അഖിലിന്റെ കൂടെ ഒളിച്ചോടിയ ഫിദ ലൈവിൽ വന്ന് പറഞ്ഞത് കേട്ടോ.. എത്ര കണ്ടാലും ഇവർ പാഠം പഠിക്കില്ല..!

  Рет қаралды 196,543

Qafila Media

Qafila Media

10 ай бұрын

Пікірлер: 293
@ckshareefshareef3041
@ckshareefshareef3041 10 ай бұрын
പ്രിയ സഹോദരീ..... നിന്നെ 10 മാസം ഗർഭം ചുമന്ന് കഷ്ടപ്പാടുകളും ശാരീരിക പ്രയാസങ്ങളും സഹിച്ച് ഒന്നും നിന്നെ അറിയിക്കാതെ പോറ്റി വളർത്തിയ നിന്റെ വീട്ടിൽ കണ്ണീരോടെ ഇരിക്കുന്ന രണ്ടു മുഖങ്ങളുണ്ട് അത് ഉമ്മയും ഉപ്പയുമാണ് ... മറ്റാരുമല്ല .... സഹോദരി.... എന്റെ ഈ എഴുത്ത് നീ വായിക്കുന്നുണ്ടെങ്കിൽ .... ഓർക്കുക.... ആ രണ്ടു മുഖങ്ങളെ കണ്ണീർ തുള്ളികൾ നിന്റെ കാരണത്താൽ ഈ ഭൂമിയിൽ വീണിട്ടുണ്ടെങ്കിൽ നീ അനുഭവിച്ചേ തീരൂ..... അനുഭവങ്ങൾ ധാരാളമുണ്ട് നിന്റെ മാതാപിതാക്കളേക്കൾ നിനക്ക് ഇന്നോ ഇന്നലെയോ കണ്ട അന്യ മതസ്ഥനായ ഒരു യുവാവാണ് വലുതെങ്കിൽ ... നീ ഈ ഭൂമിയിൽ അനുഭവിക്കും ഇത്രയും കാലം എത്ര കഷ്ടപ്പാടുകൾ സഹിച്ചാണ് നിന്റെ ഉപ്പ നിന്നെ വളർത്തിയത് മോളെ .... പിന്നെ ... നിന്റെ ഹൃദയത്തിൽ അള്ളാഹു നൽകിയ ഈമാൻ അതിനോളം വലുതാണോ നിന്റെ കാമുകന്റെ സ്നേഹം? ഉമ്മയുടെ സ്നേത്തിനേക്കാൾ വലുതാണോ കാമുകന്റെ സ്നേഹം? മോളെ നിന്റെ കാമുകന്റെ കാമം തീരുന്നത് വരെ അവന്റെ സ്നേഹം ഉണ്ടാകും .... പിന്നെ തുപ്പി കളയും.... പക്ഷേ.... മാതാപിതാക്കൾ അവരുടെ സ്നേഹം തുപ്പി കളയാനുള്ള തല്ല ..... അവസാനമായി .... മോളെ .... നിന്റെ ഹൃദയത്തിൽ ഈമാനിന്റെ വല്ല അംശവും ഉണ്ടെങ്കിൽ ഇനിയും നിനക്ക് അവസരമുണ്ട്.... ഇസ്‌ലാമിലേക്ക് വരാം നിന്റെ മാതാപിതാക്കളുടെ കണ്ണുനീരിന് പകരം മാപ്പ് ചോദിക്കാം ... ആ രണ്ടു മുഖങ്ങളെ കണ്ണുനീരിന് അറുതി വരുത്താം .... സഹോദരീ.... ഉമ്മയാണ് സ്വർഗം.... ഉപ്പയാണ് അതിന്റെ കവാടം ..... അവരെ വേദനിപ്പിച്ച് എന്ത് സുഖമാണ് നീ അനുഭവിക്കാൻ പോയത് .... സുഖമല്ല .... തീരാ കഷ്ടപ്പാടിന്റെ പടു കുഴിലേക്കാണ് വീണത് .... നിനക്ക് ഈമാൻ തിരിച്ചു നൽകട്ടെ... എന്ന് പ്രാർത്ഥിക്കുന്നു.
@moideenkutty4485
@moideenkutty4485 12 күн бұрын
അതിൽ ഓരൾ തൂങ്ങി ചാപചാംവും
@SirajKp-dp7ul
@SirajKp-dp7ul 7 күн бұрын
പെണ്ണേ നിനക്ക് പഠിയും കേട്ടോ
@usmamalpram
@usmamalpram 5 күн бұрын
ഇതുപോലുള്ള സ്ത്രീ പെട്ടന്ന് നരകിച്ചു തിരിച്ചു വരും
@AliMp-ez6ph
@AliMp-ez6ph 9 ай бұрын
അല്പകാലം സുഖിക്കും പിന്നീടുള്ള കാലം നരക ജീവിതം പരലോകത്ത് ഇത്തരം പെൺകുട്ടികളുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും നമ്മുടെ പെൺകുട്ടികളെ ഇതു പോലുള്ള ചതിക്കുഴിയിൽ നിന്ന് ദൈവം കാത്തു രക്ഷിക്കട്ടെ🤲🙏
@ramlatharakkal1223
@ramlatharakkal1223 9 ай бұрын
ആമീൻ
@anwarpapa1891
@anwarpapa1891 9 ай бұрын
Ameen😢🤲🤲
@ziyadziyu9690
@ziyadziyu9690 9 ай бұрын
Avall karau
@sidu.vlogs123
@sidu.vlogs123 8 ай бұрын
Ameen
@user-kw9op6zm6m
@user-kw9op6zm6m 7 ай бұрын
ആമീൻ
@ashmitharashik3721
@ashmitharashik3721 Ай бұрын
പൊന്നു മോളെ എത്രയും പെട്ടെന്ന് നിങ്ങൾക്കും ഒരു പെൺകുട്ടിയുണ്ടായിട്ട് വല്ലവന്റെയും കൂടെ ഇറങ്ങിപ്പോയിട്ട് ആ വേദന അനുഭവിച്ചറിയണം
@sulaimankalathingal3258
@sulaimankalathingal3258 2 күн бұрын
അതിനുള്ള സമയം കിട്ടോ അതിന് മുൻപ് തേക്കൊട്ട് എട്ത്താൽ😂
@munawaralimabashiramunawir1817
@munawaralimabashiramunawir1817 2 күн бұрын
Good
@ansarbasheer3952
@ansarbasheer3952 9 ай бұрын
മക്കളെ വളർത്തുമ്പോൾ ഒന്നാം സ്ഥാനം ദീൻ പഠിപ്പിക്കാൻ രക്ഷകർത്താക്കൾ തീരുമാനിക്കണം അതിന്റെ കൂടെ ഭൗതിക വിദ്യഭാസവും വേണം അല്ലാഹ് ഇങ്ങനെ ഒരു വാർത്ത ഞങ്ങളുടെ ആരുടെയും കുടുംബത്തിലും തരല്ലേ അല്ലാഹ്
@Ramla-mc8ve
@Ramla-mc8ve 8 ай бұрын
ആമീൻ
@maharoofpp1906
@maharoofpp1906 14 күн бұрын
ദീനിൻ്റെ കുറവ് കൊണ്ടന്നും അല്ല
@hafsathpk8927
@hafsathpk8927 9 күн бұрын
ആമീൻ
@SareefaK
@SareefaK 9 күн бұрын
Ameen
@SahabanathPathu
@SahabanathPathu 6 күн бұрын
ദീൻ ഉള്ള വർ എന്താ നല്ലവർ ആണോ ഉസ്താദ് മാർ നല്ലത് ആണോ ദീനീ ആയ പെണ്ണങ്ങൾ ആണങ്ങളെ കളഞ്ഞിട്ട് പോകുന്ന ന്യൂസ്‌ ഒന്നും കാണാറില്ലേ ഇവൾ ദീനിആകും
@abdulhafees9993
@abdulhafees9993 9 ай бұрын
മാതാപിതാക്കളുടെ ശാഭം നിന്നെ തേടിഎത്തും എന്നതിൽ ഒരു സംശയവുമില്ല..... അപ്പൊ അവൾക്ക് മനസിലാകും 🙏😰
@Semimonts
@Semimonts 6 ай бұрын
ഫിദയുടെ husbend ന് അഭിനന്ദനം അർഹിക്കുന്നു
@ramlak4120
@ramlak4120 9 ай бұрын
മക്കളാവുന്നതിന് മുൻപ് ഒളിച്ചോടിയത് കൊണ്ട് മക്കൾ അനാഥരായില്ല അൽഹംദുലില്ലാഹ്. മക്കളെ വൈകിയാണെങ്കിലും കാലം നിങ്ങൾക് മനസ്സിലാക്കി തരും. കാത്തിരിക്കാം
@rnpt3363
@rnpt3363 9 күн бұрын
മോളെ നീ കേതിച്ചു മടങ്ങേണ്ടി വരും. പക്ഷേ അന്ന് നിനക്ക് ആരും കൂടെ നിൽക്കാൻ ഉണ്ടാവില്ല
@faisalmon5820
@faisalmon5820 10 ай бұрын
ചാവുമ്പോൾ ദഹിപ്പിക്കാം
@abhinisha.
@abhinisha. 9 ай бұрын
🤭🤭🤭
@user-kd6be5ed3v
@user-kd6be5ed3v 9 ай бұрын
😅 Joyeqi
@sidu.vlogs123
@sidu.vlogs123 8 ай бұрын
😂😂
@vengaden
@vengaden 8 күн бұрын
​@@abhinisha.😮😮😮😮😮 😮
@Nihas-mo6vm
@Nihas-mo6vm 5 күн бұрын
സത്യം 🤲🏻🤲🏻🤲🏻🤲🏻
@sherifatm7629
@sherifatm7629 10 күн бұрын
സഹോദരി നീ എന്തുനേടി മരണം നമ്മുടെ മുന്നിൽ കണ്ട് കൊണ്ട് നീ ചിന്തിക്ക് അമുസ്ലിമായി ജനിച്ച പയ്യൻ്റെ കൂടെ എങ്ങനെ ജീവിതം ശരിയാകും കബറിൽ നീ മാത്രം അല്ലെങ്കിൽ അവനെ പറഞ്ഞ് മനസ്സിലാക്കി മുസ്ലിമാക്ക് എന്നിട്ട് റബ്ബിൻ്റെ കത്തികാളുന്ന നരകത്തെ ഓർക്ക് തീരുആമാതാവിൻ്റെ സ്ഥാനത്ത് നീ ആയി തീരുമ്പോൾ എല്ലാം പഠിക്കും
@kunhibiak8479
@kunhibiak8479 8 күн бұрын
Ggghh
@HAFSATHRAHMANUMMUABBAS
@HAFSATHRAHMANUMMUABBAS 7 күн бұрын
ഇങ്ങിനെ പോയവരൊക്കെയും അവസാനം സൂസയ്ഡ് ചെയ്തിട്ടേ ഒള്ളു 😊
@muneerthirunavaya2764
@muneerthirunavaya2764 3 күн бұрын
ഇന്ഷാ അല്ലാഹ് അന്റെ ഹി ഉഷാർ എത്ര കാലം ഓടും എന്നുള്ളത് എല്ലാവർക്കും കാണാം ഹി നാവ് കൊണ്ട് തന്നെ നീ തിരിച് പറയുന്ന കാലം വിദൂരമല്ല അത് കാലം കാണിച്ചു തെരും 👍🏻🤲🏻
@sanurinsha736
@sanurinsha736 9 ай бұрын
ഉമ്മാനെ വിഷമിപ്പിച്ച് പോയതിന്ന് അനുഭവിചോളും😏😏😏😏😏
@Raimarainmedia
@Raimarainmedia Ай бұрын
Mathapithakkalk makkale vedanippikkam😂
@sanurinsha736
@sanurinsha736 Ай бұрын
@@Raimarainmedia മാതാപിതാക്കൾ എവിടെ വിഷമിപ്പിച്ചു
@razakabdul3777
@razakabdul3777 9 ай бұрын
സാരമില്ല. കുറച്ച് നാൾ കഴിഞ്ഞാൽ ഇവർ വേറെ ലൈവിൽ വന്നോളും. സുഖമായി ജീവിക്കട്ടെ.😂
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
😂😂😂 കൊച്ച് 3 ആയി triplets ആണ്🤣🤣🤣🤣 സുഖായി ജീവിക്കണു 🎉🎉🎉
@user-gi2qt4tn9e
@user-gi2qt4tn9e 9 күн бұрын
Correct
@sahalsha2027
@sahalsha2027 9 ай бұрын
കാലം ഒന്നിനും മറുപടി കൊടുക്കാത്തെ പോയി❤
@shamseerali9554
@shamseerali9554 6 күн бұрын
വളരെ ആവേശത്തോടെ കൂടി കമൻറ് മാത്രം നോക്കാൻ വന്നവരുണ്ടെങ്കിൽ ലൈക് അടിക്കുക.
@Abidha-tc8bo
@Abidha-tc8bo 3 күн бұрын
മോ ളെ ഇ പോൾ സുഗിച്ചു ജീവിക്കാം പക്ഷെ പിന്നീട് മനസ്സിൽ ആ കും ചയ് തത് തെ റ്റ യി പോയി എ ന്ന് അള്ളാഹു നമ്മുടെ മക്കൾക്കു ഹിദായത് നൽകട്ടെ
@ayishakuttyhabi8654
@ayishakuttyhabi8654 9 ай бұрын
നിഒരുപാട് കാരയേണ്ടി വരും അറിവ് കൂടിയത് കൊണ്ടാവാം 😢😢
@ShanibaPK-gd7ib
@ShanibaPK-gd7ib 9 күн бұрын
അല്ലാഹു അവൾക്ക് ഹിദായത് കൊടുക്കട്ടെ,,,,ആമീൻ
@ibrahimkutty4207
@ibrahimkutty4207 9 ай бұрын
ഒരു പ്രാവശ്യം കൂടി കുട്ടി ലൈവിൽ വരണം കരഞ്ഞുകൊണ്ട് ചേട്ടൻ കള്ളുകുടിക്കുന്ന കഞ്ചാവ് വലിക്കുന്നു എന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി കൊണ്ടുപോകു,,,,
@Raimarainmedia
@Raimarainmedia 2 ай бұрын
Ellarum kudikkum kanjavadikkunn ara paranje. Muslims arum kudikkarulla kanjavadikkarum illallo. Kalla kadathilum kanjav pidicha case lum motham muslm undavumallo😂
@hamzainglantinrkadavandiho154
@hamzainglantinrkadavandiho154 10 ай бұрын
നീ ആരെയും chadhichittilla പച്ഷേ നീ ചതിയിൽ പെട്ടു മോളെ കുറച്ച് നാളത്തെ ശരീര സുഖം കഴിഞ്ഞാൽ,, ബാക്കി എല്ലാം ജീവിതത്തിലെ നരകം മരണ ശേഷം സാശോധ നരകം 😢😢😢
@abijithabi5205
@abijithabi5205 9 ай бұрын
Neeyoka theevravdhi ano nintey prsnm madhm ano
@user-zn5ke1pp5z
@user-zn5ke1pp5z 9 ай бұрын
ഈ പോണ പെൺകുട്ടികൾ കരുതുന്നത് ഒളിച്ചോടിയാലും മുസ്ലിം ആയി ജീവിക്കാം എന്നാണ് അന്യ മതസ്ഥരുടെ പോയാൽ തന്നെ ഈമാൻ പോയി പിന്നെ മുസ്ലിം ആയി ജീവിക്കുന്നു എന്ന് എന്ത് അർത്ഥം ആണ് പിന്നെ പർദ്ദ യിട്ടോ തലയിൽ തട്ടമിട്ടോ എന്നതിൽ ഒന്നും കാര്യം ഇല്ല നാളെ ഖബർ എന്ന വീട് ഉണ്ട് മക്കളെ ഓർക്കുമ്പോൾ തന്നെ ഖൽബ് പിടയുന്നു 😭😭😭
@mmAHomeproduct
@mmAHomeproduct 9 ай бұрын
മരിച്ചു പോക്കുന്നതിനേക്കാൾ വേദനയാണ് ഇങ്ങിനെ പോകുന്നത്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
😂😂 തിരിച്ച് ഞങ്ങൾക്കും അങ്ങനെ തന്നെയാണ്🙏
@kerala9823
@kerala9823 9 ай бұрын
വീട്ട്കാരുടെ സമ്മർദ്ദം കാരണം എന്ന് അവൾ പറയുന്നത് പച്ചകളവാണ് നികാഹിന് പോവുന്നതിനു മുബ് അവളുടെ അടുക്കൽ ആ പാവം മനുഷ്യൻ(അവളുടെ ഉപ്പ ) മൂന്നു പ്രാവശ്യം നിനക്ക് സമ്മതം അല്ലെ എന്ന് ചോദിച്ചിട്ടുണ്ട്
@beerankuttypari4378
@beerankuttypari4378 5 күн бұрын
നല്ല ചോറുക്കുളളബർത്താവിനെവിട്ട്നീപോയൊമോളെനീകാട്ടിയത്വെറുംമണ്ടത്തരംമാണ്
@subaidamp494
@subaidamp494 10 ай бұрын
അള്ളഹു കാക്കട്ടെ ആമീൻ 🤲
@KoyaKoya-je5ev
@KoyaKoya-je5ev 10 ай бұрын
പ്രിയപ്പെട്ട മക്കളെ നിങ്ങൾ ചിന്തിക്കുന്നുണ്ടോ നിങ്ങളുടെ വീടിനെക്കുറിച്ച് ആ വീട്ടിലെ സമാധാനത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ആ വീട്ടിനകത്ത് നിങ്ങൾ കാരണം നീറുന്ന ഹൃദയവുമായി കഴിയുന്ന മാതാപിതാക്കളെ കുറിച്ച് പ്രണയം തുടിക്കുന്ന ഹൃദയവുമായി കൊണ്ട് നടക്കുന്ന മക്കളെ മാതാപിതാക്ൾ അവർക്കുമുണ്ട് ഹൃദയം പിരിയുമ്പോൾ പിടയുന്ന ധിക്കരിച്ച് തള്ളിപ്പറയുമ്പോൾ വേദനിക്കുന്ന ഹൃദയം കോടതി മുറിയിൽ ഇതുവരെ കൂടെ ഉണ്ടായിരുന്ന മാതാപിതാക്കളുടെ കൂടെ പോകണോ ഇന്ന് എല്ലാമായി മാറുന്ന ഇവന്റെ കൂടെ പോകണോ എന്ന് അർത്ഥത്തിൽ കോടതി ചോദിക്കുമ്പോൾ ഇവന്റെ കൂടെ പോയാൽ മതി എന്ന് പറയുമ്പോൾ സ്വന്തം മാതാപിതാക്കളുടെ പിടക്കുന്ന ഹൃദയം ഉണ്ടല്ലോ ആ ഹൃദയം മാത്രമല്ല പി ടക്കുന്നത് ഈ ഭൂമി കൂടിയാണ് ഈ ഭൂമി തന്നെ ശപിക്കപ്പെട്ടവളായി ജീവിക്കേണ്ടി വന്നേക്കാം കാമുകനായാലും ഭർത്താവായാലും അവൻ ചത്താൽ കുറച്ചു കഴിയുമ്പോൾ പിന്നെ നീ വേറൊരുത്തന്റെ ഭാര്യയാണ് ഭാര്യ മരിച്ചാൽ കാമുകി മരിച്ചാൽ കുറച്ചു കഴിയുമ്പോൾ അവൻ വേറൊരുത്തിയുടെ കാമുകനോ ഭർത്താവോ ആണ് പിതാവിനെ പകരംവെക്കാനില്ല മാതാവിനെ പകരം വെക്കാറില്ല അവർ ജീവിച്ചിരിക്കുമ്പോൾ കൊടുക്കാൻ കഴിയുന്നത് മാത്രമാണ് സ്നേഹവും ബഹുമാനവും ആദരവ് കടപ്പാടും കരുണയും പ്രണയം അതൊരു വികാരപ്രകടനങ്ങൾ മാത്രമാണ് അതൊരു മെഴുകുതിരി പോലെയാണ് മെഴുകുതിരി ഉരുകിത്തീരുമ്പോൾ താനേ ആ തീ അണയും അത്രയേ ഉള്ളൂ നല്ല ഭാവിയും നല്ല ജീവിതവും കുടുംബ ബന്ധങ്ങളും സാമൂഹിക പ്രതിബന്ധതയും എന്നും കാത്തുസൂക്ഷിക്കുക മക്കളെ
@ibrahimkutty3781
@ibrahimkutty3781 9 ай бұрын
മാറി മാറിയില്ല കാരിയമില്ല അവളുടെ അന്ദ്യം ഉടനെ യാവട്ടെ.
@user-uf5kq3py5z
@user-uf5kq3py5z 8 ай бұрын
Ivalde place evdya😮
@nizamnizam4110
@nizamnizam4110 6 ай бұрын
അഖിൽ ഇപ്പോൾ ആഴ്ചയിൽ രണ്ടുദിവസമാണ് പണിക്ക് പോകുന്നതെന്ന് പറഞ്ഞു കേട്ടു. ഇവൾ ഇപ്പോൾ തൊഴിലുറപ്പിന്റെ പണിക്ക് പോകുന്നുണ്ട് എന്നും കേട്ടു ഏതായാലും തൊഴിൽ എടുത്ത് ജീവിക്കട്ടെ അപ്പോഴാണ് ജീവിതം എന്താണെന്ന് അറിയുക
@user-qh8vf4ny6h
@user-qh8vf4ny6h 9 ай бұрын
.😊
@vibesofmalappuram
@vibesofmalappuram 2 күн бұрын
പെൺകുട്ടികളെ sfi ൽ ചേർക്കുക നല്ല ഇണകളെ കണ്ടെത്തു😅 നല്ല ഇണകളെ കണ്ടെത്താൻ sfi മാത്രം😂😂😂
@ansarp.a29
@ansarp.a29 10 ай бұрын
Advance RIP sister ❤
@user-sp8od7fu3w
@user-sp8od7fu3w 6 ай бұрын
നീ അനുഭവിക്കും നിനക്കു കുഞ്ഞുങ്ങൾ ഉണ്ടായി അവർ ഇതുപോലെ ചെയ്യുമ്പോൾ നീ നിൻറെഉമ്മാനെ ഉപ്പണെ.ഓർകും
@SalmabiPoovi
@SalmabiPoovi 9 ай бұрын
എല്ലാ സുഖങ്ങളും കുറച്ചുകാലം മോളെ
@sinanmohammed9780
@sinanmohammed9780 10 ай бұрын
നമ്മൾ മക്കൾ സ്കൂളിലേക്ക് പോകുമ്പോൾ നേരത്തെ എത്തിയോ നേരത്തെ വീട്ടിലെത്തിയോ എന്ന് ആരും നോക്കുന്നില്ല
@majeedmajeed2839
@majeedmajeed2839 10 ай бұрын
സലാംഅലൈക്കും ഇത് എന്റെ പെങ്ങളാണ്. നിങ്ങളെല്ലാം പറയുന്നതുപോലെ തന്നെയായിരിക്കും ഇവളുടെ അവസ്ഥ എന്റെ ഫാദറിന്റെ അനുജന്റെ മകളെ മകളാണ് ഇവള് ഞങ്ങളൊന്നും ഒരു കാര്യങ്ങളും അറിഞ്ഞില്ല ഇപ്പോൾ എല്ലാം കഴിഞ്ഞതിനുശേഷം ആണ് അറിയുന്നത് ഇവളെ നിക്കാഹ് പോലും ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ല പറഞ്ഞിട്ടില്ല ഇൻഷാ അള്ളാ ഭാവിയിൽ എവിടെ അനുഭവിച്ച് തീരും
@qafilamedia3376
@qafilamedia3376 10 ай бұрын
Watsapp me 9778251617 കൂടുതൽ കാര്യങ്ങൾ അറിയാൻ
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 9 ай бұрын
​@@qafilamedia3376poyi thulayatte shavam
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
😂😂😂 കല്യാണം വിളിക്കാത്തതിൻ്റെ frustration🤣🤣🤣🤣🤣
@user-wu5zu6pi4t
@user-wu5zu6pi4t 3 күн бұрын
👍
@ummerpadakulam963
@ummerpadakulam963 10 ай бұрын
ഒരാളേയും പറ്റിക്കാനും ചതിക്കാനും ഉദ്ദേശിച്ചില്ല അല്ലേ. നീ ചതിയിൽപ്പെട്ടതറിഞ്ഞില്ല
@riyasriyas2213
@riyasriyas2213 5 күн бұрын
ആദ്യത്തെ പുതുമോടി ഒക്കെ ഒന്ന് കഴിയട്ടെ ഒന്നര മറിയം ജീവിതത്തിൻറെ കാര്യങ്ങൾ
@maneenamani-rg3ez
@maneenamani-rg3ez 9 ай бұрын
പ്രണയം തെറ്റൊന്നും അല്ല... പക്ഷെ... ഇപ്പോഴത്തെ പ്രണയം... പനിക് ഗുളിക കഴിക്കും പോലെയാണ്.... ഗുളിക കഴിച്ചാൽ പനി മാറി... അതുപോലെ.. കല്ലിയാണം കഴിഞ്ഞാൽ... പ്രണയവും പോയി....
@user-fj4if8en5o
@user-fj4if8en5o 6 ай бұрын
അടുത്ത് തന്നെ ഒരു ആത്മഹത്യ പ്രതീക്ഷിക്കുന്നു
@sulfirk2659
@sulfirk2659 5 күн бұрын
😮
@shifamazin8416
@shifamazin8416 9 ай бұрын
ഞങ്ങൾ wait ചെയ്യാം
@user-mb5dh8gm5c
@user-mb5dh8gm5c 6 ай бұрын
നീ രച്ച പെട്ട് നിന്റെ ജീവിതം സൂപ്പർ കാണാം ഓക്കേ
@Rafishamsi
@Rafishamsi 5 күн бұрын
ഇപ്പോ എവിടെ ആണോ എന്തോ?
@user-be9wv2cg5n
@user-be9wv2cg5n 9 ай бұрын
Avasaanam body shmashanathil undavum 100% urepp
@ajm7140
@ajm7140 9 ай бұрын
മോളെ ഇസ്ലാമിൽ കുറെ അജണ്ട ഉണ്ട് മോളെ നീ വെഭിചാരം ആണ് ചെയ്യുന്നത് മോളെ നീ അനുഭവിക്കും
@user-dp7qh4zv8p
@user-dp7qh4zv8p 7 ай бұрын
Sadly badly 😢😢
@HAFSATHRAHMANUMMUABBAS
@HAFSATHRAHMANUMMUABBAS 7 күн бұрын
Asthagfirullaah
@user-wb7rz6tm2c
@user-wb7rz6tm2c 7 күн бұрын
അള്ളാഹുവാണേ നീ അനുഭവിക്കും മോളെ അനുഭവിക്കും ഉറപ്പാണ്
@abdusalam8171
@abdusalam8171 6 күн бұрын
😢😢😢😢😢😢😢
@nidhank328
@nidhank328 9 ай бұрын
നിന്നെ വേഗം കത്തിക്കണേ നാഥാ 🔥
@_.fxtxm._
@_.fxtxm._ 10 ай бұрын
Asthaufirulla
@rejimolsam2162
@rejimolsam2162 6 күн бұрын
പ്രിയ സഹോദരി അച്ഛനമ്മമാരെ വിഷമിപ്പിച്ചിട്ട് ആരും രക്ഷപെട്ടിട്ടില്ല, ആദ്യ വിവാഹം ഇഷ്ടം അല്ലെങ്കിൽ നിയമം വഴി വേറെപിരിയാണമായിരുന്നു. ഇവൻ ഒരു സുപ്രഭാതത്തിൽ നിന്നെ കരിയിലെ കറിവേപ്പില പോലെ വലിച്ചെറിയും, അന്ന് നിന്നെ സഹായിക്കാൻ ആരും ഉണ്ടാവില്ല മറക്കരുത്
@shafeequeparambil4895
@shafeequeparambil4895 12 сағат бұрын
മുൻകൂർ ആദരാഞ്ജലികൾ
@shahibabu5043
@shahibabu5043 9 ай бұрын
Aganey akilum poyi jeevichotte .....eshttamullavarude koode kurach kaalamo jeevithakalamo aganey akilum poyi jeevikatte ...avalk padachavan vithichath pole nadakkum ...ath areykondum maattan pattilla ....
@sakeerhussain.a.k7434
@sakeerhussain.a.k7434 5 күн бұрын
Namuke. Kaanaam Fida. Hhahhahha😅😅😅
@nasibanasi4929
@nasibanasi4929 7 күн бұрын
Avasaanam body shmasnathil undaum 100 💯 ureef
@AfsalAchu-qd3wn
@AfsalAchu-qd3wn 5 күн бұрын
👉🏻👉🏻👉🏻നി അനുഭവിക്കും മോളെ കാരണം നിന്റെ ലൈഫ് അത് ഉമ്മയും ഉപ്പയും ആവുധാര്യമായി തന്നതാണ് അത് അവരുടെ മരണം വരെ നിനക്ക് ബാധ്യത തന്നെയാണ് അവരുടെ അധ്വാനം കൊണ്ടാണ് നി വളർന്നതും ജീവിച്ചത് അത് കൊണ്ട് അവരുടെ ഇഷ്ടത്തിന് എതിരായി നി ആരുടെ കൂടെ ജീവിച്ചാലും മാതാപിതാക്കളുടെ കണ്ണ് നീര് നിന്നെ തേടി എത്തുക തന്നെ ചെയ്യും കൊണ്ടോ ഈ ഭൂമിയിൽ തന്നെ 😊😊
@pallavikaraokestudio2707
@pallavikaraokestudio2707 4 күн бұрын
എത്ര അനുഭവിച്ചാലും പഠിക്കാത്ത ഓരോ ജന്മങ്ങൾ....ഇപ്പോൾ എവിടെ നോക്കിയാലും ഇത് തന്നെയാണ്....പ്രേമമെന്നും തേങ്ങയെന്നും പറഞ്ഞ് ഓരോന്ന് ഇറങ്ങിക്കോളും.....വളരെ കഷ്ടം തന്നെയാണ്.....ഇതൊന്നും ഒരിക്കലും നേരേ പോവില്ല.....ഈ പ്രേമം എന്ന് പറയുന്നത് തന്നെ ഇസ്ളാമിൽ ഹറാമാണ്.....അത് വലിയ പരാജയവുമാണ്.....
@miyyahabeeb2995
@miyyahabeeb2995 10 ай бұрын
നിനക്ക് ഇപ്പൊ അറിയില്ല. പിന്നെ അറിയും
@sinanmohammed9780
@sinanmohammed9780 10 ай бұрын
നമ്മളെ മക്കളെ നമ്മൾ നോക്കുക പ്രത്യേകിച്ച് പ്രവാസിയുടെ ഭാര്യമാരെ ബിസിനസുകാരെ ഭാര്യമാരെ ശ്രദ്ധിക്കുക അവരുടെ ഫോൺ എപ്പോഴും ചെക്ക് ചെയ്യുക നന്നായിരിക്കും
@soopyputhu2110
@soopyputhu2110 Күн бұрын
പേ ര് ര ണ്ടാ ളും മാ റ ണ്ട മ ഡ് ത്താ ൽ ര ണ്ടാ ക്കും വേ റെ ക്ക ളി തു ട ങ്ങാം 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@Wahab.k
@Wahab.k 10 ай бұрын
NaaleoruPichakkariyayiThenddam
@subair5916
@subair5916 10 ай бұрын
Peruvayal alle
@hammer6346
@hammer6346 9 ай бұрын
കരിവണ്ട് പോലുണ്ടല്ലോ അവൻ 😂😂😂😂😂
@seenathsajeer610
@seenathsajeer610 10 ай бұрын
പോടി ശവമേയ് വെഭിച്ഛരിക്കാം കുറച്ചെ കഴിയുമ്പോൾ
@raneeshajamal8111
@raneeshajamal8111 9 ай бұрын
ഈ നരകത്തിന്റെ കൊള്ളിയാ
@HUDHA__MEDIA_786
@HUDHA__MEDIA_786 9 ай бұрын
ചില അകിലുമാർ ഇങ്ങനെ മുസ്ലിം പെൺകുട്ടികളെ ചാടിച്ച് കൊണ്ട് പോവാൻ ഒരുമ്പെട്ടത് നമ്മുടെ മുസ്ലിം പെൺകുട്ടികൾ അറിഞ്ഞിരിക്കണം
@achilugaming
@achilugaming Ай бұрын
ബബിൾക്കാം മധുരം ഉണ്ടാകും വായയിലിട്ടാൽ എന്നാൽ കുറച്ച് കഴിഞ്ഞാൽ മധുരം പോകും അത്പോലെ ഫിദയുടെ മധുരം കഴിഞ്ഞാൽ എന്താകും അകുക
@Abuissa1
@Abuissa1 7 ай бұрын
കണ്ടറിയാം
@beeta9553
@beeta9553 5 ай бұрын
എടീ ഫിദ നിന്റെ നിക്കാഹ് കഴിഞ്ഞതാണെങ്കിൽ അത് ആരുമായിട്ടാകട്ടെ, നീ വേറെ കല്യാണം ആരുമായിട്ടായാലും കഴിക്കാൻ പാടില്ല. നിനക്ക് ഇവനെയാണ് ഇഷ്ടമെങ്കിൽ ഒരു കാരണവശാലും ആ നിക്കാഹിന് സമ്മതിക്കാൻ പാടില്ല. ഇനി നീ അനുഭവിക്കും തീർച്ച.
@SulaimanAc-kg3qt
@SulaimanAc-kg3qt 5 күн бұрын
Mm etha ee rasamokke povum mole
@sanumsanu3033
@sanumsanu3033 5 ай бұрын
ഇവൾമാർ ക്ക് എത്ര കിട്ടിയാലും പഠിക്കില്ല
@nassarmohamadali5084
@nassarmohamadali5084 7 күн бұрын
ഇമാൻ ഇല്ലാതെ പോകുന്നവർ കുടുകയാണ് കുറയുന്നില്ല. മുസ്ലിം സമുദായത്തിലോട്ടു കയറിവരുന്നവരും കൂടുതലാണ് പക്ഷേ അവരൊക്കെ ഇസ്ലാം മതം സ്വാകാരിക്കുന്നത് തന്നെ ഇസ്ലാം എന്താണ് എന്ന് വളരെ നാളുകൾ കൊണ്ട് പഠിച്ചിട്ടാണ്. അല്ലാതെ 18,20,കൊല്ലകാലം മാതാപിതാക്കൾ പൂർണ സുരക്ഷിതവും. വിദ്യഭ്യാസവും സ്‌നേഹവും വത്സല്യവും. ഒക്കെ തന്നുകൊണ്ട് വളർത്തി വലുതാക്കി ഇസ്ലാമിക വിദ്യാഭ്യാസവുംതന്നു വളർത്തി. ഒരുത്തന്റെ കയ്യിൽ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി നിക്കാഹും നടത്തി വെച്ചു. ഒരു നല്ല ജീവിതം നിനക്കു നൽകി. പക്ഷേ നീ പലരെയും വഞ്ചിച്ചു സർവ്വനാഥനായ അല്ലാഹുവിനെ വഞ്ചിച്ചു, പരിശുദ്ധ മതത്തെവഞ്ചിച്ചു, സമൂഹത്തെ വഞ്ചിച്ചു ദിനിനെ വഞ്ചിച്ചു മാതാപിതാക്കളെ വഞ്ചിച്ചു, സഹോദരി സഹോദൻന്മരെ, വഞ്ചിച്ചു, എന്നിട്ട് എന്ത് നീ നേടി, ഏതോ ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഒരു കാഫിറിന്റെ കൂടെ മാതാപിതാക്കളെ നെജ്ജകം ചവിട്ടികിറി നീ സുഖത്തേതേടി പോയപ്പോൾ. നിനക്കു നഷ്ടപ്പെട്ടത് മാതാപിതാക്കളെ മാത്രമല്ല ദിനും കൂടിയാണ്ണെന്ന കാര്യം മറക്കണ്ട. അല്ലാഹുവിന്റെ കോപത്തിനു വിധേയമായ നിനക്കു തക്കതായ ശിക്ഷതന്നെ ലഭിക്കട്ടെ. മാതാപിതാക്കളുടെ ശാപം എന്നും നിന്നെ പിന്തുടരട്ടെ...
@user-wu5zu6pi4t
@user-wu5zu6pi4t 3 күн бұрын
സുഖം ആയിട്ട് ജീവിക്കും
@raneeshajamal8111
@raneeshajamal8111 9 ай бұрын
തീർന്നു മോളെ നിന്റെ കാര്യം
@mohammedpkthalappil8901
@mohammedpkthalappil8901 9 ай бұрын
ഫിദ നീ അനുഭവിക്കും മരിച്ചു ചെല്ലുമ്പോൾ അറിയാം
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 9 ай бұрын
മാതാപിതാക്കളെ കരയിപ്പിച്ചാൽ ഭൂമിയിൽ വെച്ച് തന്നെ അനുഭവിക്കും പരലോകത്തു എത്തണം എന്നില്ല അപ്പോ ഇവിടെ എന്തൊക്കെ സംഭവിക്കുന്നു എന്നു നോകം 1 ഒരിക്കലും സമാധാനം അവൾക് കിട്ടാൻ 99% കുറവാണ് 2 അവൻ ഒരു പറ്റിക്കൽസ് ആണെങ്കിൽ ഇവളുടെ ജീവിതം 100% പോയി 3ഇനി അവൻ ശരിയായി കുറച്ചൊക്കെ എന്നു വെക്കുവാ അവന്റെ വീട്ടുകാർ ഏതു രീതിയ അറിയില്ല അവിടെയും വല്ല പൊരുത്തക്കേട് ഉണ്ടായാൽ 99% പോകു തന്നെ ജീവിതം 4 ഇനി അവൻ യഥാർത്ഥ സംഗിയാണെങ്കിലോ ഇവളെ പൊന്നു പോലെ നോക്കണം എന്നു അവർ വിശ്വസിക്കുന്നില്ല 100%ഉം ഏറ്റവും പ്രയാസം ഇവിൾക്കു കൊടുക്കുക എന്നാണ് സങ്കി നയിക്കുന്നത് Apo😂പിന്നെ നടുക്കടലിൽ കുടുങ്ങി 😂 ഇനി ഇവിടൊക്കെ ഈ പറഞ്ഞതിനൊക്കെ അവൾ കുടുങ്ങിയില്ലെങ്കിൽ സുഖം എന്നു കരുതിയോ adu ഒരിക്കലും കിട്ടില്ല കാരണം മാധപിതാക്കളെ കരയിപ്പിച്ചു ദുനിയാവിൽ ഇവൾ ഗുണം പിടിക്കില്ല അതു കഴിഞ്ഞാലോ പരലോകം ഒരിക്കലും കിട്ടാൻ പോകുന്നില്ല സ്വർഗം കിട്ടില്ല അറിഞ്ഞു കൊണ്ട് ഒരാൾ sworgam വേണ്ടെന്നു വെച്ചാൽ അല്ലാഹു സ്വാർഗം കൊടുക്കാനും പോകുന്നില്ല അപ്പോ പിന്നെ എല്ലാം വേദന തന്നെ 😢 എലാം സഹിക്കാൻ തയ്യാറായിക്കോട്ടെ അവൾ
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
😂😂😂 അതൊക്കെ നിങ്ങൾക്ക് ഇനി അവൾക്ക് അതൊന്നും ബാധകമല്ല🙏
@arshadarshu5253
@arshadarshu5253 9 ай бұрын
😏😏😏😏😏😏😏
@musthafa.rehman
@musthafa.rehman 8 ай бұрын
Okke thrill alle Nadakkatte.... 😂😂😂😂😂
@suhailjinu7049
@suhailjinu7049 9 ай бұрын
ഈ മോയന്തിനെ ആണോ ടീ കണ്ടെത്തിയത്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
😂😂😂 എന്തായാലും കാക്കാനെ ഓൾക്ക് വേണ്ട അവനെ മതി😂😂😂😂
@shafeequehasan6519
@shafeequehasan6519 9 ай бұрын
കുറച്ചു ദിവസം സുഖം കൊള്ളാം പിന്നെ,,,,,,,, parayandàa
@mictkerala9437
@mictkerala9437 10 ай бұрын
So sad 😢 എന്താലെ
@rabiabirabiabi852
@rabiabirabiabi852 9 ай бұрын
Ni ummane vanjichadalleee😢
@maneenamani-rg3ez
@maneenamani-rg3ez 9 ай бұрын
6 മാസം ഉണ്ടാകും മധുരം
@askarali3409
@askarali3409 9 ай бұрын
Verum 3 masam kond aval anubavikkum..sure..
@abijithabi5205
@abijithabi5205 9 ай бұрын
Karym ariyand ann palarm samsrknne.... Pinna chilark madham ann prsnm le
@user-gi2qt4tn9e
@user-gi2qt4tn9e 9 күн бұрын
Kurach kazhiyumboo manasilakum
@Abuissa1
@Abuissa1 7 ай бұрын
അനുഭവിക്കും തീർച്ച
@lukmanfalilifalili6011
@lukmanfalilifalili6011 2 ай бұрын
ഖബർ മഹ്ശറ മീസാൻ സ്വിറാത്ത് പാലം എല്ലാം കടന്നു പോകാനുള്ളതാ ഓർമിച്ചോ നീ 😡
@user-sj7kd5ss5u
@user-sj7kd5ss5u 4 күн бұрын
Ummante sabam evideyum theerkan pattilla
@minhayamin1408
@minhayamin1408 10 ай бұрын
Oru stalam rejister cheaidal arano rejister cheided averudetha fida
@rassakpayyoli9317
@rassakpayyoli9317 6 ай бұрын
പാലും മോരും അവസാനംപൂളിച്ചു നാറും
@RTZ_ARMY
@RTZ_ARMY 4 күн бұрын
കുറച്ചു കാലം നന്നായി പോകും....
@adl_bmdi
@adl_bmdi 10 ай бұрын
Naragam thedi poya ninne naragam kandethikkum .
@shuhaibeuromax6397
@shuhaibeuromax6397 5 ай бұрын
കാണാൻ പോവുന്ന പൂരം പറഞ്ഞ റീക്ക ണ്ട
@AkbarK-fq1if
@AkbarK-fq1if 9 ай бұрын
I LOVE U MUTHEY ANNEA VILIKKUMO? I WAIT FOR U
@ZuhriSiddeeq
@ZuhriSiddeeq 4 күн бұрын
മരണപെട്ടാൽ എവിടെ കുഴ്ച് മൂടും
@SameeraShafi-ot1kq
@SameeraShafi-ot1kq 9 күн бұрын
മാതാപിതാക്കളുടെ വിഷമം അറിയാൻ അവർ അതേ പ്രായത്തിൽ എത്തണം.അധികം ദൂരം ഇല്ല
Пробую самое сладкое вещество во Вселенной
00:41
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 25 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3 МЛН
Пробую самое сладкое вещество во Вселенной
00:41