Akkarakku yaathra cheiyyum seeyon sanchari | Malayalam Christian Worship songs | Maramon Convention

  Рет қаралды 2,356,181

VSQUARETV

VSQUARETV

4 жыл бұрын

#Akkarakku Yathra Cheyyum #Maramon Convention Song #vsquaretv #Malayalam Christian song
Akkarakku yaathra cheiyyum seeyon sanchari |Malayalam Christian songs | Maramon Convention
Akkarakku Yathra Cheyyum | അക്കരക്കു യാത്രചെയ്യും | Maramon Convention Song | Malayalam Christian songs
maramon convention songs, maramon convention songs 2021, maramon convention songs 2016, maramon convention songs 2020
Akkarakku yaathra cheiyyum seeyon sanchari- (malayalam christian songs )എന്ന ഈ ഗാനം ആത്മീയ എരിവോടെ നമ്മുടെ മാരാമൺ കൺവെൻഷൻ ഗായക സംഘത്തോടൊപ്പം ആത്മനിറവിൽ കൈകൾ അടിച്ചു പാടുബോൾ കിട്ടുന്ന ആ സന്തോഷം എത്ര വർണ്ണിച്ചാലും മതിയാകുന്നില്ല ...
Akkarakku yaathra cheiyyum - malayalam christian songs ഈ ഗാനം നമുക്കും ചേർന്ന് പാടാം
Good selection with Malayalam Christian songs Chart Akkarakku yaathra cheiyyum seeyon sanchari
Christian devotional song, Christian song, devotional song, Malayalam Christian song, Malayalam Christian devotional songs, "Christian devotional song Malayalam", non-stop Christian songs+non stop Christian devotional songs, new Christian devotional song+nee Christian devotional songs malayalam+new Malayalam Christian devotional songs, "latest Christian devotional song", latest Malayalam Christian devotional song,Malayalam song
akkarakku yathra cheyyum tamil
Christian devotional song-Akkarakku Yathra Cheyyum
non stop Christian devotional songs-Akkarakku Yathra Cheyyum
Malayalam song-Akkarakku Yathra Cheyyum
Christian devotional song Malayalam-Akkarakku Yathra Cheyyum
new Christian devotional song-Akkarakku Yathra Cheyyum
latest Malayalam Christian devotional song-Akkarakku Yathra Cheyyum
latest Christian devotional song-Akkarakku Yathra Cheyyum
devotional song
old Christian songs Malayalam
old song Christian song
new Christian songs Malayalam
Akkarakku yaathra cheiyyum seeyon sanchari | Maramon Convention | Malayalam Christian Worship songs
Subscribe to our Channel for More Christian Videos
Connect with Vsquaretv:
Website: vsquaretv.com/
Follow us on Facebook: / vsquaretv
9778593997, 9961454976, 7034454976, 7994507778
malayalam,devotional,malayalam christian songs,akkarakku yathra cheyyum,akkarakku yathra cheyyum lyrics,akkarakku yathra cheyyum seeyon sanchari,christian songs,akkarakku yathra cheyyum tamil,akkarakku yathra cheyyum maramon,
akkarakku yathra cheyyum karaoke,maramon convention songs,akkarakku yathra cheyyum remix,akkaraikku yathirai seyyum,maramon convention old songs,Christian songs Malayalam,അക്കരക്കു യാത്രചെയ്യും,maramon convention,
malayalam christian devotional songs,malayalam christian song,christian devotional song malayalam
latest christian devotional song,new christian devotional song,latest malayalam christian devotional song,
devotional song,new christian devotional songs malayalam,christian devotional songs malayalam,
old christian songs malayalam,christian songs 2021,old christian songs,new christian songs,new malayalam christian songs,christian,devotional songs,

Пікірлер: 562
@malayalamchristianchannel
@malayalamchristianchannel 2 жыл бұрын
Subscribe our Channel for More Christain Videos Connect with Vsquaretv: Website: vsquaretv.com/ Follow us on Facebook: facebook.com/vsquaretv 9778593997, 9961454976, 7034454976, 7994507778
@nishamnisha7094
@nishamnisha7094 3 жыл бұрын
ഹെഡ്സെറ്റ് വെച്ച് കേൾക്കണം പടച്ചോനാണേ സത്യം.അടിപൊളിപാട്ട് ഒരുപാട് തവണകേട്ടു
@mychanal4495
@mychanal4495 3 жыл бұрын
ഇതു കേൾക്കുമ്പോൾ ജീവിക്കണം ഒരുപാടു കാലം എല്ലാരുമൊത്തു ഒരുമയോടെ എന്നു തോന്നി പോകുന്നു
@thangachristopher87
@thangachristopher87 3 жыл бұрын
அக்கரைக்கு யாத்திரை செய்யும் சீயோன் சஞ்சாரி ஓளங்கள் கண்டு நீ பயப்படண்டா காற்றினேயும் கடலினேயும் நியந்திறிப்பான் களிவுள்ளோன் படகிலுண்டு 1. விஸ்வாசமாம் படகில் யாத்ற செய்யும் போள் தண்டு வலிச்சு நீ வலஞ்ஞிடும் போள் பயப்படண்டா கர்த்தன் கூடேயுண்டு அடுப்பிக்கும் ஸ்வர்கீய துறமுகத்து 2. என்றே தேசம் இவிடே அல்லா இவிடே ஞான் பரதேச வாசியாணல்லோ அக்கரையா என்றே சாஸ்வத நாடு அவிடெனிக் கொருக்கிற்ற பவனமுண்டு 3. குஞ்ஞாடதின்றே விளக்காணு இருளொரு லேசவும் அவிடேயில்லா தருமெனிக்கு கிரீடமொந்து தரிப்பிக்கும் அவனென்ன உல்சவ வஸ்த்ரம்
@paulrajrpaulraj449
@paulrajrpaulraj449 3 жыл бұрын
Thank you, sir, God bless you
@jhonwilliam3488
@jhonwilliam3488 3 жыл бұрын
நல்லபாட்டு
@emimaangelina1078
@emimaangelina1078 3 жыл бұрын
Thank you.
@xavierrajesh1787
@xavierrajesh1787 3 жыл бұрын
பாட்டு சூப்பரோ சூப்பர். பாட்டுக்கு தமிழ் விளக்கம் தாருங்கள் சகோதரரே. புரியுது ஆனா ஆண்டவரை புகழ்கிறீர்களுனு மட்டுமே தெரியுது. தமிழ் விளக்கம்.
@poojamaithily7391
@poojamaithily7391 3 жыл бұрын
Thank you, I was searching for the lyrics, but I found it here.
@michaelraj.d7688
@michaelraj.d7688 3 жыл бұрын
கரம் ஓசை கலந்த குரலோசை எங்கே ஒருமணம் உண்டோ அங்கே விடுதலை உண்டு தேவனுக்கே மகிமை 👌👍🙏🌹🌹🌹🌹🌹
@christopherrajapeter9039
@christopherrajapeter9039 3 жыл бұрын
Amen
@alwinhalee5944
@alwinhalee5944 3 жыл бұрын
Yes God bless your faith
@mathivananr5471
@mathivananr5471 2 жыл бұрын
Praise the lord
@abrahamkc2481
@abrahamkc2481 2 жыл бұрын
@@christopherrajapeter9039 aaa😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@malayalamchristianchannel
@malayalamchristianchannel 2 жыл бұрын
god bless you
@molychandran7562
@molychandran7562 3 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്.... പക്ഷെ ചില ക്രിസ്ത്യൻ ഡിവോഷണൽ പാട്ടുകൾ കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീലിംഗ്സ്..... super.
@johnvarghese9927
@johnvarghese9927 3 жыл бұрын
Sir, This is only a rehearsal, please do not miss the real celebration. I request you to get a Bible and start reading. Need help in understanding the content, reply to this note, I can help you. May God visit you and Bless you.
@sajithkumarpm8742
@sajithkumarpm8742 3 жыл бұрын
I want to become a missionary
@hariprasoonkannan9239
@hariprasoonkannan9239 3 жыл бұрын
Music annu athil enth hindhu enth Cristian
@georgejosy9975
@georgejosy9975 3 жыл бұрын
Praise the lord
@jensonbabyjohn2651
@jensonbabyjohn2651 3 жыл бұрын
താങ്കൾ നല്ല ഹൃദയത്തിന്റെ ഉടമയാണ്
@rosevalentina8636
@rosevalentina8636 3 жыл бұрын
கர்த்தரின் நாமம் உயர்த்தப்பட்டது.. Glory to God..
@mariofernandes649
@mariofernandes649 3 жыл бұрын
I dont understand the language but I m a Christian from Goa I very strongly believe in JESUS this song raised my Hair and made me Dance thank U for this great song with great music
@sudheerkumar-mt8wc
@sudheerkumar-mt8wc 3 жыл бұрын
വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ, തണ്ട് വലിച്ച് നീ വലഞ്ഞിടുമ്പോൾ, അക്കരെയാണെന്റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്. ദൈവത്തിന് നന്ദി. വിശ്വാസബലം നൽകുന്ന പാട്ട്
@nsimmanuvel
@nsimmanuvel 3 жыл бұрын
...உன் இருதயம் அதிசயப்பட்டுப் பூரிக்கும்;கடற்கரையின் திரளான கூட்டம் உன் வசமாக திரும்பும்,ஜாதிகளின் பலத்த சேனை உன்னிடத்துக்கு வரும் ..ஏசாயா 60:5
@princegeorge3030
@princegeorge3030 3 жыл бұрын
കയ്യ്കൾ അടിച്ചു പാടുമ്പോൾ ഒരു പ്രെത്യക സന്തോഷം ആണ് 🥰🥰👍👍👍👌👌👌👌🙏🙏🙏🙏
@shaniyashijo6535
@shaniyashijo6535 3 жыл бұрын
Athaa👏👏👏🙏🙏🙏
@antoabiachu6658
@antoabiachu6658 2 жыл бұрын
Very correct
@jamesvarghese4154
@jamesvarghese4154 2 жыл бұрын
How great;Thanks to the Lord for the beautiful song
@sangeethajoseph5313
@sangeethajoseph5313 2 жыл бұрын
@@shaniyashijo6535 to yu
@ashirvad4836
@ashirvad4836 2 жыл бұрын
My mother language Telugu but I love this ,song praise the lord 🥰🥰❤️💝❤️
@VinodKumar-br7ji
@VinodKumar-br7ji 4 жыл бұрын
കാറ്റിനെയും കടലിനെയും ശാസിച്ചവൻ പടകിലുണ്ട് !!! ആമേൻ !!! ഹാലേലൂയ !!!
@MessiahMedia
@MessiahMedia 3 жыл бұрын
Akkarakku yathra cheyyum zion sanjari Olangal kandu nee bhayappedenda Kaattineyum kadalineyum neeyandripan Kazhivullon padakilundu 1 Viswasamam padakil yaathra cheyumpol Thandu valichu nee valanjeedumpol Bhayapedenda karthan koodeyundu Aduppickum swargeeya thuramukathu 2 Ente desam evidayalla Ivide njan paradesa vasiyanallo Akkarayane ente saaswatha nadu Avidenikorukunna bhavanamundu 3 Kunjadathin vilakane Iruloru-lesavumavideyilla Tharumenke kireedamonne Dharippikkum avan enne Ulsava vasthram
@sheenajamanikandan2300
@sheenajamanikandan2300 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസിന്‌ ധൈര്യം തോന്നുന്നുണ്ട്
@davuluribenhar4538
@davuluribenhar4538 3 жыл бұрын
No language, region and nation to praise and sing to the Living God. Praise Jesus Amen.....
@vishnugayathri9849
@vishnugayathri9849 2 жыл бұрын
എന്തൊരു ആത്മവിശ്വാസത്തിൽ ആണ് എന്റെ സഹോദരങ്ങൾ കർത്താവെ നീ വലിയവനാണ് ഒരു കുർബാന കൂടാൻ കൊതിക്കുന്ന ഒരുവൻ ആണ് ഞാൻ എന്നെങ്കിലും കിട്ടുമോ ഭാഗ്യം സങ്കടം വരുമ്പോൾ ഓടി വന്നീ പാട്ട് കേൾക്കും എന്റെ ദുഃഖം എവിടെ പോയെന്ന് ഞാൻ അറിയാറില്ല ❤❤❤❤❤❤❤
@kiranmadanu7220
@kiranmadanu7220 4 жыл бұрын
What a beauty to see a unified choir and congregation.
@jackmarykoshy
@jackmarykoshy 3 жыл бұрын
നമസ്കാരം നമസ്കാരം നമസ്കാര
@rajrzoo3907
@rajrzoo3907 3 жыл бұрын
I am watching 50 times above daily mornings this song first nxt work amen appa
@muneerkkv9506
@muneerkkv9506 4 жыл бұрын
സർവ്വ സ്തുതിയും ഏകദൈവത്തിന്
@jyothish5874
@jyothish5874 3 жыл бұрын
3:14..ഇത് കാണുമ്പോ.. പണ്ട് ഞനും ന്റെ അനിയനും അമ്മയും ആയിരുന്നെല്ലോ നു ഓർക്കുമ്പോൾ നല്ല സന്ദോഷം ❤️
@selvinsingh4288
@selvinsingh4288 3 жыл бұрын
தேவனுக்கே மகிமை!
@jamesvarghese4154
@jamesvarghese4154 3 жыл бұрын
Maramon convention songs are really happy to hear.
@ratheeshchellapan8394
@ratheeshchellapan8394 3 жыл бұрын
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2) കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..) 1 വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2) ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..) 2 എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2) അക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..) 3 കുഞ്ഞാടതിന്‍ വിളക്കാണ് ഇരുളൊരു ലേശവുമവിടെയില്ല (2) തരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം (2) (അക്കരയ്ക്ക്..) 4 മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ (2) മരണത്തെ ജയിച്ചേശു കൂടെയുണ്ട് ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ (2) (അക്കരയ്ക്ക്..)
@samguru6372
@samguru6372 2 жыл бұрын
Nowadays my heart is longing to attend convention like this.
@ermosessamuel
@ermosessamuel 4 жыл бұрын
அருமையான கைத்தாளங்கள்....சூப்பர்
@selvinsingh4288
@selvinsingh4288 4 жыл бұрын
நம் தமிழ்நாட்டிலும் இதே போல் இருந்தால் மிகவும் நன்றாக இருக்கும்
@Sathishkumar-wo6jp
@Sathishkumar-wo6jp 3 жыл бұрын
தேவனுக்கே மகிமை... 👏👏👏
@blackcrowtip2140
@blackcrowtip2140 3 жыл бұрын
We like it we are seeing from state of Tamil Nadu district of kanya Kumari citi of nagercoil we are tamilan
@aswingopi3498
@aswingopi3498 3 жыл бұрын
I'm not a christian.... but I love this song💝💝💝
@joelebenesan8202
@joelebenesan8202 Жыл бұрын
I am Srilankan such an anointing song...!!! All glory to god
@rajbabu1908
@rajbabu1908 3 жыл бұрын
I am catholic tamil speken person I like to this song🙏
@melwin189
@melwin189 3 жыл бұрын
I don't that lyrics meanings.but I want to hearing again and again.semma ... praise the Lord 🙏..
@vijayakumar-ly6sf
@vijayakumar-ly6sf 4 жыл бұрын
Glory to God Glory to God Glory to God Glory to God Glory to God Glory to God
@shirleybrinda6417
@shirleybrinda6417 4 жыл бұрын
Very nice song
@bennydavid8858
@bennydavid8858 3 жыл бұрын
ഇത്തരം കൂട്ടായ്മകൾ മനസ്സിന് ഏറെ സന്തോഷം നൽകും ഒററപെടൽ വിട്ടുപോകും
@LijeshLij
@LijeshLij 3 жыл бұрын
കുട്ടിക്കാലത്തു കേട്ട പാട്ടാണ്...
@unnigopalan8645
@unnigopalan8645 4 жыл бұрын
യേശു നാഥാ അങ്ങേയ്ക്ക് സ്തോത്രം
@reshmafrancisfrancis1484
@reshmafrancisfrancis1484 2 жыл бұрын
Iam from tamil nadu Christian but I can't understand the language but song very nice addict to this song glory to God praise tha lord🙏🤲❤love from tamil nadu
@podiyanthomas4470
@podiyanthomas4470 3 жыл бұрын
Thanks Marthoma church leaders for selecting very meaningful songs
@pnvv7501
@pnvv7501 3 жыл бұрын
தேவனுக்கு மகிமை அல்லேலூயா
@lourdusangeetharaj1592
@lourdusangeetharaj1592 3 жыл бұрын
We can hear 1000 & 1000 times; no boredom ; congrats to choir orhestra & writer of this song
@jeevansathe4311
@jeevansathe4311 3 жыл бұрын
I am from TN. Actually I came to Kottarakara, for TPM convention, but as my friend suggested, I attended the on onebday only in feb 2020, in which I heard the song.Unforgettable one and it reminds me the vivid memory and eagerly expecting end to pandemic atleast by feb 2022.
@VijayVijay-ke7xb
@VijayVijay-ke7xb 3 жыл бұрын
iam also
@balashoureddyraya8203
@balashoureddyraya8203 3 жыл бұрын
Glory To Thee Highest !!!
@dhilipkumar9959
@dhilipkumar9959 3 жыл бұрын
Iam In Telugu Iove This Tamil Jesus Song Super God bless you with all
@mereenarajan92
@mereenarajan92 3 жыл бұрын
It's malayalam not tamil song
@danielp8044
@danielp8044 4 жыл бұрын
அருமை
@basanianveshreddy4521
@basanianveshreddy4521 4 жыл бұрын
Lord Bless each & every person of Maramon Convention choir.
@sominamv6257
@sominamv6257 4 жыл бұрын
6uh
@sumeshv8659
@sumeshv8659 3 жыл бұрын
കേൾക്കാൻ നല്ല രസമാണ്....
@yovanjohn5572
@yovanjohn5572 4 жыл бұрын
The greatest song old is gold
@elupputhalin_ekkala_satham
@elupputhalin_ekkala_satham 4 жыл бұрын
Sema music arumaya irukku ksithalsngal
@scariachittarikkal5388
@scariachittarikkal5388 3 жыл бұрын
ഈ ഗാനം കേൾക്കമ്പോൾ മന സിൽ നല്ല സന്തോഷം തോന്നുന്നു
@user-mz4lj7kj1z
@user-mz4lj7kj1z 11 ай бұрын
Ottapettu poyapol kettu aaro koode undu💪
@96980
@96980 3 жыл бұрын
Amen..every day I here this song..and memory this song.i am tamil..but this song touch my heart
@MrNavarajan
@MrNavarajan 3 жыл бұрын
அநேக முறை இந்தபாடலைக் கேட்டு மகிழ்ந்தேன் என் பேத்தி இந்தபாடலுக்கு ஆட்டம் போடுவாள் அருமையான பாடல்
@jithinanand7357
@jithinanand7357 3 жыл бұрын
ഇത് കേൾക്കുമ്പോൾ എന്തോ അറിയാതെ ഒരു പോസിറ്റീവ് എനർജി അറിയാതെ വന്നു പോകുന്നു
@anjalykk2829
@anjalykk2829 2 жыл бұрын
GLORY
@m.k.anantharajsamuelmuthia4533
@m.k.anantharajsamuelmuthia4533 3 жыл бұрын
Thank You Living Lord Jesus Christ
@jayamuruganj8006
@jayamuruganj8006 3 жыл бұрын
Amen Amen
@gzt9238
@gzt9238 2 жыл бұрын
Naan chennai e pattai swasikkunnu Praise the lord 🙏🙏🙏 Simon Baskaran chennai
@nalinijayanthi2315
@nalinijayanthi2315 4 жыл бұрын
Praise the Lord
@jaishankar3892
@jaishankar3892 3 жыл бұрын
Price tha lord jesus
@biju6503
@biju6503 3 жыл бұрын
ആമേൻ
@ushanayak6489
@ushanayak6489 4 жыл бұрын
Super worship Hallelujah hallelujah
@SanthoshSanthosh-vc9kv
@SanthoshSanthosh-vc9kv 3 жыл бұрын
தேவனுக்கே மகிமை
@paulrajrpaulraj449
@paulrajrpaulraj449 3 жыл бұрын
God please bless all the people; who all are attend in this convention. In Jesus name. Amen . (Pastor Tamilnadu)
@kunjumonr3756
@kunjumonr3756 3 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഗാനം
@christiandropbox1298
@christiandropbox1298 4 жыл бұрын
3.14-3.24.. Wow I like that cute child of Jesus singing from the bottom of her heart. So lovely dear...
@iyidiriyidir2067
@iyidiriyidir2067 3 жыл бұрын
ALELUYA ALELUYA ALELUYA. ✝️✝️✝️
@davidratnam1142
@davidratnam1142 2 жыл бұрын
Yesappa bless all Amen Praise the Lord
@selvipremila9413
@selvipremila9413 3 жыл бұрын
Arumaiyana song
@josephpaily4441
@josephpaily4441 3 жыл бұрын
I Praise God for all who call upon the Lord Jesus Christ, acknowledges God as the Sole CREATOR of this Universe, and in His Son The one who has offered Himself to redeem the world lost in sin.
@jesusgrace1016
@jesusgrace1016 3 жыл бұрын
I heard this song many time its too nice to hear the song and the clapping sound i loving it. Praise the Lord Amen
@binorajr.p4841
@binorajr.p4841 4 жыл бұрын
GLORY to God
@ArunKumar-wl3kf
@ArunKumar-wl3kf 3 жыл бұрын
I praise for this song.i don't know malayalambut i feel the song in me
@shababpk9989
@shababpk9989 2 жыл бұрын
My favorite song ❤️
@iberrysby5233
@iberrysby5233 3 жыл бұрын
Valara attractive ane chila Christian devotional song's thanks God
@paulthejas1942
@paulthejas1942 4 жыл бұрын
അമേൻ
@roymathew3456
@roymathew3456 2 жыл бұрын
heavenly feel & faith at its peak..
@davidwainaina3899
@davidwainaina3899 3 жыл бұрын
Heaven singer, blessed in Jesus mighty name amen sister brother in Christ, Amen Amen Amen Amen
@Wilcent
@Wilcent 3 жыл бұрын
Thankyoujesusgodblessyou
@7165king
@7165king 3 жыл бұрын
Praise The Lord ❤️🙏
@irwanmlk3878
@irwanmlk3878 3 жыл бұрын
Amazing.. Indonesia here
@nisharajashekar5224
@nisharajashekar5224 4 жыл бұрын
Luv u jesus
@anniejayarajan2621
@anniejayarajan2621 Жыл бұрын
First time I heard it and my eyes swelled thinking of the life people are leading without trusting the Lord.
@binayminj2812
@binayminj2812 Жыл бұрын
P119❤️62 At midnight I rise to praise you because of your righteous.Aa
@yesiyav7518
@yesiyav7518 3 жыл бұрын
Super worship. வல்லமை, வல்லமை super........Thank you Jesus.
@abhilashanchal7663
@abhilashanchal7663 3 жыл бұрын
ആഹാ അന്തസ്..... ❤❤🌹❤🌹🌹
@calvarychurchofgod9164
@calvarychurchofgod9164 3 жыл бұрын
Very very effective song Really god's presence God bless all
@tvijaykumartvijaykumar5458
@tvijaykumartvijaykumar5458 Жыл бұрын
Praise the lord Jesus Vijay Kumar❤❤❤🙏🙏🙏🙏🙏✝️✝️✝️💕💕
@johnson4944
@johnson4944 4 жыл бұрын
Praise the lord super song
@rajuvivek6231
@rajuvivek6231 3 жыл бұрын
My fev Malayalam song❤️
@sunil.M.Bhopal
@sunil.M.Bhopal 3 жыл бұрын
I am thrilled by hearing the voice of God as rhema to me
@shajisjshajisj8773
@shajisjshajisj8773 2 жыл бұрын
എന്ത് രസാല്ലേ...💖💖💖
@backiyarajk6521
@backiyarajk6521 11 ай бұрын
Amen jesus wonderfull arathanai
@ramanchandran6685
@ramanchandran6685 3 жыл бұрын
GOOD. GOD BLESS YOU. 🌹🌹
@artcreasion7475
@artcreasion7475 2 жыл бұрын
ഈ പാട്ട് supper God bless you 🙏
@silvanusja3735
@silvanusja3735 4 жыл бұрын
Very good coordination and beautiful presentation Thank God the Almighty
@nityavarma6060
@nityavarma6060 3 жыл бұрын
Supper songs
@antonisamy7764
@antonisamy7764 4 жыл бұрын
Super singing and super claps
@muralidharannair4841
@muralidharannair4841 3 жыл бұрын
Praise lord
@elijahstalin7754
@elijahstalin7754 3 жыл бұрын
Super song 👍👍👍
@vjjoseph2894
@vjjoseph2894 3 жыл бұрын
Song giving high hopes.
@96980
@96980 3 жыл бұрын
Amen.....every I here this song ..I am tamil but I memorised this song
@subinyohannan1743
@subinyohannan1743 2 жыл бұрын
Bhayapedanda karthan koodeyunduu ❤️❤️
GEETHAM GEETHAM JAYA JAYA GEETHAM  | MARAMON CONVENTION 2024- DAY 1 |DSMC MEDIA
5:51
DSMC Department of Sacred Music and Communications
Рет қаралды 385 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 4,8 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,4 МЛН
Malayalam  Christian  Song : Israyelin Nathan Aayi  - K.G.Markose - Olive Fest 2008 - 19
6:07
Alpha & Omega International Media
Рет қаралды 12 МЛН
ITHRATHOLA ENNE KON     KG MARKOSE mp4   YouTube
5:50
Pradeep Kumar V K
Рет қаралды 11 М.
ITHRATHOLAYAM JAYAM THANNA | MARAMON CONVENTION 2024 | DSMC MEDIA
8:47
DSMC Department of Sacred Music and Communications
Рет қаралды 95 М.
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН