No video

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 217 | Kashtappadu

  Рет қаралды 393,765

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 217 | Kashtappad

Пікірлер: 225
@mammen6283
@mammen6283 4 жыл бұрын
ശീലം ആയി കഴിയുമ്പോൾ സാരമില്ല എന്ന തങ്കത്തിന്റെ കമന്റും ക്‌ളീറ്റയുടെ നോട്ടവും സൂപ്പർ....
@josekmcmi
@josekmcmi 6 жыл бұрын
Good for a good laugh. This is the only serial I watch. All are super, super, realistic actors, including our cute Thakkili mol..
@VaalMaakri
@VaalMaakri 6 жыл бұрын
എന്തൊരു റിയലിസ്റ്റിക് അഭിനയമാ. ഈ അമൃത ടീവി ഇതിനെ പ്രൊമോട്ട് ചെയ്‌യൂന്നെല്ലല്ലോ ? പാവം ആക്ടര്സ്.
@hakeenshaju5360
@hakeenshaju5360 6 жыл бұрын
ഇതിന്റെ making videos പറയാതിരിക്കാൻ വയ്യ " ചില സമയങ്ങളിൽ പ്രോഗ്രാമിനേക്കാളും രസകരമാണ്. 😍😍
@tuttuanns7595
@tuttuanns7595 6 жыл бұрын
Super... I love last dialogue
@ShienDiaries123
@ShienDiaries123 6 жыл бұрын
Thakili dadyodulla sneham .. i miss my dad ! Oru penkuttyude ellaman achan 😊❤
@ramanikrishnan4087
@ramanikrishnan4087 3 ай бұрын
Amma padu pedumbol thakkilikku oru prasnavumilla
@shajipaul312
@shajipaul312 24 күн бұрын
Mary chechiyum...koottukaariyum... excellent 👌👌👌
@udumbuvasu
@udumbuvasu 6 жыл бұрын
ക്ലീറ്റൊ പെട്ടോ !! അടിപൊളി
@TS-wn9un
@TS-wn9un 6 жыл бұрын
Thakkili muthe enna abhinayam no1 thakkili
@badboyh6482
@badboyh6482 6 жыл бұрын
ദൈവമേ ഈ ക്‌ളീറ്റൊ ഒന്നു നന്നാവാൻ എന്താണ് ചെയ്യേണ്ടത്
@omananair3795
@omananair3795 3 жыл бұрын
Super
@minisuresh1969
@minisuresh1969 4 жыл бұрын
Only one word - Superb 👍🏻
@sindhunair4787
@sindhunair4787 6 жыл бұрын
thakili mol natural acting
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
ഫസ്റ്റ് ലൈക് ഇത് എന്തോന്ന് ടിപ്പറിൽ വന്നു ചെരിഞ്ഞു പോകുന്നു ദിവസവും വെച്ച് അപ്ലോഡ് ചെയ്യൂ ഇയാൾക്കു ഇത് മൊത്തമായി അപ്‌ലോഡ്‌ ചെയ്ത വേറെ വല്ല ജോലിക്കും പോകാനുണ്ടോ
@ratheeshm179
@ratheeshm179 6 жыл бұрын
LOL
@roydaniel9923
@roydaniel9923 6 жыл бұрын
haha..you guys too addicted to this drama?? i understand you..this is a good serial...
@ratheeshm179
@ratheeshm179 6 жыл бұрын
underrated............................
@manumohan1270
@manumohan1270 6 жыл бұрын
Tipperil vannu cherichittu pokunnu...😂😂😂😂
@shabeebp.k7339
@shabeebp.k7339 6 жыл бұрын
ഞാനും കരുതി ഏതെങ്കിലും ദിവസം ഞാൻ വിട്ടുപോയതാണോന്ന്...
@roopaprabha6288
@roopaprabha6288 6 жыл бұрын
Ha ha...last clito expression suprrrr haha
@tijugeorge4636
@tijugeorge4636 4 жыл бұрын
നടന്ന സംഭവം പോലെ. എന്താ ഒറിജിലനാട്ടി. ഒളി ക്യാമറ വച്ചു പിടിച്ചത് പോലെ. Thakam. തകർത്തു
@sharonramesh8592
@sharonramesh8592 6 жыл бұрын
Last dialogue ishtaayi....
@riyakp3120
@riyakp3120 6 жыл бұрын
Super
@swathistar4439
@swathistar4439 6 жыл бұрын
Eniyenkilum krithyamayi upload cheyyane..ethupole
@johnjames4063
@johnjames4063 6 жыл бұрын
There are people who want to see this show on every day basis. So please publish it on day to day basis.
@anupshoranur
@anupshoranur 5 жыл бұрын
Superrrrrrrrrrrrrrrrrrrrr episode
@bin_esh
@bin_esh 2 жыл бұрын
തങ്കതിനെ പോലെ ഉള്ള ഒരുപാട് പാവം വീട്ടമ്മമാർ ഉണ്ട് എന്റെ ലോകത്ത്, ഭർത്താവ് ഒരു പണിക്കും പോകാതെ ഭാര്യയെ പണിക്കു വിട്ടു ജീവിക്കുന്ന ഒരു ഗുണവും ഇല്ലാത്ത ആളുകൾ.
@shafeekbk
@shafeekbk 6 жыл бұрын
തങ്കത്തിന്റെ തൊഴിൽ ഉറപ്പ് ഷർട്ട് അടിപൊളി
@nizamvk82
@nizamvk82 6 жыл бұрын
5 കിടു കലക്കി സൂപ്പർ
@sanjaynair369
@sanjaynair369 6 жыл бұрын
Priyappetta Cleetto,, Thankathine pole oru bharyaye kittanam enkil oru 100 varsham ningal thapassu irikkanam..Havildar Veerabhadran Nairude makal thozhil urappinu pokunnu enkil athinu kaaranakkaran Cleetto maathram aanu.. Cleetto maathram..Ini enkilum oru thozhil cheythu jeevikku.. ithrayum parayan kaaranam.... you all are living in this serial... not acting... just living.... Abhinandanangal to all crew.
@neethiyideyodhavu9805
@neethiyideyodhavu9805 4 жыл бұрын
കിളീറ്റോ കരയപ്പിച്ചു ചിരിപ്പിക്കും സൂപ്പർ
@blithespirit9144
@blithespirit9144 6 жыл бұрын
Excellent acting by all. It's time Cleto got a regular job. All the actors say their lines so naturally that I forget it's written dialogue.
@sujoci315
@sujoci315 4 жыл бұрын
super...
@LoveBharath
@LoveBharath 4 жыл бұрын
Superb acting by Thankam, Cleeto, Thakkili
@nishadcmongam
@nishadcmongam 2 жыл бұрын
Super Episode
@jintugeorge1175
@jintugeorge1175 6 жыл бұрын
Supr episode...kanne niranje poyi...
@divyasavilpushpan8441
@divyasavilpushpan8441 6 жыл бұрын
Thangamchechi.... Ur a best actress..... U act so naturally....
@SherlockHolmes-wo1ot
@SherlockHolmes-wo1ot 5 жыл бұрын
director ningale sammathichuuuu spr
@shajipaul312
@shajipaul312 24 күн бұрын
Podiyan... super 💕😅😅
@snehalathanair427
@snehalathanair427 10 ай бұрын
Very nice episode
@hamsapk8165
@hamsapk8165 6 жыл бұрын
ഈ സീരിയലിന്റെ ലാസ്റ്റ് കാണാനാണ് രസം
@subaircs4472
@subaircs4472 6 жыл бұрын
Superrr
@krishnananthu3778
@krishnananthu3778 2 жыл бұрын
Adi kalakki, 😂😅😂
@rameshkrishnan6135
@rameshkrishnan6135 6 жыл бұрын
Baby chechi thakarthu..
@juliebinu9874
@juliebinu9874 4 жыл бұрын
I like it adipoli
@afsxh8003
@afsxh8003 3 жыл бұрын
Supper
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Wowwwwwww
@praveenkdomy6506
@praveenkdomy6506 6 жыл бұрын
ഓ e പരിപാടി ഇപ്പോഴും ഉണ്ടോ കുറെ ആയി കണ്ടിട്ട് ക്ലിറ്റോ ജീവിച്ചിരിപ്പുണ്ടോ ഇപ്പോഴൊന്നും കാണാറില്ല ഇത്തിരി ആത്മാർത്ഥത ഉണ്ടെങ്കിൽ ഒന്ന് നേരത്തെ അപ്‌ലോഡ് ചെയ്യഡോ ആർക്കോവേണ്ടി ഓക്കാനിക്കാതെ E പരിപാടി ഫ്ലവർസിൽ ആയിരുന്നെങ്കിൽ ഹോ
@pappuaj
@pappuaj 4 жыл бұрын
Cleeto de oru number 😁
@sajimathai3520
@sajimathai3520 6 жыл бұрын
Cleetto pettu😂😂😂
@11FERNANDEZ
@11FERNANDEZ 2 жыл бұрын
Climax polichu oru rakshayumilla
@Ritarita-nc7gl
@Ritarita-nc7gl 3 жыл бұрын
Thakkkiliiiiii...super
@krishnananthu3778
@krishnananthu3778 2 жыл бұрын
Thankathinte mudiket , ilike that 😜😜👌
@siyadsiyu8658
@siyadsiyu8658 6 жыл бұрын
😆😆😆super
@ruhaima.s1840
@ruhaima.s1840 6 жыл бұрын
Innu full time aliyan kanalayirunnu..... Enthupatti upload cheyyan marannu poyo..
@jobymthankchen46
@jobymthankchen46 6 жыл бұрын
Vellachammanthi miss you
@rajijineesh1946
@rajijineesh1946 6 жыл бұрын
😍
@sudeeppoonoth3595
@sudeeppoonoth3595 6 жыл бұрын
Ee sneham kanumbol kannu niranju...
@elizabucher713
@elizabucher713 6 жыл бұрын
Lol funny
@nibinbabu7057
@nibinbabu7057 5 жыл бұрын
Good
@hakeenshaju5360
@hakeenshaju5360 6 жыл бұрын
ഹ ഹ...!! ഹയ്യോ ക്ലീറ്റോ " സൈക്കോളജിക്കൽ മൂമന്റ് " ഈ ക്ലീറ്റോ ചിരിപ്പിച്ച് കെല്ലും. ക്ലീറ്റോ പണിയെടുത്ത് ജീവിക്കണം പോലും 😏 പ്രമുഖന്മാർ പണി എടുക്കാറില്ല. 😂😂😂
@mohammedshereef2278
@mohammedshereef2278 6 жыл бұрын
😃😃😃😃
@frijilfrancis268
@frijilfrancis268 6 жыл бұрын
ഉപ്പും മുളകും നിക്കേൾ നല്ല പരിവാടിയാ അപ്പ് ലോഡർ ശരിയല്ല
@adarshsomankutty
@adarshsomankutty 5 жыл бұрын
Right
@renadevkadupat4574
@renadevkadupat4574 4 жыл бұрын
nop uppum mulakum aannu best but actors nallath ithilaannu ennaalum enikku ishtam biju sopanam thinte acting uppum mulakile keshu shiva acting poora ennaalum kollaam
@swopna9160
@swopna9160 3 жыл бұрын
ബിജു സോപാനം ഓവർ ആക്ടിങ് ഉണ്ട് പക്ഷെ ഇതിൽ ഇവർ അഭിനയിക്കുന്നില്ല ജീവിക്കുവാണ്
@ANS-rq6rd
@ANS-rq6rd 6 жыл бұрын
Its more of Cleetus vs Thankam in recent episodes
@sajaykumar1345
@sajaykumar1345 6 жыл бұрын
directer kanakanum jamanthiyum varilla onnuparayamo
@nooru_dheen1972
@nooru_dheen1972 6 жыл бұрын
Cleeto joli cheyyatte thankam, kallan cleeto😀😀😀😀
@jenijenni1694
@jenijenni1694 6 жыл бұрын
Thankam awesome performance congratulation
@hashimamehrin299
@hashimamehrin299 6 жыл бұрын
Suppet
@RANJITHKUMAR-dc7ik
@RANJITHKUMAR-dc7ik 6 жыл бұрын
thankathinte mathiri venda...athinte pakuthi manassulla bharya undayirunnenkil
@bachuforever1419
@bachuforever1419 6 жыл бұрын
ഈ പ്രോഗ്രാം ശരിക്കും ഫ്ലവർസ് ടീവിയിലോ മഴവിൽ മനോരമയിലോ വേണ്ടതാണ് .. അമൃത ടീവി ക്കോ അപ്‌ലോഡർക്കോ വലിയ ഇന്റെരെസ്റ്റ്‌ ഒന്നും കാണുന്നില്ല...
@anuanutj4491
@anuanutj4491 6 жыл бұрын
😃😃😃😃😃😃
@nimisadanandan5925
@nimisadanandan5925 6 жыл бұрын
Paavam thakli
@vinoypj5647
@vinoypj5647 6 жыл бұрын
😁😁😁
@pubgpubgl0ve572
@pubgpubgl0ve572 3 жыл бұрын
Today spacel day onam 🤳
@nishahanna3648
@nishahanna3648 6 жыл бұрын
cleeto Pleace onnu nannayikoode
@yasirscreation483
@yasirscreation483 4 жыл бұрын
തലച്ചിറ സാറേ ഇപ്പോഴുള്ള ആത്മവിശ്വാസത്തോടെയും സംതൃപ്തിയോടെ യും മുന്നോട്ടുപോകുക
@shamsudheen1040
@shamsudheen1040 2 жыл бұрын
Thitta padaram thakili thitta padaram thakili thitta padaram thakili thitta padaram thakili thitta padaram thakili thitta padaram thakili thitta padaram thakili thitta padaram thakili
@bintokv2051
@bintokv2051 6 жыл бұрын
Thankam cleetus cheethayakkum
@user-ju3yb3mj7y
@user-ju3yb3mj7y Жыл бұрын
ദോ ദിദു പോലെ പണിയെടുക്കാതെ ചമഞ്ഞൊരുങ്ങി നടക്കുന്ന ഒരുത്തനെ എനിക്കറിയാം..ലവന്റെ വൈഫിനെ കാണാന്‍ തങ്കത്തിനെ പോലുണ്ട്...ലവന് മാനേജര്‍ ജ്വാലി തന്നെ വേണം..ഇല്ലെങ്കി പോവൂല..വിദ്യാഭ്യാസം പത്താംക്ലാസും...
@Vipassana2016
@Vipassana2016 5 жыл бұрын
Hahaha
@ramanikrishnan4087
@ramanikrishnan4087 2 жыл бұрын
Amma endu kashtappettalum Thakkilikku virodhamilla
@shajukk8608
@shajukk8608 6 жыл бұрын
അപ് ലോഡ് ചെയുന്ന ആൾക്ക് കിളി പോയെന്നാ തോന്നുന്നേ ഇതെല്ലാം കൂടി ഒരുമിചു വന്നാൽ ഞങ്ങൾക്ക് കണ്ടു തീർക്കാനുള്ള സമയം തരണേ☺️☺️☺️☺️
@sinoygeorge9352
@sinoygeorge9352 6 жыл бұрын
തക്കിളി ലവ് യു .
@bin_esh
@bin_esh 2 жыл бұрын
ഡാഡി ഇനി പണിക്കൊന്നും പോകണ്ട അമ്മ കഷ്ടപ്പെടപെടുന്നതിനു മോൾക്ക്‌ ഒരു വിഷമവും ഇല്ല.
@NISHASWORLD419
@NISHASWORLD419 8 ай бұрын
Cleetontalle മോൾ 😡
@anithathomas8804
@anithathomas8804 Жыл бұрын
What’s the matter with this Thankam - this guy is jobless only because she’s the one who’s feeding him… if she sticks to her resolve to let him be hungry then he’ll go and find work.
@JILUMJACOB
@JILUMJACOB 6 жыл бұрын
Vachakamadikkan nalla kayivanu
@krupasamuel6346
@krupasamuel6346 4 жыл бұрын
Jamadhi kanakan amma venam😔😔
@aravindharavindh8837
@aravindharavindh8837 3 жыл бұрын
Attipoli episode
@yourvibematters
@yourvibematters 6 жыл бұрын
PUTHIYA CHEEECHIMAAARU USHAARAANALLOOOO
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
നല്ല സ്റ്റോറി ഏറ്റവുംനല്ല അഭിനേതാക്കൾ പക്ഷെ അമൃത ടെലിവിഷൻ ഇതിനെ വേണ്ട വിധം പ്രൊമോട്ട് ചെയ്യുന്നില്ല ആർക്കോ വേണ്ടി അപ്ലോഡ് ചെയ്ത മുങ്ങുന്നു പിന്നെ കുറെ കാലം കഴിഞ്ഞാണ് ഓര്മവരുന്നത് അയ്യോ ഇത് upolode ചെയ്തില്ലല്ലോ
@tibingopitibingopi5879
@tibingopitibingopi5879 4 жыл бұрын
ഈ പ്രോഗ്രാം മാത്രമല്ല ഒരു പ്രോഗ്രാമും അമൃത tv പ്രേമോട്ട് ചെയ്യുന്നില്ല, ആദ്യം വലിയ തള്ളായിരിക്കും.
@rajukunjukunju9402
@rajukunjukunju9402 3 жыл бұрын
Ethupoley akrantam ulla oru molu
@azimollover_3913
@azimollover_3913 4 жыл бұрын
😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😆😆
@Jabijusna12341
@Jabijusna12341 6 жыл бұрын
Supper episode
@lovelyalex7490
@lovelyalex7490 3 жыл бұрын
Thankam, cleoto kalaki
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Ithokke kandal Thangathinu sangadam varum. Thakkilikku Amma kashta pedunnathil oru sangadavumilla. Cleeto endengilum jolikku poykkoode
@shanmughammurugan4524
@shanmughammurugan4524 Жыл бұрын
Clito pramugan, nanamille Pramugante bharyakku thozhilurappinu pokam engil, iron cheyitha sariyuduthu bharyakku povan pattumo. Anju kasudaku clito Bethany.
@songmania5163
@songmania5163 6 жыл бұрын
Boren kadhapathram aa cleetto de
@snehalathais3196
@snehalathais3196 2 жыл бұрын
പാർട്ടിയിൽ ആകെ ക്ലി ബാ അൻ നട യല്ലേ ഉള്ളു. തിരഞ്ഞു നോക്കി ആളെ എടുക്കാൻ പറ്റിയ പാർട്ടി.
@lalyappoose5969
@lalyappoose5969 3 ай бұрын
Manamayitu nadakunnavarke apamanamane kleeto
@ammukannan2480
@ammukannan2480 6 жыл бұрын
Cleettoooo.... Enthina cleetto ingane pattikkane.... Pavam thankam and thakli..... But cleettok snehand avarod.... Madi onnu mattipidichal mathi....
@koyickal1
@koyickal1 5 жыл бұрын
ellavarum joli cheyytha jeevikkunne...
@shareefg5781
@shareefg5781 2 жыл бұрын
Taklee end tett cheidu
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
pavam thankam ethrayo streekalude pradhinidhiyane thankam enna originalittiya..
@vijayanpathrose909
@vijayanpathrose909 3 жыл бұрын
ജോലിക് വിടാത്തതു വൈഫിന്റെ കഴിവ് കേടാണ്
@shamsudheen1040
@shamsudheen1040 2 жыл бұрын
Egane oru thitta padaram thakili
@shareefturutti9662
@shareefturutti9662 5 жыл бұрын
Tanghatynnum takklikum sugam ilaa
Aliyan VS Aliyan | Comedy Serial by Amrita TV | Ep : 234 | Olinjunottam
21:53
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 216 | Aanukoolyam
19:44
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 49 | Kai kooli
20:48
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 204 | Mathru sneham
23:35
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 251 | Irattippani
21:44
Amrita TV Archives
Рет қаралды 444 М.