എന്‍റെ സാരി ഉടുക്കൽ ഇങ്ങനെയാണ് | Easy Saree Draping Tutorial | Alice Christy

  Рет қаралды 3,218,347

Alice Christy

Alice Christy

2 жыл бұрын

Hi friends alice christy here, I'm sharing saree draping tutorial with you all. In this saree draping video, I am showing saree draping and folding, also revealing how to take perfect pleats in indian saree. Hope you guys like this saree wearing vlog. Do watch more videos in my official youtube channel and comment your feedbacks,
__________________________________________________ __________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 1 200
@singleboban7926
@singleboban7926 Жыл бұрын
51 വയസായിട്ടും ഇതുവരെ സാരി ശരിക്കും ഉടുക്കാൻ അറിയില്ല ഇതുപോലെ പറഞ്ഞു തന്നതിന് നന്ദി മോളേ 🙏❤👍
@ancyancy625
@ancyancy625 Жыл бұрын
എനിക്കു ഠ
@nehaaswin
@nehaaswin Жыл бұрын
True
@suganthimanikkam6506
@suganthimanikkam6506 Жыл бұрын
T
@snehakc2356
@snehakc2356 Жыл бұрын
Sari
@miniramesh536
@miniramesh536 Жыл бұрын
Enikkum😊Thanks mole❤️
@ramzeena_ramsu_official7156
@ramzeena_ramsu_official7156 2 жыл бұрын
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
@ziyaaysha8249
@ziyaaysha8249 2 жыл бұрын
💯💯✔️✔️✔️✔️✔️
@Preethaanil123
@Preethaanil123 2 жыл бұрын
Mm
@muhsinafiros2705
@muhsinafiros2705 2 жыл бұрын
എന്നും ഈ കമെന്റ് ആണല്ലോ ഇടുന്നേ 😜 അൻഷി യുടെ വീഡിയോയിലും കാണാറുണ്ട് 😃
@ashithank1325
@ashithank1325 2 жыл бұрын
@@muhsinafiros2705 meenuty yude vdo yilum nd
@muhsinafiros2705
@muhsinafiros2705 2 жыл бұрын
😃😃
@khadukhadeeja9860
@khadukhadeeja9860 2 жыл бұрын
ഇത് കൊള്ളാലോ! എനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷമാണ് saree പക്ഷെ ഇത്രയും tips ഒന്നും എനിക്ക് അറിയില്ലായിരുന്നു ഞാനും ഒന്ന് try ചെയ്യും. Thank u dear👌👌👌👌
@AliceChristyy
@AliceChristyy 2 жыл бұрын
Sure ayittum try chaiyanam keto
@srijith_babu
@srijith_babu 5 ай бұрын
​@@AliceChristyyNjn boy anekilum onu uduthu nokanu und enik 20 age anu😜
@dollyjolly1575
@dollyjolly1575 2 жыл бұрын
ഓഹോ, കൊച്ചിന് സൂപ്പറായി സാരി ഉടുക്കാൻ അറിയാലോ. മിടുക്കി 👍👍👍
@dilshiyakhalid7522
@dilshiyakhalid7522 2 жыл бұрын
Y
@mycrazythoughts3229
@mycrazythoughts3229 2 жыл бұрын
Saari udukkan ariyunnavar maathre midukkikalaavullo 🤔
@dollyjolly1575
@dollyjolly1575 2 жыл бұрын
@@mycrazythoughts3229 😄😄😄അല്ല, പക്ഷേ ഭംഗിയായി സാരി ഉടുക്കാൻ അറിയുന്നതും ഒരു മിടുക്കുതന്നെയാണ് 👍
@JujummasKitchenTricks
@JujummasKitchenTricks 2 жыл бұрын
Nannayi explain cheyd 2 vidhathilum kaanichu thannadinu thanks 👍
@dhanu0527
@dhanu0527 Жыл бұрын
കാര്യങ്ങൾ വ്യക്തമായി വലിച്ചു നീട്ടാതെ പറഞ്ഞു തന്നതിനു നന്ദി.ഒരു സിരിയൽ ആക്ട്രസിൻ്റെ ഒരു ജാഡയും കാട്ടാതെ Luv U dear 🥰🥰
@deenasabu642
@deenasabu642 2 жыл бұрын
എനിക്ക് അറിയാത്ത രണ്ടുകാര്യം കണ്ടു പഠിച്ചു ആലിസ് സൂപ്പർ 👏
@jininithish9029
@jininithish9029 2 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു പറഞ്ഞ എല്ലാ mistakes എനിക്ക് വരാരുള്ളതാണ്. എല്ലാത്തിനും reason remedy ഒക്കെ തന്നു അടിപൊളി video
@shalumolvsshalumolvs536
@shalumolvsshalumolvs536 2 жыл бұрын
ആലീസ് സാരി look പൊളിച്ചു 👌ഇന്നത്തെ video ശരിക്കും നല്ലയൊരു tips & helpful ആയിരുന്നു
@AliceChristyy
@AliceChristyy 2 жыл бұрын
Thank you so much 😊
@nishanishakg4092
@nishanishakg4092 2 жыл бұрын
ആലിസിന്റെ ചുരിദാർ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടം ആണ്... എല്ലാം സൂപ്പർ 👍
@AliceChristyy
@AliceChristyy 2 жыл бұрын
😀😀😀😀
@harshidasuhail8737
@harshidasuhail8737 2 жыл бұрын
എനിക്കും
@shemeerasajadshemeerasajad329
@shemeerasajadshemeerasajad329 2 жыл бұрын
👍🏻👍🏻
@NiyasTechy
@NiyasTechy 2 жыл бұрын
ആലീസ് ക്രിസ്റ്റി ചേച്ചിയുടെ ഓരോ വിഡിയോസും ഞങ്ങൾക്ക് വളരെയേറെ പോസിറ്റീവ് എനർജി തരാറുണ്ട് 💞😘😘
@AliceChristyy
@AliceChristyy 2 жыл бұрын
Thank you
@NiyasTechy
@NiyasTechy 2 жыл бұрын
@@AliceChristyy 😘💞👍
@KukkusMedia
@KukkusMedia 2 жыл бұрын
ഞാനും കുറെ ചെറുപ്പത്തിൽ ചുറ്റി കളിച്ചിട്ടുണ്ട്... പക്ഷെ ഇപ്പോഴും മുഴുവനായി ശരിയായിട്ടില്ല...ഞാൻ serial ൽ ചേച്ചിയെ കാണുമ്പോ ആലോചിക്കാറുണ്ട് ചേച്ചി സാരി എങ്ങനെയാ ഉടുക്കുന്നേ എന്ന്...super aanu...
@naseebelaman
@naseebelaman Жыл бұрын
ഞാൻ കല്യണം കഴിച്ചിട്ടില്ല...... അത് കൊണ്ട് ഇതിനെക്കുറിച്ച് അറിയില്ല..... വീട്ടിലുള്ളവർ അല്ലാതെ ഇത്രയും വൃത്തിയായി സാരി ധരിച്ച ഒരു വ്യക്തിയെ കണ്ടിട്ടില്ല.... എല്ലാവർക്കും മാതൃകയാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏 നന്ദി മോളേ
@abinkurian9771
@abinkurian9771 2 жыл бұрын
ചേച്ചി സാരി ഉടുത്തത് പോളിയാണ് ഇനി മുതൽ സാരി ഉടുത്താൽ മതി ചേച്ചിക്ക് ശരിയാണ് ചേരുന്നത് 👍👍😘😘😍😍❤️❤️
@anusanjay4230
@anusanjay4230 2 жыл бұрын
Actually I am a beautician and bridal makeup artist But enikk orikkalum self aayt saree drape cheyyumbo (Without pleats)perfect avarilla Specially silk sarees... After watching this video aa oru perfect look kitty Ente Monte baptism function vendi njan pleated allathe ente wedding saree drape cheythu... Ellarkum ishtay Post delivery vannam onnum project aavathe bangiyay... Thanku soo much.... Love you 😘
@nidhip7225
@nidhip7225 2 жыл бұрын
One of the best well explained saree draping video I have ever seen❤️❤️Loved it.. So many tips in a single video.. Keep going👍🏻👍🏻
@itsjhere3730
@itsjhere3730 2 жыл бұрын
Oh my god! Thanku dea! Each time draping saree means it's a big task to me! Well explained ❣️
@AliceChristyy
@AliceChristyy 2 жыл бұрын
So now try it in this way
@vasanthyiyer9556
@vasanthyiyer9556 2 жыл бұрын
Very good super saree udukal
@ajaiiy8
@ajaiiy8 2 жыл бұрын
സാരി ഉടുത്തിട്ട് സൂപ്പർ ആണ്. സാരി ഉടുക്കാൻ അറിയാം എങ്കിലും ഇങ്ങനെയൊക്കെ ശ്രദ്ധിക്കാറില്ല ഇനി try ചെയ്യും എന്തായാലും അടിപൊളി വീഡിയോ.ഇതുപോലെനല്ല നല്ല വീഡിയോ കാത്തിരിക്കുന്നു 💕💕💕💕💕💖💖💖
@srijith_babu
@srijith_babu 5 ай бұрын
Njn boy anekilum onu uduthu nokanu und 😜
@anithamenon9283
@anithamenon9283 2 жыл бұрын
Wonderful demonstration .Different from what l have seen earlier.
@kunjatta__2011
@kunjatta__2011 2 жыл бұрын
Excellent ❤️👌🏻Thank you for the useful tips
@rifnaibrahim8260
@rifnaibrahim8260 2 жыл бұрын
Excellent explanation and brilliant tips.... Thank you so much... 🥰
@jevwivhejve5270
@jevwivhejve5270 2 жыл бұрын
I like how she drapes saree since long.In all her serials i appreciate her dressing sense
@AliceChristyy
@AliceChristyy 2 жыл бұрын
😍😍😍😍
@kichuzzworldbyathi4149
@kichuzzworldbyathi4149 2 жыл бұрын
ആദ്യം aayitaa sari undukkunnathinde ithrem detail ayi clear ayi manssilavunna oru video kandath😍ippo era kure idea kitti... കാണാനും sundariyaa 🥰🥰അതിനേക്കാൾ era voice ഒരുപാട് ഒരുപാട് ഇഷ്ടായി😘😘😘😘hear phone vech kelkkubo oru രക്ഷയും ഇല്ല....പോളി voice💞💞💞💞
@eonworldvlog
@eonworldvlog Жыл бұрын
Thank you sis i like to wear saree but i didn't know how to wear but i get from your demonstration ❤
@DrAmritaDermaD
@DrAmritaDermaD Жыл бұрын
Beautiful explanation in simple language,thank you ❤️
@Ramxu_Official
@Ramxu_Official 2 жыл бұрын
Alice ചേച്ചി and ചേട്ടൻ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം 🔥🔥🔥
@Sunila862
@Sunila862 2 жыл бұрын
നല്ലതുപോലെ പറഞ്ഞുതന്നു .Thank you❤️❤️❤️
@Annus.077
@Annus.077 2 жыл бұрын
അപ്പോൾ ഇതാണ് ചേച്ചിയുടെ സാരിക്ക് ഇത്ര look.ഇപ്പോൾ മനസ്സിലായി ചേച്ചിയുടെ സാരിയുടെ സീക്കർട്ട്
@jessybenedict9977
@jessybenedict9977 Жыл бұрын
Njane ithuppole uduthe school poyi ellavarkku ishtai koode teacher adipoli aayi uduthu ennum paranju... 🥰❤️❤️
@riyachinnu5883
@riyachinnu5883 2 жыл бұрын
Very helpful videos, eppolum saree udukkumbol arde enkilum Help venam enik,swantham ayi saree udukkan padikkanm enn vicharicha timil ahn Alice nte video varunnath, love you Alice ♥ ♥
@princythomas517
@princythomas517 2 жыл бұрын
So neatly u have represented saree wearing Alice✌👍😇👌👌👌
@zaaras6027
@zaaras6027 2 жыл бұрын
Thank you "MAM ." VERY NICE AND EASY WAYS TO WEARING A SAREE IN YOUR VLOGS AND CHANNEL. 🙏👍🏽
@sandriyasandu9089
@sandriyasandu9089 2 жыл бұрын
This video is really helpful♥️ thank u chechi... 🙌🏼
@jishaseni9605
@jishaseni9605 2 жыл бұрын
Hi Alice.. very good and informative video....Really I learned lot from this video...for sure will Share this with family and friends...You look absolutely beautiful in saree...Thank you ❤️❤️
@AliceChristyy
@AliceChristyy 2 жыл бұрын
😍😍😍
@Rinusijo
@Rinusijo 2 жыл бұрын
ഈ വീഡിയോ ശരിക്കും helpful ആയി.Tip's noted.
@anithaanilmuttam7836
@anithaanilmuttam7836 Жыл бұрын
സൂപ്പർ മോളേ അടിപൊളി
@anjaneyaanjaneya2222
@anjaneyaanjaneya2222 Жыл бұрын
Such clear explaination sister,thank you i dont know malyalam but understood all your tips
@LejinasKt
@LejinasKt 29 күн бұрын
നിങ്ങൾ സ്ലിം ആയത് കൊണ്ടാണ് അടിപൊളി വൃത്തിയിൽ ഉടകാം 👍♥️♥️
@TinyTreasure
@TinyTreasure 2 жыл бұрын
Thank you so much Alice for this video. You explain so well with tips. This has been my practice video. BTW which saree material hv u used, looks lightweight silk
@sreejithsreejith324
@sreejithsreejith324 2 жыл бұрын
ർ zz kh qa
@sinydharman9734
@sinydharman9734 2 жыл бұрын
Brilliant and excellent explanation... Thanku... Very much🥰
@izookiiee3868
@izookiiee3868 2 жыл бұрын
Ink sarri idukkan areela but chechinte video kanndappo eare kure clear aaavnnd ink sariidukkunnadh bayangara ishttannu thank u ❤️
@user-ow8wr7bd2c
@user-ow8wr7bd2c Жыл бұрын
ചേച്ചി കല്യാണം കഴിഞ്ഞിട്ട് 3 month ആയി... എന്റെ വെഡിങ് ന്റെ അന്നാണ് ആദ്യമായും അവസാനം ആയും ഞാൻ സാരി ഉടുത്തെ.. ഇത്ര പൊല്ലാപ്പ് പിടിച്ച പണി... പക്ഷെ സാരി ഉടുത്തവരെ കാണുമ്പോ കൊതിയാവുന്നു... ഈ വീഡിയോ കണ്ടു ഞാൻ ഉടുത്തു നോക്കി.. പക്ഷെ എത്ര എടുത്തിട്ടും ഫ്ലീറ്റ് എടുക്കുന്ന സ്ഥലം കുത്തുമ്പോ വല്ലാതെ തുടിച്ചിരിക്കുന്നു
@yummycakes8514
@yummycakes8514 2 жыл бұрын
Chechiye ethu dress ittaalum nalla bangiyanu😍 .. pakshe saree ittaa uff vere level anu ...🤩😍😎
@AliceChristyy
@AliceChristyy 2 жыл бұрын
Thank you so much for your compliment
@yummycakes8514
@yummycakes8514 2 жыл бұрын
@@AliceChristyy love you chechiii❤️
@smithavengadu
@smithavengadu 2 жыл бұрын
Adipoli tips.thank you so much Alice .sari dress cheyyan ariyathavark oru help thannu.
@AliceChristyy
@AliceChristyy 2 жыл бұрын
Thank you so much 😊
@smithal1430
@smithal1430 2 жыл бұрын
Me also like this...... 12 പിൻ വേണം സ്കൂളിൽ പോകുമ്പോൾ സാരി ഉടുക്കാൻ😍
@musicsandhya8140
@musicsandhya8140 2 жыл бұрын
ആലിസ് ന്റെ ടിപ്സ് നെ കാളും പെർഫോമെൻസ് ആണ് ഇഷ്ട്ടം,,,,,
@Simiannaraju
@Simiannaraju 2 жыл бұрын
Njan kandathil serialil ettavum nalla dress sense ullathum athupole ettavum nannayi saree udukunnathum alice aanu...
@AliceChristyy
@AliceChristyy 2 жыл бұрын
U should also try
@aishwaryakrishna5420
@aishwaryakrishna5420 2 жыл бұрын
നന്നായി മനസ്സിലാക്കി തന്നു Thank you ചേച്ചി 😍
@AliceChristyy
@AliceChristyy 2 жыл бұрын
😀😀😀
@MadhuMadhu-nl8fi
@MadhuMadhu-nl8fi 2 жыл бұрын
Thank you
@sarithapraveen9163
@sarithapraveen9163 Жыл бұрын
Super. 💕ithupoloru nalla detailed aaya saree draping video kittiyirunnenkil ennu aagraham undayirunnu. Thank you very much. Theerchayaum othiri upakarappedunna video aanu 💕
@sujinthomas603
@sujinthomas603 2 жыл бұрын
Chechi schoolil ponond video kanan late akum. എന്നും യൂട്യൂബിൽ നോക്കും ചേച്ചിയുടെ videoyude notification വന്നോ വന്നോ എന്ന്. രണ്ടുപേരെയും ഒത്തിരി ഇഷ്ടമാ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@srs_teck8895
@srs_teck8895 2 жыл бұрын
സാരി ഉടുക്കാൻ എനിക്കും നല്ല ഇഷ്ടമായിരുന്നു😍😍❤️
@srijith_babu
@srijith_babu 5 ай бұрын
Njn boy anekilum onu uduthu nokan thonnu😌
@shilparohith3951
@shilparohith3951 2 жыл бұрын
Thank you chechy 😘😘😘😘😘😘😘😘😘 Adipoly presentation 👌😘
@christallight8425
@christallight8425 2 жыл бұрын
4സൂചി മതി വളരെ മനോഹരമായി സാരി ഉടുക്കാൻ, എന്റെ അനുഭവത്തിൽ ഉടുപ്പിക്കുന്നതിനും അങ്ങനെ തന്നെ.
@srijith_babu
@srijith_babu 5 ай бұрын
Njn boy anekilum onu uduthu nokan thonnu😌
@aryanaradhyavlogs4741
@aryanaradhyavlogs4741 2 жыл бұрын
ശ്രീപദം serial thott saree collection ശ്രദ്ധിക്കാൻ തുടങ്ങിയതാ... നല്ല collections anu...
@jessystalin8239
@jessystalin8239 2 жыл бұрын
Polii... Nannayit paranju thannu❤️ലളിതമായ ഭാഷ... 👍👍👍
@Meera-we4st
@Meera-we4st 3 ай бұрын
Jmddi
@leticianillie2768
@leticianillie2768 2 жыл бұрын
Alice sari looks nice. Thank you for telling us how 2 wear
@lijimathew4838
@lijimathew4838 Жыл бұрын
I had a frnd , she use three pins and drape saree in 1 min 🤷🏻‍♀️. Athra fast aayit udupikum. I think practice is all what we need . Anyway nice video and saree
@ResmimrResmimr-hu6vd
@ResmimrResmimr-hu6vd 5 ай бұрын
അടിപൊളി. പ്ലീറ്റ് എടുത്തു എങ്ങനെങ്കിലും ആ സമയത്തു സാരീ ഉടുക്കുമെങ്കിലും one layer ഉടുക്കാൻ അറിയില്ലായിരുന്നു. Thanks
@aswathyrajkumar
@aswathyrajkumar 2 жыл бұрын
This video is really simple and clear 😃❤️
@anupamaanu4224
@anupamaanu4224 2 жыл бұрын
Thank you chechi♥ kurachum koode symble ayi sari udukan...ethrayum tips okke undennu enike ariiyilayirunnu... Video kollam😍
@AliceChristyy
@AliceChristyy 2 жыл бұрын
Thanks
@anupamaanu4224
@anupamaanu4224 2 жыл бұрын
@@AliceChristyy 💝😍...chechide mrs. Hitler serial njn eppzhum kanum♥
@bijunm2432
@bijunm2432 2 жыл бұрын
യൂട്യൂബ് ൽ സാരീ ഉടുക്കുന്ന വീഡിയോസ് ധാരാളം ഉണ്ട്... ചിലത് കണ്ടാൽ കണ്ണിന്റെ ഫ്യൂസ് അടിച്ചു പോകും... പക്ഷെ ഈ വീഡിയോ superrrr
@bincyprakashan1383
@bincyprakashan1383 2 жыл бұрын
Thank You So Much Dear😍❤️..Tips enikyu sharikyum helpfull ayitto.
@ajunasunil5794
@ajunasunil5794 2 жыл бұрын
Alice allealum poliya💯❤️saree udukkunnath adipoli💯❤️costume oke enik istanu...💯useful video
@valsalakumariksnayor6813
@valsalakumariksnayor6813 2 жыл бұрын
Execellent demonstration, clear and very simple. Thank you my dear friend.
@Alkhus-littleworld-5406
@Alkhus-littleworld-5406 2 жыл бұрын
Tkq ചേച്ചി ഓരോ കാര്യവും നന്നായി മനസിലാക്കി തന്നു 🥰tips എല്ലാം spr 👌👌👌ആദ്യമായി സാരി ഉടുക്കുന്നവർക്ക് വരെ ഈ വീഡിയോ നോക്കി നന്നായി ഉടുക്കാൻ പറ്റും ❤spr spr spr 👍👍👍
@srijith_babu
@srijith_babu 5 ай бұрын
Njn boy anekilum onu uduthu nokan thonnu😌
@user-gi4od3gt3z
@user-gi4od3gt3z 2 жыл бұрын
സാരിയിൽ എത്ര സെറ്റ് പിൻ കുത്തിയാൽ എന്താ നല്ല ഷേപ്പിൽ തന്നെ ഉടുത്തു. സൂപ്പർ 👌👌❤️
@archanamoljoseph5006
@archanamoljoseph5006 2 жыл бұрын
Alice you’re such a beautiful person inside out❤️❤️❤️❤️❤️❤️
@reshmaprakash5198
@reshmaprakash5198 2 жыл бұрын
Othiri thanks Alice 💖 saree udukan ariyam ekhilum ithram kariyam kudi paraju thannathinu
@MohammedAli-83
@MohammedAli-83 2 жыл бұрын
ഉപകാരമുള്ള വീഡിയോ ആണ്. എനിക്ക് സാരി ഉടുക്കാൻ അറിയാം. എന്നാലും ഇത്പോലെ ഒന്ന് ചുറ്റി നോക്കണം 👌🏻👌🏻
@AliceChristyy
@AliceChristyy 2 жыл бұрын
😍😍😍😍
@minisebastian6069
@minisebastian6069 Жыл бұрын
Thank you.Really good tips and explanation.
@user-fr6wo9mu6g
@user-fr6wo9mu6g 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 😍😍
@ifrahmohammedrafi2681
@ifrahmohammedrafi2681 2 жыл бұрын
thank you chechi for your big help😍😍
@shemeemnoushad6966
@shemeemnoushad6966 Жыл бұрын
Thank you , molu,, enthu bhangi ayittannu saree uduthath very good explanation
@rinzandme9532
@rinzandme9532 2 жыл бұрын
സൂപ്പർ, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും ഞാൻ try ചെയ്തു നോക്കും , ഇതിൽ second method എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, എനിക്ക് ഇങ്ങനെയാണ് സാരി ഉടുക്കുന്ന രീതി എന്ന് അറിയില്ലായിരുന്നു anyway thank you so much,
@AliceChristyy
@AliceChristyy 2 жыл бұрын
Its my pleasure 😇 thank you so much 😊
@threeangels9411
@threeangels9411 2 жыл бұрын
Super.... ഇനി മുത്തൊക്കെ ഉള്ള silk saree drapping കാണിക്കുമോ?
@ashyjd8517
@ashyjd8517 2 жыл бұрын
Thanku so much chechi it was such an informative video and i for the first successfully draped and got even an appreciation from my mom. I have watched several saree draping videos and tried it bt all was in vain bt this watching this video was worth it chechi .. so much love from tvm❤️❤️❤️‍🔥
@AliceChristyy
@AliceChristyy 2 жыл бұрын
Soooo happy dear Thank you so much 😊
@aryakrishnan8045
@aryakrishnan8045 Жыл бұрын
Superb 👏🏻👏🏻👏🏻explained very well. Thnkuuu so much 🥰
@Ramxu_Official
@Ramxu_Official 2 жыл бұрын
Notification കണ്ട് സന്തോഷത്തോടെ ഓടി വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@ajiaji5764
@ajiaji5764 2 жыл бұрын
Yes
@nilusiddi8725
@nilusiddi8725 2 жыл бұрын
Yes
@MohammedAli-83
@MohammedAli-83 2 жыл бұрын
ഉണ്ട്
@angelvinu8171
@angelvinu8171 2 жыл бұрын
S
@rajeenapkd8670
@rajeenapkd8670 2 жыл бұрын
sadi
@user-ed9ge7wb1z
@user-ed9ge7wb1z 2 жыл бұрын
Looking very beautiful ❤️😘
@timontomyyesudas5617
@timontomyyesudas5617 2 жыл бұрын
Can u tell me how to do easy french braid hair style? Love, Lilia Chechi. .😊😍
@hariskambarharis9994
@hariskambarharis9994 2 жыл бұрын
hiii alice...ningale vedio orupad ishtaan...saari udukkunnadinde tips useful aann..njan saari udukkarund..uduppikkarumund...njanum aalicine pole udukkan padichadan ..cheruppathil umma uduthitt azichitta saari swandamayi uduth padichadan...
@siniarjunsiniarjun4459
@siniarjunsiniarjun4459 Жыл бұрын
Chechi adipowli kettoo oru doubt um illa nalla clear aayi manasilakkunna rethiyil paranju thannu thanks chechi
@sana4741
@sana4741 2 жыл бұрын
Alice saree enik ishtamaan pakshe saree udkkan areelayirunnu alice saree udkkunnad kandapol nanum try chayidu 🥰🥰🥰
@AliceChristyy
@AliceChristyy 2 жыл бұрын
Ya u should try
@chandramohan6768
@chandramohan6768 2 жыл бұрын
Super 👍👏 Thank you so much
@sneha2733
@sneha2733 2 жыл бұрын
Adhyayitta ithra easy Ayett sari udkkana oru vdo kaanunne thks for sharing...🙏👌
@RhyshWorld
@RhyshWorld 2 жыл бұрын
Vayar kanichu kodukkan thalparyam ullavar anu enkil ivide kuthuka athu enik ishtapettu😀😀😀😀
@krishnenduju9716
@krishnenduju9716 2 жыл бұрын
ചേച്ചി സൂപ്പർ.. Thanks a lot 🙏🙏🙏
@SonyJayesh
@SonyJayesh 2 жыл бұрын
Will try this...thank u soo much for uploading this video💜
@sunandaunnikrishnan9440
@sunandaunnikrishnan9440 2 жыл бұрын
Thankyou ithe kure kandal seriyavum ithe vare seriyavarilla❤
@srijith_babu
@srijith_babu 5 ай бұрын
Njn boy anekilum onu uduthu nokan thonnu😌🥰
@shrevidya.s.gokhale1106
@shrevidya.s.gokhale1106 2 жыл бұрын
Excellent information ..😍👍thank u soo much mam..
@sw224
@sw224 2 жыл бұрын
Thankyou so much chechi, enik vrithiyayi udukan ariyillarnnu,U are So good❤️ , Amma polum itrem paranju tannittilla
@AliceChristyy
@AliceChristyy 2 жыл бұрын
Hahaha..so try it
@sheebaroy5420
@sheebaroy5420 2 жыл бұрын
സൂപ്പർ
@sw224
@sw224 2 жыл бұрын
@@AliceChristyy sure ☺️❤️
@annmariabaisil3499
@annmariabaisil3499 2 жыл бұрын
Thank you dear. Well explained.
@AliceChristyy
@AliceChristyy 2 жыл бұрын
Tha kssss
@Abcd-tt8em
@Abcd-tt8em 2 жыл бұрын
കഷണം ടീഷർട്ടും ലഗ്ഗിനും തീരെ ചേരുന്നില്ല. കുർത്തയാണ് സൂപ്പര
@ashadileep4796
@ashadileep4796 2 жыл бұрын
സൂപ്പർ ആലിസ് എനിക്ക് സാരി ഉടുക്കാൻ അറിയില്ല സാരി അടിപൊളി
@srijith_babu
@srijith_babu 5 ай бұрын
Njn boy anekilum onu uduthu nokan thonnu😌
@fathimathsafira6906
@fathimathsafira6906 2 жыл бұрын
Thank you Alice chechi🥰🥰
@ananyaaparna2922
@ananyaaparna2922 2 жыл бұрын
Adipoli aayittundd chechi 😘😘❤️
@haseenahaseena3353
@haseenahaseena3353 2 жыл бұрын
Enikkum othiri ishttan sari udukkan. Kure tips kitti enikk eee videoyl thank uu.. Nannayttund alice sari udthath kanan👍
@NajisVlogNilambur
@NajisVlogNilambur Жыл бұрын
First kanichathu poleyanu njan sari udukkaru . ipol menakkedan madi ullathu karanam vallapozhum mathram sari udukkarullu. Enthayalum mol sari uduthu kanan nalla bhangiyanu tto chundarikkutti thanne 🥰❤
@BeenasFamilyKitchen
@BeenasFamilyKitchen 2 жыл бұрын
You explained so well. Nice presentation. Looking cute in saree. Thanks for sharing.
@AliceChristyy
@AliceChristyy 2 жыл бұрын
Its my pleasure 😇
@mvworld6971
@mvworld6971 2 жыл бұрын
Chechii so cute❤😍etra perfect aaya sari drape
@RichuRafee
@RichuRafee Жыл бұрын
Kure videos kand uduthitund but apazhonum ilatha oru satisfaction ee video knd udthapo kitti.explained very well thankyu so much
@AliceChristyy
@AliceChristyy Жыл бұрын
Thank you soooo much dear
@fasifasi2022
@fasifasi2022 11 ай бұрын
Thank you so much kurachu kaaryangalokke padichu👌👍
Single layer saree draping || tips and tricks || Malayalam saree draping
10:23
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
How to Pre-Pleat, Iron and Fold Saree for Packing | Malayalam | Keerthi's Katalog
12:45
Easy wedding saree draping
15:46
Swathy Swetha vlogs
Рет қаралды 6 МЛН