No video

കാണുന്നതിലൂടെ കാണാത്തവനിലേക്ക് | സൂറ: അൽ മുൽക്ക് വിവരണം| Part -3 |Tafsir Surat Al-Mulk

  Рет қаралды 35,366

Al Furqan

Al Furqan

Күн бұрын

കാണുന്നതിലൂടെ കാണാത്തവനിലേക്ക് | സൂറ: അൽ മുൽക്ക് വിവരണം| Part -3 |Tafsir Surat Al-Mulk

Пікірлер: 140
@alfurqan4991
@alfurqan4991 Ай бұрын
ഈ സൂറത്തിൻറെ ഇതുവരെയുള്ള ഭാഗങ്ങൾ കേൾക്കാൻ ഈ ലിങ്കിൽ പോകുക kzfaq.info/sun/PLEMT7g5NsFuXlA-MO8AFMFTAhrW3oaJ6D&si=I2nd6xn-ksQ0mYWI
@m.k.muhammedfazil2675
@m.k.muhammedfazil2675 2 ай бұрын
കാരുണ്യവാനായ അല്ലാഹുവേ ഞങ്ങളെ നിൻ്റെ കാരുണ്യത്തിൽ ഉൾപ്പെടുത്തേണമേ.
@yazinshani6161
@yazinshani6161 2 ай бұрын
Ameen
@sainulabdeenas8409
@sainulabdeenas8409 2 ай бұрын
Aameen
@arifamuneer989
@arifamuneer989 2 ай бұрын
Ameen
@abdulshukkoor4916
@abdulshukkoor4916 2 ай бұрын
ഇത്രയും ദൃഷ്ടാന്താങ്ങൾ നൽകിയിട്ടു നിന്നെ വിശ്വാസിക്കാത്ത കുട്ടരിൽ നിന്നും വിശ്വാസികളായ ഞങ്ങളെ കാക്ക ണെ നാഥ😭😭🤲🤲🤲 നിന്റെ നരകക്ഷിശയിൽ നിന്നും പാപികളായ ഞങ്ങളെ കാക്കണെ നാഥ🤲🤲🤲
@shailanasar3824
@shailanasar3824 2 ай бұрын
Aameen🤲
@moideenkoyaveer4559
@moideenkoyaveer4559 2 ай бұрын
Aameen
@eshanthopil
@eshanthopil 2 ай бұрын
Aameen
@jaseelanazar6701
@jaseelanazar6701 2 ай бұрын
Aameen
@mnizam84
@mnizam84 2 ай бұрын
امين
@subairvc616
@subairvc616 2 ай бұрын
ഖുർആൻ അറബിയേക്കാൾ കൂടുതൽ മലയാളം വായിക്കുന്ന വെക്തി എന്ന നിലയിൽ നിങ്ങളുടെ ഓരോ ആയതു വെച്ചുള്ള വിശദീകരണം കൃത്യമായ അറിവ് പകർന്നു നല്കുന്നതോടപ്പം ഖുർആൻ കടലുകളെക്കാൾ മനസ്സിലാകാനുണ്ട് എന്നും കാട്ടിത്തരുന്നു അപാരമായ താങ്കളുടെ അറിവ് ലോകർക്ക് മുഴുവനും എത്തിക്കാൻ പടച്ച റബ് തൗഫീക്ക് നൽകട്ടു ആമേൻ 🤲🏻🤲🏻🥰
@seedsandpickaxes2387
@seedsandpickaxes2387 2 ай бұрын
നിങ്ങൾ ഖുർആൻ പഠിക്കാൻ ഒരു സ്ഥാപനം തുടങ്ങിയാൽ അത് സമൂഹത്തിൽ വലിയ നന്മയായിരിക്കും. ഇൻശാ അല്ലാഹു, ഞങ്ങൾ കൂടെ നിൽക്കാം.
@niamurshid2638
@niamurshid2638 2 ай бұрын
ഇദ്ദേഹം അതിന് കാണാമറയത് ഇരിക്കുകയല്ലേ
@shailanasar3824
@shailanasar3824 2 ай бұрын
​@@niamurshid2638.. Kandillankilum Usthadhu namukku arivu paranju tharunnadhinu Allahu Usthadhina Anugrahikkatta.. Aameen🤲
@m.k.muhammedfazil2675
@m.k.muhammedfazil2675 2 ай бұрын
പരിശുദ്ധ ക്വുർആൻ അൽഭുതങ്ങൾ നിറഞ്ഞ ഗ്രന്ഥമാണ്.
@shailanasar3824
@shailanasar3824 2 ай бұрын
MashaAllah
@mahinali652
@mahinali652 6 күн бұрын
സുബ്ഹാനല്ലാഹ് 🥹🫂
@basheerkung-fu8787
@basheerkung-fu8787 Ай бұрын
അൽഹംദുലില്ലാഹ് 😍
@rafeenaashkar9362
@rafeenaashkar9362 2 ай бұрын
وعليكم السلام ورحمه الله وبركاته
@amalpulikkal
@amalpulikkal 2 ай бұрын
അല്ലാഹ് ന്റെ 99 നാമങ്ങളെ കുറിച്ചും ഓരോ എപ്പിസോഡ് ആയി ചെയ്യാമോ?
@husainkarakulangara4877
@husainkarakulangara4877 2 ай бұрын
മാഷാഅല്ലാഹ്‌അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്
@user-du7zc3ht4g
@user-du7zc3ht4g 2 ай бұрын
വ അലൈക്കും സലാം വറഹ്മത്തുള്ളാഹി വബറക്കാത്തു ഹു
@hameedap77
@hameedap77 2 ай бұрын
ഭൂമിയിൽ നിങ്ങളുടെ കാതുകളെ നന്മയിലേക്ക് തിരിച്ചു വെച്ചാൽ ........ ആഖിറത്തിൽ നിങ്ങളുടെ കണ്ണുകളെ അത്ഭുത പെടുത്തുന്ന കാഴ്ച്ച സമ്മാനിക്കുന്നതാണ് ...
@shashas1976
@shashas1976 2 ай бұрын
وعليكم السلام ورحمة الله وبركاته ❤
@Kamarunnisha-uj1qr
@Kamarunnisha-uj1qr 2 ай бұрын
Masha allah
@sumisbakes
@sumisbakes 2 ай бұрын
അള്ളാഹു അക്ബർ ❤️
@ayanikkal
@ayanikkal 2 ай бұрын
വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ് രാവിലെ അൽ ഫുർഖാൻ ചാനലിൻ്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സമാധാനം തോന്നി
@ashrafpanniyankara3467
@ashrafpanniyankara3467 2 ай бұрын
Va Alaikummussalam va rahmathulla
@jasirvzk2770
@jasirvzk2770 2 ай бұрын
Alhamdulillah
@zainisha3054
@zainisha3054 2 ай бұрын
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്
@NajmunnisaCheruveettil-ux4wh
@NajmunnisaCheruveettil-ux4wh 2 ай бұрын
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു...
@SahadmuthuMuthu
@SahadmuthuMuthu 2 ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️
@SHABEEHINNU
@SHABEEHINNU 2 ай бұрын
മാഷാ അള്ളാ ❤
@arifamuneer989
@arifamuneer989 2 ай бұрын
വ അലൈക്കും സലാം വ റഹ്മതുല്ലാഹി വബറക്കാതുഹു....പ്രവാചക ജീവചരിത്രം കേട്ട് പകുതി ആകുന്നതേ ഉള്ളു... ഉസ്താദിന്റെ പ്രഭാഷണം കേട്ട് തുടങ്ങിയത് മുതൽ വേറെ എന്ത് വായിക്കുമ്പോഴും നേരത്തേതിനേക്കാൾ കൂടുതൽ ഉള്ളിൽ തട്ടുന്നു.... അതും ഉസ്താദ് പറഞ്ഞു തരുന്നത് പോലെ തോന്നുന്നു.....അൽഹംദുലില്ലാഹ്.. ഉസ്താദ് ഈ ഒരു ചാനൽ തുടങ്ങിയതിനു അള്ളാഹു ഇരു ലോകത്തും അനുഗ്രഹം വർ ഷിക്കുമാറാകട്ടെ... അല്ലാഹുമ്മ ആമീൻ
@shailanasar3824
@shailanasar3824 2 ай бұрын
Aameen🤲
@MubashiraMe-xe9sq
@MubashiraMe-xe9sq 2 ай бұрын
Ameen
@ayshae1485
@ayshae1485 2 ай бұрын
Aameen aameen yarabbalalameen
@user-yp1pg2xi2t
@user-yp1pg2xi2t 2 ай бұрын
Subhanallah ❤ subhanallah ❤ subhanallah ❤
@sathsab9931
@sathsab9931 2 ай бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...
@rameezemmi1639
@rameezemmi1639 2 ай бұрын
Masha Allah
@abdulnasar369
@abdulnasar369 2 ай бұрын
ما شاء الله....
@askmedia6274
@askmedia6274 2 ай бұрын
و عليكم السلام ورحمة الله وبركاته ❤
@salaudeenph9699
@salaudeenph9699 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shoukathmaitheen9502
@shoukathmaitheen9502 2 ай бұрын
സുബ്ഹാനല്ലാഹ് ❤️
@muhammedamanp2989
@muhammedamanp2989 2 ай бұрын
Ma shaa Allah ❤❤❤❤❤
@user-fl1dl2og6h
@user-fl1dl2og6h 2 ай бұрын
Alhamdulillah🎉Subhuhaanallah🎉
@noushadpayyanedam1165
@noushadpayyanedam1165 2 ай бұрын
അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
@jallaall1814
@jallaall1814 2 ай бұрын
റബ്ബ് സ്വീകരിക്കട്ടേ..... മാശാ അല്ലാഹ്... ഒരു വല്ലാത്ത ഫീൽ ആണ് യാഥാർത്ത്യങ്ങൾക്ക് -. അർഹരായവരെ റബ്ബ് ഉയർത്തുന്നതും വല്ലാത്ത സത്യം
@Amj893
@Amj893 2 ай бұрын
ماشاءالله
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 ай бұрын
waalaikkumussalam varhmathullahi vabarakathuhu... jazakallah khair
@safarali7443
@safarali7443 2 ай бұрын
و عليكم سلام
@ThasneemFathimanstu
@ThasneemFathimanstu 2 ай бұрын
Vallaikkum sallam varhmathullahi barkkathuhu
@haneefachengotteri4364
@haneefachengotteri4364 2 ай бұрын
Mashaallah
@user-gx5cs6lq3q
@user-gx5cs6lq3q 2 ай бұрын
Waalaikumussalam
@naseemalikunju8383
@naseemalikunju8383 2 ай бұрын
Jazhakkumallah hairan
@ramlabinthhydress
@ramlabinthhydress 2 ай бұрын
Wa alaikumussalam va rahmathullahi vanarakathuhu Alhamdulillah 😢😢
@SaleemBawa-sk7fj
@SaleemBawa-sk7fj 2 ай бұрын
വ അലൈക്കു മുസ്സലാം..... വല്ലാത്തൊരു ഫീൽ ആണ്
@Sabiathazhakunnu
@Sabiathazhakunnu 2 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@sainudheenkk6066
@sainudheenkk6066 2 ай бұрын
മാഷാഅല്ലാഹ്‌, കാഴ്ച യെക്കാൾ കേൾവിക്ക് പ്രാധാന്യം ഉണ്ട് എന്നത് അല്ലാഹു വിന്റെ യുക്തിയും മനോഹരം ആയി പ്രതിപാദിക്കുന്നു, സൃഷ്ട്ടാവും സൃഷ്ടികളും വളരെ വെക്തമായി വക തിരിഞ്ഞ് മനസ്സിൽ ആക്കാൻ ഉതകുന്ന സംസാരം!! രണ്ട് ലോകം സൃഷ്ടിച്ച അല്ലാഹു കാര്യങ്ങൾ മനസ്സിൽ ആക്കി പ്രവർത്തിക്കാൻ തൗഫീഖ് നൽകട്ടെ..... ❤️🌹
@cmkuttykottakkal5377
@cmkuttykottakkal5377 2 ай бұрын
ഖുർആൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വീക്ഷിക്കേണ്ട ചാനൽ. ഉസ്താദിന് അല്ലാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ. ഇനിയും ഒരുപാട് ആഴത്തിൽ വിശദീകരിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ.
@a.thahak.abubaker674
@a.thahak.abubaker674 2 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@rafeenaashkar9362
@rafeenaashkar9362 2 ай бұрын
جزاك الله خيرا كثيرا
@mohammedashrafvk6342
@mohammedashrafvk6342 Ай бұрын
Alhamdulillha BarakAllha
@fathimaashraf5254
@fathimaashraf5254 2 ай бұрын
വ അലൈകുമുസ്സലാം
@muhammededhrees5725
@muhammededhrees5725 Ай бұрын
Aameen Yaa Rabbal Aalameen
@NizharNizhar-yf9oy
@NizharNizhar-yf9oy 2 ай бұрын
❤subahanallah❤
@abdurahimanchelembra6576
@abdurahimanchelembra6576 28 күн бұрын
❤❤❤❤❤
@muhammadriyas5907
@muhammadriyas5907 2 ай бұрын
Walaikum Assalam Wa Rahmatullahi wabarakatuhu
@mumstreat8126
@mumstreat8126 2 ай бұрын
സുബ്ഹാനല്ലാഹ് 🤲🤲
@mohammedalipothuvachola8716
@mohammedalipothuvachola8716 2 ай бұрын
O Allah etra ketalum mathivarilla many many congratulations
@subaidamoidutty9107
@subaidamoidutty9107 Ай бұрын
Alhamdulillah Allahu Afiyathulla deergayus Usthadinu nalki quraan vishadeekarich ennum kelkan njangalkumbagyam thannu rabb sweekarikatte Aameen
@shadiyasabaka-cv1df
@shadiyasabaka-cv1df 2 ай бұрын
Jazakha allah
@nasarparappan823
@nasarparappan823 2 ай бұрын
ഇതിനു വേണ്ടി താങ്കൾ എടുക്കുന്ന സമയം അള്ളാഹു സ്വീകരികട്ടെ ...🤲
@basheermi9286
@basheermi9286 2 ай бұрын
Masha allah...
@nishifaizal7790
@nishifaizal7790 2 ай бұрын
🌹🌹
@shareefpvailathour8565
@shareefpvailathour8565 2 ай бұрын
സുബ്ഹാനള്ളാ
@imthiyasp8780
@imthiyasp8780 2 ай бұрын
@nisam7497
@nisam7497 2 ай бұрын
Masha allah ❤
@mrcreates7747
@mrcreates7747 2 ай бұрын
Allahu akbar
@liyakathali8744
@liyakathali8744 2 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله......جزاكم الله خيرا و جزاء.....
@habnasunaina5228
@habnasunaina5228 2 ай бұрын
Alhamdulollah👍👍👍❤❤❤
@ISafrin
@ISafrin 2 ай бұрын
Barrack Allahu feekum
@shareefvadakkangara1472
@shareefvadakkangara1472 Ай бұрын
അൽ കഹ്‌ഫിന്റെ തുടർച്ച. ❤പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤
@SameerKootta
@SameerKootta 2 ай бұрын
❤👍
@ayshae1485
@ayshae1485 2 ай бұрын
Allahuva Ibadathchayyubolmanasil ellamormayilavan duayllulpadutana ustada
@user-lm1xz5tq3f
@user-lm1xz5tq3f 2 ай бұрын
Mashallah ❤❤
@salaudeenph9699
@salaudeenph9699 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@thamannahchnl3598
@thamannahchnl3598 2 ай бұрын
mashallah😢 nalla avatharanm heart touching😊
@salihajooba1772
@salihajooba1772 2 ай бұрын
മാ ശാ അല്ലാഹ്... പല വിഷയങ്ങളിലും ഉള്ള ക്ലാസുകളെല്ലാം ഉപകാരപ്രദമാണ്.. Jazakallak khair🤝🏻 ഇൻ ശാ അല്ലാഹ്..സൂറ കഹ്‌ഫിലെ മൂന്നും, നാലും കഥകളുടെ ക്ലാസ്സുകൂടി ചെയ്യുമോ...
@nazarnazar8012
@nazarnazar8012 2 ай бұрын
ഉസ്താതെ പ്രവാചക ജീവിത ചരിത്രം 96 ഭാഗം തൊട്ടുള്ളത് എപ്പഴാണ് വരുന്നത്
@Peacefulbeing2
@Peacefulbeing2 2 ай бұрын
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 💓
@maabdulraouf1175
@maabdulraouf1175 2 ай бұрын
9:23 ❤❤❤❤
@maabdulraouf1175
@maabdulraouf1175 2 ай бұрын
10:35 😢😢😢😢😢😢
@vijayan.pvijayan3101
@vijayan.pvijayan3101 2 ай бұрын
Asalamaikum rahmatullahi wa barkha
@ameerthuppathil174
@ameerthuppathil174 2 ай бұрын
🤲🤲
@nihadsayed116
@nihadsayed116 2 ай бұрын
❤❤❤
@examwinnerfan2810
@examwinnerfan2810 2 ай бұрын
🎉🎉🎉
@arshaqmuhammed1665
@arshaqmuhammed1665 2 ай бұрын
❤❤❤❤
@jazzijizza7715
@jazzijizza7715 2 ай бұрын
😍❤😍
@naseebakainath7670
@naseebakainath7670 2 ай бұрын
സിനിമ ഒക്കെ കാണുന്നതിൽ നിന്ന് പിന്തിരിയാൻ മനസ്സിൽ തട്ടുന്ന രീതിയിൽ ഒരു പ്രഭാഷണം പറയോ. ഉസ്താദിന്റെ പ്രഭാഷണം ബോർ ഇല്ലാതെ കേൾക്കാൻ പറ്റുന്ന prabhashaanamaanu
@Kamarunnisha-uj1qr
@Kamarunnisha-uj1qr Ай бұрын
Nalla teerumanam
@sadikali7709
@sadikali7709 Ай бұрын
സ്ഥിരമായി കുറച്ചെങ്കിലും പ്രഭാഷണങ്ങൾ കേൾക്കുക, മാറ്റം കാണാം
@rashidmohamed3899
@rashidmohamed3899 2 ай бұрын
Andhya nalinte adayalangalumayi bandhapett oru class edukkanam enn ariyikkanu.. Agraham und kelkanum.. chindhikkaanum
@user-ui4sw2ue6b
@user-ui4sw2ue6b 2 ай бұрын
പ്രവാചകജീവചരിത്രം upload cheyu
@shahinmuhammed1434
@shahinmuhammed1434 2 ай бұрын
Podcast ചാനലിൽ കൂടി add ചെയ്യാമോ? അതിൽ ആയിരുന്നു എങ്കിൽ ഉപകാരം ആയിരുന്നു
@moideenkutty9330
@moideenkutty9330 29 күн бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira.
@triplem287
@triplem287 2 ай бұрын
*Adkaar* اللّهُـمَّ فاطِـرَ السَّمَاوَاتِ وَالأَرْضِ, عَالِـمَ الغَـيْبِ وَالشّـهَادَةِ, رَبَّ كُـلِّ شَـيءٍ وَمَلِيـكَهُ ، أَشْهَـدُ أَنْ لا إِلـهَ إِلاّ أَنْتَ ، أَعُـوذُ بِكَ مِن شَـرِّ نَفْسـِي وَمِن شَـرِّ الشَّيْـطَانِ وَشِـرْكِهِ ، وَأَنْ أَقْتَـرِفَ عَلَـى نَفْسـِي سُوءاً أَوْ أَجُـرَّهُ إِلَـى مُسْـلِم (صححه الألباني في سنن الترمذي، وصححه الألباني في صحيح الجامع)
@raneesRanees-wg9sf
@raneesRanees-wg9sf 2 ай бұрын
Nigale contact cheyane pattumooo
@anasptmhss8569
@anasptmhss8569 2 ай бұрын
ഉസ്താദേ സീറ വരുന്നില്ലല്ലോ 😔😔
@kkbeachkappad646
@kkbeachkappad646 2 ай бұрын
بارك الله فيكم ഇത് മമ്മൂട്ടി ഉസ്താദ് ആണോ.?
@ismailnn8088
@ismailnn8088 2 ай бұрын
usthadinte name enthaan
@abdulrazzak75
@abdulrazzak75 2 ай бұрын
സിഹിറിനെ കുറച്ചു ഒരു വിദിയോ ചെയ്യാമോ ????
@PoochiPoochi-do2rf
@PoochiPoochi-do2rf 2 ай бұрын
സൃഷ്ടികളിലൂടെ ശ്ഷ്ടവിനെ അറിയുക കാണുക കണ്ടവരുടെ അടുത്ത് പോയി കാണുക അവരാണ് സൂഫികൾ pin പറ്റിയവരെ pin പറ്റുക
@noozytech
@noozytech 2 ай бұрын
Ssofikal? Soofikale kurichu arinjittu thanneyaano?
@EkNizar
@EkNizar Ай бұрын
വിശുദ്ധ ഖുർആൻ അത്ഭുതങ്ങളുടെ അത്ഭുതം എന്ന് വെറുതെ പറയുന്നതിൽ കാര്യമില്ല താങ്കൾ നൽകുന്ന വിശദീകരണങ്ങൾ ശരിക്കും മനസ്സിലാകുമ്പോൾ അത്യാഭുതമായി തോന്നാം. അത് പോലെ ഇന്ത്രീയങ്ങൾക് അതീതമായ ലോകത്ത് അല്ലാഹു സൃഷ്‌ക്കുന്ന മലക്കുകൾ / angels /ആത്മാക്കൾ, ജിന്ന് വർഗം ഇവയെയും ഭൂമിയിൽ വച്ചു നാം കാണാത്ത പോലെ അല്ലാഹു /ദൈവത്തെയും നാം കാണുന്നില്ല. നമ്മോട് ജീവിത കാലമത്രയും നമ്മോട് ഒപ്പമുള്ള ആത്മാവിനെ നാം അനുഭവിച്ചു അറിയുന്നു. അപ്പോൾ അദൃശ്യമായ അവസ്ഥയിൽ അല്ലാഹുവിനെയും /(ദൈവത്തെയും) വിശ്വസിക്കാൻ ഒരു പ്രയാസവുമില്ല.....
@fathimak4563
@fathimak4563 2 ай бұрын
ഇരുട്ടുകളല്ലേ?? ളു ലുമാത്
@rafeeqhirafeeq5300
@rafeeqhirafeeq5300 2 ай бұрын
എന്ത് 🤔
@aswifkk8796
@aswifkk8796 2 ай бұрын
S
@vijayan.pvijayan3101
@vijayan.pvijayan3101 2 ай бұрын
Alhamdulillah
മരണ ചിന്തകൾ (Death - The Ultimate Reminder)
22:54
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 5 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН