No video

Aliyans - 167 | അൽഫാം ചിക്കൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,208,532

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 742
@shamsumk1434
@shamsumk1434 3 жыл бұрын
ഇതിൽ തങ്കം പറഞ്ഞത് വളരെ വളരെ ശെരിയാണ് മക്കൾ കൂടെ ഇല്ലാതെ എന്തെങ്കിലും വിശേഷിച്ചത് അമ്മ കഴിക്കുന്നെങ്കിൽ അമ്മമാർക്ക് അത് ഇറങ്ങാൻ അല്പം വിഷമം തന്നെയാണ് അവർ ആദ്യം മക്കളെ ഓർക്കും അച്ഛന്മാർ ഇല്ലെന്നല്ല ചെറിയ ഒരു ശതമാനം മാത്രം
@iZunesha
@iZunesha 2 жыл бұрын
Mom's are the best ❤️❤️
@susheelasusheela520
@susheelasusheela520 2 жыл бұрын
Achan amar angane vicharikkarilla
@pachupopz
@pachupopz 3 жыл бұрын
രാത്രി കിടക്കയിൽ കിടന്ന് കമന്റും വായിച് വീഡിയോ കാണുന്നവർ എത്രപേർ
@minoosworld1494
@minoosworld1494 3 жыл бұрын
Sryy chor kazhichond comment vayich video kanuva
@roysonrodrigues5424
@roysonrodrigues5424 3 жыл бұрын
Njanundeee😎😎😎
@sabnasworld1988
@sabnasworld1988 3 жыл бұрын
✋️
@zubair.makasaragod
@zubair.makasaragod 3 жыл бұрын
😃😃😃ഇരുന്ന് കാണുന്നു
@shameeramuneer8309
@shameeramuneer8309 3 жыл бұрын
ഞാൻ
@mohankumars3033
@mohankumars3033 3 жыл бұрын
പറയാതെ അതിഥികൾ വീട്ടിൽ വരുന്നത് ഒരു തെറ്റ്. പിന്നെ വീട്ടിലുള്ളവർക്കു കഴിക്കാനുള്ളത് വെട്ടി വിഴുങ്ങുന്നത് മറ്റൊരു തെറ്റ്.
@masakkali499
@masakkali499 3 жыл бұрын
Palappozhum njan okke parayathe chellunnathu avar namukku vendi prathyekichu onnum karuthi vekkandirikkan aanu... Pinne avar oru chaaya polum idaan sammathikkarum illa...ipol kazhichittu irangiyathe ullennu parayum...
@ajithdc1
@ajithdc1 3 жыл бұрын
സഹോദര, അഥിതി എന്നാൽ മുൻകൂട്ടി പറയാതെ വരുന്നവൻ എന്നാണ്
@angelly8065
@angelly8065 3 жыл бұрын
😂🤣🤣
@sheebam.r1943
@sheebam.r1943 3 жыл бұрын
അവർ സൊമാലിയയിൽ നിന്നും വന്നതാ.ഇനിയും ഇടയ്ക്കിടയ്ക്ക് വരണേ
@mareenareji4600
@mareenareji4600 3 жыл бұрын
പറയാതെ വരുന്നവന് ഒരു glass ചായ തന്നെ അധികം....
@josephlonappan8536
@josephlonappan8536 3 жыл бұрын
വന്നവന്മാർ കഴിക്കുന്ന കണ്ടാൽ ഒരുമാസമായി ഭക്ഷണം കാണാത്തവരേ പോലെ. കാണുന്നവർക്ക് പോലും ടെൻഷൻ പിടിക്കുന്ന episode. കലക്കി.
@MRFAKE-zz7cz
@MRFAKE-zz7cz 3 жыл бұрын
❤❤
@sachusathyan2496
@sachusathyan2496 3 жыл бұрын
@@MRFAKE-zz7cz 😂
@sachusathyan2496
@sachusathyan2496 3 жыл бұрын
😍
@sachusathyan2496
@sachusathyan2496 3 жыл бұрын
😘
@sachusathyan2496
@sachusathyan2496 3 жыл бұрын
🙏
@sanuben8109
@sanuben8109 3 жыл бұрын
കനകന് വകതിരിവ് ഉണ്ട് വീട്ടിൽ വന്ന വിരുന്നുകാർക്ക് ഭക്ഷണം കൊടുകേണ്ടത്‌ നമ്മുടെ മര്യാദ ആണ് 🥰പക്ഷെ വന്ന ആളുകൾ ഒരുഒന്നൊന്നര ആളുകൾ ആയിപോയി 😃😃😃അയ്യോ
@prareeshkpkp8350
@prareeshkpkp8350 3 жыл бұрын
ഇത്ര മനോഹരമായ സീരിയൽ ഇപ്പോൾ ഒരു ചാനലിലും ഇല്ല... എന്തൊരു naturality 🙏
@musthafaparudur3415
@musthafaparudur3415 3 жыл бұрын
കമന്റ് വായിച്ചു കാണുന്നവരുണ്ടോ 😍
@georgejohn9879
@georgejohn9879 3 жыл бұрын
Yes
@babyaswathy607
@babyaswathy607 3 жыл бұрын
Undu
@aliasmom5016
@aliasmom5016 3 жыл бұрын
Indallo
@aamiorganichennacone37
@aamiorganichennacone37 3 жыл бұрын
Mmm
@yoosafpk7003
@yoosafpk7003 3 жыл бұрын
Ys😄
@jsanju4143
@jsanju4143 3 жыл бұрын
അവസാനം കനകെൻറെ വരവും ഡയലോഗും മടക്കവും അടിപൊളി ❤️❤️
@midhunkv4714
@midhunkv4714 3 жыл бұрын
Pakka originality
@jamsheerbabujamsheerbabu6581
@jamsheerbabujamsheerbabu6581 3 жыл бұрын
👍❤
@Ageorge6922
@Ageorge6922 3 жыл бұрын
കലക്കി...😊😊😊👍👌👌👌💐
@saleenabadusha5144
@saleenabadusha5144 3 жыл бұрын
ബിഫ്ഫ്ഫ് 🍨🍨🍨🍨🍨🎂🎂🍇🎂🎂🎂🎂🍨🍨🍨🍨🍨🍨🍨🍨🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂👇👇🎂🎂🎂🎂🎂🎂🎂🎂🎂🍨🍨🍨🍨🍧🍧🍧🍧
@itsme1938
@itsme1938 Жыл бұрын
@@midhunkv4714അതുപോലെ ഒന്ന് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്; അന്ന് മതിൽ ചാടിയത് ഈ എപ്പിസോഡ് കണ്ടപ്പോൾ ഓർത്തു പോയി😅
@shajahanshajahan6820
@shajahanshajahan6820 3 жыл бұрын
എന്റെ പൊന്നെ ഇന്നത്തെ എപ്പിസോഡ് ഒരു ഒന്ന് ഒന്നര എപ്പിസോഡായിപ്പോയി ഒരുപാട് സന്ദേശം അടങ്ങിയിട്ടുണ്ട് വീട്ടിൽ വരുന്ന ഓരോ അതിഥികളും വീട്ടുകാരും മനസ്സിലാക്കേണ്ട ഒരുപാട് സംഗതിയുണ്ട് .
@bijusebastian8351
@bijusebastian8351 3 жыл бұрын
ശെരിയാ.. പ്രത്യേകിച്ച് സ്പെഷ്യൽ ഫുഡ്‌ ആണെന്ക്കിൽ guest control yourself... Please 🙏...
@abrahamka4089
@abrahamka4089 3 жыл бұрын
ഏറ്റവും വലിയ സന്ദേശം അവസാനം കനകൻ തന്നു. 🤣🤣
@ninojchacko487
@ninojchacko487 3 жыл бұрын
WwhI jk
@minikanjinghat2194
@minikanjinghat2194 3 жыл бұрын
Aliyans sthiram prekshakar like adi
@jabu3120
@jabu3120 Жыл бұрын
അടുക്കളയിലെ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അളിയൻസ് കാണുന്നവർ ആരൊക്കെ? 😁
@chillwithchithra
@chillwithchithra 8 күн бұрын
🖐🏻
@lil_que_art8755
@lil_que_art8755 3 жыл бұрын
Aliyans യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ
@sheejapradeep876
@sheejapradeep876 2 жыл бұрын
കനകന്റെ ലാസ്റ്റ് വരവും വണ്ടി നിറുത്തലും മുഖത്തെ എക്സ്പ്രഷൻ ജഗതി ചേട്ടനെ ഓർമ വന്നു ... 😀😀😀😀 കലക്കി ..
@rejivenattukadu8159
@rejivenattukadu8159 3 жыл бұрын
ഒരു വീട്ടിൽ ചെന്നാൽ എ ങ്ങനെ പെരുമാറണം എന്നത് ഇ എപ്പിസോഡിലൂ ടെ പ്രേഷകർക്കു കാണിച്ചുതരുന്നു അടിപൊളി
@rono7cr7
@rono7cr7 3 жыл бұрын
😁😁
@navasmattanur7604
@navasmattanur7604 3 жыл бұрын
അമ്മാവൻ ഗിരിജ ചേച്ചിയെ കല്യാണം കഴിക്കുമോ ഇപ്പോ അടുത്ത കാലത്ത്
@doodletech9
@doodletech9 3 жыл бұрын
Yes😂😂😂😂😂
@user-tc9ur2kh1l
@user-tc9ur2kh1l 3 жыл бұрын
എടാ അമ്മാവന് വാണമടിക്കാനാ നിയോഗം.
@sasidharan.m8870
@sasidharan.m8870 3 жыл бұрын
ഇല്ല. കല്യാണം കഴിച്ചാൽ കഥ കഴിഞ്ഞില്ലേ
@jessypinkman5816
@jessypinkman5816 2 жыл бұрын
@@user-tc9ur2kh1l 😂😂😂😂
@seenaswaraj694
@seenaswaraj694 2 жыл бұрын
Alfarm thinnavarundo
@renjithgopinath7501
@renjithgopinath7501 3 жыл бұрын
ക്‌ളീറ്റസ് ഫാൻസ്‌ ലൈക്‌ ❤❤❤👌👌👍👍
@kunjumolgeorge4791
@kunjumolgeorge4791 3 жыл бұрын
ഇവരെല്ലാം അഭിനയിക്കുകയല്ല.... ജീവിക്കുവാ.... ഒന്നും പറയാനില്ല... എല്ലാരും സൂപ്പർ....🙂
@prasadponnani5825
@prasadponnani5825 3 жыл бұрын
അമ്മാവനെ ഒന്ന് കല്യാണം കഴിപ്പിക്കടോ വേഗം 😜
@neethubineesh9640
@neethubineesh9640 3 жыл бұрын
. ,,,,,
@NAKULSGAMING
@NAKULSGAMING Жыл бұрын
Kanakan വീട്ടിൽ ഉള്ളവരെ സത്കരിക്കാൻ അറിയില്ല നാട് മുഴുവൻ ഉള്ള കൂട്ടുകാരെ വിളിച്ചു വരുത്തും ആ പാവം ലില്ലയുടെ കൊതി
@angrybird5964
@angrybird5964 Жыл бұрын
Virunnukaaraanengil vayar vaadakakk eduthhu vannekkuva🤣🤣🤣... Aa pennumbillede varathaanam kekkumbo chorinju keriyatha, oru mannersum illaathha family😡
@abhilash4915
@abhilash4915 3 жыл бұрын
കനകൻ സാറിനെ കാണാൻ വന്നതാണ് 😃😃😃😃🙆‍♂️🙆‍♂️🙆‍♂️
@internationalnews4447
@internationalnews4447 3 жыл бұрын
ഗെസ്റ്റിന്റെ വരവും ഫുഡിന്റെ വരവും ഒരേ സമയമായാദ് കൊണ്ട് അളിയൻസ് ഫാമിലി മൊത്തം പട്ടിണി 😜😜😜😜😜😜😜😜😜😜😜😜
@nayananair4600
@nayananair4600 3 жыл бұрын
Aliyanmare ishtamullavar undo ❤️❤️ Aliyans❤️❤️
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
Und
@phibylal4953
@phibylal4953 3 жыл бұрын
ദൈവമേ ഇത് ഞാൻ ഉദ്ദേശിക്കുന്നവർ ഈ എപ്പിസോഡ് കാണണേ... സത്യത്തിൽ സ്പെഷ്യൽ എന്തേലും ഉണ്ടാക്കിയാൽ പേടിയാ ചെവിയോർത്തിരിക്കും വെല്ലോം വണ്ടീയും മുറ്റത്തു വന്നുനിന്നു എന്ന് 😜😄
@foodideasbynittu
@foodideasbynittu 3 жыл бұрын
അടുത്ത തവണ ഒരു പിടി കൂടുതൽ ഇട്ടാൽ മതി.
@rashibinas2207
@rashibinas2207 3 жыл бұрын
അന്നം കാണാത്ത അതിഥികൾ ആയിപ്പോയല്ലോ വെറുപ്പികൾ അടിപൊളി എപ്പിസോഡ്🤩🤩🤩🤩👍👍
@aslahaaslu2098
@aslahaaslu2098 3 жыл бұрын
Takkliye ishttamullavar
@ajithdc1
@ajithdc1 3 жыл бұрын
ഒരുകുഴപ്പോമില്ല... എല്ലാം ആ അമ്മാവൻറെ ശാപമാ വേഗം കല്യാണം നടത്തികൊട് :D
@shejuninuvlog3058
@shejuninuvlog3058 3 жыл бұрын
ഗ്ലീറ്റസ് 👍👍super തങ്കം ❤️❤️ ഇഷ്ട്ടം മുത്ത് 🤩🤩 അടിപൊളി നല്ലു 🥰🥰 സുന്ദരി സയ്യു 😘😘 ക്യൂട്ട് ലില്ലി 🤩🤩 സൂപ്പർ കനകൻ 👍👍 കിടു
@italiancoffee6297
@italiancoffee6297 3 жыл бұрын
കമന്റ് വായിച്ചു കാണുന്നവരുണ്ടൊ ചോദിക്കുന്നവർ വന്നൊ..😂😁
@ameeribnuali9206
@ameeribnuali9206 3 жыл бұрын
കാനകൻ ലാസ്റ്റ് സീനിൽ ഡയലോഗും വണ്ടിയുമായി പോയതും പൊളിച്ചു 😃😃
@shajahanshajahan6820
@shajahanshajahan6820 3 жыл бұрын
അഭിനയിച്ചു കഴിഞ്ഞിട്ട് ഈ എപ്പിസോഡ് കാണുന്ന അതിഥികളായി അഭിനയിച്ചവരുടെ ഗതിയെക്കുറിച്ച് ആലോചിച്ചു നോക്കിക്കേ ചിരിവരുന്നു .
@shajahanshajahan6820
@shajahanshajahan6820 3 жыл бұрын
@@satyam3330 അങ്ങനെ ഒരുപക്ഷെ ചാൻസ് ചോദിച്ചെന്നിരിക്കട്ടെ ഇത്രയും കടുപ്പവും ക്ഷീണവുമുള്ള ക്‌ളൈമാക്സ് വേണമായിരുന്നോ സാധാരണമനുഷ്യരല്ലേ വളരെ മെച്ചമായി നടക്കുന്ന ഒരു പരമ്പര അതിലൊന്ന് രംഗത്ത് വരുവാനുള്ള ആഗ്രഹം അത്രയേയുള്ളൂ എന്തായാലും ഈശ്വരോ രക്ഷ @ ആയുഷ്മാൻഭവ 🌷🌷🌷🌷🙏🙏🙏🙏🙏👍👍👍👍🌷🌷🌷🌷
@badaigamers7396
@badaigamers7396 3 жыл бұрын
അവസാനത്തെ മഞ്ജുവിന്റെ ഡയലോഗ് 😆🤣🤣🤣.. "അയ്യോ ന്റെ പൊന്നോ.. ഒരു രാശിയും ഇല്ലാത്ത മനുഷ്യനാ.."😆🤣🤣
@satheeshkvs
@satheeshkvs 3 жыл бұрын
ചിക്കൻ ഇല്ലെങ്കിൽ ഗൾഫ് രാജ്യങ്ങൾ ഇല്ല എന്നർത്ഥം 😃
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
പിന്നെ പോടാ
@sahulravuthar4069
@sahulravuthar4069 3 жыл бұрын
I love 💕 Aliya family 💪IAM Tamil Nadu💪
@babucpvalayannur1599
@babucpvalayannur1599 2 жыл бұрын
`i am from tamil nadu`
@vatsalamenon4149
@vatsalamenon4149 3 жыл бұрын
This episode shows how men treats women most of the time in most places.women if not working they stay at home cooking and cleaning.They are not even taken out for fun once in a while.This episode exactly shows that.This is a lesson.
@lil_que_art8755
@lil_que_art8755 3 жыл бұрын
അല്ഫാമ് കണ്ട് കൊതിച്ചവരുണ്ടോ
@ABCD-qd8yj
@ABCD-qd8yj 3 жыл бұрын
ഇപ്പോൾ അളിയൻസ് കാണുന്ന എന്നെപോലെ ഉള്ളത് സ്ഥിരം പ്രേക്ഷകർ ഒന്ന് ചായം മുക്കിയേ... ഗുഡ് എപ്പിസോഡ്..
@sajeersaji3828
@sajeersaji3828 3 жыл бұрын
Aliyans fan's ❤️ ivide vaaa
@shihabudheenckp6584
@shihabudheenckp6584 3 жыл бұрын
ചിലപ്പോൾ തങ്കം അലവലാതി സ്വഭാവം കാണിക്കും
@hibashanu784
@hibashanu784 3 жыл бұрын
നമ്മൾ എവിടെ അതിഥികളായി ചെന്നാലും നമ്മുടെ വീട്ടിലെ സ്ഥിതി എന്താണെന്ന് ചിന്തിച്ച് അവിടെ ഇടപഴകുന്നത് ആയിരിക്കും നല്ലത് നല്ല മെസ്സേജ് ആയിരുന്നു
@anzilanoushad6482
@anzilanoushad6482 3 жыл бұрын
ലില്ലി 👍😘❤️❤️❤️
@user-id7wh3cy8s
@user-id7wh3cy8s 3 жыл бұрын
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല... ക്ലൈമാക്സ്‌ പൊളി 😂😂😂😂😂😂
@cutefly4088
@cutefly4088 3 жыл бұрын
ഇത് പോലെ വിരുന്നുകാരുടെ പണി കിട്ടിയവർ ഉണ്ടോ 😄
@rishanarahman8861
@rishanarahman8861 2 жыл бұрын
Alfam + porrotta + mayonise.... 🤪🤪 What a loving taste... 🥰🤪
@Alimans633
@Alimans633 3 жыл бұрын
ഞങ്ങടെ അവിടൊക്കെ വിരുന്നുകാരെ സൽക്കാരിക്കുമ്പോൾ കൂടുതൽ ഉപയോഗിക്കുന്ന വാക്ക് "വേണ്ട" "ഞാൻ അധികം കഴിക്കാറില്ല എന്നൊക്കെയാണ്"
@vipink5013
@vipink5013 2 жыл бұрын
👍
@___-qe2rc
@___-qe2rc 3 жыл бұрын
ഈ എപ്പിസോഡ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ് ആണ് ❤❤👍👍😎😎😎👌👌😂
@kalludumban
@kalludumban 3 жыл бұрын
ഇന്നത്തെ എപ്പിസോട് ഒരു സത്യാവസ്തയാണ്😜😜😜
@itsme1938
@itsme1938 Жыл бұрын
അങ്ങനെ ഒന്ന് വീട്ടിൽ കിട്ടിയിട്ടുണ്ട്😅
@user-nc8td1wj6s
@user-nc8td1wj6s 3 жыл бұрын
കനകൻ്റെ ലാസ്റ്റ് സീൻ ഉണ്ടല്ലോ പൊളിച്ചു
@foodideasbynittu
@foodideasbynittu 3 жыл бұрын
പക്ഷേ ആ ഡ്രൈവർക്കു കനകനെയ് മനസിലായിട്ടുണ്ടെങ്കിലോ. ആലോചിച്ചു നോക്കിക്കെ 😄😄😄
@anithekkel5833
@anithekkel5833 3 жыл бұрын
Aahjmmmnmmmmnmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm
@uvarghesecreate2435
@uvarghesecreate2435 3 жыл бұрын
Othiri divasam kondu oru adipoli episode kanichathil valare santhosham... Thank you aliyans team...
@suryag4099
@suryag4099 3 жыл бұрын
Sooooooppppeeerrrrr concept...ending was adipoli !!!!! Ha ha ha
@parvathysibin8563
@parvathysibin8563 3 жыл бұрын
പണ്ട് ഞാൻ ആദ്യമായി അൽഫാം ഉണ്ടാക്കിയ സംഭവം ഓർമ്മ വന്നു. തലേദിവസം marinate okke ചെയ്തു വെച്ചിട്ട് പിറ്റേന്ന് ഉണ്ടാക്കി... എല്ലാം സീറ്റ് ആക്കി എടുത്തപ്പോൾ, 6 adults and 2 kids വിരുന്നു വന്നു.... ഒന്ന് taste നോക്കാൻ പോലും കിട്ടിയില്ല.. 😂
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
അവർ ആർതിയൊ ടെ ഫുഡ്‌ കഴിചൊന്ദിരിക്കുംബം കൊതിയൊടെ നൊക്കിനിൽക്കുന്ന വീട്ടുകാര്ടെ മുഖം കാണാൻ വയ്യേ !
@georgejohn9879
@georgejohn9879 3 жыл бұрын
ഈ പാട്ട് മഹാ ബോർ
@lmworld4718
@lmworld4718 3 жыл бұрын
Aa 3.45 aa janalayude ullil ninnulla viewyil edathe sidil oru fan pole karangunna sadhanam shradhichoo aarelumundoo
@issakiwriter2557
@issakiwriter2557 3 жыл бұрын
Now a days all episodes are very good Keep it up Aliyans team
@navasmattanur7604
@navasmattanur7604 3 жыл бұрын
Hi വന്നോ എന്തായിരിക്കും ഇന്നത്തെ വിശേഷം എന്തായാലും കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ അല്ലേ
@shijinshiji3643
@shijinshiji3643 2 жыл бұрын
എന്റെ കനകാ പൊളിച്ചു. അവസാനം വന്നിട്ട് തിരിച്ച് പോയത് സൂപ്പർ
@arunpnr5210
@arunpnr5210 3 жыл бұрын
ഇത് നോക്കി എല്ലാ ദിവസവും വെയിറ്റ് ചെയ്യും എന്താണ് ഡെയിലി അപ്‌ലോഡ് ഇല്ലാത്തത്.😔
@sinisini9419
@sinisini9419 3 жыл бұрын
അങ്ങനെ തങ്കം പറയരുത് സാമ്പാർ കയിച് ആരും ഇത് വരെ nashichittilla ഫാസ്റ്റ് ഫുഡ്‌ ആണ് കഴിക്കാൻ padillathat🧐
@sajithamk3546
@sajithamk3546 3 жыл бұрын
Correct
@abdullakunhistar8517
@abdullakunhistar8517 3 жыл бұрын
Udheshichadh maduthu ennan epozengilum oru vereigty vende🙄
@antisocialiam82
@antisocialiam82 3 жыл бұрын
Ntha udesichen polm manasilakkanulla commensense illandayipoya ntha cheyya lle 🤷🏽
@navasmattanur7604
@navasmattanur7604 3 жыл бұрын
മഞ്ജു ചേച്ചി ഷാർജയിൽ വന്നപ്പോൾ ഒരു ശവർമ്മ കഴിക്കാൻ വേണ്ടി ഒരുപാട് കടയിൽ പോയി പക്ഷെ കിട്ടിയില്ല കാരണം രാത്രിയിൽ ഒരുപാട് വൈകിയിരുന്നു അത് കൊണ്ട് തീർന്ന് പോയിരുന്നു അതിന്റെ സങ്കടം നമ്മൾക്ക് ഇപ്പോഴും ഉണ്ട് ഇന്ഷാ അല്ലാഹ് ഇനി വന്നാൽ ആൽഫഹം തന്നെ കഴിക്കാം 😍😍😍😍😄😄
@smithamenon7417
@smithamenon7417 3 жыл бұрын
Episodes nallathu....pakshe eye background music maattanam ennu thonnunnavar vereyundo
@skm8377
@skm8377 3 жыл бұрын
നമ്മളെല്ലാവരെയും അങ്ങോട്ട്‌ പോയി കാണണം, ഇങ്ങോട്ട്‌ വരാൻ അനുവദിക്കരുത്‌..😁😁
@lexminair8896
@lexminair8896 3 жыл бұрын
Ee virunnukar maha papikal...paavam lily and thankam🤭
@alexandergeorge9365
@alexandergeorge9365 3 жыл бұрын
ഒരു വീട്ടിൽ അതിഥി ആയി ചെല്ലുമ്പോൾ...... 1. നേരത്തെ പറഞ്ഞു സമ്മതം വാങ്ങുക 2. മുന്നറിയിപ്പ് കൂടാതെ ചെല്ലുകയാണെങ്കിൽ ഹോട്ടലിൽ കയറി, ഭക്ഷണം കഴിച്ചിട്ട് മാത്രം ചെല്ലുക 3. അവിടെയുള്ളവർക്കായി സമ്മാനം കരുതുക 4. ഇന്ന് ഞങ്ങളോടൊപ്പം പുറത്തു നിന്ന് നമുക്ക് ഒന്നിച്ചു കഴിക്കാം എന്ന് അവർക്ക് ഓഫർ കൊടുക്കുക, ബില്ല് pay ചെയ്യുക അല്ലാതെ ഇതുമാതിരി നാറിത്തരം കാണിക്കരുത് 😡😡😡
@mahadevtiyar9385
@mahadevtiyar9385 3 жыл бұрын
😂🤣 സത്യം 😆
@abhimohan6627
@abhimohan6627 3 жыл бұрын
Most underrated 💥
@rashidvnvn4185
@rashidvnvn4185 3 жыл бұрын
ഇത് സൂപ്പർ എല്ലാ എപ്പിസോഡും ഇങ്ങനെ ചിരിക്കാൻ ആയാൽ സൂപ്പർ ആയിരിക്കും
@beenap7907
@beenap7907 3 жыл бұрын
അവസാനം കൊള്ളാം.നല്ല idea
@premkumarkp8121
@premkumarkp8121 3 жыл бұрын
Too much conversation between Lilly and Manju in the kitchen could have been avoided. Bored a little. Otherwise episode was good.
@foodideasbynittu
@foodideasbynittu 3 жыл бұрын
കൊതി മൂപ്പിച്ചു കാണിച്ചതാ. സാരമില്ല. നമ്മൾ ഒരു 10min വീഡിയോ എടുക്കാൻ നോക്കുമ്പോൾ അറിയാം ബുദ്ധിമുട്ട്.
@manojjohn576
@manojjohn576 3 жыл бұрын
ആ food Cleetto നേരെ വീട്ടിൽ കൊണ്ട് വച്ചിട്ട് വന്നവർ പോയിട്ട് കൊണ്ട് വന്നാൽ പോരായിരുന്നോ
@Abulayal82
@Abulayal82 3 жыл бұрын
😄
@Angel-ld1qn
@Angel-ld1qn 3 жыл бұрын
ഞങ്ങൾക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്,ആശിച്ചു കുഴിമന്തി വാങ്ങി വീട്ടിൽ വന്നപ്പോൾവിരുന്നുകാർ ഇരിക്കുന്നു 😛😛😛😛😛.
@shibikp9008
@shibikp9008 3 жыл бұрын
😀😀😁😁
@lostbutterfly496
@lostbutterfly496 3 жыл бұрын
🤪🤪
@jessypinkman5816
@jessypinkman5816 2 жыл бұрын
😂
@seethanair2708
@seethanair2708 Жыл бұрын
ചെറ്റകൾ എന്ന് പണ്ടുള്ളവർ പറയുന്നത് ഇതുപോലെയുള്ള ആൾക്കാരെ ഉദ്ദേശിച്ചായിരിക്കും😂
@poovankozhi3309
@poovankozhi3309 3 жыл бұрын
നമ്മൾ കറി വെക്കുമ്പോൾ "കിഴങ്ങിട്ട്" വെക്കും 🤣🤣🤣
@jayaprakashcp5645
@jayaprakashcp5645 3 жыл бұрын
ഓരോ എപ്പിസോഡും ഒരു സംഭവം തന്നെ!very natuaral
@sinisini9419
@sinisini9419 3 жыл бұрын
Thankavum lilliyu. Adakalayil ninnu samsarikkunnath kekan nth rasa
@abhijithbinoy1986
@abhijithbinoy1986 3 жыл бұрын
നമ്മുടെ വീടുകളിൽ ഒക്കെ സംസാരിക്കുന്ന പോലെ തന്നെ 👍
@sinisini9419
@sinisini9419 3 жыл бұрын
Ith kandapo manthi alpham kothi vamnavatundo😋
@f....5497
@f....5497 3 жыл бұрын
😋
@online_mallus_media
@online_mallus_media 3 жыл бұрын
കിടു എപ്പിസോഡ്😍😋
@adhil599
@adhil599 2 жыл бұрын
Last end adipoli teame ❤
@krishnakumarkfm
@krishnakumarkfm 3 жыл бұрын
after a long time super variety episode
@Sharu-qq9xc
@Sharu-qq9xc 3 жыл бұрын
Love each and every episode of Aliyans
@parasuramanvenkateswaran3359
@parasuramanvenkateswaran3359 Жыл бұрын
The ever best episode. 👌
@nahasn6117
@nahasn6117 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ഒരുപാട് ചിരിച്ചു 😂😂
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
പാവം ലില്ലി തങ്കം കനകന്റെ കുട്ടുകാർ വന്നപ്പോൾ അവരുടെ മുഖം പോയത് കണ്ട എന്തായാലും കാനകന്റ കൂട്ടുകാരനും ഫാമിലിയും കൊള്ളാം
@kannankannanmon2988
@kannankannanmon2988 3 жыл бұрын
Aliyanum aliyanum poli🔥🔥
@kamaruguyz862
@kamaruguyz862 3 жыл бұрын
Ee episode enikk estay😂🤣.cleatonte kannu avare plaitil veezumonnarunnu ente samshayam🤣😂😂😂
@abuthahirtrikarpur5430
@abuthahirtrikarpur5430 3 жыл бұрын
ഞങ്ങളെ അൽഫാം ഏഡ്രാ😄
@mehfil7863
@mehfil7863 3 жыл бұрын
ആ സീൻ 3 പ്രാവശ്യം കണ്ടു 😀😀😀😀
@Malayali-No.1
@Malayali-No.1 3 жыл бұрын
Super episode orupadu chirichu😄👍
@sooryanandavijayakumar8110
@sooryanandavijayakumar8110 3 жыл бұрын
Climaxil kanakan nte dialogue adipoli 😂😂😂😂👌👌👌 Ithu kandu ippo thane alfam kazhikanam ennu thonniyavar like adi 😋😋😋😋😋😋
@jenijenni1694
@jenijenni1694 3 жыл бұрын
പൊളി 🤣🤣🤣🤣🤣🤣എനിക്കും ഒരു alfam വേണം
@shabeeralimeenapees7626
@shabeeralimeenapees7626 3 жыл бұрын
Kanakan U turn adichadh kalakki 👍👍😅😅❤️❤️❤️❤️❤️
@abdulnazerv4397
@abdulnazerv4397 3 жыл бұрын
കനകൻ സാറിൻ്റെ സന്ദർഭോചിതയു ടേൺ കലക്കി. ഇല്ലെങ്കിൽ ആ അൽ ഫാമും ഗോവിന്ദ
@thangutabbycat
@thangutabbycat 3 жыл бұрын
😂
@user-qp5qp2pu2z
@user-qp5qp2pu2z 3 жыл бұрын
Not first but no views
@thabrezahmed5142
@thabrezahmed5142 3 жыл бұрын
One Of The Best Episode 😃😃😃
@abrahamkanichar1140
@abrahamkanichar1140 3 жыл бұрын
It is a lesson to the guests.
@savadsabu501
@savadsabu501 3 жыл бұрын
കനകൻ ഫാൻസ്‌ 👍
@shaansharaf7204
@shaansharaf7204 3 жыл бұрын
ഉളുപ്പില്ലാത്ത വിരുന്നുകാർ.....
@jayeshnair1526
@jayeshnair1526 3 жыл бұрын
Suprb episode 😂😂
@strawberryjokes
@strawberryjokes 3 жыл бұрын
എന്റെ കനക 😂😂🤣🤣🤣
@muhammedkhantm7045
@muhammedkhantm7045 3 жыл бұрын
എന്റമ്മോ... ഞാൻ ആദ്യമായിട്ടാണ് ഇത്രയും നേരത്തെ കണ്ടത്....
@alexandergeorge9365
@alexandergeorge9365 3 жыл бұрын
ടൈറ്റിൽ song വളരെ നല്ലതാണ്. കോമഡി പ്രോഗ്രാം ആകുമ്പോൾ പാട്ടും ആ ടൈപ്പിൽ ഉള്ളത് ആകണമല്ലോ
@mohmmadrafi7088
@mohmmadrafi7088 3 жыл бұрын
അളിയൻ ഫാമിലി 🥰🥰🥰🥰🥰🥰🥰🥰👍😄😄😄😄🥰🥰🥰🥰
@elisasunny949
@elisasunny949 3 жыл бұрын
Super
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Aliyans - 151 | ലഡു | Comedy Serial (Sitcom) | Kaumudy
19:33
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 50 | Gulfukaaran
24:06