Aliyan VS Aliyan | Comedy Serial by Amrita TV | Episode : 176 | Chitti cash
Пікірлер: 55
@kksanthosh78896 жыл бұрын
ഇതിൽ ആരും അഭിനയിക്കുക അല്ല..ജീവിക്കുകയാണ്...സ്ക്രിപ്റ്റ്&ഡയറക്ഷൻ സൂപ്പർ... "മറിമായം,തട്ടീം മുട്ടീം,ഉപ്പും മുളകും" ഇവയൊക്കെ ഞാൻ സ്ഥിരമായി കാണാറുണ്ട്.എന്നാൽ "അളിയൻ vs അളിയൻ"എല്ലാത്തിലും ഒരുപാട് മുന്നിൽ നിൽക്കുന്നു.
@ivanmathews6 жыл бұрын
SANTHOSH K K Q.
@salmakhader47296 жыл бұрын
SANTHOSH K K correct
@sarangsujith454 жыл бұрын
0
@hananahhashim296 Жыл бұрын
🤨😏😏😏🤪🤪🤪🤪😴😴😴😊
@user-ss5oy9gz9z9 ай бұрын
Marimayam is best 👌
@shajipaul31224 күн бұрын
Cleetto..😅😅😅😅 super 💕
@sathydevi72826 жыл бұрын
Manju and kanakan....your acting is outstanding
@lajnathussalafiyya89522 жыл бұрын
മഞ്ചു ആന്റ് കനകൻ അല്ല മഞ്ചു ആന്റ് മണികണ്ഠൻ പട്ടാമ്പി
@rinshadkty96356 жыл бұрын
സംഭവം ഈ സീരിയൽ ഗംഭീരം തന്നെയാണ് പക്ഷേ എന്നും ഈ മായാവി കഥപോലെ ലുട്ടാപ്പി എന്തേലും പണി ഒപ്പിക്കും മായാവി അത് പൊളിക്കും എന്നപോലെ ആക്കരുത്... ഇടയ്ക്കൊരു എപ്പിസോഡിൽ ക്ളീറ്റോയും ജയിച്ചു കാണിക്കട്ടെ
@rinshadkty96356 жыл бұрын
SHimz എങ്കിൽ ഞാനത് ഇതുവരെ കണ്ടിട്ടില്ല.. എപ്പിസോഡ് ഓര്മയുണ്ടേൽ പറഞ്ഞു തരുമോ ?
@coldstart47955 жыл бұрын
Pathram episode kanu ,kanakan chammum
@rajkunjumon35176 жыл бұрын
Ha ha ha very nice episode
@shafeekbk6 жыл бұрын
Ariyaan paadillaaytt chodikkuvaanu ,,,,, ningalkkith onnu chovvinu upload cheythu oru facebook page & social media vazhi OKKE kurach promotion okke koduthoode chettanmaare ...NALLA KIDU SERIAL AANU.. PLEASE A REQUEST ....!!!!!!