിനെ പോലെ തോന്നി
@rajeshkuttayi5820
@rajeshkuttayi5820 2 жыл бұрын
മോളെ അടിപൊളി നല്ല ഫീൽ കേട്ടിരിക്കാൻ supperr🥰🥰
@anwarraroth392
@anwarraroth392 Жыл бұрын
Masha allah 👌
@Saleemchmnd
@Saleemchmnd Жыл бұрын
Maa sha allah, 😍
@fsmedia8990
@fsmedia8990 2 жыл бұрын
മാഷാ അള്ളാഹ് നൈസ് 😍
@jinumol3336
@jinumol3336 2 жыл бұрын
മാഷ അള്ളാ നന്നായി പാടി
@rasheedac49
@rasheedac49 Жыл бұрын
Nalla song..Ella anugrahavum undavatte..
@riyaspk1828
@riyaspk1828 Жыл бұрын
Masha allah voice polii
@aleemacv9614
@aleemacv9614 Жыл бұрын
തട്ടമിട്ട ശ്രിയ കുട്ടി 🥰🥰🥰
@rasharshanrasharahan8592
@rasharshanrasharahan8592 2 жыл бұрын
Mashallah mashallah ❤️❤️
@ummuk7253
@ummuk7253 Жыл бұрын
സൂപ്പർ 👌👌👌
@Iqbal_ek
@Iqbal_ek Жыл бұрын
woow super
@fayazxzz
@fayazxzz 2 жыл бұрын
Masha Allah ❤️
@shahidaak5568
@shahidaak5568 Жыл бұрын
Supper👍👍👌👌
@zkmv1111
@zkmv1111 2 жыл бұрын
She has a beautiful 😍 voice and form
@riyasmuhammed6540
@riyasmuhammed6540 2 жыл бұрын
Nannayi paaditta masha allah 😘🥰
@navas2845
@navas2845 2 жыл бұрын
Super.... poli sound
@azuzmedia8249
@azuzmedia8249 2 жыл бұрын
Mashallah. Supper iniyum orupad uyarangalil ethatte ennu prarthikkunnu
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 Жыл бұрын
Ufff poli voice... 👏👏👏😘😘😘😘
@aneebasherif3287
@aneebasherif3287 2 жыл бұрын
Masha Allah🥰🥰❤️👍👍
@kareemhidayath3283
@kareemhidayath3283 2 жыл бұрын
വളരേ നന്നായിട്ടുണ്ട് സുപ്പർ മോളു
@saburabeevi4481
@saburabeevi4481 Жыл бұрын
എനിക്കും തോന്നി ശ്രയ മോൾ ടെ മുഖഛായ യും ശബ്ദവും masha allah
@keyforgk__5042
@keyforgk__5042 Жыл бұрын
എനിക്കും
@shakijameeshakijameer7686
@shakijameeshakijameer7686 2 жыл бұрын
Mashaaa allaah God bless uu
@nasarkhanak6901
@nasarkhanak6901 2 жыл бұрын
Masha Allah 💚💚💚
@rashidkp2241
@rashidkp2241 8 ай бұрын
സൂപ്പർ 😍😍👍👍👍
@afsalelavally4970
@afsalelavally4970 2 жыл бұрын
പൊളിച്ചു 👌
@opspy873
@opspy873 2 жыл бұрын
Sraya pole und ninte kanan
@harshadk4363
@harshadk4363 2 жыл бұрын
Yes
@aboobakeraboobaker5663
@aboobakeraboobaker5663 2 жыл бұрын
Mashallah voice poli aanutto
@arafath____1451
@arafath____1451 2 жыл бұрын
Adipoli song veri nice voice 👌
@rafeekkattoor2361
@rafeekkattoor2361 2 жыл бұрын
Suuuuper 👌👌👌
@thanveeraharis5072
@thanveeraharis5072 2 жыл бұрын
Mashaallhhh😍😍
@alimahassan6013
@alimahassan6013 Жыл бұрын
Super nice voice 💗
@mishalmishu8131
@mishalmishu8131 2 жыл бұрын
Masha allah mole super aayittund iniyum uyarabgalil ethan rabb sahayikkatte
@user-pz7gw7sl4g
@user-pz7gw7sl4g 2 жыл бұрын
Masha allah...... Cute❤❤
@shahirsha707
@shahirsha707 2 жыл бұрын
Nice sound ❤️❤️❤️❤️❤️
@aslu474
@aslu474 2 жыл бұрын
Poli song❤️💥😘
@yousafyousaf641
@yousafyousaf641 2 жыл бұрын
വളരേ ന്നന്നായിട്ടുണ്ട് സൂപ്പർ അള്ള അനുക്രഹിക്കട്ടേ
@ramlapp6691
@ramlapp6691 Жыл бұрын
ആമീൻ
@shabeersabi3324
@shabeersabi3324 2 жыл бұрын
Oru rakshayum illa🥀🥀🥀🥀👍👍👍👍👌👌👌👌
@nabeelnabu4235
@nabeelnabu4235 2 жыл бұрын
Super poli❤️
@ansadcp331
@ansadcp331 2 жыл бұрын
മോളെ വോയിസ്‌ ഒരു രക്ഷയും ഇല്ല masha allah
@surumisiyad663
@surumisiyad663 Жыл бұрын
Sooper molu Allahu അനുഗ്രഹിക്കട്ടെ
@Achus296
@Achus296 2 жыл бұрын
MOLUUSEEE POLIIICHUUU❤️❤️❤️
@machanpro8385
@machanpro8385 Жыл бұрын
Suuper voice molaaa
@Shebenasemsudheen
@Shebenasemsudheen Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ വോയിസ്‌ ഒർജിനൽ പോലെ മോൾ പാടുന്ന എല്ലാം
@jaseelarazaq4209
@jaseelarazaq4209 Жыл бұрын
Nice voice moluss💞🥰🥰
@MUSICMEDIA613
@MUSICMEDIA613 2 жыл бұрын
മാഷാ അല്ലാഹ് ❤❤
@saleempk8018
@saleempk8018 2 жыл бұрын
👌👌supper
@shakidashakida3975
@shakidashakida3975 Жыл бұрын
Masha allah 👍🏻👍
@rayyanraheemjaseena6345
@rayyanraheemjaseena6345 2 жыл бұрын
Mashallah alhamdulillah nannayi heart taching
@minnusponnusworld4783
@minnusponnusworld4783 2 жыл бұрын
Mashallah poli
@hyderalipv6970
@hyderalipv6970 2 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല അടിപൊളി
@sabeenasulaiman4846
@sabeenasulaiman4846 10 ай бұрын
Masha Allhaa❤️👌👌👌
@junaidarivinmedia5298
@junaidarivinmedia5298 Жыл бұрын
ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്
Comedy Utsavam 3 | Flowers | Ep# 51 | Part C
16:14
Flowers Comedy
Рет қаралды 665 М.
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Raihana Muthu | Mappila Song | Audio Jukebox
25:01
Raihana Muthu Audios
Рет қаралды 1,1 МЛН
как попасть в закулисье в schoolboy runaway
0:51
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 4 МЛН
Толстый солдат всем отомстил #shorts
1:00
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 7 МЛН
LEVITATING MAGIC REVEALED 😱😳
0:18
Milaad K
Рет қаралды 10 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 15 МЛН