Aliyans - 100 | വാഴക്കുല | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,039,512

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 917
@shaansharaf7204
@shaansharaf7204 3 жыл бұрын
അളിയൻസ് സീരിയൽ ഗൾഫിൽ നിന്ന് കാണുമ്പോൾ നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നവർ ഇവിടെ ലൈക്കിക്കോളീം... 😘😘😘😘
@nazerqatar1915
@nazerqatar1915 3 жыл бұрын
Bro ithaaanu oru aashvaasam pravaasi Jeevithatthil 😂😂😂😂
@ramanibabu2325
@ramanibabu2325 3 жыл бұрын
Po
@ramachandrand8704
@ramachandrand8704 3 жыл бұрын
V
@sreekumarmp8730
@sreekumarmp8730 2 жыл бұрын
സിനിമ കാണുന്നതിലും രസം... 😍😍
@cletodavid4875
@cletodavid4875 3 жыл бұрын
15 വർഷത്തെ കണക്കു പറച്ചിലിന് തങ്കത്തിന്റെ കിടിലൻ മറുപടി😍😍😍 അതിനൊരു വിരാമമായി😁
@shantythomas1628
@shantythomas1628 3 жыл бұрын
Ini kanakante aa dialouge kelkkenda
@jyothisunilkumar8803
@jyothisunilkumar8803 3 жыл бұрын
Dina
@haarishbabu4969
@haarishbabu4969 3 жыл бұрын
kanakan eni mindoooola...😁
@mintusiju2142
@mintusiju2142 3 жыл бұрын
Hlo late ayi on duty ayirunnu bro 😂😂😂😭😭😭 nale nokkam
@cletodavid4875
@cletodavid4875 3 жыл бұрын
@@mintusiju2142 😁👍
@babujohnvarghese8492
@babujohnvarghese8492 3 жыл бұрын
Supper എപ്പിസോഡ്‌ തങ്കത്തിന്റെ അഭിനയം കണ്ണ് നനയിച്ചു സൂപ്പർ
@fasilmon6193
@fasilmon6193 3 жыл бұрын
ഒന്ന് മുതൽ 100 വരെ കണ്ടവർ അടിച്ച് പൊട്ടിക്ക്
@coldstart4795
@coldstart4795 3 жыл бұрын
502 episodes und ithinu munp ...athellam 1to 502 kanditund,ipol ithum ...
@altruistboy2759
@altruistboy2759 3 жыл бұрын
കണ്ടട്ടുണ്ട് പോട്ടഇക്കാൻ കഴിയുന്നില്ല മുത്തേ ഒരു ലൈക്ക് തന്നു
@rashrashid7541
@rashrashid7541 3 жыл бұрын
ഫോൺ വാങ്ങാൻ പൈസ തെരുമെങ്കിൽ പൊട്ടിക്കാം
@aavolgs1929
@aavolgs1929 3 жыл бұрын
Njan1episode muthal100 episode vare kandu
@minhafathima2585
@minhafathima2585 3 жыл бұрын
കണ്ടിട്ടുണ്ട് പക്ഷേ like ഒരിക്കലും തരില്ല 😄😄😄😄😄😄😄😄😄
@cletodavid4875
@cletodavid4875 3 жыл бұрын
ഈ പരിമിതികൾകിടയിലും അളിയൻസിന്റെ 100 എപ്പിസോഡുകൾ❤️ ബിഗ് സപ്പോർട്ട്😍😍😍
@coldstart4795
@coldstart4795 3 жыл бұрын
Cleetto ...Riyas chettante big fans arokke und ..such a talented natural actor ...wishes always
@madhubaskar35
@madhubaskar35 3 жыл бұрын
സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി 😥സൂപ്പർ ആക്ടിങ് മഞ്ജു.... അല്ല ജീവിച്ചു എന്നുവേണം പറയാൻ 👏👏👏👏👏👏
@jameschungath8751
@jameschungath8751 9 ай бұрын
Ys
@samadtrivandrum4198
@samadtrivandrum4198 3 жыл бұрын
ഈ corona കാലത്ത് ആകെയുള്ളൊരു ആശ്വാസമാണ് അളിയൻസ്...ഇത് ഒരിക്കലും നിർത്തരുതെ രാജേഷ് സാറെ
@raihanuae6522
@raihanuae6522 3 жыл бұрын
Yes
@rashidayisharushdha5419
@rashidayisharushdha5419 3 жыл бұрын
Mm. Crct
@satheesanmenon3702
@satheesanmenon3702 3 жыл бұрын
correct
@Sahlaa95
@Sahlaa95 3 жыл бұрын
Yes
@jaffarhaneefa7897
@jaffarhaneefa7897 2 жыл бұрын
ആരടാ മജജൂ ചേചിയേ വഴകകു പറഞഞതു
@djswonderland
@djswonderland 3 жыл бұрын
എന്റെ മഞ്ജു... അഭിനയിക്കയാണോ... അതോ ജീവിക്കുകയോ.... മഞ്ജുവിനു തുല്യം മഞ്ജു മാത്രം....
@nishah7950
@nishah7950 3 жыл бұрын
Manju mathramalla ellarum super anu
@Sajuchack
@Sajuchack 3 ай бұрын
Koppan
@ammus4.3
@ammus4.3 3 жыл бұрын
കലാഭവൻ മണിക്ക് ശേഷം മഞ്ജു പത്രോസ് ആണ് നാട്ടിൻ പുറത്ത് ജീവിതം ഇത്രേം ഭംഗിയായി അവതരിപ്പിച്ചിട്ടൊള്ളു
@sujithaman4430
@sujithaman4430 3 жыл бұрын
ഈ സീരിയൽ ഒരിക്കലും നിർത്തരുത്. എല്ലാരും വളരെ കഴിവുള്ള കലാകാരന്മാരും കലാകാരികളും ആണ്. പച്ചയായ ജീവിതം തുറന്ന് കാണിക്കുന്ന കലാസൃഷ്ടി. ആയിരവും രണ്ടായിരവും എപ്പിസോഡുകൾ താണ്ടി ഇത് മുന്നേറട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@s-eprath
@s-eprath 3 жыл бұрын
സൂപ്പർ... കണ്ണ് നിറഞ്ഞു.. ഇനിയും മുന്നോട്ട് പോകട്ടെ അളിയന്മാർ.. നാത്തൂൻമാര്.. കുട്ടീസ്.. അമ്മാവൻ.. അമ്മ ♥️♥️♥️All the best dears ♥️
@dijeshkumar5788
@dijeshkumar5788 3 жыл бұрын
മഞ്ജു നിങ്ങൾ പൊളിച്ചു. രാജേഷ് ബ്രൊ നിങ്ങൾ വേറെ ലെവൽ ആണ്.
@reshmalalu9717
@reshmalalu9717 3 жыл бұрын
എന്റെ മഞ്ജു ചേച്ചിയുടെ അഭിനയം... അസാദ്ധ്യം.... ഉമ്മ....😍😍
@shiyasrahim8078
@shiyasrahim8078 3 жыл бұрын
നൂറിൽ നിന്ന് ആയിരത്തിൽ എത്തട്ടെ എന്നു ആശംസിക്കുന്നു 🤗❤️
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഒന്നാമത്തെ എപ്പിസോഡിലെ ചില ഭാഗങ്ങൾ കാണിച്ചത് സൂപ്പർ ആയിരുന്നു. മഞ്ജു തകർത്തഭിനയിച്ചു, 👌👌👌
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
അങ്ങനെ അളിയൻസ് സെഞ്ച്വറി അടിച്ചിരിക്കുകയാണ്... എല്ലാ Crews നും അഭിനന്ദനങ്ങൾ
@charlesraj5280
@charlesraj5280 3 жыл бұрын
Conguratulations Aliyans team , wonderful program and wishes
@user-id7wh3cy8s
@user-id7wh3cy8s 3 жыл бұрын
എന്റെ പൊന്ന് തങ്കമേ... ഇങ്ങനെ ജീവിച്ചു ഞങ്ങളെ കരയിപ്പിക്കല്ലേ....
@sasidharannairgopalakrishn5267
@sasidharannairgopalakrishn5267 3 жыл бұрын
100 എപ്പിസോഡിനു ഒരായിരം ആശംസകള്‍ നേരുന്നു. നല്ല ടീം വര്‍ക്ക്.
@pradeepkumar-ri6lg
@pradeepkumar-ri6lg 3 жыл бұрын
Manju -- this was your episode -- you have a great acting skill in yourself -- all the best -- so superb --
@sherlymathai4706
@sherlymathai4706 3 жыл бұрын
100.ന്റെ നിറവിൽ. അളിയൻസ്. ഫാമിലിക്ക് അഭിനന്ദനങ്ങൾ നൽകിക്കൊണ്ട് 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷കാണുന്നു
@swapna6754
@swapna6754 3 жыл бұрын
Super👏👏 congratulations to the whole team for completing 100 episodes👍👍aliyans is a part of my day today life now😊
@varathanfromwayanad6922
@varathanfromwayanad6922 3 жыл бұрын
Lifile oru bhsgam aayi ennu paranjille athin karannam enthaavo😅
@nabeesaprasad9846
@nabeesaprasad9846 3 жыл бұрын
Yes
@geetharavindran6043
@geetharavindran6043 3 жыл бұрын
@@varathanfromwayanad6922 0
@geetharavindran6043
@geetharavindran6043 3 жыл бұрын
@@varathanfromwayanad6922 0
@varathanfromwayanad6922
@varathanfromwayanad6922 3 жыл бұрын
@@nabeesaprasad9846 ✌️
@jenijenni1694
@jenijenni1694 3 жыл бұрын
മഞ്ജു നെ വിമർശിക്കുന്നവർ ഈ ഒരു എപ്പിസോഡ് കണ്ടാൽ മതി. She is grate artist
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Correct.. No other actress can replace her acting in television industry..no need of caring her real character.
@josephpaul7100
@josephpaul7100 3 жыл бұрын
@@cheers_sharingandreceiving8309 ല.വരസലലലങഗ
@thomasax8366
@thomasax8366 3 жыл бұрын
@@cheers_sharingandreceiving8309 😂😀
@sharjinisharjini3166
@sharjinisharjini3166 2 жыл бұрын
ശരിയാ
@mohammedunais9391
@mohammedunais9391 2 жыл бұрын
സത്യം
@user-kl5gv9sn9i
@user-kl5gv9sn9i 3 жыл бұрын
എനിക്ക് ഈ ക്‌ളീറ്റോയെ കണ്ടാൽ അപ്പൊ ചിരിവരും😃😃
@jyothisunilkumar8803
@jyothisunilkumar8803 3 жыл бұрын
Dina
@maneeshak1512
@maneeshak1512 3 жыл бұрын
Aa flashback കൊണ്ടുവന്നതും അടിപൊളി.... 💯😊😊😍👌👌👌👌👌
@majeedksd6383
@majeedksd6383 3 жыл бұрын
ക്ലീറ്റസ് ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടിക്ക്
@rencymolmathew9114
@rencymolmathew9114 3 жыл бұрын
Episode varaan kaathirunnavar adiche oru like
@marshalgeorge3025
@marshalgeorge3025 3 жыл бұрын
ഞാന്‍ എന്നും കാണുന്ന ഒരേ ഒരു കോമഡി program
@aswathyaneeshaswathyaneesh380
@aswathyaneeshaswathyaneesh380 3 жыл бұрын
അങ്ങനെ കനകന്റെ പതിനഞ്ചു വർഷത്തെ കണക്കു പറച്ചിലിന് ഒരു വി രാമമായി. അളിയൻ സ് സെഞ്ച്വറി അടിച്ചു. അളിയൻസ് ക്രൂവിന് അഭിനന്ദനങ്ങൾ😍👍
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
എന്നാലും 15 വർഷം മുൻപ് അതൊരു കല്യണവീഡ് ആയിരുന്നു😝😆😆😆
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
നൂറാമത്തെ എപ്പിസോഡ് അടിപൊളി ആയി. അവസാനം കരയിപ്പിച്ചു
@sameerkuttayi9366
@sameerkuttayi9366 3 жыл бұрын
തകർത്തു സൂപ്പർ എപ്പിസോഡ് പഴയത് കൂടി ഉൾപെടുത്തിയത് ജോറായി
@lethapradeep111
@lethapradeep111 3 жыл бұрын
Oh! My God!! I don't know how to appreciate all of you. I live in USA and I never watch any Malayalam channels or TV but some how I happened to watch this serial. It's truly amazing. I feel you all are better than Mohanlal or Mammoty in acting. So talented. Proud of all of you. No words to explain your talents. Let God give you more chances and shine in your profession.
@KeralaCaffe
@KeralaCaffe 3 жыл бұрын
മഞ്ജു കരഞ്ഞുകൊണ്ട്‌ അഭിനയിക്കുന്നത്‌ കണ്ടാൽ എന്തൊരു ഒറിജിനാലിറ്റിയാ, കാണുന്നവരുടെ കണ്ണും നിറയും. നൂറ്‌ എപ്പിസോഡുകളിലൂടെ ദിവസവും കുറച്ച്‌ സമയത്തേങ്കിലും മറ്റ്‌ എല്ലാ ടെൻഷനുകളിൽ നിന്നും മോചനം നൽകിയ അളിയൻസിന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത്‌ ഒരു ആയിരം എപ്പിസോഡുകളെങ്കിലും തികയ്ക്കാൻ സധിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.🙏 എല്ലാവർക്കും ആശംസകൾ 🌹💐
@abumohammed3030
@abumohammed3030 3 жыл бұрын
Correctaanu manju karanjal nammal ariyaathe karayum....athreykku natural aanu...അഭിനയം എന്നു പറയില്ല...
@shashiarayil6455
@shashiarayil6455 3 жыл бұрын
Super
@haarishbabu4969
@haarishbabu4969 3 жыл бұрын
satyam 😍
@aiswaryarajagopal5069
@aiswaryarajagopal5069 3 жыл бұрын
Such a lovely episode. With so much of wits, heartwarming moments and morals. All r extraordinary 👌🙏
@suryag4099
@suryag4099 3 жыл бұрын
Sooooopeer 100th episode adipoli kalaki....Best direction, best story n best acting by each n every artist deemed fit for their character. Once again Congrats to Aliyans n their Teamwork.
@anjalirajesh1974
@anjalirajesh1974 Жыл бұрын
മഞ്ജു ചേച്ചിയെ വിമർശിക്കാൻ എന്തിരിക്കുന്നു. കഴിവുള്ള natural acting ഉള്ള ഒരു നല്ല നടി ആണ്. ഇപ്പൊ ഉള്ള മിക്കവാറും നടികളും കുറെ പുട്ടി ഇട്ട് എന്തൊക്കെയോ കാട്ടികൂട്ടുന്നതാണോ ഇതാണോ അഭിനയം. മഞ്ജു ചേച്ചി ഇഷ്ടം ❤❤❤
@sandhyarajesh3250
@sandhyarajesh3250 2 ай бұрын
Anikum orupad ishtamanu..natural acting
@nimak5690
@nimak5690 3 жыл бұрын
Waiting ayirunnu... Ee episode nu...njan ethu vare comment ettitilllato...like tharuo
@sheelalaksnman7683
@sheelalaksnman7683 3 жыл бұрын
Very nice
@annmary3566
@annmary3566 3 жыл бұрын
My favorite family, very curious to watch this serial. I never miss. I like you guys also loved it. I was cried after watching Aliyans century today. Keep going good and stay blessed. So happy to see you all. Special thanks to Rajesh ji and background teams..... 🙏
@95anna
@95anna 3 жыл бұрын
Congratulations aliyans team on completing 100 episodes. If possible pls make it 7 days a week
@suku6234
@suku6234 3 жыл бұрын
നല്ലൊരു സിനിമ. കണ്ട. ഫീലിംഗ്. സൂപ്പർ
@minisuresh1969
@minisuresh1969 3 жыл бұрын
Congratulations 🎉- Right from Aliyan vs Aliyan and now Aliyans, a kind of magic is being created which has made me an addict ! Such a natural acting - sorry - it’s not acting but behavior as many would call it. I feel I am sitting / standing somewhere in between these characters and living with them. Love some of the mannerisms Thankam shows and even the child Thakkili. - Hope the team keep on entertaining all with many more awesome stories. Keep walking 🚶‍♀️ 👍🏻
@sreekumarannairneelakandan9980
@sreekumarannairneelakandan9980 3 жыл бұрын
Super ആണ് ഈ പ്രോഗാം . ഒരു കുടുംബത്തിലെ ഇണക്കളും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം ചേർന്ന് ഇത് അപൂർവ അനുഭവം ആകുന്നു. അഭിനേതാക്കളെല്ലാം ഒന്നിനൊന്നു മെച്ചം
@Rajeshkumar-pp4br
@Rajeshkumar-pp4br 3 жыл бұрын
ഒരു പഴയ കാലം വീണ്ടും നമ്മളിലും .... കനകനിലും.. വെള്ളിക്കൊടി പാറിച്ചു..😀😀👍👍
@bindusaleesh6349
@bindusaleesh6349 3 жыл бұрын
അടിപൊളി ..നൂറാമത്തെ എപ്പിസോഡിൽ അമ്മയെയും അമ്മാവനെയും കൂടി ഉൾപ്പെടുത്താമായിരുന്നു
@neenababu6123
@neenababu6123 3 жыл бұрын
Ee episode കാണാൻ wait ചെയ്തിരുന്നവർ like അടി 👍👍👍👍👍👍👍👍
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@melody-in5sc 🙄🙄
@abhijiths5143
@abhijiths5143 3 жыл бұрын
ഒരു കുടുംബത്തില്‍ സാധാരണ നടക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു ലാളിത്യമുള്ള കഥയും മികച്ച സംവിധാനവും അഭിനേതാക്കളുടെ വേഷപ്പകര്‍ച്ചയുംകൂടി ആയപ്പോള്‍ സൂപ്പര്‍.... എല്ലാ പിന്നണിക്കാര്‍ക്കും നൂറ് നൂറ് ആശംസകള്‍
@deepthithilakan2312
@deepthithilakan2312 3 жыл бұрын
100 ennulladhu 1000 aavatte vegam.. ❤️
@swaminathank6579
@swaminathank6579 3 жыл бұрын
A simple and refreshing group with daily events, the main four natural Acting good keep it up, congrats to all director producer to office assistant
@venugopal2347
@venugopal2347 3 жыл бұрын
Congratulations for achieving 100 episode. This is the only serial which you will watch with your wife, children and parents...Manju at her best on emotional scenes and excellent performances from all other artists... a very lovely family entertainer.. great going team Aliyans 👍💐👌
@arunkumarppillaikochumon1886
@arunkumarppillaikochumon1886 3 жыл бұрын
Adipowli ayitundu 100 episode എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു , kidu acting ellavarum super
@rencymolmathew9114
@rencymolmathew9114 3 жыл бұрын
അടിപൊളി സൂപ്പർ തകർപ്പൻ എപ്പിസോഡ്
@suneeshchingoli7271
@suneeshchingoli7271 3 жыл бұрын
അളിയൻസ് ന്റ് നൂറാമത്തെ എപ്പിസോഡിന് ഒരു നൂറായിരം ആശംസകൾ.
@arunichandran6048
@arunichandran6048 3 жыл бұрын
കാത്തിരിക്കുന്നു ഉറങ്ങിപ്പോയി. ക്ളീറ്റോ ചേട്ടൻ ബേബി പൗഡർ ആണോ ഇടുന്നത് 😂😂😂😂
@ajayanalokkan7722
@ajayanalokkan7722 3 жыл бұрын
നൂറാമത്തെ എപ്പിസോഡ് തികച്ചും വ്യത്യസ്തമായി . അനിയത്തി കുട്ടിയുടെ അഭിനയം മികച്ചതായി തന്നെ തുടരുന്നു. മറ്റുള്ള എല്ലാവരുടെയും അഭിനയം നന്നായിരുന്നു. മക്കളെ ഒന്ന് ചോദിച്ചോട്ടെ അമ്മ എവിടെ പോയി. എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ.
@djswonderland
@djswonderland 3 жыл бұрын
Century തികച്ച അളിയൻസിനു അഭിനന്ദനങ്ങൾ.... excellent team... 👍👏
@drgbeast4409
@drgbeast4409 3 жыл бұрын
എനിക് ഒറ്റ ആഗ്രഹമേയുള് ഈ 15 വർഷം ഒന്ന് മാറ്റിത്തരുമോ🤣🤣🤩
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
സൗമ്യ മോൾടെ yellow green കോമ്പിനേഷൻ ഡ്രസ്സ്‌ കൊള്ളാം
@ushadhanyatha1813
@ushadhanyatha1813 3 жыл бұрын
Super 💖 ഒന്ന് പോലും മാററി വെക്കാതെ ഇതുവരെയുള്ള എല്ലാ episodes ഉം കണ്ടു...Best wishes to the whole team...
@rajgowtham1969
@rajgowtham1969 3 жыл бұрын
ഈശ്വരാനുഗ്രഹമുളള ഒരുപിടി കലാകാരന്മാരും കലാകാരികളും... ആരെയാണ് അഭിനന്ദിയ്ക്കുക... എല്ലാവരും എത്ര മനോഹരമായി അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തുന്നു.... എളിയ ആസ്വാദകന്റെ ആശംസകൾ..
@hemakumari9594
@hemakumari9594 3 жыл бұрын
Congratulations on 100 episodes aligns Keep making such amazing episodes And keep moving ahead with joy and keep entertaining others All the best for more episodes All our support will be you alit ans
@pratapmanayath1261
@pratapmanayath1261 3 жыл бұрын
Thankam stands out.....mmanju is above alll
@epmm_chef4135
@epmm_chef4135 3 жыл бұрын
അളിയന്മാരെ നാത്തൂന്മാരെ 💚💓👌 തങ്കം ശരിക്കും കരയിപ്പിച്ചു🤩 കനകൻ ചിന്തിപ്പിച്ചു🤩 ക്ളീറ്റോ ഓർമിപ്പിച്ചു 🤩 ലില്ലി സ്നേഹിപ്പിച്ചു 🤩 അളിയന്മാർ ശരിക്കും ഒരു രക്ത ബന്ധനം കാണിച്ചു തന്നു എത്ര വഴക്കാളി ആണെങ്കിലും ഇതിരി മതി ഒത്തുചേരാൻ എന്ന് ടീം ലീഡർ രാജേഷ് തലച്ചിറയും കാണിച്ചു തന്നു 🤩🤩🤩💓💚
@Apsaraabhilekshmi6974
@Apsaraabhilekshmi6974 3 жыл бұрын
സത്യം
@stalinjose9612
@stalinjose9612 3 жыл бұрын
100 മതേ എപ്പിസോഡ് 101/വിജയിപ്പിച്ചു
@shinojmknr8041
@shinojmknr8041 3 жыл бұрын
Ente thankam chechi...ingal karayipichu😢😢
@sree_kutty1526
@sree_kutty1526 3 жыл бұрын
തങ്കം ചേച്ചി ഫാൻ❤️❤️
@kichudj6573
@kichudj6573 3 жыл бұрын
yaaa
@KTR654
@KTR654 3 жыл бұрын
100 வது பகுதியை எட்டியுள்ளீர்கள் வாழ்த்துக்கள் 100 എപ്പിസോഡ് കണ്ട സന്തോഷത്തോടെ അഭിനന്ദനങ്ങൾ Congratulations to your Whole team for 100ᵗʰ Episode
@MakeItSimplyThasni
@MakeItSimplyThasni 3 жыл бұрын
കരയിച്ചു കളഞ്ഞല്ലോ..എപ്പിസോഡ് 👍👍👍👍👍ഒന്ന് മുതൽ 100 വരെ കണ്ടു ❤️❤️
@subairabdulla913
@subairabdulla913 3 жыл бұрын
ഒരു രക്ഷയുമില്ല.ഇന്നത്തെ episode സൂപ്പർ.അഭിനന്ദനങ്ങൾ.
@thariqrasheed2878
@thariqrasheed2878 3 жыл бұрын
Congrats whole aliyans families! Heartly wishing many more creative and Touch episode to come ahead🎥🔥👍
@hareeshmmohanan2428
@hareeshmmohanan2428 3 жыл бұрын
ഹൊ.... ആകെ 4 പേർ.... കഥ പോയ പോക്കേ.... വെറുതേ കരയിച്ചു കളഞ്ഞു... കരയിച്ചതല്ല.. വല്ലാതങ്ങു കൊണ്ടു...
@geethkumari4937
@geethkumari4937 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇത് കണ്ട് കൊണ്ടിരിക്കുമ്പോൾ നമ്മുടെ വീട്ടിൽ നടക്കുന്ന ഒരു സംഭവമായിട്ട് മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു ഇതുപോലെയുള്ള നല്ല നല്ല കഥകൾ എഴുതാനും അത് കാന്നുന്നവരെ ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിയട്ടെ എന്ന് സവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.....
@issakiwriter2557
@issakiwriter2557 3 жыл бұрын
Loveable Very good screenplay 100 th episode linked with 1 st episode Excellent talented Aliyans team Thangam clito kanagan and lilly are four pillars for this serial Congratulation 🤩 All the best for 1000 th episode Love ❤️ you Team
@antonythomas3315
@antonythomas3315 3 жыл бұрын
Congratulations aliyan team from Delhi 🤗
@tijugeorge4636
@tijugeorge4636 3 жыл бұрын
ഇങ്ങനെ ഒരു സീരിയൽ ഇതു വരെ ഞാൻ കണ്ടിട്ടില്ല. ഇത് എങ്ങനെ ആണ് ഉണ്ടാക്കി എടുക്കുന്നത്. അത്ഭുതം തോന്നുന്നു. നടന്ന സംഭവം ആണോ ഇതെല്ലാം
@bindueapen5430
@bindueapen5430 3 жыл бұрын
എല്ലാവരും തകർത്തു.. Manjumma..👌❣️👌
@cr7.siraju996
@cr7.siraju996 3 жыл бұрын
ഇതുവരെയുള്ള എല്ലാ എപ്പിസോഡും ഫുൾ കണ്ട് തീർത്ത എത്ര ആളുകളുണ്ട്
@zubair.makasaragod
@zubair.makasaragod 3 жыл бұрын
*ടീം അളിയൻസിന് അഭിനന്ദനങ്ങൾ* 🎉🎉🎉🎉🎉🎉🎉🎉 *100 എപ്പിസോഡ് വരെ ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത,അളിയൻസിലെ അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ* 🌹🌹🌹🌹🌹🌹🌹🌹🌹 *ഇനിയും ഒരുപാട് നല്ല കഥയുമായി അളിയൻസ് ടീം ജൈത്രയാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു* ഒരു പാവം പ്രവാസി 😍✌️
@manjimamanju2396
@manjimamanju2396 3 жыл бұрын
👍👍👍👍
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@manjimamanju2396 👍
@vv4037
@vv4037 3 жыл бұрын
@@zubair.makasaragod paavam pravasiyo🙄🙄🙄bheekaran😂😂
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@vv4037 Me🤷‍♂️
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@sanjayjames6991 👍👍😂😂
@sreesparky3808
@sreesparky3808 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം അല്ലെ പ്രേക്ഷകരെ. . അവസാനത്തെ ആ സെന്റിയും ചിരിയും 😍 പ്രേക്ഷകരെ നല്ല എപ്പിസോഡ് ആണ് ധൈര്യമായി കണ്ടോ പ്രേക്ഷകരെ. .😎
@noushadmuchilottummal8157
@noushadmuchilottummal8157 3 жыл бұрын
സൂപ്പർ എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞു. അടിപൊളി cungratulation
@dinilmathew9137
@dinilmathew9137 3 жыл бұрын
Congratulations to the whole team!!! Well deserved!!
@anniegeorge24
@anniegeorge24 3 жыл бұрын
Congratulations to all the team for the 100th episode 💐👏🎉🎊
@rajisasikumar9348
@rajisasikumar9348 3 жыл бұрын
ഇന്നും emotional ആക്കിയല്ലോ. ഒന്നാമത്തെ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞു. സൂപ്പർ 💯
@musthafaaandimusthafa7763
@musthafaaandimusthafa7763 3 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്
@shineyshine4405
@shineyshine4405 3 жыл бұрын
Super... congratulations to the whole teams
@Samyuktha369
@Samyuktha369 3 жыл бұрын
100th Episode... congratulations 🎈🍾🎉
@sreesparky3808
@sreesparky3808 3 жыл бұрын
അളിയൻസ് ലൈക്ക്. . ഉപ്പും മുളകും കമന്റ്. .
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
Congratulations to whole team for 💯 episode . Njan ennum kanunna ore comedy serila
@chinchu3538
@chinchu3538 3 жыл бұрын
Super episode👏👏👏 noorilnn aayiravum pathinayiravum adipoli episode kalumayi yathra thudaran ella asamsakalum🙌👍👍
@athulyaathulya8245
@athulyaathulya8245 3 жыл бұрын
Thankam ekadesham eee episode I'll 33 thavana aghilum cleeto cleeto annu vilichituduu.. 😁😁🤣😂
@aboobakarkolikkal6739
@aboobakarkolikkal6739 3 жыл бұрын
ഒന്ന് മുതൽ 100 വരെ മുടകത്തെ കടവർ ഉണ്ടോ
@njajbn1893
@njajbn1893 3 жыл бұрын
Very good script. Excellent story..outstanding actors... That's the reason for victory..ALIYANS...
@Astro.VKR.BASKARAN
@Astro.VKR.BASKARAN 3 жыл бұрын
Conguratulations Aliyans team , wonderful program and best wishes for 💯 episode....🎉🎉🎉🎉👍👍👍
@sreejaunnikrishnan1803
@sreejaunnikrishnan1803 3 жыл бұрын
അമ്മ ഉടനെ വരണം എന്നുള്ളവർ like അടിക്കൂ...
@shyamshyam5506
@shyamshyam5506 3 жыл бұрын
അളിയൻസ് നൂറാം എപ്പിസോഡിൽ വഴക്കുലയുടെ കഥക്കുള്ളിലും ട്വിസ്റ്റ്‌ ഒളിപ്പിച്ചു വെച്ച് പതിനഞ്ചു വർഷത്തെ കനകന്റെ കണക്കു പറച്ചിലിന് വിരാമം ഇട്ട, അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
@SiluAbi123
@SiluAbi123 3 жыл бұрын
Congrats അളിയൻസ് teams👏👏👏👏🥰🥰🥰🥰❤️❤️എപ്പിസോഡ് പൊളിച്ചു 🥰🥰
@LoveBharath
@LoveBharath 3 жыл бұрын
Congrats for hitting Century..and being one of the best malayalam serial... Regs An Aliyan Fan
@shajahanshajahan6820
@shajahanshajahan6820 3 жыл бұрын
👍👍👍👍🌷🌷🌷🌷👌👌👌👌അടിപൊളി എന്നും എല്ലാപേർക്കും എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഇതുപോലെ കിടിലൻ എപ്പിസോഡുകൾ പുനർജനിക്കട്ടെ ഒരു അപേക്ഷയുണ്ട് ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും സംപ്രേഷണം ചെയ്യുവാൻ കഴിയുമോയെന്ന് ആലോചിച്ചുകൂടെ എങ്കിൽ വളരെ ഉത്തമമായിരുന്നു എന്തായാലും മുഴുവൻ ടീമംഗങ്ങൾക്കും ഒരായിരം നന്ദി. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@sujapanicker7179
@sujapanicker7179 3 жыл бұрын
നിങ്ങൾക്കെവിടുന്നാണ് ഇങ്ങനെത്തെ കഥയൊക്കെ കിട്ടുന്നത്.
@shandasamuel621
@shandasamuel621 3 жыл бұрын
സൂപ്പർ എപ്പിസോഡ്. ഒത്തിരി ഇഷ്ട്ടം ആയി.
@balachandrannair6946
@balachandrannair6946 3 жыл бұрын
നിങ്ങളുടെ 100 മത്തെ എപ്പിസോഡിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു പ്രതേകിച്ചു രാജേഷ് തലച്ചിറ 👍🙏👏😅🙌
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 760 М.
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 2,3 МЛН
ЖЕСТЬ В КОНЦЕ. ПЛАКАЛ ВЕСЬ САМОЛЕТ
0:20
ДЭВИД ЛАВА
Рет қаралды 3,2 МЛН
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 25 МЛН