Aliyan VS Aliyan | Comedy Serial by Amrita TV | Episode : 190 | Koodumaatam

  Рет қаралды 409,232

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 190 | Koodumaatam

Пікірлер: 236
@ramsiramsi4627
@ramsiramsi4627 6 жыл бұрын
ഇതിപ്പോ പുതിയ പുതിയ ആളുകളെ കൊണ്ടുവന്നു,ആ പഴയ ഓളം അങ്ങ് പോയപോലെ ......അവസാനം ആ തട്ടീം മുട്ടീം പോലെ ആകുമോ എന്നാ എന്റെ പേടി ......
@cirinthanikkalkochuuthupp564
@cirinthanikkalkochuuthupp564 6 жыл бұрын
paalaakkari clarakku cochin slang cleettoykku trivandrum slangum! very good.
@kksanthosh7889
@kksanthosh7889 6 жыл бұрын
കാത്തിരിക്കുകയാണ്...ഓരോ എപ്പിസോഡും
@jaisalkp9993
@jaisalkp9993 6 жыл бұрын
Thakkili molde kattan fan ivide like adikku
@sajaykumar1345
@sajaykumar1345 6 жыл бұрын
kanakanum Jamanthyum Fazilum ellatha thukondu or u Rasamilla
@shajeelsetu5460
@shajeelsetu5460 6 жыл бұрын
yes
@minnu252
@minnu252 6 жыл бұрын
Manju super ..veruthe alla bharyaliye cocontestants ne okke rakshappeduthunnundallo.. nalla karyam👌👌👌bakki ullavarum koodi poratte.. ellarem kanan ishttamanu.. . ellarum aa programil vechu skitlokke nannayi act cheyyayirunnu.,,miss them ethra naal avareokke kandittu.ippo bakki ullavar entu cheeyyuno avo
@subaircs4472
@subaircs4472 6 жыл бұрын
Woww superrrrrrrrr
@lenythomas8815
@lenythomas8815 6 жыл бұрын
ഷൂട്ടിംഗ് നടത്തുന്നതിന് മുൻപുണ്ടായിരുന്ന വീടുകൾ കിട്ടുന്നില്ല എന്ന് തോന്നുന്നു. അതാണ് വീട് മാറ്റിപ്പിടിച്ചു നോക്കുന്നത് . അപ്പോൾ പുതിയ സ്ഥലവും കഥയും കഥാപാത്രങ്ങളും വന്നു. പക്ഷെ തുറന്നു പറയട്ടെ ഒരു രസവും ഇല്ല . ഇതിലെ കഥാപാത്രങ്ങളെപ്പോലെ ഒരു മുറ്റത്തുള്ള ആ രണ്ടു വീടുകളും മനസ്സിന്റെ ഭാഗമായിരുന്നു . അതുപോലെ പഴയ അളിയന്മാരും.... ഇത് മടുപ്പു തോന്നിപ്പിക്കുന്നു.... പ്രത്യേകിച്ച് പുതിയ അളിയൻ .......
@prasaddohaprasad7537
@prasaddohaprasad7537 4 жыл бұрын
പോലീസുകാരൻ മഹാ ബോറൻ ആണ് വേഗം change ആക്കു
@user-uh5dw2yq4d
@user-uh5dw2yq4d 7 ай бұрын
പ്രണാമം കലാഭവൻ ഹനീഫ്🌹🌹🌹🌷🌷🌷
@kamalanairjothi6092
@kamalanairjothi6092 4 ай бұрын
He passed away
@minnu252
@minnu252 6 жыл бұрын
Jeeva kollam ketto.. serial l bhavi undu 👍👍
@firdousesinansinan8083
@firdousesinansinan8083 6 жыл бұрын
Super. .👍👍👌
@achukannan6811
@achukannan6811 4 жыл бұрын
Clara chechi naturl acting
@praveenkdomy6506
@praveenkdomy6506 6 жыл бұрын
ഇപ്പൊ പരിപാടി ഹോ അടിപൊളിയാണ് onnum പറയാനില്ല ഇപ്പൊ ഒരു കണ്ടിന്യൂവിറ്റി ഉണ്ട് ..... ക്ളീറ്റോ kanakan, ജമന്തി അമ്മ അമ്മാവൻ ഇതുമതി പിന്നെ തകിളി മോളും അവരില്ലാത്ത ഒരു എപ്പിസോഡ് അത് ഒട്ടും സഹിക്കാൻ വയ്യ
@aroonkalandy8528
@aroonkalandy8528 6 жыл бұрын
Sheda, pazheya Aliyan Team ethreyam vegam Thirichu veranam..........
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
Entho athra dahichilla Arokkeyo miss aayathpole
@intradsl
@intradsl 4 жыл бұрын
ക്ളീറ്റോയെ ഉടായിപ്പു പേടിപ്പിക്കാനോ ...hhhaaa .നടന്നത് തന്നെ ..
@songmania5163
@songmania5163 6 жыл бұрын
Cleetto de aliyan super . Katta support from aliyan vs aliyan family. 👍👍👍👍👍👍👍👍👍👍👍👍
@prasantha5727
@prasantha5727 2 жыл бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@prasantha5727
@prasantha5727 2 жыл бұрын
💯💯💯💯💯👽👽👽👽👽
@prasantha5727
@prasantha5727 2 жыл бұрын
👍🏾👍🏾👍🏾👍🏾💗💗💗💗💛💛
@prasantha5727
@prasantha5727 2 жыл бұрын
🌅🌅🌅🌅🌄🌄🌡️🌡️🔥🌋☔
@prasantha5727
@prasantha5727 2 жыл бұрын
👩‍🦳👩‍🦳👩‍🦳👩‍🦳👧🧑👧✍️
@subairtirur2
@subairtirur2 6 жыл бұрын
ഇത് ഏതായാലും കലക്കി ക്ലിറ്റോ താമർത്തു തകർത്തു തിമിർത്തു
@jenijenni1694
@jenijenni1694 6 жыл бұрын
Super episode
@vinoypj5647
@vinoypj5647 6 жыл бұрын
സൂപ്പർ
@jpyoung3864
@jpyoung3864 6 жыл бұрын
ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചു പരിപാടി മാറിപ്പോയെന്നു . ക്‌ളീറ്റസു ചേട്ടനെയും തങ്കം ചേച്ചിയേയു കണ്ടപ്പോൾ സമാധാനമായി
@anuthanu1947
@anuthanu1947 6 жыл бұрын
jayaprakash d 😀same.....ഞാനും ഇന്നലെ ടീവിയിൽ കണ്ടപ്പോൾ ചാനെൽ മാറിയോന്നു വിചാരിച്ചു......
@jpyoung3864
@jpyoung3864 6 жыл бұрын
thAnu Mct 😂😀😀👍അത് കൊള്ളാം
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
Njanum pettannu onnu njettiiiii.......cleeto chettanem...thankathem kandapola samadanamaye
@jpyoung3864
@jpyoung3864 6 жыл бұрын
Preethimol Preethi 👍👍👌👌👌👌👌👍👍
@sivakumarprabakaran961
@sivakumarprabakaran961 4 жыл бұрын
njanum
@lijuthanathan
@lijuthanathan 6 жыл бұрын
ക്ളീറ്റോ ചേട്ടൻ തകർത്തു. കളി ക്ളീറ്റനോടാണോഡാ........ പെങ്ങളും അളിയനും ഭാഷ ശ്രദ്ധിച്ചാൽ കൊള്ളാം
@christybeksin7511
@christybeksin7511 5 жыл бұрын
lijujoseph thanathan ho
@comoncs1168
@comoncs1168 6 жыл бұрын
Athu kalakiiiii
@elizabucher713
@elizabucher713 6 жыл бұрын
This episode is very bored. ... Amma Kanakan Jamanthi and Fasil Ammavan ellatha episode is very bore..
@reghunathankp5213
@reghunathankp5213 6 жыл бұрын
അടിപൊളി
@minnu252
@minnu252 6 жыл бұрын
ഇതിന്റെ ഡയറക്ടർ ക്‌ളീറ്റസ് ടെ അച്ഛനും അമ്മയും വന്ന എപ്പിസോഡ് ഒന്നുടെ കാണണം അന്ന് പറഞ്ഞ പല കാര്യങ്ങളിൽ നിന്നും പരസ്പര വുരുദ്ധമായ കാര്യങ്ങൾ ആണ് ഈ എപ്പിസോഡ് ൽ പറയുന്നേ . ഈ എപ്പിസോഡ് എടുക്കന്നതിനു മുൻപ് പഴയ ആ എപ്പിസോഡ് ഒന്ന് കാണണമായിരുന്നു . എങ്കിൽ ഇത്രയും തെറ്റുകൽ ഇതിൽ കടന്നു കൂടില്ലായിരുന്നു . ഇനിയും ഇത്തരം പാകപ്പിഴകൾ വരുത്തരുത് ഒരുപാടു പ്രതീക്ഷകളോടെയും ഒരുപാടു ഇഷ്ടത്തോടെയും കാണന്ന സീരിയൽ ആണിത് ..
@deepanjali1216
@deepanjali1216 4 жыл бұрын
Correct. Ivarude swabhavathilum oru vonsistency illa. Chilappol Thankathinu Kanakanodu bhayangara sneham, chilappol valare selfish. Chilappol Kanakan Haveeldarude sathyasandhanaya makan, chilappol corrupt
@riyaskhan1194
@riyaskhan1194 6 жыл бұрын
Itu kollila kanakan ulla episode anu nallat
@ekkadeeja9917
@ekkadeeja9917 4 ай бұрын
@ponnusworldmedia1094
@ponnusworldmedia1094 6 жыл бұрын
കലക്കി
@haseenabegum2641
@haseenabegum2641 6 жыл бұрын
8 cent matre ullu palayil ennu paranjirunallo mumb oru episodil
@PRADEEPPBHhhh
@PRADEEPPBHhhh 6 жыл бұрын
👌👌👌
@marykutty5728
@marykutty5728 6 жыл бұрын
പോലീസ് അളിയൻറെ കിളി പോയി ക്ളീറ്റോ കിടക്കുന്നതു കണ്ടപ്പോ. സ്ക്രിപ്റ്റ് റൈറ്ററോട് ഒരു കാര്യം പറയുവാ, ഈ അളിയന്റെ മുൻപിൽ ക്ളീറ്റോയെ തോൽപ്പിക്കരുത്. കനകന്റെ മുന്നിൽ തോൽക്കുന്നത് സ്നേഹത്തിനു മുന്നിൽ തോൽക്കുന്നതാ. ഈ പോലീസ് അളിയൻ ജയിക്കരുത് . ക്ളീറ്റോ ജയിക്കണം. ബാക്കിക്കായി കാത്തിരിക്കുന്നു.
@decembergirl2857
@decembergirl2857 6 жыл бұрын
Kanakanum cleetoyum aanu best aliyans. Ee aliyan pora
@shakirchoolakal5436
@shakirchoolakal5436 6 жыл бұрын
Not acceptable without Kanakan
@sirajudeena.n.m2208
@sirajudeena.n.m2208 6 жыл бұрын
Sooper adipoli
@mercyjames8168
@mercyjames8168 6 жыл бұрын
kanakanchettan jamanthi amma ammavan venamayirunnu
@minnu252
@minnu252 6 жыл бұрын
Rubber sheet virichidunna aal munpu pala rolim vannittundu.. oru episodel oru role l kanicha aalukale pinne different rolelekku konduvaralle please ..
@baijumavelikara6131
@baijumavelikara6131 6 жыл бұрын
super
@thameemthameem7339
@thameemthameem7339 2 жыл бұрын
Super
@minnu252
@minnu252 6 жыл бұрын
Cleetode amma super ayirunnallo evide poyi?
@alphonsachungath8585
@alphonsachungath8585 6 жыл бұрын
Very good
@rajeenajohn1881
@rajeenajohn1881 6 жыл бұрын
athu kalakki
@renjanmathew1438
@renjanmathew1438 6 жыл бұрын
Pinnalla cletoyude adutha kali pwolichu
@sagargurung85
@sagargurung85 6 жыл бұрын
Meenvaruthathu kalaki
@VMVMVMw
@VMVMVMw 3 жыл бұрын
Aliyan phonevili super
@sirajvakkad3324
@sirajvakkad3324 6 жыл бұрын
Pudiya family supper anu.....veeedum kanan patttumo
@fabinfaisal1196
@fabinfaisal1196 6 жыл бұрын
THUGLIFE CLEATUS 😂🤘😎🤘
@sejinahassejinahas3736
@sejinahassejinahas3736 4 жыл бұрын
Super Alian vs Alian
@vandipranthanshyamkumar9896
@vandipranthanshyamkumar9896 6 жыл бұрын
ക്ലാരേടെ മോൻ സൂപ്പർ അഭിനയം. എനിക്കിഷ്ടപ്പെട്ട്. അവൻ നന്നായി ചെയ്യുന്നുണ്ട്.
@saithsaju8419
@saithsaju8419 6 жыл бұрын
Good pgm
@soorajnair2849
@soorajnair2849 6 жыл бұрын
I love this program alot
@pushpalatha9878
@pushpalatha9878 2 жыл бұрын
Sooooper episode
@jishabasheer9845
@jishabasheer9845 6 жыл бұрын
Pazhaya veedu mathi😦, miss you Amma, Jamanthi and kanakan
@anupshoranur
@anupshoranur 5 жыл бұрын
Oru thakkili fan
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Old story mathy nammude kanakan ,Amma, jamanthy,clito ,& Faizal pinne thakkili molum ivaru mathy athu kondulla santhosham mathy njangalkku
@dreamscometrue8390
@dreamscometrue8390 6 жыл бұрын
Sneha Sneha athe
@ramsiramsi4627
@ramsiramsi4627 6 жыл бұрын
അതെ ,, ഇത് ഒരുമാതിരി
@sameerktalain2672
@sameerktalain2672 6 жыл бұрын
എത്രയും പെട്ടെന്ന് പാലായിലെ കിട്ടാനുള്ള സ്വത്തും വാങ്ങി തറവാട്ടിലേക്ക് തിരിച്ച് വരണം ... അളിയനും അളിയനും കുടുംമ്പവും കനകന്റെ ചങ്ക് ബ്രോ ഫാസിലും അമ്മാവനും അമ്മയും ... ജമന്തിയും ....... എല്ലാവരും സൂപ്പർ എത്രയും പെട്ടെന്ന് കനകനും തങ്കവും തക്കിളി മാളും തറവാട്ടിലേക്ക് തിരിച്ച് വരണം
@sijijoseph9026
@sijijoseph9026 2 жыл бұрын
Klara super
@yazminyazz8294
@yazminyazz8294 6 жыл бұрын
ഞാൻ ആദ്യമായി ഒരു ഡിസ് ലൈക്ക്
@shibubhaskaran8361
@shibubhaskaran8361 6 жыл бұрын
yes . Thirakadha is not good compare to previous episode
@muralie753
@muralie753 4 жыл бұрын
Aliyante kili poyi, Cletus parangha thunaanu sari
@safarullasafarulla7530
@safarullasafarulla7530 10 ай бұрын
Hai🚶💕
@latharavindran9981
@latharavindran9981 3 жыл бұрын
Klara super acting
@ratheendrankp9043
@ratheendrankp9043 2 жыл бұрын
👍👍
@prarthanalijo6531
@prarthanalijo6531 6 жыл бұрын
Che..poli
@sreenathvnair1242
@sreenathvnair1242 6 жыл бұрын
Ethu porrrraaa
@kuttuskuttus6017
@kuttuskuttus6017 6 жыл бұрын
😲kanakan ellae😂
@AbhiAbhi-jb8sn
@AbhiAbhi-jb8sn 6 жыл бұрын
Ith jeeva alle
@talentdigitalprinting4865
@talentdigitalprinting4865 6 жыл бұрын
oru sambbavam thanne cleetta
@minnu252
@minnu252 6 жыл бұрын
Cleeto de achanum ammayum vanna munporu episodel cleeto kalyanam kazhinjudane thankathinem kondu palayile veettil poyirunnunnu paranjallo ennittippo adyamayi palayile veettil vannapole anallo thankam perumarunne???
@ponnusworldmedia1094
@ponnusworldmedia1094 6 жыл бұрын
അന്നു രാത്രിയാ തങ്കം വന്നത്‌,ഒന്നും കണ്ടില്ലായിരുന്നു
@msrmusic8374
@msrmusic8374 6 жыл бұрын
First
@rameshkrishnan6135
@rameshkrishnan6135 6 жыл бұрын
4th
@minnu252
@minnu252 6 жыл бұрын
Cleetooku randu pengamar ille?
@kittykattarotss
@kittykattarotss 6 жыл бұрын
poraaa...Kanakanum ammavanum fasilum ammyum illengill pinnendu comedy..mosham...
@emiljoe2012
@emiljoe2012 6 жыл бұрын
പ്രിയ ഡയറക്ടർ സർ, എന്തിനാണ് ഇങ്ങനെ ഇത് ഇല്ലാണ്ടാക്കുന്നത് ? എത്ര നല്ല റേറ്റിംഗ് ഉള്ള സീരിയൽ ആരുന്നു ഇത് ? ഞങ്ങൾ ഇത് ഒരു സീരിയൽ ആണെന്നുപോലും അറിയാതെയായിരുന്നു കണ്ടുകൊണ്ടിരുന്നത്. പക്ഷെ ഇപ്പൊ ഇത് വല്ലാത്ത ഒരു ലെവലിലേക്ക് താഴ്ന്നു പോകുന്നു. പഴയവീട് പോയതൊക്കെ ഞങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കഥ മറ്റൊരു വീട്ടിലേക്ക് മാറ്റിക്കോളൂ. എന്നാൽ, ദൈവത്തെയോർത്ത് അഭിനേതാക്കളെ ഇങ്ങനെ മാറ്റി കളിക്കരുത്. ഒരു കുടുംബത്തിന്റെ ഉള്ളിൽ നിന്നും ഈ സീരിയൽ കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്......കനകനും ക്ളീറ്റസും അമ്മാവനും ജമന്തിയും തങ്കവും തക്ലിയും ഫാസിലുമൊക്കെയുള്ള ആ കുടുംബാന്തരീക്ഷമുണ്ടല്ലോ..... അതിന്റെ ഏഴയലത്തുവരുമോ ഇത് ? ''പിന്നെ, ഇവമ്മാർക്ക് വെറൈറ്റി വേണമല്ലേ.... കൊടുക്കാം....'' എന്നാണെങ്കിൽ ഒന്നും പറയാനില്ല....
@benkerala1163
@benkerala1163 6 жыл бұрын
കാര്യം നിസ്സാരത്തിലെ വീടാണല്ലോ
@mujeebt488
@mujeebt488 6 жыл бұрын
ee police aliyan pora chalamaya abhinayam kleettoyum thangavum illel ee eppisode gopi
@ddr.nishan9338
@ddr.nishan9338 6 жыл бұрын
5th🙂 4minutes..50views
@ishvascreations4410
@ishvascreations4410 6 жыл бұрын
3
@songmania5163
@songmania5163 6 жыл бұрын
7 th
@anushaanusha5595
@anushaanusha5595 6 жыл бұрын
Pakshe adyam manjuvine kondukanichenu undayirunalo...epo abhthum koorunooo.....
@rasissweethome8928
@rasissweethome8928 6 жыл бұрын
enthupatti ithu nirthiyo next episode kaanunillallo
@hakeenshaju5360
@hakeenshaju5360 6 жыл бұрын
6th
@vipinvinay3136
@vipinvinay3136 6 жыл бұрын
Nasipichuu ithu vendaarnnu😭😭
@manojjosejose2813
@manojjosejose2813 2 жыл бұрын
ഒരു മരപോലും വളർന്നു ക്‌ളീട്ടോ മാത്രം ഹേ ഹേ 🤪
@prasadjohnson7692
@prasadjohnson7692 2 жыл бұрын
അളിയൻ v s അളിയൻ ലൊക്കേഷൻ എവിടെ യാണ് പ്ലീസ്
@marneer381
@marneer381 6 жыл бұрын
Amma fazil illathe enthu episodr
@renyjames2946
@renyjames2946 6 жыл бұрын
New aliyan bore.pala karan engane thiruvananthapurath chennu ketti.school mate aarunnille avar
@rajkunjumon3517
@rajkunjumon3517 6 жыл бұрын
Please do not spoil the show by bringing these actors who are so mediocre Comedy is not every actor’s cup of tea I think niyaz backer should act as cleeto’s sister’s husband or even Moidhu would do
@Althu.
@Althu. 6 жыл бұрын
ഇനി ക്‌ളീറ്റസിന്റെ കളി അങ്ങ് പാലായിൽ
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Athum Alla pala alle kanikkunne Apo tone vere anallo
@jacobkv8597
@jacobkv8597 6 жыл бұрын
191 episode ille??
@rajijineesh1946
@rajijineesh1946 6 жыл бұрын
Veruthe alla bharya teams okke undallo ithil
@shahnanoushad9766
@shahnanoushad9766 6 жыл бұрын
Veruthe alla bariyayayele motham alukal unnddaallo
@archanavijayan3443
@archanavijayan3443 6 жыл бұрын
191 evde
@biya791
@biya791 6 жыл бұрын
Kanakan and jamanthi stay cheyunna veedinu entho problem ile .. athalle location maaati ammavantr veesum cleetoyude palayil ulla vedoke kanikunne
@sheebam.r1943
@sheebam.r1943 3 жыл бұрын
Thankam eppozhum koorasari chuttum
@Althu.
@Althu. 6 жыл бұрын
Ee aliyan bekranavumenna karuthiyathu kandappo samadhnam ayi
@noorjahanmubarak3481
@noorjahanmubarak3481 6 жыл бұрын
Pand 8 cent ennalle paranjirunne....???? Njangal prekshakar elllaam orkum kto.... 😕
@ponnusworldmedia1094
@ponnusworldmedia1094 6 жыл бұрын
കഥയിൽ ചോദ്യമില്ല. നൂർജ്ജൂ
@noorjahanmubarak3481
@noorjahanmubarak3481 6 жыл бұрын
subair wayanad ...😁
@rkrparayil4569
@rkrparayil4569 6 жыл бұрын
This is not pala....KL 20 Trivandrum registration auto
@ponnusworldmedia1094
@ponnusworldmedia1094 6 жыл бұрын
അതു അവർ തിരുവനന്തപുരത്തീന്നു വിളിച്ചു വന്ന ഓട്ടോയാ
@rkrparayil4569
@rkrparayil4569 6 жыл бұрын
Okey
@rkrparayil4569
@rkrparayil4569 6 жыл бұрын
subair wayanad busint number nokku
@vibinsubramanian7680
@vibinsubramanian7680 6 жыл бұрын
Idhu bore avunnu..aa pazhaya artists and backgrounds venam..
@shihabpalengara4890
@shihabpalengara4890 6 жыл бұрын
ഇതു സജീവ് മാഷിന്റെ ജീവ അല്ലെ
@anshajaleel7732
@anshajaleel7732 6 жыл бұрын
Palakari pengalkenthaaa thrissur slang🤔
@thetinykitchenkerala
@thetinykitchenkerala 2 жыл бұрын
mandatharam parayalle trissur slang alla kochi slang ane
@shahana2441
@shahana2441 6 жыл бұрын
Plss , ee puthiya aalkare onnum jnagalk venda.. jagak jagade thankathinim cleeto chettanum jamanthi kanakan fazil & ammayum ammaavanum pinne avarde aa veedum mathram mathi Ivare okke eduth ozhivaakkoo plsss
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 191 | Peredukkal
23:33
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 9 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 42 МЛН
Aliyan vs aliyan | september 27 episode 99 | amrita tv
19:52
Aliyan vs aliyan fans club
Рет қаралды 63 М.
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 244 | Samayadosham
22:27
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 207 | Moshana Sremam
19:41
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН