No video

ദൈനംദിന നിയന്താവ് (സൂറ റഹ്‌മാൻ /Part-11)-Tafseer of Surah Ar-Rahman-Malayalam /Part-11)

  Рет қаралды 60,949

Al Furqan

Al Furqan

Күн бұрын

Watch Complete Episodes here- • ഖുർആനിന്റെ ആഴങ്ങളിലൂടെ...

Пікірлер: 103
@Muhabath765
@Muhabath765 2 ай бұрын
അല്ലാഹു താങ്കളെ സ്വീകരിക്കട്ടെ
@muhammedshameer5154
@muhammedshameer5154 3 жыл бұрын
അൽഹംദുലില്ലാ ജീവിതത്തിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് ഇത്തരം ചെറിയ രീതിയിൽ അല്ലാഹുവിൻറെ ബർക്കത്ത് കൊണ്ട് മനസ്സിലാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഇനിയും ഒരുപാട് ഇൽമ് ഞങ്ങൾക്ക് പറഞ്ഞു തരാൻ അല്ലാഹു ഉസ്താദിന ദീർഘായുസ്സും ബർക്കത്തും നൽകട്ടെ ആമീൻ
@noorjahanmuthuvattu8569
@noorjahanmuthuvattu8569 Жыл бұрын
ഖുർആനും സുന്നത്തും ചന്തയിൽ വിറ്റ് കാശാക്കാൻ ചിലർ കേൾക്കാനും മനസ്സിലാക്കാനും താല്പര്യം ഇല്ലാത്ത ചിലർ ഓതുകയും നാവുകൊണ്ട് ചെല്ലുകയും ചെയ്യുന്ന ചിലർ അർത്ഥ വിശാലതയും സൗന്ദര്യവും ആസ്വദിക്കാൻ വൈകിപ്പോയി എന്ന് പരിതപിക്കുന്നു ഞാൻ മറ്റൊരാൾ യാതൊരു ഭൗതികമായ താല്പര്യവും ഇല്ലാതെ ഇത് പറഞ്ഞു തരുന്നു, മാശാ അല്ലാഹ്.
@bukhari9610
@bukhari9610 11 ай бұрын
അൽഹംദുലില്ലാഹ് ഈ അറിവ് ഞങ്ങൾക്ക് നൽകിയ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും എല്ലാവിധ ഖൈറുകളും ഇരു ലോകത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@bosh3440
@bosh3440 Жыл бұрын
Mashaallah... തികച്ചും വ്യത്യസ്തമായ പ്രഭാഷണം.... കേട്ടപ്പോ അതിയായ സന്തോഷം... സംശയം തോന്നിയ വിഷയം വ്യക്തമാക്കിതന്നതിനു നന്ദി... അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ...
@najlanizar5055
@najlanizar5055 5 ай бұрын
ഭാവ് തിക അറിവിനും പഠനത്തിനും അപ്പുറമുള്ള അറിവ് നൽകുന്ന താങ്കളെ അങ്ങേ അറ്റം പ്രശംസിക്കുന്നു. JAzakallahul khair അസ്സലാമു അലൈകും
@mubashirakarad9772
@mubashirakarad9772 Жыл бұрын
അധികമാളുകൾക്കും സംശയമുള്ള ഒരുവിഷയമാണിത് മനസ്സിലാക്കാൻ കുറച്ചു പ്രയാസമാണ് ലൗ ഹുൽ മഹ്ഫൂൾ മുതൽ തുടങ്ങിയത്കൊണ്ട് ക്ലിയറായി ഉദാഹരണം കുടിയായപ്പോൾ നന്നായി മനസ്സിലാക്കാൻ സാധിച്ചു അള്ളാഹു അനുഗ്രഹിക്കട്ടെ
@alfurqan4991
@alfurqan4991 Жыл бұрын
Alhamdulillah...Allahu sweekarikkatte..ameen
@alfurqan4991
@alfurqan4991 6 жыл бұрын
Al furqan Facebook page facebook.com/Al-Furqan-685804161807180/
@mohammedalipothuvachola8716
@mohammedalipothuvachola8716 3 жыл бұрын
Part 11 orupad padikkanum chinthikkanum undu Alhamdulillah
@RedRose-nu3cb
@RedRose-nu3cb 4 жыл бұрын
കുറേകാലമായി മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയമാണ് ഇന്ന് മാറിക്കിട്ടിയത് alhamdulillah.. വിധിയെ കുറിച്ചുള്ള സംശയം Allahu thahaala ആദ്യമേ തീരുമാനിച്ചതാണെങ്കിൽ നമ്മൾ ചെയ്യുന്ന ഓരോ കാര്യവും മുന്നേ തീരുമാനിക്കപ്പെട്ടതല്ലേ.. ഞാൻ നരകത്തിലേക്കാണ് എന്ന് Allah തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവിടെത്തന്നെ ആയിരിക്കില്ലേ എന്റെ പരലോക ജീവിതം. പിന്നെ സ്വയം ആശ്വസിക്കും നീ ഇതുപോലെ ചെയുകയാണെങ്കിൽ അതുപോലെ സംഭവിക്കും എന്നതിനായിരിക്കാം വിധി എന്നുപറയുന്നത്. Bt ഇപ്പോഴാണ് എന്താണെന്ന് യഥാർത്ഥത്തിൽ മനസിലായത്. Jazakallahu khair ഒരു സംശയം കൂടിയുണ്ട് insha Allah
@alfurqan4991
@alfurqan4991 4 жыл бұрын
الحمدالله.. جزاك الله خير
@shanidkm786313
@shanidkm786313 3 жыл бұрын
Yes എനിക്കും ഇത് പോലെ സംശയങ്ങൾ. ഉണ്ടായിരുന്നു......alhmdulilla.....എൻ്റെ റബ്ബ് അത് .... പൂർണമായി തന്നെ ....മാറ്റി...തന്നു...ഇതിൻ്റെ പിറകിൽ...പ്രവർത്തിച്ചവർക്ക്...അല്ലാഹു...മുന്തിയ ... ജസ...നൽകട്ടെ.... ആമീൻ ബി ഹക്കി. മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലമ....അല്ലാഹുവേ ..ഇത് ...കേട്ടിട്ട്.,മനസ്സ് ..മാറിയ ആൾക്കാരും... നന്നായ ആൾക്കാരും...കുറെ..ഉണ്ടാവും..റബ്ബേ....ഇതിനൊക്കെ...നീ...കാരണക്കാരനായ ആൾക്ക്...നീ...പ്രതിഫലം.... വർധിപ്പിച്ചു കൊടുക്കണം.... രഹ്മാനായ...റബ്ബേ.....🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😍🤲🤲🤲🤲🤲
@manithan9485
@manithan9485 2 жыл бұрын
@@shanidkm786313 ബി ഹഖി മുഹമ്മദ് [ സ്വ ] എന്ന് പറയരുത് റബ്ബിൻ്റെ / അല്ലാഹു വിൻ്റെ ഹഖ് കൊണ്ട് എന്നാണ് പറയേണ്ടത് അല്ലാഹു വിന് നമ്മെ അനുഗ്രഹിക്കാൻ എല്ലാം തികഞ്ഞ റബ്ബിന് ആരുടെയും ഹഖ് ആവശ്യമില്ല
@jasminec1282
@jasminec1282 Ай бұрын
Allaahu ethra valiyavan😢🤲🤲🤲🤲🤲🤲🤲
@mjd9133
@mjd9133 4 ай бұрын
100 % perfect പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ 🤲🏼
@NafeesaPalliyali
@NafeesaPalliyali 2 ай бұрын
Alhamdulillah.
@jasminec1282
@jasminec1282 Ай бұрын
Jazakallahu khair fir giving this valuable knowledge ... Subhanallah 🤲
@moideenkutty3193
@moideenkutty3193 Жыл бұрын
അൽഹംദുലില്ലാഹ്
@Rahazzz
@Rahazzz 6 жыл бұрын
Go ahead! !! Very gud videos !!! I love it....!! Plz Upload more and more informations from quran and science! !
@shahrukhsrk614
@shahrukhsrk614 6 жыл бұрын
E sahotharanuvendiyum prarthikkanam.manasilakkitharuvan oruppadu neetti samsarikkunnu jazhakhallahu khir
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. SUBHANALLA
@rafeenaashkar9362
@rafeenaashkar9362 7 ай бұрын
جزاك الله خيرا كثيرا
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Subhanallah valhamdulillah la ilaha illallahu Allahu akbar AAMEEN YA RABBIL AALAMEEN
@jasminec1282
@jasminec1282 Ай бұрын
Subhanallah......
@globaltech5039
@globaltech5039 5 жыл бұрын
Masha Allah jazakallahu kair allahu thangale anugrahikkatte pudeeya arivugal nedanum nangalk pagarntharan Allahu anugrahikkatte ameen
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Wa'alaikkummussalam warahmathulla wabarakathuhu. Ameen ya rabbala'alameen. Jazakallah khair va insha'Allah khair
@musthafakamalmusthafakamal8847
@musthafakamalmusthafakamal8847 3 жыл бұрын
Alhamdulillah
@shafishafi4888
@shafishafi4888 5 жыл бұрын
ماشاء الله جزاك الله خير ا الحمد لله
@naseermakool1583
@naseermakool1583 4 жыл бұрын
മാഷാഅല്ലാഹ് സുബ്ഹാനല്ലാഹ്
@binshabasheer4059
@binshabasheer4059 2 жыл бұрын
Kore new infos👌👌👌Jazhakallah khairn 👍👍
@mohammedalipothuvachola8716
@mohammedalipothuvachola8716 3 жыл бұрын
Athimanoharamay avatharppichathil many many congratulation
@rasheedp4478
@rasheedp4478 3 жыл бұрын
Ya Allah,,,,,ya Allah very informative speech
@althaf8255
@althaf8255 6 жыл бұрын
Allahu akbar .very good speech...nalla speech nalla voice enganayanu huthuba parayandathu .Allahu ningala anugrahikatta
@rasheed4383
@rasheed4383 5 жыл бұрын
Nigalude name
@shashamsu4446
@shashamsu4446 3 жыл бұрын
Subhanallah.super speech.masha allah
@achubtsarmy4485
@achubtsarmy4485 2 жыл бұрын
ആമീൻ,,,,
@yakoobottayil9742
@yakoobottayil9742 5 жыл бұрын
All of them are looking very beautiful and amazing .REALLY wonder Vedio of Al Furqan Product.Allaha always with you.Our prey to you.Insha Allaha.Go ahead.Yakoob ottayil.
@alfurqan4991
@alfurqan4991 5 жыл бұрын
May Allah accept from us ...Ameen
@user-oi2zg2lz6y
@user-oi2zg2lz6y 2 жыл бұрын
സുബ്ഹാന അള്ളാ....
@hassanshihab8785
@hassanshihab8785 3 жыл бұрын
Aameen
@illyasmon4359
@illyasmon4359 3 жыл бұрын
الحمد لله جزاكم الله خير
@IMTHIYASALAMET
@IMTHIYASALAMET 10 ай бұрын
Masha allah❤
@hassankutty1703
@hassankutty1703 3 жыл бұрын
Great teacher
@comewithmejafar3362
@comewithmejafar3362 3 жыл бұрын
മാഷല്ലാഹ് 🌹
@manithan9485
@manithan9485 2 жыл бұрын
മാ ഷാ അല്ലാഹ് / Ma Sha Allah / ما شا الله
@mumthasesha8977
@mumthasesha8977 3 жыл бұрын
Masha Allah 🤲🏻🤲🏻🤲🏻
@rashidneeliyat
@rashidneeliyat Жыл бұрын
👍👍💯💯💯
@faisalms1842
@faisalms1842 5 жыл бұрын
Subhaanallaaaaaah endhokkeneee kelkunnad
@shabeersha2493
@shabeersha2493 6 жыл бұрын
yes sar
@alittlepieceofme4593
@alittlepieceofme4593 6 жыл бұрын
Msasha allha
@AshrafAshraf-le3wd
@AshrafAshraf-le3wd 4 жыл бұрын
അല്ഹമ്ദുലില്ല ,,
@jazzijizza7715
@jazzijizza7715 7 ай бұрын
@riyaskunhi..
@riyaskunhi.. 6 жыл бұрын
Subhanallha
@ahammedmt255
@ahammedmt255 Жыл бұрын
Subhanalla
@jafarkareem7
@jafarkareem7 6 жыл бұрын
Al humdulillah.. great
@AnesthesiaTechnologist786
@AnesthesiaTechnologist786 6 жыл бұрын
Masha allah!!
@sainulabid890
@sainulabid890 5 жыл бұрын
Mashaallah
@atmosphere1376
@atmosphere1376 4 жыл бұрын
God bless u and every human beings
@mohmedyoonus1885
@mohmedyoonus1885 4 жыл бұрын
allahu akbar 😍
@abd8063
@abd8063 Жыл бұрын
എന്റെ അല്ലാഹ് 😍
@muhammedharis7222
@muhammedharis7222 6 жыл бұрын
ലാ ഇലാഹ ഇല്ലള്ളാ..
@123rafeeque2
@123rafeeque2 4 жыл бұрын
Masha allah
@thanseerthan1476
@thanseerthan1476 6 жыл бұрын
Subhanallah
@ashiquetk6391
@ashiquetk6391 Жыл бұрын
alhamdulillah❤
@Shafeek-cz6fi
@Shafeek-cz6fi 6 жыл бұрын
Mashaaa allaaa
@thahaabubaker1110
@thahaabubaker1110 6 жыл бұрын
Jazzakalla hir
@shihabmoosa7359
@shihabmoosa7359 Жыл бұрын
🤝🤲👌💚❤️
@shihabmoosa7359
@shihabmoosa7359 Жыл бұрын
കെരളത്തിൽആരുംഇങ്ങനെമനൊഹരമായിപെർഫകട്ആയിപരിശുദ്ധഖുർആൻഅർഥവുംവിശദീകരണവുംനടത്തിയിട്ടില്ലാ💚❤️🤲
@sharminas1064
@sharminas1064 4 жыл бұрын
Good speach masha allaha
@nadeera.pkmohammedali2036
@nadeera.pkmohammedali2036 2 жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ....
@bapuvk4753
@bapuvk4753 5 жыл бұрын
Good
@anushada1674
@anushada1674 3 жыл бұрын
MashAllha
@umarsadikodiyamma9806
@umarsadikodiyamma9806 6 жыл бұрын
Class edukunna alaranenn prayo,?
@nisharnishar9258
@nisharnishar9258 6 жыл бұрын
good speach
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍❤️❤️
@sardarsaudi9190
@sardarsaudi9190 6 жыл бұрын
good
@aslamtmkottappally5479
@aslamtmkottappally5479 5 жыл бұрын
Good presentation
@AnesthesiaTechnologist786
@AnesthesiaTechnologist786 6 жыл бұрын
👍👍👍
@abuhyderck9920
@abuhyderck9920 Жыл бұрын
🌼
@zainabnasar9466
@zainabnasar9466 3 жыл бұрын
SU bhahaha Ilah
@quranandsunnah2567
@quranandsunnah2567 3 жыл бұрын
❤❤❤❤❤❤❤❤❤❤❤
@sajidparappur3089
@sajidparappur3089 4 жыл бұрын
അൽഹംദുലില്ലാഹ് സൂറ: റഹ്മാൻ പാർട്ട് മുഴുവൻ കിട്ടുന്നില്ല.
@hassanshihab8785
@hassanshihab8785 3 жыл бұрын
Dua cheyane
@ansifali7298
@ansifali7298 6 ай бұрын
Assalamualaikkum Enik oru abiprayam indu ee paranja oru karyathil nammude karama’ngale patti.. Allah(SWT) nammude jeevithathe patti ellam ezhuthivechittund pakshe oru reethiyil ennu mathram alla Randu reethiyil anu athile first way Nammal Nannmayude vazhiyill poyal nammude jeevitham engane avum ennum allangill thinnmayude vazhiyill anengil nammude jeevitham engane avum ennu anu ezhuthapedunnathu.. aa randu reethiyanu EEMAAN karyathill parayapetta Nannmayum thinnmayum Allah’u vill ninnanu agunnu ennu.. aa randu vazhiyum nammal manushya jeevithathe base cheythanu verunnath ennuvechal nammude karma’ngal anu athu.. aa vidhi nammal anu choose cheyunnathu.. aa choosing’inu athava aa nayyathinu anu kooli lebikunnathu… Ennanu ente oru abiprayam… Ithine patti samsarikan thalparyam indu In Sha Allah onnu shremiku alppam samayam nalkan. Thanks for your amazing collected information! Worthing 👏👍🤲
@brothers1994
@brothers1994 Жыл бұрын
അല്ലാഹുവിന്റെ ഫോൾഡറ്കളെ സൂചിപ്പിച്ചതിൽ.മൂന്ന് ഫോൾഡറുകളിൽ ഓണമെത്തെ ഫോൾഡർ പ്രശ്നമാണ്. തികച്ചും അത് നമ്മളെ ഒരു കോമാളി ആകുന്നുണ്ട്..
@yahyakp6652
@yahyakp6652 4 жыл бұрын
പേന മാത്രം സൃഷ്ടിച്ചിട്ട് എഴുത്ത് എവിടെ നടത്തും
@shihabpattuvathil6728
@shihabpattuvathil6728 3 жыл бұрын
എല്ലാം സൃഷ്‌ടിച്ച സൃഷ്ടാവിന് എഴുതാനുള്ള സ്ഥലം സൃഷ്ടിക്കാൻ വല്ല ബുദ്ദിമുട്ടും ഉണ്ടാകുമോ ? സ്ഥല,കാല, സമയത്തിനു അധീതൻ ആണ് അല്ലാഹു... Good question keet it up🙆‍♂️
@abdusamadtp4674
@abdusamadtp4674 2 жыл бұрын
Louhul.mahfoodh.avidayanu.eyuthunnath
@rafeenaashkar9362
@rafeenaashkar9362 9 ай бұрын
جزاك الله خيرا كثيرا
@mehfilns2979
@mehfilns2979 3 жыл бұрын
Alhamdulillah
@jaffsz
@jaffsz Жыл бұрын
@junaidm6205
@junaidm6205 4 жыл бұрын
Masha allah
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
Subhanallah
@safeer2881
@safeer2881 4 жыл бұрын
Good
@rafeenaashkar9362
@rafeenaashkar9362 7 ай бұрын
جزاك الله خيرا كثيرا
@user-cx7qc6og1g
@user-cx7qc6og1g 8 ай бұрын
Alhamdulillah
@ashfanaashpu5997
@ashfanaashpu5997 4 жыл бұрын
Alhamdulillah
@shahidashahi8953
@shahidashahi8953 4 жыл бұрын
Masha allah
@shahidashahi8953
@shahidashahi8953 4 жыл бұрын
Masha allah
@subairak5284
@subairak5284 Жыл бұрын
ഉസ്താതെ ആത്മാവ് നന്മയിലേക്കല്ലേ നമ്മെ നയിക്കുന്നത് ശരീരം തിന്മയിലേക്ക് നയിക്കുന്ന ഇതല്ലേ ശരി
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
019 Maryam  Malayalam Quran Translation  Quran Lalithasaram
37:30
ISLAMIC WORLD
Рет қаралды 9 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН