Aliyan vs Aliyan | Comedy Serial | കളരി | Amrita TV | EP: 445

  Рет қаралды 757,742

Amrita TV Archives

Amrita TV Archives

5 жыл бұрын

Subscribe to Amrita Television Serials ► bit.do/amrita-serials
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZfaq ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZfaq in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 437
@praduus
@praduus 5 жыл бұрын
കളരി ഗുരുക്കളെ ശശിയേട്ടൻ ഗംഭീരമാക്കി. അദ്ദേഹത്തെ കാണുമ്പോൾ തന്നെ ചിരി വരുന്നു. സിനിമാ മേഖലയിൽ ഇതുവരെയും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ ആളാണ് ആദിനാട് ശശിയേട്ടൻ . നാടകരംഗത്തെ മഹാ പ്രതിഭ!. എത്രയോ വർഷങ്ങളായി സിനിമയിലും ടിവി പ്രോഗ്രാമുകളിലും കൊച്ചു കൊച്ചു വേഷങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുകയായിരുന്നു അദ്ദേഹം. ഈ പ്രോഗ്രാമിലെങ്കിലും വരുന്ന എപ്പിസോഡുകളിൽ അദ്ദേഹത്തെ മാക്സിമം ഉൾപെടുത്തുന്നത് പ്രോഗ്രാമിന് വളരെ ഗുണം ചെയ്യും. അതിലുപരി അത് ആ മഹാ പ്രതിഭയോടുള്ള ആദരവും കൂടി ആയിരിക്കും. വിജങ്ങളുണ്ടാവട്ടെ . എല്ലാ ടീമംഗങ്ങൾക്കും ആശംസകൾ .
@manucr77
@manucr77 4 жыл бұрын
ഞാൻ പുതിയ ആളാ..... ഇപ്പോൾ അളിയൻസ് കാണലാ ജോലി..... ഒരു രക്ഷയുമില്ല.... അടിപൊളി 🌹🌹🌹🌹🌹🌹
@girijak2675
@girijak2675 2 жыл бұрын
Soooper. Aliyans.
@rajantv5720
@rajantv5720 Жыл бұрын
Adipliya ketto
@mujeebkappil3608
@mujeebkappil3608 5 жыл бұрын
ഞാൻ ഇന്നലേ വിജാരി ചൊള്ളു ചമ ന്തിടെ അച്ചനേ കൊണ്ട് വരാൻ.. എത്തി👍👍👍 ആ വലി കേൾക്കാൻ നല്ല രസാ
@anukumar449
@anukumar449 3 жыл бұрын
കളരി അച്ഛൻ സൂപ്പർ ആക്ടിംഗ്
@nostalgicmemories3789
@nostalgicmemories3789 5 жыл бұрын
വീണ്ടും മികച്ച ഒരു എപ്പിസോഡ്. എല്ലാവരും ചേര്‍ന്ന് തകര്‍ത്തു. നല്ല ഒരു തീം ആയിരുന്നു. 'കളരി' യിൽ എല്ലാവരും അവരവരുടെ റോൾ ഭംഗിയായി അവതരിപ്പിച്ചു. Aliyan vs aliyan ishtam☺️. Jamanthi, thangam chechy, cleto എല്ലാവരും സൂപ്പര്‍ ആണ്.
@thahiraksrdkasrgod2401
@thahiraksrdkasrgod2401 5 жыл бұрын
Helloo. അറിയാഞ്ഞിട്ടാ ചോദിക്കണേ ഞാൻ ഒരു new viewer ആണ്.... ഇതിൽ ഉള്ള തങ്കം ചേച്ചിയും കനാകാനും പഴയ eppisodil ചേഞ്ച്‌ ആണല്ലോ അതെന്താ ഒന്ന് പറഞ്ഞു തരുമോ pls
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
Sijo✌✌✌✌✌✌
@ratheeshgratheeshg3109
@ratheeshgratheeshg3109 5 жыл бұрын
@@thahiraksrdkasrgod2401 thankam mariyittilla. kanakan, Jamanthi & fazil ivaranu maariyathu.
@b.rajeevalochanan9975
@b.rajeevalochanan9975 5 жыл бұрын
👌👌👌👌👍👍👍
@anilkakkara8032
@anilkakkara8032 5 жыл бұрын
Adinadu ശശി എന്നാൽ നാടകത്തിന്റെ തമ്പുരാന്‍ ആണ്. അദ്ദേഹത്തിന് അഭിനയിക്കാന്‍ അറിയില്ല, ജീവി ക്കുകയാണ് ഓരോ കഥാപാത്രവും ആയി. ഞങ്ങടെ sasi അണ്ണന് എല്ലാ ആശംസകളും
@saikamalsnair
@saikamalsnair 5 жыл бұрын
അനീഷ് ഏട്ടന്റെ ചിരി.. (ക്ലൈമാക്സ്) ഒരു രക്ഷയുമില്ല.... മനോഹരം.. 👌 ഇന്ന് കനകന്റയും തങ്കത്തിന്റെയും brain ആണ് വർക്ക് ചെയ്തത്
@ssreedharanmohanan3015
@ssreedharanmohanan3015 4 жыл бұрын
you mmp
@sinankodakkad1480
@sinankodakkad1480 3 жыл бұрын
@@ssreedharanmohanan3015🤔😁😁😁😁🤫🤫🤫
@kunjumon7445
@kunjumon7445 4 жыл бұрын
Cletto അമ്മ സൂപ്പർ അതുപോലെ ജമന്തിയുടെ അച്ഛൻ ഇവർക്ക് സിനിമയിൽ റോൾ കിട്ടും ഉറപ്പു
@johnxavier5842
@johnxavier5842 5 жыл бұрын
കളരി ഗുരുക്കൾ വരുന്നു എന്ന് പറഞ്ഞപ്പോൾ അത് ജമന്തിയുടെ അച്ഛൻ ആയിരിക്കും എന്ന് വിചാരിച്ച വേറെ ആരെങ്കിലും ഉണ്ടോ സത്യം പറയാം അങേരെ കാണുമ്പോൾ തന്നെ ചിരി വരും എന്താ അഭിനയം
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
ha ha ha 😄😄😄
@jossyjose2006
@jossyjose2006 5 жыл бұрын
Njan adyame vicharichu
@user-tt9nu8cj6u
@user-tt9nu8cj6u 5 жыл бұрын
ഞാൻ വിചാരിച്ചത് അമ്മാവൻ ആയിരിക്കും ഗുരുക്കൾ എന്നാണ്
@vinugambadi9831
@vinugambadi9831 5 жыл бұрын
നാടക കുലപതി ആദിനാട് ശശി ചേട്ടൻ... എന്റെ നാട്ടുകാരൻ
@shamlakamal7287
@shamlakamal7287 5 жыл бұрын
Njanum vicharichu...
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Palayile Amma yeum..... Jemanthi yude Achanum super combo.......👌👌👌
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
ഇനി ജമന്തിയുടെ അച്ഛന് ശരിക്കും വലിവിന്റെ അസുഖം ഉണ്ടോ ... അമ്മാതിരി അഭിനയം അല്ലെ 😆😆😆✌
@alicejhon1381
@alicejhon1381 3 жыл бұрын
enikkum thonni serikkum valivan aanennu.🤔
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 5 жыл бұрын
അടിപൊളി, കലക്കി മറിച്ചു, എല്ലാവരും സൂപ്പർ, ജമന്തിടെ അച്ഛൻ, വാക്കുകളില്ല, പിന്നെ ക്ളീറ്റോയുടെ അമ്മ, പിന്നെ കഥയുടെ ട്വിസ്റ്റ്‌, രചയിതാവിനെ സമ്മതിക്കാതെ പറ്റില്ല, എല്ലാം കൊണ്ടും നല്ലൊരു എപ്പിസോഡ്. 😄😄💕
@anilkakkara8032
@anilkakkara8032 5 жыл бұрын
നാടകത്തിന്റെ തമ്പുരാന്‍ ആദിനാട് ശശി, ഞങ്ങളുടെ ശശി അണ്ണന് എല്ലാ ആശംസകളും നേരുന്നു.
@rahmathullarahmathulla1398
@rahmathullarahmathulla1398 5 жыл бұрын
anil kakkara
@decembergirl2857
@decembergirl2857 5 жыл бұрын
Palayile ammachiyum jamanthide achanum adipoli combo 😆😆
@rakhipr2257
@rakhipr2257 4 жыл бұрын
Jamanthi expression super 😂😂❤ Adipoli episode chirichu chatthu😂
@SGM627
@SGM627 5 жыл бұрын
Thakkiliyem nallusinem miss cheytu..😊👭Real sisters pole randperum.
@shinojmknr8041
@shinojmknr8041 5 жыл бұрын
Episode kidukki...Chirich Marichu😂😂😂😂😂AMMACHI ROCKZ
@kiranaj3015
@kiranaj3015 20 күн бұрын
എന്റെ ക്ലിറ്റോ ഓരോ വാക്കുകളും വളരെ കോമഡി നിറഞ്ഞതാണ് ഒരു രക്ഷയും ഇല്ല. ഞാൻ തന്നെ ഇരുന്നു ചിരിച്ചു പോകും
@Foxtale24
@Foxtale24 5 жыл бұрын
സൂപ്പർ എപ്പിസോഡ് ,കുറച്ചു ദിവസം കൂടി ജമന്തിയുടെ അച്ഛനേയും ക്ളീറ്റോയുടെ അമ്മച്ചിയെയും അവിടെ നിർത്താമായിരുന്നു
@miscellaneousmix9499
@miscellaneousmix9499 5 жыл бұрын
H
@salamabdul7192
@salamabdul7192 3 жыл бұрын
H
@abygeorgeg
@abygeorgeg 5 жыл бұрын
ഇന്നത്തെ എപ്പിസോഡിന് പറ്റിയിട്ടുള്ള എൻറെ ഒരു അഭിപ്രായം സാധാരണ അച്ഛനുമമ്മയും വരുന്ന എപ്പിസോഡ് പോലെ പിന്നെ ഒരു വലിയ തമാശ അവസാനനിമിഷങ്ങളിൽ തോന്നില്ല അവസാനം പിന്നെ മുളകെടുത്ത് മറിച്ചിട്ട് കഴിഞ്ഞതിനു ശേഷമുള്ള സീനുകൾ വളരെ ലാഗ് ആയിട്ട് എനിക്ക് തോന്നി. അതുപോലെതന്നെ നമ്മുടെ വീടിനകത്തും മുറ്റവും കണ്ടു കണ്ടു മടുത്തു. ഇടയ്ക്കിടയ്ക്ക് പഴയതുപോലെ ചീര തോട്ടം അതേപോലെ പുറത്ത് എന്തെങ്കിലുമൊക്കെ വെച്ചിട്ടുള്ള പുതിയ പുതിയ എപ്പിസോഡുകൾ ചെയ്താൽ കുറച്ചുകൂടെ നല്ലതായിരിക്കും. മറ്റൊരു കാര്യം എപ്പിസോഡ് ലിങ്കുകൾക്ക് താഴെ യൂട്യൂബില് നമ്മുടെ അഭിനേതാക്കൾ ചെയ്യുമ്പോൾ മോശമായ രീതിയിൽ അതിനു റിപ്ലൈ കൊടുക്കും കൊടുക്കുന്നു. ഈ സീരിയൽ സ്നേഹിക്കുന്ന പ്രേക്ഷകർ എന്നനിലയിൽ നമ്മൾ അതിനു റിപ്ലൈ കൊടുക്കും. പ്രത്യേകിച്ച് ഫേക്ക് ഐഡി ഉപയോഗിച്ച്. മോശം കമൻറ് ഇടുന്നവർക്ക് കമൻറുകൾക്ക് റിപ്ലൈ കൊടുക്കാറില്ല. ചില സമയങ്ങളിൽ മോശമായി കമൻറ് ഇടുമ്പോൾ reply കൊടുത്തു പോകുന്നു. ഫേക്ക് ഐഡി ഉപയോഗിച്ച് കമൻറ് ഇടുന്നവരെ അമൃത ടിവി ഇനിമുതൽ ശ്രദ്ധിക്കുമല്ലോ. അളിയനോട് പെരുത്തിഷ്ട്ടം. 🌹😍🤗
@rajeshthalchira9479
@rajeshthalchira9479 5 жыл бұрын
Aby George 👍teerchayum.namukku outdoor shoot cheyyam.innalathe episode comedyku vendi cheythathu kondakam athinullile oru life nashtapettathu. Abhiprayangalku nanni
@abygeorgeg
@abygeorgeg 5 жыл бұрын
@@rajeshthalchira9479 thank you Sir
@johnxavier5842
@johnxavier5842 5 жыл бұрын
@@rajeshthalchira9479 പാലാ മേരി വന്നിറങ്ങുന്നത് വരെ നല്ല ഓളം ആയിരുന്നു പിന്നെ ആങ്‌ഹോട് ഏറ്റില്ല
@oachirasreekumar1189
@oachirasreekumar1189 5 жыл бұрын
കളരി..... സത്യം പറയാല്ലോ.... ആദിനാട് ശശിയേട്ടൻ ( ജമന്തിയുടെ അച്ഛൻ ) അറുമുഖൻ മണി ചേട്ടൻ ( അഴകേശൻ അമ്മാവൻ ) പിന്നെ ക്ലീറ്റോയുടെ അമ്മ ( പേരറിയില്ല ) ഇവരെ സ്ക്രീനിൽ കണ്ടാൽ മതി ഒരു പോസിറ്റീവ് എനർജി കിട്ടും. എന്തായാലും സുകു കിളളിപ്പാലത്തിന്റെ നല്ലൊരു രചന.. എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. ടീമിനു ആശംസകൾ .......
@jintumanu3316
@jintumanu3316 5 жыл бұрын
8:28😆...nadarajan abhyasangl😀,episode👍👌
@MrSandeep0911
@MrSandeep0911 5 жыл бұрын
JAMANTHI CHECHI HAIR STYLE SUPER
@kalaraj4758
@kalaraj4758 5 ай бұрын
എന്റെ ആശാനെ നീങ്ങൾ ഒരു സംഭവം തന്നെ ❤❤❤❤❤❤❤❤
@vishnuvgsthss
@vishnuvgsthss 5 жыл бұрын
ക്ളീറ്റോയുടെ കഴിവിനെ ഞാൻ ആദ്യമായി അംഗീകരിച്ച ദിവസം. പ്വോളി
@SahadevanUSA
@SahadevanUSA 5 жыл бұрын
നല്ല എപ്പിസോഡ്. അച്ഛനും അമ്മയും ഒരു പുതിയ ആവേശം പകർന്നു. ഇനിയും ഈ രണ്ട് പേര് വരുമല്ലോ !
@ananthutg9494
@ananthutg9494 5 жыл бұрын
നല്ല entertaining എപ്പിസോഡ്
@blessonjoseph3337
@blessonjoseph3337 5 жыл бұрын
dialogues superb!!!! mNju chechi kanakan cleetoo..thakarthuuu
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
6:02 😂🤣😅 super....... 👌👌👌
@nithyarenjith2956
@nithyarenjith2956 5 жыл бұрын
അമ്മച്ചി നല്ല അഭിനയം ആണ്
@sadiquehaider2159
@sadiquehaider2159 4 жыл бұрын
sharikum cleeto nte ammathanneee
@prasanthisanthi6635
@prasanthisanthi6635 5 жыл бұрын
നിന്റെ അല്ലേ ബാക്കി... ആങ്ങളയും പെങ്ങളും കൊള്ളാം.. മനോഹരമായ എപ്പിസോഡ്
@subairsubairibrahim1699
@subairsubairibrahim1699 5 жыл бұрын
ആങ്ങളയും, പെങ്ങളും കലക്കി... ഐഡിയ കലക്കി
@pacheerichannels
@pacheerichannels 5 жыл бұрын
കളരി ഗുരുക്കൾ ഹാരാർപ്പണം കഴിഞ്ഞ് അദ്ദേഹം ആ ബൊക്കെ വാങ്ങിയത് ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട്
@oachirasreekumar1189
@oachirasreekumar1189 5 жыл бұрын
അതു, അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടി ആയിരിക്കുമോ അതോ കഥാകൃത്തിന്റേതാണോ.... എന്തായാലും ആ സീൻ കലക്കി
@nasimasyedali4152
@nasimasyedali4152 5 жыл бұрын
super comedy most hilarious episode
@Thelakkadan
@Thelakkadan 5 жыл бұрын
സൂപ്പർ എപ്പിസോഡ് ജമന്തിയുടെ അച്ഛൻ കലക്കി
@rajeevjohny4105
@rajeevjohny4105 5 жыл бұрын
നടരാജൻ കൈരളി 🤣😂
@mazingdreamz3793
@mazingdreamz3793 2 жыл бұрын
This episode is awesome epidemic didn't even think like this person will teach them hho really mindblowing and trustworthy too
@nasimasyedali4152
@nasimasyedali4152 5 жыл бұрын
omg omg..... ayyo mudiyala......... enna comedy sirichu sethitten..... haa haa haa
@anupshoranur
@anupshoranur 5 жыл бұрын
Oru thakkili fan
@Gkm-
@Gkm- 5 жыл бұрын
ഇന്നത്തെ എപിസോഡ് മലിക സുകുമാരൻ ഉണ്ടലോ 😄
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
Hai
@Gkm-
@Gkm- 5 жыл бұрын
@@arunkumartrivandrum5406 yes bro
@johnxavier5842
@johnxavier5842 5 жыл бұрын
@@arunkumartrivandrum5406 എനിക്കും പാലാ മേരിയെ കാണുമ്പോൾ മല്ലിക സുകുമാരനെ ഓർമ്മവരും
@salamabdul7192
@salamabdul7192 3 жыл бұрын
Hai
@Renjith_Ravindran
@Renjith_Ravindran 5 жыл бұрын
ayyoo gurukkalude bloopers idane.... chirich marikkan urappayum enthelum kaanum...
@sonyraj4370
@sonyraj4370 5 жыл бұрын
Nalla oru episode....
@movierocks2023
@movierocks2023 5 жыл бұрын
Nalla oru episode .... Good work.....pretheskikal matty jamathyudea scheme erikiieee......Adipoli ee...... Penne comment s I'll bad episode annu azhiyuthiyathu kandu.....Athu nokanda .....malayalieasss analouuu....😉 Anyway good luck...
@muraleedharannair7173
@muraleedharannair7173 5 жыл бұрын
Super Episode
@ridwanvlog5399
@ridwanvlog5399 3 жыл бұрын
നടരാജനും അൻസാരി നല്ല ഫിറ്റ് ആണല്ലോ
@sujithpanirudhan3550
@sujithpanirudhan3550 5 жыл бұрын
Good Program... Keep it up up
@kirankrishna550
@kirankrishna550 5 жыл бұрын
Enik Clito ye baayankara ishtaa..😂
@user-em9jy3bb5c
@user-em9jy3bb5c 5 жыл бұрын
Nice episode 👍👍👍
@ckkmoidooabdulla9581
@ckkmoidooabdulla9581 5 жыл бұрын
super episode
@shaan1411
@shaan1411 5 жыл бұрын
Super episode
@ashrafkhiliriya8807
@ashrafkhiliriya8807 5 жыл бұрын
അടിപൊളി എപ്പിസോഡ്
@qatardoha2737
@qatardoha2737 5 жыл бұрын
Ende Priya ammachikkum. Achanum innathe like
@anjugeorge673
@anjugeorge673 5 жыл бұрын
Superb episode 👌👏👏👏👏
@raghulj.r2073
@raghulj.r2073 5 жыл бұрын
Adipoli episode super
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
✌✌
@jyothishv8836
@jyothishv8836 5 жыл бұрын
ക്ളീറ്റോ: എന്റെ തങ്കം ഞെട്ടുമെന്ന് പറഞ്ഞാൽ ഞെട്ടിയിരിക്കും തങ്കം: ഉം....... മൂളൽ കലക്കി....
@sahelk9545
@sahelk9545 5 жыл бұрын
ഇ പരിപാടി ഒരു സംഭവം തന്നെ
@dharmarajantheni6657
@dharmarajantheni6657 3 жыл бұрын
Jamanthi's father's act is super.
@sanmariasworldshijo8028
@sanmariasworldshijo8028 5 жыл бұрын
Kidu episode 😍😍
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
😄😄😄
@bejoyvarghese1766
@bejoyvarghese1766 5 жыл бұрын
It's best best best best best
@prajeeshp9144
@prajeeshp9144 5 жыл бұрын
05.30 to 05.50 kidu intro 😂
@user-pi5xg5oh3u
@user-pi5xg5oh3u 5 жыл бұрын
നടരായണ്ണൻ കൊല മാസ്സ്
@abygeorgeg
@abygeorgeg 5 жыл бұрын
എനിക്ക് തോന്നുന്നത് നടരാജൻ ചേട്ടൻ കളരി പഠിച്ചിട്ടുണ്ട് എന്നാണ് 🤗
@hakeenshaju5360
@hakeenshaju5360 5 жыл бұрын
ഹായ്..!! വ്ളാത്തങ്കര" 😂😂😂😂
@albi007cheeku6
@albi007cheeku6 5 жыл бұрын
Athinandu sasiyatan..kidu
@tomymathewk8920
@tomymathewk8920 5 жыл бұрын
അത് കേട്ടു വലിഞ്ഞത് അളിയനല്ലല്ലൊ, അഛനല്ലെ.
@satishsreekumar4887
@satishsreekumar4887 4 жыл бұрын
Very nice episode. Jamanthi's father's and Cleeto's mother's scenes are simply superb.
@undoosolari885
@undoosolari885 5 жыл бұрын
Nice 👌👌👌👌💖💖💖💖💖
@saranyajayesh2842
@saranyajayesh2842 5 жыл бұрын
Good episode
@ramshadmohammed7516
@ramshadmohammed7516 5 жыл бұрын
Nalla oru episode
@anupshoranur
@anupshoranur 5 жыл бұрын
Thakkili mole miss cheyyunnu
@remyaanand2973
@remyaanand2973 5 жыл бұрын
superb...
@blessonjoseph3337
@blessonjoseph3337 5 жыл бұрын
kalari aaaashan ayi jemanthi appanney konduveramayirunoooo aayyyoooo chirichichu chakum..😂😂😂😂😂😂😂
@nithin84
@nithin84 5 жыл бұрын
Polichu...
@lionhearts9069
@lionhearts9069 5 жыл бұрын
കളരി ആശാൻ പൊളിച്ചു
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
I love and respect kalari
@Sureshbabupp7192
@Sureshbabupp7192 5 жыл бұрын
super 💐💐💐💐💐
@vinukeralamc
@vinukeralamc 3 жыл бұрын
അച്ഛൻ പൊളിച്ചു... വലിവ്.. ജഗതി ചേട്ടനെ വെല്ലും
@gokulkishores4842
@gokulkishores4842 2 жыл бұрын
അടിപൊളി 😂😂😂😂
@rizusrecipe3602
@rizusrecipe3602 4 жыл бұрын
Ammachiyum achannum ya Allah chirichu chathu
@SR-fd1oh
@SR-fd1oh 5 жыл бұрын
ഈ സമയത്ത് അഴകേശൻ അമ്മാവൻ അവിടെ ഉണ്ടായിരിക്കണമായിരുന്നു.😆
@ushanair3283
@ushanair3283 3 жыл бұрын
Kalaki Manju😂🤭👌💖
@silpams685
@silpams685 5 жыл бұрын
Adipoli👌👌👌
@niharjohn3084
@niharjohn3084 4 жыл бұрын
Jamanthiyude achan pwolichu
@merlijoyish8357
@merlijoyish8357 5 жыл бұрын
സൂപ്പർ
@Gkm-
@Gkm- 3 жыл бұрын
കിടിലോസ്കി epi 😂😂
@ratheeshratheesh4139
@ratheeshratheesh4139 2 жыл бұрын
👌👌
@sheheerkhanmalappuram2285
@sheheerkhanmalappuram2285 5 жыл бұрын
AAA paavathine kond onninum vayyatto Eni adheham thiruchu varumo Ammachi eni ee eariyayilott varilla thangham orupaad anghu virattiyittund Eanthaayaalum polichu
@firozk8686
@firozk8686 5 жыл бұрын
Super. Super
@jpyoung3864
@jpyoung3864 5 жыл бұрын
*എനിക്ക് നോട്ടിഫിക്കേഷൻ തന്നിലേല് ഞാൻ തപ്പി പിടിച്ചു കാണും 😍*
@prajeeshp9144
@prajeeshp9144 5 жыл бұрын
Datanu ജെപി young 😁😁😁
@jpyoung3864
@jpyoung3864 5 жыл бұрын
@@prajeeshp9144 😘😎
@namithasarosh9901
@namithasarosh9901 5 жыл бұрын
Jp young athanurumeesss😅
@sophymathew9384
@sophymathew9384 3 жыл бұрын
Super bro nd sis
@jayaramfanswelfareofwayana604
@jayaramfanswelfareofwayana604 3 жыл бұрын
💐💐💐 സൂപ്പർ
@jafferstar1047
@jafferstar1047 5 жыл бұрын
Aliya superoo supet6
@mujeebcheranjeeri9881
@mujeebcheranjeeri9881 3 жыл бұрын
ആരോഗ്യം സംരക്ഷിക്കാന്‍ ജീവിതത്തില്‍ അവശ്യം വേണ്ടതാണ് ആരോഗ്യം.ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്‍റെ സമ്പത്ത്. ആരോഗ്യപരിപാലനത്തിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍. ആഹാരം: ആരോഗ്യപരിപാലനത്തില്‍ കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. ഭക്ഷണത്തില്‍ ദിനവും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കൊഴുപ്പ് കുറഞ്ഞ ആഹാര സാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അര്‍ബുദം പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തും. ശരീരഭാരം നിയന്ത്രിക്കുക:അമിതവണ്ണം പലരുടെയും പ്രശ്നമാണ്. അമിതവണ്ണമുള്ളവരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. വ്യായാമം: അലസമായ ജീവിതം ആണ് മിക്ക രോഗങ്ങള്‍ക്കും ഹേതുവാകുന്നത്. വ്യായാമമില്ലാത്ത അവസ്ഥ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ദിവസവും വ്യായാമം ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുക. മനസംഘര്‍ഷം കുറയ്ക്കല്‍: മനസംഘര്‍ഷം ഇല്ലാതാക്കുക എന്നത് ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമാണ്. ജോലി സ്ഥലങ്ങളിലും വീടുകളിലും മനസംഘര്‍ഷം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. നല്ല ജീവിതശൈലി പാലിക്കുക: രോഗത്തിന്‍റെ അഭാവമല്ല അരോഗ്യം എന്നറിയുക.ആരോഗ്യകരമായ ജീവിത ശൈലി ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്. മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ചും അറിയാന്‍ ഞങ്ങളുമായി വാട്സ്ആപ്പ് ചെയുക... api.whatsapp.com/send?phone=+918129746470 💫
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
തങ്കം ചേച്ചി കനാകാൻ അത് പൊളിച്ചു
@albi007cheeku6
@albi007cheeku6 5 жыл бұрын
Ammacheiyoum achanumthakarthu vaare.... thanks again for the great
@kazalikazal6181
@kazalikazal6181 3 жыл бұрын
Best
@firozk8686
@firozk8686 5 жыл бұрын
Super
@VV8267
@VV8267 5 жыл бұрын
Good Morning
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
Vishnu Good Morning
@rajimadhavanpillaimadhavan7023
@rajimadhavanpillaimadhavan7023 5 жыл бұрын
Kalakki Ha ha ha
@bijumathew4015
@bijumathew4015 5 жыл бұрын
Screen play better.and direction.keep it up. Veriety cheyuka. Future is better
@saranyavasudevan100
@saranyavasudevan100 5 жыл бұрын
Nice
@mamoosfaisal596
@mamoosfaisal596 5 жыл бұрын
Manjuuuuu...suppppaer
@somasekharansekharan2265
@somasekharansekharan2265 4 жыл бұрын
Palakkari Ammachi yude..samsaram... Kollam district...( slang )
@albi007cheeku6
@albi007cheeku6 5 жыл бұрын
Kalaki. Thakarthu...
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 12 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 52 МЛН
FOMAA 2010 : Day 2:  Mr Babu Paul : Part 1
7:43
Indian Panorama
Рет қаралды 7 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 63 | Beautician
27:17
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 24 МЛН
That Feeling When You Pick A Hangnail🫢💀
0:17
Giggle Jiggle
Рет қаралды 12 МЛН
Опасные облака!😱🌩
0:20
Взрывная История
Рет қаралды 2,9 МЛН