No video

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 95 | velukkan thechathu

  Рет қаралды 760,633

Amrita TV Archives

Amrita TV Archives

6 жыл бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 95 | velukkan thechathu

Пікірлер: 193
@weone5861
@weone5861 4 жыл бұрын
എന്തിനാ കുറെ പണം ജീവിക്കാൻ ഇത് പോലെ സ്നേഹവും തമാശയും ഉള്ളത് ആണ് യഥാർത്ഥ ജീവിതം എന്ത് രസം കാണാൻ
@sheejajohnson860
@sheejajohnson860 3 жыл бұрын
, , , , , , , , , , , , ,
@shylapillai7368
@shylapillai7368 4 жыл бұрын
തങ്കം കണ്ണീർ കാണിച്ചു കാര്യം കാണാൻ മിടുക്കി തന്നെ. എപ്പോഴും ക്ലീറ്റോ തന്നെ ജയിക്കും
@remakrish7884
@remakrish7884 3 жыл бұрын
അതെ തങ്കത്തിന്റെ മോങ്ങൽ കണ്ടു കണ്ടു മടുത്തു. കൊഞ്ചൽ. എന്തെങ്കിലും രസം ഉണ്ടെങ്കിൽ വേണ്ടില്ല
@sheilakuttykrishnan9152
@sheilakuttykrishnan9152 Жыл бұрын
😂😂
@mathewkl9011
@mathewkl9011 Жыл бұрын
കനകൻ സൂപ്പർ. 👌👌
@gotohellwelcometohell7617
@gotohellwelcometohell7617 5 жыл бұрын
Ee fasil endhe super ane
@soorajnair2849
@soorajnair2849 6 жыл бұрын
എന്റെ മഞ്ജു ചേച്ചി എന്തൊരഭിനയമാ ശരിക്കും സങ്കടം വരുന്നു,,, ശരിക്കും ഒരു യഥാർഥ അഭിനേത്രി ആണ്,,, അവാർഡ് ശരിക്കും ചേച്ചിയെ പോലുള്ളവർക്കാണ് തരേണ്ടത്,,,,,,
@abdullahariska6066
@abdullahariska6066 4 жыл бұрын
Born episode manju
@bahubali68
@bahubali68 4 жыл бұрын
@@abdullahariska6066 born episode എന്നുപറഞ്ഞാൽ എന്താ!?
@anilkumarkumar6207
@anilkumarkumar6207 3 жыл бұрын
അതേ....മഞ്ജുവിന്റെ അഭിനയം ......ഒരു രക്ഷയുമില്ല....👌👌👍👍👍❤️❤️❤️🌷🌷
@mayasasi3638
@mayasasi3638 3 жыл бұрын
അയ്യേ തങ്കത്തിന്റെ കരച്ചില് കാണുമ്പോൾ ദേഷ്യം വരുന്നു
@swathyvipin62
@swathyvipin62 6 ай бұрын
​@@abdullahariska6066കൊള്ളാലോ മഞ്ജു ചേച്ചി ജനിച്ച eppisodo 😂😂😂😂😂😂😂😂😂😂 കഷ്ട്ടം
@balatube999
@balatube999 6 жыл бұрын
ഇത്രേം നല്ല പരിപാടി ടിവിയഇത് ഈ അടുത്ത കാലത്തൊന്നും കാണാൻ പറ്റിയിട്ടില്ല...എല്ല വിധ ഭാവുകങ്ങളും. ഒരു വീട്ടിൽ നിന്ന് രഹസ്യ ക്യാമറ വച്ച് പിടിച്ച അത്രയും ഒരിജിനലിറ്റിയോട് കൂടി ഇത് അവതരിപ്പിക്കുന്ന അനിയറക്കാർക്കു എല്ല വിധ ഭാവുകങ്ങളും നേരുന്നു....😊😊😊
@lukosepatric7743
@lukosepatric7743 2 жыл бұрын
Lllllll
@muthukumarkumar5600
@muthukumarkumar5600 6 жыл бұрын
Iam tamilnadu I like it aliyan
@KrishnaDas-vs7wp
@KrishnaDas-vs7wp 6 жыл бұрын
All actors are superb....very natural in mannerisms and dialogue presentation.....direction is awesome
@linexustjk6061
@linexustjk6061 6 жыл бұрын
എല്ലാവരും പാവം അമ്മേടെ മെക്കിട്ടു കേറുന്നു
@anandkishore430
@anandkishore430 11 ай бұрын
Miss this kanakan 😢
@rajkunjumon3517
@rajkunjumon3517 6 жыл бұрын
2 happy linemen
@tibigeorge476
@tibigeorge476 6 жыл бұрын
Clieto joli😂😁😀
@hakeenshaju5360
@hakeenshaju5360 6 жыл бұрын
ഈ മഞ്ചു അപാരമായ കഴിവുള്ള അഭിനേത്രിയാണ്. 👌👌 അവരേ പോലെ കഴിവുള്ള ഒരു artist ഈ കേരള കരയിൽ കാണൂല്ല.
@cyrilvarghese3898
@cyrilvarghese3898 5 жыл бұрын
Sathyam
@ratheeshkumar6158
@ratheeshkumar6158 5 жыл бұрын
അപ്പോ നീ സിനിമാ ഒന്നും കണ്ടില്ലേ മര പട്ടീ
@rajkunjumon3517
@rajkunjumon3517 6 жыл бұрын
Kanakan is a good actor
@sharanyafaxson3194
@sharanyafaxson3194 4 жыл бұрын
Yes kanankan is a good actor but in aliyans kanankan but this kanankan is also good 🤣🤣🤣🤣🤣🤣🤣🙂🙂🙂😂😂😂😂😂😂🤩🤩🤩🤩🤩
@thetinykitchenkerala
@thetinykitchenkerala 2 жыл бұрын
@@sharanyafaxson3194 maghayane🤣🤣
@thameemthameem413
@thameemthameem413 2 жыл бұрын
Super cleeto kanaga Lily Thangam ammavan amma thaklli adipol
@songmania5163
@songmania5163 6 жыл бұрын
Ippam ithum uppum mulakum pole full episode kanunnathinu munp like adikkan thonnum.
@boomboom23023
@boomboom23023 6 жыл бұрын
bibin g babu marimayavum
@gulfstarsigns
@gulfstarsigns 4 жыл бұрын
Looks like my family members not dramatically
@ravipr682
@ravipr682 11 ай бұрын
ഹൊ : ചിരിച്ച് .... ചിരിച്ച് ഞാൻ മരിച്ചു.'' എന്തൊരു ഒറിജിന്വലിറ്റി..
@snehalathanair427
@snehalathanair427 Жыл бұрын
Am watching in 2023
@BeingJass7
@BeingJass7 Жыл бұрын
27/3/23
@milkasunny8153
@milkasunny8153 8 ай бұрын
2023
@varghesevarghese9760
@varghesevarghese9760 6 жыл бұрын
Ee thankam aane cleettoye kalayunnathe.
@somlata9349
@somlata9349 2 жыл бұрын
അമ്മ സൂപ്പർ
@reenumusthafa8875
@reenumusthafa8875 4 жыл бұрын
Cleetoo kann thurann kidakunath kanumbo pediyavunu😂😂😂
@remakrish7884
@remakrish7884 2 жыл бұрын
Cleetto ക്കു അറിയാം ഭാര്യ മോങ്ങി കാര്യം സാധിച്ചോളും എന്ന്
@nasarukolothodi9682
@nasarukolothodi9682 Жыл бұрын
ക്ലീറ്റൊ എന്ത് ചെറ്റത്തരം ചെയ്താലും ആളു നല്ല കുടുംബസ്നേഹം ഉള്ളവനാ
@snehalathanair427
@snehalathanair427 Жыл бұрын
Super-- muthu is very small then
@abrahamkanichar1140
@abrahamkanichar1140 4 жыл бұрын
very good serial i have seen ever, every bodies are acting wonderful even small children, originality is there, good keep it up.
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
Oh, my god what a couples cleetus n thangam, what an act All of them living .super super
@prasadjohnson7692
@prasadjohnson7692 2 жыл бұрын
പൂങ്കണ്ണീര് എരുമ തംങ്കം
@josmygeorge3653
@josmygeorge3653 4 жыл бұрын
Adipoli performance
@Richuzvlog-il1lc
@Richuzvlog-il1lc 3 жыл бұрын
Adi
@Shafeena-zk5oc
@Shafeena-zk5oc 4 жыл бұрын
Super
@sreekumarinair9545
@sreekumarinair9545 2 жыл бұрын
Treasurer sthanam kittiyappo kallane thakolelpicha polayi ini ahh partye kulipiche kidathum🙊
@dosthdosth
@dosthdosth 6 жыл бұрын
Man, such a great show. Everyone acting so good. I like ammaven. 😊
@raguraman561
@raguraman561 5 жыл бұрын
മഞ്ചു കലക്കൻ. സീൻ. കറിക്കരി ഞ്ഞോണ്ടിരുന്നപ്പോ കാട്ടിയ. ആസീൻ സൂപ്പർ. അഭിനയം സാധാരണ വീടുകളിലെ ചില. നിമിഷങ്ങൾ. സ്വാഭാവിക ഒർജിനൽ. സീൻ
@divyadivyamurali4269
@divyadivyamurali4269 4 жыл бұрын
😀😀👌
@sajubabu4904
@sajubabu4904 5 жыл бұрын
ഫാസിൽ നായകനാകുന്ന കഥപത്രം സുപ്പർ സബഷ്
@fidhanidha9239
@fidhanidha9239 3 жыл бұрын
Veruthe alla bharyile saleemkayanu
@manukt1209
@manukt1209 4 жыл бұрын
Manjunne name ulla ellanadikallum mudija abhinayama ex. Manju warriyer, manju pillai and manju sunichan
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Correct
@decembergirl2857
@decembergirl2857 6 жыл бұрын
thankam n cleetus 😍😍i luv those two characters
@ttrfghj629
@ttrfghj629 Жыл бұрын
ohhthggfgh
@bijukannoth412
@bijukannoth412 5 жыл бұрын
Good
@Sujinasvibes22081995
@Sujinasvibes22081995 3 жыл бұрын
തങ്കവും കണ്ണീരും 🤩🤩
@hazrathsalih2902
@hazrathsalih2902 6 жыл бұрын
I love മഞ്ജു ചേച്ചി
@sitharaparaven3749
@sitharaparaven3749 6 жыл бұрын
woooowwhhhh......real acting guysss
@linexustjk6061
@linexustjk6061 6 жыл бұрын
Mothers are always partial toward their youngest son and turns a blind eye to other's problems, mostly created by this spoiled brat. The mother is soo apologetic to her son even when she seriously doubts that he is at fault. The characters are straight from the real life. nice episode
@0x-X-x0
@0x-X-x0 11 ай бұрын
I don't think such a family will ever exist in real life . If this was in real life they would have shifted the houses long back ..
@hameedaliputhur2181
@hameedaliputhur2181 6 жыл бұрын
പിടിച്ചിരുത്തിക്കളഞ്ഞു..അഭിനയം എന്നു വെച്ചാൽ ഇതാണ്..സൂപ്പർബ്
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Thangam bhooloka mandi
@abdhulrahoofrahoof8298
@abdhulrahoofrahoof8298 4 жыл бұрын
Real actors
@shereefc3268
@shereefc3268 6 жыл бұрын
Manju..chechi...i love you
@sheebaadarsh9773
@sheebaadarsh9773 5 жыл бұрын
Pls ee serial veendum thudangane..waiting for the entire crew
@aswink1663
@aswink1663 6 жыл бұрын
thankam polathe bharyaye kittaneee.....eeswaraaa....
@lakshmisubramanian2886
@lakshmisubramanian2886 2 жыл бұрын
18.06 എന്താ അക്റ്റിംഗ്‌ കിടു ഫീൽ മഞ്ചു പൊളി അർറ്റിസ്റ്റ്‌ ആണ് 🥰🥰🥰
@fazpa8963
@fazpa8963 4 жыл бұрын
വയനാട്ടിലെ സത്യമംഗലം..?. നല്ല വിവരം..ഹാഹഹാ..!!
@user-ts7ni4ql1x
@user-ts7ni4ql1x 4 жыл бұрын
വയനാട് kaaraaya നമ്മളോടാ
@sharafunaseer2096
@sharafunaseer2096 5 жыл бұрын
വെരി. ഗുഡ്. അഭിനയം. മഞ്ജു. ക്ലിറ്റോ. സൂപ്പർ. സൂപ്പർ
@johnxavier5842
@johnxavier5842 6 жыл бұрын
മഞ്ജു ഇങ്ങ്നെ അഭിനയിക്കല്ലേ പലപ്പോഴും സീരിയൽ ആണെന്ന് മറന്നു പോകുന്നു ക്ളീറ്റോ കനാകൻ തക്കിളി 'അമ്മ ഫാസിൽ ജമന്തി അമ്മാവൻ എല്ലാവരും ഒന്നിനൊന്ന് മെച്ചം സീരിയൽ എന്ന് കേട്ടാൽ കലിതുള്ളി ഇരുന്ന ആണുങ്ങളെ സീരിയലിനു അടിമകൾ ആക്കിയ സീരിയലുകളാണ് ഉപ്പും മുളകും പിന്നെ അളിയൻ / അളിയനും ഇതിന്റെ ചില ക്ലിപ്പിംഗുകൾ ഇടക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം ഉപ്പും മുളകുo ഒക്കെ തുടക്കത്തിൽ ചെയ്തിരുന്നു ഇത്ര നല്ല സീരിയൽ ആയിട്ടും വേണ്ടത്ര പബ്ലിസിറ്റി ഇല്ല
@sharathmdk3215
@sharathmdk3215 6 жыл бұрын
Superrrr...no words to say
@dreamwarrior6895
@dreamwarrior6895 6 жыл бұрын
#സൈലന്റ്_കില്ലർ
@lijusamsam7252
@lijusamsam7252 4 жыл бұрын
മജ്ന്തുചേച്ചി ഇങ്ങനെ അഭിനയിക്കല്ലേ .. സൂപ്പറാണ് ചേച്ചി .. ചേച്ചിയെപ്പോലെ ഒരു പെണ്ണിനെ വേണം കെട്ടാന്‍... ഒരുപാട് ഇഷ്ടമാ ചേച്ചിയെ
@CHRSKR-wb6sn
@CHRSKR-wb6sn 4 жыл бұрын
നല്ല കാട്ട ലുക്കാ അല്ലെ
@shortsworldshana
@shortsworldshana 4 жыл бұрын
Endhuva manju chechi.. Abhinayikkane ariyilla jeevikkukayan... Luv uh manju chechi
@nishaazeem6456
@nishaazeem6456 5 жыл бұрын
Manjuchechiii superrrr
@shanmughammurugan4524
@shanmughammurugan4524 Ай бұрын
thangam, love clitone chindhichal mathi. Paisakku samsdhanam kittum
@ArjuVlogzzzz
@ArjuVlogzzzz 2 жыл бұрын
👌🤣👌👌🤣
@sruthymukundan1354
@sruthymukundan1354 6 жыл бұрын
Kidillam!
@jamnasnasunasu7916
@jamnasnasunasu7916 6 жыл бұрын
Joli poyi 🤣🤣
@srinivasaniyer6158
@srinivasaniyer6158 6 ай бұрын
Mr.Kanakan pl.get out Ammavan immediately
@juniorguzzarishjunaidguzza4193
@juniorguzzarishjunaidguzza4193 Жыл бұрын
Cleetas looking like Jeethu joseph
@sajithasunil2633
@sajithasunil2633 5 жыл бұрын
Superb,superb,superb
@sooryagayathri7431
@sooryagayathri7431 Жыл бұрын
👍🏻
@anoopkurian2031
@anoopkurian2031 4 жыл бұрын
തങ്കം സൂപ്പർ ആക്ടര്സ്
@shanmughammurugan4524
@shanmughammurugan4524 3 жыл бұрын
Clitone theetti pottiyathinte Gunamanu ee kanunnathu.
@ramanikrishnan4087
@ramanikrishnan4087 11 ай бұрын
Thangathinte acting maduthu
@npshakeel
@npshakeel 5 жыл бұрын
Manju chechi, oscar level performance
@geethumohan8814
@geethumohan8814 6 жыл бұрын
nalla serial anu . director's number kittumo?
@tibigeorge476
@tibigeorge476 6 жыл бұрын
As usual Manju Rockz
@shanmughammurugan4524
@shanmughammurugan4524 2 жыл бұрын
Thankam, padippu aduthukude poyittilla. Clitode joli. Endhu joli, partyo. Kashtam. Clitone kudumbathil valichkinduvannu Kudumbathinte manam muzhuvan poyi.
@shameerkingdom7291
@shameerkingdom7291 2 жыл бұрын
Nostu
@aswathikv815
@aswathikv815 6 жыл бұрын
A real family
@basheervadamukku526
@basheervadamukku526 6 жыл бұрын
ellavarum super
@divyapr1766
@divyapr1766 4 жыл бұрын
Manju chechi cletus ishtam😍😍
@santhoshkampakamd4168
@santhoshkampakamd4168 5 жыл бұрын
Ellarum enthoru abhinayam. Supar
@athirakrishnan2168
@athirakrishnan2168 4 жыл бұрын
bigg boss kandapo manjuchechiodulla ishtampoyi
@navasnahanariyadnavasnahan1294
@navasnahanariyadnavasnahan1294 6 жыл бұрын
Cleato&thankam sooper...
@PriyanshiS02
@PriyanshiS02 2 жыл бұрын
pavam amma
@balansunderlalamarsteel4727
@balansunderlalamarsteel4727 6 жыл бұрын
Manju super act, not an act-living, congrats Manju..
@shanmughammurugan4524
@shanmughammurugan4524 2 жыл бұрын
Thangam paranjathu valare sari, Clito treasurer joliyekkalum Thoongichavukayanu nallathu. 24 manikkooril 24 janam clitone thediyethum veettil.
@bobbykuruvilla2633
@bobbykuruvilla2633 6 жыл бұрын
അഭിനയമോ അതോ ജീവിതമോ .....
@hari4013
@hari4013 6 жыл бұрын
Adipoli
@kunjumoltomichan4590
@kunjumoltomichan4590 4 жыл бұрын
Nathukannan cleeto
@ratheeshkv
@ratheeshkv 6 жыл бұрын
Awesome cast!
@aminashajahan9706
@aminashajahan9706 6 жыл бұрын
3rd comment.......nice episode...manju chechi pwolichu...!!! :)
@justanotherpoet125
@justanotherpoet125 2 жыл бұрын
Ethara kandalum madhiyavilla. Ennum aliyans ente veetil background lu on arikum. Natile oru feel nu.
@geethad795
@geethad795 2 жыл бұрын
Oru poti thanksaum,potan cleetoum
@faisufaisal3022
@faisufaisal3022 6 жыл бұрын
Cleetus 😁
@user-qq9vr4vw5r
@user-qq9vr4vw5r 9 ай бұрын
Ini,, nannayi,, kakkam,, katumudipikum
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Pl.kickout Ammavan immediately
@Kumbanattukaran
@Kumbanattukaran 2 жыл бұрын
Watching in 2022! 😆
@abdullahariska6066
@abdullahariska6066 4 жыл бұрын
Endru born
@user-pc1ni1ui5t
@user-pc1ni1ui5t 6 жыл бұрын
ഒരുപാട് ഇഷ്ട്ടം പക്ഷെ അവസാനം കഥ ഇല്ലാതെ പോകുന്നു
@rejigeorge5233
@rejigeorge5233 3 жыл бұрын
കറക്റ്റ്
@riyamolriya3473
@riyamolriya3473 3 жыл бұрын
താഗ്ഗം കറന്ന് കാര്യം സാടിപ്പിക്കും
@krishnans9493
@krishnans9493 6 жыл бұрын
kanakan and ammavan correct acting...but manju over acting
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Superrrr
@jayamadhavan9218
@jayamadhavan9218 3 жыл бұрын
Ammavanay chrippukodu adikkanam
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Cleeto cannot do anything.He is:00'
@rajimadhavanpillaimadhavan7023
@rajimadhavanpillaimadhavan7023 5 жыл бұрын
Thankam thakarthu entha abhinayam natural ayi thonnunnu
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 96 | Vazhi Preshnam
21:09
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 103 | KSEB - de Aadu
23:13
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
UNO!
00:18
БРУНО
Рет қаралды 3,6 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 97 | Kozhi kallan
24:13
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 171 | Kurumbu
24:41
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН