No video

Aliyans - 162 | അമ്മാവനെന്താ ഇങ്ങനെ? | Comedy Serial (Sitcom) | Kaumudy

  Рет қаралды 568,252

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 355
@roshu5622
@roshu5622 3 жыл бұрын
ലില്ലി ചേച്ചി വന്നല്ലോ. ഇന്നലത്തെ എപ്പിസോഡിൽ ലില്ലി ചേച്ചിയെ മിസ്സ് ചെയ്തവരുണ്ടോ ഇവിടെ..
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ഉണ്ടോന്നോ.... പിന്നല്ലാതെ.... 😪
@charlyrajuthomas3348
@charlyrajuthomas3348 3 жыл бұрын
Awesome performance ❤️❤️😁😍😍
@pavcreations4439
@pavcreations4439 3 жыл бұрын
Pinnallaathe
@anakhaajay1893
@anakhaajay1893 3 жыл бұрын
Super
@soumyaprasidhsoumyaprasidh9617
@soumyaprasidhsoumyaprasidh9617 3 жыл бұрын
Thank uuuuu
@sreejaunnikrishnan1803
@sreejaunnikrishnan1803 3 жыл бұрын
വള്ളുവനാടൻ ഭാഷയാണ് അമ്മാവന്റെ highlight :. Full of naturality ....
@ajeeshkalathil9342
@ajeeshkalathil9342 3 жыл бұрын
Valluvanadan ethu districta
@sreejaunnikrishnan1803
@sreejaunnikrishnan1803 3 жыл бұрын
പാലക്കാട് മലപ്പുറം ചില ഭാഗങ്ങൾ
@lakshmikuttya5011
@lakshmikuttya5011 3 жыл бұрын
Zzzzzzzzz
@shanujensen2322
@shanujensen2322 3 ай бұрын
Shoranur thottu ottapalam വരെ
@musthafaparudur3415
@musthafaparudur3415 3 жыл бұрын
യുട്യൂബിൽ കാണുന്നവർ ആരൊക്ക ❤
@vinodv8977
@vinodv8977 3 жыл бұрын
👍👍👍
@AbdulRahim-gj4gb
@AbdulRahim-gj4gb 3 жыл бұрын
ദിവസവും ഇങ്ങനെ ചോദിക്കുന്നുണ്ടല്ലോ എന്തിനാ
@kallan968
@kallan968 3 жыл бұрын
Sorry instagramilaa kanunne🤗
@musthafaparudur3415
@musthafaparudur3415 3 жыл бұрын
Endengilum okke ചോദിക്കണ്ടേ സുഹൃത്തേ 🙏😂
@musthafaparudur3415
@musthafaparudur3415 3 жыл бұрын
@@AbdulRahim-gj4gb 😂
@haiarunkjose
@haiarunkjose 3 жыл бұрын
ഉപ്പും മുളകും തീർന്നപ്പോൾ അളിയൻസിലേക്കു കുടിയേറിയവർ ഉണ്ടോ ?
@minoosworld1494
@minoosworld1494 3 жыл бұрын
Athinu mune koodiyatha uppum mulakum ipol ille
@asi2729
@asi2729 Жыл бұрын
ഇല്ല ബ്രൊ
@sisv6141
@sisv6141 5 ай бұрын
Uppuum mulakum theerno??
@coolvideos2695
@coolvideos2695 3 жыл бұрын
Aliyans ഇഷ്ടം ഉള്ളവർ ഉണ്ടോ ഉണ്ടങിൽ like adi
@careandhelpskondotty4450
@careandhelpskondotty4450 3 жыл бұрын
ഒരു പത്ത് ദിവസം മുൻപാണ് ഈ ക്ലീറ്റോയുടെ എക്കൗണ്ടിൽ ഒരു ലക്ഷം ഞാനിട്ടത് അതും തീർത്തോ
@ajeeshkalathil9342
@ajeeshkalathil9342 3 жыл бұрын
Entea accountilum koodi venam😄
@hariharanks4836
@hariharanks4836 3 жыл бұрын
@@ajeeshkalathil9342 7uZzzzzzzz!¡¡¡¡ZZZ!!!zZ!¡¡!!Z!zzzAAAAAAaaaqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqaqqqqqqqqaqq11111qqqqqaqqqqqqaqqqqqq1q1aqa1111111qqq11aqqqqqqa1q1qqqqq1111qq11q1aq1qqqqqqqa1qq1aqq111aqqqqqqqqqqaq1qaqa1aqqqqqaqqqqaaa1qqaqqqqqqqqqqqqqqqqaaaqaaqaqqaaaaqqqaqaaaaa1qaaaaaaqaaaaaaq111111111qqqqqqqqqqqqqqqqqqqq1qqaaa11qqqqqqaqqqq
@AB-qq9fu
@AB-qq9fu 3 жыл бұрын
പ്രസാദ്‌ എന്നാണോ പേര്‌.....?
@navasmattanur7604
@navasmattanur7604 3 жыл бұрын
എനിക്കൊരു 25000അയച്ചു തരുമോ 🙄😄
@keerikadanjosfance4136
@keerikadanjosfance4136 3 жыл бұрын
😅😅😅
@thetrainlover9550
@thetrainlover9550 3 жыл бұрын
ക്ളീറ്റോച്ഛന്റ്റെ ഡയലോഗ് " സാത്താന്റെ കുഞ്ഞേ ""🤣😂👌
@VijayKumar-uz3bk
@VijayKumar-uz3bk 3 жыл бұрын
അമ്മാവനും. മാറ്റവരും തമ്മിലുള്ള സംസാരം എന്തു മാത്രം ഒർജിനലായി. ഒരു സീരിയൽ ആണ് നടക്കുന്നതാണെന്ന് നമുക്ക് തോന്നാതിരിക്കാൻ. ആ അക്ഷയുട ആ മുഖത്തെ അഭിനയം മാത്രം കണ്ടാൽ മതി n👍🙏👍😄വളരെ മനോഹരം.. അഭിനന്ദനങ്ങൾ 🌹🌹😄❤
@praveenabraham3148
@praveenabraham3148 3 жыл бұрын
അന്ന് Cleeto ക്ക് കിട്ടിയ ആ പണം വച്ച് മിനിമം 3 episode കള്‍ എങ്കിലും ചെയ്യാമായിരുന്നു Cleeto ക്ക് പണം ഇല്ലാതെ ഉള്ള episode കള്‍ ആയിരുന്നു കൂടുതലും, കഥയുടെ continuation folow ചെയ്യാൻ സംവിധായകന്‍ ശ്രമിച്ചാൽ കുറെ കൂടി നന്നാകും. Continuation എന്ന് പറഞ്ഞു ദയവു ചെയതു Asianet seriel പോലെ ആകരുത്
@jesmyjohn7363
@jesmyjohn7363 3 жыл бұрын
Aliyans kanan thudangiyath muthal njan uppum mulakum kanunath nirthi. Aliyan vs aliyan 3-4 episodengilum njan daily kanarund.njan ippol ithinu addict aayrikkuva😊
@sharanyaa1479
@sharanyaa1479 3 жыл бұрын
same
@jinsym9711
@jinsym9711 2 жыл бұрын
Njnum
@aamis16
@aamis16 Жыл бұрын
Same❤😍
@mjmediaminijayan1263
@mjmediaminijayan1263 3 жыл бұрын
ലില്ലി അടിപൊളി അഭിനയം.👍
@alexandergeorge9365
@alexandergeorge9365 3 жыл бұрын
മാസ്കും സാമൂഹിക അകലവും.... നാറത്തില്ല.... ശരിയല്ലേ 😅😅
@sanudaniel140
@sanudaniel140 3 жыл бұрын
സദാചാരം ഉണർന്നു.. മഞ്ജുവിന്റെ ടാറ്റൂ കാണാത്തതിൽ വലിയ വിഷമം.. പലർക്കും..നിനക്കൊന്നും ദോഷം വരുന്ന ഒന്നും അവർ ചെയ്യുന്നില്ല.. ഇതിപ്പോൾ ടാറ്റൂ കാണാത്തതിൽ വിഷമം.. അബദ്ധത്തിൽ കണ്ടാൽ കാണിച്ചു എന്നുപറഞ്ഞു ചീത്ത വിളിക്കും അവർ അവരുടെ മനസ്സിന് ആഗ്രഹം ഉള്ളപോലെ ചെയ്യട്ടെ സഹോദര . നമ്മുടെ ക്യാഷ് കൊണ്ടല്ലല്ലോ.. .ആണുങ്ങൾ ടാറ്റൂ അടിച്ചാൽ ഈ പ്രശനം ഇല്ല.. കാണുകയും വേണ്ട.. അപ്പോൾ പ്രശനം അതല്ല ലളിതമായി പറഞ്ഞാൽ സ്ത്രീ ശരീരത്തെ കാമത്തോടെ നോക്കിയിട്ട് കാണാൻ മനസ്സിൽ ആഗ്രഹിച്ചിട്ട് അവളെ കാണുമ്പോൾ തോന്നുന്ന സദാചാര കലിപ്പ് (വേറെ വാക്കാണ് പറയേണ്ടത് പറയുന്നില്ല )
@srofficialgamerff5139
@srofficialgamerff5139 3 жыл бұрын
Lillyde churidarinte colour nalla bangind
@sreejak3753
@sreejak3753 3 жыл бұрын
Girirajan ammaman nalla pole readiyayi kidannurangunnu
@arunwayanad911
@arunwayanad911 3 жыл бұрын
Frist🤩🤩🤩🤩 നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ഇങ്ങ്‌ വന്നു 🤩🤩🤩🤩
@mujeebckmujeebck8435
@mujeebckmujeebck8435 3 жыл бұрын
ഞാനും
@arunwayanad911
@arunwayanad911 3 жыл бұрын
🤩🤩🤩
@fahiscreations7069
@fahiscreations7069 3 жыл бұрын
Njan oru kaarayam parayatte..ansarinteyum nadaraajanteyum wife ne kaanikk
@sameerasami8212
@sameerasami8212 3 жыл бұрын
ഫസ്റ്റ് അടിക്കാൻ വന്നപ്പോൾ ഫുള്ള് ayi 😔😔
@vinodv8977
@vinodv8977 3 жыл бұрын
ഗിരിരാജൻ അമ്മാവാ🤣🤣 സൂപ്പർ എപ്പിസോഡ്
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
മഞ്ജു ചേച്ചി ടാറ്റു പുറത്ത് കാണിക്ക് അതെന്തിനാ ഒളിപ്പിച്ചു വച്ചിരിക്കുന്നത് 🤔😂😀
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Podo avdnn
@babyravunni9294
@babyravunni9294 3 жыл бұрын
മഞ്ജു. മറ്റൊരു രഹന ആവുമോ
@roshu5622
@roshu5622 3 жыл бұрын
സാദാരണ ഒരു വീട്ടമ്മ ആയിട്ടാണ് മഞ്ജുച്ചേച്ചി ഇതിൽ അഭിനയിക്കിന്നത്.. അവർക്കെന്ത് ടാറ്റൂ ..കോപ്പാണ്
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
@@roshu5622 athenne.. Thani malayali sadacharakkarum nerve patientsum aahnenn divasam koodunthorum theliyichondirikkaa.
@manjupathroseofficial4149
@manjupathroseofficial4149 3 жыл бұрын
Manju pathrose ആണ് tattoo അടിച്ചത്.. തങ്കം അല്ല.. എന്തോന്ന്..
@nayananair4600
@nayananair4600 3 жыл бұрын
Aliyansinte theme song ishtamullavar undo
@charlyrajuthomas3348
@charlyrajuthomas3348 3 жыл бұрын
I love 💕 it
@sachincalicut6527
@sachincalicut6527 3 жыл бұрын
Yes
@sinu___shazz4771
@sinu___shazz4771 3 жыл бұрын
Aliyans.... Bedil kidann kanunnavar... Neelam mukkikkeeyy💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙 Ippo vechitt nallaa.... Nerathe varunnund... Nammadee aliyanzzzz🥰🥰
@sinisini9419
@sinisini9419 3 жыл бұрын
🔥
@reshmaarun5863
@reshmaarun5863 3 жыл бұрын
❄❄❄❄🌀🐳🌐🐦
@eldhosemathew9622
@eldhosemathew9622 3 жыл бұрын
അമ്മയെ ഒറ്റക്കാക്കി അമ്മാവൻ എപ്പോളും ഇവിടാണല്ലോ
@shajivarghese3806
@shajivarghese3806 3 жыл бұрын
മരുമക്കൾ നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും.. പെങ്ങൾക്ക് പ്രായമായില്ലേ.. ആരോഗ്യം ഇല്ലല്ലോ.... അതുകൊണ്ടാണ് അമ്മാവൻ എപ്പോളും ഇവിടെ വരുന്നത്...
@akhilanappara95
@akhilanappara95 3 жыл бұрын
Girija thaazhe alle atha😀😀😂😂
@eldhosemathew9622
@eldhosemathew9622 3 жыл бұрын
@@akhilanappara95 അങ്ങനെ പണ 🤣🤣🤣🤣
@shajivarghese3806
@shajivarghese3806 3 жыл бұрын
@@akhilanappara95 😆😆😆
@aishusherin4528
@aishusherin4528 3 жыл бұрын
അമ്മ mounaragathil ഉണ്ടല്ലോ
@wwetrollmalayalam351
@wwetrollmalayalam351 3 жыл бұрын
ശീർഷക ഗാനം വേണ്ടായിരുന്നു.. കട്ട വെറുപ്പിക്കൽ ആണ്. അളിയൻസിനോടുള്ള ഇഷ്ട്ടം കുറയാൻ ഇത് കാരണമാകും.
@MohammedAli-lp5pr
@MohammedAli-lp5pr 11 ай бұрын
Happy onam
@sharonjohn922
@sharonjohn922 3 жыл бұрын
ᗩᒪIYᗩᑎS❤️❤️❣️❣️
@monishasijo1222
@monishasijo1222 3 жыл бұрын
Aliyans fans like adi
@roufpvchangaramkulam8971
@roufpvchangaramkulam8971 3 жыл бұрын
പൈസ എടുത്തത് ക്ളീറ്റോ അല്ല പിന്നെ ആര് തുടരും....
@sinojohn6164
@sinojohn6164 3 жыл бұрын
Kanakan
@haneefabapalipponamhaneefa2318
@haneefabapalipponamhaneefa2318 3 жыл бұрын
മുത്ത്
@juliedaniel5024
@juliedaniel5024 3 жыл бұрын
3 മിനിറ്റിൽ 20 കമന്റോ, ഓടി വന്നതാ നെറ്റ് സ്വാഹാ
@renjithksasoman9222
@renjithksasoman9222 3 жыл бұрын
7ttr
@jaseerajasejs9497
@jaseerajasejs9497 3 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁😁😁😁😁😁😀😀😀😀😀
@sachincalicut6527
@sachincalicut6527 3 жыл бұрын
ലില്ലി ഫാൻസ് റിപ്പോർട്ട്
@sree22102
@sree22102 3 жыл бұрын
New title song is not good ... old one was better.
@jiyajoyfernandez9252
@jiyajoyfernandez9252 3 жыл бұрын
Ee comment onn like cheyo 🙂😌
@vasudevanponneth8338
@vasudevanponneth8338 3 жыл бұрын
LILYIDE LAST NIPPU ESHTAYAVAR LIKE ADIKKUKA
@nazirudheenalpy9815
@nazirudheenalpy9815 3 жыл бұрын
Innale ammavaneyum miss cheyyunnavarundo pls like
@diyafirsa3887
@diyafirsa3887 3 жыл бұрын
Manju chechik soudaryam kurach koodikkallo
@nayananair4600
@nayananair4600 3 жыл бұрын
Ammavan fans like cheythe ❤️
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
👍
@remakrish7884
@remakrish7884 3 жыл бұрын
ടൈറ്റിൽ song മാറ്റിയാൽ നമ്പയിരുന്നു
@epmm_chef4135
@epmm_chef4135 3 жыл бұрын
അമ്മാവനെന്താ ഇങ്ങെനെ
@aswathyvarghese6976
@aswathyvarghese6976 2 жыл бұрын
Part 2 kandittu ivide vannavarundo
@shaansharaf7204
@shaansharaf7204 3 жыл бұрын
ലില്ലി dress pwoli look
@riyastirur1095
@riyastirur1095 3 жыл бұрын
അമ്മാവൻ ഉണ്ടെങ്കിലേ ഒരു ഹരമുള്ളൂ 😃😃
@gauri4313
@gauri4313 3 жыл бұрын
👏🏻👏🏻
@nashwanafathima8260
@nashwanafathima8260 3 жыл бұрын
Varshangalkk munp ee veedoru 😃 🙂 Kanakan's that dialog missing 😕
@sijausman5816
@sijausman5816 3 жыл бұрын
Lilly yude abinayam super.....
@muhammadnoufal4870
@muhammadnoufal4870 3 жыл бұрын
Super
@antonymtbinoy6201
@antonymtbinoy6201 3 жыл бұрын
😍😍😍 Waiting for the next episode..
@arwaarazia8990
@arwaarazia8990 3 жыл бұрын
Onnum kananillalo illalo enn vijarch irkumbola mwth aliyans vanne😍
@keerthyprakash6713
@keerthyprakash6713 3 жыл бұрын
സൂപ്പർ episode ആണ് 👌👌👌
@geethashridharan7749
@geethashridharan7749 3 жыл бұрын
how the direction & acting becomes so natural...all are fabulous in their acting skills...simply super...
@user-id7wh3cy8s
@user-id7wh3cy8s 3 жыл бұрын
അല്ല,, കനകന്റെ വീട്ടിലെ ജനലും വാതിലും ഒക്കെ പുതിയത് ആണല്ലോ.. അതൊക്കെ എപ്പോ..😃
@sruthysooraj4792
@sruthysooraj4792 3 жыл бұрын
Continue episode venda..pls
@_sumayyasulfikar_2135
@_sumayyasulfikar_2135 3 жыл бұрын
ഇന്നലത്തെ എപ്പിസോഡിൽ Lilly chechi Missing
@moosamoosa353
@moosamoosa353 3 жыл бұрын
Katta missing
@dineshvibindinesh479
@dineshvibindinesh479 5 ай бұрын
Verygoodstree
@sandhyakumari7678
@sandhyakumari7678 3 жыл бұрын
Hai.
@sureshk3283
@sureshk3283 3 жыл бұрын
നാച്ചുറൽ ആയ സംഭാഷണവും അഭിനയവും
@internationalnews4447
@internationalnews4447 3 жыл бұрын
4000 എടുത്ത കാരണത്തിലാണോ ഇന്നലത്തെ എപ്പിസോഡിൽ ലില്ലിയെ കാണാത്തദ്‌ 🤔🤔🤔
@amviy
@amviy 3 жыл бұрын
ഞാൻ അമ്മാവൻ.. കട്ട. ഫാൻ.....
@Shahanas986
@Shahanas986 3 жыл бұрын
❤️
@makingboys3659
@makingboys3659 3 жыл бұрын
ALIYENS❤❤❤❤✨️👌👍
@rajaramnaidur309
@rajaramnaidur309 3 жыл бұрын
I am from chennai
@fahiscreations7069
@fahiscreations7069 3 жыл бұрын
Chodhicha
@charlyrajuthomas3348
@charlyrajuthomas3348 3 жыл бұрын
Ammava ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@charlyrajuthomas3348
@charlyrajuthomas3348 3 жыл бұрын
Adipoli episode ayirunnu
@AbdulGafoor-rp3fm
@AbdulGafoor-rp3fm 3 жыл бұрын
തങ്കം ഫാൻസില് നിന്ന് ലില്ലി ഫാൻസില് ആയവർ ഇവിടെ like
@fahiscreations7069
@fahiscreations7069 3 жыл бұрын
Hi
@AjayKumar-sv6pe
@AjayKumar-sv6pe 3 жыл бұрын
Excellent episode, Lilli and Ammavan kalakki
@rajisasikumar9348
@rajisasikumar9348 3 жыл бұрын
അമ്മാവോ... എന്തൊരു ഉറക്കമാണ്.
@beenapaul7876
@beenapaul7876 3 жыл бұрын
Very good episode .Very congrats to all .
@djswonderland
@djswonderland 3 жыл бұрын
അമ്മാവന്റെ പേഴ്സിൽ ഗിരിജയുടെ photo ഉണ്ടോന്ന് ഒരു സംശയം... lilly പരിശോധിച്ചപ്പോൾ ഒരു വെപ്രാളം... 😬😬
@gseven701
@gseven701 3 жыл бұрын
അവതരണ ഗാനം അറു ബോർ... സീൻ വേണ്ട
@annukurian5868
@annukurian5868 3 жыл бұрын
After TOMS Bobanum Moliyum first time I am seeing really hilarious script three cheers to the script writer
@cockinvlog686
@cockinvlog686 3 жыл бұрын
Adil
@whiterose05
@whiterose05 2 жыл бұрын
ഈ അളിയൻസ് തുടങ്ങിയത് അറിഞ്ഞില്ലാരുന്നു കേട്ടോ.. അളിയൻ v/s അളിയൻ കണ്ടോണ്ടിരുന്നതാ. അത് നിർത്തിയപ്പോൾ ഭയങ്കര സങ്കടമാരുന്നു. വേറെ ഒന്നുമല്ല cleettochane കാണാൻ പറ്റില്ലല്ലോന്നോർത്തു. എനിക്ക് അത്രയും ഇഷ്ടമാ cleettochane. അടുത്ത ഒരു ജന്മം ഉണ്ടേൽ cleettochante ഭാര്യ ആകണം. ബാക്കി കാര്യത്തിലൊക്കെ ഉടായിപ്പുണ്ടെങ്കിലും ഭാര്യയോടുള്ള സ്നേഹത്തിൽ ഒരു കള്ളവുമില്ല.എവിടെ കിട്ടും ഇങ്ങനെ സ്നേഹമുള്ള ഒരു ഭർത്താവിനെ. Cleettocha love ❤ you so much. നേരിൽ കാണാൻ ആഗ്രഹമുണ്ട്. ... Cleettochane കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്.
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
പാവം ക്ലിറ്റോ എന്ത് ആണ് ക്ലിറ്റോ പെങ്ങളെ സാത്താന്റെ കുഞ് എന്നോ മോശം ആയി പോയി പാവം മുത്ത്‌
@sajimathai2548
@sajimathai2548 3 жыл бұрын
അളിയൻസ് ❤❤
@moosamoosa353
@moosamoosa353 3 жыл бұрын
Poli
@nandananandu3216
@nandananandu3216 3 жыл бұрын
Lilly chechi ennalathe episode ill elayirunnalo athukondu Njyan ennalathe episode kandilla Lilly chechi nighal muthannu😍😍
@soumyaprasidhsoumyaprasidh9617
@soumyaprasidhsoumyaprasidh9617 3 жыл бұрын
Thank uuuuu
@nandananandu3216
@nandananandu3216 3 жыл бұрын
@@soumyaprasidhsoumyaprasidh9617 Chechi Njyan aadya mayi aannu oru episode kaanathe pokunnaath
@soumyaprasidhsoumyaprasidh9617
@soumyaprasidhsoumyaprasidh9617 3 жыл бұрын
എല്ലാ എപ്പിസോഡും കാണണം.. ഒത്തിരി സ്നേഹത്തോടെ
@akmanilkumarm4595
@akmanilkumarm4595 3 жыл бұрын
ഒരു കാര്യം പറയാനുണ്ട് കൊവിഡ് 19 കാരണം എല്ലാവരും മാസ്ക് ധരിക്കാറുണ്ട് പക്ഷെ അളിയസിന്റെ എല്ലാംവരും പുറത്തു പോയാൽ മാസ്ക് ധരിക്കാറില്ല അത് ശ്രദ്ധിക്കണം.
@flowerrose7414
@flowerrose7414 3 жыл бұрын
Nice
@jafarkutta4175
@jafarkutta4175 3 жыл бұрын
ഞാനാണ് ഫസ്റ്റ് 😃
@anilvargeesh5939
@anilvargeesh5939 3 жыл бұрын
Thakli mol super
@rinuroyrinu1904
@rinuroyrinu1904 3 жыл бұрын
Uppum mulikant big fan ayernnu njan ippo aliyans mathram mathi... manjuchechi polichu
@shefika9726
@shefika9726 3 жыл бұрын
ചക്കപ്പഴവും നല്ലതാണ്.
@Achusworlds
@Achusworlds 3 жыл бұрын
Cash aduthathu kanakan ano Eni sathanagal vagan 🤔
@swapnaandrews4607
@swapnaandrews4607 3 жыл бұрын
ഇതിന്റെ ബാക്കി നാളെ കാണിക്കണേ old eoisodes പോലെ പറ്റിക്കരുത്
@sumasumav5252
@sumasumav5252 3 жыл бұрын
So funny 😂😂😂😂
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Super episode. Ammavan nalla performance arunnu😁😁😁😁.
@venugopal2347
@venugopal2347 3 жыл бұрын
Better story line.. very hilarious dialogues..very watchable episode.. good going team Aliyans 👍💐👌
@amisvlog873
@amisvlog873 3 жыл бұрын
HI
@tomnewyorker3749
@tomnewyorker3749 3 жыл бұрын
Hello rajesh thalchira, pl stop this new title song. It's a waste of time plus it's not appealing
@mekhamadhavan3932
@mekhamadhavan3932 3 жыл бұрын
Second💃
@rajivevalapad1829
@rajivevalapad1829 3 жыл бұрын
ക്ലീറ്റോ നേപ്പോലെ തങ്കവും തരികിട പഠിച്ച് തുടങിയോ.
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Ammavan must kick out from Kanakan's house.
@mohammedsahal9588
@mohammedsahal9588 3 жыл бұрын
👍👍
@royjoy5917
@royjoy5917 3 жыл бұрын
❤️
@shakirchoolakal5436
@shakirchoolakal5436 3 жыл бұрын
Ee same kadha nirthikoode cash missing
@nafeesathasna10i93
@nafeesathasna10i93 3 жыл бұрын
Fantastic super 💖
@sinisini9419
@sinisini9419 3 жыл бұрын
Lilliye last kananu nth sunthariya
@muhammadaliali8509
@muhammadaliali8509 2 жыл бұрын
ammavate veetinaduthulla arekkilum undo
@sabberkhan5992
@sabberkhan5992 3 жыл бұрын
ലില്ലി സൂപ്പർ...
@muhammedshafeek5493
@muhammedshafeek5493 2 жыл бұрын
cool man
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Eന്നാലും എന്റെ അമ്മാവാ💥💣
@innas1478
@innas1478 2 жыл бұрын
சூப்பர்
@shaijaabbas8749
@shaijaabbas8749 3 жыл бұрын
എപ്പിസോഡ് കണ്ടു. അടിപൊളി. എനിക്ക് ഇഷ്ടായി. എൻജോയ് ചെയ്ത് കാണാൻ പറ്റി സെക്കന്റ്‌ പാർട്ട്‌ കാണാൻ കാത്തിരിക്കുന്നു
@nasarnasarpk4281
@nasarnasarpk4281 3 жыл бұрын
Lilli super
@bineeshthomas6019
@bineeshthomas6019 3 жыл бұрын
അല്പം താമസിച്ചു പോയി
@KrishnaKumar-vp7hk
@KrishnaKumar-vp7hk 3 жыл бұрын
Hai ലിലി
@jaseerajasejs9497
@jaseerajasejs9497 3 жыл бұрын
Ee Episode poliya
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 33 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН
No empty
00:35
Mamasoboliha
Рет қаралды 11 МЛН
Aliyans - 172 | കാർ | Comedy Serial (Sitcom) | Kaumudy
23:52