Aliyans - 193 | ബുദ്ധിമാൻ ക്ളീറ്റസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 693,303

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 299
@choicekitchenkerala6178
@choicekitchenkerala6178 3 жыл бұрын
രൂപ സാദൃശ്യത്തിലും പെരുമാറ്റത്തിലും എന്റെ അമ്മാവനുമായി സാമ്യം തോന്നുന്ന കനകൻ .... നിഷ്കളങ്കമായ സ്നേഹവും ഒത്തൊരുമയുള്ള രണ്ട് കുടുംബങ്ങൾ ....... എന്റെ മനസ്സിന് ഒരുപാട് സന്തോഷം തരുന്ന ഒരു പ്രോഗ്രാം ആണ് എനിക്ക് ഒരു ദിവസം പോലും കാണാതിരിക്കാൻ സാധിക്കില്ല,,,🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️🙏
@choicekitchenkerala6178
@choicekitchenkerala6178 3 жыл бұрын
@Anaidha Jose പഴയ എപ്പിസോഡ് ഒരിക്കൽ കൂടി കാണും🤩🤩
@josephpa6726
@josephpa6726 2 жыл бұрын
Aliyans455
@Arunlilymathew3011
@Arunlilymathew3011 3 жыл бұрын
നമ്മുക്ക് ഏറ്റവും ഇഷ്ടമുള്ളത് കഥയുടെ അവസാനം ക്ലീറ്റസിന് കിട്ടുന്ന പണി 😄😄😄
@ajanyaprakash6502
@ajanyaprakash6502 3 жыл бұрын
അളിയൻസ് മുടങ്ങാതെ കാണുന്നവർ like 👌👏അടി.
@incredibleindia293
@incredibleindia293 3 жыл бұрын
അമ്മാവന്റെ കല്യാണക്കാര്യം പ്രേഷകർ ഇടക്ക് എടുത്തിടുന്നതോണ്ട് nice ആയിട്ട് ഒന്ന് ആക്കിയല്ലേ...🙄😁😁
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
പ്രേക്ഷകർക്ക് ഇപ്പൊ കല്യാണം നടത്തിയിട്ട് ഒരു കാര്യവുമില്ല.പിന്നെ കഥ വെറുതെ അംഗ്‌ട്ടും ഇങ്ങോട്ടും karangunnathe യുള്ളൂ.
@Moon_child7848
@Moon_child7848 3 жыл бұрын
Hi
@subigeorge6287
@subigeorge6287 2 жыл бұрын
😂😂 sathyam
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
അളിയൻസ് സീരിയലിലെ ഒരു പ്രത്യകത... ഞങ്ങൾ പ്രേക്ഷകർ എടുത്തു പറയുന്ന ഏതു കൊച്ചു കൊച്ചു കാര്യങ്ങളും ശ്രദ്ധയിൽ പെടുത്തുന്നു എന്നുള്ളതാണ്. വെൽഡൺ ടീം 👍👍👍👍👍. ഞാൻ മൊബൈൽ ലൈറ്റ് ന്റെ പറഞ്ഞു ( സംസാരിക്കുമ്പോൾ മൊബൈയിലിൽ ലൈറ്റ് തെളിയില്ല എന്നത് )... അത് ഇപ്പോൾ മാറ്റി... ക്‌ളീറ്റോ യുടെ പല്ല് തേപ്പ് മാറ്റി 😍🥰👍👍👍👍.... ഇനി ഒരു കുഞ്ഞു കാര്യം കൂടി... കനകന്റെ ഓവർ ദേഷ്യം... ഒച്ച വെപ്പ് അതും കൂടി ഒന്ന് ശ്രദ്ധിക്കണം.... 🙏🙏... കുഞ്ഞുങ്ങളുടെ മണ്ണപ്പം കൊണ്ട് കളിക്കുന്നത്, kanakan കണ്ണ് പൊത്തി കുട്ടികൾക്കൊപ്പം കളിക്കുന്നത്.. 👌👌👌👌... Excellent... ചീര നടുമ്പോൾ ചീര അരിക്കൊപ്പം അരിമണി ഇടുന്നത് ഒരു പുതിയ അറിവായിരിന്നു.... വളരെ നല്ല സീരിയൽ ആണ്.. കുറച്ചു കഥ മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. 👍👍👍🙏🥰😍
@anjana_anju8967
@anjana_anju8967 2 жыл бұрын
👍👍👍👍👍
@veerappan8600
@veerappan8600 3 жыл бұрын
അളിയൻസിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം നമ്മുടെ സ്വന്തം ക്ലീറ്റോ ചേട്ടൻ ആണ്. കള്ള്ളത്തരം പൊളിയുമ്പോൾ ആ ഉണ്ടാക്കണ്ണും മിഴിച്ച് ഒരു നോട്ടം ഉണ്ട്. Sprbbbbbbbb😘😘🙏🙏🙏🙏🙏
@entertainment4506
@entertainment4506 3 жыл бұрын
കമന്റെ വായിച്ചു കൊണ്ട് കാണുവർ ആര്
@ForYouByAnila
@ForYouByAnila 3 жыл бұрын
Yyr
@bindhuratheesh2823
@bindhuratheesh2823 Жыл бұрын
Njan
@krish.m6882
@krish.m6882 3 жыл бұрын
അമ്മാവന്റെ കല്യാണം കട്ട വെയ്റ്റിംഗ് ലില്ലി ആന്റി സൂപ്പർ♥️🤞🤞🤞🤞♥️♥️♥️
@rkpkd88
@rkpkd88 3 жыл бұрын
Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunni
@rashidvnvn4185
@rashidvnvn4185 3 жыл бұрын
ഉറുമ്പിന് നമ്മളെക്കാളും ബുദ്ധിയുണ്ട് നമ്മൾ എന്ന് പറഞ്ഞാൽ നിങ്ങളും
@Dan16919
@Dan16919 3 жыл бұрын
അമ്മാവനും , ഗിരിജമ്മായിക്കും ഒരു കുഞ്ഞുണ്ടായിക്കാണാനുള്ള കൊതി കൊണ്ടാവും വിളിച്ചു ചോദിക്കുന്നേ പാവങ്ങള് . സാധിച്ചു കൊടുക്കണം .
@rkpkd88
@rkpkd88 3 жыл бұрын
Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunni
@Dan16919
@Dan16919 3 жыл бұрын
@@rkpkd88 പിന്നല്ലാതെ
@liyamaryjosethumpeparampil7329
@liyamaryjosethumpeparampil7329 3 жыл бұрын
Hi
@mehfil7863
@mehfil7863 3 жыл бұрын
അമ്മാവന്റെ കല്യാണ കാര്യം ചോദിക്കുന്നവരെ താങ്ങിയത് ആയിരിക്കും അല്ലെ 😀😀😀😀
@soumyalachoose7573
@soumyalachoose7573 3 жыл бұрын
Correct
@junujunu4192
@junujunu4192 3 жыл бұрын
Correct bro
@aliammaabraham4704
@aliammaabraham4704 3 жыл бұрын
I too thought aame
@amviy
@amviy 3 жыл бұрын
Yes❤👍
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
അത് മാത്രമല്ല, ക്ലീറ്റസ് എന്ത് ചെയ്താലും വിജയിക്കില്ല എന്ന് പറഞ്ഞുനടക്കുന്ന വായിന്നോക്കികൾ എന്ന ക്ലീറ്റസ് ൻറ ഡയലോഗ് പ്രേക്ഷകരെയും ഒന്നു താങ്ങി യതാ.
@anilkumarrnair8759
@anilkumarrnair8759 3 жыл бұрын
അമ്മാവൻ ഫാൻസ് ഇവിടെ come on...💪😍
@jabu3120
@jabu3120 3 жыл бұрын
Cleetoye കാണുമ്പോഴേ ചിരി വരികയാ 😂😂😂
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
കനകൻ ഫാൻസ്‌ adi ലൈക്‌ 😀 👇
@jayamadhavan9218
@jayamadhavan9218 3 жыл бұрын
Maddan neyum niday aliyanum
@alexandergeorge9365
@alexandergeorge9365 3 жыл бұрын
അമ്മാവന്റെ കല്യാണത്തെപ്പറ്റി അലമുറ ഇടുന്നവർക്ക് ഒരു കൊട്ട് കൊട്ടി....... 😄😄😄
@_sumayyasulfikar_2135
@_sumayyasulfikar_2135 3 жыл бұрын
Crct
@lekshmisanthosh9
@lekshmisanthosh9 3 жыл бұрын
Ath prekshakarkk ett kottiyath alle ennu oru doubt....ha ha
@rajivevalapad1829
@rajivevalapad1829 3 жыл бұрын
അമ്മാവൻ്റെ കല്യാണം ഇനി എന്നെങ്കിലും നടക്കട്ടെ. അളിയൻസ്സ് പ്രേക്ഷകരോട് ഇങ്ങനെ വേണ്ടായിരുന്നു സാറേ
@thasleenanava2592
@thasleenanava2592 3 жыл бұрын
Thonni
@sachincalicut6527
@sachincalicut6527 3 жыл бұрын
Correct😀
@__minnal____mayavi__6807
@__minnal____mayavi__6807 3 жыл бұрын
ലോകത്ത് നടത്തിയ എല്ലാ പരിപാടിയും മൂഞ്ചിയ ഒരേ ഒരാൾ നമ്മുടെ സ്വന്തം ക്‌ളീറ്റസ് 😂
@rasiyaph1741
@rasiyaph1741 3 жыл бұрын
😂😂😂
@muhammadnoufal4870
@muhammadnoufal4870 3 жыл бұрын
Yutubil pallu ubayokikharuthu
@sreejithsk210
@sreejithsk210 3 жыл бұрын
Correct☺️☺️☺️☺️☺️☺️☺️☺️☺️
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ് ബ്രോ, 🙏😄
@user-sz1rm1dh8r
@user-sz1rm1dh8r 3 жыл бұрын
😍😍
@sibimariyas2989
@sibimariyas2989 3 жыл бұрын
ഇന്നത്തെ അളിയൻസ് സൂപ്പർ ലൈക് ചെയൂ
@rajivevalapad1829
@rajivevalapad1829 3 жыл бұрын
ക്ലീറ്റോച്ചാ ഈ വാചകമടി മാത്രം ഉള്ളൂ
@marykutty5728
@marykutty5728 3 жыл бұрын
പുതിയ മൊട്ട ചേട്ടൻ, അഭിനയം കൊള്ളാം.
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
ഇവർ പുതിയ ആളല്ല പഴയ ആളാണ് കുറെ എപ്പിസോഡ് ഉണ്ട്
@selina6564
@selina6564 3 жыл бұрын
Sathyiam paranjal ithu pole oru husband oru sthreeyude life il ennum kanneer anu😭buy ivar oru comedy ayi avatharipikunathukonde orupadishtam ❤️❤️❤️❤️love u all team
@arunsadasivan5682
@arunsadasivan5682 3 жыл бұрын
ഇതിൽ വരുന്നവർക്കു എല്ലാം ഈ ഒരു കാർ മാത്രമേ ഉള്ളോ.
@ponnujinishil1606
@ponnujinishil1606 3 жыл бұрын
Athekilum undallooo bhagyammmm
@antonyettunkal1224
@antonyettunkal1224 3 жыл бұрын
Thanked veenathu wrong aayipoy
@aravindmohan8666
@aravindmohan8666 3 жыл бұрын
Ethu previous episodeil kondu van car🤣🤣🤣
@kasimbk7225
@kasimbk7225 3 жыл бұрын
@@antonyettunkal1224 00
@shaa8197
@shaa8197 3 жыл бұрын
അമ്മാവൻ കല്യാണം പറഞ്ഞു.. കമന്റ് ഇടുന്നവർ ക്.. റിപ്ലൈ കിട്ടി ഒരു കൊട്ട് കൊട്ടി 🤣🤣🤣🤣🤣
@AnilKumar-sl5rk
@AnilKumar-sl5rk 3 жыл бұрын
അമ്മാവന്റെ കല്യാണം കഴിയാത്തത് എന്താ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉത്തരം ആണോ തങ്കത്തിന് വന്ന ഫോൺ 😂 എങ്ങോട്ട് തിരിഞ്ഞാലും ഈ ചോദ്യമേ ഉള്ളൂ എന്ന് അതോ എനിക്ക് തോന്നിയതാണോ 😄
@sophyjose8523
@sophyjose8523 3 жыл бұрын
എനിക്കും തോന്നി
@sujathams9942
@sujathams9942 3 жыл бұрын
Thonniyath alla namukit kotiyatha 😄😄😄😄😄
@binibiniviju6899
@binibiniviju6899 3 жыл бұрын
വണ്ടിക്കച്ചവടം തന്നെ ആവർത്തന വിരസത ഉണ്ടാക്കുന്നു
@satheeshk8576
@satheeshk8576 3 жыл бұрын
അമ്മാവനെ എവിടെ പോയ്‌ എനിക്ക് ഒരുപാട് പറയാൻ ഉണ്ട് ... അമ്മാവനോട്
@rkpkd88
@rkpkd88 3 жыл бұрын
Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunni
@abrahamka4089
@abrahamka4089 3 жыл бұрын
"ബുദ്ധിമാൻ ക്ളീറ്റസ്" എന്ന തലക്കെട്ട് മാറ്റി "ഉഡായിപ്പ് ക്ളീറ്റസ്" എന്നാക്കുക. എന്തായാലും ഏഴുനേരവും കർത്താവിനെ വിളിക്കുന്ന ക്ളീറ്റോയ്ക്ക് കർത്താവുതന്നെ ഒടുക്കം പണി കൊടുത്തു.
@sanjayjohnsons
@sanjayjohnsons 2 жыл бұрын
Cleeto expressions aparam thanne!! Very talented... Sherikkum Marimayam program mudhale njan idhehathinte fan aanu...idheham ullathu kandittanu njan aliyan vs aliyan kandu thudangiyathyu.... ippo athum kazhinju aliyans ella episode kandu varunnu... excellent!!
@rasakkannurkp5582
@rasakkannurkp5582 3 жыл бұрын
AAmir ലെ വില്ലൻ്റെ കാർ സംവിധായകൻ ഒന്നല്ലേ അതാണ്😃🤣😄
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
കുഞ്ഞു മോൻ അണ്ണൻ ഒരു പോലീസ് ലുക് അല്ലെ ഫ്രെണ്ട്സ് 🇮🇳🇮🇳🇮🇳🇮🇳👮‍♂️👮‍♂️👮‍♂️👮‍♂️👮‍♂️👮‍♂️👮‍♂️👮‍♂️
@minibaby6930
@minibaby6930 3 жыл бұрын
ക്‌ളീറ്റോ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി 😂😂😂
@sajimathai2548
@sajimathai2548 3 жыл бұрын
ക്‌ളീറ്റപ്പൻ 🤣🤣🙏🙏🙏
@georgejohn9879
@georgejohn9879 3 жыл бұрын
ഈ cleeto ഒന്നിനും ഇടപെടാതെ ഇരിക്കാമോ എന്നാൽ ok
@msnoorums8908
@msnoorums8908 3 жыл бұрын
എല്ലാം ok ആണ്. ഇനി അമ്മാവന്റെ മകൻ എന്ന് പറഞ്ഞു ആരേലും വരുമോ എന്ന് സ്വാഭാവികം ആയ ഒരു സംശയം മാത്രം ആണ്
@satheeshsatheesh878
@satheeshsatheesh878 3 жыл бұрын
ക്ളീറ്റസ് എവിടെ ചെന്ന് തൊട്ടാലും ഇതാണല്ലോ അവസ്ഥ ......കഷ്ടം .
@aminmohammed7383
@aminmohammed7383 3 жыл бұрын
ഞങ്ങൾ നുറുക്കു അരി അല്ല ഇടുന്നത്... റവ ആണ്... അല്ല ഈ തങ്കം എന്തിനാ വീണത്
@BlackPearl-hn8bp
@BlackPearl-hn8bp 3 жыл бұрын
ഭർത്താവിനെ രക്ഷിക്കാൻ 🙄🙄
@noushadmuchilottummal8157
@noushadmuchilottummal8157 3 жыл бұрын
പുതു മുഖങ്ങൾ വരുന്നത് കൊണ്ടും അൻസാറും നടരാജനും ഉള്ളത് കൊണ്ടും എപ്പിസോഡ് കലക്കി. അസീസിനെ കൊണ്ട് വരുമോ?
@rubinahusein3111
@rubinahusein3111 3 жыл бұрын
പ്രമുഖന്മാർക്ക് ഒര് bad example... Cleeto
@mohammedafthaz4078
@mohammedafthaz4078 3 жыл бұрын
Fan from Sri Lanka 👍🏻
@salimpi196500
@salimpi196500 3 жыл бұрын
രണ്ടെണ്ണം കൊടുത്തു ക്ലീറ്റൊനെ നന്നാക്കുക എന്നും ഇ ഉടായിപ്പു കണ്ടു മടുത്തു
@ajisht
@ajisht 3 жыл бұрын
11:00 വീഴ്ച അസ്ഥാനത്തായി പോയി ചേച്ചി.. 🤣🤣
@rubinahusein3111
@rubinahusein3111 3 жыл бұрын
തങ്കത്തിനെ സമ്മതിക്കണം കേട്ടോ. ക്‌ളീറ്റോയുടെ ഉഡായിപ്പ് സഹിക്കുന്നല്ലോ....
@sajeev18080
@sajeev18080 3 жыл бұрын
ഇതുകണ്ടിട്ട് ചിരിക്കാനല്ല കരയാനാണ്.തൊന്നുന്നത്,കഷ്ടം....
@rkpkd88
@rkpkd88 3 жыл бұрын
True.....you said it...
@noushadali6690
@noushadali6690 3 жыл бұрын
നങ്ങളും ചോദിക്കും എപ്പോൾ അമ്മാവനേ.കലിയണം
@anilakumarial9285
@anilakumarial9285 3 жыл бұрын
ലില്ലി യുടേയും നല്ലു വിന്റേയും മുടി കാണാൻ നല്ല രസം
@MuzikalmozartJoshuamattapillil
@MuzikalmozartJoshuamattapillil 3 жыл бұрын
Fun fact : u r watching in half screen ✌️
@adhil599
@adhil599 2 жыл бұрын
End ile bgm super 👌👍 Its mach for aliyans
@shamsumk1434
@shamsumk1434 3 жыл бұрын
അഭ്യാസം കാണിക്കാതെ എണീറ്റ് പോടീ 😀 ക്ളീറ്റസ് റോക്സ് 🤣
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
തോൽക്കാൻ ക്ളീറ്റോയുടെ ജന്മം ഇനിയും ബാക്കി 😂😂
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyanz ishttam😍
@selvyedassery1335
@selvyedassery1335 3 жыл бұрын
The best stress buster...
@Suresh-tu3sw
@Suresh-tu3sw 3 жыл бұрын
Asthaanathulla aa veezcha👌👌 Thakkilimuthe 😄😄😄
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Theepetty satheshan🤣👌
@chithrams7814
@chithrams7814 3 жыл бұрын
Fans from kottayam
@chinnukutty2988
@chinnukutty2988 3 жыл бұрын
Super...🥰🥰🥰
@kvj9132
@kvj9132 3 жыл бұрын
അല്ല.... അമ്മാവനെ കെട്ടിക്കണ്ടേ....???😀
@sreekumarinair9545
@sreekumarinair9545 3 жыл бұрын
Pottane chetti chadichal chettiye dheivam chadikkum ennoru chollunde. Ithe kleettasine kittendathayirunnu. Adipoli😂😂
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
തങ്കം : കടക്കാര് വിളിക്കുമ്പോൾ അല്ലെങ്കിലും ക്ളീറ്റോയ്ക്കു റേഞ്ച് ഉണ്ടാകില്ല, 😄🤣😂
@internationalnews4447
@internationalnews4447 3 жыл бұрын
ഓഹോ അമ്മാവന്റെ കല്യാണകാര്യം മറന്നില്ല അല്ലെ 🤔 അടുത്ത എപ്പിസോഡിൽ അമ്മാവൻ ജീവിച്ചിരിപ്പുണ്ടോ എന്നുംകൂടി അറിവിക്കണെ 😜😜
@dhanurvedvlogs2815
@dhanurvedvlogs2815 3 жыл бұрын
Super
@junujunu4192
@junujunu4192 3 жыл бұрын
Innathe episode powlich full comedy
@arunkumarjanardhananachary4233
@arunkumarjanardhananachary4233 3 жыл бұрын
സൂപ്പർ എപ്പിസോഡ്
@khadeejarazwa6877
@khadeejarazwa6877 3 жыл бұрын
Fan from abudhabi⌛
@joshbeats2020
@joshbeats2020 Жыл бұрын
10:46 തങ്കത്തിന്റെ അഭ്യാസം 😂😂😂😂സൂപ്പർ
@gopakumar537
@gopakumar537 3 жыл бұрын
Good episode👍
@jazamolo6026
@jazamolo6026 3 жыл бұрын
35 25 ayo
@rkpkd88
@rkpkd88 3 жыл бұрын
Dear team.... (Understanding the risk of making an episode ...with all respect)...I feel, the naturality of yor team is missing these days....feeling full artificial... Expecting more organic story, direction and acting.
@littlepleasurebyisha205
@littlepleasurebyisha205 3 жыл бұрын
Muth fanzz ഫസ്റ്റ്ത്തെ കളി nosta 😘😘
@lekshmisanthosh9
@lekshmisanthosh9 3 жыл бұрын
Cleeto ye eppolum thazhtunneth kastamaa director chettah....Pavalle nammude Cleeto....
@selina6564
@selina6564 3 жыл бұрын
Muthum Nalluvum vavayum❤️❤️❤️❤️❤️❤️cute ayitunde
@muhammadnoufal4870
@muhammadnoufal4870 3 жыл бұрын
Super
@mujeebrahman8976
@mujeebrahman8976 3 жыл бұрын
അമ്മാവനെ കല്യാണം കഴിപ്പിക്കാൻ നടക്കുന്ന കല്യാണ വീരന്മാർക്ക് ഒരു കിഴുക്ക് കിട്ടി......🤣🤣🤣🤣🤣🤣🤣🤣
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
🎈🎈🎈🎈🎈🎈🙏🙏🙏❤️❤️ എല്ലാവര്‍ക്കും ഒരു പാഠം ആണ് ഈ എപ്പിസോഡ്... അടിപൊളി
@rkpkd88
@rkpkd88 3 жыл бұрын
Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunnu..
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
അമ്മാവനെ ഫിലോമിന ചേച്ചിയെ കൊണ്ട് കെട്ടിക്കാൻ വല്ല ആലോചനയും ഉണ്ടോ 🤔
@Jne442
@Jne442 3 жыл бұрын
Ammavante kalyna karym parnjth namlee kuthiyapolee undelloo😂
@rkpkd88
@rkpkd88 3 жыл бұрын
Exactly...Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunnu
@rkpkd88
@rkpkd88 3 жыл бұрын
@Anaidha Jose 😊
@sajeevck4202
@sajeevck4202 3 жыл бұрын
Good
@fathoosvlogs712
@fathoosvlogs712 3 жыл бұрын
ഇന്നും അമ്മാവന്റെ കല്യാണം ഇല്ല 😪🙄😔😣😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@rkpkd88
@rkpkd88 3 жыл бұрын
Thankam ammavanepatti parayunna dialogue, comment idunnavarkulla marupadi anennu thinnunni
@lubnank1097
@lubnank1097 3 жыл бұрын
💓💯
@amburs3532
@amburs3532 3 жыл бұрын
കൊള്ളാം
@user-jq3fe7hd4z
@user-jq3fe7hd4z 3 жыл бұрын
🔥✌️✌️✌️
@sttreetboy
@sttreetboy 3 жыл бұрын
Informative! Never knew about petty
@p4chux
@p4chux 3 жыл бұрын
Mass
@afrasvlog6223
@afrasvlog6223 3 жыл бұрын
Wow budiman glitas🙈🙈🌹🌹👍👍👍🤣🤣
@AliAkbar-gg4th
@AliAkbar-gg4th 3 жыл бұрын
ക്ലിറ്റസ് ഓവർ ബോർ ഉഡായിപ് നിർത്തുവാൻ ചെകിടത് ഒന്ന് പൊട്ടിക്ക് കനകൻ sir
@gauri4313
@gauri4313 3 жыл бұрын
😊😊
@ummerkuchanath2965
@ummerkuchanath2965 3 жыл бұрын
Aliyans eppalum kaathu nilkkunnavar aaroukke
@Nazerparakkal1101
@Nazerparakkal1101 3 жыл бұрын
Super ttooo
@jintumanu3316
@jintumanu3316 3 жыл бұрын
Ammavn kallyanm nthyii...waitingggg😍
@SubhashKumar-go2qp
@SubhashKumar-go2qp 3 жыл бұрын
ഇയന്റെ കാരണക്കുറ്റിക്കു 🎉🎉🎉🎉
@sanu44914
@sanu44914 3 жыл бұрын
നല്ലുവിന്റെ മുടി👍👍👍👍
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
@@gurupriyapriya7942 യെസ്
@kamaneeshkumar.t.v1313
@kamaneeshkumar.t.v1313 3 жыл бұрын
ടാ ക്ലീറ്റോ നിനക്കിതു തന്നെ വേണം
@Rj-mf5tk
@Rj-mf5tk Жыл бұрын
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും 😂😜😜
@shafnashabeermoulan6241
@shafnashabeermoulan6241 3 жыл бұрын
Innathe episode entha upload cheyyathath
@rubeenact6694
@rubeenact6694 3 жыл бұрын
Adi poli 👍
@youdrewstarsaroundmyscars18
@youdrewstarsaroundmyscars18 3 жыл бұрын
Hi
@AveragE_Student969
@AveragE_Student969 3 жыл бұрын
എന്റെ പൊന്ന് പൊന്നോ. .. 🤣
@ajithdc1
@ajithdc1 3 жыл бұрын
1st cmnt and 2nd like
@rameesramees4015
@rameesramees4015 2 жыл бұрын
ഇനി ഡിവോഴ്‌സിനെ ഉള്ള പൈസ ഞാൻ എവിടെ നിന് ഉണ്ടങ്കൻ ആണ് 😜😜അവളുടെ ഒര് ഡിവോഴ്സ് 🙏🙏
@reocutz8953
@reocutz8953 3 жыл бұрын
10:54 ഒത്തില്ല.. ഒത്തില്ല.. 😄😄
@sarabevviebevvie5799
@sarabevviebevvie5799 3 жыл бұрын
Araka aliyans phonil kannunuvar like adi
@sajeenasajisajeena532
@sajeenasajisajeena532 3 жыл бұрын
Thankku veennathe superrrrrrrrr aarunnu😁😁😁😁😆😆😆😆🤭🤭
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 40 МЛН
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 818 М.
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 2,2 МЛН
Pool Bed Prank By My Grandpa 😂 #funny
0:47
SKITS
Рет қаралды 4,7 МЛН
ГНЕЗДО ОС (@willkofficial - TikTok)
0:17
В ТРЕНДЕ
Рет қаралды 1,8 МЛН
Заключенные сбежали от Китайцев 😨
0:57
TOP SCENE BLOG
Рет қаралды 952 М.
Pool Bed Prank By My Grandpa 😂 #funny
0:47
SKITS
Рет қаралды 4,7 МЛН
ГНЕЗДО ОС (@willkofficial - TikTok)
0:17
В ТРЕНДЕ
Рет қаралды 1,8 МЛН