Aliyan VS Aliyan | Comedy Serial by Amrita TV | Episode : 51 | Gulfukaaran part 2

  Рет қаралды 308,790

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 51 | Gulfukaaran part 2

Пікірлер: 93
@hakeenshaju5360
@hakeenshaju5360 6 жыл бұрын
ചില സമയത്ത് എന്റെ 'ക്ലീറ്റോ' നല്ലവനാ ,, വളരേ നല്ലവൻ ,, 😄😄😄
@rasiyaindia6079
@rasiyaindia6079 2 жыл бұрын
Fasil super acting🥳
@vinukeralamc
@vinukeralamc 4 жыл бұрын
Kanakan കരച്ചിൽ കുറച്ചു കൂടി പോയോ.... എന്നാലും കുഴപ്പം ഇല്ല പൊളിച്ചു
@wellington5398
@wellington5398 2 жыл бұрын
4:41 മുറപ്പെണ്ണ് നാഴിപെണ്ണ് 😆
@thameemthameem413
@thameemthameem413 2 жыл бұрын
Super serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shabadsdz524
@shabadsdz524 11 ай бұрын
ഇതെ രീതിയിൽ കനകന് ഒരു മുറപ്പെണ്ണ് ഉണ്ടായിരുന്നുവെങ്കിൽ, അവൾ വീട്ടിൽ വന്ന് അവനോട് കൊഞ്ചി കുഴഞ്ഞു സംസാരിച്ചാൽ ജമന്തി യുടെ സ്വാഭാവം എന്തായിരിക്കും ? പെണ്ണുങ്ങൾ മാത്രം എന്താ പുണ്യവദികളോ ? എത്ര വലിയ സുഹൃത്തുക്കൾ ആണെങ്കിലും നിർത്തേണ്ട സ്ഥലത്ത് അവരെ നിർത്തണം. ഫെമിനിസം ഒക്കെ കൊണ്ട് പോയി തോട്ടിൽ ഏറിയു
@sadikanuappu2933
@sadikanuappu2933 8 ай бұрын
എല്ലാത്തിനും പരിധി വേണം അതാണ്
@srubisreedharannair9273
@srubisreedharannair9273 6 жыл бұрын
Fasil ikka acting powalichu
@samiyasaabiya7784
@samiyasaabiya7784 5 жыл бұрын
Fasilikka. Super
@sibi9295
@sibi9295 3 жыл бұрын
14:20 oru cheriya chirii vannu athangu olippichu🤣🤣
@rosethottam3210
@rosethottam3210 4 жыл бұрын
Ee fasil 😀😀😀😀🤣🤣🤣🤣🤣
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Awesome Acting. 👌👌👍👍🤝
@Afsanaaqsa
@Afsanaaqsa 4 жыл бұрын
I am from Tamil Nadu but I still watching this seriel
@shafikhanbabau996
@shafikhanbabau996 6 жыл бұрын
ജമന്തി കുറച്ച് ഓവറായൊ എന്നൊരു തോന്നൽ
@benoyvm2514
@benoyvm2514 6 жыл бұрын
Shafi khan Babau
@Matridavid
@Matridavid 9 ай бұрын
ഫാസിൽ ചില എപ്പിസോഡുകളിൽ കൂട്ടുകാരന്റെ കുടുംബം കലക്കുന്ന തീപ്പൊരി വാരി വിതറിയിട്ടു മാറി നിൽക്കും. Like a silent killer😂
@sunainalathif5263
@sunainalathif5263 4 жыл бұрын
Avde oru wire kedapille athedth oru shock kodkk 😂😂fasil 👌😂
@sethuak4326
@sethuak4326 Жыл бұрын
😅😅😅😅
@rosethottam3210
@rosethottam3210 4 жыл бұрын
Shock kodukku 😀😀😀🤣🤣🤣🤣🤣
@nizamudheenma5171
@nizamudheenma5171 5 жыл бұрын
fasil super
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 4 жыл бұрын
Kanakanu samshayarogam pidipettu...
@wonderworld.
@wonderworld. 3 жыл бұрын
Shamshayam kaaryamavunna mumbu tanne sookshikkanam. Yellatthine perumatam maan karanam. Kanakan niraparadhiyanu.!
@Haju9544
@Haju9544 6 жыл бұрын
ക്ലീറ്റൊ ഉഷാറായി
@rariyankandathbalasubrahmanyam
@rariyankandathbalasubrahmanyam Жыл бұрын
Very good entertainment episodes. Thank you
@Padmini1712
@Padmini1712 Жыл бұрын
We don't want Udaypu character in this episode- No Job,Steals,Borrows but does not return,Dresses like a buffoon,looks 10 months pregnant,lives off wife,Aliyan & mother in law,uses too much make up,Overacts..
@bijusisupalan1921
@bijusisupalan1921 6 жыл бұрын
പെണ്ണുങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ വലിയ പ്രയാസം ആണ് വീണിടം വിഷ്ണുലോകം
@b4you567
@b4you567 4 жыл бұрын
Kleeto brilliant
@ppdi3793
@ppdi3793 3 жыл бұрын
Enikku ee jemanthiye ishtamalla soumya supper acting
@pushpalatha9878
@pushpalatha9878 2 жыл бұрын
Pls ബ്രിങ് soumya
@mridulmanoj6602
@mridulmanoj6602 2 жыл бұрын
അളിയൻസ് in kaumudy
@arunkumarkandangath8268
@arunkumarkandangath8268 Жыл бұрын
​@@mridulmanoj6602 0
@Matridavid
@Matridavid 9 ай бұрын
സൗമ്യ താൻ ആയിരിക്കണം വലിയ ആക്ടിങ് എന്ന് കാണിക്കാൻ വേണ്ടി പക്കാ ഓവർ ആക്ടിങ് ആണ്.. പക്കാ കോമഡി സ്കിറ്റ് ആക്ടിങ് ആണ്. കോമഡി സ്കിറ്റ് ൾ താൻ ആണ് വലിയ കോമഡി എന്ന് കാണിക്കാൻ വേണ്ടി ഓവർ കോമഡി ആണ്.
@ramanikrishnan4087
@ramanikrishnan4087 Ай бұрын
Enikkum
@thameemthameem413
@thameemthameem413 2 жыл бұрын
Super
@rasiyaindia6079
@rasiyaindia6079 2 жыл бұрын
Jamanthi pavam sad 😞😞
@babuk5318
@babuk5318 4 жыл бұрын
Nice episode
@aadarshdarsh8373
@aadarshdarsh8373 3 жыл бұрын
@fhfn375
@fhfn375 4 жыл бұрын
😀😀😀ഫാസിൽ
@sibi9295
@sibi9295 2 жыл бұрын
Kuthi thirupp undakkan cleetto ye kazhinje alullu😝 1:01
@misamajeed3617
@misamajeed3617 3 жыл бұрын
🥰
@misamajeed3617
@misamajeed3617 3 жыл бұрын
😁😁
@Yasser_Arafath
@Yasser_Arafath 6 жыл бұрын
👌👍
@muhammedfayas4882
@muhammedfayas4882 5 жыл бұрын
Nice
@viralmedia8306
@viralmedia8306 6 жыл бұрын
അ ജമന്തി ഒരണ്ണം പൊട്ടി കാണാമായിരുന്നു
@jobyjoby582
@jobyjoby582 4 жыл бұрын
ഒന്നല്ല രണ്ടെണ്ണം കൊടുക്കനേം
@akkusejaz1452
@akkusejaz1452 3 жыл бұрын
@@jobyjoby582 ninaku enthada oole??ithu serial aanu...
@pratheeshlp6185
@pratheeshlp6185 2 жыл бұрын
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@kamalanairjothi6092
@kamalanairjothi6092 Жыл бұрын
Clinto thadiyan
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚💚💚💚💚💚💚
@praveenpushparajan2872
@praveenpushparajan2872 2 жыл бұрын
Ee episode sariyayilla. Jamanthi was not correct. She should behave within her limits of a wife. Her acts with Chandu was not correct especially in front of her husband and mother in law. It's not acceptable in a cultured family. Not a good message.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
😝😝😝😝😝😝😎😎😎😎😎
@asharuddeentharammal1131
@asharuddeentharammal1131 2 жыл бұрын
Enth paranjaaalum swantham bhaaryayeyo bharthaavineyo vere aalkaar thodunnath aarkum ishtapedilla, athini ethra chunks aanenkilum
@ramanikrishnan4087
@ramanikrishnan4087 3 жыл бұрын
Kalichu valarnavaru ingane cheyyaruthu. Jamandi over aanu
@vishnuthulaseedharan131
@vishnuthulaseedharan131 6 жыл бұрын
Please update 52 to 54
@minibabu3411
@minibabu3411 2 жыл бұрын
ജെമന്തിയും സൂപ്പർ
@smrithi7423
@smrithi7423 3 жыл бұрын
Sthreevirudhatha serial
@duaa743
@duaa743 2 жыл бұрын
Kulasthreetham
@sulaimanottappalam8038
@sulaimanottappalam8038 5 жыл бұрын
Hi
@jassim9037626733
@jassim9037626733 6 жыл бұрын
Jamendy kurachu adangedadanu Bcs avalde husbandinde veedu anu
@sruthymukundan1354
@sruthymukundan1354 5 жыл бұрын
Husband nte veetil Jamanthi Jamanthiyallaate aakuo 😏
@saaj9933
@saaj9933 4 жыл бұрын
Appo Bharthavinte murappennu vannaalo, avan ippadi thottum pidichum idapazhakiyalo, appolum parayanam ithu, hahaha... Njaan Director aarunnengil angane route tirichu oru pani koduthene...
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
No jamanthy.....in this issue jamanthy wrong...keep limit
@sheebam.r1943
@sheebam.r1943 3 жыл бұрын
Kanakanum. Chanthuvum orumichu. Irunnu. Eekkaryam samsaarichaal porayirunno. Jamanthi
@rosethottam3210
@rosethottam3210 4 жыл бұрын
Can't agree with jamanti. Veenidathu kidannu vidya kaattukayaanu jamanthi. She behaved very flirtatious. 🙄🙄🙄
@Sp-qn1km
@Sp-qn1km 5 жыл бұрын
എനിക്ക് ഇഷ്ടമുള്ള പ്രോഗ്രാം ആണ് അളിയൻ vs അളിയൻ പക്ഷെ ഈ എപ്പിസോഡ് വളച്ചു പോയി കാരണം ഒരു ഭർതൃ ഗൃഹത്തിൽ കാണിക്കാൻ പാടില്ലാത്തതു കാണിച്ചിട്ട് ന്യായം പറയുന്നത് ഒട്ടും ശരിയായില്ല ഭാര്യ ആയാലും ഭർത്താവ് ആയാലും പരസ്പരം സംശയം ജനിപ്പിക്കുന്ന രീതിയിൽ മറ്റു പുരുഷന്മാരോട് പെരുമാറരുത് അല്ലെങ്കിൽ മറ്റു സ്ത്രീകളോട് പെരുമാറരുത് അത് അപകടം ചെയ്യും തന്റെ ഭർത്താവിനോട് പറയുന്നു ചെറുപ്പത്തിൽ ഒന്നിച്ചു കളിച്ചു വളർന്നവരാ അതുകൊണ്ട് അല്പം സ്വാതന്ത്ര്യത്തോടെ പെരുമാറിയേക്കാം ആ പ്രയോഗം തന്നെ തെറ്റാണ് മറിച്ചു ജമന്തി പറയേണ്ടത് ചെറുപ്പത്തിൽ നമ്മൾ വളരെ നല്ല കൂട്ട് ആയതുകൊണ്ട് അല്പം സ്വാതന്ത്ര്യം കാണിച്ചുപോയി ചേട്ടന് വിഷമം ആയെങ്കിൽ ക്ഷമിക്കണം ഇനി ആവർത്തിക്കില്ല എന്നതിന് പകരം പ്രസംഗിക്കുന്നു ഈ എപ്പിസോഡ് വളരെ മോശം
@s.ratheeshrathee2588
@s.ratheeshrathee2588 4 жыл бұрын
Yes .... Episode mosham onnum illa aa paranjathinodu yojikkunnilla
@NISHASWORLD419
@NISHASWORLD419 2 жыл бұрын
സത്യം
@fazilbinyusuf8032
@fazilbinyusuf8032 2 жыл бұрын
Jayanthi plays fraud
@sooficabdul9940
@sooficabdul9940 2 жыл бұрын
Sulfi.a
@sirajksa8748
@sirajksa8748 6 жыл бұрын
Vivarakayad vilich parayalla chamanthi
@ravindransankar2142
@ravindransankar2142 2 жыл бұрын
Jamanty kalalki
@marhabacreativehub2687
@marhabacreativehub2687 4 жыл бұрын
This one not good information
@sakariyatk7105
@sakariyatk7105 5 жыл бұрын
3:40 full thett... ippolathe penpullatkk gulfkare ishtamalla.. kazhikkunnathin munp gulfkar ok.. kalyanam kazhinjal valla autokkarano paintareyo mathy
@srinivasaniyer6158
@srinivasaniyer6158 Ай бұрын
This Jamanthy is not fit for serials
@jintumanu3316
@jintumanu3316 5 жыл бұрын
Jamanthi,oru podikke othunganmaayirunnu....paavam kanakan,bharayoode sneham ulla aethoru bharthaavum ithiri posessive aakum,ath swaabhaavikam aane
@lshbySareena
@lshbySareena 4 жыл бұрын
Possessiveness sneham alla. Ith samshaya rogam anu
@user-lw8ti3se1f
@user-lw8ti3se1f 10 күн бұрын
Bad messages
@----RE
@----RE 5 жыл бұрын
total CRAPPY episode... a ja"mandi"kk virayude gulika kodukkuka
@letsexplore1696
@letsexplore1696 Жыл бұрын
upcoming താരറാണി of malayalam cinema
@muhammadalim3293
@muhammadalim3293 3 жыл бұрын
Super
@rasiyaindia6079
@rasiyaindia6079 2 жыл бұрын
Jamanthi pavam sad 😞😞
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 10 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 760 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 56 | Driving school
25:49
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 107 | Made in China
27:34
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 86 | Oonjaal
25:42
Amrita TV Archives
Рет қаралды 558 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 57 | Saree
27:01
Amrita TV Archives
Рет қаралды 894 М.