No video

Akaleyo Nee Akaleyo Video Song | Grandmaster | Mohanlal | Priyamani | Vijay Yesudas | Deepak Dev

  Рет қаралды 984,162

Malayalam Cassettes

Malayalam Cassettes

Күн бұрын

Пікірлер: 115
@kurup6677
@kurup6677 Ай бұрын
Spotify il illathond evide vannavar ondoo?? 🫠
@danisonsunu
@danisonsunu Ай бұрын
thappiyit kittiyilla🥲🥲... athukond ingot vann
@RaghuvaranD-ps9cc
@RaghuvaranD-ps9cc Ай бұрын
Njan😁😁🖐️
@umarsvlog2605
@umarsvlog2605 Ай бұрын
✋😌🔃
@SarathNarayanan-xl7gc
@SarathNarayanan-xl7gc Ай бұрын
​@@danisonsunuwelcome
@akshaymohan7927
@akshaymohan7927 26 күн бұрын
Spotify ippozhum use cheyyunnavarundo😂😂
@mollywoodtimes.
@mollywoodtimes. 5 ай бұрын
Before odiyan🤧 lalettans face❤️
@edger2236
@edger2236 4 ай бұрын
💔
@catherineannjoseph1653
@catherineannjoseph1653 3 ай бұрын
😮😮 2:28 😊😊😊😊😊😊 3:16 😮😊😊😅😮😮😮😮😊😮😊😊😮😊😅😊😊😊😊😊😊😊😊😊😮😮😮😮😮😮😊😮😮😮😮😮😮😮😮😅😊😊😊😅😊😊😊😊😊😊😅😊😊😊😅😊😊😊😊😊😊😊😊😊😮😊😮😮😊😮😮😮😢😢😢😮😢😮😮😢​@@edger2236
@kalyanikothandapani6221
@kalyanikothandapani6221 2 ай бұрын
Yes.how cute this face and walk😮😮
@user-gd2no1cu5t
@user-gd2no1cu5t 2 ай бұрын
Ellam poyiiii🙂
@sidharth7964
@sidharth7964 11 күн бұрын
Sometimes i feel deepak dev is the most underrated music director in malayalam 1) Urumi 2)Adam John 3) puthiya mugam 4) Lucifer 5)Sunday holiday 6)parayathe ariyathe 7) and soo manyy❤❤
@midhunvasudevan
@midhunvasudevan 4 ай бұрын
സഖി നിൻമൊഴി ഒരുവരി പാടി പ്രണയിതഗാനം....... ഇനിയെന്തിനു വേറൊരു മഴയുടെ സംഗീതം ❤☺️
@Sumesh209
@Sumesh209 5 ай бұрын
ഈ സോങ്ങ് ഏതോ ഒരു ലോകത്തിൽ കൊണ്ട് ചെന്ന് എത്തിക്കും ഒരു പഴയ കാലത്തിൻ്റെ ഓർമകളിലേക്ക്🎉🎉🎉❤❤
@akarshakz8187
@akarshakz8187 5 ай бұрын
Makanee thirich varu 🥲
@Sumesh209
@Sumesh209 5 ай бұрын
@@akarshakz8187 🙏
@teophinasher4678
@teophinasher4678 4 ай бұрын
🤣🤣🤣​@@akarshakz8187
@user-ch4xq1hu4s
@user-ch4xq1hu4s Ай бұрын
So damn true
@lachu18
@lachu18 4 ай бұрын
എന്ന് തുടങ്ങി ഇങ്ങനത്തെ വിശ്വാസങ്ങൾ ഒക്കെ? തോറ്റു തുടങ്ങിയപ്പോ മുതൽ🙃
@Abhi_Amigo25
@Abhi_Amigo25 2 ай бұрын
മറന്നുവെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച ചില ഓർമകളെ ഒരു നിമിഷം കൊണ്ട് പൊടി തട്ടിയെടുക്കാൻ കെൽപ്പുള്ള ഗാനം 🥹🙂 വിജയ് യേശുദാസിൻ്റെ അസാധ്യ ആലാപനം. വരികളും സംഗീതവും അതിമനോഹരം
@kalyanikothandapani6221
@kalyanikothandapani6221 2 ай бұрын
Vijay yesudoss voice and singing🎉🎉🎉🎉🎉
@sreeragssu
@sreeragssu 5 ай бұрын
വിജയ് യേശുദാസ് പാടിയത്il ഏറ്റവും മികച്ച 5 ഗാനങ്ങളിൽ ഒന്നെന്നു ഉറപ്പിച്ചു പറയാവുന്ന ഗാനം 😍🎶 Deepak ദേവ് ന്റെ peak time 🎶🥰
@shazz_shahina792
@shazz_shahina792 11 күн бұрын
മറ്റു 4 ഗാനങ്ങൾ ഏതാ?
@FACTS_COMIC
@FACTS_COMIC 4 ай бұрын
പ്രേമം ഇല്ലാത്തവർക്കും ഈ ഗാനം കേൾക്കുമ്പോൾ അവരുടെ കാമുകി പോയ പോലെ തോന്നുന്നു! 😅❤
@vinodtm7695
@vinodtm7695 4 ай бұрын
Silent ആയി ഇരുന്ന് headset വെച്ച് കേൾക്കുന്ന ഫീൽ ഒന്ന് വേറെതന്നെയാണ്
@AMPEX159
@AMPEX159 5 күн бұрын
❤❤
@vigneshkumar9378
@vigneshkumar9378 4 ай бұрын
Just amazed by the micro expressions from Mohanlal, how effortlessly he pulled it off.
@sreekumar9593
@sreekumar9593 3 ай бұрын
An actor is in his comfort zone when he is having dialogues in a scene. Back up of dialogue and voice modulations are tools to enhance the acting. But when he doesn't have a dialogue, only his emotions in the scene speaks. Its a challenge. Mohanlal is the best in such challenging scenes without dialogue. His eyes, face, body language everything easily convey the emotions. What an actor!!
@kalyanikothandapani6221
@kalyanikothandapani6221 2 ай бұрын
I too feel the same 🎉
@rajkumar-hd5xj
@rajkumar-hd5xj 2 ай бұрын
Same
@dhanyaknarayanan7192
@dhanyaknarayanan7192 5 күн бұрын
Dialogue delivery pora ennangu paranjal pore. Example: kilichundan maambazham
@pranavrayan9405
@pranavrayan9405 5 күн бұрын
​@@dhanyaknarayanan7192വന്നല്ലോ ഗുഹന്റെ fan 😂
@sreekumar9593
@sreekumar9593 3 күн бұрын
@@dhanyaknarayanan7192 Are pattiya dialogue delivery yude karyam parayunne. Devasuram, Spadikam, Narasimham, Aaram thampuran okke kandittilla ennu thonnunnu. He is the king of dialogues too. Pattiyal Amritham gamaya, Ulsavapittennu, Nirnayam (climax court scene) okke kandu nokku. Appo ale manassilakum
@akshay00854
@akshay00854 5 ай бұрын
എന്തൊരു പാട്ട് ആണ് ഇത് 😭❤️
@amalgokul3510
@amalgokul3510 2 ай бұрын
Anyone listening in 2024…❤
@anupamanand632
@anupamanand632 5 ай бұрын
*എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ* *എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി* *എന്നുമെൻ കൂടെയായ് എൻ നിഴലതു പോലെ നീ* *നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം* ❤
@safeershadq8408
@safeershadq8408 5 ай бұрын
@aldin3839
@aldin3839 4 ай бұрын
സഖി നിൻ മൊഴി ഒരു വരി പാടി പ്രണയിത ഗാനം ഇനി എന്തിന് വേറൊരു മഴയുടെ സംഗീതം ❤
@meezansa
@meezansa 3 ай бұрын
മൂവി :-ഗ്രാന്റ് മാസ്റ്റർ........... (2012) സംവിധാനം:-ബി ഉണ്ണികൃഷ്ണൻ ഗാനരചന :- ചിറ്റൂര്‍ ഗോപി ഈണം :- ദീപക് ദേവ് രാഗം:- ആലാപനം :- വിജയ് യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 അകലെയോ നീ അകലെയോ..... വിടതരാതെന്തേ പോയി - നീ...... ഒരു വാക്കിനുമകലെ - നീ........ എങ്കിലും അരികിൽ ഞാനിന്നും......... മറു വാക്കിൻ കൊതിയുമായ്......... നിൽക്കയാണു പിരിയാതെ........ അഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ.... അകലെയോ നീ അകലെയോ........ വിടതരാതെന്തേ പോയി നീ...... എത്രയോ ജന്മമായ് - നിൻ....... മുഖം ഇതു തേടി - ഞാൻ........ എന്റെ ആയി തീർന്ന നാൾ - നാം.... തങ്ങളിലൊന്നായി..... എന്നുമെന്നും കൂടെയായ് - എൻ..... നിഴലതു പോലെ....... നീങ്ങവേ നേടി ഞാൻ - എൻ...... ജീവിത സായൂജ്യം......... സഖി നിൻ മൊഴി - ഒരു..... വരി പാടി പ്രണയിത ഗാനം........ ഇനിയെന്തിനു വേറൊരു........ മഴയുടെ സംഗീതം.... അഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ.... ഇല്ല ഞാൻ നിൻ മുഖം - എൻ..... മനസ്സിതിയില്ലാതെ........... ഇല്ല ഞാൻ നിൻ സ്വരം - എൻ..... കാതുകൾ നിറയാതെ........ എന്തിനോ പോയി - നീ.... അന്നൊരു മൊഴി മിണ്ടാതെ........ ഇന്നുമെൻ നൊമ്പരം - നീ.... കാണുവതില്ലെന്നോ........... കളി ചൊല്ലിയ കിളിയുടെ - മൌനം... കരളിലൊരു നോവായ്....... വിട ചൊല്ലിയ മനസ്സുകൽ ഇടറുകയായ് മൂകം അഴകേ വാ..... അരികേ വാ.... മലരേ വാ.... തിരികേ വാ.... മലരേ വാ.... തിരികേ വാ.... മലരേ വാ.... തിരികേ വാ....
@shinysshiningshow7312
@shinysshiningshow7312 2 ай бұрын
എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവതി ല്ലെന്നോ
@sangeethsanju8961
@sangeethsanju8961 Ай бұрын
ഒറ്റക് ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഉഫ് 😥🤍.....
@sanju-sl2gz
@sanju-sl2gz Ай бұрын
ഈ ഒരു പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വേദന ആണ് 🙂❤️
@jishnur1169
@jishnur1169 3 ай бұрын
എന്താ പറയുക..👌🏻😇..Visual , Song, lyrics, acting എല്ലാം ❤️❤️..ഇതൊക്കെ വല്ലപോഴും മാത്രം സംഭവിക്കുന്നത് ആണ്...ആ ലാലേട്ടൻ 😇ആ മുഖത്തു മിന്നിമറയുന്ന ചെറിയ expressions പോലും..🙏🏻👌🏻ഇനി തിരിച്ചു വരാത്ത കാലം...ആ മുഖം 😐😇😍...ദീപക് ദേവ്.❤️ വിജയ് യേശുദാസ് ❤️ 🙏🏻..B ഉണ്ണികൃഷ്ണന്റെ best of work.
@BilahariMohan-tr4ux
@BilahariMohan-tr4ux 4 ай бұрын
ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിൽ ഇല്ലാതെ... ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകളിൽ നിറയാതെ...എന്തിനോ പോയി നീ അന്നൊരുമൊഴി മിണ്ടാതെ... ഇന്നുമെൻ നൊമ്പരം നീ കാണുവാതില്ലെന്നോ.... ഹൃദയത്തിൽ കൊള്ളുന്ന വരികൾ.😊❤️
@Aparna_Remesan
@Aparna_Remesan 4 ай бұрын
അഴകേ വാ അരികേ വാ മലരേ വാ തിരികെ വാ ആ വരിക്കളിൽ ഭയങ്കര feel ആണ്.🥹♥️
@martinsam8787
@martinsam8787 5 ай бұрын
2012 lalettan hatrick hits ina row 🔥Grandmaster Spirit run baby run ❤👌
@sreeragssu
@sreeragssu 5 ай бұрын
എത്രയോ ജന്മയായ് നിൻ മുഖമിതു തേടി ഞാൻ...... 🎶❤️ സഖി നിൻ മൊഴിയൊരു വരി പാടി പ്രണയിത ഗാനം... ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം...... ❤️🎶
@hapzvj
@hapzvj 3 ай бұрын
1:35 this part 🫠
@revanthkrishna8174
@revanthkrishna8174 2 ай бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤️
@abhiramisarunkumar3754
@abhiramisarunkumar3754 Ай бұрын
Oru vakkinumakalea ni engilum arikil njan innum........maru vakkinu kothiyumai nilkayanu piriyathe.....❤️
@AswinK-uo7mp
@AswinK-uo7mp 3 ай бұрын
Vallathoru feel kitti🙂❤️
@basilmundackal1996
@basilmundackal1996 5 ай бұрын
Vijuchetta your voice awesome ❤❤❤❤
@AmalKichu-rm8ne
@AmalKichu-rm8ne 2 ай бұрын
Aney one watching 2024
@malayalinews6918
@malayalinews6918 4 ай бұрын
ലാലേട്ടാ, ഈ പ്രകടനം അതി സുന്ദരം. ❤❤❤❤❤
@Maggie-gc7bv
@Maggie-gc7bv 2 ай бұрын
എൻ്റെ ആയി തീർന്ന നാൾ നാം തങ്ങളിൽ ഒന്നായി😊❤
@yaswanthsachu9611
@yaswanthsachu9611 2 ай бұрын
Akalayo nee akalayo vidatharath enthe poyi nee oru vaakinum akale nee enkilum arikil njan innum maru vaakin kothiyumaayi nilkayaan piriyathae azhake vaa...arike vaa...malare vaa...thirike vaa akalayo nee akalayo vidatharath enthe poyi nee Ethrayo janmamaayi nin mugham ithu thedi njan ente aayi theerna naal naam thangalill onnaayi ennnum enn kuudeyaayi enn nizhal ath pole nee neengave nedi njan en jeevitha saayujyam saghi nin mozhi oru vari paadi pranayitha gaanam ini enthin veroru maniyude sangeetham azhake vaa...arike vaa...malare vaa...thirike vaa Illa njan nin mugham en manasithiyilaathe illa njan nin swaram en kaathukal nirayathe enthino poyi nee ann oru mozhi mindaathe innum enn nombaram nee kaanuvathilleno kali cholliya kiliyude mounam karalin novaayi vida cholliya manasukal idarukayaayi muugham azhake vaa...arike vaa...malare vaa...thirike vaa malare vaa...thirike vaa...malare vaa...thirike vaa
@USER-o4w2b
@USER-o4w2b 5 ай бұрын
സൂപ്പർ സോങ് 🔥
@sanju_m
@sanju_m Ай бұрын
How come Spotify does not have this song ?
@anilkumaranilkumar2734
@anilkumaranilkumar2734 4 ай бұрын
enikku.. priyappetta. song❤️
@RisingStarss-ot8tc
@RisingStarss-ot8tc 5 ай бұрын
One of my fav ❤
@pplsport2233
@pplsport2233 Ай бұрын
Ellatha onnite peril kannu nirayunu.. 😂😂.. 32..single life... 🤍🖤.. Continue..
@sreekumarvu6934
@sreekumarvu6934 4 ай бұрын
O. ...Vijay....Super expression ❤
@Gopi_ka995
@Gopi_ka995 29 күн бұрын
Ettan❤
@AbhiJith-vv3im
@AbhiJith-vv3im Күн бұрын
സൂപ്പർ ❤
@Anju-833
@Anju-833 Ай бұрын
Missing........💕
@edger2236
@edger2236 4 ай бұрын
This face 🔥🔥🥲😭
@krishSavarna-ud8qo
@krishSavarna-ud8qo 3 ай бұрын
പൂക്കൾ വിരിയും വസന്തം നിന്നെ നോക്കി നിന്നു പൂവനങ്ങൾ പാതയൊരുക്കാൻ പരിമളമേകാൻ ആയിരം ദലങ്ങളാൽ പരവതാനിയൊരുക്കി നിനക്കായി പൂ വിടരും കാലം നീലാംബരത്തിൻ നക്ഷത്രക്കാവലിൽ പൂങ്കാറ്റിൽ സുഗന്ധം പരന്നു പാല പൂക്കും യാമം നീ എന്നെ കാണാൻ വന്നു( പൂക്കൾ വിരിയും...) കാമുകന്റെ ഗാനം പാടീ കരിങ്കുയിൽ കാത്തിരിക്കും കാമുകിക്കൊരു പ്രണയഗീതം മറയുന്ന സൂര്യൻ വിഷാദമേകും സൂര്യകാന്തിയായി മാറും മുൻപൊരു പ്രണയകാലം നിനക്കായി ( പൂക്കൾ വിരിയും
@harikrishnanb4698
@harikrishnanb4698 4 ай бұрын
My favourite song I don't know how many times I watched this
@juhiomanakuttan6088
@juhiomanakuttan6088 4 ай бұрын
This song make me to go back to my sweet memories ❤
@bijoysubramanian7897
@bijoysubramanian7897 3 күн бұрын
2010 to 15 m9uanlal😮😢🎉
@mohammedfazil401
@mohammedfazil401 2 ай бұрын
Super
@Sarika_Suman
@Sarika_Suman 22 күн бұрын
💔
@3te9ph5l
@3te9ph5l 5 ай бұрын
Please update full movie
@aravindms5180
@aravindms5180 4 ай бұрын
that outro was great!
@kirangeorge908
@kirangeorge908 5 ай бұрын
Lalettan❤❤
@-suraaaaaa0
@-suraaaaaa0 4 ай бұрын
Enthino poyi nee annoru mozhi mindaathe🥲😔
@Ajaksasaji-eh7bp
@Ajaksasaji-eh7bp 3 ай бұрын
Uff ❤😊
@AshwinPrahladh
@AshwinPrahladh 4 ай бұрын
upload this song in apple music
@Alvin__Moncy
@Alvin__Moncy 4 күн бұрын
@joshynived
@joshynived 2 ай бұрын
🖤
@jrgurl
@jrgurl 3 ай бұрын
🥺❤
@naderkabeer
@naderkabeer 16 күн бұрын
Miss this mohanlal🥲
@krishSavarna-ud8qo
@krishSavarna-ud8qo 3 ай бұрын
ചന്ദ്രനുണരും യാമം ചന്ദനം പൂക്കുന്ന യാമം ചാരുതകൾ പൂവണിയുമ്പോൾ വസന്തമേകാൻ നീ വരൂ (ചന്ദ്രനുണരും.....) മിഴികളിൽ മദമുണരും വസന്തകാലം മഴയിൽ,വെയിലിൽ കാത്തുവച്ചതൊക്കെയും നിലാവിനേകൂ മോഹത്തിൻ കനലുകൾ ജ്വലിക്കും കാലമായി ച്രന്ദ്രനുണരും.....) കൊഴിയും മുൻപൊരു സംഗമം കാലത്തിൻ സമ്മാനങ്ങൾ നുകരാൻ നീ വരൂ കുങ്കുമം മായും മുൻപൊരു പ്രണയകാലം( ചന്ദ്രനുണരും
@SanthoshPonnani
@SanthoshPonnani Ай бұрын
Spr❤❤❤
@ssspadikam3072
@ssspadikam3072 3 ай бұрын
uff❤❤❤❤
@vineethv5861
@vineethv5861 Ай бұрын
❤❤
@ASWINTS_aswi
@ASWINTS_aswi 3 ай бұрын
Kittyilla😊
@abhijithmsaji2220
@abhijithmsaji2220 3 ай бұрын
Vittu kala
@Riya-st6ng
@Riya-st6ng 19 күн бұрын
Single pasange
@Gtrshado
@Gtrshado Ай бұрын
❤🙂
@sreerajv721
@sreerajv721 26 күн бұрын
😌🎧
@subithas708
@subithas708 4 ай бұрын
അകലെ.,.....
@shivapriyaanilkumar123
@shivapriyaanilkumar123 4 ай бұрын
❤😢
@2255jkjk
@2255jkjk 8 күн бұрын
2:04
@SujithlalSujith
@SujithlalSujith Ай бұрын
😵💔
@aruncm2268
@aruncm2268 5 ай бұрын
Ooormakal❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤😍❤❤😍😍😍❤😍😍😍
@AthiraSuresh-je7uu
@AthiraSuresh-je7uu 2 ай бұрын
😩🤍🫠
@unknown-fq7hm
@unknown-fq7hm 3 ай бұрын
ഹോ...... എന്താ രസം ❤️
@parammukku
@parammukku Ай бұрын
Ella perinodum oru puram cherth irakkiya oru oombiya thriller padam
@bencybenny25160
@bencybenny25160 4 ай бұрын
@bineerkhans
@bineerkhans 5 ай бұрын
@visakhrdr5527
@visakhrdr5527 5 ай бұрын
@Rono617
@Rono617 19 күн бұрын
@rohanpalash2248
@rohanpalash2248 29 күн бұрын
@satheeshkumarps281
@satheeshkumarps281 5 ай бұрын
❤️
@aishuashmy23
@aishuashmy23 5 ай бұрын
@appuappu482
@appuappu482 2 ай бұрын
@tr.arjun1_
@tr.arjun1_ 4 ай бұрын
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 64 МЛН
Кадр сыртындағы қызықтар | Келінжан
00:16
Parayathe Ariyathe HD 1080p | Mohanlal , Meena - Udayanaanu Tharam
2:48