Aliyan vs Aliyan | Comedy Serial | Amrita TV | Ep : 414 |"പേഴ്സ് "[2018]

  Рет қаралды 569,536

Amrita TV Archives

Amrita TV Archives

5 жыл бұрын

Subscribe to Amrita Television Serials ► bit.do/amrita-serials
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZfaq ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZfaq in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 372
@manjupathroseofficial4149
@manjupathroseofficial4149 5 жыл бұрын
ഇതല്ലേ നിങ്ങൾ ഉദ്ദേശിച്ച നിങ്ങളുടെ aliyans.. ഇവിടുന്നങ്ങോട് നമ്മൾ തിരിച്ചു വരും.. കൂടെ ഉണ്ടാവണം എല്ലാരും.. എപ്പിസോഡ് ഇഷ്ടമായെന്നും വിചാരിക്കുന്നു..
@shajeelsetu5460
@shajeelsetu5460 5 жыл бұрын
മണികണ്ഠൻ ചേട്ടനെ അനുകരിക്കാൻ അനീഷ് കിണഞ്ഞു ശ്രമിക്കുന്നു പാവം 😀
@abygeorgeg
@abygeorgeg 5 жыл бұрын
ഈ എപ്പിസോഡ് കണ്ടു ചിരിച്ചുചിരിച്ചു കരഞ്ഞവേര് ആരൊക്കെ അടിപൊളി എപ്പിസോഡ് എന്നാലും അമ്മേ വേണ്ടായിരുന്നു... 😜
@marykutty5728
@marykutty5728 5 жыл бұрын
ദേ വന്നു പഴയ അളിയൻ vs അളിയൻ. ഇങ്ങനങ്ങട്‌ പോട്ടെ. അമ്മാവൻ ഇങ്ങനഭിനയിച്ചാൽ അവാർഡ് ഉറപ്പാ. നോക്കിക്കോ. ഇന്നത്തെ ക്ളൈമാക്സ്.... എന്റമ്മോ ഞാൻ ഞെട്ടി. ഇതുപോലെ ഞങ്ങളെ ഒന്ന് കൂടി ഞെട്ടിക്കു. ഒരു സുന്ദരി പെണ്ണിനെ കൊണ്ട് അമ്മാവനെ കെട്ടിക്കൂ. ഞങ്ങൾ അത് ആഗ്രഹിക്കുന്നു. പിന്നെ അതിൽ പിടിച്ചങ്ങു കേറിക്കോ. ( പക്ഷേ ഈ അമ്മാവനെ പിടിച്ചു കെട്ടിച്ചാൽ ഞാനെങ്ങനെ സഹിക്കും എന്റെ കർത്താവേ..... 😂😂😂😂😂) മണി ചേട്ടാ... അഭിനയം...... ഒന്നും പറയാനില്ല. God bless you.
@deepthishivakumar7774
@deepthishivakumar7774 5 жыл бұрын
അമ്മാവനൊരു സംഭവം ആണുട്ടോ ,natural ,amazing ,acting
@snehalathanair427
@snehalathanair427
Poor old ammavan
@emiljoe2012
@emiljoe2012 5 жыл бұрын
ഒന്നാമത്തെ എപ്പിസോഡ് മുതൽ അളിയൻസിനെ കാണുന്നവർക്കറിയാം എന്തെല്ലാം പ്രതിസന്ധികളിലൂടെ ഇത് കടന്നു പോയിട്ടുണ്ടെന്ന്...Crew വിന്റെ അത്രേം അറിയില്ലെങ്കിലും...പക്ഷെ ഓരോതവണയും ഇതിന്റെ തിരിച്ചുവരവ് എത്ര മനോഹരമായിട്ടാണ്....അണിയറ പ്രവർത്തകരെല്ലാം എന്നും പ്രേക്ഷകരോട് അത്രയും അടുത്ത് ഇടപഴകുന്നവരാണ്...അതുകൊണ്ടുതന്നെയാണ് ഈ പരമ്പര ഇത്രയും ജനപ്രിയമായത്....അളിയൻസിന്റെ എല്ലാ പ്രവർത്തകർക്കും നന്ദി...ഇത്രയും ജീവിതഗന്ധിയായ ഒരു കഥ തന്നതിന്....And thanks to amrutha...
@sasirohit
@sasirohit 5 жыл бұрын
This is what we are expecting from such a talented team of people. I’m grateful that we got our Aliyans back (after a long wait). Everything was perfect today. Keep rocking you guys.
@BabuBabu-ie5ty
@BabuBabu-ie5ty Жыл бұрын
ക്‌ളീറ്റോ ആ പൈസ കൊണ്ടു കൊടുക്കാം എന്നു പറഞ്ഞു പോയിട്ട് അത് അവർ എടുക്കൂ
@deepthishivakumar7774
@deepthishivakumar7774 5 жыл бұрын
അമ്മാവന് നല്ലൊരു ചേച്ചിയെ കിട്ടണര്ന്നു ,കല്യാണൊക്കെ കഴിച്ചു sugayi ജീവിക്കട്ടെ ,pavam
@Foxtale24
@Foxtale24 5 жыл бұрын
ഇന്നത്തെ അളിയൻ vs അളിയൻ കണ്ട് ഒരുപാട് ചിരിച്ചു,ഇതാണ് ഞങ്ങൾ ആഗ്രഹിച്ച അളിയൻ vs അളിയൻ ,👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍
@sidheequemarhaba4806
@sidheequemarhaba4806 5 жыл бұрын
പ്രായമായ സ്ത്രീ ആയിരിക്കും പേഴ്സിന്റ ഉടമ എന്ന് ആദ്യമേ തോന്നിയിരുന്നു. പക്ഷേ ക്ലൈമാക്സിലെ ട്വിസ്റ്റ് കലക്കി..
@emiljoe2012
@emiljoe2012 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് അമ്മാവൻ കൊണ്ടുപോയി....എജ്ജാതി പൊളിക്കലാണ് മണിയേട്ടാ.....കിടുക്കി....അമ്മാവന്റെ അവസാനത്തെ ആ ഇരിപ്പ് കണ്ടപ്പോ ഒറ്റ ഡയലോഗാ ഓർമവന്നത്..
@irshadvayad
@irshadvayad 5 жыл бұрын
അമ്മയ്ക്കും മക്കൾക്കും വില പിടിച്ച പേരാണ്
@shahinasherin4503
@shahinasherin4503 5 жыл бұрын
ഇതാണ് ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടത്. ഇതാണ് ഞങ്ങളുടെ അളിയൻസ്. ഇങ്ങനെയാവണം ഇനി മുതൽ ഞങ്ങളുടെ അളിയൻസ്. ഇഷ്ടായി.ഒരുപാട് ഇഷ്ടായി ഈ എപ്പിസോഡ്
@Karthimundot
@Karthimundot 5 жыл бұрын
മണിയണ്ണൻ. ഫാൻസ് ലൈക്ക് ചെയ്യൂ....
@vijeshmp7962
@vijeshmp7962 5 жыл бұрын
അമ്മാവനെ ഇങ്ങനെ ഇട്ട് കളിപ്പിക്കാതെ ആ കല്യാണം ഒന്ന് കണ്ടുകാണാൻ കൊതിയുണ്ട്..... പാവം.....
@realvibes4681
@realvibes4681 5 жыл бұрын
അമ്മാവൻവന്നാൽ എപ്പിസോഡ് വേറെ ലെവലാണ് 😀😀😀😀
@prasanthisanthi6635
@prasanthisanthi6635 5 жыл бұрын
ഇതാണ് നമ്മ പറഞ്ഞ program... അടിപൊളി.. അമ്മാവന്‍ കിടു.... പൊളിച്ചു.. നമിച്ചു.... എല്ലാ എപ്പിസോഡ്കളും ഇങ്ങിനെ ആവട്ടെ.
@ananthutg9494
@ananthutg9494 5 жыл бұрын
എന്നാലും എന്റെ അമ്മാവാ.. പൊളിച്ചടുക്കി.. ഇതാണ് ഞങ്ങ പറഞ്ഞ അളിയൻസ്
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 59 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 537 М.
പണി പാളി.. | Pottanum Chettiyum | Comedy
4:43
NK Movies
Рет қаралды 14 М.
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН