Aliyan vs Aliyan | Comedy Serial | ആഘോഷം | Amrita TV | EP: 461

  Рет қаралды 467,683

Amrita TV Archives

Amrita TV Archives

5 жыл бұрын

Subscribe to Amrita Television Serials ► bit.do/amrita-serials
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZfaq ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZfaq in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 263
@bachuforever1419
@bachuforever1419 5 жыл бұрын
മദ്യം ആരോഗ്യത്തിന് ഹാനീകരം ആണ്.. എന്നാലും ചില സമയങ്ങളിൽ ഇതുപോലുള്ള കമ്പനികൾ ലൈഫിൽ ഭയങ്കര എൻജോയ്മെന്റ് ആണ് ..
@sidheequemarhaba4806
@sidheequemarhaba4806 5 жыл бұрын
കനകൻ പാട്ട് പാടുന്ന സമയത്ത് ജമന്തിയുടെ കോൾ വരുമ്പോഴുള്ള "ബ്രേക്കിടൽ" മ്യൂസിക് ഇഷ്ടമായവർ ലൈക്ക് ചെയ്തേ..
@rajagayathri3869
@rajagayathri3869 3 жыл бұрын
@@erayasan1 p p provides
@makkarmm165
@makkarmm165 8 ай бұрын
നീ ഏതാ
@Foxtale24
@Foxtale24 5 жыл бұрын
ഇന്ന് സ്കോർ ചെയ്തത് അമ്പിളികുട്ടൻ ആണ്,അനീഷ് ഇത്ര നല്ല ഒരു ഗായകൻ ആണെന്ന് അറിഞ്ഞിരുന്നില്ല,പാട്ട് വളരേ നന്നായിരുന്നു,നല്ല എപ്പിസോഡ്.
@jpyoung3864
@jpyoung3864 5 жыл бұрын
*എന്റെ പൊന്നു മഞ്ജുമ്മക്ക് കാക്കത്തൊള്ളായിരം പിറന്നാൾ ആശംസകൾ ദീർഘായുസ് ഉണ്ടാവട്ടെ 😘😘😘😘😘😎*
@oachirasreekumar1189
@oachirasreekumar1189 5 жыл бұрын
ക്ലീറ്റോ ഇല്ലെങ്കിലും ആഘോഷം ഗംഭീരമാക്കി.കനകൻ നല്ലൊരു ഗായകനാണെന്നു കൂടി തെളിയിച്ചു തന്നു.കുവൈറ്റ് അനീഷും,ദുബായ് രാജീവും പൊളിച്ചു .... എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി.ടീമിനു ആശംസകൾ ....
@user-tt9nu8cj6u
@user-tt9nu8cj6u 5 жыл бұрын
വെള്ളമടിച്ച് kanakante പാട്ട് സൂപ്പർ...kanakan പൊളിച്ച്
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
പണ്ട് കനകന്റെ വിഷമങ്ങൾ പങ്കുവയ്ക്കാൻ ഫാസിൽ ഉണ്ടാരുന്നു.... ഇപ്പോൾ കനകൻ ഒറ്റക്കായി ഒരു നിഴൽ പോലെ ഫാസിൽ ഉണ്ടാരുന്നു എപ്പോഴും
@hinahiba5709
@hinahiba5709 5 жыл бұрын
Sheriyan...
@saikamalsnair
@saikamalsnair 5 жыл бұрын
Correct aanu but ippo ambilikuttan und
@hinahiba5709
@hinahiba5709 5 жыл бұрын
Athe
@jpyoung3864
@jpyoung3864 5 жыл бұрын
അത്രക് ചങ്കായിരുന്നു ന്നാലും ഇപ്പോ അമ്പിളി ചേട്ടൻ ഉണ്ടല്ലോ സോ നോ പ്രോബ്ലം
@lijukchacko540
@lijukchacko540 5 жыл бұрын
ഫാസിലിനെ ഡയറക്ടർ തേച്ചു
@malludurbar6997
@malludurbar6997 5 жыл бұрын
മലയാള സിനിമയിലെ മണിമുത്തും, അളിയൻ കുടുംബത്തിലെ വാനമ്പാടിയും, ഞങ്ങളുടെ സ്വകാര്യ അഹങ്കാരവുമായ തങ്കത്തിന് ഒരായിരം ജന്മദിനാശംസകൾ #happy #birthday Manjuchechi 💕💕💕😘😘😘😘😘😘😘
@priyaraneeth3920
@priyaraneeth3920 5 жыл бұрын
Happy birthday chechiiii
@laluvarghese869
@laluvarghese869 5 жыл бұрын
😄
@mediacity2244
@mediacity2244 4 жыл бұрын
Manju ethu filmil Anu ullathu
@ananthutg9494
@ananthutg9494 5 жыл бұрын
"നിന്റെ ഭാര്യേടെ സ്നേഹം കുറച്ച് കൂടിപ്പോയളിയാ" അമ്പിളിക്കുട്ടൻ അണ്ണൻ 😂😂😂
@Padmini1712
@Padmini1712 Жыл бұрын
Kanakan oru kallan. Sahikinillaa. Cheenja acting. Cheenja chirripu. Thooooo
@deepusodaran6936
@deepusodaran6936 5 жыл бұрын
Paattu thappiyeduthu😝 പാൽക്കടലിൻ ഓളങ്ങളെ തള്ളി നീക്കി നീ വരുമ്പോൾ(2) സമ്മാനമായ് ... സമ്മാനമായ് നിനക്കൊരു വെള്ളാമ്പൽ പൂവ് തരാം ....(2) പാൽക്കടലിൻ .... കൊയ്ത്തെല്ലാം കഴിഞ്ഞുവല്ലോ , കൈകാൽ കുഴഞ്ഞുവല്ലോ ....(2) കൈ കുഴഞ്ഞ് കാൽക്കുഴഞ്ഞ് നീ വരുന്ന നേരം ...(2) സമ്മാനമായ്.... സമ്മാനമായ് .. നിനക്കൊരു വെള്ളാമ്പൽ പൂവ് തരാം ... (2) കതിരന്നൂർ ഉത്സവമായ് ... മനമാകെ തെളിഞ്ഞുവല്ലോ ...(2) മഷിയെഴുതി വളയണിഞ്ഞു നീ വരുന്ന നേരം(2) സമ്മാനമായ് ... സമ്മാനമായ് നിനക്കൊരു വെള്ളാമ്പൽ പൂവ് തരാം ....(2) കുളിർ കാറ്റ് വീശിയല്ലോ .... ചെമ്മാനം ചുവന്നുവല്ലോ ...(2) ചെമ്മാനത്തോണിയേറി നീ വരുന്ന നേരം ...(2) സമ്മാനമായ് ... സമ്മാനമായ് നിനക്കൊരു വെള്ളാമ്പൽ പൂവ് തരാം ....(2)
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
ജമന്തി ഗേറ്റ് വിട്ടിറങ്ങിയതും കനകന്റെ മനസ്സിൽ ലഡ്ഡു പൊട്ടി
@dj-if3fl
@dj-if3fl 5 жыл бұрын
അടിപൊളി. Climax song... Loved it... പ്രമദവനം... ത്തിന്.... ഇങ്ങനെ യും.... അവതരിപ്പിച്ചു.. ചിരിപ്പിക്കാൻ പറ്റുമെന്ന്.... Director.... തെളിയിച്ചു...Aneesh കലക്കി ട്ടുണ്ട്.... ഇദ്ദേഹം.... സിനിമയിൽ ആണ് ഉണ്ടാവേണ്ടത്...
@saikamalsnair
@saikamalsnair 5 жыл бұрын
അനീഷേട്ടന്റെ പാട്ട് കലക്കി സൂപ്പർ... 👌👌👌👌 പാവം മാനസികസമ്മർദം കുറയ്ക്കാൻ കൂട്ടുകാരുമൊത്ത് ഒന്ന് കൂടാമെന്ന് കരുതിയപ്പോ അതും നടന്നില്ല... കഷ്ടമായി പോയി കനകന്റെ കാര്യം climax ൽ ജമന്തിയേയും തങ്കത്തിനേയും കണ്ടപ്പോൾ ഉള്ള പശ്ചാത്തലസംഗീതം കിടിലൻ 👌👌👌👌👌
@rajasreeraj314
@rajasreeraj314 5 жыл бұрын
😀😀😀😀 അടിപൊളി എപ്പിസോഡ്... മിക്ക ഭർത്താക്കന്മാരുടയും അവസ്ഥ... 👌👌👌👌
@Padmini1712
@Padmini1712 Жыл бұрын
Male chauvinist family athreyey ollu. Kallam parayunna Kanakan. Udaypu Cleeto. Kollam
@Kashijith
@Kashijith Жыл бұрын
മിക്ക ഭാര്യമാരുടെയും 😞😞😞😞
@abygeorgeg
@abygeorgeg 5 жыл бұрын
എപ്പിസോഡ് കണ്ടു നല്ല എപ്പിസോഡ് ഇടക്ക് ബ്രേക്ക് ഇടുന്നത് സൂപ്പർ 👍🏻
@sharafumooppan403
@sharafumooppan403 5 жыл бұрын
കുട്ടുകാരുമൊത്തു ഇങ്ങനെ ഒരു പാർട്ടി.അടിപൊളിയാണ്...സൂപ്പർ
@rajeshlikhina4017
@rajeshlikhina4017 5 жыл бұрын
സ്നേഹത്തോടെ ഒരായിരം പിറന്നാളാശംസകൾ മഞ്ജു ചേച്ചീ.😍😍😍😍😍😍😍😍😍😍😍
@sreejithputhenpurayil8534
@sreejithputhenpurayil8534 5 жыл бұрын
ചിറ്റപ്പാ....... നിങള്‍ക്ക് ഇച്ചിരിപൊങ്ങച്ചം മാത്രമെ ഉണ്ടായിരുന്നുള്ളു ഈ അളിയന്മാര് നിങളെ കുടിയനും ആക്കി ,ആ neelu ചേച്ചി യും പിള്ളേരും അറിയണ്ട .
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
ടെലിവിഷൻ സ്‌ക്രീനിൽ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഏക നടി *മഞ്ചു* വിന് ജന്മദിനം നേരുന്നു 😍😍🍇🍇🌷🌷🌷🌷
@manjupathroseofficial4149
@manjupathroseofficial4149 5 жыл бұрын
Thank you bashir
@ananthutg9494
@ananthutg9494 5 жыл бұрын
പ്രിയപ്പെട്ട മഞ്ജു ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ..
@nelsonjosethiruthanathil3836
@nelsonjosethiruthanathil3836 5 жыл бұрын
Many many happy returns of the day Manju chechi...😊 Wish you a great year ahead. 🎊🎊🎂🎊🎊
@user-tt9nu8cj6u
@user-tt9nu8cj6u 5 жыл бұрын
ക്ലൈമാക്സ് പൊളിച്ച്...kanakanu സമ്മാനം 😂😂😂😂🤣🤣🤣🤣
@Suresh-tu3sw
@Suresh-tu3sw 5 жыл бұрын
''' ആഘോഷം കളറായി ''' തക്കിളി മോളേ ....😍😍😍😍😍😍😍😍😍
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
ജമന്തിമോളെ സൂക്ഷിച്ചൊക്കെ നിൽക്കണം..... ആ സമ്മാനമായി.... പാടിയപ്പോൾ ഞാൻ ഞെട്ടിപോയി.... ചിരിയും വന്നു... പെട്ടന്നു അങ്ങനെ പാടുമെന്ന് ഓർത്തില്ല
@shamlakamal7287
@shamlakamal7287 5 жыл бұрын
Nice episode ..👏👏Happy birthday dear Manjus❤❤
@subeeshknambiar5259
@subeeshknambiar5259 5 жыл бұрын
Happy birthday manju chechi.... Nalla episode ayirunnu...pattum climaxum kidukki👌
@hirsam6158
@hirsam6158 5 жыл бұрын
Pattu kollaam. Nalla episode
@ratheeshgratheeshg3109
@ratheeshgratheeshg3109 5 жыл бұрын
valare manoharamaya oru episode.... Kanakan, Amblikuttan & friends thakarhu... song nannayirunnu. Climax.... pettennu nirthiyath sariyayilla. Rakhiye koodi ulpeduthamayirunnu.
@marykutty5728
@marykutty5728 5 жыл бұрын
ആഹാ, അനീഷ് നന്നായി പാടുന്നല്ലോ. സൂപ്പർ പാട്ട്
@jintumanu3316
@jintumanu3316 5 жыл бұрын
Haapppyyy Birthdayyyy Manju chechiiiiiii....Aneeshaettan songggg👍👌...climax😀👍
@pushparajaila1796
@pushparajaila1796 5 жыл бұрын
Vellam adikanayitoru episode... Miss u Ammavan@Cleeto
@jacobvarughese4462
@jacobvarughese4462 5 жыл бұрын
I like ,remember the the days of Gulf vacation,bottle from duty Freeshop etc a change in episode
@vahidek7106
@vahidek7106 5 жыл бұрын
Wow വെള്ളമടി പാട്ടു പൊളി 😍🤗✌
@anniejacob1858
@anniejacob1858 5 жыл бұрын
ithra nannayittoru paattu ee aduthakaallathu kettittilla super
@shinishashi3829
@shinishashi3829 5 жыл бұрын
vannu vannu kanakanum kallatharam padichu
@hariprasadprasad369
@hariprasadprasad369 3 жыл бұрын
Cleetoyude Aliyan alle🤣
@syammohansyam4014
@syammohansyam4014 3 жыл бұрын
ആരെയും ദ്രോഹിക്കാത്ത രീതിയിൽ ഉള്ള കള്ളത്തരം തെറ്റല്ല..
@rojichacko1497
@rojichacko1497 5 жыл бұрын
Many more happy returns of the day Manjuchechi..
@graisonpathrose7607
@graisonpathrose7607 5 жыл бұрын
Because I can't stop laughing fantastic job it is really a reality human being some time in life happening not bad......
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ഇന്നത്തെ താരം അമ്പിളികുട്ടൻ ചേട്ടൻ....
@abygeorgeg
@abygeorgeg 5 жыл бұрын
ജന്മദിനാശംസകൾ മഞ്ജു ചേച്ചി..... 🌹🤗😍
@jyothim604
@jyothim604 5 жыл бұрын
Kanakante song super
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Adipoli kalakki Highly talented Singer.
@sreenaks1405
@sreenaks1405 5 жыл бұрын
Aneeshettante pattu kidukkiii☺☺
@nisarhamza8830
@nisarhamza8830 5 жыл бұрын
Ep 461 അളിയൻ vs അളിയൻ കടുത്ത മാനസിക സംഘര്ഷങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യ ജീവിതം. ജീവിതത്തിന്റെ വേഗതയും വ്യഗ്രതയും ശരീരത്തിനെ മാത്രമല്ല മനസ്സിനെയും ക്ഷീണിപ്പിക്കുന്നു. പരിഹാരമായി നാട്ടിലുള്ള എല്ലാ വിനോദോപാധികളെല്ലാം പരീക്ഷിക്കുന്നു. എന്നിട്ടും മനസ്സ് സ്വസ്ഥമല്ല. കനക ജീവിതവും ഇതിൽ നിന്ന് വ്യത്യസ്‌തമല്ല. ഇത്തരം പിരിമുറുക്കങ്ങളിൽ നിന്ന് ഒരു മോചനം കിട്ടണം. കൂട്ടുകാരനായ അമ്പിളിക്കുട്ടന്റെ ഒരു പരിഹാര-ഉപദേശമാണ് മദ്യപാന സംഗമം. സമൂഹത്തിന്റെ ഒരു നേർകാഴ്ച്ച കഥാകാരി മഞ്ജു പത്രോസ് വരച്ചിടുന്നു. എല്ലാ സങ്കടങ്ങൾക്കും വിട. പരിഹാരം മദ്യം. ഭർത്താവ് എന്നാൽ ഭരിക്കുന്നവൻ. ഭാര്യ ഭരിക്കപ്പെടുന്നവൾ. യഥാർത്ഥത്തിൽ ഇണയും തുണയും ആകേണ്ട ബന്ധത്തെ ഭരണസ്വഭാവത്തിലേക്ക് ആരാണാവോ എത്തിച്ചത്. ഫെമിനിസ്റ്റ് തീവ്ര -ഭീകര വാദികൾ സമ്മതിക്കില്ലെങ്കിലും പ്രകൃത്യാ വിവാഹ ജീവിതത്തിൽ ആൺകോയ്‌മ നിലവിലുണ്ട്. ഒരു പക്ഷെ ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഈശ്വരൻ തന്നെ ചെയ്തു വെച്ച ഒരു നടപടി ക്രമം ആകാം. ഒരു രാജ്യത്ത് ഒരു പ്രധാന മന്ത്രി... ജീവിതം എളുപ്പമാകാൻ അതാണ് ഉചിതമായ വഴി. ഭാര്യമാർ ഭർത്താവിന്റെ മേൽ ഉണ്ടാക്കുന്ന ബൈലോ പലപ്പോഴും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ ഭർത്താവിനെ കളവ് പറയാനും പ്രവർത്തിക്കാനും പ്രേരണയാകുന്നു എന്നത് ഒരു നഗ്നസത്യമാണ്. ഇത്തരം നിയമങ്ങളുടെ പ്രതിഫലനമാണ് കനകന്റെയും കൂട്ടുകാരുടെയും മദ്യപാനകൂട്ടായ്മ. മദ്യപാനമാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം എന്നു കഥയിൽ സന്ദേശമൊന്നുമില്ലെങ്കിലും കഥയുടെ രസത്തിന് വേണ്ടി മദ്യപാനം ആകാമെന്ന കഥാകാരിയുടെ വീക്ഷണതിനെ കുറ്റം പറയാനാകില്ല. സാമൂഹ്യജീവിത പശ്ചാത്തലം കഥക്ക് പിന്നിലെ പ്രേരകമാകുന്നത് സ്വാഭാവികം. പക്ഷെ ആണുങ്ങളുടെ മദ്യപാനം കൊണ്ടു നശിപ്പിക്കപ്പെട്ട എത്രയോ സ്ത്രീ ജന്മങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട് എന്ന് കഥാകാരി ഓർമ്മിക്കുന്നുണ്ടോ എന്നഒരു സംശയം പ്രേക്ഷകരെ, പ്രത്യേകിച്ചു വനിതാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഉണ്ടാകും. മദ്യപാനചിത്രീകരണം പോലും.. മദ്യ -ജീവിതം നശിക്കാനുള്ളതാണ്, മദ്യവിമുക്ത ജീവിതമാണ് ആനന്ദം പ്രദാനം ചെയ്യുക എന്ന സന്ദേശം നൽകുന്നതായിരിക്കണം എന്നു ഒരു വിനീത അഭ്യർത്ഥന. കഥയുടെ സാരാംശത്തോട് വിയോജിപ്പ് തോന്നിയെങ്കിലും.. കഥയുടെ അവതരണരീതിയിലെ പ്രതിഭാസാന്നിദ്യം അത്തരം നീരസങ്ങളെ തോൽപ്പിക്കാൻ ഉതകുന്നതാണ്. മനോഹരമായ കഥ എഴുതുന്നതിൽ മഞ്ജു കൂടുതൽ വിജയത്തിലേക്ക് എളുപ്പത്തിൽ പടികൾ കയറി ഉയർന്നു പോകുന്നത് സന്തോഷത്തോടെമാത്രമേ നോക്കി കാണാൻ കഴിയൂ.... കാരണം മഞ്ജു എല്ലാ നന്മകളും കൂടി ചേർന്ന കലാകാരിയാണ്. തിരക്കിനിടയിലും പാവങ്ങളായ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിന് ഉണർവേകാൻ വരുന്ന സന്ദർഭങ്ങൾ ഓർക്കുക.. കഥ.. തിരക്കഥ. . സംഭാഷണം.. സംവിധാനം മഞ്ജു പത്രോസ് എന്നു ബിഗ് സ്ക്രീനിൽ തെളിയുന്ന കാലം വിദൂരമല്ല എന്നു മനസ്സ് പറയുന്നു. അനീഷ് രവിയുടെ അനായാസ അഭിനയം തന്നെയാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്. ഓരോ എപ്പിസോഡ് കഴിയുന്തോറും കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്ന അനീഷ് രവിയെ അളിയൻസിലേക്ക് കാസ്റ്റ് ചെയ്യാനുണ്ടായ ടീം അളിയൻസിന്റെ തീരുമാനം എന്തുകൊണ്ടും ഉചിതമായി എന്നു ഈ ചെറുപ്പക്കാരൻ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതു കണ്ടു സംവിധായകൻ രാജേഷ് സാറിന്റെ മനം കുളിർക്കുന്നത് കോഴിക്കോട് നിന്നു എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു. മുഹബ്ബത്ത് എന്ന ഹോർമോൺ കൂടുതലുള്ളവർക്ക് അങ്ങനെ കാണാനും അനുഭവിക്കാനും സ്നേഹം സ്വീകരിക്കാനും കഴിയുമത്രേ.... നിസാർ @ കോഴിക്കോട്
@sharafumooppan403
@sharafumooppan403 5 жыл бұрын
തങ്കത്തിനു ഒരായിരം ഹാപ്പി ബർത്തഡേ ആശംസകൾ നേരുന്നു 🎊🎉🎉🌷🌷
@tastyrecipes552
@tastyrecipes552 5 жыл бұрын
Good episode
@binoyvarghese2751
@binoyvarghese2751 5 жыл бұрын
Makeup man illayirunnu ennu thonnunnu ellavarum mugham vallathe irikkunnu
@aru5492
@aru5492 3 жыл бұрын
Maybe Director wanted natural looks
@aswathimol7993
@aswathimol7993 5 жыл бұрын
Belated birthday wishes to dear Manju chechy 😘😘😘😘😘😘
@vipinpp5219
@vipinpp5219 5 жыл бұрын
Climax adipoli adichathellam eragikanum
@user-fq3dr8yk2k
@user-fq3dr8yk2k 5 жыл бұрын
Kanakante pattu eshttappettathu enikku mathramano 🤩🤩😘
@saikamalsnair
@saikamalsnair 5 жыл бұрын
Alla... enikkum
@bincybabu4510
@bincybabu4510 3 жыл бұрын
Which song is this?
@theresaplatrail727
@theresaplatrail727 Жыл бұрын
super episode
@savekerala2041
@savekerala2041 5 жыл бұрын
സൂപ്പർ എപ്പിസോഡ്
@sherinmathew6742
@sherinmathew6742 5 жыл бұрын
Kanakan kochu kallan😀supper paatum 😍😍nalla voicum 👌👌kalaky supper.kanakante manasil lastil bomb potty 😁😂Ambily Amvaan supper acting
@pravirajthaivalappil8720
@pravirajthaivalappil8720 3 жыл бұрын
Tr hg
@manjusreejith9801
@manjusreejith9801 5 жыл бұрын
രചന- മഞ്ജു പത്രോസ്....
@Harishankar_298
@Harishankar_298 4 жыл бұрын
Paat kiduki
@movierocks2023
@movierocks2023 5 жыл бұрын
Good episode👍
@nasarabdulsalam5471
@nasarabdulsalam5471 5 жыл бұрын
നന്നായി
@aparnasnair8008
@aparnasnair8008 5 жыл бұрын
Adipoli 😂😂
@heartshore2129
@heartshore2129 5 жыл бұрын
Hai aneesh supperayittund kurekalam purakottu poyapple innate episode kandappol
@vijinrassel
@vijinrassel 5 жыл бұрын
HAPPY BDAY THANGAM CHACHIIIIIII.... 😍 😍
@deepaskurup17
@deepaskurup17 5 жыл бұрын
Adipoli ❤️❤️👌👌🌹 🌹 🌹🌹🌹
@balusbsumangi3119
@balusbsumangi3119 5 жыл бұрын
Adipolyyyyyyy episode
@aiswarya1646
@aiswarya1646 5 жыл бұрын
Happy birthday manjuchechiii
@visalammoorthy8696
@visalammoorthy8696 3 жыл бұрын
Super super super...
@sunilvarghesemattom925
@sunilvarghesemattom925 5 жыл бұрын
നല്ല പാട്ട്, നല്ല പാർട്ടി.
@femyraecheljoy9100
@femyraecheljoy9100 3 жыл бұрын
another awesome episode
@dhiyafiros900
@dhiyafiros900 5 жыл бұрын
Happy birthday manju kutty
@Ponnu-qv4vc
@Ponnu-qv4vc 5 жыл бұрын
hpy birthday manjuchechii😘
@saranyavasudevan100
@saranyavasudevan100 5 жыл бұрын
Aneesh ettaaaa ningalu muthaanu😍 sooperr paatt... jamanthi poyappo ulla reaction kiduuuu
@aneeshhindu9372
@aneeshhindu9372 5 жыл бұрын
Powlichuuu ee koodal
@RadhaRadha-zj8zb
@RadhaRadha-zj8zb 3 жыл бұрын
സൂപ്പർ കനകന്റെ പാട്ടു സൂപ്പർ
@prabinraj143
@prabinraj143 5 жыл бұрын
Big salute 💪 Indian army
@gotohellwelcometohell7617
@gotohellwelcometohell7617 5 жыл бұрын
Kanakan kaanichathe ottum Shari ayillaaa . Kanakane vittyle preshanangal thanne Alle ollathe.apol jemandhiko? Athe vittele ale thanne alle
@suryasumesh1751
@suryasumesh1751 5 жыл бұрын
Happy birthday manjuchechii love uuuu
@kumarani1911
@kumarani1911 5 жыл бұрын
adipoli
@smithasebastian9138
@smithasebastian9138 5 жыл бұрын
Manju chechy many many happy returns of the day
@deepuelampa1611
@deepuelampa1611 5 жыл бұрын
Climax polichu
@naseemayousufali4573
@naseemayousufali4573 4 жыл бұрын
Kanakan singing well
@sirajudheenkp5822
@sirajudheenkp5822 5 жыл бұрын
കള്ള് കുടികണ്ടപ്പോ ശരിക്കും കൊതിയായി .....പ്പോയി ?,,,,,,,
@rajukannan79
@rajukannan79 5 жыл бұрын
Super
@gamingmaman8997
@gamingmaman8997 5 жыл бұрын
Happy birthday manju 🎂🎂🎉🎉🎁🎁
@tibigeorge2312
@tibigeorge2312 5 жыл бұрын
Number polichu...😆😄😄
@sirajudheenkp5822
@sirajudheenkp5822 5 жыл бұрын
ഇത് കലക്കി ഒന്നും പറയാനില്ല
@ajithdc1
@ajithdc1 3 жыл бұрын
Kidu!
@lathikavivekananthan788
@lathikavivekananthan788 3 жыл бұрын
Very interesting
@veenavarghese1238
@veenavarghese1238 5 жыл бұрын
Happy Birthday manjuchechi
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
thankam chechii happy bday 😍😍😍😗😗😗
@meenakshiponnu8244
@meenakshiponnu8244 5 жыл бұрын
ഇതുപോലെ വല്ലപ്പോഴും രണ്ടെണ്ണം അടിയ്ക്കണമെന്ന് ആഗ്രഹമുള്ളവർ ഒരു ലൈക്ക്‌ അടിച്ചേ..
@rajeshlikhina4017
@rajeshlikhina4017 5 жыл бұрын
മഞ്ജു ചേച്ചിയുടെ രചനയിൽ "ആഘോഷം" എപ്പിസോഡ് അടിപൊളി.. കനകൻ ചേട്ടന്റെ പാട്ട് സൂപ്പർ😍😍😍😍.. അമ്മാവനും ക്ലീറ്റോ ചേട്ടനും കൂടി വേണമായിരുന്നു. ലാസ്റ്റ് സീനിൽ കനകൻ ചേട്ടന്റെ ആ നിൽപ്പ് 👌👌...തങ്കം ചേച്ചിയും ജമന്തി ചേച്ചിയും തക്കിളി മോളും നല്ലുമോളും ഇന്ന് കൂടുതൽ ഭംഗിയുണ്ടായിരുന്നു ലാസ്റ്റ് സീനിൽ.
@shrenisudeep7311
@shrenisudeep7311 5 жыл бұрын
Paattu..👌👌👌
@creazyestworld5055
@creazyestworld5055 5 жыл бұрын
New generationulla opinion polichu
@nicsilvestroni9221
@nicsilvestroni9221 5 жыл бұрын
Happy birthday Manju 🥰🧁🎂🍰🍾
@SGM627
@SGM627 5 жыл бұрын
Ambilikuttan chetta...Surendran chittappan aayit Uppum mulakilot chellu vegam..Kunjaava chittapane kanathe karayuvaa😊
@shoukathali3067
@shoukathali3067 5 жыл бұрын
manju chechi umma happi brithide chechi
@nasirsha1854
@nasirsha1854 5 жыл бұрын
Adyam bhagshanam kayiku
@sukanyasanoopsukanyasanoop2484
@sukanyasanoopsukanyasanoop2484 5 жыл бұрын
ഹാപ്പി ബർത്ത് ഡേ ചേച്ചി
@jasseenakj7955
@jasseenakj7955 5 жыл бұрын
Thankam chechi..... Happy birthday....
@koyaahmad1463
@koyaahmad1463 4 жыл бұрын
Kurach venam nalla rasamund
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
കനാകാൻ ബ്രോ പൊളിച്ചു
@jithamsnoj5643
@jithamsnoj5643 5 жыл бұрын
പിറന്നാൾ ആശംസകൾ മഞ്ജു... 😍😍😍
@GIFTAZA
@GIFTAZA 5 жыл бұрын
Happy birthday Manju
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 73 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 24 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
FOMAA 2010 : Day 2:  Mr Babu Paul : Part 1
7:43
Indian Panorama
Рет қаралды 7 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 121 | Eduthu chattam
24:53
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,5 МЛН
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 10 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 350 М.