Alappuzha to Cumbum Interstate Ksrtc Bus Yathra പുതിയ Interstate സർവീസ് കമ്പത്തേക്ക് Kattappana വഴി

  Рет қаралды 31,841

Yathra Visheshangal

Yathra Visheshangal

Күн бұрын

#yathravisheshangal, #alappuzha #kattappana #kattappanatocumbum
#alappuzhatocumbum
Alappuzha to Cumbum Interstate Ksrtc Bus Yathra പുതിയ Interstate സർവീസ് കമ്പത്തേക്ക് Kattappana വഴി
Route : The route is through Alappuzha, Muhamma, Thanneermukkam, Kallara, Medical College, Kottayam, Pampady, Ponkunnam, Kanjirapalli, Mundakkayam, Kuttikkanam, Elappara, Kattappana, Puliyanmala, Anniarthozhu, Cumbummettu, Cumbum.
Total Distance : About 225 km
Bus Fare : 270/-
Running Time 7 Hours
Chapters
00:00 : Intro
00:39 : Alappuzha Ksrtc Bus Stand
02:00 : Thannirmukkam Bus Stand
02:20 : Thannirmukkam Bund
06:11 : Kottayam Medical college Bus Stand
07:40 : Kottayam Ksrtc Bus Stand
09:05 : Ponkunnam Bus Stand
09:33 : Kanjirapally
09:50 : Mundakayam bus Stand
12:44 : Kuttikkanam
15:20 : Elappara
17:47 : Kattappana Bus Stand
19:00 : Puliyanmala
20:54 : CumbumMettu
follow
Instagram: / yathravisheshangal
Twitter: / yathravisheshangal

Пікірлер: 201
@AnilKumar-z4e
@AnilKumar-z4e 5 күн бұрын
சூப்பர் வீடியோ🎉😊🎉
@mnzoorpassword5301
@mnzoorpassword5301 3 ай бұрын
ഡ്രൈവർ ചേട്ടൻറെ മാസ്സ് ഡ്രൈവിംഗ് നല്ല രസമുണ്ട് കാണാൻ
@Josfscaria
@Josfscaria 3 ай бұрын
🫡
@anishpushkaran
@anishpushkaran 3 ай бұрын
04:12 തണ്ണീർമുക്കം ബണ്ട് road തുടങ്ങുന്ന സ്ഥലത്ത് നിന്നും left പോകുമ്പോൾ ആണ് ചേർത്തല വരുന്നത്... വെച്ചൂർ നിന്നും left വൈക്കം, കല്ലറ ഒക്കെ പോകുന്ന വഴിയാണ്... Right കുമരകം വഴി കോട്ടയത്തേക്കും... 10 വർഷം മുൻപ് 2-3 തവണ ആ വഴി യാത്രചെയ്ത ഓർമ്മവെച്ച് പറഞ്ഞതാണ്... ഇപ്പോൾ പുതിയ road വല്ലതും വന്നോ എന്നറിയില്ല... Video super...
@Josfscaria
@Josfscaria 3 ай бұрын
Ok
@ayrookuzhiyilsvilla8083
@ayrookuzhiyilsvilla8083 3 ай бұрын
അതിമനോഹരം. Congrats
@BrockLesnar-ep9fw
@BrockLesnar-ep9fw 3 ай бұрын
ഞാൻ എന്റെ fiancee കാണാൻ ആലപ്പുഴയിൽ നിന്നും യാത്ര ചെയ്ത റൂട്ട് ആണ് ഇതു കട്ടപ്പന വരെ. വളരെ അധികം സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ, നിങ്ങളുടെ കൂടെ ആ ബസിൽ യാത്ര ചെയ്ത ഫീൽ കിട്ടി 😍😍
@Josfscaria
@Josfscaria 3 ай бұрын
👉🫡
@albinraj404
@albinraj404 3 ай бұрын
Bro... നിങ്ങൾ എന്നെ പോലെയുള്ള സാധാരണ യാത്രക്കാർക്ക് വേണ്ടിയാണ് vlog ചെയ്യുന്നത്... സന്തോഷം
@Josfscaria
@Josfscaria 3 ай бұрын
😃🫡🫡
@ofwuncukr
@ofwuncukr 3 ай бұрын
Yes🎉 I had used his information for many road trips to kizhakkan mala
@paulpandi1633
@paulpandi1633 3 ай бұрын
I remembered one decade before KSRTC will operate service from Guruvayur to Theni. Via Thirussur, chitoor, pollachi, Palani and Batlagundu...but that service cancelled
@Josfscaria
@Josfscaria 3 ай бұрын
Ippol ksrtc ellam നിർത്തുകയാണ്... തുടങ്ങുമ്പോൾ എല്ലാ ഡിപ്പോ ക്കാരും ഒരേ റൂട്ടിൽ തുടങ്ങും .. എന്ത് ഓപ്പറേഷൻ മികവ് ❌
@gilchristpoulose
@gilchristpoulose 3 ай бұрын
😢😢😢 very bad
@pvpv5293
@pvpv5293 Ай бұрын
തണ്ണീർമുക്കം Regulator❤
@Josfscaria
@Josfscaria Ай бұрын
💚🩷
@insres1
@insres1 3 ай бұрын
Nice one bro and thank you too. Njan padicha sthalamanu kuttikanam ( St Pius X), kandapol oru nostalgia feel cheythu..
@Josfscaria
@Josfscaria 3 ай бұрын
❤️
@nakulolappamanna7788
@nakulolappamanna7788 3 ай бұрын
അതിമനോഹരമായ route തന്നെയാണിത്
@Josfscaria
@Josfscaria 3 ай бұрын
❤️🩷
@mrsuresh23
@mrsuresh23 3 ай бұрын
பயணம் மிகவும் இனிமையாக இருந்தது.. நன்றி சேட்டா ❤👍
@Josfscaria
@Josfscaria 3 ай бұрын
Thankyou annaa
@adithyavaidyanathan
@adithyavaidyanathan Ай бұрын
Beautiful route!! Nice coverage
@alfiyanoufalnoufal2046
@alfiyanoufalnoufal2046 3 ай бұрын
Kollam nalla video
@paulpandi1633
@paulpandi1633 3 ай бұрын
Welcome to Theni...
@vpnpanickar
@vpnpanickar 3 ай бұрын
ഈ bus totally ചുറ്റി കറങ്ങി ആണ് പോകുന്നത്. ആലപ്പുഴ - ചങങനാശ്ശേരി - കുമിളി - cumbum. simple route. ഇ bus Ltd stop ordinary ആക്കണം
@Josfscaria
@Josfscaria 3 ай бұрын
Changanassery road open അല്ല ....
@rahulwarrier4329
@rahulwarrier4329 3 ай бұрын
​@@Josfscaria Alappuzha -Kottayam-Mundakkayam-Kumily-Cumbum avum kurachukoodi popular. Veruthe Kuttikaanam to Kattappana extra journey aavashyamilla
@Beckh_-777
@Beckh_-777 28 күн бұрын
ഈ ആളില്ലാത്ത റൂട്ട് ഒക്കെ നഷ്ടത്തിലാവും ഉടനെ നിക്കും,ഇത്രയും കറങ്ങി പോകണ്ട ഒരാവിശ്യവുമില്ല. കാരണം കോട്ടയം - കട്ടപ്പന, കോട്ടയം - കുമളി റൂട്ടുകളിൽ ഇഷ്ടംപോലെ ksrtc യും പ്രൈവറ്റ് ബസുകളും മിനിറ്റുകൾ ഇടവിട്ട് ഉണ്ട്.
@Josfscaria
@Josfscaria 25 күн бұрын
Sheriyanu bus service നിർത്തി
@josephmj6147
@josephmj6147 3 ай бұрын
Adipoli super.Give more .Thanks.
@Josfscaria
@Josfscaria 3 ай бұрын
Sure 👍
@sriayyappacellworldsriayya9140
@sriayyappacellworldsriayya9140 3 ай бұрын
Love from Karnataka
@Josfscaria
@Josfscaria 3 ай бұрын
Thanks ji
@navveennavveen8920
@navveennavveen8920 3 ай бұрын
Kollam Anchallummood Vellimon Kundara Mulavana Chittumala Bharanikkavu Chakkuvally Shooranad Thamarakkulam Charummood Kollukadavu Chengannur Thiruvalla Changanashherry Kottayam Vazhoor Ponkunnam Kanjirappally Mundakkayam Elappara Kattappana Inganeyum schedule akam
@Vyverjet
@Vyverjet 3 ай бұрын
Thanks for the superb visuals 🙂🙏
@Josfscaria
@Josfscaria 3 ай бұрын
My pleasure ...please share
@shabeebhussain2164
@shabeebhussain2164 3 ай бұрын
Intro adipoli❤️
@Josfscaria
@Josfscaria 3 ай бұрын
❤️
@sanalthomas8113
@sanalthomas8113 3 ай бұрын
Kollam adipoli🎉
@Josfscaria
@Josfscaria 2 ай бұрын
😊😊
@rafeequemohamed3728
@rafeequemohamed3728 3 ай бұрын
Super as always
@Josfscaria
@Josfscaria 3 ай бұрын
Thanks again!
@Saji202124
@Saji202124 3 ай бұрын
Ennanu ksrtc id adjust cheyyavunna pushback seat businu kodukunned..superdelux businu matrm pora.long odunna sf businu venam pushback..id engane gadi pidikan ane pinne...😢😢
@jayabalanjayabalan2949
@jayabalanjayabalan2949 3 ай бұрын
Good 👍 very useful bus travel and welcome to cumbum❤
@Josfscaria
@Josfscaria 3 ай бұрын
Thank you sir
@Sebansdairycreations
@Sebansdairycreations 3 ай бұрын
Superb ❤❤❤ oru adipoli route
@Josfscaria
@Josfscaria 3 ай бұрын
💚
@svmanivannan
@svmanivannan 3 ай бұрын
சூப்பர்... Scenic video
@Josfscaria
@Josfscaria 3 ай бұрын
@nirmalk3423
@nirmalk3423 3 ай бұрын
Polich
@Josfscaria
@Josfscaria 3 ай бұрын
Yes
@SanthiyaSanthiya-jc5io
@SanthiyaSanthiya-jc5io 3 ай бұрын
Thanks ❤❤❤❤❤
@Josfscaria
@Josfscaria 3 ай бұрын
You're welcome 😊
@lathakrishna4310
@lathakrishna4310 3 ай бұрын
🔥🔥🔥💥💥💥Superbbbb
@Josfscaria
@Josfscaria 3 ай бұрын
🫡👉
@ramdasvj
@ramdasvj 3 ай бұрын
Cabin view ആണ് എനിക്കിഷ്ടം, views കുറയാൻ അതും ഒരു കാരണമാകും. എന്നേ പോലുള്ളവർ cabin view driving കാണാനാണ് videos കാണുന്നത്. ശ്രദ്ധിക്കുമല്ലോ.
@Josfscaria
@Josfscaria 3 ай бұрын
Cabin venam, side view venam, engine sound venam, music venam ... പരിഹരിക്കാം
@akbarrahimtula9267
@akbarrahimtula9267 3 ай бұрын
Very intersting❤😍🌹👌👌👌
@Josfscaria
@Josfscaria 3 ай бұрын
Thanku
@ashishregi5490
@ashishregi5490 3 ай бұрын
Super...
@Josfscaria
@Josfscaria 3 ай бұрын
Thank you
@rajeevnair7133
@rajeevnair7133 3 ай бұрын
Excellent video
@Josfscaria
@Josfscaria 3 ай бұрын
Thank you very much!
@purushothamannair9773
@purushothamannair9773 3 ай бұрын
Dear bro super avatharanam,alp ,cmbm yathra cheytha feel,
@Josfscaria
@Josfscaria 3 ай бұрын
Thanks
@user-fw4ws6lx8z
@user-fw4ws6lx8z 3 ай бұрын
Alappuzha To Cumbum k.s.r.t.c Bus Journey Natural Views Amazing Information 👌🏻 Videography Excellent 💪🏻👌🏻👍🏻👍🏻👍🏻
@Josfscaria
@Josfscaria 3 ай бұрын
Thank you so much 🙂
@Side_Swipe046
@Side_Swipe046 3 ай бұрын
Decent driving and amazing visuals
@Josfscaria
@Josfscaria 3 ай бұрын
🫡💚
@AkhilEapen
@AkhilEapen 3 ай бұрын
Nice video ❤
@Josfscaria
@Josfscaria 3 ай бұрын
Glad you liked it
@80KidsAD
@80KidsAD 2 ай бұрын
video super bro
@Josfscaria
@Josfscaria 2 ай бұрын
Thanks
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 3 ай бұрын
Kannur KSRTC packages from April 5th - 28th.
@Josfscaria
@Josfscaria 2 ай бұрын
@kannankannanmt9296
@kannankannanmt9296 Ай бұрын
🎉
@tijojoseph9894
@tijojoseph9894 3 ай бұрын
Super service...enta place mundakayam ❤
@Josfscaria
@Josfscaria 3 ай бұрын
💯✅
@jiteshjayendran2638
@jiteshjayendran2638 3 ай бұрын
Nice bro 👍👍👍
@Josfscaria
@Josfscaria 2 ай бұрын
Thanks ✌
@pvmkrishnakumar7684
@pvmkrishnakumar7684 3 ай бұрын
Nice trip. Route is good
@Josfscaria
@Josfscaria 3 ай бұрын
Yes, thanks
@antonikathi9250
@antonikathi9250 3 ай бұрын
Fabulous Journey 🎉
@Josfscaria
@Josfscaria 3 ай бұрын
Thanks for watching
@SureshKumar-fl8we
@SureshKumar-fl8we 3 ай бұрын
❤❤❤
@thomsonthadathil8484
@thomsonthadathil8484 3 ай бұрын
NICE
@Josfscaria
@Josfscaria 3 ай бұрын
Very nice
@dilipwaghmare1276
@dilipwaghmare1276 3 ай бұрын
बहुत शानदार धन्यवाद सर
@Josfscaria
@Josfscaria 3 ай бұрын
R u From
@user-lo5rn7li7p
@user-lo5rn7li7p 3 ай бұрын
👍👍❤️
@Josfscaria
@Josfscaria 2 ай бұрын
😁
@ahimohanana.s.3544
@ahimohanana.s.3544 3 ай бұрын
GREETINGS TO ONE AND ALL................................................
@PulsarSuni-rj2bq
@PulsarSuni-rj2bq 3 ай бұрын
🤩❤️
@Josfscaria
@Josfscaria 3 ай бұрын
😃
@GeorgeSamuel-gy3br
@GeorgeSamuel-gy3br 3 ай бұрын
❤❤
@Josfscaria
@Josfscaria 3 ай бұрын
❤️❌
@tomypc8122
@tomypc8122 3 ай бұрын
👍
@Josfscaria
@Josfscaria 2 ай бұрын
👍
@justinethomas5656
@justinethomas5656 3 ай бұрын
Super super super super super
@Josfscaria
@Josfscaria 3 ай бұрын
Thank you so much
@SIp56
@SIp56 3 ай бұрын
Kottayam -kattappana ഒക്കെ എപ്പോഴും വണ്ടി ഉള്ളതല്ലേ... ഇതെങ്ങനെ ലാഭത്തിൽ ആകാനാ🤔
@Josfscaria
@Josfscaria 3 ай бұрын
ചില്ല് കൂട്ടിൽ ഇരുന്നു route ഇടുന്നവർ അല്ലേ... ഇതി ക്കുടുതൽ എന്ത് ആവനാ
@johnsonnj3629
@johnsonnj3629 3 ай бұрын
ഇതൊക്കെ കുറെ ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോകാനും വരാനും വേണ്ടിയല്ലേ 😂😂
@arjunsurendren9155
@arjunsurendren9155 3 ай бұрын
Muhamma❤
@Josfscaria
@Josfscaria 3 ай бұрын
✅✅
@aneeshkumar5103
@aneeshkumar5103 3 ай бұрын
ഇതുപോലെ ആള് ഇല്ലാതെ ഓടിയാൽ നല്ല ലാഭം ആയിരിക്കുമാലോ ഈ റൂട്ട് ചങ്ങനാശ്ശേരി വഴി ആയിരുന്നേൽ നന്നായേനെ പിന്നെ ഇതു ലാഭതിൽ ആക്കാൻ വേണ്ടിയല്ലലോ എന്നോർക്കുമ്പോൾ സന്തോഷം 🙏
@Josfscaria
@Josfscaria 3 ай бұрын
Changanassery ഇനിയും ദൂരം കൂടും Ac road open akathakond
@nikhil6741
@nikhil6741 3 ай бұрын
Pampady ❤
@Josfscaria
@Josfscaria 3 ай бұрын
😒
@jobitjames2708
@jobitjames2708 2 ай бұрын
background music ozhivaaki, original sound idunnathaanu kurachu koode nallathu
@Josfscaria
@Josfscaria 2 ай бұрын
Ok
@mob611
@mob611 3 күн бұрын
എറ്റവും കൂടതൽ inter state service നടത്തുന്നത് kasaragod tippo ആണ്
@Josfscaria
@Josfscaria 3 күн бұрын
Mangalore ano
@mob611
@mob611 3 күн бұрын
@@Josfscaria അതെ mangalore. Putthur. Sulliya
@joseyjohn8776
@joseyjohn8776 3 ай бұрын
കുട്ടിക്കാനം....പീരുമേട്.... വണ്ടിപ്പേരിയാർ.. കുമളി.... എളുപ്പം അല്ലെ... ഇത്രയും... കറങ്ങണോ...😮
@Josfscaria
@Josfscaria 3 ай бұрын
Aa route eluppamnu... Aa routil kore ബസുകൾ ഉള്ളകൊണ്ടവും
@shajipg2285
@shajipg2285 2 ай бұрын
ആലപ്പുഴയിൽ നിന്നും ഇത്രയും ചുറ്റാതെ കട്ടപ്പനയിൽ ചെല്ലം......
@Josfscaria
@Josfscaria 2 ай бұрын
Athe
@amalvlogs341
@amalvlogs341 3 ай бұрын
Engane Private Bus il al kanana ksrtc ott thinaveyum illa private ine ott thetikuveyum illa
@Josfscaria
@Josfscaria 3 ай бұрын
Also ചൂടും
@emincyriac4276
@emincyriac4276 3 ай бұрын
Nationalisation ഇല്ലായിരുന്നേൽ വർഷങ്ങൾക്ക് മുന്പേ നമ്മുടെ ബസ്സുകൾ ഈ റൂട്ടിൽ ഓടിയേനെ 😓🥹😓
@Josfscaria
@Josfscaria 3 ай бұрын
Private?
@royrajappan3946
@royrajappan3946 3 ай бұрын
If the route is changed via Vagamon Upputhara kattappana cumbom, number of passengers will be increased.,
@Josfscaria
@Josfscaria 3 ай бұрын
💯
@JJ-pi7me
@JJ-pi7me 3 ай бұрын
If possible do video of new sera travels erumely to mundakayam
@Josfscaria
@Josfscaria 3 ай бұрын
🫡
@shameelck7277
@shameelck7277 3 ай бұрын
Trivandrum to kannur minnal express video vennam( through newly opened 6 line thalassery mahe bypass)
@Josfscaria
@Josfscaria 3 ай бұрын
Oh nice.. already kannur മിന്നൽ വീഡിയോ ഉണ്ട്... ഇനി വേണ്ടാ
@royrajappan3946
@royrajappan3946 3 ай бұрын
Think about changing the route through Vagamon upputhara, Kattappana via.
@Josfscaria
@Josfscaria 3 ай бұрын
@bennythomas5694
@bennythomas5694 3 ай бұрын
Alappuzha.Ettumanoor.Pala. Wagamon rout set
@gopukrishna6086
@gopukrishna6086 3 ай бұрын
ഈ രണ്ട് വണ്ടികളിൽ ഒന്ന് പഴനിയും മറ്റൊന്ന് മധുര അല്ലെങ്കിൽ ട്രിച്ചി വരെയും നീട്ടിയാൽ ആളുകൾ കയറും. ഡേ ടൈം മാറ്റി രാത്രി സർവ്വീസ് ആക്കിയും ഓൺലൈൻ ബുക്കിംഗ് കൂടി ആയാൽ നല്ലത്.
@albinraj404
@albinraj404 3 ай бұрын
തിരിച്ചിറപ്പള്ളി ഓടിച്ചാൽ മതി. കമ്പം വരെ ഇഷ്ടം പോലെ ബസ് കട്ടപ്പനയിൽ നിന്നുണ്ട്... അത് just border മാത്രമാണ് 👍
@Josfscaria
@Josfscaria 3 ай бұрын
👉🫡
@nisar.k.k9645
@nisar.k.k9645 3 ай бұрын
രാമേശ്വരത്തേ ക്ക് നീട്ടിക്കുടെ ഏർവാടി പോകാൻ എളുപ്പമാകും
@narayanannair3136
@narayanannair3136 3 ай бұрын
😂😡😂​@@albinraj404😮
@VINAYAK.VINAYAK.
@VINAYAK.VINAYAK. 3 ай бұрын
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️🎉 ನಾನು ಆನವಂಡಿನ್ನು ಪ್ರೀತಿಸುತ್ತೇನೆ 😊❤😘വീഡിയോ നന്നായിട്ടുണ്ട് സർ അതിശയം ❤️🎉 എനിക്ക് ആനവണ്ടി ഇഷ്ടമാണ് 😊❤😘
@VINAYAK.VINAYAK.
@VINAYAK.VINAYAK. 3 ай бұрын
ನನಗೆ ಇಷ್ಟ ಆಲಪುಳ್ಯ್ ನನಗೆ ಇಷ್ಟ ಕುಂಬಂಮ್ എനിക്ക് ആലപ്പുഴയെ ഇഷ്ടമാണ്. എനിക്ക് കുമ്പം ഇഷ്ടമാണ്❤😊
@Josfscaria
@Josfscaria 3 ай бұрын
എനിക്ക് മലയാളം അതുപോലെ kannadayum ഇഷ്ടമാണ്
@VINAYAK.VINAYAK.
@VINAYAK.VINAYAK. 3 ай бұрын
@@Josfscaria 🤗👍
@alfiyanoufalnoufal2046
@alfiyanoufalnoufal2046 3 ай бұрын
Ee businte bonate no AT 376 left side ML 175 ennu no undu aa enthanu
@Josfscaria
@Josfscaria 3 ай бұрын
Malppuram Jilla COD
@balanaveenvishal
@balanaveenvishal 3 ай бұрын
Can you share details, timings and route about Alappuzha - Theni ksrtc bus ?
@Josfscaria
@Josfscaria 3 ай бұрын
Temporary not running
@balanaveenvishal
@balanaveenvishal 3 ай бұрын
@@Josfscaria you mean it’s temporarily not running and they will resume the service very soon or they tried running it temporarily and now stopped the service permanently ? Please help clarify 🙏
@Josfscaria
@Josfscaria 3 ай бұрын
@@balanaveenvishal am not sure about running or not
@balanaveenvishal
@balanaveenvishal 3 ай бұрын
@@Josfscaria but in this video at 1:20 you mentioned ksrtc started running two services 1. Alappuzha to cumbum and 2. Alappuzha to theni?
@rbzfreaky2936
@rbzfreaky2936 3 ай бұрын
Painavu vazhi ahno
@Josfscaria
@Josfscaria 3 ай бұрын
Video കണ്ടില്ലേ
@bennythomas5694
@bennythomas5694 3 ай бұрын
S. Can re arrange as Alappuzha.Ettumanoor.Pala. Wagamon
@Josfscaria
@Josfscaria 3 ай бұрын
Yes good suggestion
@arunbm123
@arunbm123 2 ай бұрын
I can understand word yatra only
@Josfscaria
@Josfscaria 2 ай бұрын
❤️
@Santhoshkd2004
@Santhoshkd2004 3 ай бұрын
Kumily to coimbatore tnstc video poduga
@Josfscaria
@Josfscaria 3 ай бұрын
Timing... Day time ? Cabin ride allow pannuvangala
@tnstcriderstn8431
@tnstcriderstn8431 3 ай бұрын
​@@Josfscariapannuvanga bro TNSTC madurai try pannunga 8.30 time
@badushaummerkutty6481
@badushaummerkutty6481 3 ай бұрын
Way kumarkom Kottayam?
@Josfscaria
@Josfscaria 3 ай бұрын
No... Medical College kottayam
@avinashc3749
@avinashc3749 3 ай бұрын
16:19 bgm വളരെ അരോചകമായി തോന്നുന്നു.ബസ്സിൻ്റെ real ശബ്ദം ആണെങ്കിൽ ഒന്നുടെ നന്നായേനെ
@Josfscaria
@Josfscaria 3 ай бұрын
Appol music വേണമെന്ന് പറയുന്നവര്.ക്ക്.. Wind noise കേൾക്കാൻ താൽപ്പര്യമുണ്ടോ
@avinashc3749
@avinashc3749 3 ай бұрын
@@Josfscaria ഞാൻ real sound കേൾക്കാൻ താൽപ്പര്യപ്പെടുന്ന ആളാണ്.ബാക്കിയുള്ള വീഡിയോസിൽ നിന്ന് നിങ്ങള് വെത്യസ്തമായത് bgm കുറവാണ്.ksrtc വീഡിയോസ് മിക്കതും കാണാറുണ്ട്.I like pure sound.for me background music is very disturbing
@Josfscaria
@Josfscaria 3 ай бұрын
@@avinashc3749 എല്ലാം വേണം
@jayakrishnanvc6526
@jayakrishnanvc6526 3 ай бұрын
Minnel service vedio unddoo??????????????????????????????? ❤❤❤❤❤❤
@Josfscaria
@Josfscaria 3 ай бұрын
ഉണ്ടല്ലോ 4എണ്ണം
@rajeshbabupg1049
@rajeshbabupg1049 3 ай бұрын
കട്ടപ്പന-കമ്പം ദൂരം 55 km എന്ന് പറഞ്ഞത് തെറ്റാണല്ലോ. കമ്പംമെട്ട് വരെ 23 അവിടുന്ന് കമ്പം 13 km ആണ്.
@Josfscaria
@Josfscaria 3 ай бұрын
Ok
@adwaithvkrishna9627
@adwaithvkrishna9627 3 ай бұрын
ഇന്ന് എടുത്ത വീഡിയോ ആണോ ചേട്ടാ
@Josfscaria
@Josfscaria 3 ай бұрын
1week ago
@karthik.kingmaker
@karthik.kingmaker 2 ай бұрын
Why this bus goes to kattapana should go via kuttikanam to kumily many private buses are there to kattapana this time and people tax waste ksrtc minister should look the bus routes strictly.
@nisarkaakwtt6161
@nisarkaakwtt6161 3 ай бұрын
മനോഹരമായ മലയോര ഹൈവെ ldf സർക്കാർ കൊണ്ട് വന്ന വികസനം
@Josfscaria
@Josfscaria 3 ай бұрын
🫡
@safvank815
@safvank815 3 ай бұрын
Background music vendaayirunnu
@Josfscaria
@Josfscaria 3 ай бұрын
വേണമെന്ന് പറയുന്നവരും ഉണ്ട്
@safvank815
@safvank815 3 ай бұрын
@@Josfscaria innaaa ittoo allaathe ppo enthaa paraya😁
@safvank815
@safvank815 3 ай бұрын
@@Josfscaria ആ എൻജിൻ സൗണ്ട് ഒക്കെ കേട്ട് വീഡിയോ കാണാൻ നല്ല രസമായിരുന്നു മ്യൂസിക് എന്തോ ഒരു disturb
@Josfscaria
@Josfscaria 3 ай бұрын
@@safvank815 wind noise ozhivakkan anu mainayittu music
@PeterCharles-gc8ii
@PeterCharles-gc8ii 3 ай бұрын
Kattapana cumbum tnstc bus charge ethraya
@Josfscaria
@Josfscaria 3 ай бұрын
53
@PeterCharles-gc8ii
@PeterCharles-gc8ii 3 ай бұрын
​@@Josfscaria thank you
@c.ganesan3295
@c.ganesan3295 3 ай бұрын
தேனி.
@Josfscaria
@Josfscaria 3 ай бұрын
@____-wp2lx
@____-wp2lx 3 ай бұрын
PTMS ന്റെ വീഡിയോ ചെയ്യുമോ
@Josfscaria
@Josfscaria 3 ай бұрын
അതൊക്കെ ഇളല്ലല്ലോ...M and M
@____-wp2lx
@____-wp2lx 3 ай бұрын
@@Josfscaria എന്നാന്ന്
@rajeshm8272
@rajeshm8272 3 ай бұрын
Ksrtc yathra seat No comfort travel 7 hours passenger back fain undokam, not ksrtc long yathra pravite bus yathra super bus fush back seat
@Josfscaria
@Josfscaria 3 ай бұрын
Ok
@sonykdaniel5838
@sonykdaniel5838 3 ай бұрын
Music vendayirunnu
@Josfscaria
@Josfscaria 3 ай бұрын
Music wind noise kooduthal
@sonykdaniel5838
@sonykdaniel5838 3 ай бұрын
@@Josfscaria that's fine 😊 korachu colourful aakan vendi ittu ennu karuthi 😊😊 anyway I like your videos 🥰🥰
@Josfscaria
@Josfscaria 3 ай бұрын
@@sonykdaniel5838 🫡
@---LeoVeneno---
@---LeoVeneno--- 3 ай бұрын
cumbuma, cumbum, periya karantu cumbum, loool 🤣🤣🤣
@rejimone.m1749
@rejimone.m1749 3 ай бұрын
Vellaana's dirty cleanliness service
@Josfscaria
@Josfscaria 3 ай бұрын
💯
@fejjhejj815
@fejjhejj815 3 ай бұрын
KSRTC എന്താ kondody, prakash body കൾ മേസ്തിരി body കേറ്റി നശിപ്പിക്കുന്നത്, കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ
@Josfscaria
@Josfscaria 3 ай бұрын
Cost ✂️
@starlinkconnects1490
@starlinkconnects1490 3 ай бұрын
ചേട്ടൻ സഞ്ചരിക്കുന്ന ഇതുപോലത്തെ kondody ബസ്സുകളുടെ സൈഡ് ഭാഗം എന്താ പേപ്പർ ചുള്ളുക്കിയ പോലെ ഇരിക്കുന്നെ
@vinodcv3411
@vinodcv3411 3 ай бұрын
കൊള്ളാം സൂപ്പർ, റൊമ്പ നല്ലാർക്ക് 👌🌹👍. ബോർഡർ inter സ്റ്റേറ്റ് പെർമിറ്റ്‌, MC റോഡ് &നാഷണൽ ഹൈവെ പെർമിറ്റ്‌,ലോങ്ങ്‌ inter സ്റ്റേറ്റ് പെർമിറ്റ്‌ ഇവ ഒക്കെ ksrtc നടത്തുക, ബാക്കി എല്ലാം പെർമിറ്റും സ്വകാര്യ മേഖലയിൽ കൊടുക്കുക അങ്ങനെ മാത്രമേ കേരളത്തിൽ പൊതുഗതാഗതം വിജയ്യിക്കു 🙏
@Josfscaria
@Josfscaria 3 ай бұрын
🫡🫡🫡😃💰
@puszzydestroyr69yesthatsga7
@puszzydestroyr69yesthatsga7 3 ай бұрын
Dear Mr yatra. Please don't add music in bus videos especially if it is Ashok Leyland bus 🙏🏼🙏🏼 humble request the engine is enough for music You speak too much in the vlogs, in a language only 1 state understands, you can at least provide subtitles. But along with speaking don't ruin your beautiful videos with unwanted music 🙏🏼🙏🏼 - your fan from Karnataka
@Josfscaria
@Josfscaria 3 ай бұрын
There is subtitles...
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 86 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,2 МЛН
Velankanni to Palakkad Ksrtc Super Express Yathra with Ponnu Chettan
30:19
Yathra Visheshangal
Рет қаралды 78 М.