Alayum Kaattin Hridayam | 1080p | Valsalyam | Mammootty | Geetha | Siddique | Kaviyoor Ponnamma

  Рет қаралды 2,115,261

Music Zone

Music Zone

3 жыл бұрын

Song : Alayum Kaattin Hridayam...
Movie : Vatsalyam
Lyrics : Kaithapram
Music : SP Venkitesh
Singer : KJ Yesudas
അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്‌
പൊന്‍മൈനകള്‍ മിണ്ടാതെയായ്‌
ഓ... ഓ... ഓ...ഓ... [ അലയും ]
പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു [ 2 ]
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ... ഓ... ഓ...ഓ... [ അലയും ]
വൈദേഹി പോകയായി വനവാസ കാലമായി [ 2 ]
രാമരാജധാനി വീണ്ടും ശൂന്യമായ്‌
വിമൂകയായ്‌ സരയൂനദി
ഓ... ഓ... ഓ...ഓ... [ അലയും ]

Пікірлер: 1 100
@rajilaanasanas2312
@rajilaanasanas2312 2 жыл бұрын
പാട്ട് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്. ആ അതൊക്കെ ഒരു കാലം. ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം. അല്ലെ 😢 സമ്മതിക്കുന്നവര്‍ ഉണ്ടോ
@subikumarg6423
@subikumarg6423 Жыл бұрын
കാലം ചത്തിട്ട്ടില്ല അതാണ് സുഖം
@shafeeqazeez546
@shafeeqazeez546 Жыл бұрын
സമ്മതിക്കാതെ വഴി ഇല്ല
@anurajsharmasharma9064
@anurajsharmasharma9064 Жыл бұрын
ഞാൻ ഉണ്ട്
@kevindeepu7787
@kevindeepu7787 Жыл бұрын
Athe☺️
@prasadp8336
@prasadp8336 Жыл бұрын
👍
@akshay5672
@akshay5672 3 жыл бұрын
മേലെടത്ത് രാഘവൻ നായർ.. മമ്മൂട്ടിയുടെ കരുത്തുറ്റ കഥാപാത്രം.. അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ...
@ishaquevp6323
@ishaquevp6323 3 жыл бұрын
Right👍👍
@Mariac28459
@Mariac28459 3 жыл бұрын
Sathyam
@vishnuleo7891
@vishnuleo7891 3 жыл бұрын
ഇക്ക ഉയിർ 😘😘😘
@rishanriyan7028
@rishanriyan7028 3 жыл бұрын
Crct
@lalitham7113
@lalitham7113 3 жыл бұрын
Laletanum..anganadoo
@martinjohn9138
@martinjohn9138 3 жыл бұрын
അനിയത്തിക്കുള്ള ഡ്രസ്സും വാങ്ങി തിരിച്ചു വരുമ്പോ എല്ലാവരും കൂടി സ്ഥലം ഭാഗം വെക്കുന്നതിന്റെ പറ്റി സംസാരിക്കുന്ന ആ സീനിൽ മമ്മുക്ക കരയിപ്പിച്ചു കളഞ്ഞു
@nikhithakk4999
@nikhithakk4999 3 жыл бұрын
ഈ മനുഷ്യന്റെ തൊണ്ട ഇടറിയ മലയാളികൾക്ക് വേദനിക്കും... നമ്മളൊക്കെ കണ്ട ഒരു നാട്ടിൻപുറത്തെ അച്ഛനോ ഏട്ടനോ മകനോ ഒക്കെ ആയി മാറി അയാൾ... മേലെടത്ത് രാഘവൻ നായർ ❤️
@rhythmrhythm519
@rhythmrhythm519 Жыл бұрын
Shariya❤️❤️❤️
@kamalprem511
@kamalprem511 8 ай бұрын
മമ്മൂട്ടി 😘
@venugopal.n.r.nair.5808
@venugopal.n.r.nair.5808 4 күн бұрын
പക്ഷെ... ഇവൻ്റെ ഉള്ളിൽ 'വർഗ്ഗ ബോധം ഉണ്ടെന്ന് മനസി ലാക്കുവാൻ താമസിച്ചു
@pothensentertainment9075
@pothensentertainment9075 2 жыл бұрын
ഓർമ്മയുടെ ഭാരം പേറി എത്രയെത്ര മേലേടത്ത് രാഘവൻ നായർ നമുക്കിടയിലും ജീവിക്കുന്നുണ്ട് 😔. one of the best malayalam movie 👏
@Saadsaad-lw7fi
@Saadsaad-lw7fi Жыл бұрын
Sathyam .. mammookka uyir
@maneeshsebastian8479
@maneeshsebastian8479 Жыл бұрын
Correct my brother
@nimishalatheesh8821
@nimishalatheesh8821 Жыл бұрын
Ente achan
@pothensentertainment9075
@pothensentertainment9075 Жыл бұрын
@@nimishalatheesh8821 എന്റെ അച്ഛനും...അദ്ദേഹത്തിന്റെ കഥയാണ് ഈ സിനിമ എന്നും പറഞ്ഞു എത്ര വട്ടം കണ്ടെന്ന് നിശ്ചയമില്ല😔
@rajeevpjohn
@rajeevpjohn Жыл бұрын
ഉണ്ട്
@ladouleurexquise772
@ladouleurexquise772 3 жыл бұрын
*In Every House there is a Vaalsalyam* *Mammootty* ❣️❤ സത്യമാണ്.... ചില വീട്ടിലൊക്കെ വാത്സല്യത്തിലെ മമ്മൂക്കയെ പോലെ ഒരാൾ ഉണ്ടാവും ❣️❤ വാത്സല്യം അതൊരു epic മൂവി ആണ് ❣️❤ മമ്മൂക്ക ❤❣️ ഗീത ❣️❤ ഹനീഫിക്ക ❣️❤
@shafeerupshafeerup1017
@shafeerupshafeerup1017 2 жыл бұрын
Njanle tharavattil inte uppak
@shinemattapilly9996
@shinemattapilly9996 2 жыл бұрын
ഉണ്ട് എന്റെ ഏട്ടൻ
@bhasivelayudan37
@bhasivelayudan37 2 жыл бұрын
കറ്റക്ട.ഈ.റോളാണ്.എന്റെ.വീട്ടിലെയും.എന്റെ.
@sologamer4887
@sologamer4887 2 жыл бұрын
അച്ഛൻ 😢
@jagensvlog3851
@jagensvlog3851 2 жыл бұрын
ന്റെ അച്ഛൻ 😓
@viswamenon4848
@viswamenon4848 3 жыл бұрын
തറവാട് ഭാഗം വെച്ച് ഞാൻ ഇത് പോലെ ഒരു നിൽപ്പുണ്ടായിരുന്നു. ആര് വായിച്ചാലും അന്ന് ഇത് പോലെ ഞാനും മണ്ണ് തൊട്ട് നോക്കി. മമ്മുക്ക ഹോ ഒരു രക്ഷയും ഇല്ല. ഗീതയുടെ അഭിനയവും എടുത്ത് പറയേണ്ടതാണ്.
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
😊😊😊😊😊😊😊
@sajikumar1565
@sajikumar1565 3 жыл бұрын
@@mohammadkrishnanmohammad7105 സ്വന്തം മക്കൾ നമ്മളോട് ഇത് ചെയ്യുമ്പോൾ ഉള്ള ഒരു വേദന അത് സഹിക്കാൻ പറ്റുമോ
@sajikumar1565
@sajikumar1565 3 жыл бұрын
വിഷമം എനിക്ക് അറിയാം സുഹൃത്തേ
@bibinraj5305
@bibinraj5305 Жыл бұрын
geetha super
@amithaarjun3772
@amithaarjun3772 Жыл бұрын
Aaa
@vjapachean8080
@vjapachean8080 3 жыл бұрын
ഇക്കയുടെ അഭിനയജീവിതത്തിലെ മികച്ച സിനിമയിൽ ഒന്ന് വാത്സല്യം 😊🙏.. മികച്ച ഒരു സോങ് അതിലെ.. 😊🙏
@kamalprem511
@kamalprem511 3 жыл бұрын
Athil samshayamilla
@adnanjamsheer9383
@adnanjamsheer9383 2 жыл бұрын
Oo
@Jasmin-jd3hu
@Jasmin-jd3hu 2 жыл бұрын
Ade
@renjiths6056
@renjiths6056 2 жыл бұрын
Ok
@mysteryworld5286
@mysteryworld5286 Жыл бұрын
Ithine abhinayam enn okke parayan okkumo. Jeevich kanich thann uff 🥲🥰
@philipk2374
@philipk2374 2 жыл бұрын
ഹൃദയം കൊണ്ട് അഭിനയിച്ചു മമ്മൂക്കയും ഹൃദയത്തിൽ നിന്നും പാടി ദാസേട്ടനും..
@kamalprem511
@kamalprem511 8 ай бұрын
അതെ ❤
@sureshnandanam8371
@sureshnandanam8371 3 жыл бұрын
മലയാള കുടുംബ സിനിമകൾ എടുത്ത് നോക്കിയാൽ ആദ്യം നിൽക്കുന്ന മൂവി വാത്സല്യം ❤️❤️
@xzy1155
@xzy1155 3 жыл бұрын
ഇനി ഇത് പോലെ ഒന്ന് വരില്ലെന്ന് 100 ശതമാനം ഉറപ്പിച്ച് പറയാൻ പറ്റുന്ന സിനിമ 😭
@Rahul80744
@Rahul80744 2 жыл бұрын
Yes
@dibujohn5527
@dibujohn5527 Жыл бұрын
.yes.your.are.correct.
@bibinbenny4352
@bibinbenny4352 Жыл бұрын
Correct
@aazzinindi
@aazzinindi Жыл бұрын
Haneefka not anymore this world 😭😱
@sreekanths7734
@sreekanths7734 Жыл бұрын
ലൈക്‌ ചെങ്കോൽ
@midhunBaburaj369
@midhunBaburaj369 3 жыл бұрын
ഇല്ലമ്മേ ഇല്ല എന്റെലൊരു കണക്കുല്ല ന്റെ അധ്വാനത്തിന് കണക്കില്ല ന്റെ ജീവിതത്തിന് കണക്കില്ല പക്ഷേ ന്റെ മക്കളെ ഞാൻ തന്ന സ്നേഹത്തിന് കണക്കുണ്ട് ന്റെലല്ല ഈശ്വരന്റെൽ അത് മനസ്സിലാക്കാൻ നിങ്ങളെ ഈ പഠിപ്പൊന്നും പോര.. മേലേടത്ത് രാഘവൻ നായർ മമ്മൂക്ക ❤ Haneef ക്കാ ❤
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
😝🤣👍
@kannan5393
@kannan5393 2 жыл бұрын
Uff❤️
@Devadathxn
@Devadathxn 2 жыл бұрын
Ath ithilallalo🤥... Vesham movie le alle
@Jasmin-jd3hu
@Jasmin-jd3hu 2 жыл бұрын
,,👌👌👌👌👌
@shabinpulavar9415
@shabinpulavar9415 2 жыл бұрын
@@Devadathxn ithil thanneyaanu
@jijothomas369
@jijothomas369 3 жыл бұрын
100അല്ല 1000പ്രാവശ്യം കേട്ടാലും മടുക്കില്ല അത്രയും നല്ല ഒരു പാട്ട് ആണ് കണ്ണ് നിറയും അറിയാതെ 😪
@hussainhussain3005
@hussainhussain3005 Жыл бұрын
സത്യം
@prayagark9580
@prayagark9580 3 жыл бұрын
Vatsalyam Movie ഇഷ്ട്ടമല്ലാത്തവർ വളരെ കുറവായിരിക്കും My Favorite Movie...😍 മമ്മൂക്ക.... 🥰❤️
@abhayprakash624
@abhayprakash624 3 жыл бұрын
Me to 🥰
@Kannur_kkaran37
@Kannur_kkaran37 3 жыл бұрын
Ishtam illaathavar kaanilla mammoottye ishtapettavarillelum aa abhinayam kand ishtapett povum such a wonderful movie
@bindhusunilkumar4886
@bindhusunilkumar4886 3 жыл бұрын
Sheriya
@kamalprem511
@kamalprem511 3 жыл бұрын
Athil samshayamilla ❤️
@manichelu1184
@manichelu1184 2 жыл бұрын
Kuravayirikkum ennonum parayalle. Ellavarum ishta peduna cinimayanu
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
എന്നാ ഒരു സിനിമയാ ഇത് എത്ര വട്ടം കണ്ടാലും ഇക്കയുടെ അഭിനയം കണ്ട് കരയാതിരുന്നൂട്ടുണ്ടാവില്ല അത്ര പെർഫെക്ട് ആക്ടിങ് 🔥. ഹനീഫയ്ക്കയുടെ ബ്രില്ലിയൻറ് മൂവി ഇതൊക്കെ ആണ് direction 👌. ഈ സോങ്ങിൽ അവർ ഇറങ്ങി വരുമ്പോൾ ഒരു ഓല പട്ട വീഴുന്ന സീൻ ഇണ്ട് uff 👌. ഇതിൽ അഭിനയിച്ച എല്ലാവരും മികച്ച പെർഫോമൻസ് തന്നെയാണ് ഗീത ചേച്ചി 👌സിദ്ധിക്ക് ഇക്ക, ബിന്ദു ചേച്ചി, പണ്ടത്തെ nadikalil എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടി സുനിത ചേച്ചി 🤩, കവിയൂർ പൊന്നമ്മ ചേച്ചി, ജനാർദ്ദനൻ സർ എല്ലാവരും 👌👌. ഇത്രയും മികച്ച മൂവി മലയാളത്തിനു സമ്മാനിച്ച ഹനീഫയ്ക്കക്കയും, ലോഹി സാറിനും pranamam ❤️.
@swarajkrishna8045
@swarajkrishna8045 3 жыл бұрын
👍😊
@jkn3443
@jkn3443 3 жыл бұрын
മമ്മൂക്ക എന്ന മഹാനടനും ലോഹിതദാസ് എന്ന കഥകളുടെ തമ്പുരാനും ഒപ്പം SP Venkatesh musicൻറെ brilliance also... പല scenesലും SPV BGM elevates the scenes to a totally different level......
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
@@jkn3443 അതെ സത്യം SP സർ 💜
@shameershaaz347
@shameershaaz347 3 жыл бұрын
Haneefkka ♥️
@josepaultp3560
@josepaultp3560 3 жыл бұрын
Dont miss Abubakkarikka, kunjamama
@vimeshvijayan
@vimeshvijayan 2 жыл бұрын
പാട്ട് കേട്ട് കരച്ചിൽ വരുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന് . മമ്മൂക്ക ദാസേട്ടൻ ♥️
@miniatureworld2174
@miniatureworld2174 Жыл бұрын
വികാര നൗകയും
@meeranixonmeera5295
@meeranixonmeera5295 10 ай бұрын
Yes
@shanuekfc
@shanuekfc 10 ай бұрын
ചന്ദനക്കാറ്റേ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
പേര് പോലേ വാഝല്യം തുളുമ്പുന്ന ഒരു ചിത്രം.👌മേലേടത്ത് രാഘവൻ നായർ ആയി ഇക്ക ജീവിച്ച് കാട്ടി.ഹനിഫിക്ക നമുക്ക് സമ്മാനിച്ച പവിഴ കല്ലാണ് ഈ ചിത്രം.😍👌👌😍ഒരു പിടി കണ്ണീർ പൊളിക്കാതെ ഈ ചിത്രം കണ്ടു തീർക്കാൻ കഴിയില്ല.😭😭😭
@swarajkrishna8045
@swarajkrishna8045 3 жыл бұрын
ലോഹി സാറിന്റെ സ്ക്രിപ്റ്റും
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
പൊഴിക്കാതെ
@shanavasibrahim8069
@shanavasibrahim8069 2 жыл бұрын
E role cheyya n mammotiye kazhinje yulloo innu malayal athil
@nivedyasworld4109
@nivedyasworld4109 Жыл бұрын
Absolutely 💯
@SaranyaMadathil
@SaranyaMadathil Жыл бұрын
Ethra kandalum veendum karayum
@user-nu4et4yh7r
@user-nu4et4yh7r 3 жыл бұрын
ഏട്ടൻ ഇല്ലാതെ പോയി ഇങ്ങനെ ഒരു ഏട്ടന്റെ വാല്സല്യത്തിന് വേണ്ടി ഏറെ കൊതിച്ചിരുന്നു 🥰🥰🥰
@alphonsmaria8853
@alphonsmaria8853 3 жыл бұрын
Athokkae oru bhagyama.... Pakshae.. Ellarkum kettanonnella.....
@nafseernachu7664
@nafseernachu7664 Жыл бұрын
എനിക്ക് പെങ്ങൾ ഇല്ല പക്ഷെ എനിക്ക് മൂന്നു പെൺ മക്കൾ
@bibinraj5305
@bibinraj5305 Жыл бұрын
yes
@unnikannanvp8405
@unnikannanvp8405 2 жыл бұрын
ഈ ഗാനം എന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനം. എത്ര പ്രാവിശ്യം കേട്ടെന്ന് അറിയില്ല. എപ്പോൾ കേട്ടാലും കണ്ണ് നനയും. അത്രക്കും ഹൃദയ സ്പർശിയാണ് എനിക്ക്...
@sheeja.b
@sheeja.b Жыл бұрын
Njaan karanjukondaanu ee paatt kelkkunnarhu😭😭😭
@akhilkrishna7117
@akhilkrishna7117 3 жыл бұрын
അഭിനയം അല്ല ജീവിതം ആണ് ഇ പാട്ടിൽ മാത്രമല്ല സിനിമയിലും കണ്ടത്. പിന്നെ എത്ര കുടുംബം സിനിമകൾ വന്നിട്ടും ഇതിന്റെ 7 അയലത്തെത്താൻ കഴിഞ്ഞിട്ടില്ല 90's അഹങ്കാരം
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 3 жыл бұрын
രാപ്പകൽ
@akhilkrishna7117
@akhilkrishna7117 3 жыл бұрын
@@asarjarealorganicfarmingte6644 ഇതിന്റെ ഒപ്പം എത്തില്ല
@jayeshsasisasi9737
@jayeshsasisasi9737 3 жыл бұрын
അമരം
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 3 жыл бұрын
രാപ്പകലിന്റെ അടുത്തെത്താൻ വാത്സല്യത്തിന് സാധിച്ചില്ല
@user-xw6cz3hq9e
@user-xw6cz3hq9e 3 жыл бұрын
@@jayeshsasisasi9737 താങ്കൾ എന്താ ഇ പറയുന്നത്..രാപകലിനെ വാൽസവൃവുമായി കംപയർ ചെയ്യരുത്..വാൽസലൃത്തിന്റെ ഏഴയലത്ത് വരില്ല.. രാപകൽ..കരയിപിച്ച film
@nafseer9538
@nafseer9538 3 жыл бұрын
മേലേടത്തു രാഘവൻ നായർ ആയി മമ്മൂട്ടി അല്ലാതെ വേറെ ഒരാളെ സങ്കല്പിക്കാൻ പോലും കഴിയില്ല... അത്രമേൽ മനോഹരമാക്കിയിരുന്നു മമ്മൂട്ടി ഈ വേഷം... ഈ സിനിമ ഒരുപാട് പാഠങ്ങൾ നമുക്ക് നൽകുന്നു... ഗീതയ്ക്ക് കിട്ടിയ ഏറ്റവും മികച്ച വേഷം.... കൊച്ചിൻ ഹനീഫയുടെ യഥാർത്ഥ കഴിവ് ഈ ഒരു സിനിമയിൽ നിന്ന് മനസിലാക്കാം...
@omanakuttankuttan1074
@omanakuttankuttan1074 3 жыл бұрын
സത്യൻ മാഷ്
@spectator616
@spectator616 3 жыл бұрын
മലയാളത്തിന്റെ പുണ്യമായ ഈ വാത്സല്യത്തിന് ഇന്ന് 28 വയസ്സ് തികഞ്ഞു❤ കാലഘട്ടത്തിന്റെ ശേഷിപ്പായ വാത്സല്യം❤
@amal_b_akku
@amal_b_akku 3 жыл бұрын
മമ്മൂക്കയുടെ പിറന്നാളായതുകൊണ്ട് ഇന്നലെ കണ്ടതെയുള്ളു ഈ ചിത്രം....... അവസാനനിമിഷം സിനിമ തീരല്ലേ എന്നാശിച്ചുപോകും.... ഒരു missing ഫീലാണ് 👌♥️♥️ Superb song♥️♥️♥️🎵🎶
@prasadkumar1732
@prasadkumar1732 2 жыл бұрын
Yeah....exactly
@sreejithsankaran7596
@sreejithsankaran7596 3 жыл бұрын
ഈ സിനിമ കണ്ട് ഇക്ക ഫാൻസായവർ എത്ര പേരുണ്ട്.
@rijeshkp4673
@rijeshkp4673 3 жыл бұрын
അതു ക്കും മുമ്പേ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@rijeshkp4673 ഞാൻ മമ്മുട്ടിയുടെ വൺ, ദീ പ്രീസ്റ്റ് എന്നീ സിനിമകൾ ആമസോൺ പ്രൈഠ വീഡിയോ കണ്ടു
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
മമ്മുക്ക ഫാൻ ആണോ?
@sreejithsankaran7596
@sreejithsankaran7596 3 жыл бұрын
@@user-sc5oi7io4v yes
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Njan Muthappan, Lijo, Jobin, anoop, Abhilash Raj
@mohammedsiddiq8407
@mohammedsiddiq8407 3 жыл бұрын
ഒരു നൊമ്പരത്തോടെയല്ലാതെ ഈ ഗാനം കാണാൻ കഴിയില്ല,,,
@yadhukrishnan8423
@yadhukrishnan8423 3 жыл бұрын
പ്രേതെകിച്ചു അവസാനത്തെ വരികൾ
@JineshEk
@JineshEk 2 жыл бұрын
വളരെ ശരിയാണ്
@user-qy3oj1ls3g
@user-qy3oj1ls3g 2 жыл бұрын
ഈ സിനിമ കണ്ട് കണ്ണ് നിറയാത്തവർ മനുഷ്യരല്ല
@dewdrops1774
@dewdrops1774 2 жыл бұрын
കുടുംബം എന്താണെന്നും എങ്ങനെ ആവണം എന്നും കാണിച്ചു തന്ന എവർഗ്രീൻ സിനിമ.. ഇക്കയുടെ മറ്റൊരു മാസ്‌മര പ്രകടനം.. കൊച്ചിൻ ഹനീഫ hatsoff ❤
@sanoopthomas7164
@sanoopthomas7164 3 жыл бұрын
എന്ത് ഒരു സിനിമ, എന്ത് ഒരു അഭിനയം, എന്ത് ഒരു പാട്ട് ..😘😘👍❤️❤️
@kamalprem511
@kamalprem511 8 ай бұрын
വരികൾ 😐👌🏽.. പിടയുന്ന feel ആണ്... കൈതപ്രം sir amazing legend... അലഞ്ഞു തിരിഞ്ഞ് കാറ്റിന്റെ ഹൃദയം അരയാൽ കൊമ്പിൽ ഇരുന്നു തേങ്ങി...😮😮... അമ്മാതിരി heavy haunting ലൈൻസ് ഒക്കെ 👌🏽. എന്തൊരു haunting ലൈൻസ്.... 🙏🏻🙏🏻🙏🏻 SPV Sir music ഒന്നും പറയാനില്ല... Massive effect created 👌🏽.. Das Sir 😘..
@jibinoffl
@jibinoffl 3 жыл бұрын
In India Every Home - One Vatsalyam Mammootty Sure
@euphoric2412
@euphoric2412 3 жыл бұрын
Ente vtl undu. But ettan alla maman anu. But geethaye polathe mami alla. Siddiq nte wife ne polathe mami😶
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
@@euphoric2412 എല്ലാം ഒത്തിണങ്ങി ഒന്നും വരില്ല ബ്രോ ..... എന്റെ വീട്ടിൽ ഇതുപോലെ ആരുമില്ല .... ഇപ്പൊ ഞാൻ ഇതുപോലെ ആവാൻ ശ്രമിക്കുന്നുണ്ട് .... ഇതാണ് യഥാർത്ഥ മാനവികത ......
@django9494
@django9494 3 жыл бұрын
Yes.. നമ്മൾ അനുഭവിക്കുന്ന പല സുഖങ്ങളും മറ്റു പലരുടെയും ത്യാഗമാണ്
@yoonuskt1077
@yoonuskt1077 Жыл бұрын
ഇതു പോലെ ഇത്രയും ശക്തി ഉള്ള ഒരു മലയാള കുടുംബ സിനിമ ... എല്ലാ തറവാട്ടിലും ഉണ്ടാകുന്ന കഥ..അനുഭവം ഗുരു.,,
@naseerijh6780
@naseerijh6780 Жыл бұрын
ഒരു യഥാർത്ഥ മമ്മൂട്ടി fan തന്റെ കുടുംബത്തെ മറന്നു ജീവിക്കില്ല... കാരണം avan കണ്ടു വളർന്നത് വാത്സല്യം പോലെയുള്ള ഇക്കയുടെ കിടിലൻ പടങ്ങളാണ്.....
@sakirtharammal1171
@sakirtharammal1171 Жыл бұрын
Absolutely ❤
@anandrammb
@anandrammb 9 ай бұрын
❤❤❤
@ajithanil7882
@ajithanil7882 3 жыл бұрын
മലയാള സിനിമയുടെ വാത്സല്യം... ഇന്നും പുതുമയുടെ നില്ക്കുന്ന ഒരു ചലച്ചിത്രകാവീയം 😍😍😥😥
@aami642
@aami642 3 жыл бұрын
മനസ് ഒറ്റപ്പെടുമ്പോൾ ആദ്യം തേടി വരുന്ന ഗാനം💕
@vinayakan6405
@vinayakan6405 2 жыл бұрын
Eppozhum ottakkanu 😭
@wiselearningappshoukath5777
@wiselearningappshoukath5777 2 жыл бұрын
True👍
@gokulnambiar7258
@gokulnambiar7258 3 жыл бұрын
ആത്മാസൗഹൃദം നിറഞ്ഞൊരു സൂര്യനും കഴിഞ്ഞു ആ കെട്ടിപ്പിടിച് ഉള്ള നിൽപ് ❤️ അവരുടെ സൗഹൃദം എത്ര ആഴത്തിൽ ഉള്ളതാണെന്ന് ഒരു ഡയലോഗ് പോലും ഇല്ലാതെ കാട്ടിത്തന്ന സീൻ 🥰
@nasiranasira79
@nasiranasira79 2 жыл бұрын
Shareya
@prasanthgmuttath8384
@prasanthgmuttath8384 2 жыл бұрын
സ്നേഹബന്ധം ♥️♥️
@sajilsview
@sajilsview 9 ай бұрын
Sathyam ❤
@rahulmb2198
@rahulmb2198 2 жыл бұрын
മനുഷ്യ ജീവിതങ്ങൾ പകർത്തിവച്ച സിനിമ ❤️❤️❤️
@ktpratheesh
@ktpratheesh 3 жыл бұрын
എസ്.പി വെങ്കടേഷ്-കൈതപ്രം-യേശുദാസ്-മമ്മൂട്ടി 🥰🥰🥰😍😍😍😘😘😘
@ktpratheesh
@ktpratheesh 3 жыл бұрын
ഇവരുടെ കോംബോയിലെ മറ്റൊരൂ സൂപ്പർഹിറ്റ് ഗാനം കൗരവർ സിനിമയിലെ "മുത്തുമണി തൂവൽ തരാം....."
@spectator616
@spectator616 3 жыл бұрын
ഇതൊക്കെയല്ലേ നമ്മൾ മലയാളികളുടെ സിനിമ...❤ നമ്മൾ പിന്നിട്ട കാലത്തിന്റെ ഗൃഹാതുരത്വവും നൊമ്പരങ്ങളും ശേഷിപ്പുകളും സ്മരണകളും ഒക്കെ ഉറങ്ങുന്ന സിനിമ...❤
@rajamohammed9534
@rajamohammed9534 3 жыл бұрын
Climax scene അവൻ വന്നൂലോ പാവം ദാവാഭിനയത്തിൻ്റെ മാസ്റ്റർ ക്ലാസ് എന്താല്ലേ വല്ലാത്ത ഒരു സീൻ
@thePipozyaa
@thePipozyaa 3 жыл бұрын
ഈ പാട്ട് ദേ ഇപ്പൊ 1.29am കേക്കുവാണ്...രോമം ഒക്കെ എണീറ്റ് നിക്കുന്നു..കണ്ണൊക്കെ നിറയുന്നു...പാട്ടിന്റെ ശക്തിയും മമ്മൂക്കയുടെ അഭിനയവും ♥️ uf കൈതപ്രം സാറിന്റെ വരികൾ😌 sp വെങ്കിടേഷ് സാറിന്റെ മ്യൂസിക് 👌💛 #2021
@aaff5719
@aaff5719 Жыл бұрын
12 , 15😭. 5 / 2 / 2023
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
വാത്സല്യം.. അത് ഒന്നൊന്നൊര. പടം.. ആണ്.. മേലേടത്.. രാഘവൻ നായർ.. ആയി.. ഇക്ക.. ജീവിക്കുകയാണ്.. കുടംബ മനസ്സുകളിലെ.. എന്റെ.. ഇക്ക
@Mariac28459
@Mariac28459 3 жыл бұрын
Enteyum mammokka....
@crazyvlogz4984
@crazyvlogz4984 3 жыл бұрын
Mammookka❤️❤️❤️❤️❤️
@vishnuleo7891
@vishnuleo7891 3 жыл бұрын
Ikka ഉയിർ 😘😘😘😘
@rishanriyan7028
@rishanriyan7028 3 жыл бұрын
😘
@lalettanloversmedia
@lalettanloversmedia 2 жыл бұрын
ഒരു പച്ചയായ ആയെ സാദാരണ കാരൻ അഭിനയിച്ചു കാണികാൻ പറഞ്ഞപ്പോൾ. ജീവിച്ചു കാണിച്ച ഏക മുതൽ... മമ്മുക്ക... 😘
@venulaksh6999
@venulaksh6999 2 жыл бұрын
ഇത് ഒരു കാലഘട്ടത്തിന്റെ ചിത്രമാണ്. ഇന്നത്തെ കുട്ടികൾക്ക് ഇതിലെ രംഗങ്ങൾ "ഇത്തിരി over" ആയും "തള്ളായും" "foolish sentiments" ആയും ഒക്കെ തോന്നിയാൽ അത്‌ ഇന്നത്തെ കാലഘട്ടം മറന്നുപോയ ബന്ധങ്ങളുടെ ആഴവും മനസ്സിന്റെ നന്മയും അന്നുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.
@deepubaby3871
@deepubaby3871 2 жыл бұрын
എന്റെ ചെറിയ ഒരു അഫൃർത്തന .ഈ സിനിമ വളർന്നു വരുന്ന കുട്ടികളെ കാണിക്കാൻ govt. മുൻകൈ എടുക്കണം .ബംധങ്ങളുടെ വില അവര് അറിയണം .😔😔😔😔
@rojinbabu4297
@rojinbabu4297 Жыл бұрын
❤️❤️❤️
@Malayalikada
@Malayalikada Жыл бұрын
ithonnum kanichal eppozhethe pilleril elkila..brother ..society orupad maripoyi...
@kamalprem511
@kamalprem511 8 ай бұрын
Mm
@surumim9337
@surumim9337 3 жыл бұрын
ഞങ്ങളുടെ ayalpakath ഉള്ളവർ വിടുവിറ്റു പോയപ്പോൾ ഒരുപാടു കരഞ്ഞു കാരണം ഒരു മതില് പോലും ഇല്ലാത്ത സൗഹൃതം ആയിരുന്നു. ഇപ്പോൾ ellarum എവിടൊക്കെയോ ആയി. ഇത് കേൾക്കുമ്പോൾ അതൊക്കെ ഓർമ വരും
@sulfinooraentertainmentvid9522
@sulfinooraentertainmentvid9522 3 жыл бұрын
എല്ലാവരും ഈ ദുനിയാവ് vitt povan ഉള്ളതാണ് kunje
@shoukathkk5123
@shoukathkk5123 Жыл бұрын
Yes
@shafaanarashid1837
@shafaanarashid1837 Жыл бұрын
😢
@nidheeshnidheesh7831
@nidheeshnidheesh7831 3 жыл бұрын
എപ്പോഴും മമ്മൂട്ടി എന്ന ഇതിഹാസം നമ്മെ അൽബുദ്ധപ്പെടുത്തി കൊണ്ടിരിക്കുന്നു
@thehero5316
@thehero5316 2 жыл бұрын
ഈ പടം കണ്ട് കരയാത്തവർ വളരെ ചുരുക്കം പേർ ആയിരിക്കും 🙏എത്ര സത്യമാണ് ഈ ഫിലിം 🙏
@jineshkr6014
@jineshkr6014 3 жыл бұрын
മമ്മൂട്ടി അഭിനയം കാണുമ്പോൾ ഒരിക്കലും തിരിച്ചു വരാത്ത ചേട്ടനെ ഓർമ്മവരും ഒന്നുവന്നിരുന്നെകിൽ
@ponnurocks4740
@ponnurocks4740 2 жыл бұрын
ജിനേഷ് wht hpnd man?
@ritube2981
@ritube2981 3 жыл бұрын
പാട്ടിന്റെ വരികൾ ഒരു രക്ഷയും ഇല്ല..
@jabirv2563
@jabirv2563 3 жыл бұрын
കൊച്ചിൻ ഹനീഫ സംവിധായകൻ, തിരക്കഥ ലോഹിതദാസ് രണ്ടു പേരും നമ്മെ വിട്ടു പിരിഞ്ഞു പോയി
@sulfinooraentertainmentvid9522
@sulfinooraentertainmentvid9522 3 жыл бұрын
❤️🌹,😭😭😭
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
'രാമായണം കേൾക്കാതെയായ്.. പൊന്മൈനകൾ മിണ്ടാതെയായ്..... ഓഹോ..ഹോ.. ഹോ.. ഹോ.. ഹോ ഹോ ഹോ..." ഈ ഗാനത്തിലെ ഏറ്റവും മനസ്സിൽ തട്ടുന്ന വരികൾ.. 🥰
@aesthetictraveller3523
@aesthetictraveller3523 3 жыл бұрын
എനിക്കും ❤️
@fasileriyankunnath377
@fasileriyankunnath377 3 жыл бұрын
മനസ്സിനുള്ളിൽ തട്ടുന്നു മച്ചാനെ 😟
@lalitham7113
@lalitham7113 3 жыл бұрын
@@fasileriyankunnath377 nannayit thatunoo
@gireeshvg21
@gireeshvg21 3 жыл бұрын
Me too
@DDIODLOVE
@DDIODLOVE 3 жыл бұрын
"വൈദേഹി പോകയായ് "രാമന്റെയൊപ്പം വനവാസത്തിനു പോകുന്ന സീതയും അതുകണ്ട ശോകരായ അയോദ്ധ്യാവാസികളും ...നല്ല ഉപമ എനിക്കേറ്റവും ഇഷ്ടപെട്ടത്
@salmansallu5616
@salmansallu5616 3 жыл бұрын
മമ്മൂക്ക പകരം വെക്കാൻ ഇനി ഒരു നടൻ ഈ ഭൂമിയിൽ ഉണ്ടാകില്ല ഒരിക്കലും
@sajupr6095
@sajupr6095 3 жыл бұрын
സത്യം ചേട്ടാ ഇനി അങ്ങനെ ഒരു അവതാരം ഉണ്ടാകില്ല
@ajayggm9757
@ajayggm9757 3 жыл бұрын
പകരം വെക്കാൻ നടൻ വരാം വരാതെ ഇരിക്കാം...പക്ഷ മേലേടത്തു രാഘവൻ നായർ അതിനു പകരം ഇനി ഒരു അവതാരവും ഉണ്ടാവില്ല...
@shijutr4913
@shijutr4913 3 жыл бұрын
2021 ൽ കേൾക്കുന്നവർ ഉണ്ടോ... ലൈക്ക് അടിച്ചു പോണം.... 💞💞🥰
@ajnasaju115
@ajnasaju115 3 жыл бұрын
കണ്ണുനനയിക്കുന്ന സിനിമയും അതിലെ മികച്ച പാട്ടും,,,😍
@Prince-xn9jx
@Prince-xn9jx 3 жыл бұрын
കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ, അല്ലെങ്കിൽ Family'ne മിസ്സ്‌ ചെയ്യുമ്പോൾ എത്ര കണ്ടാലും മതി വരാത്ത മൂവി ആണ് വാത്സല്യം. I just love this movie 🎥 so much! 💕
@sufailsulu2878
@sufailsulu2878 2 жыл бұрын
വെറുതെ കേട്ടാല്‍ പോലും കണ്ണ് നിറയുന്ന ഒരു പാട്ട്... വീഡിയോ കൂടി കണ്ടാൽ പിന്നെ parayanda.. Mammookka ജീവിച്ച് കാണിച്ച ഫിലിം ഗീത ചേച്ചിയുടെയും carrier best filim...കൊച്ചിന്‍ ഹനീഫക്ക & ലോഹിതദാസ് classic
@siniprakash3976
@siniprakash3976 2 жыл бұрын
ഹാ മമ്മൂക്ക💜💜💜.വാത്സല്യത്തിൽ മമ്മൂക്കയില്ല.മേലേടത്ത് രാഘവൻ നായരേ ഉള്ളൂ.ഇപ്പോഴൂണ്ടാവുമോ ഇങ്ങനെയൊരു സിനിമ! ഹനീഫിക്ക,ലോഹിയേട്ടൻ 💜💜💜
@anwarsadath755
@anwarsadath755 3 жыл бұрын
മറക്കാനാകാത്ത ഒരുപാടു സിനിമകൾ മലളത്തിന് സമ്മാനിച്ചുകൊണ്ട് ഹനീഫക്കയും യാത്രയായീ.😢😢
@prasanthkookal
@prasanthkookal 3 жыл бұрын
എന്തൊരു ഫീൽ ആണ്‌ ഈ ഗാനത്തിന്‌... 😌
@hakkims7
@hakkims7 3 жыл бұрын
ഞാൻ ജീവിതത്തിൽ ആദ്യമായി ഷൂട്ടിങ് കണ്ട സിനിമ.....കുട്ടിക്കാലം മനസ്സിനെ കൊളുത്തി വലിക്കുന്നു..
@DDIODLOVE
@DDIODLOVE 3 жыл бұрын
പനമണ്ണ കാരിയാണോ
@i.r.sandhyai.r.sandhya7992
@i.r.sandhyai.r.sandhya7992 10 күн бұрын
👌👌👌👌👌 ഇതൊക്കെയാ പാട്ടുകൾ... സ്വന്തം വീട്,അച്ഛൻ, അമ്മ, സഹോദരങ്ങൾ,ജനിച്ചു വളർന്ന നാട്,സുഹൃത്തുക്കൾ, ഇവയെയൊക്കെ അതിരറ്റു സ്നേഹിച്ചവർക്കേ ഇതുപോലുള്ളപാട്ടുകൾ... ഇഷ്ടപ്പെടുകയുള്ളു....
@ZaIn-eb3py
@ZaIn-eb3py 2 жыл бұрын
രാമായണം കേൾക്കാതെയായ്‌ പൊൻമൈനകൾ മിണ്ടാതെയായ്‌...എന്തൊരു വരികളാണ്♥️ 🙏
@shafaanarashid1837
@shafaanarashid1837 2 жыл бұрын
സത്യം, നെഞ്ചിൽ എന്തോ ഇരിക്കുന്നത് പോലെ 😔
@alfinah4545
@alfinah4545 2 жыл бұрын
അങ്ങ് അഭിയിക്കൻ പറഞ്ഞാൽ ജീവിക്കും 😢❤എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള സിനിമ ❤❤ എത്ര വർഷം കഴിഞ്ഞാലും ഇതു പോലെ ഉള്ള സിനിമകൾ ഈ ഉണ്ടാകില്ല ❤️❤️❤️
@samadkottakkal8608
@samadkottakkal8608 3 жыл бұрын
3:53 ഗീത... കാൽ തട്ടി വീഴാൻ പോകുന്നതും, മമ്മൂട്ടിയെ പിടിക്കുന്നതും... വലിയ അർത്ഥം ഉണ്ട് ആ രണ്ടു സെക്കൻഡ് സീനിൽ.. തിരക്കഥയുടെ കരുത്ത്!!
@syamsagar439
@syamsagar439 3 жыл бұрын
അത് അറിയാതെ പറ്റുന്നതാ ബ്രോ
@KISWA...5549
@KISWA...5549 2 жыл бұрын
അത് അങ്ങനെ സംഭവിച്ചുപോയതാണ്... തിരക്കഥയിൽ ഇല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്
@sajeeshk5823
@sajeeshk5823 Жыл бұрын
അത് പറ്റി പോയതാ... സൂക്ഷിച്ചു നോക്കിയാൽ നടി ഗീത ചിരിക്കുന്നത് കാണാം... ആ ചിരി പയ്യെ കരച്ചിൽ ആക്കി മാറ്റുന്നതും കാണാം... ഒരു നടിയുടെ കഴിവ്.
@maneeshsebastian8479
@maneeshsebastian8479 Жыл бұрын
@@sajeeshk5823 correct
@maneeshsebastian8479
@maneeshsebastian8479 Жыл бұрын
But ആ സിൻ അതിൽ ഉള്ളത് ആണ് നല്ലത്
@sudheeshyova9575
@sudheeshyova9575 3 жыл бұрын
മമ്മുട്ടിയുടെ കിടിലൻ അഭിനയം 👌👌👌👌
@gauthambaburaj4728
@gauthambaburaj4728 3 жыл бұрын
മറക്കാൻ പറ്റില്ല 👌👌🥰 മമ്മൂക്ക uyir
@sajith924
@sajith924 3 жыл бұрын
നമ്മൾ വീടിന് എന്ത് ചെയ്താലും അവസാനം അച്ഛനും അമ്മയ്യും ചോദിക്കും നിനക്ക് ഇവിടുത്തെ വല്ല കാര്യം അറിയോ എന്ന്??.. അല്ലെങ്കിൽ പറയും നീ എന്താ ഈ വീടിന് വേണ്ടി ചെയ്തിട്ടുള്ളത് എന്ന് 🙂
@samsheerjaffer2163
@samsheerjaffer2163 3 жыл бұрын
Sure💯
@vishnuleo7891
@vishnuleo7891 3 жыл бұрын
💯🙂🙂
@django9494
@django9494 3 жыл бұрын
ആരും ആരുടെയും contribution വില കുറച്ചു കാണരുത്.
@sarathchandran199
@sarathchandran199 3 жыл бұрын
Sheriya namade kayil oninum oru kanakila
@susmikhader3895
@susmikhader3895 3 жыл бұрын
😅
@abubinshan
@abubinshan 3 жыл бұрын
രാമായണവും, ഖുർആനും, ബൈബിളും നമ്മുടെ വീടുകളിൽ നിന്ന് നഷ്ടപ്പെടുമ്പോൾ കുടുംബ ബന്ധങ്ങൾ ഇതുപോലെ വേർപിരിയും,,,
@dipindivakaran7868
@dipindivakaran7868 3 жыл бұрын
🙏🙏🙏🙏🙏
@Faazthetruthseeker
@Faazthetruthseeker 3 жыл бұрын
Absolutely right
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
ഖുർആൻ വലിച്ചെറിയണം ഭൂമിയിലെ ഏറ്റവും വൃത്തി കെട്ട പുസ്തകം. എല്ലാവരും ഈ പുസ്തകം വായിക്കണം ... മാനവികതയുടെ കണിക പോലും ഇല്ലാത്ത നീച പുസ്തകം.
@mansoormp8873
@mansoormp8873 3 жыл бұрын
@@krishnakrishnakumar2587 brokku Ee paatu kettittu oru feelum vannittundavilla karanam broyude Manasu muyuvan kallanu
@ranjithkumar-xl8lt
@ranjithkumar-xl8lt 2 жыл бұрын
@@krishnakrishnakumar2587 etho kattukallan ezhuthiya fantasy brutal story vayich jai sreeram vilikathavane kollan nadakkunna.. Thendikale.. Athinekkal nallath balaramayan🤣
@sambathvijayan6854
@sambathvijayan6854 2 жыл бұрын
ലാലേട്ടനെ ഞാൻ അധികം ഇഷ്ടപ്പെടുന്നു എങ്കിലും മമ്മൂക്കയെ എനിക്കുമറക്കാൻ പറ്റില്ല പ്രത്യേകിച്ച് ഈ ചിത്രത്തിൽ.
@ashiquebabu6050
@ashiquebabu6050 8 ай бұрын
വെെദേഹി പോവുകയായ് വനവാസ കാലമായി.... പടം പോലെ തന്നെ ഈ പാട്ടിലെ ഓരോ വരികളും ഇടനെഞ്ചിലേക്ക് തുളച്ച് കയറും
@mubarakdsm1404
@mubarakdsm1404 3 жыл бұрын
Sp വെങ്കിടേഷ് sir 😘❤️
@memorylane7877
@memorylane7877 3 жыл бұрын
ഈ ക്വാളിറ്റിയിൽ വാത്സല്യം ഒന്ന് അപ്‌ലോഡ് ചെയ്യ് മൂവി സോൺ. പ്ലീസ് ❤
@riyasmayyil7304
@riyasmayyil7304 Жыл бұрын
എത്ര കാലം കഴിഞ്ഞാലും മനസ്സിൽ എന്നും ഓർമ്മ വരുന്ന സിനിമയും പാട്ടും ... 😢😢😢😢😢😢👍
@sujeeshmv5431
@sujeeshmv5431 Жыл бұрын
ഒരിക്കൽ മാത്രം സംഭവിക്കുന്ന മാജിക്‌ ❤
@jkn3443
@jkn3443 3 жыл бұрын
മമ്മൂക്ക എന്ന മഹാനടനും ലോഹിതദാസ് എന്ന കഥകളുടെ തമ്പുരാനും ഒപ്പം SP Venkatesh musicൻറെ brilliance also... and SPV BGM...... പല scenesലും SPV BGM elevates the scenes to a totally different level........ SP Venkatesh Music as magical as always.... മമ്മൂക്കയുടെ legendary role വാൽസല്ല്യം....... Also ഭൂതക്കണ്ണാടി, വടക്കൻ വീരഗാഥ, പൊന്തൻമാട, മൃഗയ, അമരം, കൗരവർ, ധ്രുവം, ജോണീവാക്കർ, മഹായാനം, etc etc etc എത്രയോ സിനിമകൾ മമ്മൂക്ക❤️.......
@RajuNimod
@RajuNimod 3 жыл бұрын
I don't understand lyrics but music is soul touching I've listened many times😢😢
@abhishaabhi5101
@abhishaabhi5101 12 сағат бұрын
2024 ഇൽ ഈ പാട്ട് തേടിപ്പിടിച്ച് കേൾക്കുന്നവർ ഉണ്ടോ
@jerinvkm7643
@jerinvkm7643 2 жыл бұрын
മേലെടത്തു രാഘവൻ നായർ എന്ന ഗൃഹനാഥൻ കഥാപാത്രം എന്നും മലയാളികൾടെ മനസ്സിൽ മായാതെ നിൽക്കും..👌
@ashokanairtelasokan6206
@ashokanairtelasokan6206 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤️❤️
@mithunmohan2452
@mithunmohan2452 Жыл бұрын
മമ്മുട്ടി sir അന്നും ഇന്നും എന്നും ഇഷ്ട്ടം ❣️
@jijojoseph4074
@jijojoseph4074 2 жыл бұрын
ഈ സിനിമ കാണുമ്പോൾ മമ്മൂട്ടി, കവിയൂർ പൊന്നമ്മ, സിദ്ധിഖ് , ഗീത തുടങ്ങിയവരെ ആരും മറക്കില്ല കാരണം അത്ര ഗംഭീര ആക്ടിങ് ആരുന്നു അതുപോലെ സിനിമയും...... പക്ഷെ മറന്നു പോകുന്ന ഒരു സംവിധാന പ്രതിഭശാലി ഉണ്ട് അത് മറ്റാരും അല്ല നമ്മുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫാ...... 🥰🥰🥰🥰🥰🥰
@hareeshcv9997
@hareeshcv9997 2 жыл бұрын
Yes...മമ്മൂക്ക ...തകർത് അഭിനയിച്ച പടം...nice song... സൂപ്പർ ഫീൽ 😘
@user-by7oh7xi1l
@user-by7oh7xi1l 4 ай бұрын
യേശുദാസ് മമ്മുക്ക 👌👌👌👌ഒരിക്കലും മലയാളികൾ മറക്കില്ല ഇത് പോലുള്ള പാട്ടുകൾ 👍🏻👍🏻👍🏻
@anoops5078
@anoops5078 3 жыл бұрын
Divine voice...dasettan😍😍 Superr mammukka😍😍
@shinemattapilly9996
@shinemattapilly9996 2 жыл бұрын
എന്റെ ഏട്ടൻ ഇതുപോലെ ആയിരുന്നു... എന്റെ ഏട്ടന്റെ കഥ... Miss u ഏട്ടാ... 😭😭😭
@babeeshkaladi
@babeeshkaladi 2 жыл бұрын
വാത്സല്യം എന്ന സിനിമയുടെ സകല വികാരങ്ങളും അടങ്ങിയ ഗാനം എന്തൊരു സംഗീതം. എസ്. പി. വെങ്കടേഷ് സർ 🙏
@shoukkathvlogs9123
@shoukkathvlogs9123 Жыл бұрын
2022 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ... ഈ സിനിമയുടെ ലൊക്കേഷൻ കാഴ്ചകൾ കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ ഉണ്ട്.. ഞാൻ ചെയ്ത വീഡിയോയിൽ എനിക്ക് ഏറ്റവും ഫീൽ ആയ ലൊക്കേഷൻ
@rathishbaby
@rathishbaby 3 жыл бұрын
അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി രാമായണം കേൾക്കാതെയായ്‌ പൊൻമൈനകൾ മിണ്ടാതെയായ്‌ ഓ..ഓ.....ഓ.. (അലയും...) പൈക്കിടാവേങ്ങി നിന്നു പാൽമണം വീണലിഞ്ഞു (2) യാത്രയായി ഞാറ്റുവേലയും ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും ഓ..ഓ.....ഓ.. (അലയും...) വൈദേഹി പോകയായി വനവാസ കാലമായി (2) രാമരാജധാനി വീണ്ടും ശൂന്യമായ്‌ വിമൂകയായ്‌ സരയൂനദി ഓ..ഓ.....ഓ.. (അലയും...)
@nimmigeorge4890
@nimmigeorge4890 3 жыл бұрын
Thanks for the verses.
@arunpunnasseri5148
@arunpunnasseri5148 Жыл бұрын
Super song
@venugopalvasudhevan7182
@venugopalvasudhevan7182 Жыл бұрын
🙏
@dhiyamittoosworld8862
@dhiyamittoosworld8862 2 жыл бұрын
നെഞ്ച് പിടയുന്നു.... ഇതു കേൾക്കുമ്പോൾ.... വാപ്പാക്കും ഉമ്മക്കും ഒപ്പം കുട്ടികാലത്തു ഇങ്ങനെ ഇറങ്ങേണ്ടി വന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് 😔
@aslamsha9352
@aslamsha9352 Жыл бұрын
അയിന് നീ ഹിന്ദു അല്ലെ 🤔
@dhiyamittoosworld8862
@dhiyamittoosworld8862 Жыл бұрын
@@aslamsha9352 നിന്നോടാരു പറഞ്ഞു ഹിന്ദു വന്നെന്നു
@jobikala
@jobikala Жыл бұрын
സൂപ്പർ പാട്ട് ആണ്. ⭐️⭐️⭐️ ആ സിനിമയുടെ ഫീൽ മുഴുവൻ ഉണ്ട്.. 🔥🔥❤️
@ashrafparamban752
@ashrafparamban752 2 жыл бұрын
മനസിൽ നിന്നും ഒരിക്കലും മായാത്ത ഓർമ്മകൾ നൽകുന്ന ഗാനവും പശ്ചാത്തലവും.. ..😓.
@abhiramd7104
@abhiramd7104 3 жыл бұрын
സത്യത്തിൽ ജീവിതമൊരു അത്ഭുതമാണല്ലേ.. ഏകദ്ദേശം 100 വർഷങ്ങൾ മാത്രമുള്ള ആയുസ്സ്.. മരിച്ചതിനു ശേഷം വീണ്ടും ഒരു 100 വർഷം കഴിഞ്ഞാൽ നമ്മൾ ഇവിടെ ജീവിച്ചിരുന്നു എന്നതിനു ഒരു തെളിവും അന്നത്തെ തലമുറ അറിയുക പോലുമില്ല.. ഈ പാട്ടൊക്കെ അത്രത്തോളം ചിന്തിപ്പിച്ചിട്ടുണ്ട്
@redrose9580
@redrose9580 3 жыл бұрын
മമ്മൂക്ക അഭിനയിച്ചതോ ജീവിച്ചതോ.... its amazing ♥️♥️♥️♥️♥️
@mbvinayakan6680
@mbvinayakan6680 6 ай бұрын
🌹കലയെ സ്നേഹിച്ച് ജീവിതത്തിൽ ഒന്നും നേടാനാകാതെ മൺമറഞ്ഞ ഇതിന്റെ സംവിധായകൻ ശ്രീ. കൊച്ചിൻ ഹനീഫയെ ഓർത്തു പോകുന്നു😔
@SURESHKUMAR-di6xb
@SURESHKUMAR-di6xb 2 жыл бұрын
ഇതൊരു സിനിമയാണെന്ന് കാണുമ്പോൾ മറന്നു പോകുന്നു. ജീവിയ്ക്കുകയാണ് ! 🙏
@ashrafmonkunchimon9313
@ashrafmonkunchimon9313 3 жыл бұрын
ഞാൻ ലാലേട്ടനെ ഇഷ്ടം ഉള്ള ആളാണ്.. ഇങ്ങനെ യുള്ള അഭിനയം.. മാമുക്കക്ക് മാത്രമേ കഴിയൂ.. ആമരം.. അപ്പൂസ്.. വാത്സല്യം.. വല്യട്ടൻ.. ഒരു വടക്കൻ വീര ഗാഥ.. 1921.. അവനാഴി.. inpector ബൽറാം.. നായർ സാബ്.. മുഹൂർത്തം 11.30.ന്.. സന്ദർഭം.. പഴശ്ശി രാജ... രാജമാണിക്യം.. ന്യൂ ഡൽഹി.. കോട്ടയം കുഞ്ഞച്ചൻ..the. king.... മാസ്റ്റർ പീസ്.. മായാവി.. തുറുപ്പു ഗുലാൻ.. അടിഴൊയ്ക്കുകൾ.. അതിരാത്രം... സൈന്യം.. മൃഗയ.. പോക്കിരി രാജ.. മധുര രാജ.. വാർത്ത.. അടിമകൾ ഉടമകൾ.. കരിമ്പിൻ പൂവിനക്കാരെ.. അർത്ഥം.. കളിക്കളം.. എന്നി സിനിമ കളെല്ലാം.. മാമുക്കാന്റെ മാത്രം കഴിവ് കൊണ്ട് വിജയിച്ച സിനിമ കൾ ആണ്... ( വാർത്ത.. അടിമകൾ ഉടമകൾ.. ലാലേട്ടൻ കൂടി ഉണ്ട് വിജയത്തിന് വേണ്ടി. സൂപ്പർ ആക്ട് ചെയ്തു ലാലേട്ടൻ )
@vinishavalsarajp4085
@vinishavalsarajp4085 3 жыл бұрын
Sooryamanasam
@fasirashi9323
@fasirashi9323 3 жыл бұрын
Thaniyavarthanam
@najeefasal7038
@najeefasal7038 3 жыл бұрын
Vesham
@jerinmathew4899
@jerinmathew4899 3 жыл бұрын
കൗരവർ അന്റണി
@user-nx7fx5xt4y
@user-nx7fx5xt4y 3 жыл бұрын
.
@sureshkumarindira9149
@sureshkumarindira9149 3 жыл бұрын
ചിലർ ഈ പാട്ടിനു dislike അടിച്ചത് ഈ പാട്ട് മുഴുവൻ കണ്ടു തീർക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും
@yadhuthilak369
@yadhuthilak369 3 жыл бұрын
മമ്മൂക്ക ❤️❤️
@SunilKumar-fh6kz
@SunilKumar-fh6kz Ай бұрын
ഇന്ന് ഇതുപോലൊരു വേഷം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയോളം വരുന്ന ഒരാളുമില്ല❤️🙏
@anoopva4701
@anoopva4701 Жыл бұрын
Marvelous acting മമ്മൂട്ടി ♥️♥️
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
Mammootty Won KSFA for Best Actor &Film Fare Award..💝
@routemap8904
@routemap8904 8 ай бұрын
ഹനീഫക്ക 😢 What a legendary work....
@oneonly2008
@oneonly2008 2 жыл бұрын
കൊച്ചിൻ ഹനീഫ് ഇക്കയുടെ മാന്ത്രിക ജാലം🖋️🖋️ഇക്കയുടെ അഭിനയ🔥👌👌🥰
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 754 М.
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
Kolam Ketti Pettayum Thulli
5:17
Insane Adventure
Рет қаралды 418
biglockelz - DISTANCE ( official audio )
2:09
biglockelz
Рет қаралды 149
om_mane_tenne_om@
15:04
Khambek
Рет қаралды 4,7 М.
Hoppy Hopscotch x Pennywise - Poppy Playtime Chapter 3
0:24
DuckyOMG
Рет қаралды 7 МЛН
BABY Comedy : Baby helps homeless people
1:00
BABY Comedy
Рет қаралды 9 МЛН
Я пытался разбить небьющийся бокал
0:57
Аришнев
Рет қаралды 4,1 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 411 М.