Aliyans - 146 | വസ്തു കച്ചവടം | Comedy Serial (Sitcom) | Kaumudy

  Рет қаралды 626,398

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 404
@nayananair4600
@nayananair4600 3 жыл бұрын
Kidann kond aliyans kannunavar like adiche
@muhammedkhantm7045
@muhammedkhantm7045 3 жыл бұрын
Food kazhichu kondu kanunnavaroooo
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
Und👍
@rishanrehman3736
@rishanrehman3736 3 жыл бұрын
Nhan ninnukondann kanaar 😕
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
എല്ലാ എപ്പിസോടും കിടന്നിട്ടാണ്, കാണാറ് 😁😁
@shamishami3735
@shamishami3735 3 жыл бұрын
@@muhammedkhantm7045 ഞാൻ
@navyapv8653
@navyapv8653 3 жыл бұрын
മുത്തിനെക്കൊണ്ട് എന്തെങ്കിലും നല്ല എപ്പിസോഡ് ചെയൂ..വെറുതെ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുന്നു..
@sanuben8109
@sanuben8109 3 жыл бұрын
സത്യം ഡയലോഗ് ഒന്നും ഇല്ല ഞാൻ ഇത് മുൻപ് പറഞ്ഞിട്ടുണ്ട് 😃
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ്, മാഡം പല എപ്പിസോഡിലും കാഴ്ച്ച ക്കാരിയായി മുത്ത് നിൽക്കുന്നുണ്ട്....
@sanuben8109
@sanuben8109 3 жыл бұрын
@@sumesh.psubrahmaniansumesh2890 😃😃
@navasmattanur7604
@navasmattanur7604 3 жыл бұрын
ഇനിയിപ്പോ ഈ വലിവ് ഇയാൾക്ക് ശരിക്കുമുള്ള അസുഖമാണോ കാണുമ്പോൾ അത് അഭിനയമാണെന്ന് തോന്നുന്നില്ല ഒറിജിനലാണെന്ന് തോന്നി പോകും പിന്നെ കുഞ്ഞമ്മച്ചിയുടെ കന്നഡ ഭാഷ 🤩🤩🤩😄
@bushratr9587
@bushratr9587 3 жыл бұрын
😁🤭🤭
@RadhaRadha-zj8zb
@RadhaRadha-zj8zb 3 жыл бұрын
അടിപൊളി എപ്പിസോഡ് ക്ളീറ്റോ തകർത്തു കുഞ്ഞമ്മ അവിടെ ചെന്നിട്ടു എന്തായോ ആവോ. തങ്കം ലില്ലി കനകൻ അടിപൊളി. അപ്പച്ചൻ ന്റെ വലിവ് കണ്ടിട്ട് ശ്വാസം മുട്ടുന്നു
@gireeshram6709
@gireeshram6709 3 жыл бұрын
അളിയൻസ് കട്ട ഫാൻ like
@eforentertainment5646
@eforentertainment5646 3 жыл бұрын
കനകന്റെ എണ്ണിചുട്ടഅപ്പം പോലെ കിട്ടുന്നത് അല്ലേ.... ♥♥♥
@asimon4611
@asimon4611 3 жыл бұрын
Very nice... Thanks.... All are good and active actors...... Originality is there...
@jubairiyack2781
@jubairiyack2781 3 жыл бұрын
അളിയൻസിൽ എനി പ്രേതം episode വേണം.
@reyas750
@reyas750 3 жыл бұрын
ക്‌ളീറ്റസ് താങ്കവും ഇഷ്ടപ്പെട്ടവർ 👇
@divyamathew2569
@divyamathew2569 3 жыл бұрын
Fast uploading 👍👍Thank u🙏😍
@niralanair2023
@niralanair2023 3 жыл бұрын
എന്തൊരു സത്ഗുണയാണ് ലില്ലി , അവരുടെ ആൾക്കാരായതു കൊണ്ടാണ് ഇത്രയും കുഞ്ഞമ്മയോടും കുഞ്ഞു അപ്പനോടും ഇത്ര സ്നേഹം കനകന്റെ അച്ഛനും അമ്മയും ആയിരിക്കണം കാണാമായിരുന്നു കളി .എല്ലാം ഒരു വർഗ്ഗം .
@shibikp9008
@shibikp9008 3 жыл бұрын
Sathyam😀
@abhikallukalyani1688
@abhikallukalyani1688 2 жыл бұрын
Sathyam👍
@abhikallukalyani1688
@abhikallukalyani1688 2 жыл бұрын
@@shibikp9008 ithum, sathyam👍
@leenakumar3363
@leenakumar3363 Жыл бұрын
Sathyam..
@jayac.l5172
@jayac.l5172 6 ай бұрын
0:59 7 0:59 0:59
@coolvideos2695
@coolvideos2695 3 жыл бұрын
Aliyans fans like adi
@nimishamvnimi2263
@nimishamvnimi2263 3 жыл бұрын
0
@_sumayyasulfikar_2135
@_sumayyasulfikar_2135 3 жыл бұрын
ക്ലീറ്റോക്ക് ബൾബ് കത്തി തുടങ്ങി😅
@husnak1192
@husnak1192 8 ай бұрын
Nammale ishtamillathavare ishtappedan namukkum budhimuttanu😢
@aminmohammed7383
@aminmohammed7383 3 жыл бұрын
ഇയാള്ളുടെ വലിവ് കണ്ടു മനുഷ്യന് ശ്വാസം മുട്ടന്
@binduaji5028
@binduaji5028 3 жыл бұрын
🤣🤣
@daisydavid5816
@daisydavid5816 3 жыл бұрын
😂😂😂😂😂😂
@RajuRaju-zp9jk
@RajuRaju-zp9jk 3 жыл бұрын
😂😂
@poovankozhi3309
@poovankozhi3309 3 жыл бұрын
🤣🤣🤣🤣😂
@karthusreelal2447
@karthusreelal2447 3 жыл бұрын
Seriyanu🤣🤣
@easyandcrazy592
@easyandcrazy592 3 жыл бұрын
kanakante kunju vaava sweet muthu.....
@ashraf5700
@ashraf5700 3 жыл бұрын
കുഞ്ഞമ്മച്ചി ഇനി ഒരിക്കലും പോകരുത് എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടി
@geethaviswanadh4443
@geethaviswanadh4443 3 жыл бұрын
ഡയറക്ടർ സാർ അറിയുന്നതിന്... ഞാൻ അളിയൻസ്‌ സ്റ്റീരം കാണുന്ന പ്രേക്ഷകയാണ് കൂടാതെ ഒരു സൗണ്ട് എഞ്ചിനീയർ ആണ് അതുകൊണ്ടാകാം എനിക്ക് തോനുന്നത്.. പഴയ അളിയൻസിൽ നിങ്ങൾ കൊടുത്തിരുന്ന മ്യൂസിക് എത്രയോ രസമായിരുന്നു ഓരോ എപ്പിസോഡും കാണാനും കേൾക്കാൻ തന്നെ നല്ല ഇമ്പമായിരുന്നു.. പക്ഷെ ഇപ്പോഴുള്ള അളിയൻസിൽ നിങ്ങൾ സൗണ്ട് കൊടുക്കുന്നത് സീൻ അനുസരിച്ചല്ല, ഒരു അവ്യക്തത മൊത്തത്തിൽ ഉണ്ട്..കൂടാതെ ആവശ്യമില്ലാതെയുള്ള ഭാഗങ്ങളിലും ഏതൊക്കെയോ മ്യൂസിക് കൊടുത്തു അതിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നു.. ഇത് മൊത്തത്തിൽ പ്രോഗ്രാമിനെയാണ് ബാധിക്കുന്നത്.. എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നേയുള്ളു.. അളിയൻസ്‌ വളരെ ഇഷ്ട്ടമുള്ള പ്രോഗ്രാമാണ് .. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.. എല്ലാവരോടും സ്നേഹം മാത്രം നന്ദി
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
ചിലപ്പോൾ music കാരണം വ്യക്തത ഇല്ലാ
@unnitp30
@unnitp30 3 жыл бұрын
വളരെ ശരിയാണ്. പഴയ അളിയൻസിലെ bgm ആയിരുന്നു നല്ലത്....
@rajeshthalchira9479
@rajeshthalchira9479 3 жыл бұрын
Therrchayum pariharikkum
@josejohn5704
@josejohn5704 3 жыл бұрын
വിരൽ ഇട്ടാൽ മതി നല്ല സുഖം കിട്ടും ഗീത മോളു
@geethaviswanadh4443
@geethaviswanadh4443 3 жыл бұрын
​@@rajeshthalchira9479 നന്ദി സാർ
@lasna2190
@lasna2190 3 жыл бұрын
Aliyanzz preshakar evide
@jayanpullattu6383
@jayanpullattu6383 3 жыл бұрын
ക്ളീറ്റോ തങ്കം നല്ല ദമ്പതികൾ... അളിയൻസ് നിർത്തും മുമ്പ് ക്ളീറ്റോ ഒരു mla ആയിക്കാണാൻ എനിക്ക് മോഹം...
@balachandrannair6946
@balachandrannair6946 3 жыл бұрын
2 ദിവസം കൂടെ ഇട്ടാക്കാമായിരുന്നു വാക്സിൻ കുത്തിവച്ചു വിടമായിരു അപ്പൊ ഇ ആഴ്ച തീരും 😂
@KTR654
@KTR654 3 жыл бұрын
EPISODE 145 - Part 2
@sirajck3660
@sirajck3660 3 жыл бұрын
Aliyans kanunathum athinodoppam comments vayikkunnathum poliyanu
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Ella alians teeminum happy new year 🥰💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
@mollycherian5583
@mollycherian5583 3 жыл бұрын
Nice ending. Super Aliyans.
@hakeenshaju5360
@hakeenshaju5360 3 жыл бұрын
കുഞ്ഞമ്മച്ചി ശരിക്കും അഭിനയിക്കുവാണോ 🙄🙄
@vijivijith8359
@vijivijith8359 3 жыл бұрын
കുഞ്ഞ് അപ്പച്ചന് രണ്ട് എച്ച്പി മോട്ടർ വലിവ് ഉണ്ടാകുമോ
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
ആരെ വാ പൊളിച്ചു ക്ലിട്ടോ ആരാ മോൻ ഒടുക്കത്തെ ബുദ്ധി തന്നെ സമ്മതിക്കണം അടിപൊളി എപ്പിസോഡ്
@user-sj4fc3bs9v
@user-sj4fc3bs9v 3 жыл бұрын
എന്റെ ക്ളീറ്റ ങ്ങള് പൊളിയാണ് 😂😂
@alisha.b48
@alisha.b48 3 жыл бұрын
???
@oachirasreekumar1189
@oachirasreekumar1189 3 жыл бұрын
ഈ കുടുംബത്തിന് വേണ്ടി, എനിക്ക് വേണ്ടി ക്‌ളീറ്റോ ആദ്യമായി ഒരു നല്ല കാര്യം ചെയ്തു... തങ്കത്തിനു സമാധാനമായി 🙏
@jasnathomas106
@jasnathomas106 3 жыл бұрын
ലാസ്റ്റ് ബുധൻ 2020 അളിയൻസ് ❤❤
@lovelydreamsmalappuram5693
@lovelydreamsmalappuram5693 3 жыл бұрын
അളിയൻസ് ഇഷ്ട൦ 😍😍.
@rajeshbhasker913
@rajeshbhasker913 3 жыл бұрын
ഇതിലെ കല്ല് കടി മാറി ഇനി ഗിരിരാജൻ മാമൻ അൻസാർ നടരാജൻ എന്നിവരെ കൂട്ടി വിജയകരമായി മുന്നോട്ടു പോകുക നല്ല കഴിവുള്ള. എത്രെയോ കലാകാരൻ മാർ പുറത്തു നിൽപ്പുണ്ട് പപ്പാ ആയി വരുന്ന കലാകാരൻ അമ്മ ഇവരെ ഒക്കെ വല്ലപ്പോഴും എന്ക്കിലും കൊണ്ട് വരു. നിലവാരം. കളയാൻ ഓരോന്ന് നെ കൊണ്ട് വരാതെ പ്ലീസ്
@badaigamers7396
@badaigamers7396 3 жыл бұрын
Crct
@josejohn5704
@josejohn5704 3 жыл бұрын
ഒരു കാര്യം അവർ പറഞ്ഞത് സത്യം ............. മിക്ക പ്രശ്നങ്ങൾക്കും കാരണം എല്ലാ വീട്ടിലും നടക്കുന്ന " തലയനമന്ത്രം " ആണ് ..............................
@aleena6651
@aleena6651 3 жыл бұрын
Kunchamma chechiye big bossil edukanam💥
@fz7385
@fz7385 3 жыл бұрын
പൊളിക്കും
@amburs3532
@amburs3532 3 жыл бұрын
ഞാൻ നോക്കി ഇരിക്കുവായിരുന്നു
@steelland3440
@steelland3440 3 жыл бұрын
എന്നും 9 മണിക്കാണ് കാണാർ ഇന്ന് 8 മണി ക്ഷമയില്ല
@Kunjumonpi45
@Kunjumonpi45 3 жыл бұрын
കുഞ്ഞമ്മച്ചി സൂപ്പർ 👍🏻
@jerinjoy6982
@jerinjoy6982 3 жыл бұрын
കൊച്ചപ്പനെയും കുഞ്ഞമ്മച്ചിയേയും ഓടിച്ചു വിട്ട രീതി ശരിയായില്ല..നല്ല ബോറായിപ്പോയി.. മൂന്ന് പിള്ളേരെയും വെറുതെ നോക്കിയിരുത്താനാണോ പരുപാടി എന്തെങ്കിലും ഡയലോഗ് അവർക്കും കൊടുത്തൂടെ, പാവങ്ങള്...വെറുതെ നോക്കിയിരിക്കാണ്..
@josejohn5704
@josejohn5704 3 жыл бұрын
ഒരു കാര്യം അവർ പറഞ്ഞത് സത്യം ............. മിക്ക പ്രശ്നങ്ങൾക്കും കാരണം എല്ലാ വീട്ടിലും നടക്കുന്ന " തലയനമന്ത്രം " ആണ് ..............................
@sudheeshkumar5219
@sudheeshkumar5219 3 жыл бұрын
ഞാൻ മുടങ്ങാതെ എല്ലാം കാണും. ഓരോ ഭാഗവും വളരെ നന്നാവുന്നുണ്ട്.
@josejohn5704
@josejohn5704 3 жыл бұрын
ഒരു കാര്യം അവർ പറഞ്ഞത് സത്യം ............. മിക്ക പ്രശ്നങ്ങൾക്കും കാരണം എല്ലാ വീട്ടിലും നടക്കുന്ന " തലയനമന്ത്രം " ആണ് ..............................
@rose-tx9ho
@rose-tx9ho Жыл бұрын
അടിപൊളി എപ്പിസോഡ് 😂😂😂😂ചിരിച്ചു മരിച്ചു 😂😂😂👍🏻👍🏻👍🏻
@santhoshkumarc2678
@santhoshkumarc2678 3 жыл бұрын
happy New Year friends
@navasmattanur7604
@navasmattanur7604 3 жыл бұрын
എന്നാലും ക്‌ളീറ്റോ ചേട്ടന്റെ ബുദ്ധി അപാരം തന്നെ അത് ലാസ്റ്റ് ഭാഗം കണ്ടപോയല്ലേ മനസ്സിലായത്
@sibyjacob1309
@sibyjacob1309 3 жыл бұрын
എല്ലാവരും അടിപോളി നിങ്ങൾക്ക് എല്ലാവരേയും ഇഷ്ടമുണ്ടങ്കിൽ like ചെയ്യ്
@nishaletha8646
@nishaletha8646 3 жыл бұрын
കുഞ്ഞമ്മച്ചീം ഭർത്താവും സൂപ്പർ 👍🏽👍🏽👍🏽👍🏽👍🏽
@josejohn5704
@josejohn5704 3 жыл бұрын
ഒരു കാര്യം അവർ പറഞ്ഞത് സത്യം ............. മിക്ക പ്രശ്നങ്ങൾക്കും കാരണം എല്ലാ വീട്ടിലും നടക്കുന്ന " തലയനമന്ത്രം " ആണ് ..............................
@Suresh-tu3sw
@Suresh-tu3sw 3 жыл бұрын
Adipoli.. Thakarthu 👍👍 Mutheeeee 😊😊
@sreedhanyar570
@sreedhanyar570 3 жыл бұрын
Kunjammaye pls konduvaru... nalla rasam kanan 🤣
@davidnoelchandy5839
@davidnoelchandy5839 3 жыл бұрын
How come these two serial has same no. 145.
@user-jq3fe7hd4z
@user-jq3fe7hd4z 3 жыл бұрын
Kidu episode 🤣
@mpaul8794
@mpaul8794 3 жыл бұрын
ക്ലീറ്റോ പ്രമുഖൻ്റെ brain work ചെയ്തു തുടങ്ങി.
@shaharbanckd8583
@shaharbanckd8583 3 жыл бұрын
😝😝😃😃😃
@hakeenshaju5360
@hakeenshaju5360 3 жыл бұрын
M Paul 😐🤒
@mpaul8794
@mpaul8794 3 жыл бұрын
@@hakeenshaju5360 നീ ഇത് എവ് ടാ മുങ്ങി നടക്കുന്നത്?
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyanzz ishttam❤️
@mithuandjoe
@mithuandjoe 3 жыл бұрын
Very good episode
@shameer7138
@shameer7138 2 жыл бұрын
Aneeshettaaa ningale vallatha oru ishtaannn💓💯🥰
@19navinnavin
@19navinnavin 3 жыл бұрын
kalakki
@venugopal2347
@venugopal2347 3 жыл бұрын
Finally Cleeto started getting credit for his efforts... great acting by all artists...very entertaining episode.. well done team Aliyans 👍💐👌
@nsmrvlog7574
@nsmrvlog7574 3 жыл бұрын
ഒരാഴ്ചയ്ക്ക് തങ്കത്തിന് ചെവി കേൾകില്ല 😜
@hafisabeel4861
@hafisabeel4861 3 жыл бұрын
കുഞ്ഞമ്മച്ചി അഭിനയം ഒരു രക്ഷയും ഇല്ല 👍🥰
@littlepleasurebyisha205
@littlepleasurebyisha205 3 жыл бұрын
*Aliyane FANZZ Like.....* ❤️❤️
@Adhil4352
@Adhil4352 3 жыл бұрын
145 Alla 146 🤔
@saniyya4351
@saniyya4351 3 жыл бұрын
soper
@binsumathew3772
@binsumathew3772 3 жыл бұрын
Super...🥰🥰🥰
@monjathees2098
@monjathees2098 3 жыл бұрын
ക്ളീറ്റോ ബുദ്ധി അടിപൊളി 👍👍👍👍നാക്ന സത്യം കലക്കി 😅😅😅
@nilunagla1070
@nilunagla1070 3 жыл бұрын
🥳🥳🥳
@filmmaker6289
@filmmaker6289 3 жыл бұрын
Klitoo powliyalle
@salahudheenp9917
@salahudheenp9917 3 жыл бұрын
First comment 🤗
@sujapanicker7179
@sujapanicker7179 3 жыл бұрын
ആ ക്ലീറ്റോക്കിട്ട് രണ്ടു ചവിട്ടുകൊടുക്കാൻ തോന്നി
@purushuap5496
@purushuap5496 3 жыл бұрын
Onnum manasilayilla thonunnu. Suja panikark.
@sathyabhama397
@sathyabhama397 3 жыл бұрын
Kalakki 👍
@user-sj4fc3bs9v
@user-sj4fc3bs9v 3 жыл бұрын
അളിയാ 😂😂😂
@Shahanas986
@Shahanas986 3 жыл бұрын
ഒരു കുടുബം തകർന്നു കാണുമ്പോ എന്തൊരു സന്തോഷ🙄 ഈ സന്തോഷം കുടുംബ പരമായിട്ടുള്ളത് എന്നിട്ട് ക്ലീറ്റോക്ക്😒 ഇതൊന്നു ഇല്ലല്ലൊ☺️☺️☺️☺️
@akshayschemistryclasses1434
@akshayschemistryclasses1434 3 жыл бұрын
ഈ വലിവ് ഒന്നും ഒരു കോമഡി അല്ല. അതൊക്കെ പണ്ടത്തെ സിനിമയിൽ... ഇപ്പോ ഇതൊന്നും കണ്ട് ആരും ചിരിക്കില്ല. അത് മാത്രം ഈ നല്ല പ്രോഗ്രാമിന് ചേരുന്നില്ല
@josejohn5704
@josejohn5704 3 жыл бұрын
ഒരു കാര്യം അവർ പറഞ്ഞത് സത്യം ............. മിക്ക പ്രശ്നങ്ങൾക്കും കാരണം എല്ലാ വീട്ടിലും നടക്കുന്ന " തലയനമന്ത്രം " ആണ് ..............................
@sheebareynolds974
@sheebareynolds974 3 жыл бұрын
Good episode
@__love._.birds__
@__love._.birds__ 3 жыл бұрын
ലില്ലി യുടെ സോവം ഒട്ടും ശെരി അല്ല... എങ്കിൽ പിന്നെ ലില്ലി ക് കുഞ്ഞഅമ്മച്ചി നെ പിടിച്ചു അവിടെ നിർത്തി കൂടെ 😏
@jasiskitchenbyjasishaji2225
@jasiskitchenbyjasishaji2225 3 жыл бұрын
Adipoliiii 😄😄
@shajigeorge4197
@shajigeorge4197 3 жыл бұрын
Adipoli twist......Super Job Cleeto😅😅👌👌👏👏....Good story
@sinimol8300
@sinimol8300 Жыл бұрын
1st episode please send
@Priya_x_Sana
@Priya_x_Sana 3 жыл бұрын
Super
@subhadrasubhadra5822
@subhadrasubhadra5822 3 жыл бұрын
നല്ല എപ്പിസോഡ്. ക്‌ളീറ്റോ കലക്കി...
@salinip8869
@salinip8869 3 жыл бұрын
Cleetto nde chiri sooper.. Udaayippu undelum cleetto kku Thank athine jeevan aanu!!👍
@cookingwithme8674
@cookingwithme8674 3 жыл бұрын
അടിപൊളി എപ്പിസോഡ് സൂപ്പർ പൊളിച്ചു ❤️❤️❤️❤️❤️❤️❤️
@mnv56
@mnv56 3 жыл бұрын
🌹🌹🌹🌹🌹🌹🌹happy new year
@nibinbiju2224
@nibinbiju2224 3 жыл бұрын
Polichu 😁😁😁😁😁😁👌👌👌
@aryadiaries3209
@aryadiaries3209 3 жыл бұрын
Thakkali yudayum nallu yudayum episode venam annulavar like adii
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
പാവം kanakan പൈസ pokunnathinte vila ariyilla
@subrusubramanyan7480
@subrusubramanyan7480 3 жыл бұрын
കുഞ്ഞമ്മച്ചി അഭിനയം Super
@Samah_kb
@Samah_kb 3 жыл бұрын
ഒരാഴ്ച തങ്കത്തിനു ചെവി കേൾക്കില്ല ക്ളീറ്റോക്ക് വേണ്ടി
@sandydyne
@sandydyne 3 жыл бұрын
Kanada ..is too good.
@neenavishnuvishnu9508
@neenavishnuvishnu9508 3 жыл бұрын
Aliyans othiri istapettu
@sajanasaji732
@sajanasaji732 2 жыл бұрын
അയാളെ ശോസം മുട്ടൽ കണ്ടു എനിക്ക് ശോസം മുടുന്നു 🤣
@antonymtbinoy6201
@antonymtbinoy6201 3 жыл бұрын
😍😍😍
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
എന്റ് ക്ലീറ്റസ്.. മാസ് ആണ്.... 🎈🎈🎈🎈🎈🎈❤️❤️🙏
@reliveadream
@reliveadream 3 жыл бұрын
ഒറ്റയടിക്ക് രണ്ട് ദിവസത്തിൽ കൂടുതൽ കുഞ്ഞമ്മച്ചിയെ നിർത്താതെ നോക്കണം.. അവർക്ക് കൊടുത്തിരിക്കുന്ന characterization ഉം dialogues ഉം repetitive ആയി തോന്നുന്നു.. എപ്പോഴും ഒരേ അലയും ബഹളവും.. എന്റെ ഒരു അഭിപ്രായം മാത്രമാണ്.. എന്ന് ഒരു അളിയൻസ് ഫാൻ.
@josejohn5704
@josejohn5704 3 жыл бұрын
ഒരു കാര്യം അവർ പറഞ്ഞത് സത്യം ............. മിക്ക പ്രശ്നങ്ങൾക്കും കാരണം എല്ലാ വീട്ടിലും നടക്കുന്ന " തലയനമന്ത്രം " ആണ് ..............................
@rameezjishana3759
@rameezjishana3759 3 жыл бұрын
First comment
@sainabavadakara9333
@sainabavadakara9333 3 жыл бұрын
Cleeto chettan maximum try chaithu.ayye
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 жыл бұрын
ഹോ ഇത് അങ്ങ് എത്തിയ വലിയാ😃😃.. ഗുഡ് അഭിനയം...
@robinsmini4835
@robinsmini4835 3 жыл бұрын
സൂപ്പർ അഭിനയം ആന്ത്രോസിൻ്റെയും കൊച്ചമ്മച്ചിയുടെയും അവർ എപ്പോഴും വേണ്
@bineeshthomas6019
@bineeshthomas6019 3 жыл бұрын
✋️
@djswonderland
@djswonderland 3 жыл бұрын
Lilly ടെ top കൾ readymade ആണോ??? എല്ലാം സൂപ്പറാ...
@zubair.makasaragod
@zubair.makasaragod 3 жыл бұрын
*ആദ്യം കമെന്റ് ഇടും, പിന്നെ ബാക്കി കമെന്റ്സ് വായിച്ചുനോക്കും 😂പിന്നെയാണ് എപ്പിസോഡ് കാണുന്നത് 😃😃*
@dhinudhinu2883
@dhinudhinu2883 3 жыл бұрын
ഞാനും😜
@ashraf5700
@ashraf5700 3 жыл бұрын
Ayb
@ashraf5700
@ashraf5700 3 жыл бұрын
Ayn
@rajammavarghese9662
@rajammavarghese9662 3 жыл бұрын
സ്വന്തം അമ്മായിഅമ്മേം, അച്ഛനും ഒന്നുമല്ലലോ, kanakanuchelave, sahikanda, karyamonnumilla, kollam.
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@ashraf5700 അയിന് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ രണ്ടുവട്ടം ഓടി വാ
@sereenam8037
@sereenam8037 3 жыл бұрын
Makkalu chennakidare hudugiyaru shariyalla😁
@lijithankappan1473
@lijithankappan1473 3 жыл бұрын
ഇന്നലത്തെ എപ്പിസോഡ് 145... ഇന്നത്തെയും 😳
@shameemkottarakara9848
@shameemkottarakara9848 3 жыл бұрын
Super.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 30 МЛН
Заключенные сбежали от Китайцев 😨
0:57
TOP SCENE BLOG
Рет қаралды 952 М.