No video

Aliyans - 254 | ചതയദിനം | Comedy Serial (Sitcom) | Kaumudy

  Рет қаралды 699,012

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 417
@lakshmi....1983
@lakshmi....1983 3 жыл бұрын
സഹോദരങ്ങൾ ആയാൽ ഇങ്ങനെ വേണം. അമ്മാവനും അമ്മയും 🥰🥰🥰🥰
@shaznaup2024
@shaznaup2024 3 жыл бұрын
Muth fans ille evide👍
@vineethvs5857
@vineethvs5857 3 жыл бұрын
Njan
@ayishayouzuf1456
@ayishayouzuf1456 3 жыл бұрын
Njan
@minnz1196
@minnz1196 3 жыл бұрын
Und
@deeparatheesh6985
@deeparatheesh6985 3 жыл бұрын
Und
@hiitsroshan
@hiitsroshan Жыл бұрын
Illa
@svs9477
@svs9477 3 жыл бұрын
😂😂😂അമ്മയും അമ്മാവനും ആയിട്ടുള്ള അടി.. സൂപ്പർ.... 🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@sanuben8109
@sanuben8109 3 жыл бұрын
മഞ്ജു ചേച്ചിയുടെ സ്ക്രിപ്റ്റ് സൂപ്പർ 👌🏻ഇതുപോലെ ഉള്ള കഥ മതി 🥰അല്ലാതെ എപ്പോഴും ക്‌ളീറ്റോന്റെ ഉടായിപ്പ് കണ്ട് മടുത്തു 🙄ക്‌ളീറ്റോ പറഞ്ഞ പോലെ പയർ ഒടിക്കുന്നതു കാണാൻ നല്ല രസം ഉണ്ട് 😍
@lijithaprathyush3857
@lijithaprathyush3857 2 жыл бұрын
Engine manasilayi..
@sanuben8109
@sanuben8109 2 жыл бұрын
@@lijithaprathyush3857 🤔🤔എന്ത്
@shajahankt6409
@shajahankt6409 2 жыл бұрын
Super hit
@noufalbnazeez1430
@noufalbnazeez1430 2 жыл бұрын
ക്‌ളീറ്റോ ഒള്ളത് കൊണ്ട് വലിയ ബോറില്ലാതെ പോകുന്ന ഷോ ആണ് അതിൽ കേറി മ..... 😌😌😌😌😌😌
@nijurajan5927
@nijurajan5927 2 жыл бұрын
Qwqwed to
@sulthantalkizzz555
@sulthantalkizzz555 3 жыл бұрын
ശരിക്കും യാഥാർത്ഥ്യം, അഭിനയിക്കുകയാണെന്ന് തോന്നുകയേയില്ല😍
@rajivevalapad1829
@rajivevalapad1829 3 жыл бұрын
മഞ്ജുമ്മ സൂപ്പർ സ്ക്രിപ്റ്റ് അമ്മാവനും, അമ്മയും തകർത്ത് അഭിനയച്ചു ,ഇതപ്പോലെ ഒരു എപ്പിസോഡ് മഞ്ജുമ്മ സംവിധാന രഗത്തേയ്ക്ക് ഉടനെ പ്രതീക്ഷിയ്ക്കാമോ?
@kanhirathinkalhouse9118
@kanhirathinkalhouse9118 3 жыл бұрын
Paa ആരെടാ നിന്റെ അമ്മ
@lukeantony8409
@lukeantony8409 2 жыл бұрын
Oonbiya manju
@vishakhmanohar5621
@vishakhmanohar5621 2 жыл бұрын
Manju aanu script ennu aaru paranju
@tomperumpally6750
@tomperumpally6750 3 жыл бұрын
അമ്മ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്....💕❤️💕❤️👌
@kanhirathinkalhouse9118
@kanhirathinkalhouse9118 3 жыл бұрын
കോപ്പാണ്
@tomperumpally6750
@tomperumpally6750 3 жыл бұрын
@@kanhirathinkalhouse9118 ചിലർക്ക് അങ്ങനെയും തോന്നാം...
@zairafathimak.p3-a393
@zairafathimak.p3-a393 2 жыл бұрын
Ano
@sureshc5948
@sureshc5948 3 жыл бұрын
അമ്മ വന്നപ്പോൾ ഈ എപ്പിസോഡ് അടിപൊളി ആയി സൂപ്പർ രണ്ടു പേരുടെയും വഴക്ക് അതിലും സൂപ്പർ
@latheefabdul3260
@latheefabdul3260 3 жыл бұрын
Episodadipoly
@hotbakes5030
@hotbakes5030 3 жыл бұрын
അമ്മ തകർത്തു അഭിനയിച്ചു വളരെ നന്നായി 👍♥️♥️💔അമ്മാവനും പോളിയാണ് ട്ടോ. എല്ലാവർക്കും ചതയദിനാശംസകൾ 💕
@noushadn1315
@noushadn1315 3 жыл бұрын
ഹായ് അളിയൻസ് കുടുംബം എല്ലാവർക്കും സുഖമാണോ എപ്പിസോഡ് അടിപൊളിയാണ് കഥ എഴുതിയ മഞ്ജിമക് ആയിരം അഭിനന്ദനങ്ങൾ ഒരു വീട്ടിലെ എല്ലാ പ്രശ്നങ്ങൾ വരച്ചു കാണിച്ച എപ്പിസോഡ് എല്ലാവർക്കും ചാദയത്തിനാശംസകൾ
@mufemufe6665
@mufemufe6665 3 жыл бұрын
Mmmm
@vinayakumarmadathil5036
@vinayakumarmadathil5036 3 жыл бұрын
Deli very.two.year.after
@rekhaj5757
@rekhaj5757 3 жыл бұрын
Sathyam Clito...Thankam payar pottikkunnathu kanan nalla rasamanu. Not only that, every adukkala work of thankam is special. It is like she is expert,ammiyil ittu arakkunnatgu, athilum special
@Teena_vinod..
@Teena_vinod.. 3 жыл бұрын
Correct
@hajimohamedshajahan9607
@hajimohamedshajahan9607 3 жыл бұрын
First of all i am not a malayali but i learnt malayalam from this serial bcoz i felt craze on aliyans serial!!!! It's not a serial it's a real life story hats off to all the cast & crew!!!!! All the very best to entire team!!!!
@reginalawrence3574
@reginalawrence3574 Жыл бұрын
Even me too
@pappuaj
@pappuaj 3 жыл бұрын
Amma Ammaavan Acting Competition Aano? Superb Natural Acting By All 👏👏👏 Cute Episode 👌🏼
@roykurientk2707
@roykurientk2707 3 жыл бұрын
എപ്പിസോഡ് കിടു . നാളുകൾക്ക് ശേഷം അമ്മയും അമ്മാവനും തകർത്തു. മഞ്ജുവിന്റെ Script മികച്ചതായി
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 3 жыл бұрын
അളിയൻസ് ഓരോ എപ്പിസോടും കൂടുതൽ നന്നായി വരുന്നു
@georgejoseph9514
@georgejoseph9514 3 жыл бұрын
ക്ലീറ്റോന് തീറ്റി ഭാഗ്യം ഉള്ള വനാണ്
@arkay8728
@arkay8728 3 жыл бұрын
സൂപ്പർ 👌 മഞ്ജുവിന്റെ സ്ക്രിപ്റ്റ് കൊളളാം ട്ടോ.. എല്ലാവരും ഉഷാറാക്കി.. 🌹
@nandana830
@nandana830 3 жыл бұрын
അമ്മയും അമ്മാവനും തകർത്ത് അഭിനയിച്ചു .
@josmijosmijenson144
@josmijosmijenson144 3 жыл бұрын
അളിയൻസ് സൂപ്പർ അമ്മയും അമ്മാവനും അതിലും സൂപ്പർ 💞
@jamaludheenck4165
@jamaludheenck4165 3 жыл бұрын
Manju Script Super😂😁😀🙏❤👌👏👏👏
@razzakksd4769
@razzakksd4769 3 жыл бұрын
👍supar😂😭അമ്മേടെ സ്വഭാവം ഉമ്മാടെ ഓർമ്മ ഉണർത്തി
@ratheeshratheesh1426
@ratheeshratheesh1426 3 жыл бұрын
അമ്മാവൻ സൂപ്പർ 👍👍👍
@mohananpillaimohanan3417
@mohananpillaimohanan3417 3 жыл бұрын
ഇന്ന് അമ്മയാണ് താരം.. അമ്മ തകർത്തു.. അമ്മാവനും ഒപ്പം പിടിച്ചുനിന്നു... പക്ഷേ ഞെട്ടിയത് സ്ക്രിപ്റ്റ് റയിട്ടറുടെ പേരുകണ്ടപ്പോഴാണ്... മഞ്ജു പത്രോസ്... തങ്കം പുലിയാണുട്ടോ.. സൂപ്പർ... അഭിനന്ദനങ്ങൾ 🌹🌹🌹🌹👍👍👍👍❤❤❤❤🥰🥰🥰🥰
@georgejoseph9514
@georgejoseph9514 3 жыл бұрын
കോയീനെ പൂച്ച കൊണ്ടുപോയി - അമ്മാവനും അമ്മായിയും അടി വെച്ചു പിരിഞ്ഞു
@Fahanaah
@Fahanaah 3 жыл бұрын
അമ്മവൻ സൂപ്പർ
@varshasajeevan9430
@varshasajeevan9430 3 жыл бұрын
അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല🥰🥰
@shafeenshafi9028
@shafeenshafi9028 3 жыл бұрын
അഭിനയത്തിൻറെ ഒരു ഉണർവ്വ് ഉണ്ടായ എപ്പിസോഡ് തകർത്തു അമ്മ
@youme374
@youme374 3 жыл бұрын
ആണോ 😜
@gamereview595
@gamereview595 Жыл бұрын
അമ്മ തകർത്തു അഭിനയിച്ചു വളരെ നന്നായി അമ്മാവനും പോളിയാണ് ട്ടോ. എല്ലാവർക്കും ചതയദിനാശംസകൾ
@sujahareesh
@sujahareesh 3 жыл бұрын
അടിപൊളി. സൂപ്പർ. എങ്ങനാ വിശേഷിപ്പിക്കുക വാക്കുകൾ കിട്ടുന്നില്ല അത്രക്കും മനോഹരം
@salmanfaris7276
@salmanfaris7276 3 жыл бұрын
Manju payar pottikkal superr 😂😍
@binukb3440
@binukb3440 3 жыл бұрын
പറയാതിരിക്കാൻ പറ്റില്ല ഇന്നത്തെ എപ്പിസോഡ് അടിപൊളി അമ്മയും അമ്മാവനും കലക്കി
@safreenachekpost3216
@safreenachekpost3216 2 жыл бұрын
പറയാതിരിക്കാൻ പറ്റില്ല ഇന്ന൭തത എപ്പി േസാഡ് അടി൭പാളി അമ്മ യു൦ അമ്മാവനു൦ കലക്കി
@user-rr3ht1jx3i
@user-rr3ht1jx3i 3 жыл бұрын
മുത്ത്നെ വച്ച് നല്ലൊരു എപ്പിസോഡ് ചെയൂ
@girish6077
@girish6077 3 жыл бұрын
അമ്മ സൂപ്പർ😍😍😘😘
@rasiyaph1741
@rasiyaph1741 3 жыл бұрын
👍👍
@savetheanimalsidukki9310
@savetheanimalsidukki9310 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ എപ്പിസോഡ് സൂപ്പർ പെർഫോമൻസ് എല്ലാവരുടേയും അഭിനയം ഗംഭീരം. എല്ലാവരെയും സമ്മതിച്ചു. 👍👍👍. അഭിനയമാണെന്ന് തോന്നിയില്ല. നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്നതു പോലെ തന്നെ..💕❤സ്ക്രിപ്റ്റ് മഞ്ജുച്ചേച്ചി അടിപൊളിയാക്കി💕❤ ഒന്നുകൂടി പറയട്ടെ എല്ലാവരും ഒന്നിനൊന്നു മെച്ചം..എന്നും കാണുന്ന ഒരേ ഒരു സീരിയൽ ഇതുമാത്രമാണ്..ഒരു ബോറും ഇല്ല. ഓവർ ആക്ടിംഗ് ഒന്നുമില്ല കാണാൻ അടിപൊളി..👍❤💕 ഓണാശംസകൾ എല്ലാവർക്കും
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
Ethantha episode vykiyath 😍njan ennala kure neram kathu i Ninnnu pinna njal urangi 😍aliyans fans adi like 😘
@nachuzzzvlog3976
@nachuzzzvlog3976 3 жыл бұрын
Lilly chechi fan ullavar undo
@mountsat
@mountsat 3 жыл бұрын
ഈ ചതയദിനം തന്നെ വേണം നിനക്കൊക്കെ ചിക്കൻ വെച്ച് ആഘോഷിക്കാൻ.
@sunithajayaraj4235
@sunithajayaraj4235 3 жыл бұрын
ക്ളീറ്റൊ പറഞ്ഞത് വളരെ ശരിയാ മഞ്ജുവിന്റെ പയറ് പൊട്ടിക്കുന്നതേ😃👌
@meeraarun7424
@meeraarun7424 3 жыл бұрын
സത്യം
@nichusminnusvlogii1386
@nichusminnusvlogii1386 3 жыл бұрын
@SKB SKB😁
@seebaseeba8761
@seebaseeba8761 3 жыл бұрын
Sathyam
@sajithamk3546
@sajithamk3546 3 жыл бұрын
Sathyam
@althoubtailoring3893
@althoubtailoring3893 3 жыл бұрын
ഗിരിരാജൻ പറഞ്ഞ കണക്കിന് ഉള്ളി കൂടുതലാ അമ്മ പറഞ്ഞതാ ശരി 👍
@seenaahlad6899
@seenaahlad6899 3 жыл бұрын
Cleto and Thankam അടുക്കള scene സൂപ്പർ 👌👌.. തങ്കത്തിന്റെ പയർ ഒടിക്കൽ ഒരു രക്ഷയും ഇല്ല.. അമ്മയെ ഒത്തിരി നാളുകൾ കൂടി കണ്ടപ്പോൾ സന്തോഷം.. 🥰
@kannurjyothish4381
@kannurjyothish4381 3 жыл бұрын
എന്റെ ജന്മനക്ഷത്രം 😍ചതയം പിന്നെ,, ഇന്നത്തെ script തങ്കത്തിന്റെ ആണ് ആരേലും ശ്രദ്ദിച്ചോ... ✌🏻
@saraswathyamma1205
@saraswathyamma1205 3 жыл бұрын
Thangam payar odikkunnath kananum kelkanum nalla rasam👍👍
@shifashahzad3862
@shifashahzad3862 3 жыл бұрын
Akshaya fan🥰🥰
@shreejucharan2023
@shreejucharan2023 2 жыл бұрын
Ammayude Abhinayam ,A Big Hats Off❤️❤️❤️👌🏻👌🏻👌🏻👌🏻 Ellavarum Thakarppan Abhinayam👌🏻👌🏻👌🏻❤️❤️❤️ Kiriya kiriya kiriya🤣🤣🤣🤣
@infotainervlogs158
@infotainervlogs158 2 жыл бұрын
Super super super episode, ethra kandalum mathyvarilla, love u all
@Ani-gi1pf
@Ani-gi1pf 3 жыл бұрын
Ente ponnoooooo ith serialo atho jeevithooo🤷‍♂️🤷‍♂️🤷‍♂️🙏🙏🙇‍♂️🙇‍♂️😅🤣🤣😂😂👍👍👏👌👌👌👌👍
@alexandergeorge9365
@alexandergeorge9365 3 жыл бұрын
അമ്മയും അമ്മാവനും.... "നക്കി നക്കി നക്കി തിന്നത്..... " ഹയ്യോ.... ചിരിച്ചു ഊപ്പാടിളകി..... 🤣🤣🤣
@reshmiarun4539
@reshmiarun4539 2 жыл бұрын
എല്ലാവരിലും ഇതുപോലെ നിഷ്കളങ്കമായ സ്നേഹം ഉണ്ടെങ്കിൽ ജീവിതം എന്ത് സുന്ദരമായേനെ..... ♥️❤️♥️❤️ വഴക്കും ബഹളവും ഉണ്ടാവാത്ത സ്ഥലമില്ല... എന്നാൽ അത് തിരുത്തി ജീവിക്കണം.... സ്നേഹമുള്ളിടത്തെ അത് നടക്കു.... ജീവിതത്തിൽ ചിലയിടങ്ങളിൽ നമ്മൾ തോറ്റുകൊടുക്കേണ്ടിവരും..... 😊 അതൊരിക്കലും ഒരു തോൽവിയല്ല.... നമ്മുടെ മനസിലെ നന്മയാണ്.... ♥️ Very Good team Aliyans.......♥️
@bijupn7739
@bijupn7739 3 жыл бұрын
അമ്മയും അമ്മാവനും പൊളിച്ചു 😂
@sabirshamalappuram6639
@sabirshamalappuram6639 3 жыл бұрын
കിടിലോൽ കിടിലൻ എപ്പിസോഡ് 🎉🎉❤️❤️🔥🔥 അമ്മയും അമ്മാവനും😂😂😂😍 👌🏻👌🏻😍😍 ഇന്നത്തെ എസ്ക്രിപ്റ്റ് മഞ്ജു ചേച്ചിയുടെ ആണല്ലേ മഞ്ജു ചേച്ചി❤️ അല്ലേലും പൊളിയല്ലേ 👌🏻🤩
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
Soumya chechikku ethil abhinayikkan pattiyathu bhagyam anu alla enkil kurea valippu comedy skitil abhinayichu pokendi varumayirunnu
@kalabhavanchakra7854
@kalabhavanchakra7854 2 жыл бұрын
വെറും കച്ചറ
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
@@kalabhavanchakra7854 aru
@linojraphel6161
@linojraphel6161 3 жыл бұрын
മഞ്ജു ചേച്ചിയുടെ സ്ക്രിപ്റ്റ് സൂപ്പർ
@anintelligentmadman348
@anintelligentmadman348 3 жыл бұрын
ചേച്ചിയും അനിയനും തമ്മിലുള്ള അടി അടിപൊളി 🔥🔥
@zizurafeekzizu9366
@zizurafeekzizu9366 3 жыл бұрын
അമ്മാവൻ തല്ല് കൂടി പോകുന്ന സീൻ 😃✌
@Actonkw
@Actonkw 2 жыл бұрын
എന്തായാലും തങ്കത്തിന് നന്നായി വീട്ടുജോലി ചെയ്യാനറിയാം . ദൃശ്യത്തിൽ നായിക തേങ്ങ പൊതിക്കുന്ന രംഗം എന്റമ്മോ സഹിക്കൂല
@shafeenshafi9028
@shafeenshafi9028 3 жыл бұрын
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@sajeevan12345
@sajeevan12345 3 жыл бұрын
ചതയദിനം. ശ്രീനാരായണീയർ വ്രതാനുഷ്ഠാനുത്തോടെ ആചരിക്കുന്നതാണ് ഗുരുദേവ ജയന്തി ദിനമായ ചതയം അത് ചിക്കനും ബിരിയാണിയും കഴിച്ച് ആഘോഷിക്കാം എന്ന് പറഞ്ഞത് കുറച്ച് കടുപ്പമായി പോയി
@priyasathyakaman5644
@priyasathyakaman5644 3 жыл бұрын
Seriyanu thankal enkilum paranjallo
@baburajkalathoor62
@baburajkalathoor62 3 жыл бұрын
സ്ക്രിപ്റ്റ് മഞ്ജു പത്രോസ് ആണോ 👍👍👍👍👍പൊളിച്ചു
@shamsudeenaliyashams6713
@shamsudeenaliyashams6713 3 жыл бұрын
സൂപ്പർ. സൂപ്പർ. അമ്മയുടെ പരിഭവം. കണ്ടാൽ.. ഉമ്മയെ ഓർമ്മ. വന്നു
@annukurian5868
@annukurian5868 3 жыл бұрын
Super episode Ratnamma kalakki what natural acting fantastic
@nursesitaly4277
@nursesitaly4277 3 жыл бұрын
Amma and ammavan super... kalakkiii
@presti390
@presti390 3 жыл бұрын
അബടാ അമ്മാവാ അമ്മാവനാള് കൊള്ളാലോ 😃❤️🥰
@licplans4769
@licplans4769 3 жыл бұрын
Amma to kanakan dialogues💥🔥
@subhamohan2312
@subhamohan2312 3 жыл бұрын
മൊത്തം എല്ലാം suuperooo super 👌👌👌
@rahulreji8531
@rahulreji8531 3 жыл бұрын
Super episode
@abdulameer
@abdulameer 3 жыл бұрын
Verry interesting. ❤️
@jariyaumar2160
@jariyaumar2160 3 жыл бұрын
തകത്തിന്റെ വരാൻ പോകുന്ന കുഞ്ഞുവാവ fans ഇവിടെ like 👍👍👍
@meeraarun7424
@meeraarun7424 3 жыл бұрын
All kerala pirakatha kunjuvava fans assosiation
@meeraarun7424
@meeraarun7424 3 жыл бұрын
😂😂
@geethashridharan7749
@geethashridharan7749 3 жыл бұрын
raksha bhandan concept was super..
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
Poli episode 😍
@latheefclt7617
@latheefclt7617 3 жыл бұрын
This episode is very interesting because its producer is a very good 👌👌😍
@latheefclt7617
@latheefclt7617 3 жыл бұрын
Hi every my dear friends 😊
@asimon4611
@asimon4611 3 жыл бұрын
So nice.... All are acted well...
@christyjose2902
@christyjose2902 3 жыл бұрын
Today Episode super
@anukumar449
@anukumar449 2 жыл бұрын
ഏത് സീരിയൽ ആയാലും ഒരു വീടിനകത്ത് ഉള്ള കാര്യങ്ങൽ ഷൂട്ട് ചെയ്യുമ്പോൾ വീട്ടുകാർ എല്ലാം ചെരുപ്പ് ധരിച്ച് മാത്രം വീട്ടിനകത്ത് നടക്കുക ഉള്ളൂ,, എഎന്നാല് സിനിമയിൽ അങ്ങിനെ അല്ല അവർ മിക്കവാറും ചെരുപ്പ് പുറത്ത് ആണ് ഇടുക
@sadiquesadi1255
@sadiquesadi1255 2 жыл бұрын
Thanggathine കാണാൻ നല്ല സുന്ദരി aayittund
@dhanalakshmivv1228
@dhanalakshmivv1228 3 жыл бұрын
Super episode kidu
@ajustech1072
@ajustech1072 3 жыл бұрын
Hai aliyans poli yaann... 🤩 episode
@sarithasasi6476
@sarithasasi6476 Жыл бұрын
അമ്മയും അമ്മാവനും, തങ്കവും കനകകനും , നല്ല കൂടപ്പിറപ്പുകൾ ❤️❤️😘😘😘❤️
@latheefabdul7189
@latheefabdul7189 3 жыл бұрын
Nannayittundu
@studytips3708
@studytips3708 3 жыл бұрын
Super❤
@sujazana7657
@sujazana7657 3 жыл бұрын
Adipoly episode
@karthesonthevar8131
@karthesonthevar8131 3 жыл бұрын
All.......pride of director.....wishes. superb.
@rekhano1613
@rekhano1613 3 жыл бұрын
Superrrrr.amma ammavan Aliyans team..😍☺☺💞👍👍👍
@kirannarayanan5863
@kirannarayanan5863 3 жыл бұрын
Adipoli ❤️❤️❤️
@beekeykebees3241
@beekeykebees3241 3 жыл бұрын
മീറ്റർ പയർ നുമ്മന്റെ ബീടരുടെ സ്പെഷ്യൽ ഐറ്റം. 😍🥰
@shakirchoolakal5436
@shakirchoolakal5436 3 жыл бұрын
Ammmaaaa, Ammmmavaaaa Superb...................
@bindu2954
@bindu2954 3 жыл бұрын
It was a good episode.
@fayizpilikachalil8850
@fayizpilikachalil8850 3 жыл бұрын
അപിനയം അടിപൊളി ആണ് ഇനിയും ഇതു പോലെ ഉള്ള എപ്പിസോഡ് ഇടണം
@ashes3800
@ashes3800 3 жыл бұрын
This is extraordinary direction, congrats to the director for the great imaginative direction.Congrats for this super episode. Acting aanennu thonnatha tharathil ulla natural performance. Ammumma acting simply no words to applaud. All are extremely talented performers.
@hananahhashim296
@hananahhashim296 Жыл бұрын
Uu
@vineeth8315
@vineeth8315 3 жыл бұрын
Excellent
@beenubeenu4056
@beenubeenu4056 3 жыл бұрын
Ammakku oru like
@bala4757
@bala4757 3 жыл бұрын
Best episode 👌🙏ammaiku
@jaseeraabdullajasi6467
@jaseeraabdullajasi6467 3 жыл бұрын
Everyone's Acting💥😍💯
@junyaniju
@junyaniju 3 жыл бұрын
Adipoli😍
@suryakalaps9186
@suryakalaps9186 3 жыл бұрын
Superrr, enthu rasa ellavarum
@sinanpt3805
@sinanpt3805 2 жыл бұрын
അമ്മയും അമ്മാവനും തകർത്തു
@prasanththuluvath4047
@prasanththuluvath4047 3 жыл бұрын
നല്ല script തങ്കം ചേച്ചി 👌
@baburaj7204
@baburaj7204 3 жыл бұрын
Adipoli super
@radhakrishnanv9584
@radhakrishnanv9584 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@soorajadas706
@soorajadas706 3 жыл бұрын
👌🏻👌🏻nice 🥰
@sobhanab6416
@sobhanab6416 3 жыл бұрын
Amma super
@dszashalini
@dszashalini 3 жыл бұрын
Superb 👌👌👌👌
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН