അലക്സാണ്ടർ ജേക്കബിനെ ചൊറിയാൻ പോയതാ ബ്രിട്ടാസിനെ ഇരുത്തി കൊന്നു

  Рет қаралды 150,039

Mallu Alone

Mallu Alone

7 ай бұрын

DISCLAIMER!
THIS CHANNEL DOES NOT PROMOTE OR ENCOURAGE ANY ILLEGAL ACTIVITIES.
ALL CONTENTS PROVIDED BY THIS CHANNEL COPYRIGHT DISCLAIMER UNDER SECTION 107 OF COPYRIGHT ACT 1976, ALLOWANCE IS FOR "FAIR USE" FOR PURPOSES SUCH AS CRITICISM,COMMENT, NEWS REPORTING, TEACHING, SCHOLARSHIP AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUE THAT MIGHT OTHERWISE BE INFRINGING.
NON PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOUR OF FAIR USE...

Пікірлер: 290
@muraleedharanpillai9772
@muraleedharanpillai9772 7 ай бұрын
കലക്കി സാറെ ഇത് അത്യാവശ്യമായിരുന്നു.
@sethu234
@sethu234 7 ай бұрын
ബ്രിട്ടാസിന്റെ അവസ്ഥ പറയുമ്പോൾ , 2 വാചകം ഉണ്ട് . പാർട്ടിക്കാര്യം പറഞ്ഞാൽ മൂക്കില്ല രാജ്യത്തു മുറിമൂക്കൻ രാജാവ് , പിന്നെ , പത്രപ്രവർത്തനം പറഞ്ഞാൽ ,അല്പജ്ഞാനി പൊട്ടൻ്റെ ഗുണം ചെയ്യും.
@mohananmohanan5107
@mohananmohanan5107 7 ай бұрын
സേതു, നിന്റെ മറ്റേ പാർട്ടി യുടെ കാര്യം നീ പറഞ്ഞതാണല്ലേ.
@unnikrishnac3989
@unnikrishnac3989 7 ай бұрын
U cannot describe him better than that
@sethu234
@sethu234 7 ай бұрын
@@mohananmohanan5107 നീ മനസ്സിലാക്കി കളഞ്ഞല്ലോ..നീ വിചാരിച്ച പോലെ അല്ലാലോ ...
@user-hg1yc3ou7n
@user-hg1yc3ou7n 6 ай бұрын
എല്ലാം തികഞ്ഞ പെയിന്റടിച്ചവൻ
@remaremasriedu1851
@remaremasriedu1851 6 ай бұрын
ഒരു വിവരവുമില്ലാത്ത പൊട്ടൻ ബ്രിട്ടാസ് scholar ൽ scholar ആയ സാറിനോട് ആണ് അന്തംകമ്മിസം വിളമ്പുന്നതെന്നോർക്കുമ്പോഴാണ് ചിരി വരുന്നത്😂
@snehaprabhavv8554
@snehaprabhavv8554 7 ай бұрын
ബ്രിട്ടാസിനെ കുറിച്ചുള്ള ഉചിതമായ വിലയിരുത്തൽ.
@peeceemeloor
@peeceemeloor 7 ай бұрын
എല്ലാം അറിയാം എന്ന ഭാവം കൊണ്ടു നടന്നാൽ ഇതല്ല ഇതിലും വലുത് കേൾക്കേണ്ടി വരും.... ഓരോ പാഴ് ജന്മങ്ങൾ
@kurienillirickal7195
@kurienillirickal7195 7 ай бұрын
ബ്രിട്ടാസ് വളരെ ബുദ്ധിമാൻ ആണെന്ന് സ്വയം വിചാരിച്ചു നടക്കുന്ന ഒരു ആൾ ആണ്. അതിൻ്റെ ഒരു ചെറിയ അഹങ്കാരവും ഉണ്ട്. അല്ലാതെ മറ്റു കുഴപ്പങ്ങൾ ഒന്നും അദ്ദേഹത്തിന് ഇല്ല.
@maneshkm2371
@maneshkm2371 6 ай бұрын
മന്ദ ബുദ്ധി ആണ് 😃
@SureshSuresh-hg5ki
@SureshSuresh-hg5ki 7 ай бұрын
കലക്കി സാർ എല്ലാവരെയും ഒരു പുച്ഛം ആണ് അവന് നന്നായി കൊടുത്തു 👍👍👏👏🌹🌹🙏🙏
@thukaramashetty1155
@thukaramashetty1155 7 ай бұрын
കോപ്പി അടിക്കാതെ പാസ്സായവനും കോപ്പി അടിച്ചു പാസ്സായാവനും തമിലുള്ള വ്യത്യാസം ഈ സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാകുന്നു
@sudharmama4978
@sudharmama4978 6 ай бұрын
👍
@nasu-qp2bj
@nasu-qp2bj 7 ай бұрын
Alexander Jacob സർ..വേറെ ലെവൽ ആണ്..ബ്രിട്ടാസ് ഒരു അടിമ ആണ്😂😂😂
@user-tz8pl6ms9t
@user-tz8pl6ms9t 7 ай бұрын
ബ്രിട്ടാസ് അരമണിക്കൂർ വിവരിച്ചു വന്നത് കേവലം രണ്ടു വാചകത്തിൽ ഒതുക്കി പൂട്ടിക്കെട്ടി കൊടുത്തു. ഞാൻ ഒരു മഹാസംഭവമാണെന്നാണ് ബ്രിട്ടാസിന്റെ ഭാവം. പക്ഷെ വട്ടപ്പൂജ്യം.
@rahulnath2185
@rahulnath2185 7 ай бұрын
ഓല പടക്കം കൊടുത്തു atom ബോംബ് വാങ്ങി 😂
@celestialriders
@celestialriders 7 ай бұрын
Correct 😂😂
@user-wo5sz1yt5o
@user-wo5sz1yt5o 7 ай бұрын
കൊല്ലന്റെ ആലയിൽ സൂചിവിൽക്കാൻ നോക്കി മുഖത്തുമുഴുവനും പെയിന്റ്റു വീണു പൊളിഞ്ഞു ചീഞ്ഞുനാറി 😭😭😭😭😭😭
@nishadk3124
@nishadk3124 7 ай бұрын
ബ്രിട്ടാസ്,പൊട്ടാസ് കൊടുത്ത് , ബ്രഹ്മോസ് വാങ്ങി ശുഭം
@whatsup_viral
@whatsup_viral 7 ай бұрын
ചിലർ കണ്ടറിയും ബ്രിട്ടാസിനെ പോലുള്ളവർ കൊണ്ടറിയും😅😅😅
@gatamigaurav6326
@gatamigaurav6326 7 ай бұрын
ഇല്ലല്ലോ കൊണ്ടിടത്ത് തന്നെ കിടക്കും അതാണവൻ
@chembattapurushothaman7612
@chembattapurushothaman7612 7 ай бұрын
കൂപമണ്ടൂപം ബ്രിട്ടാസ് ചോദിച്ചു വാങ്ങി 😅
@Devika-vz1wi
@Devika-vz1wi 7 ай бұрын
സാർക്ക് അഭിനന്ദനങ്ങൾ ❤❤ പൊട്ടൻ ബുടാസ്
@sivanpillai8914
@sivanpillai8914 6 ай бұрын
ഇത്രത്തോളം സംസ്കാരസമ്പന്നനും അറിവിൽ പാണ്ടിത്യം നേടിയ ഒരാളിനോട് സംവാദം ചെയ്യാനുള്ള എന്ത് യോഗ്യതയാനുള്ളത് ഈ നേതാവിന് 😂
@darwishinternational2524
@darwishinternational2524 6 ай бұрын
Dr. Alexander Jacob sir, താങ്കള്‍ക്ക് ഹാട്രിക് goal...........❤❤❤
@masstech6317
@masstech6317 6 ай бұрын
എല്ലാം തികഞ്ഞവൻ എന്ന ഭാവം മാറിക്കിട്ടി 😄😄😄
@MsRavindran
@MsRavindran 7 ай бұрын
ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി. parlimentil ഇരിക്കാന് പോലും പറ്റാത്ത അവസ്ഥ.
@goldentunes1218
@goldentunes1218 6 ай бұрын
പാർലമെന്റിൽ നിർമല മാഡം ഇവനെ ഇട്ടുരുട്ടുന്നത് കണ്ടാരുന്നോ. ഇയ്യാൾ ഏഴുതി വായിച്ച കുറച്ചു യാങ്കി ഇംഗ്ലീഷും യാ യാ എന്ന് പറഞ്ഞു തുടങ്ങി... Centre ignoring karela....🎉പറഞ്ഞു ഒന്നു ഷൈൻ ചെയ്തു, ധനമന്ത്രി അങ്ങ് കൊടുത്തു. ഇവിടെ പാന്റിൽ irrigation നടന്നു 🤣 tv ൽ എല്ലാവരും കണ്ടതാ 😄👍
@usharaj2029
@usharaj2029 7 ай бұрын
അയ്യേ 🙆‍♂️ഒന്നും, രണ്ടും ഒപ്പം പോയി ക്കാണും 😅😅😅
@pradeepprabhakar3650
@pradeepprabhakar3650 7 ай бұрын
ധിത് മുഖത്ത് മാത്രം അല്ല ചായത്തിൽ വീണ കുറുക്കൻ
@mohanpillai7392
@mohanpillai7392 7 ай бұрын
Athu kalakki Jacob sir
@Green-6937
@Green-6937 6 ай бұрын
ഇത്രയൊരു ആഭാസൻ ഇന്റർവ്യൂർ വേറെ കാണില്ല മുഖ്യധാര മാധ്യമങ്ങളിൽ
@girijanmenon2053
@girijanmenon2053 6 ай бұрын
Pottas.poda.nari.😢😢😂
@babubaburaj6136
@babubaburaj6136 6 ай бұрын
ജേക്കബ് സാറിന്റെ നോളജിൽ എന്തെങ്കിലും പ്രയോജനം ഉണ്ടായത് ഇപ്പോഴാണ്.😊😊
@SarojiniMenon-tm4zo
@SarojiniMenon-tm4zo 7 ай бұрын
അതു കലക്കി... ഇത്രയും അറിവുള്ള ആളിനെ ചൊറിയാൻ നോക്കിയതാ... കഷ്ടം
@saliniajayan3412
@saliniajayan3412 6 ай бұрын
അലക്സണ്ടർ സാറിനെ അറിയാതെ ആയിരിക്കും സാർ കലക്കി സാറിന്റെ പ്രസംഗം കേട്ടിട്ടുണ്ട് എല്ലാ കാര്യങ്ങളെ കുറിച്ച് നല്ല അറിവാണ് എത്ര കേട്ടാലും മതി യാകില്ല 👍👌🙏🙏🙏
@PrakashVismaya293-vj4jw
@PrakashVismaya293-vj4jw 6 ай бұрын
വിവിധ ഭക്ഷണങ്ങളിലുള്ള കലോറിയെക്കുറിച്ച് അലക്സാണ്ടർ ജേക്കബിൻ്റെ വർണനയും ഒരു ഡോക്ടർ അതിനു നൽകുന്ന വസ്തുതാപരമായ മറുപടിയും കേട്ടാൽ ഈ അഭിപ്രായം മാറിക്കിട്ടും!
@gladiator3458
@gladiator3458 7 ай бұрын
അണ്ണാക്കിൽ കിട്ടിയാലും അവന്റെ തൊലിഞ്ഞ ഇളി 😂
@rajeshmenon8641
@rajeshmenon8641 7 ай бұрын
Avan jakinu പഠിക്കുകയാണ്
@reghu9229
@reghu9229 7 ай бұрын
കൊടുത്തത് കരണ കുറ്റിയ്ക്ക് തന്നെ , ചോദിച്ചു മേടിച്ചു.
@jimmy-josephv980
@jimmy-josephv980 7 ай бұрын
ബ്രിട്ടസ് എന്നല്ല ബ്രൂട്ടസ് എന്നാണ്.
@jensonpeter970
@jensonpeter970 7 ай бұрын
ബ്രിട്ടാസിനു വയറു നിറച്ചു പൊട്ടാസ് കിട്ടിയപ്പോൾ സമാധാനം ആയി
@rappaikuttikadan667
@rappaikuttikadan667 7 ай бұрын
കിട്ടേണ്ടത് കിട്ടി
@kv3610
@kv3610 7 ай бұрын
ഉത്തരം മുട്ടുമ്പോൾ ഇവറ്റകളുടെ ഒരു തൊലിഞ്ഞ ചിരിയുണ്ട് ..
@goldentunes1218
@goldentunes1218 6 ай бұрын
ശെരിയാ. ഉളുപ്പ് കളഞ്ഞു പോയവർ ഇളിക്കുന്നു 😄
@komalammuralidharan9321
@komalammuralidharan9321 6 ай бұрын
Well said. He deserves it
@sivanpillai9638
@sivanpillai9638 7 ай бұрын
എന്തൊക്കെയോ അറിയാമെന്ന തോന്നലിൽ പറയുന്ന പലതും തിരിച്ചു കിട്ടുമ്പോൾ അതു മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ! താനറിയുന്നതു മാത്രമല്ല ലോകം എന്ന് ഇങ്ങനെയും പഠിയ്ക്കാം!
@mathewkl9011
@mathewkl9011 6 ай бұрын
എത്ര കൃത്യമായ, ഉചിതമായ അഭിപ്രായം. അടിമുടി കപടൻ. കള്ള സന്യാസിയാണ് ജോൺ ബ്രിട്ടാസ് എന്ന ഊതി വീർപ്പിച്ച ബലൂൺ. 😊
@leenarudraksham5554
@leenarudraksham5554 7 ай бұрын
Super dgp😂❤
@leenarudraksham5554
@leenarudraksham5554 7 ай бұрын
Dgp
@unnikannan
@unnikannan 7 ай бұрын
കലക്കി സർ,, 🎉🎉അവൻ്റെ വായിലും കൂടി paint ഒഴിച്ച് കൊടുക്കണം...😂😂😂
@chinnuchinnu2294
@chinnuchinnu2294 7 ай бұрын
കിട്ടിയോ... ഇല്ല,ചോദിച്ചു വാങ്ങി 😅😅😂😂😂😂😂😅😅😂😂😅😅😂😂😅😅
@Krishnakumar-dk6be
@Krishnakumar-dk6be 7 ай бұрын
പൊട്ടന്, വയറു നറച്ചു കിട്ടി. പൊട്ടാ വിവരം ഉള്ളവരെ ഇതിന് വിളിക്കരുത്.
@ma19491
@ma19491 7 ай бұрын
Wow....super Mallu lone ...evidunnu kitti ee video clippu.....adipoli....Jacob sir ki jai...😂😂😂😂
@SasiKumar-jx2nk
@SasiKumar-jx2nk 7 ай бұрын
ഞാൻ വലിയ ബുദ്ധിമാൻ ആണ് എന്ന് ബ്രിട്ടാസിന് തോന്നൽ മൂലം വന്ന വിവരകേട്
@jayasreekurup2931
@jayasreekurup2931 6 ай бұрын
നന്നായി സർ,ഉചിതമായ മറുപടി, കലക്കി
@crmadhucrmadhu6675
@crmadhucrmadhu6675 7 ай бұрын
Alexander Jacob sir,you are great🙏
@RaviKumar-hm6ch
@RaviKumar-hm6ch 7 ай бұрын
IPS കാരനോട് ആണ്‌ ഇവന്റെ കളി 😂😂😂
@mohankumarnair7361
@mohankumarnair7361 7 ай бұрын
Pottass not only painted color in his face but also several places over the body parts, covered and open areas. Now Alexander sir used thick black paint too to make it more glorious.....
@divakarana3992
@divakarana3992 7 ай бұрын
ബ്രിട്ടാസ്.. പെയിന്റിങ് ആണ് പണി.സാറിനെ പെയിന്റ് അടിച്ച് കിടത്താൻ നോക്കിയ വികൃതി കുട്ടപ്പൻ.
@user-uv3yf7qk4l
@user-uv3yf7qk4l 7 ай бұрын
ഇവന്റെ മുഖത്ത് പെയിന്റല്ല . സാറേ .... വേറെ , എന്തോ ആണ് ....🤭🤭🤭🤭 അതൊക്കെ വില കൂടിയ മാന്യമായ ഉൽപ്പന്നമാണ് ...👍
@goldentunes1218
@goldentunes1218 6 ай бұрын
Appi?
@munnasstream8338
@munnasstream8338 7 ай бұрын
നല്ല ഉത്തരം ജേക്കബു സാർ... താങ്കൾ ആണ് ശരി.... ബ്രിട്ടസ് തരത്തിൽ പോയി കളിക്ക്
@jackdaniel1480
@jackdaniel1480 7 ай бұрын
😂😂Britas has become really a Notorious Genius 😂... Mr Britu Think twice ,You have a lot more to learn😂... Salute 🫡Dr Alexander Jacob,with all Respect....*****
@RKPR2012
@RKPR2012 6 ай бұрын
Brittas wants to take the reign of Brien(Derik) 😂
@user-zl9wt5rm4w
@user-zl9wt5rm4w 6 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും അറിവുള്ള ആൾകാരിൽ ഒരാളാണ് അലക്സാണ്ടർ സാർ. .❤
@ranjithmenon9918
@ranjithmenon9918 7 ай бұрын
Alexander jacob is a genius 😅😅😅polichu.......
@sudharmama4978
@sudharmama4978 6 ай бұрын
ഞാൻ കണ്ടു ഞാനെ കണ്ടതുള്ളു. താങ്ക് യൂ ജേക്കബ് സാർ. 🙏
@user-qg9im9wl1f
@user-qg9im9wl1f 7 ай бұрын
സൂപ്പർ സാർ 👏👏👍👍👌👌🙏🙏🙏
@sajisaji2800
@sajisaji2800 7 ай бұрын
അങ്ങനെ *ബിർത്തസ് * *പൊട്ടാസ് * ആയി 🤣
@thesimpleouting...777
@thesimpleouting...777 7 ай бұрын
vaariyalakki😂😂
@jpjayan5656
@jpjayan5656 7 ай бұрын
ജോൺപൊട്ടാസ്. 😂
@jony38701
@jony38701 6 ай бұрын
വിവരമില്ലാത്ത വൻ എന്നും ഇവനെ കാണുമ്പോൾ തോന്നും.
@malikdinar3766
@malikdinar3766 7 ай бұрын
Athyavashya maayirunnu😂😂😂
@rajagopalank8219
@rajagopalank8219 6 ай бұрын
Absolutely correct Assessment by Great Alexander Jacob
@user-gr9yb7vk2v
@user-gr9yb7vk2v 7 ай бұрын
എന്തിൻ്റെ kedarunu
@krishnannambeesan3330
@krishnannambeesan3330 6 ай бұрын
മഹാനയ അലക്സാണ്ടർ സാർ🙏🙏അദ്ദഹത്തിന്റെ വാക്കുകളിനിന്ന് പഠിക്കാനുണ്ടാകും തീർച്ച.
@veeceebabu
@veeceebabu 7 ай бұрын
സിർക്കസിലെ ബഫൂൺ അല്ലേ ഒരു തൊപ്പിയുടെ കുറവുണ്ട്
@harimkaimal3398
@harimkaimal3398 7 ай бұрын
കിട്ടി കിട്ടി കിട്ടി… വെറുതെ വേലിക്കക്കിടന്ന മൂർഖൻ പാമ്പിനെ ചവിട്ടിയാലേ ബ്രിട്ടാസച്ചായന് ഒറക്കം വരൂ… എന്തായാലും എന്തോ ഭയങ്കര സുനാമി അടിക്കാനിരുന്നതാരുന്നു. ഇത്രയും കൊണ്ട് ഒതുങ്ങിയെന്ന് കരുതിക്കോ ഇച്ചായാ. ബ്രിട്ടിഷുകാര് പെയിന്റ് അടിക്കുന്നതിന് മുൻപുള്ള അർത്ഥമൊന്നും അങ്ങേർക്കറിയാത്തത് ഇച്ചായന്റെ ഒരു ഭാഗ്യം 😂
@ppp-uc7gd
@ppp-uc7gd 7 ай бұрын
Britas thought his name is taken from a saint and he is divine, but Dr Alexander Jacob believes it's a name of someone whose character is directly opposite to that of a saint.
@rafeekkv360
@rafeekkv360 7 ай бұрын
We സല്യൂട്ട് സർ 👍🔥👏☝️❤️ഉചിതമായ മറുപടി 😂
@sandrosandro6430
@sandrosandro6430 7 ай бұрын
പൈന്റും അടിക്കും😅
@ideenmohammed2184
@ideenmohammed2184 7 ай бұрын
ചോദിച്ചു കിട്ടി 👍🏻🌷
@jacobmani9553
@jacobmani9553 7 ай бұрын
Whata a shot woww acrobatics
@rockystar2336
@rockystar2336 Ай бұрын
ഇത് പെയ്ന്റടിച്ചതല്ല ദൈവം സത്യസന്ത മായി കൊടുത്തതാ കുടുംബത്തിൽ എല്ലാവർക്കുമുണ്ട് പാരമ്പര്യംമാ 😂😂😂
@manoj-dr2jh
@manoj-dr2jh 7 ай бұрын
Greatman mr.A.jacob
@muneeshmuni5758
@muneeshmuni5758 7 ай бұрын
കലക്കി തിമിർത്തു കിടുക്കി
@harikrishnanm6713
@harikrishnanm6713 7 ай бұрын
Pulli nerathe plan cheythitt vannu koduthu.😂😅 athanu maass. Salute you sir...aa pottan ath pratheekshichu kanilla ...
@riyaskr22122
@riyaskr22122 7 ай бұрын
kidu marupadi😂😂😂😂
@ambiliambili4478
@ambiliambili4478 6 ай бұрын
ആ വളിച്ച ചിരി ബ്രിട്ട നല്ല ചേരും.. 😄😄😄
@jsjs6691
@jsjs6691 6 ай бұрын
നല്ല വോയിസ്‌ ആണ് ❤സാറിന്റെ
@anand56cks75
@anand56cks75 7 ай бұрын
ആ തൊലിഞ്ഞ ചിരി കണ്ടിട്ട് അയാൾക്ക് ഇപ്പോഴും അദ്ദേഹം പറഞ്ഞതു അങ്ങോട്ട് മനസ്സിലായില്ല എന്ന് തോന്നുന്നു......🙊
@rahimkvayath
@rahimkvayath 7 ай бұрын
😂😂 കമ്മിയല്ലേ എവിടുന്ന് മനസിലാവാൻ
@yourtransactionsisbeingpro393
@yourtransactionsisbeingpro393 6 ай бұрын
എന്റെ പൊന്നെ എജജാതി മറുപടി😂 ഇരുത്തി അങ്ങ് അപമാനിക്കു വാണൊ😅
@aswathykurupv9481
@aswathykurupv9481 7 ай бұрын
Gambhiram athi gambhiram engane thanne marupadikodukkano.
@sureshkishore
@sureshkishore 7 ай бұрын
Kollavunna IPS karanodu kalichu... Nalla adi vangi..
@satheeshkrishnan1410
@satheeshkrishnan1410 7 ай бұрын
ബ്രിട്ട ആസ്.. .😂😂😂😂😂😂❤❤❤❤
@balanvadakkayil396
@balanvadakkayil396 7 ай бұрын
പൊട്ടാസിനെ പൊട്ടിച്ചതാങ്കൾ വലിയ ആളാണ്
@shajankavungal1018
@shajankavungal1018 7 ай бұрын
പേരിന്റെ അർത്ഥം അയാളുടെ ഈ ജന്മത്തിൽ ഇണങ്ങുന്നതാണ്
@tessyjoy4216
@tessyjoy4216 6 ай бұрын
അയ്യോ എനിക്ക് വയ്യ. നമിക്കുന്നു sir 👍👍👍
@96257
@96257 6 ай бұрын
വലിയ മാന്യൻ ആണെന്നാണ് ഭാവം.. പാവം ബ്രിട്ടാസ് 😂😂
@vijayankk572
@vijayankk572 6 ай бұрын
Big. Salute👌👌👌
@gops0508
@gops0508 7 ай бұрын
Uffffff... kidilam.. Brutus thenju
@k.nrajagopal3663
@k.nrajagopal3663 6 ай бұрын
ചിലർക്ക് കിട്ടേണ്ടത് കിട്ടിത്തന്നെ ആകണം.
@leelac1140
@leelac1140 7 ай бұрын
Verygood😂
@amaratrident493
@amaratrident493 6 ай бұрын
എന്തായാലും പേര് കറക്റ്റ്. Saint ആകാൻ നോക്കി paint ആയി😂😂😂😂😂
@shafeeknv743
@shafeeknv743 6 ай бұрын
സാറേ ബിഗ് സല്യൂട്ട്
@sivaengineers3664
@sivaengineers3664 7 ай бұрын
Jacob chettan kalakki. Prittaaaaas valinju
@machine6238
@machine6238 7 ай бұрын
1:31 epic..
@angelmarygeorge3511
@angelmarygeorge3511 7 ай бұрын
കൊള്ളാം വലിയ മിടുക്കൻ ആകരുത്.
@Visibile444
@Visibile444 7 ай бұрын
Britasinu "Kathu vachathu kaalam koduthu"
@shadow7169
@shadow7169 7 ай бұрын
Alexander the great love ❤ u sir ...adichu annakil koduthu😂
@rithwicreationspresents5517
@rithwicreationspresents5517 7 ай бұрын
Salute
@pauljoseph2811
@pauljoseph2811 7 ай бұрын
ആളറിഞ്ഞ് കളിക്കടാ ബ്രൂട്ടസേ.
@UPASANARESERCH
@UPASANARESERCH 6 ай бұрын
Super Mr Alexander
@user-lv4tk1br3d
@user-lv4tk1br3d 6 ай бұрын
കലക്കി
@nivedraj506
@nivedraj506 7 ай бұрын
Britas=komali yennu parayathe parajjju😅
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 17 МЛН
Пробую самое сладкое вещество во Вселенной
00:41
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
Люди были шокированы от увиденного 🤯
0:29
Фильмы I Сериалы
Рет қаралды 3,1 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 6 МЛН
1❤️
0:17
Nonomen ノノメン
Рет қаралды 13 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 4,7 МЛН
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12