Aliyans - 03 | അടി | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,276,394

Kaumudy

Kaumudy

4 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 751
@bijusamuel4900
@bijusamuel4900 2 ай бұрын
ചക്കപ്പഴം കാണൽ നിർത്തി ഇത് കാണാൻ വന്നവർ ഉണ്ടോ
@samahkb2019
@samahkb2019 4 жыл бұрын
മഞ്ജുനെ ഇഷ്ടം ഉള്ളവർ കണ്ടാൽ മതി ഇഷ്ടം ഇല്ലാത്തവർ കാണണ്ട പോരെ ബിഗ് ബോസ്സിൽ മഞ്ജു ഒരു ഗെയിം കളിച്ചതിന്റെ പേരിൽ നിങ്ങൾ എല്ലാരും കൂടി ഇവിടെ വന്നു പറഞ്ഞിട്ട് എന്താ കാര്യം
@shine2626
@shine2626 4 жыл бұрын
മഞ്ജു ചേച്ചി കിടു അഭിനയം ആണ്..👍👍👍👍👍
@suvarnanpallippad3614
@suvarnanpallippad3614 3 жыл бұрын
ഇ കണക്കിന് ഒന്നുമുതൽ കാണുന്നതാണ് നല്ലത് 😭
@manianvenkat
@manianvenkat 4 жыл бұрын
எதார்த்மான நடிப்பில் அனைவரும் அசத்துகின்ளனர். குறிப்பாக தங்கம் ஆக வரும் சகோதரி நடிப்பதை விட்டு வாழ்ந்தே காட்டியிருக்கிறார். அனைவருக்கும் மனமார்ந்த வாழ்த்துக்கள்💐
@alfinbinu685
@alfinbinu685 4 жыл бұрын
ഇങ്ങനെയൊരു ദൃശ്യ വിരുന്നൊരുക്കിയ രാജേഷ് തലച്ചിറയ്ക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ🥰🥰🥰
@ammua6359
@ammua6359 2 жыл бұрын
🥰🥰🥰
@RadhaRadha-zj8zb
@RadhaRadha-zj8zb 4 жыл бұрын
ഇഷ്ട്ടമായി. കനകൻ പെങ്ങളെ കാണാൻ വേണ്ടി ഒരുക്കുന്ന ബുദ്ധി. സഹോദര സ്നേഹം നന്നായി ട്ടുണ്ട് 🙏🙏
@absalkp1155
@absalkp1155 3 жыл бұрын
Correct
@lijibijubiju5929
@lijibijubiju5929 Жыл бұрын
Very Very correct 🫂🫂🫂
@bintokv2051
@bintokv2051 4 жыл бұрын
രാജേഷ് sir ഇത് ആരുടേയും കഴിവല്ല. താങ്കളാണ് ഹീറോ
@abygeorgeg
@abygeorgeg 4 жыл бұрын
തനി നടൻ കുടുംബങ്ങളുടെ നേർക്കാഴ്ച്ച സമ്മാനിക്കുന്ന അളിയൻസിനു എല്ലാവിധ ആശംസകൾ 💞🥰🤝
@sajimathai2548
@sajimathai2548 4 жыл бұрын
Ktr evida
@ammua6359
@ammua6359 2 жыл бұрын
💞🥰🤝
@rsmuthu82
@rsmuthu82 4 жыл бұрын
I am from chennai I don't know malayalam but I learned from seeing Superb serial Aliyan vs Aliyan. I fully watched it. Cleetes character super. I'm happy to see this Aliyans serial also . மிகவும் அருமையாக இருக்கிறது
@rajeshpaul433
@rajeshpaul433 4 жыл бұрын
Njan koothara big boss kanarilla so manju istam
@anayachandran
@anayachandran Жыл бұрын
Manju u are a super actresses i really like this programme ❤❤❤
@saikamalsnair
@saikamalsnair 4 жыл бұрын
മനോഹരമായ എപ്പിസോഡ്. തങ്കത്തിനെ കാണാതിരുന്നപ്പോൾ കനകന്റെ പരാക്രമം അടിപൊളി 👌🏻 അതിനിടെ അമ്മാവൻ just ഒന്ന് പ്രത്യക്ഷപ്പെട്ടു 😄
@yogesh6524
@yogesh6524 4 жыл бұрын
Akshayamol gotten tall ,nice.
@onewhofindsthenegative3264
@onewhofindsthenegative3264 4 жыл бұрын
അമ്മേടെ പൊന്നെ.. പക്രു വാവേ.. പണ മഞ്ജു 😅
@himavalentine1974
@himavalentine1974 4 жыл бұрын
ആ പുതിയ കുഞ്ഞു നലുവിന്ദ്‌യി റിയൽ പെങ്ങൾ ആന്നോ
@dinkdikka4445
@dinkdikka4445 4 жыл бұрын
ക്ളീറ്റസിന്റെ പഴയ സിസ്റ്ററെ മിസ്സ്‌ ചെയ്യുന്നു... ഗ്രേറ്റ് ആർട്ടിസ്റ്റ് ആയിരുന്നു
@NidhinM
@NidhinM 4 жыл бұрын
ഉവ്വ
@sajimathai2548
@sajimathai2548 4 жыл бұрын
Clara chechii❤️❤️❤️
@coldstart4795
@coldstart4795 4 жыл бұрын
Athe
@ShameerShameer-oq1wz
@ShameerShameer-oq1wz 4 жыл бұрын
Jeeva
@maryyohannan6724
@maryyohannan6724 4 жыл бұрын
ഇഷ്ടമില്ലെങ്കിൽ കാണാതിരുന്നുകൂടെ. കാണുന്നത് കൊണ്ടല്ലേ comment ഇടേണ്ടി വരുന്നത്.
@abdulsaha1365
@abdulsaha1365 4 жыл бұрын
chelekkathe podo
@dinkdikka4445
@dinkdikka4445 4 жыл бұрын
അല്ല പിന്നെ ഇവിടെയുള്ള എല്ലാ മലരന്മാരും പുണ്ണ്യാളൻസ് ആണ് 😂😂
@minnu252
@minnu252 4 жыл бұрын
mary yohannan kanathe comment ittude?
@ShameerShameer-oq1wz
@ShameerShameer-oq1wz 4 жыл бұрын
Ath shariya
@prasanth6737
@prasanth6737 4 жыл бұрын
*_പരിപാടി അടിപൊളി വാസ്തവത്തിൽ ഈ പരിപാടി അവസാനിച്ചു എന്ന് കരുതി,എന്തായാലും പുനരാരംഭിച്ചതിൽ വളരെ അധികം സന്ദോഷം.ഇനി ഈ പ്രോഗ്രാം തുടർന്ന് മുൻപോട്ടു കൊണ്ടുപോകണം എന്നൊരു അഭ്യർത്ഥനയെ ഉള്ളു.പഴയ എല്ലാ കഥാപാത്രങ്ങളും ഉണ്ടായതിലും സന്ദോഷം🙏_*
@kmediaonline
@kmediaonline 4 жыл бұрын
Prasanth Sasidharan ഒരു കൊല്ലമായി ഏകദേശം paranja വാക്ക്‌ പാലിച്ചു എന്തായലും. ഒരു ഒന്നൊന്നര തിരിച്ചു വരവ്‌
@Gkm-
@Gkm- 4 жыл бұрын
പഴയ അളിയൻ vs അളിയൻ രാഷ്ട്രീയകാരൻ ക്ലീറ്റോനെ മിസ് ചെയ്യുന്നു
@homenaturesaranya7965
@homenaturesaranya7965 4 жыл бұрын
സത്യം
@Gkm-
@Gkm- 4 жыл бұрын
@@homenaturesaranya7965 mm
@adipolipkd4308
@adipolipkd4308 4 жыл бұрын
Sathyaanu aa caractor mathiyayirunnu
@samahkb2019
@samahkb2019 4 жыл бұрын
ആ character രാഷ്ട്രീയം മതിയാക്കി ഗൾഫിൽ പോയി 502എപ്പിസോഡ് ഉള്ളു ഇപ്പൊ കൗമുദിയിൽ 1 to 30 വരെ എപ്പിസോഡ് ഉണ്ട് പുതിയ മാറ്റത്തിൽ
@Gkm-
@Gkm- 4 жыл бұрын
@Nunu K mmm
@SiluAbi123
@SiluAbi123 4 жыл бұрын
സൂപ്പർ എപ്പിസോഡ് anu... ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ രസകരമായീ പ്രേക്ഷകരിൽ എത്തിക്കുന്ന അളിയൻസ് teamsnu ബിഗ് salute... എല്ലാവരുടേം acting വളരെ നാച്ചുറൽ anu🥰😍💞
@santhoshsandhu5177
@santhoshsandhu5177 4 жыл бұрын
മഞ്ജു ബിഗ്‌ബോസിൽ നിന്ന് പുറത്തു അകാൻ കാത്തിരിക്കുവാ ആയിരുന്നോ ഇവർ ഇതു തുടങ്ങാൻ
@fathimamk6323
@fathimamk6323 4 жыл бұрын
He
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
Ninte okke kazappu bhayankaram thanne! Poyi oombada!
@nabeelo4865
@nabeelo4865 3 жыл бұрын
Ninakonnum kuttam parayadirikan pattille
@POPPYPETALSBYANU
@POPPYPETALSBYANU 4 жыл бұрын
ഞാൻ ബിഗ്‌ബോസ് കാണാത്തത് നന്നായി എന്ന് കമെന്റ് കാണുമ്പോൾ തോന്നുന്നു 🤩🤪🤣 എനിക്ക് സമാധാനം ആയി കാണാല്ലോ... അന്നും ഇന്നും മഞ്ജു ഇഷ്ടം 😍❤️🥰
@nazerqatar1915
@nazerqatar1915 4 жыл бұрын
Nammalum BIG boss kandilla athukond manju vinod ulla ishttam pazhayathupole thanneyund 😂😂😂😂
@abdahn4726
@abdahn4726 4 жыл бұрын
ബിഗ് ബോസ് കാണുന്ന ആളാണ്, ബട് മഞ്ജുവിനോട് ഒരു ഇഷ്ടക്കേടും തോന്നിയിട്ടില്ല.
@nazerqatar1915
@nazerqatar1915 4 жыл бұрын
@@abdahn4726 athaanu anghine ya vendathu manju avarude duty cheyyatte 😁😁😁😁
@aswathyvk3875
@aswathyvk3875 4 жыл бұрын
@@abdahn4726 njnum kanarundu ,but i hate only rejith ,he is fraud
@roserosna.8683
@roserosna.8683 4 жыл бұрын
Love u Manju chechy🤩🤩🤩
@anitha4491
@anitha4491 2 жыл бұрын
ന്റെ പൊന്നേ പൊളിച്ചു ട്ടോ എല്ലവരും kanakan ചേട്ടൻ പെങ്ങളെ കാണാതെ ഇരിക്കപ്പൊറുതി ഇല്ല...❤️❤️❤️❤️❤️❤️സൂപ്പർ സൂപ്പർ എപ്പിസോ ഡ്..❤️❤️❤️❤️❤️❤️❤️
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
അമൃത ടി വി യിൽ നിന്നും കൗമുദിയിലേക്ക്...
@fathimazahara7751
@fathimazahara7751 2 жыл бұрын
എനിക്ക് ഇഷ്ട്ടമായി..😉
@sulabharadhakrishnan7410
@sulabharadhakrishnan7410 7 ай бұрын
Manju nalla orginal അഭിനയം...സൂപ്പർ...❤❤❤
@sindunavaznavaz2948
@sindunavaznavaz2948 3 жыл бұрын
Kanakan such a loving brother ever seen ❤
@kiidiculla7289
@kiidiculla7289 2 жыл бұрын
Mo0i
@kan-wn4uw
@kan-wn4uw 3 жыл бұрын
Manju is so Beautiful 👍🙌🙏
@ammua6359
@ammua6359 2 жыл бұрын
👍🤲🙏
@vishnuraff2581
@vishnuraff2581 4 жыл бұрын
😁😁🤣 super comedy 😁😁
@parokkottil
@parokkottil 4 жыл бұрын
18:10 “ Enne pidikkale tha muthe “ Thakkili ennu adhyam parayan poyi
@sharikamenon8582
@sharikamenon8582 4 жыл бұрын
all episodes are superb!!!very natural acting..
@vivekvijayan1657
@vivekvijayan1657 4 жыл бұрын
മുൻപത്തെ പോലെ ഷൂട്ടിംഗ് സമയത്തെ രസകരമായ മുഹൂർത്തങ്ങൾ കൂടി അവസാനം ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു..
@sajuddeensajuddeen7016
@sajuddeensajuddeen7016 4 жыл бұрын
പഴയ അളിയൻ v/s 'അളിയൻ' ക്ലീറ്റോ' പണമില്ലാത്തവൻ' കനകൻ ഉള്ളവൻ - ഈ സീരിയലിൽ നേരെ തിരിച്ച് --വേഷം അടിമുടി മാറി.. നാത്തൂൻ ചേച്ചിയായി 'ജമന്തി 'ലില്ലി ആയി... പഴയതിൻ്റെ അത്രയങ്' പോര'' എന്നാലും കണ്ടിരിക്കാം.' മണി ഷൊർണൂർ 'ഇതിലെങ്കിലും 'കല്യാണം കഴിച്ച 'റോൾ വേണ്ടതായിരുന്നു''
@UserUser-yc1yk
@UserUser-yc1yk 4 жыл бұрын
Amma fazil ammavan ellarum vnm pinne pazhya story arunnu onnu koody nallathu ithu kuzhappamilla bt fazil amma okke varanm
@gokulshaji4137
@gokulshaji4137 4 жыл бұрын
Pazhya aliyan vs aliyan vallatha miss chayunnu old is gold
@manikandansaritha4059
@manikandansaritha4059 3 жыл бұрын
Continue weekly 7days plz
@bindurameshramesh1363
@bindurameshramesh1363 4 жыл бұрын
Adipoli episode. Heart touching & Love 👌😍
@Samyuktha369
@Samyuktha369 4 жыл бұрын
super episode
@Raneez_yousuf
@Raneez_yousuf 4 жыл бұрын
Ee manjumaaa Nthu natural aaayittta act cheyyunnnne . Rajesh bro thank you so much Aliyan v/s aliyan Njan fulll kandittillla ithu Ini njan mudangilllla . Aliyan v/s aliyanum youtubel ullla episodes ellllam kaanum Artist kalde karyam onnum parayaaanilllla Manjummma aneeshettan riyasikkka lilli kutty makkkals ellllaaarum superb . Ithu serial ennonnum parayaan pattooola . Sherikkum lifel nadakkunnnathokke thanne Njan enne polullla saaadhaaranakkkarde karyam aaanu paranje
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
ആ മുടി അഴിച്ചിട്ടുള്ള വഴക്കുകൂടൽ ,perfect act
@harrytb5990
@harrytb5990 4 жыл бұрын
ammede ponnuse🤣
@user-ip1eu6rs4v
@user-ip1eu6rs4v 4 жыл бұрын
അന്നും ഇന്നും മഞ്ജു അമ്മ ഇസ്‌തം 💕💕💕തക്കിളി കുഞ്ഞൻ ❤️
@muhammedmukkor5195
@muhammedmukkor5195 4 жыл бұрын
തങ്കo മോൾ സൂപ്പർ തക്കളി മുത്തും കലക്കി
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Soumya Chechi so cute....... 😍😍😘😘😚😚
@ammua6359
@ammua6359 2 жыл бұрын
😍😍😘😘😚
@ammua6359
@ammua6359 2 жыл бұрын
😚
@soul12327
@soul12327 4 жыл бұрын
To be frank.., old version was excellent n this didn't reach not up to that level. Really missing it😥
@AbdulGafoor-rp3fm
@AbdulGafoor-rp3fm 4 жыл бұрын
രാഷ്ട്രീയകാരൻ ക്ലീറ്റോ യാണ് ഗാൾഫുകാരൻ ക്ലീടൊയേക്കാളും ഒരു ഇത്
@nazerqatar1915
@nazerqatar1915 4 жыл бұрын
Pramukhan 😂😂😂😂😂cleetto 🙌💃
@prashobk6904
@prashobk6904 4 жыл бұрын
വെയിറ്റ് ചെയ്യ് ഭായ് ക്‌ളീറ്റോ ഗൾഫ് നിർത്തി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്😂
@shinec3577
@shinec3577 4 жыл бұрын
തക്കിളി മോളുടെ തിരുവനന്തപുരം സ്ലാങ് സൂപ്പർ..
@neemkarthik8546
@neemkarthik8546 4 жыл бұрын
കുഷ്ഠത്തിനുള്ള മരുന്ന് ചേച്ചിക്ക് കിട്ടിയാലും നിങ്ങളുടെ കുഷ്ഠം മാറില്ല. നിങ്ങൾ അങ്ങനെയുള്ള ഒര് സ്ത്രീ ആണ്
@Nadiya391
@Nadiya391 Жыл бұрын
Manju chechi nalloru ale ane avashayamillathe parayaruth ketto
@user-oq4bp6sl7b
@user-oq4bp6sl7b 8 ай бұрын
Mattulavare judge cheyathe swantham karyam nokada
@mpaul8794
@mpaul8794 4 жыл бұрын
Dress code ഒക്കെ കുറേശ്ശേ മാറിയല്ലോ? "നാത്തൂൻ '' ''ചേച്ചിയായി ' തക്കിളി മുത്തായി. എന്തായാലും മൊത്തത്തിൽ അടിപൊളി. Creative changes r ok.
@eldosyriac
@eldosyriac 4 жыл бұрын
അടിപൊളി , കൂയ്!!!!
@haibishmgm2232
@haibishmgm2232 4 жыл бұрын
Super പ്രോഗ്രാം ആണ്....വീണ്ടും തുടങ്ങിയതിൽ സന്തോഷം. എല്ലാ എപിസോടും കാണും.😍😍😍
@weewillywinkie7057
@weewillywinkie7057 4 жыл бұрын
Njan skip cheyyathe full kanunna serial
@Anas_mundappally
@Anas_mundappally 4 жыл бұрын
ഈ പ്രോഗ്രാം കാണൽ ഞാൻ നിർത്തി. മഞ്ജുവിനെ പോലെ ദുഷിച്ച മനസ്സുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ആവില്ല.
@navyarajan2047
@navyarajan2047 4 жыл бұрын
I dino how stil this much likes for vedio
@user-ev5gk7eg6f
@user-ev5gk7eg6f 4 жыл бұрын
ചതിക്കല്ലേ.... നീ നിർത്തിയാൽ മഞ്ജു ജീവിക്കാൻ വഴിയില്ലാതെ തെണ്ടി പോകും.
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
Poda kunne! Nee Pinne enthu pooru kanan vannathada thayoli? Nee poyi , aa manarogi Udayippu Rejith- nte aandi poyi oombeda! Avan valla oolam parayilum undavum!
@sreejaudayan3518
@sreejaudayan3518 2 ай бұрын
Oo pinne evan kanathindu manju abhinayam nirthi. Onnu poda
@vijayaraghavanp2591
@vijayaraghavanp2591 3 жыл бұрын
തങ്കത്തിനെ പോലെ ഒന്നിനെ കീട്ടിയതു കൊണ്ട് ക്ലിറ്റോ ജിവിക്കുന്നു
@varghesegeroge508
@varghesegeroge508 4 жыл бұрын
Supper😁
@nazerqatar1915
@nazerqatar1915 4 жыл бұрын
Team aliyans nte shraddhakku nammude Mani kandan,ansaar.fasil.Nadaraajan😂ivarokke aayirunnu Aliyan vs aliyan nte vijayam avareyum koodi Ulpedutthuka...appol sambavam colouraaaavum 😍😍😍😍😍🙌🙌🙌🙌👍👍👍👍✌✌✌✌👌👌👌
@nazerqatar1915
@nazerqatar1915 4 жыл бұрын
@Simon's world oh sorry Ammaamayude saanniddhyam athu valare athyaavashyamaa 😁😁😊😊😊
@askarali3409
@askarali3409 4 жыл бұрын
ജമന്തിയും, തങ്കം, തക്കിളി, പിന്നെ കനകന്റെ സ്ക്രൂ ഡ്രൈവറും ഹെൽമെറ്റും ഒക്കെത്തന്നെയായിരുന്നു രസം....
@adipolipkd4308
@adipolipkd4308 4 жыл бұрын
Atheyyy
@UserUser-yc1yk
@UserUser-yc1yk 4 жыл бұрын
Sharikkum athu mathyyarunnu
@muthu170281
@muthu170281 4 жыл бұрын
Yes
@ss-hq4rj
@ss-hq4rj 4 жыл бұрын
No. Ippozha super
@rajkumargovindaraj4065
@rajkumargovindaraj4065 3 жыл бұрын
അല്ല പിന്നെ... അത് തന്നെ നല്ലത്
@oachirasreekumar1189
@oachirasreekumar1189 4 жыл бұрын
EP. 03.അടി വീട്ടിൽ ഇനി എത്ര വഴക്കുണ്ടാക്കിയെന്നു പറഞ്ഞാലും. സ്വന്തം ഭർത്തവിനേയോ, ഭാര്യയെയോ മറ്റാരെങ്കിലും, എന്തെങ്കിലും പറഞ്ഞാൽ, ആ ഭാര്യയും, ഭർത്താവും അവിടങ്ങു ഒന്നിക്കും 😀അതാണിപ്പോൾ ഇവിടെ കണ്ടത്... സൂപ്പർ.. ടീമിന് ആശംസകൾ
@myfriends5478
@myfriends5478 2 жыл бұрын
Supper☺😊👍
@sfayroos
@sfayroos 4 жыл бұрын
Maatta kalyanatintte gunavum doshavum. Polichu aliyans
@sunujesus5979
@sunujesus5979 4 жыл бұрын
Super program
@vishnuraff2581
@vishnuraff2581 4 жыл бұрын
Adi poliyaa.. 😁😁
@shajoshshajosh3712
@shajoshshajosh3712 4 жыл бұрын
മഞ്ജു കനകൻ ജമന്തി നമ്മുടെ ഇക്ക. സൂപ്പർ താരങ്ങൾ ആണ് മറ്റ് സീരിയൽ താരങ്ങൾ ഇവരെ കണ്ട് പഠിക്കണം
@arifanp5584
@arifanp5584 4 жыл бұрын
Manjummaa.. still love you. We want you back. ❤️
@ammua6359
@ammua6359 2 жыл бұрын
❤️
@narayanankutty.p.nunnikris7586
@narayanankutty.p.nunnikris7586 4 жыл бұрын
super episode..good..ennum ningalude episode pratheekshikunnu..aliyan vs aliyan serial niruthiyappol vishamam thoniyirunnu..epol athu mari..thankyou..
@avinkrishnamp960
@avinkrishnamp960 4 жыл бұрын
ഈ പ്രോഗ്രാം കാണൽ നിർത്തി...... മഞ്ജു.... എഫക്ട്...... വേർസ്റ്... വുമൺ.... ever seen..on.. screen
@kmediaonline
@kmediaonline 4 жыл бұрын
നല്ലൊരു എപ്പിസോഡ് എല്ലാം വീട്ടിലും ഉണ്ടാവുന്നരസകരമായ. നിമിഷങ്ങൾ
@krishnakumarkrishnakumar440
@krishnakumarkrishnakumar440 4 жыл бұрын
അളിയൻസ് രണ്ടാംവരവ് പൊളിച്ചു.... manjuootee.....ഉയിർ... റിയസ്ക്ക... അനീഷേട്ടൻ. സൗമ്യ... എല്ലാവർക്കും hi.....
@aurora_lunaluv
@aurora_lunaluv 4 жыл бұрын
Thankam super(manju)
@anujames555
@anujames555 3 жыл бұрын
Hiii
@samyukthasayu7397
@samyukthasayu7397 4 жыл бұрын
Super polichu
@sudhisudheer8720
@sudhisudheer8720 4 жыл бұрын
സൂപ്പർ നല്ല എപ്പിസോഡ്
@sheheerkhanmalappuram2285
@sheheerkhanmalappuram2285 4 жыл бұрын
kollaalo ആങ്ങളയും പെങ്ങളും ഒന്നും പറയാനില്ല തകർത്തു
@kadayilmaggie
@kadayilmaggie 4 жыл бұрын
Nice 👏🏻👏🏻👏🏻👏🏻😄
@jomolthomas1490
@jomolthomas1490 4 жыл бұрын
Super acting everyone in ur team.... Congrats to the whole team
@umeshku6067
@umeshku6067 4 жыл бұрын
Super
@trendytrends0285
@trendytrends0285 4 жыл бұрын
ഇനിയെങ്കിലും kaumudi ചാനൽ ആരെങ്കിലും കാണുമല്ലോ .. 7 മണിക്ക് . വാനമ്പാടി കണ്ടിരുന്ന പലരും ഇപ്പോൾ അളിയൻ സ് കാണുന്നു ..
@kmediaonline
@kmediaonline 4 жыл бұрын
പ്രതാപൻ padamugal അതെ ഇവിടെ അച്ഛനെ മകൾക്കും മകളെ അച്ഛനും അറിയാം അവിഹിതം ഇല്ല അമ്മായി അമ്മ പോരില്ല നെഗറ്റിവ് മെസ്സേജുകൾ കൊടുക്കുന്നില്ല
@varghesegeorge3938
@varghesegeorge3938 4 жыл бұрын
Ningaleyellaam veendum kaanaan kazhingathil santhozhathinathirilla.
@sunnyjoseph3234
@sunnyjoseph3234 4 жыл бұрын
Thakkilimole is a big girl now. I have like one daughter
@joelvlogs943
@joelvlogs943 2 жыл бұрын
super programme
@nichuhaju9106
@nichuhaju9106 4 жыл бұрын
പഴയ രാഷ്ട്രീയക്കാരൻ ഗ്ലിറ്റസാണ് രസം
@Ansariansari-hz8lo
@Ansariansari-hz8lo 4 жыл бұрын
❤️❤️❤️❤️
@bincyvarghese7034
@bincyvarghese7034 4 жыл бұрын
Loved it 💜💜💜💜💜💜💜💜💜💜💜💜💜
@robinkt
@robinkt 4 жыл бұрын
കുടുംബസമേതം ഞങ്ങൾ കാണുന്ന നല്ലൊരു പ്രോഗ്രാം ആണിത് , തുടർന്നും ഞങ്ങൾ കാണണം എന്നുണ്ടെങ്കിൽ ദയവായി മഞ്ജു പത്രോസിനെ ഈ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കുക .....
@rasheedmbr3737
@rasheedmbr3737 4 жыл бұрын
Aliyans. Ellavarum polech
@craftzone956
@craftzone956 3 жыл бұрын
Enikk nallu vinte chundum thakkiliyude samsaaravum aan ishttappettu
@rithwik7908
@rithwik7908 4 жыл бұрын
Aliyans ishttam
@Sijujoseph31
@Sijujoseph31 4 жыл бұрын
Super കിടു...
@mbeditz7166
@mbeditz7166 4 жыл бұрын
Polichu full support undavum😍😍 enta ponnu paranju ariyikkan pattathathra sandhoshamundu,,,,,,aliyans vs aliyans😍😍
@srinivasaniyer6158
@srinivasaniyer6158 4 ай бұрын
Whole episode is spoiled by Kanakan only because of sisterhood relationship
@annammaalexander5355
@annammaalexander5355 4 жыл бұрын
Topic got diverted
@georgevarughese1776
@georgevarughese1776 4 жыл бұрын
Hats off to the director and actors
@praveenramachandran3442
@praveenramachandran3442 4 жыл бұрын
Su.. Per.... Super.... സൂപ്പർ...
@shafeenshafi9028
@shafeenshafi9028 4 жыл бұрын
കുടുംബ കലഹം മൂന്നാം ദിവസം....👌👌
@RithaJith
@RithaJith 4 жыл бұрын
Music back ground IL വേണ്ടായിരുന്നു..
@prashobk6904
@prashobk6904 4 жыл бұрын
എല്ലാവരും മഞ്ജുവിനെ കുറ്റം പറയുന്നു,അപ്പോ രജിത് സാറോ വെള്ള മുടി കറുപ്പിച്ചു താടി വടിച്ചു ഡൈ അടിച്ചു അതും പോരാഞ്ഞിട്ട് പിള്ളേരുടെ പ്രായമുള്ളവരുടെ കൂടെ കുത്തി മറിയുന്നു.എന്നിട്ട് പിള്ളേര് വല്ലതും കാണിച്ചാൽ എന്നെ ഒറ്റപ്പെടുത്തിയെ എന്ന് പറഞ്ഞു സെന്റി അടിച്ചു നടക്കുന്നു😂അതൊന്നുമല്ല രസം പെണ്ണുങ്ങൾ ചാടി കളിച്ചാൽ ഗർഭപാത്രം താഴെ പോകും എന്ന് പറഞ്ഞ മൊതലാ പെണ്ണുങ്ങളുടെ കൂടെ കുത്തി മറിയുന്നേ😂ഇതൊരു ഗെയിം ഷോ ആണ് അല്ലാതെ സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കുന്ന പരിപാടിയല്ല😐 മഞ്ജു ചേച്ചി ഫുൾ സപ്പോർട്👍
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Thank you brother..
@aswathyvk3875
@aswathyvk3875 4 жыл бұрын
Sathym ennalathe episodil make up undarunnu ,kalla kizhavan
@prashobk6904
@prashobk6904 4 жыл бұрын
@@manjupathroseofficial4149 ചേച്ചി ബ്ലാക്കിസിലേക്ക് വാ അടുത്ത വ്ലോഗിനായി കാത്തിരിക്കുന്നു😍
@prashobk6904
@prashobk6904 4 жыл бұрын
@@aswathyvk3875 😂അങ്ങനെ പറയല്ലേ വേദം പഠിച്ചിട്ട പോലും മുടിയൊക്കെ നരച്ചു പോയെ😥
@ratheeshputhupully7020
@ratheeshputhupully7020 4 жыл бұрын
ചേച്ചി പുറത്ത് വന്നപ്പോ മനസ്സിലായിക്കാണും അണ്ണൻ ആരാന്ന്
@praveenramachandran3442
@praveenramachandran3442 4 жыл бұрын
അളിയൻസ് ഓരോ എപ്പിസോഡും സൂപ്പർ ആകുന്നുണ്ട്
@ebykurian6158
@ebykurian6158 4 жыл бұрын
മഞ്ജു ചേച്ചി നിങൾ അടിപൊളി ഒരു അഭിനേതറി ആണ് .അടിപൊളി എപ്പിസോഡ് ..മഞ്ജു തകർത്തു .അഭിനയിക്കുവാനെന്നു തോന്നുവെ ഇല്ല .ജീവിച്ചു kanikkuvane 🥰🥰🥰🥰
@ananthutg9494
@ananthutg9494 4 жыл бұрын
അനീഷേട്ടൻ തകർത്തു
@abuksa9465
@abuksa9465 4 жыл бұрын
Baby molu👌😘😘😘
@abygeorgeg
@abygeorgeg 4 жыл бұрын
BGM ഒന്ന് ശ്രെദ്ധിക്കുക ചില സ്ഥലങ്ങളിൽ ഡയലോഗ് വ്യക്‌തം ആകുന്നില്ല 🙏
@shamlakamal7287
@shamlakamal7287 4 жыл бұрын
Aliyans adipoli..Manjuse super..👍
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН
Aliyans - 06 | പശു | Comedy Serial (Sitcom) | Kaumudy
21:34
Aliyan vs Aliyan | Comedy Serial | ബംഗാളി   | Amrita TV | EP: 464
22:11
Кто из девушек быстрее печатает?
0:58
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
0:12
Savage Vlogs
Рет қаралды 13 МЛН