Aliyan VS Aliyan | Comedy Serial by Amrita TV | Episode : 31 | Ammavanoru pennu venam

  Рет қаралды 519,745

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 31 | Ammavanoru pennu venam

Пікірлер: 98
@pthomas8327
@pthomas8327 2 жыл бұрын
" വയസുകാലത്ത് കല്യാണം എന്തിന്" - ഒരു ആന മുന വച്ച ചോദ്യം. കളിയാക്കി ഒത്തിരി പേര് ചോദിക്കുന്ന ചോദ്യം. രാവിലെ ഒരു ചായ തരാൻ, ഉച്ചക്ക് കുറച്ചു കഞ്ഞിയും തോരനും ഉണ്ടാക്കി തരാൻ, തല കറങ്ങിയാൽ ഒന്ന് താങ്ങാൻ, മരുന്നുകൾ വാങ്ങിക്കാൻ പോകാൻ, അത് എടുത്തു തരാൻ, ഒന്ന് വീണു പോയാൽ ഓടി ചെന്ന് ഒരു വാഹനം വിളിച്ചു ആശുപത്രിയിൽ കൊണ്ടുപോകാൻ, അവിടെ കൂടെ നിൽക്കാൻ, വേണ്ടപ്പെട്ട " ബിസ്സി"ക്കാരെ ( busy relatives) ഒന്ന് വിളിച്ചു അറിയിക്കാൻ... അങ്ങനെ നൂറു കൂട്ടം കാര്യങ്ങൾക്ക് ഒരു തുണ വേണം. മുന വച്ച് ചിരിക്കരുത്. വാടിയ ഇല കണ്ട് പച്ച ഇല ചിരിക്കരുത്. നാളെ നിങ്ങൾക്കും...
@nishaantony9715
@nishaantony9715 Жыл бұрын
Best kudumbakar.,.. Swathinu vendi paavamaa ammavante ishtangalk para paniyunnavar
@shabadsdz524
@shabadsdz524 Жыл бұрын
ഞാൻ ആദ്യമായി കണ്ട എപ്പിസോഡ് 😂👍🏽
@kavithaleeladharan4943
@kavithaleeladharan4943 5 жыл бұрын
പ്രായമായവർക്ക് കല്യാണം പാടില്ലെന്ന് നിയമമുണ്ടോ, അസൂയ ,സ്വത്തിനു വേണ്ടി
@abdulkareemk491
@abdulkareemk491 3 жыл бұрын
P
@parvathyc4633
@parvathyc4633 10 ай бұрын
അതുതന്നെ
@beeranub6739
@beeranub6739 10 ай бұрын
​@@abdulkareemk491😮😊
@balakrishnancp6012
@balakrishnancp6012 6 ай бұрын
21:52
@muneerkiliyamannil3538
@muneerkiliyamannil3538 2 жыл бұрын
അമ്മാവൻ കലക്കി ഫേസ് എക്സ്പ്രഷൻ പൊളിച്ചു
@Nair1qq
@Nair1qq 3 жыл бұрын
മരുമക്കൾ സ്നേഹം കൊണ്ട് മൂടുന്ന ക്യാഷ് ഉള്ള അമ്മാവന്മാർ ഓടി രക്ഷപ്പെട്ടു പോയാൽ നല്ലത്!!!
@haridhar8620
@haridhar8620 6 жыл бұрын
I cannot believe the natural and excellent acting skill of these actors . it is like a reality show. the script is extremely well . congratulations for all the members for making this show
@justinkulathooran9979
@justinkulathooran9979 6 жыл бұрын
Good actors
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
ടിക് ടോക്കിലെ ഹിറ്റായ ഫാസിലിന്റെ ഡയലോഗ് 😆😆😆
@RadhaRadha-zj8zb
@RadhaRadha-zj8zb 3 жыл бұрын
പാവം അമ്മാവൻ കല്ലിയാണം കഴിക്കട്ടെ
@jank6838
@jank6838 2 жыл бұрын
അമ്മാവൻ കലക്കി കലക്കി 😂😂😂. കരിമ്പ് ഗോപാലന് വേണ്ടി പെണ്ണ് കാണാൻ പോവുന്നു 😂😂😂.
@hakeenshaju5360
@hakeenshaju5360 6 жыл бұрын
പാവം അമ്മാവൻ " എന്റമ്മാവൻ 😂
@shafeenshamsudeen8848
@shafeenshamsudeen8848 5 жыл бұрын
ഫാസില് പൊളിച്ചു.....
@whamwham6504
@whamwham6504 5 жыл бұрын
So narrow minded people these are. What is there in age? Young in age but old n dirty in thoughts.
@swathichithran1088
@swathichithran1088 6 жыл бұрын
fazil advice regarding marriage.... superrrrrr....post ill kayiriyaaal romance pogullla fazillla😂😂😂
@thameemthameem7339
@thameemthameem7339 2 жыл бұрын
Super cleeto kanaga Lily Thangam ammavan amma thaklli adipoli ❣️❣️❣️❣️❣️❣️
@shanmughammurugan4524
@shanmughammurugan4524 2 жыл бұрын
Ammavante paisa adichumattan nanamille, clito,thangam baki members family. Kalyanam avaravarude ishtamanu.
@ramanikrishnan4087
@ramanikrishnan4087 11 ай бұрын
Marumakkal ingane aakarathu
@susanrose9228
@susanrose9228 3 жыл бұрын
അമ്മാവന്റെ കല്യാണം മുടക്കുന്ന മക്കൾ..കഷ്ടം തന്നെ..ഒരുപാട് പ്രായം ഒന്നും അമ്മാവന് ആയിട്ടില്ല..അമ്മാവന്റെ സൊത്ത് വല്ലാതെ ആഗ്രഹിച്ചു ജീവിക്കുന്നതും ശരിയല്ല..ആഗ്രഹങ്ങൾക്ക് പ്രായം ഒന്നും ഇല്ല..കല്യാണം കഴിക്കാൻ അമ്മാവനും പെണ്ണിനും ഇഷ്ടമാണ് എങ്കിൽ മക്കൾക്ക് എന്താണ് വിഷമം..അമ്മാവൻ പാവം ..
@Devika62826
@Devika62826 2 жыл бұрын
Yes 🙄
@user-dh4gx5mq7b
@user-dh4gx5mq7b 6 ай бұрын
👍
@raghulj.r2073
@raghulj.r2073 6 жыл бұрын
Nta Cleetto vallatha idea 😀😀😆
@comoncs1168
@comoncs1168 6 жыл бұрын
Kusumbu pidicha sathanangalu
@haridhar8620
@haridhar8620 6 жыл бұрын
this video shows the typical selfish and uncivilized mentality of Kerala people. very cruel. at the same time very sad reality.
@----RE
@----RE 5 жыл бұрын
very true!
@remakrish7884
@remakrish7884 3 жыл бұрын
Fazil👌. ഏറ്റവും best ഫാസിൽ ആണ്
@AbdulRahman-my3fq
@AbdulRahman-my3fq 6 жыл бұрын
Yes i like more this program
@goldencurrypot654
@goldencurrypot654 2 жыл бұрын
Ithokkeyanu episode👍👍👍ipolathe oru Sugam illa thattikottuuuu
@comoncs1168
@comoncs1168 6 жыл бұрын
Ammavanu kallyanam kazhichoode
@sruthymukundan1354
@sruthymukundan1354 6 жыл бұрын
Super episode 😂
@sabujohn3902
@sabujohn3902 4 жыл бұрын
2019 August 29...വീണ്ടും കണ്ടൂ തുടങ്ങി.മറക്കാൻ പറ്റുന്നില്ല ഇൗ പ്രോഗ്രാം.
@rosenarossv4ym
@rosenarossv4ym 4 жыл бұрын
Oct.18.2019😀😀
@jinsym9711
@jinsym9711 2 жыл бұрын
2022 frebuary 25
@aparna3846
@aparna3846 4 жыл бұрын
karimbu gopalan😂😂😂😂🤣🤣🤣
@bintokv2051
@bintokv2051 6 жыл бұрын
Fazil super
@sinsiyafathimamuhammadadna8367
@sinsiyafathimamuhammadadna8367 3 жыл бұрын
സൂപ്പർ 👍👍👍
@greenlands8685
@greenlands8685 Жыл бұрын
അമ്മാവൻ പോളിയാണ് കരിമ്പു gopalan
@jessijaydenjude7427
@jessijaydenjude7427 6 жыл бұрын
Alla...e karib gopalan parajitea..😂😂😂😂
@p.ssheeja126
@p.ssheeja126 3 жыл бұрын
Ithu swath nashtapedathirikkanulla number..aarthi pandarangalanu marumakkal...vayasayal kalyanam Padilla enna vyavasthayilla
@90skidhere
@90skidhere Жыл бұрын
2023 kaanunnavar undo
@askarchilanka690
@askarchilanka690 5 жыл бұрын
enth vrithiketta chiriyaanu jayanthiyude
@aparna3846
@aparna3846 3 жыл бұрын
thankathinte tension abhinayam..🤣🤣🤣🤣abhinayaannu parayeeyilla...
@shafeenshamsudeen8848
@shafeenshamsudeen8848 5 жыл бұрын
കുടുംബ യോഗംനന്നായി
@madhusankaran8907
@madhusankaran8907 8 ай бұрын
Contunt 😂
@kodailove1717
@kodailove1717 6 жыл бұрын
Actually edha aa pavam ammavan kalyanam kzhcha presnam??? Pandathe kalathum vayasu nokathe kalyanoke kzhkarndlo...elarm koode angerqde swathnu vendi aa ingane blockiyane
@jishabs5041
@jishabs5041 6 жыл бұрын
Athane enikum manassilavathe. waiting for ammavan's marriage
@pankudhanyapanku5688
@pankudhanyapanku5688 2 жыл бұрын
Engane ammavane kaliyakandayirunn. Pavam...
@razikhan4251
@razikhan4251 5 жыл бұрын
Nice
@KrishnaKumar-ws5dv
@KrishnaKumar-ws5dv 3 жыл бұрын
Super comedy
@spartonwarrior1366
@spartonwarrior1366 4 жыл бұрын
Seeing @March 09 2020,time:7:18pm
@avinashjayakumarrema5939
@avinashjayakumarrema5939 3 жыл бұрын
Seeing @ june 02 2021 , time : 11.41 AM
@ansyanas6217
@ansyanas6217 7 ай бұрын
Seeing December 26 2023,time 5.54pm😊
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Nice.........cute
@vidhyavimal9149
@vidhyavimal9149 4 жыл бұрын
Ammavante swath thanneyaanu ammavaa vishayam
@shafeeqthottashery2225
@shafeeqthottashery2225 5 жыл бұрын
ഫാസിൽ പൊളിച്ചു
@thallapullisasidharanmenon5482
@thallapullisasidharanmenon5482 6 жыл бұрын
Super
@sunilgopalakrishnan5972
@sunilgopalakrishnan5972 6 жыл бұрын
Happy ഓണം all of youlike അളിയന്‍ VS ailyan
@Jabijusna12341
@Jabijusna12341 6 жыл бұрын
Supper episode
@fasilpazhayangadi1238
@fasilpazhayangadi1238 3 жыл бұрын
Supper
@vrk1131
@vrk1131 17 сағат бұрын
Karimb gopalan 😂
@user-ts7ni4ql1x
@user-ts7ni4ql1x 4 жыл бұрын
15:25മുതൽ 👌👌👌ഉപദേശം
@askarchilanka690
@askarchilanka690 5 жыл бұрын
jayanthi valare bor abhinayam ..ee serialile ore oru karad
@gokulpr2778
@gokulpr2778 2 жыл бұрын
Jamanthi alle.kozhapallya
@parvathyc4633
@parvathyc4633 10 ай бұрын
വയസ്സ് കാലത്ത് ഭാര്യ ഭർത്താവിനെ നോക്കുന്നതുപോലെയും ഭർത്താവ് ഭാര്യയെ നോക്കുന്നതുപോലെയും ബന്ധുക്കളും കുടുബക്കാരും ഒന്നും വരില്ല അവരൊക്കെ ഭാരമായിട്ടേ കാണൂ ഒരു ഇണയാണെങ്കിൽ സ്നേഹം ഉത്തരവാദിത്വം എന്നിവ ഉണ്ടാകും അവർക്കേ ഉണ്ടാവു വയസ്സ് കാലത്തല്ലേ തുണവേണ്ടത്? സ്വത്തിനുവേണ്ടി ആഗ്രഹിക്കുന്നവരാണൊ നോക്കാൻ പോവുന്നത്? ഇങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ സ്വന്തം താല്പര്യങ്ങൾ അനുസരിച്ച് തീരുമാനമെടുക്കണം അല്ലാതെ വീട്ടുകാരെ പേടിക്കണ്ട കാരൃമില്ല
@jishabs5041
@jishabs5041 6 жыл бұрын
pavam ammavan
@MVkkkkk
@MVkkkkk 4 жыл бұрын
Pennungl kushumpum kunushtum parayana pole aanungal um parayuo?..athaa albhudam.ente onnum ketyon parayula
@IshakalikeIshakalike-gx1dp
@IshakalikeIshakalike-gx1dp 8 ай бұрын
02 /12/2023
@basheerbasheer5820
@basheerbasheer5820 3 жыл бұрын
aleyan super
@pratheeshlp6185
@pratheeshlp6185 2 жыл бұрын
🤩🤩🤩🤩🤩🤣🤣😂😂😂😂
@f4dhil43
@f4dhil43 4 жыл бұрын
😂
@delvinvebin
@delvinvebin 3 жыл бұрын
🤭🤭
@sajithasaji8445
@sajithasaji8445 3 жыл бұрын
ᴀʟɪʏᴀɴ ᴠꜱ ᴀʟɪʏᴀɴ ᴘᴏʟɪʏᴀᴀɴ ᴛᴛᴏᴏ😍❤
@JeevanKumar-lz2ou
@JeevanKumar-lz2ou 3 жыл бұрын
Super episode.. dlte with remove Manju😡😡😡👎
@nmjohnsonmathew5701
@nmjohnsonmathew5701 3 жыл бұрын
Aval irikkunnathu kando avante purathanu pinne cheernnirippu nanam illatha manushiyar
@remakrish7884
@remakrish7884 3 жыл бұрын
ഫാസിൽ ആയി അഭിനയിക്കുന്നതു സുജിത് അല്ലെ
@Shafeeqm007
@Shafeeqm007 3 жыл бұрын
No, സലീം
@prasadkumar5811
@prasadkumar5811 5 жыл бұрын
അമ്മാമൻ ഇനിയും പെണ്ണ് കിട്ടിയില്ല
@shaeidsha3627
@shaeidsha3627 2 жыл бұрын
Ivar ottakkettayi nikkunnath kanumbol oru sathosham
@smrithi7423
@smrithi7423 3 жыл бұрын
Ee serial old chindagathi anu. 👎👎
@sajithasaji8445
@sajithasaji8445 3 жыл бұрын
ᴀᴍᴍᴀᴠᴀɴ,ᴊᴀᴍᴀɴᴛʜɪ,ᴀᴍᴍᴀ,ᴋᴀɴᴀᴋᴀɴ,ᴛʜᴀɴᴋᴀᴍ, Qʟᴇᴇᴛᴏᴏ ᴘᴏʟɪ
@shanavanthika8284
@shanavanthika8284 3 жыл бұрын
Pooo riyas
@preethimol5305
@preethimol5305 6 жыл бұрын
Jayanthi ammavanu oru bhahumanam oke kodukkam.....moothore bhahumanikanamennariyille....ingane ..bharthavinte...tholil irikkunathu sariyalla........
@thallapullisasidharanmenon5482
@thallapullisasidharanmenon5482 6 жыл бұрын
Super
@lakshmisnarayan1742
@lakshmisnarayan1742 5 жыл бұрын
അമ്മാവൻ,അമ്മുമാആപോങ്ങൻതങ്കത്തിനെറ്റ്ഭതൃവ്എല്ലാരെയുംഞങ്ങൾളുടെവീട്ടീൽഎല്ലാവക്കുംഇഷടമാണ്കറുപ്പായാലുംതങ്കംനല്ലഭങ്ങിആണ്ണ്കേട്ടോ
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 33 | Swarnamala
25:27
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 39 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 32 МЛН
Aliyan vs aliyan | september 27 episode 99 | amrita tv
19:52
Aliyan vs aliyan fans club
Рет қаралды 62 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 186 | Ettinte Pani
26:07
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 19 | Homeo marunnu
23:52
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 49 | Kai kooli
20:48
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН