Aliyans - 264 | കേട്ടതും കണ്ടതും | Comedy Serial (Sitcom) | Kaumudy

  Рет қаралды 608,937

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 608
@onattukaratouae460
@onattukaratouae460 2 жыл бұрын
മഞ്ജു ചേച്ചിയുടെ അനുഭവം ആണ് ഇന്നത്തെ കഥ. എനിക്കു ചേച്ചിയെ ഒത്തിരി ഇഷ്ടാണ്. Keep going 👍🏻
@muhammedshamil4132
@muhammedshamil4132 2 жыл бұрын
നിങ്ങളുടെ ഫേവറേറ്റ് സീരിയൽ ഏതാണ്.അളിയൻ സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@lathuzzzk8993
@lathuzzzk8993 2 жыл бұрын
Aa
@jacobjoy4084
@jacobjoy4084 2 жыл бұрын
ഉണ്ട് 🙋‍♂️
@farsanamadathil3413
@farsanamadathil3413 2 жыл бұрын
Yes
@judyreji2134
@judyreji2134 2 жыл бұрын
Aa
@dhanoopdhanudhanu5802
@dhanoopdhanudhanu5802 2 жыл бұрын
Nte fvte chakkapazham
@muhammedshamil4132
@muhammedshamil4132 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💥💥 Kanakan ❤️
@sanhasworld3931
@sanhasworld3931 2 жыл бұрын
Yas
@jomonjoy9336
@jomonjoy9336 2 жыл бұрын
Njan alla episodem kanum
@abdulkareemkareem1214
@abdulkareemkareem1214 2 жыл бұрын
Yes
@arifamahmoodharifa8981
@arifamahmoodharifa8981 2 жыл бұрын
ഇതിൽ ഈൗ നടിയെ മഞ്ജു പത്രോസ് ആയി ചിത്രീകരിച്ചുലെ 😄😄😄🥰👍👍👍👍
@syampalazhimasdar8493
@syampalazhimasdar8493 2 жыл бұрын
Caract
@harisalankar
@harisalankar 21 сағат бұрын
No
@rejimol8362
@rejimol8362 2 жыл бұрын
Food കഴിക്കുന്ന timil അളിയൻസ് കാണുന്നവർ ondo
@fathimanuzila8709
@fathimanuzila8709 5 ай бұрын
ഞാൻ ഉണ്ട്
@Anna...cfi369
@Anna...cfi369 2 жыл бұрын
മഞ്ജുവിൻ്റെ അനുഭവം പ്രേക്ഷകരിൽ എത്തിക്കാനുള്ള എത്തിക്കാനുള്ള ശ്രമം അങ്ങനെ ഒരു episode ആയി.. സത്യത്തിൽ ഇങ്ങനെ misunderstand ചെയ്യപ്പെടുന്ന ഒരുപാട് പേരുണ്ട്
@Tharaavumutta
@Tharaavumutta 2 жыл бұрын
എന്താ സംഭവം
@Lhsbysareena
@Lhsbysareena 2 жыл бұрын
@@Tharaavumutta manju chechinte full name manju Pathrose anu. But husband name is sunil. After marriage she didn't change her name. As Pathrose is her own father. And some fishy guyz had created gossip that She is living with another guy.
@rajivevalapad1829
@rajivevalapad1829 2 жыл бұрын
ഇത് തങ്കത്തിൻ്റെ റിയൽ ലൈഫ് അതി മനോഹരമായി പ്രേക്ഷകരിൽ എത്തിച്ച അളിയൻസ്സ് ടീമിന് ഒരു പൊൻ തൂവൽ കൂടി.
@leyarobinson9554
@leyarobinson9554 2 жыл бұрын
Athey
@cicykoshy3274
@cicykoshy3274 2 жыл бұрын
Enikkum angane തോന്നി
@Tharaavumutta
@Tharaavumutta 2 жыл бұрын
എന്താ സംഭവം
@mohd.baasir
@mohd.baasir 2 жыл бұрын
Enikk thonni
@aneeshkumarsugathan5920
@aneeshkumarsugathan5920 2 жыл бұрын
perinte karyathil mathram
@fajudheenfaju3544
@fajudheenfaju3544 2 жыл бұрын
ഈ എപ്പിസോഡിൻെറ കമൻറസ് എന്തായാലും മഞ്ജു വായിക്കുകയും ചെയ്യും അതുറപ്പാ👍👍👍💕💕💕
@amburs3532
@amburs3532 2 жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് സമയം മാറുന്നത് കൊണ്ട് ആണ് ആകെ ഒരു വിഷമം 😢
@binilp.c155
@binilp.c155 2 жыл бұрын
Rply cheyyatha channel admn anu...enthina nammal comment cheyth samayam kalayane...arum comment cheythillel ivar samsayam undakki varum.ennit parayum commnts ayakan
@shafi2313
@shafi2313 2 жыл бұрын
ഇതേ മാതിരി മഞ്ജു ചേച്ചിയും സൗമ്യ ചേച്ചിയും അനീഷ് ചേട്ടനും റിയാസ് ഇക്കയും അക്ഷയയും നമ്മളുടെ നാട്ടിൽ വരുന്ന സ്വപ്നങ്ങൾ കണ്ട് വർ എത്ര പേരുണ്ട്
@abdullaparis4808
@abdullaparis4808 2 жыл бұрын
സീരിയൽ കാണാത്ത ഞാൻ 😍സ്ഥിരം പ്രേക്ഷകനായി 👌👌സൂപ്പർ ആക്ടിംഗ് എല്ലാവരും 👌👌❤
@kannanmohan3984
@kannanmohan3984 2 жыл бұрын
Ith. Serial alla sitcom anu
@rekhazlifestylevlogsinkann6034
@rekhazlifestylevlogsinkann6034 2 жыл бұрын
Natural acting..we won't feel this is serial.. superb love it❤️❤️❤️
@swathymenon1757
@swathymenon1757 2 жыл бұрын
ഈ എപ്പിസോഡ് തങ്കത്തിന്റെ real life story ആണെന്ന് മനസിലായവർ ഉണ്ടോ?? അനീഷേട്ടൻ ഒരു വീഡിയോ ഇട്ടിരുന്നു മഞ്ജു സുനിച്ചൻ എങ്ങനെ മഞ്ജു പത്രോസ് ആയെന്നു.. ആ ഇൻസിഡന്റ് ആണ് ഇത്.. Super
@minoosworld1494
@minoosworld1494 2 жыл бұрын
Yes manasilayi
@Tharaavumutta
@Tharaavumutta 2 жыл бұрын
@@minoosworld1494 എന്താ സംഭവം
@Lhsbysareena
@Lhsbysareena 2 жыл бұрын
@@Tharaavumutta manju chechinte full name manju Pathrose anu. But husband name is sunil. After marriage she didn't change her name. As Pathrose is her own father. And some fishy guyz had created gossip that She is living with another guy.
@kezdiya
@kezdiya 2 жыл бұрын
ക്ളീറ്റപ്പൻ ഇല്ലാത്ത അളിയൻസ് ഗ്രാമ്പൂ, പട്ട, ഏലക്ക ഇല്ലാത്ത ബിരിയാണി പോലെ..എന്നാലും കിടു എപ്പിസോഡ്
@adannayaprince9895
@adannayaprince9895 2 жыл бұрын
Yes
@binukb3440
@binukb3440 2 жыл бұрын
മഞ്ജു ചേച്ചിയെ ആളുകൾ പറഞ്ഞത് ഒരു എപ്പിസോഡ് ആക്കി സൂപ്പറായിട്ടുണ്ട്
@Tharaavumutta
@Tharaavumutta 2 жыл бұрын
എന്താ സംഭവം
@ganganmullassery9902
@ganganmullassery9902 2 жыл бұрын
Corect
@Hashmi310
@Hashmi310 2 жыл бұрын
നർമ്മത്തിൽ കൂടി സമൂഹത്തിനു നല്ലൊരു മെസ്സേജ്
@dileepmv7438
@dileepmv7438 2 жыл бұрын
ഹഹ മഞ്ജു പത്രോസിന്റെ കഥ പറഞ്ഞതല്ലേ
@renjithrajnair5889
@renjithrajnair5889 2 жыл бұрын
എന്തൊരു നാച്ചുറൽ ആക്ടിങ്... തുടക്കം മുതൽ ഗംഭീരം
@shijimola5042
@shijimola5042 2 жыл бұрын
Abhinayamalla jivikkuva avarelllam
@nandunandu6885
@nandunandu6885 2 жыл бұрын
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടം ഏട്ടൻ എന്നുള്ള വിളിയാണ്
@suryals8301
@suryals8301 2 жыл бұрын
മിന്നുകെട്ട് നല്ല അടിപൊളി സീരിയൽ ആണ്. അതിൽ അനീഷ് പൊളിച്ചു
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Жыл бұрын
Athila vishwam ganga husband kutikalathu kanubo padi ayirunu 🤭
@vcreatinz8066
@vcreatinz8066 Жыл бұрын
Nostu... ,💔💔
@kunhimohammed48
@kunhimohammed48 Ай бұрын
​@@gangadharachuthaprabhu6154❤❤❤❤❤❤❤❤❤
@krishnakumarkfm
@krishnakumarkfm 2 жыл бұрын
The most beautiful and real story ever in aliyans.thanks
@chinnusvloys5981
@chinnusvloys5981 2 жыл бұрын
സൂപ്പർ എനിക്ക് വലിയ ഇഷ്ട്ടമാണ് ഈ സീരിയൽ
@merlinthomas1682
@merlinthomas1682 2 жыл бұрын
Nirmaladethiiii...my god...I was sooo happy to see you again in my all time favorite serial along with the awesome team 😍😍😍😍Absolutely beautiful acting...acting Alla...Living 😊😊😊😊
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Aliyans team is doing a great job. Great. Keep going. God bless you🙏🙏
@aswathyofficial1835
@aswathyofficial1835 2 жыл бұрын
Kollaam... Manju chechiyude anubhavam thanne lle😀.. Nyc episode
@ishansworld6274
@ishansworld6274 2 жыл бұрын
മഞ്ജുവിന്റെ സ്വന്തം അനുഭവം. 😂😂. പാവം കുഞ്ഞ്. 😜😜
@anintelligentmadman348
@anintelligentmadman348 2 жыл бұрын
Correct
@bn-lq5jl
@bn-lq5jl 2 жыл бұрын
Enthu patti manjuvinu
@anintelligentmadman348
@anintelligentmadman348 2 жыл бұрын
@@bn-lq5jl അച്ഛന്റെ പേര്‌ വെച്ചത് വലിയ പൊല്ലാപ്പ് ആക്കി... നേരത്തെ അത് തന്നെ ആയിരുന്നു... വേറെ കെട്ടി ഭർത്താവിനെ ഉപേക്ഷിച്ചു എന്നൊക്കെ പറഞ്ഞ്‌ 😁
@ManojKumar-wz3tj
@ManojKumar-wz3tj 2 жыл бұрын
വളരെ വളരെ നല്ല സൂപ്പർ ഏപ്പിസോഡ് :... പുതിയ താരങ്ങൾ അഭിനയം സൂപ്പർ ----
@doyjohn2446
@doyjohn2446 2 жыл бұрын
Super acting by everyone... 👍👍👏👏
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
സേതു ലക്ഷ്മി അമ്മയുടെ expression
@Ashish-vc8kv
@Ashish-vc8kv 2 жыл бұрын
ക്ലീററസ് നെ കാണാൻ വേണ്ടി അളിയൻസ് കാണുനവരുണ്ടോ ❤️
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
പേരിലെ സംശയം മാറി മഞ്ജു പവിത്രയിലൂടെ. സമൂഹത്തിന് ചങ്കിൽ കൊള്ളുന്ന മറുപടി സരസമായി നൽകി. അഭിനന്ദനങ്ങൾ
@sprakashkumar1973
@sprakashkumar1973 2 жыл бұрын
Very nice episode.. Congrats. Aliyan's team.. GOOD Evening..
@memine5006
@memine5006 2 жыл бұрын
Viewers കമന്റ്സ് കണ്ട് സ്ക്രിപ്റ്റ് എഴുതുന്ന ഒരേ ഒരു സീരിയൽ,
@Born2eat4
@Born2eat4 2 жыл бұрын
കനകൻ ഫോണിൽ കൂടി ക്‌ളീറ്റോ ഇല്ലന്ന് പറഞ്ഞപ്പോൾ തന്നെ വിഷമം ആയി😒 എല്ലാവരും ഓർമിച്ചു ഉണ്ടങ്കിലെ ഒരു സന്തോഷം ഉള്ളു. മഞ്ജു പ്രേക്ഷരോട് പറയാനുള്ളത് ഇപ്പോൾ അളിയൻസിലൂടെ ആണോ പറയുന്നത് 😂😂😂😂😂
@Samayga
@Samayga 2 жыл бұрын
Etrayo idiyum mazhayum veruthe pokunu lithuvinte veetil aduthukoode 🧞🧞🧞🧞🧞🧞🧜🏼‍♂️🧜🏼‍♂️🧜🏼‍♂️🧜🏼‍♂️🧜🏼‍♂️🧜🏼‍♂️enitum🤪🤪🤪🤪🤪🤪🤪
@minoosworld1494
@minoosworld1494 2 жыл бұрын
Alla aneeshinte channelil paranitund
@Born2eat4
@Born2eat4 2 жыл бұрын
@@Samayga. Paranjath thirichadikathe sookshicho
@Born2eat4
@Born2eat4 2 жыл бұрын
@S J 😂😂😂
@sheejasheeja7137
@sheejasheeja7137 2 жыл бұрын
സേതു ലക്ഷ്മി അമ്മ ഒരു സംഭവം ആണ്
@meenasubash2294
@meenasubash2294 2 жыл бұрын
Ammayude abhinayam pwoli
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
അമ്മ ♥️♥️ തക്കിളി മുത്തേ 😊😊😊
@soumyavinod9341
@soumyavinod9341 2 жыл бұрын
I expected state tv award for മഞ്ജു ചേച്ചി as best best actress...bcoz f her natural acting...very talented in all ways...she has made tears in my eyes many episodes...all r realistic actors..aliyans team..this is d only program vi watching everyday...Although there are other programs that impart knowledge..It is quite interesting...those who love family will love aliyans too...I have often wondered why they are not getting chances in the film...Jagathy Chettan comes to mind while watching cleeto's performance..kanakan Lilli Amma ammavan makkals ..Not to mention all of them by their performance..hats off to the whole team..
@christbhavan6757
@christbhavan6757 2 жыл бұрын
ഇത് മഞ്ചു വിന്റെ അനുഭവം ആണല്ലോ?
@minoosworld1494
@minoosworld1494 2 жыл бұрын
Athe
@rejithamol7611
@rejithamol7611 2 жыл бұрын
മഞ്ജു വിന്റെ കഥ 😃😃
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
ഒരേത്തവരുടേയും ജീവിതം ആണ് ഓരോ പ്രോഗ്രാം അഭിനന്ദനങ്ങൾ അളിയൻസ്
@harisalankar
@harisalankar 21 сағат бұрын
Alla
@siniskitchen9300
@siniskitchen9300 2 жыл бұрын
ഇതു മഞ്ജു ചേച്ചിയുടെ കഥ തന്നെയാണല്ലോ.
@akkusejaz1452
@akkusejaz1452 2 жыл бұрын
എവിടെ.... ഞങ്ങടെ ക്ലീറ്റോ എവിടെ????
@ajishsivarama140
@ajishsivarama140 2 жыл бұрын
ഏറ്റവും നല്ല സീരിയൽ അവാർഡ് അളിയൻസ് കൊടുക്കാമായിരുന്നു
@user-bi7ij2ns6m
@user-bi7ij2ns6m 2 жыл бұрын
എപ്പിസോഡ് കൊള്ളാം'... പക്ഷെ മഞ്ജു പത്രോസ് natural അഭിനയം ഓവറായി കാട്ടി artificial ആകുന്നു ... അവരുടെ ആദ്യ കാലത്തുണ്ടായിരുന്ന ഒരു innocence നഷ്ട്ടപ്പെട്ട പോലെ തോന്നുന്നു ....
@lechuscreativeworld5629
@lechuscreativeworld5629 2 жыл бұрын
Aliyans uppum mulakum kookoo tv is my favourite
@manjuaju5626
@manjuaju5626 2 жыл бұрын
മഞ്ജുട്ടിയുടെ കഥ തന്നെ ആണല്ലോ ഇന്നത്തെ എപ്പിസോഡ്. 🥰🥰👍👍
@rizwanrichu7271
@rizwanrichu7271 2 жыл бұрын
8-27 ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ പോലുണ്ട് 😄😄
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
അടിപൊളി, പക്ഷെ ക്‌ളീറ്റോ ഇല്ലാത്തത് കൊണ്ട് എന്തോ ഒരു കുറവ് പോലെ
@sudhianuraj1192
@sudhianuraj1192 2 жыл бұрын
19 " 46 time poyathu arinjilla variety episode thanks to rajesh thalachira sir and ellarum super
@jeenarani2380
@jeenarani2380 Жыл бұрын
Manju alle pavithra...😄😄 Real life manju story samyamundu
@saikamalsnair
@saikamalsnair 2 жыл бұрын
നഴ്സറിയിൽ പഠിയ്ക്കുന്ന കനകനാ മിന്നുക്കെട്ടിൽ ലുക്ക് അച്ചു... ലുക്ക് ആന്റി... ഞാനി ഓയിലി ഐറ്റംസൊന്നും കഴിയ്ക്കാറില്ല എന്ന് പറഞ്ഞിരുന്നത് 😜😀
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
*Minnukettu ethu year ayirunnu annu njan kutty ayirunnu*
@freebird.1896
@freebird.1896 2 жыл бұрын
2004 start
@radhikaanoop22
@radhikaanoop22 2 жыл бұрын
Ammade expression 👏👏
@jibig09
@jibig09 2 жыл бұрын
🤣🤣🤣
@prokidzz5276
@prokidzz5276 2 жыл бұрын
Wonderful episode.. Grt effort
@ishaquetp
@ishaquetp 2 жыл бұрын
ക്ളീറ്റൊ ഫാൻസ്‌ ആണെങ്കിൽ ലൈക് അടിക്കുക എത്ര പേരുണ്ട് എന്നു നോക്കട്ടെ....
@hassanbadiadka6264
@hassanbadiadka6264 2 жыл бұрын
Good program.keep it up
@lalisafunvlog7010
@lalisafunvlog7010 2 жыл бұрын
Muthu you so cute and lucky 🥰🥰🥰🥰😍😍
@shajivlog918
@shajivlog918 2 жыл бұрын
ഈ എപ്പിസോഡ് ഒരുപാട് ഹൃദയസ്പർശിയായൊരു എപ്പിസോഡ് ആരുന്നു
@molumolutty7299
@molumolutty7299 2 жыл бұрын
എന്തിനു
@jainentenadanamentephotosjacob
@jainentenadanamentephotosjacob 2 жыл бұрын
😃😃😃😃
@stromffk1513
@stromffk1513 2 жыл бұрын
@@molumolutty7299 podaa
@teenawilliam2404
@teenawilliam2404 2 жыл бұрын
Manju I like u so much. Natural acting.
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
*ഈ ചേച്ചിയെ കാണുമ്പോൾ ഞാൻ ജയൻ സാർ ഓർമ വരും*
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
Today's Episode😇❤️ Ufff...!💥💞😍
@vijeshtp2887
@vijeshtp2887 2 жыл бұрын
കനക ഫോട്ടോ എടുക്കുമ്പോ ഇത്രയ്ക്കു മസിൽ പിടിക്കണ്ടായിരുന്നു
@Tharaavumutta
@Tharaavumutta 2 жыл бұрын
15:08നു കൈ കണ്ടപ്പോ ഞാൻ കരുതി പൊള്ളിയത് ആണെന്ന് 🤣🤣😂
@adithilakshmi1841
@adithilakshmi1841 Жыл бұрын
Tatooo
@user-ev5gk7eg6f
@user-ev5gk7eg6f 2 жыл бұрын
അടിപൊളി എപ്പസോഡ് 😅😅
@voiceofdisabledmalappuram7575
@voiceofdisabledmalappuram7575 2 жыл бұрын
ഇത് നമ്മുടെ തങ്കത്തിൻ്റെ ജീവിതത്തിൽ സംഭവിച്ചതല്ലെ
@surendrann8308
@surendrann8308 2 жыл бұрын
ഏതു കാര്യത്തിനും ക്ലീറ്റസിന് കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രേക്ഷകരെ പരിഹസിക്കരുത് ലോകത്തിലെ ഒരു ഭാര്യയും ഭർത്താവിനെ ഇങ്ങനെ ഒറ്റപ്പെടുത്തില്ല
@mrthangu6407
@mrthangu6407 2 жыл бұрын
Innathe episode kalakki
@krishandsandy9700
@krishandsandy9700 2 жыл бұрын
Manju chechiiiii❤️❤️❤️❤️super aayttundttaa.chechide life experience aanennu tonnanu🙏
@mareenareji4600
@mareenareji4600 2 жыл бұрын
ഇത് മഞ്ജുവിന്റെ life ആണല്ലോ....suuper...
@manojkaungalmanoj200
@manojkaungalmanoj200 2 жыл бұрын
സൂപ്പർ എപ്പിസോഡ്
@mohammedshahid1917
@mohammedshahid1917 2 жыл бұрын
Manju soo over acting
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@salinip8869
@salinip8869 2 жыл бұрын
Goog message conveyed...
@karthesonthevar8131
@karthesonthevar8131 2 жыл бұрын
Remarkable......kalakki ......like......million.
@sunujoe1336
@sunujoe1336 Жыл бұрын
Super episode 👍👍👍👍
@karthimundot6435
@karthimundot6435 2 жыл бұрын
എപ്പിസോഡ് കലക്കി
@sajeerrichu4304
@sajeerrichu4304 2 жыл бұрын
Poli episode ❣️
@prasadgeorge1654
@prasadgeorge1654 2 жыл бұрын
സൂപ്പർ ❤️
@manupappachan1851
@manupappachan1851 2 жыл бұрын
Nice message 👌👍
@Bob-cw5zg
@Bob-cw5zg 2 жыл бұрын
ഒരു വെളുപ്പിക്കൽ episode ആയല്ലോ ഇത്. കഥയൊന്നും ഇല്ലാഞ്ഞിട്ടാണോ 😂😂😂
@sajeelpunnakkal8915
@sajeelpunnakkal8915 2 жыл бұрын
ക്ലീറ്റോ ഇല്ലാത്ത എപ്പിസോഡ് 😢
@seemaanil1297
@seemaanil1297 2 жыл бұрын
അടിപൊളി എപ്പിസോഡ് 👍🏻
@fathimashibila3316
@fathimashibila3316 2 жыл бұрын
Polichu
@sherleezz3569
@sherleezz3569 2 жыл бұрын
സൂപ്പർ 👌👌👌👍👍
@sreekanthnika7465
@sreekanthnika7465 2 жыл бұрын
നല്ല msg ആണ് ഇന്നു കൊടുത്ത്. ഒരു പരിചയം എല്ല്ലാത്ത ആള് മാസ്ക് ഇല്ലാതെ വരുന്നു. ഉപദേശി kanakan വരെ പൊട്ടൻ ഏതോ കടതുപോലെ ഫോട്ടോ എടുത്തു. അനുവാദം ഇല്ലാതെ വീട്ടിൽ കയറും...... നിങ്ങൾക് നല്ല പേര് ഉണ്ടാകാൻ ഒരു സമൂഹത്തിന് നല്ല msg കൊടുക്കു
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Akshyamol super 😍🥰
@Moneyisalwaysultimate
@Moneyisalwaysultimate 2 жыл бұрын
Good story...
@sachugaming2969
@sachugaming2969 2 жыл бұрын
Nalla rasamullathaann aliyan
@sarithadvassykutty717
@sarithadvassykutty717 2 жыл бұрын
This is a comedy serial, so we expect the episode in that way. Don't want to know anyone's personal life.
@sharafudheenkooliyat4103
@sharafudheenkooliyat4103 2 жыл бұрын
Amma vannappazhanu aliyans usharayath 👍♥️
@shibikp9008
@shibikp9008 2 жыл бұрын
Manjuchechiyude swantham kadha. Manjuchechi orupaadishttam❤❤. Sethulekshmiamma sooper😍😍
@ajikumars9841
@ajikumars9841 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@latheefabdul7189
@latheefabdul7189 2 жыл бұрын
ഈ എപ്പിസോഡ് കണേണ്ടായിരുന്നു കേൾക്കെണ്ടായിരുന്നു
@arunp9108
@arunp9108 2 жыл бұрын
Sathym super series ayirinnu minnukettu.athu kazinjulla ettu sundariyum njanum
@bindhusathyaprasad1674
@bindhusathyaprasad1674 2 жыл бұрын
ഈ bed ഷീറ്റ് ഒന്ന് മാറ്റു kandu മടുത്തു
@sulekhavasudevan680
@sulekhavasudevan680 2 жыл бұрын
Super episodu
@jintumanu3316
@jintumanu3316 2 жыл бұрын
Manju pathrose,manju sunichen😉👌👍
@shineyjoseph6855
@shineyjoseph6855 2 жыл бұрын
Cletto evede?
@beenad4918
@beenad4918 2 жыл бұрын
വളരെനല്ലൊരു episode
@annukurian5868
@annukurian5868 2 жыл бұрын
Amma is so innocent good story A big salute to all those work behind this project
@sss5180
@sss5180 2 жыл бұрын
There was no need to try to glorify Manju Pathros…atleast I don’t think she deserves any of that glorification. A very disrespectful woman, I think BB was an eye opener as to what kind of a person she is. Now no matter what Aliyan tries you can’t change her basic behavior!! Now she may say BB was scripted so let her state that on record that BB was scripted indeed. I would suggest Aliyans to focus on their goals than trying to glorify Manju type of actors!!
@BelgiumDiaries
@BelgiumDiaries 2 жыл бұрын
Well said
@suseelashiju2430
@suseelashiju2430 2 жыл бұрын
Amma udey acting yenthu nallathanu👏👏
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 13 МЛН
Aliyan vs Aliyan | Comedy Serial | സമ്മാനം   | Amrita TV | EP: 478
22:40
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 7 МЛН
AAAAH
0:10
F L U S C O M A N I A
Рет қаралды 18 МЛН
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 1,8 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 2,8 МЛН