No video

Aliyans - 231 | നൃത്തം | Comedy Serial (Sitcom) | Kaumudy

  Рет қаралды 490,354

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 349
@vinayajp1754
@vinayajp1754 3 жыл бұрын
രേഖ എന്ന കഥാപാത്രം അഭിനയിച്ചു അളിയൻസിന്റെ ഒരു ഭാഗമാകാൻ സാധിച്ചു നന്ദി അളിയൻസ് ടീം 😊🙏🙏🥰🥰
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ഇടക്കൊക്കെ വരണം അളിയൻസിൽ 🙏
@jaleelmc8920
@jaleelmc8920 3 жыл бұрын
Good performance vinaya✌️✌️👍✌️👍
@vinayajp1754
@vinayajp1754 3 жыл бұрын
@@jaleelmc8920 thank u🙏😊
@vinayajp1754
@vinayajp1754 3 жыл бұрын
@@sidheekmayinveetil3833 urappayum
@sindhu.s.madhavanmadhavan5882
@sindhu.s.madhavanmadhavan5882 3 жыл бұрын
വിനയകുട്ടിക്ക് ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ 👍
@abygeorgeg
@abygeorgeg 3 жыл бұрын
വീണ്ടും അളിയൻസിൽ ഒരു ചെറിയ ഭാഗം ആകാൻ സാധിച്ചു (ശരത് )..... എല്ലാവരോടും ഒരുപാട് നന്ദിയും കടപ്പാടും സ്നേഹവും 🙏🥰
@ajitha3931
@ajitha3931 3 жыл бұрын
നന്നായിട്ടുണ്ട്
@ajith.g.pillaiajith6451
@ajith.g.pillaiajith6451 3 жыл бұрын
നന്നായിട്ടുണ്ട് 👍👍
@bijijoseph7239
@bijijoseph7239 3 жыл бұрын
👍👍
@arunp9108
@arunp9108 3 жыл бұрын
Nannayi
@aneeshlal6899
@aneeshlal6899 3 жыл бұрын
😍😍😍
@Kalipaanl
@Kalipaanl 3 жыл бұрын
സൗമ്യ മുത്തിന്റെ സൗണ്ടും വർത്തമാനവും ഒരു രക്ഷെ ഇല്ല സൂപ്പർ cute 👌👌
@hananahhashim296
@hananahhashim296 Жыл бұрын
😐😢😁🧐😁🧐😁🧐😁🧐😁🧐😴😁😁😴😬😴😴🙂😴🙂🙂😴😴🙂🙂😴🙂😴😴🤐🙂🙂🤐🤐🙂🙂🤐🤐🥴😛🤐😛🤐😛🤐
@remakrish7884
@remakrish7884 3 жыл бұрын
ലില്ലി നല്ലപോലെ കളിക്കുന്നുണ്ട്. പിന്നെന്തിനാ ലില്ലി യെ പഠിപ്പിക്കുന്നത്. ലില്ലി super
@netrom5181
@netrom5181 3 жыл бұрын
കനകന്റെ lilly വിളി കേൾക്കുമ്പോ തന്നെ ദേഷ്യം വരും. സ്വന്തം ആയി കൈയ്യും കാലും ഇല്ലാത്തതുപോലെ. Suport ചെയ്യാൻ ഒരു പെങ്ങളും ഭാര്യയും.
@sophyjose8523
@sophyjose8523 3 жыл бұрын
രേഖ നാച്ചുറൽ അഭിനയം. സൂപ്പർ 👍👍
@aparna3846
@aparna3846 2 жыл бұрын
ഡാൻസ് പഠിച്ചു തുടങ്യാൽ ഇങ്ങനെയാ 😆😆എവടെ നിന്നാലും സ്റ്റെപ് ഇടാൻ തോന്നും 😆
@simi-u9b
@simi-u9b 3 жыл бұрын
ജമന്തി എന്ന കഥാപാത്രം ഇടക്ക് ലില്ലി ആവുമ്പം ഒരു സങ്കടം ... എനിക്ക് ഭയങ്കര ഇഷ്ടമ അളിയൻസ്
@anishnair2049
@anishnair2049 3 жыл бұрын
വേലി തന്നെ വിളവു തിന്നു എന്നപോലെ ആയി കനകന്റെ പ്രോത്സാഹനം 😄😄 സ്വന്തം കാര്യം സിന്തബാത്!!
@anishajijeshjijesh4304
@anishajijeshjijesh4304 3 жыл бұрын
അവളെക്കാൾ ബഹുമാനം അവളുടെ തുണികൾക്കാണ്.. ആ ഡയലോഗ് 👌👌😆😆😆😆
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
ശരത്തിന്റെ മുന്നിൽ വല്യ ആളാകാൻ നോക്കിയതാ കനകനു പണി കിട്ടി 😂😂
@tessyjohnjoseph8889
@tessyjohnjoseph8889 3 жыл бұрын
Lilly...really you're a best actress and a good dancer .What a beautiful performance .
@binudevasya3095
@binudevasya3095 3 жыл бұрын
കനകനും.. ലില്ലിയും.. ക്ളീറ്റോയും തങ്കം ചേച്ചിയും.. മുത്തും... എല്ലാവരും ജീവിതത്തിന്റെ ഭാഗം ആയി മാറി കഴിഞ്ഞു.. ഡ്യൂട്ടി കഴിഞ്ഞു..റൂമിൽ വന്നു ആദ്യം കാണുന്നത് അളിയൻസ് ആണ്.. അത് കഴിഞ്ഞേ ഉള്ളു ബാക്കി എന്തും 🙂😍
@mohandasthampi4533
@mohandasthampi4533 3 жыл бұрын
Super, ലില്ലി ഇന്ന് സൂപ്പറായി അഭിനയിച്ചു.മേക്കപ്പ്പിലും good look.
@sreejithkb3483
@sreejithkb3483 3 жыл бұрын
കനകൻ ചേട്ടൻ കണ്ണട വെക്കണ്ട , അനീഷ് രവി ആയിട്ട്‌ തോന്നുന്നു 😀
@zeronyt9614
@zeronyt9614 3 жыл бұрын
Yes
@homenaturesaranya7965
@homenaturesaranya7965 3 жыл бұрын
അതെ
@sandhyakk5161
@sandhyakk5161 3 жыл бұрын
Correct
@SamSung-yr9wy
@SamSung-yr9wy 3 жыл бұрын
സത്യം...കണ്ണാടി വെക്കുമ്പോൾ, ആ മൂന്ന് പെമ്പിള്ളേരുടെ കൂടെയുള്ള സീരിയലിൻ്റെ ലുക്കാണ് 😐
@pramodtp4500
@pramodtp4500 3 жыл бұрын
ഭർത്താവിൻ്റെ താൽപര്യത്തിന് ഡൻസ് പഠിക്കാൻ ഭാര്യയോട് പറയുന്നു അതെ ഭർത്താവ് തന്നെ ഡൻസ് പഠിക്കുന്ന കാര്യത്തിൽ പ്രശ്നം ഉണ്ടാക്കുന്നു ഒന്നും മനസിലാകുന്നില്ല കഥ എഴുത്തുകാരാാാാ
@asminsham2725
@asminsham2725 3 жыл бұрын
അനുഭവസ്ഥർക്ക് മനസ്സിലാകും
@Nair1qq
@Nair1qq 3 жыл бұрын
Aanungalude real character aanithu..
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
എന്നാ grace ആണ് സൗമ്യേടെ movements
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
We can't ignore one important aspect is the Director's character selection right from the series started. Apart from Nathuns and Aliyans look at the Ammavan, Amma , political workers like Ansar and Natarajan for Cleeto and Suresh for Kanakan. Look at Smmavan's helper for vegetable cultivation field and now his wife. Identically Kanakans boss, Gulf friend , then tailoring machine repair mechanic and Carpenter, then KudimbaSri members, Thakkli, in this episode Sharath and his wife, Cleeto's father and step mother, and then silk cloth wearing Goonda, Panchayat member and his wife etc etc, all are just apt for the role Director envisaged. Is it not a talent?. 👍👍 Our Best Wishes to Aliyans Always.
@anintelligentmadman348
@anintelligentmadman348 3 жыл бұрын
ഉപദേശിക്കുന്നത് എളുപ്പമാണ്.. പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്.. അതാണ്‌ ഇതിലൂടെ പറഞ്ഞത്.
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Lilly is originally a dancer.She has taken 2-4 dance classes regularly
@sanajavinoth257
@sanajavinoth257 3 жыл бұрын
Super jodis rekha and sarth super acting👌👌
@zizurafeekzizu9366
@zizurafeekzizu9366 3 жыл бұрын
രേഖക്ക് ഇനിയും നല്ല റോൾ കൊടുക്കണം. നന്നായി അഭിനയിച്ചു
@vinayajp1754
@vinayajp1754 3 жыл бұрын
Thank u🙏😊
@jayadevankarath1057
@jayadevankarath1057 3 жыл бұрын
കനകൻ്റെ പ്രഭാഷണം അല്ല ... ക്ലീറ്റസ്ഇൻ്റെ തമാശ ആണ് പ്രതീക്ഷിക്കുന്നത്...
@ratheeshkumarkalyani1347
@ratheeshkumarkalyani1347 3 жыл бұрын
സത്യം 👍🏻👍🏻
@paulfernandaz1390
@paulfernandaz1390 3 жыл бұрын
ഞാൻ ഈ പരിപടി നിർത്തിവച്ചപ്പോൾ തലക്ക് പ്രാന്ത് പിടിച്ചപോലെ ആയിരുന്നു ഇപ്പോൾ നല്ല ഹാപ്പി ആണ്
@jaimonjoseph2625
@jaimonjoseph2625 3 жыл бұрын
6666yyu7
@MalayalamComedyMv
@MalayalamComedyMv 3 жыл бұрын
👍
@rekhaj5757
@rekhaj5757 3 жыл бұрын
This is the problem of every man. They talk big thing about other women,and talk about their freedom. When comes to their own wives,their philosophy changed. No respext to wife's job, she has to serve him,aftr her office. If she is a house wife or a working woman no difference.
@viswajithviswanathan4001
@viswajithviswanathan4001 3 жыл бұрын
Super super super 2m thank you very much bye-bye 11 support big holes craft
@viswajithviswanathan4001
@viswajithviswanathan4001 3 жыл бұрын
!. Yellow working super performance you ok thanks fort fort video sharing fort super taking
@viswajithviswanathan4001
@viswajithviswanathan4001 3 жыл бұрын
Big big salute
@Nair1qq
@Nair1qq 3 жыл бұрын
Very true. Oru paniyum ellathe veettil , pandu paperum, radio aayirunnu, Eppol phone vachu, irunaallum, anagilla. But enthinu chernnaalum, veettile kaaryam bhaaryakkum oru vicharam venam.
@Pooja-418
@Pooja-418 2 жыл бұрын
Very true
@aneeshageorge7176
@aneeshageorge7176 3 жыл бұрын
Lily Chechi pollichu Dancum super 👌
@rejithamol7611
@rejithamol7611 3 жыл бұрын
അടുക്കളയിൽ നിന്നപ്പോൾ വിളി കേട്ടത് ഒരു ഡ്രസ്സ്‌ വിളി കേട്ട് കനകന്റെ അടുത്തു ലില്ലി വന്നപ്പോൾ വേറെ ഡ്രസ്സ്‌ 😂😂😂😂😂
@silpaks8720
@silpaks8720 3 жыл бұрын
Ee location thanneya aliyansinu cherunnath♥️
@ridharasheed7759
@ridharasheed7759 3 жыл бұрын
Correct and correct 👌 👍 👏 👌 👍 👏
@asooraasooraismail9992
@asooraasooraismail9992 3 жыл бұрын
Enikku aliyans bhayankara ishttamaan 😍😍
@jagadhammaprabhakaran7699
@jagadhammaprabhakaran7699 3 жыл бұрын
Lillyda dance venam. Lilly dance kalikanam please 🥺
@joankenreg
@joankenreg 3 жыл бұрын
Wow Kanakan really got bite from behind it’s really funny 🤣👍
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
2.50 ലില്ലി... പൊളിച്ചു 🎈🎈🎈🎈🎈❤️🙏🙏
@filminfomalayalam4337
@filminfomalayalam4337 3 жыл бұрын
Clwetoyude നിറഞ്ഞ ചിരി ഇഷ്ടം
@mareenareji4600
@mareenareji4600 3 жыл бұрын
Soumya. യുടെ dance എന്ത് രസമാണ് കാണാൻ...
@jollyjoe1078
@jollyjoe1078 3 жыл бұрын
Well done aby... good
@rajprad9120
@rajprad9120 3 жыл бұрын
Kaumudy il aage decent ayittu ulla program- Aliyans !
@arunp9108
@arunp9108 3 жыл бұрын
Lily acting superb.kanankan .thankam.🔥
@sreedevid2247
@sreedevid2247 3 ай бұрын
മറ്റുള്ളവരെ ഉപദേശിക്കാൻ നല്ല മിടുക്കാണ് സ്വന്തം കാര്യത്തിൽ മാത്രം രക്ഷയില്ല
@jintumanu3316
@jintumanu3316 3 жыл бұрын
Lilly more cute aayiii😍😍👌👌
@thanveerthanve1013
@thanveerthanve1013 3 жыл бұрын
പൊളി എപ്പിസോഡ് ✨️✨️
@explorewithluke9595
@explorewithluke9595 3 жыл бұрын
വേലി തന്നെ വിളവ് തിന്നു 🤣🤣🤣
@manojacob
@manojacob 3 жыл бұрын
Good to see Aliyans again. A little disappointed. I was hoping to see a stage performance by Lilly and her friend. Good message at the end. Lilly is the star. Thanks.
@Shymon.7333
@Shymon.7333 3 жыл бұрын
Beautiful 💐🎉 but notification kittunillallo
@anzdreams3422
@anzdreams3422 3 жыл бұрын
👍🏻
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
സൗമ്യേ മോൾടെ ഡാൻസ് കാണാൻ അങ്കിൾ എത്ര കൊതിക്കുവാ എന്നറിയുമോ
@ammu_994
@ammu_994 3 жыл бұрын
"Pennungalkum ille swapnangal, pakshe velakaari aayi ninnu kondulla swapnangal oke mathi." Oru helmet polum swayam edukaan pataatha kizhananganmar nayakanmar.
@sherleezz3569
@sherleezz3569 3 жыл бұрын
സൂപ്പർ ആയിരുന്നു
@gauri4313
@gauri4313 3 жыл бұрын
Super
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Excellent
@shojiveliyath6416
@shojiveliyath6416 3 жыл бұрын
Pls. Show thakli to doctor for thyroid
@vijayanthazhath4925
@vijayanthazhath4925 3 жыл бұрын
ഒരു ഇടവേളക്ക് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു പക്ഷേ വിഷയദാരിദ്ര്യം ☹️പ്രതീക്ഷയ്കൊത്ത് നന്നായില്ല ☹️
@rkpkd88
@rkpkd88 3 жыл бұрын
Correct
@m4music706
@m4music706 3 жыл бұрын
എന്നാ പിന്നെ താങ്കൾ ഒരു കഥ എഴുതി കൊടുക്കു😃
@vijayanthazhath4925
@vijayanthazhath4925 3 жыл бұрын
@@m4music706 🧐😂
@thameemthameem413
@thameemthameem413 2 жыл бұрын
My lovely serial ♥️
@basheerk6573
@basheerk6573 3 жыл бұрын
ചിലപ്പോൾ കനകന്റെ സംസാരം മനസ്സിലാവുന്നില്ല 🤔🤔🤔🤔
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
Script നന്നായി പഠിക്കുന്നുണ്ടാവില്ല ചിലതൊക്കെ കയ്യിൽ നിന്നും ഇടുന്നതായത് കൊണ്ടാണ്
@spyderx1110
@spyderx1110 3 жыл бұрын
POLI
@dewdrop5787
@dewdrop5787 3 жыл бұрын
എനിക്ക്ഡാൻസ് ഇഷ്ട്ടമാണ് അളിയൻസ് ഗ്രോപ്പിനെയും ഇഷ്ട്ടമാണ്
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
പരസ്പര ബന്ധം ഇല്ലാതെ പെരുമാറുന്ന kanakan
@lathavimal220
@lathavimal220 3 жыл бұрын
Nothing is impossible ❤👍
@anoofan5201
@anoofan5201 2 жыл бұрын
Polichu aliyans
@shabnatk5427
@shabnatk5427 3 жыл бұрын
Chakkapzam asha aliyans thagam ❤️
@daviskt3827
@daviskt3827 2 жыл бұрын
Super teacher
@shalusvlog8152
@shalusvlog8152 3 жыл бұрын
Super 😍😘😃
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 жыл бұрын
Lilly kutty super dance 👌👌
@gv8359
@gv8359 3 жыл бұрын
Moral of the story is Karo pehle kaho peeche
@raafimnglr3401
@raafimnglr3401 3 жыл бұрын
👌👌
@thameemthameem413
@thameemthameem413 2 жыл бұрын
Wonderful
@kaimalanil7017
@kaimalanil7017 3 жыл бұрын
രേഖ ആയിട്ടു അഭിനയിച്ച ലേഡി GR8 ലുക്ക്‌. സ്മാർട്ട്‌ & ക്യൂട്ട്.
@vinayajp1754
@vinayajp1754 3 жыл бұрын
Thank u🙏😊
@seyidmuhammed7985
@seyidmuhammed7985 3 жыл бұрын
@@vinayajp1754 veendum shramikkumallo "
@latharavindran9981
@latharavindran9981 3 жыл бұрын
Comedy serial thaney aley onnum kandilla.
@Sandeep-ny7rg
@Sandeep-ny7rg 3 жыл бұрын
രേഖ എന്നാ കഥാപാത്രം നന്നയിടുണ്ട്. ഇനിയും നല്ല നല്ല കഥപാത്രങ്ങൾ ആ കുട്ടിക്ക് ലഭിക്കട്ടെ 🙏🏻🙏🏻
@tessyjohn9362
@tessyjohn9362 3 жыл бұрын
കനകനുമായി വഴക്കുണ്ടാക്കാത്ത ആൾ ക്ലീറ്റൊ അല്ല. ഈ പരിപാടിയുടെ തന്തു എന്നു പറയുന്നത് രാവിലെയുള്ള പത്ര വായനയും അളിയന്മാരുടെ രസകരമായ വഴക്കും ആണല്ലൊ. അതില്ലാതെ എന്തു് അളിയൻസ് ഇന്നത്തെ ലില്ലി തകർത്തു കേട്ടൊ ... ശരിക്കും ലില്ലയുടെ വീടു തന്നെയാണൊ അത്. നല്ല നർത്തകി കൂടിയായ ലില്ലിക്ക് അളിയന്മാർ അവസരം കൊടുക്കണം.
@rahulreji8531
@rahulreji8531 3 жыл бұрын
Super episode
@aswathyshibu4507
@aswathyshibu4507 3 жыл бұрын
Ennathe episodil enjoy cheyyan thakkathayi onnum ullathayi thonnilla. Njagalude aliyans eganalla
@ramsheenachachu6057
@ramsheenachachu6057 Жыл бұрын
Super episode Lilly's dance parties
@azeezansar5597
@azeezansar5597 3 жыл бұрын
പഴയത് പോലെ ഒരു രസമില്ല രംഗങ്ങൾ കുറവ് സംസാരം കൂടുതൽ അമ്മാവൻ പഴയ അമൂമ:ത കിളികൂട്ടി ചേർത്താൽ നന്നായിരിക്കും
@amburs3532
@amburs3532 3 жыл бұрын
കൊള്ളാം സൂപ്പർ
@priyas5610
@priyas5610 3 жыл бұрын
എന്നെ നോക്കാൻ ആളില്ല.. ഇയാൾ എന്താ രണ്ടു വയസ് ഉള്ള കൊച്ചോ
@pramodtp4500
@pramodtp4500 3 жыл бұрын
കല്യാണം കഴിക്കുന്നത് വരേ അമ്മയുടെ കൊച്ച് .കല്യാണം കഴിഞ്ഞാൽ ഭാര്യയുടെ മുമ്പിൽ കൊച്ച്
@rejipatteril783
@rejipatteril783 3 жыл бұрын
Rekha super...iniyum chance kodukkanam...
@vinayajp1754
@vinayajp1754 3 жыл бұрын
Thank u🙏😊
@ShivaPrasad-hj4wu
@ShivaPrasad-hj4wu 3 жыл бұрын
ഏതായാലും covid അല്ലേ, കലാകാരൻമാർ ജീവിച്ചു പൊക്കോട്ടെ... വിഷയ ദാരിദ്ര്യം വിട്ടു.....
@kasikasi5831
@kasikasi5831 3 жыл бұрын
ഞാനും 🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@arunp9108
@arunp9108 3 жыл бұрын
ഇവരൊക്കെ മതി കൂട്ടത്തിൽ നാട രാജൻ അനസർ അവരും കൂടി മതി. മിശ ഇല്ലാത്ത അമ്മാവനും പുളിയുടെ ഭാര്യ അമ്മായി വേണ്ട :
@sambhuop2869
@sambhuop2869 3 жыл бұрын
Ammavan sherikum meesha illa aa meesha veipp anu
@____an__u__
@____an__u__ 2 жыл бұрын
🤩
@aiswaryavijay8556
@aiswaryavijay8556 3 жыл бұрын
Ithaanu crt location..
@binujacob4276
@binujacob4276 3 жыл бұрын
Kanakan super
@sajafathima4012
@sajafathima4012 3 жыл бұрын
Lily Chachi supper dance
@minibaby6930
@minibaby6930 3 жыл бұрын
9 മിനിറ്റിൽ 84 ലൈക് 😂
@minibaby6930
@minibaby6930 3 жыл бұрын
@Anaidha Jose സന്തോഷം കൊണ്ട്
@rishal..2856
@rishal..2856 3 жыл бұрын
Athre alle ulloooo
@misiriyamichu6298
@misiriyamichu6298 3 жыл бұрын
Lilly 👍👍
@user-nl2yg5lr8u
@user-nl2yg5lr8u 6 ай бұрын
Aliyans❤ please make more videos ❤❤❤😊
@selina6564
@selina6564 3 жыл бұрын
Polichu Soumya ❤️🦋🌹
@aflahaaflu1190
@aflahaaflu1190 3 жыл бұрын
Supper
@teenarajesh939
@teenarajesh939 3 жыл бұрын
lilly fans adi like
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Ende kanaka..nothing is impossible..
@deenasuhail1328
@deenasuhail1328 2 жыл бұрын
So cringe episode 😏 Oru kulasthree mayam
@nostalgicmemories3789
@nostalgicmemories3789 3 жыл бұрын
Kanakante dialogues kurach over ayi thonnunnu,pulli policekaranano upadesi ano.ororutharkkum cherunnapole dialogues koduthal nannayirikkum.
@foodideasbynittu
@foodideasbynittu 3 жыл бұрын
Kathapatram kadhakrithintay srishti allay? Nammalkku instruct cheyan pattilla..innu kadhapatram inganay aanu bhaavanayil.
@nostalgicmemories3789
@nostalgicmemories3789 3 жыл бұрын
@@foodideasbynittu pullide kathapaathrathinu athu cherunnillannu thonni,athanu
@Alimans633
@Alimans633 3 жыл бұрын
നല്ല ഒരു എപ്പിസോഡ്,പക്ഷെ ക്ളൈമാക്സ് നന്നായില്ല.കല കാരണം കുടുംബത്തിൽ പിഴവുകൾ സംഭവിക്കും എന്ന സന്ദേശമായിപ്പോയി
@shaanushaan4352
@shaanushaan4352 3 жыл бұрын
Krithyamaya sandesham thanneyaanu suhrthe...ella veedukalilum ingane yaanu vaakukal kond valya support aanu..but athinu vendi adjustmentinu aarum thayyaravarilla.
@amalfrancis2323
@amalfrancis2323 3 жыл бұрын
@@shaanushaan4352 right bro
@sabirshamalappuram6639
@sabirshamalappuram6639 3 жыл бұрын
@@shaanushaan4352 Correct.. Ithanu sambavikkunnath
@binimolsasi8437
@binimolsasi8437 3 жыл бұрын
Good message 🥰
@raviiyer1966
@raviiyer1966 3 жыл бұрын
Script not gd.comedy not enough
@rkpkd88
@rkpkd88 3 жыл бұрын
Trying to convey message but boaring...this is not a comedy serial now.....
@sruthysreenivasan6656
@sruthysreenivasan6656 3 жыл бұрын
Dance teacher നന്നായിട്ടുണ്ട്. വേറെ episode lum കൊണ്ടുവരണം
@kasturiranganchakravarthy1888
@kasturiranganchakravarthy1888 3 жыл бұрын
Super 🙏
@pradeepthennatt
@pradeepthennatt 3 жыл бұрын
ക്യാമറ, ലൈറ്റിങ് മെച്ചപ്പെട്ടിട്ടുണ്ട്
@gazali...1609
@gazali...1609 3 жыл бұрын
Best..
@irfanksa343
@irfanksa343 3 жыл бұрын
👌👌❤️❤️
@kuttanmanjeri692
@kuttanmanjeri692 3 жыл бұрын
👍👍👍🥰
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 20 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН