Aliyan VS Aliyan | Comedy Serial by Amrita TV | Episode : 155 | Thayyal Machine

  Рет қаралды 708,742

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 155 | Thayyal Machine

Пікірлер: 350
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
കനകനെപ്പോലൊരു ആങ്ങള ഫാസിലിനെപ്പോലൊരു കൂട്ടുകാരന്‍ .......പറയാന്‍ വാക്കുകളില്ല ...... തങ്കം അടുത്ത അവാര്‍ഡ് ജേതാവ് ......... കനകന്‍ - തങ്കം ഏറ്റവും നല്ല ആങ്ങള പെങ്ങള്‍ ജോഡി ....
@sameerkoderi1021
@sameerkoderi1021 4 жыл бұрын
ഇതുപോലുള്ള പെങ്ങളെ support ചെയ്യുന്ന ഒരു ഭാര്യയെ കിട്ടുന്നതാണ് ഒരു ആങ്ങളായുടെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും.....❤️❤️
@rajalakshmiraji4518
@rajalakshmiraji4518 4 жыл бұрын
കരഞ്ഞു പോയി ഇങ്ങനെ ഒരു ആങ്ങളഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്ത് കരഞ്ഞു പോയി👌👌👌👌സൂപ്പർ...അടിപൊളി...
@yasirscreation483
@yasirscreation483 5 жыл бұрын
ജീവിതത്തിൽ ഒരുപാട് സിനിമയും സീരിയലും കണ്ടിട്ടുണ്ട് ഇതൊരദ്ഭുതം തന്നെ രചയിതാവിനും സംവിധായകനും kpacലളിതയെ വെല്ലുന്ന അഭിനയമുള്ള ശ്യാമളക്കും മമ്മൂട്ടി യെകാളും മോഹന്ലാലിനേക്കാളും അഭിനയിക്കുന്നതായി എനിക്ക് തോന്നുന്ന കനകനും ഫാസിൽ ക്ളീറ്റോ കനകന്റെ അമ്മ ഭാര്യ അമ്മാവൻ അളിയനിലെ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ
@vijilvm584
@vijilvm584 6 жыл бұрын
എങ്ങനെ സാധിക്കുന്നു ഇങ്ങനെ അഭിനയിക്കാൻ!!!! എല്ലാരും 👍👍
@djswonderland
@djswonderland 3 жыл бұрын
എനിക്കെന്തോ കനകൻ ആയിട്ട് മണികണ്ഠൻ ചേട്ടനെ ആണ് ഇഷ്ടം... ജമന്തി ടെ role ൽ soumya യെയും..അൻസാറിനും നടരാജനും പകരം ഫാസിലിനേയും...മഞ്ജുവിനു പകരം മഞ്ജു മാത്രം...
@achuammu3192
@achuammu3192
പെങ്ങന്മാരെ സ്നേഹിക്കാൻ അറിയാത്ത ഒരു ആങ്ങളയുള്ള ഞാൻ ഈസീരിയൽ കണ്ടപ്പോൾ, ആ ങ്ങളയുടെയും പെങ്ങളുടെയും സ്നേഹം കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി.അച്ഛനില്ലാത്ത എന്നെ കല്യാണം കഴിപ്പിച്ചു വിട്ടതിനും എനിക്ക് അവകാശപെട്ട ഒരു തുണ്ട് ഭൂമി തന്നതിന് പ്രാകി കൊല്ലുന്ന ഏട്ടനും ഏടത്തിയമ്മയും. Kanakane പോലുള്ള ആങ്ങളമാർ ഉള്ളവർ പുണ്യം ചെയ്തവർ തന്നെ. എല്ലാവർക്കും ആ ഭാഗ്യം കിട്ടില്ല. അപൂർവം ചിലർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകും.
@kichukichu6781
@kichukichu6781 3 жыл бұрын
ആ ക്ളീറ്റസിനെ കൊണ്ട് ഒരു പ്രയോജനവും ഇല്ല ആ കുടുംബത്തിൽ...
@fak3403
@fak3403 2 жыл бұрын
manju full over
@babychandrakumar8857
@babychandrakumar8857 4 жыл бұрын
ഈ എപ്പിസോഡിന് ഡിസ് ലൈക്ക് ചെയ്തവർ ഈ പ്രോഗ്രാമിന്റെ വിജയത്തിൽ അസൂയ ഉള്ളവരോ അല്ലെങ്കിൽ ഇതിലെ ആര്ടിസ്റ്റുകളോട് വിരോധമുള്ളവരോ ആയിരിക്കണം
@minhafathima2585
@minhafathima2585 3 жыл бұрын
ദിവസവും aliyan vs aliyan kanunnavar like അടി 🙏🙏🙏🙏🙏😍😚😙😘👌👌👌👌👌
@subairtirur2
@subairtirur2 6 жыл бұрын
ഇതുപോലെ ആകണം ആങ്ങളയും പെങ്ങളും നാലൊരു കുടുംബം ജീവിതം.. ഈ സീരിയൽ കാണുന്നതിന്റെ ഇടയിൽ ഒന്ന് കണ്ണ് നിറഞ്ഞു
@sajinks1419
@sajinks1419 6 жыл бұрын
മഞ്ജുച്ചേച്ചി👍👌....മനുഷ്യനെ വെറുതെ കരയിപ്പിക്കാൻ😪😪😪
@latheefpurathoottayil7778
@latheefpurathoottayil7778 3 жыл бұрын
അവാർഡ് സീരിയൽ
@sidheequemarhaba4806
@sidheequemarhaba4806 5 жыл бұрын
ഈ ഒരു എപ്പിസോഡ് വല്ലാതെ മനസ്സിനെ സ്പർശിച്ചു കളഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പാതെ ആർക്കും ഈ എപ്പിസോഡ് കണ്ട് തീർക്കാനാവില്ല.. അപാരമായ കഴിവുള്ള ആർട്ടിസ്റ്റുകളാണ് മഞ്ജു ചേച്ചിയും മണികണ്ഠൻ ചേട്ടനും.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@hakeenshaju5360
@hakeenshaju5360 6 жыл бұрын
രണ്ടു തവണ like ചെയ്യാൻ പറ്റാത്തതു കൊണ്ട് , ഞാനിതിന് ഇവിടെ ഒരു 1000 like കൊടുക്കും " ഹല്ല പിന്നെ "😎😎😎
@devarajthirupur452
@devarajthirupur452 3 жыл бұрын
எத்தனை முறை பார்த்தாலும் சலிக்காத எபிசோட் 😎😎😎
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Pavam cleeto engottu thirinjalum kuzhappam 😂😂
@Riyaskhan11
@Riyaskhan11 6 жыл бұрын
രക്ത ബന്ധങ്ങളുടെ വില ഇതിൽ അറിയാം സൂപ്പർ
@202jerin
@202jerin 6 жыл бұрын
No words to appreciate തങ്കം and കനകൻ ... ക്ളീറ്റോ, തക്ലി and ഫാസിൽ also superb...
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 41 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 109 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 171 | Kurumbu
24:41
പണി പാളി.. | Pottanum Chettiyum | Comedy
4:43
NK Movies
Рет қаралды 14 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 154 | Lottary Ticket
25:39
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 41 МЛН