No video

Aliyans - 302 | ഓൺലൈൻ ക്ലാസ്സ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 564,480

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 722
@subhasivasubha8997
@subhasivasubha8997 2 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ ഞാൻ എന്റെ അമ്മയെ ഓർത്തുപോയി 😢 വളർന്നു വരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് നൽകുന്ന മധുരമുള്ള ഒരു മെസ്സേജ് . സൂപ്പർ
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
എനിക്കും രണ്ട് പെണ്മക്കൾ ഉണ്ട്. മക്കൾ എന്ന് പറഞ്ഞാൽ ശരിയാവില്ല എന്റെ ഹൃദയം രണ്ടാക്കിയാൽ ആ രണ്ടു പകുതിയിൽ ഓരോന്നും എന്റെ മക്കൾ രണ്ട് പേരുമാകും. പക്ഷെ തെറ്റ് കാണുമ്പോൾ ഞാൻ ഏറ്റവും സ്ട്രിക്ട് ആണ്. ഒരിക്കൽ മാത്രമേ ഞാൻ അവരെ അടിച്ചിട്ടുള്ളു. അതും ചെറുപ്പത്തിൽ അതിന്റെ പേടി ഇപ്പോഴും അവർക്കുണ്ട്. മൂത്തയാൾക്ക് 18 വയസും ഇളയയാൾക്ക് 15 വയസുമുണ്ട്. പലരും ആൺകുട്ടികൾ ഇല്ല എന്ന് പറഞ്ഞു വിഷമിക്കുന്നത് കണ്ടിട്ടുണ്ട്, അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് കണ്ടിട്ടുണ്ട്. എന്റെ വിവാഹം കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും എനിക്ക് എത്ര മക്കളുണ്ടായാലും അത് പെൺകുട്ടികൾ ആയിരക്കണമേ എന്നായിരുന്നു.എന്റെ അനുഭവത്തിൽ പെൺകുട്ടികൾ ഒരു ഭാഗ്യവും ദൈവത്തിന്റെ അനുഗ്രഹവുമാണ്.💐💐💐🌹🌹🌹
@shameeramuneer8309
@shameeramuneer8309 2 жыл бұрын
Correct,
@Honeythechannel
@Honeythechannel 2 жыл бұрын
👍❤️
@nykk812
@nykk812 Жыл бұрын
I don't know whether boys abandon their parents but to be frank.. Even court has produced a judgement that boys will form a family which they have to take care but girl is always her father's daughter. Boys when get married, in order to lead a peaceful life must listen to his partner
@Zoomin123
@Zoomin123 Жыл бұрын
​@@nykk812what girls do. They also look after her husband and their family.. Her family will come second in India. Thats what i have seen most of cases. Boys or girls both are same. Most of the times now girls are jumped into love affairs and now drugs as well. Because their mind is weak, boys utilize that... So nothing to boast if you have 2 girls. Again parents need to find suitable groom. In case if boys if they didnot get marry no one to ask
@snehalathanair427
@snehalathanair427 Жыл бұрын
Daughters are better thsn sons -- I love daughters-- but I have two lovely sons now grown up men
@safem100
@safem100 2 жыл бұрын
മുത്തേ , നീ ഇന്നും കരയിച്ചു കേട്ടോ !!!! ഇങ്ങനെ അനുസരണയുള്ള മക്കളെ ദൈവം ഓരോ മാതാപിതാക്കൾക്കും നൽകട്ടെ
@salmansanu8329
@salmansanu8329 2 жыл бұрын
ആമീൻ
@oormilamoorthy7249
@oormilamoorthy7249 2 жыл бұрын
തീർച്ചയായും മനസ്സിൽ തട്ടുന്ന രംഗങ്ങൾ. അറിയാതെ കണ്ണുകൾ നിറഞ്ഞു. വളരെ നന്നായിട്ടുണ്ട് 👍
@sindhunair901
@sindhunair901 2 жыл бұрын
തല്ലിയത് ശരിയായില്ല. പക്ഷെ മുത്തും ആദ്യമായിട്ട് അല്ലല്ലോ തർക്കുത്തരം പറയുന്നത്... കുഞ്ഞിലേ പറയുമ്പോൾ തന്നെ വിലക്കണം
@soorajadas706
@soorajadas706 2 жыл бұрын
എന്തൊരു originality ആണ് ഓരോരുത്തരുടെയും അഭിനയം 👌🏻👌🏻👌🏻അഭിനന്ദനങ്ങൾ 👍🏻👍🏻
@sajanskariah3037
@sajanskariah3037 2 жыл бұрын
മിക്ക വീട്ടിലും സംഭവിക്കുന്ന കാര്യമാണ്.. Love this episode... ❤️❤️
@gracyjohn9307
@gracyjohn9307 2 жыл бұрын
'ഒന്നു പ്രസവിക്കുമോ .പൊന്നു തങ്കേ
@jayaullas1030
@jayaullas1030 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു കണ്ണുനിറഞ്ഞു മനസ്സിൽ തട്ടി... സൂപ്പർ ആയിരുന്നു
@dileepmv7438
@dileepmv7438 2 жыл бұрын
മനസ്സൊക്കെ നിറഞ്ഞു , പക്ഷെ ഇതൊരു കോമഡി സെരില് ആണെന്നല്ല വയ്പ്പ്
@lekhajayan8216
@lekhajayan8216 2 жыл бұрын
കണ്ണ് നിറഞ്ഞു പോയ്‌
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 жыл бұрын
@@dileepmv7438 കോമഡിയിൽ കൂടി സമൂഹത്തിന് ആവശ്യമുള്ള വിഷയമല്ലെ തരേണ്ടത്. ഈ സീരിയലിലും അത്രയുമല്ലേ ഇടുന്നൊള്ള്.
@vidyaabilash7526
@vidyaabilash7526 2 жыл бұрын
സത്യം
@mollymolly9343
@mollymolly9343 2 жыл бұрын
എൻ്റെ കണ്ണ് നിറഞ്ഞ് പോയി
@bennypoonolly5415
@bennypoonolly5415 2 жыл бұрын
എങ്ങനെയാ ഇതിലുള്ളവർക്ക് അഭിനയത്തിന് അവാർഡ് കിട്ടുക? ഇവർ ജീവിക്കുകയല്ലേ.....
@sureshc5948
@sureshc5948 2 жыл бұрын
ഏതൊരു മാതാപിതാക്കളും ഈ എപ്പിസോഡ് കണ്ടാൽ കരയാതിരിക്കില്ല മക്കൾ വഴി തെറ്റി പോയാൽ ഏതൊരു രക്ഷിതാക്കൾക്കും സഹിക്കില്ല ഫോണിന്റെ കൂടുതലായുള്ള ഉപയോഗം വഴി തെറ്റാൻ ഒരു കാരണം ആണ്
@vinayakumarmadathil5036
@vinayakumarmadathil5036 2 жыл бұрын
Penninu ahambavam koodipoyi chavittykodante samayamayi
@mufeeqmufeeqtvm1125
@mufeeqmufeeqtvm1125 2 жыл бұрын
Entho Kannu niranjhu poyi
@avovlog1976
@avovlog1976 2 жыл бұрын
especially പെൺകുട്ടികൾ ഉള്ള parents 😊😊
@misiriyashereef939
@misiriyashereef939 2 жыл бұрын
@@vinayakumarmadathil5036 gejkkbknkkjkkkkkh bhai o
@neenachandran7992
@neenachandran7992 2 жыл бұрын
Yes😌
@kavyaprasad199
@kavyaprasad199 2 жыл бұрын
അക്ഷയുടെയും തങ്കത്തിന്റെയും എക്സ്പ്രഷൻസ് മനോഹരമായിരിക്കുന്നു. ശരിക്കും കണ്ണ് നനയിച്ച എപ്പിസോഡ് ❤❤
@Its_Me_Anish_Shanker_The_Soul
@Its_Me_Anish_Shanker_The_Soul 2 жыл бұрын
തങ്കം മുത്തിനെ വഴക്ക്പറഞ്ഞത് കണ്ടപ്പോൾ 15 വർഷം മുമ്പ് എന്റെ അമ്മ എന്നെ വഴക്ക് പറഞ്ഞത് എനിക്കു ഓർമവന്നു..... അന്ന് അമ്മ പറഞ്ഞത് കേട്ടത് കൊണ്ട് എന്ന് ഞാൻ Engineer ആണ്..... അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏
@seenathseenath8865
@seenathseenath8865 2 жыл бұрын
എന്റെ മുത്തെ നിന്റെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മുത്തിന് ഒരായിരം ഉമ്മാ 🥰🥰🥰😘😘😘♥️♥️♥️♥️
@ramesanthekkadavan1528
@ramesanthekkadavan1528 2 жыл бұрын
ഒന്നും പറയാനില്ല...... എല്ലാം സാധാരണ പോലെ...... തകർത്ത അഭിനയം...... പക്ഷേ ഇന്നത്തെ തീം.... അത് മനസ്സിൽ എവിടെയൊക്കെയോ ഒരു പൊള്ളൽ ഏൽപ്പിച്ചു..... പഴയ സ്കൂൾ കാലം ഓർമ്മ വന്നു. അതും sslc സമയം....... Super.... Awesome.....
@sushantrajput6920
@sushantrajput6920 2 жыл бұрын
I have a son and the shocking part is my son and Muthu are very similar 😀 And I am with my son like Muthu & Thankam ❤️
@jaseebkdas7773
@jaseebkdas7773 2 жыл бұрын
Akshaya shows brilliant performance these days.. really like a matured actress.. she will have a good future.. all the very best molu..
@sarathomdevi7252
@sarathomdevi7252 2 жыл бұрын
മുത്തിന്റെ വിഷമം ഭയങ്കര ഫിൽ ആയി കുട്ടികാലത്തെക്ക് ഒരു തിരിഞ്ഞു നോട്ടം
@najihavp6899
@najihavp6899 2 жыл бұрын
👍എന്റെ വീട്ടിൽ സ്ഥിരം നടക്കുന്ന സംഭവം
@vinodp..9221
@vinodp..9221 2 жыл бұрын
ഒരു അമ്മയുടെ സ്നേഹത്തിനപ്പുറം വേറെ ഒന്നും ഇല്ലാ
@aneeshashibu3582
@aneeshashibu3582 2 жыл бұрын
ന്റെ മോളെ ഒരുപാട് miss ചെയ്യുന്നുണ്ട്, ഇതൂടെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. തങ്കം, മുത്ത്‌ 😘😘
@najlaam4585
@najlaam4585 2 жыл бұрын
Mol evideyan?
@aneeshashibu3582
@aneeshashibu3582 2 жыл бұрын
@@najlaam4585 KSA
@najlaam4585
@najlaam4585 2 жыл бұрын
Amma naatilum mol Saudiyilum aano
@aneeshashibu3582
@aneeshashibu3582 2 жыл бұрын
@@najlaam4585 sorry.. മോൾ നാട്ടിൽ,
@onion2674
@onion2674 2 жыл бұрын
ഇന്നത്തെ അളിയൻ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ആരൊക്കെ 🤪
@Fahanaah
@Fahanaah 2 жыл бұрын
അളിയൻസ് എന്നും ഇഷ്ടമാണ്
@nichurichu2573
@nichurichu2573 2 жыл бұрын
കരയിപ്പിച്ചുകളഞ്ഞല്ലോ മുത്തുമണികളെ. എപ്പിസോഡ് സൂപ്പർ ❤❤❤❤❤❤.
@seemaanil1297
@seemaanil1297 2 жыл бұрын
"പിള്ളേര് നന്നാവാനല്ലേ അമ്മമാര് ചീത്തപറയുന്നത് ". ഞാനും മോളും ഇന്നും ഇതേപേരിൽ വഴക്കിട്ടു അടികിട്ടിയതേയുള്ളു... എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ എനുതോന്നുന്നു.
@muralie753
@muralie753 2 жыл бұрын
Natural acting, മുത്ത് ക്ലീറ്റസ് മജ്ജ്ഞു സാധാരണ നമ്മൾ be have ചെയ്യുന്ന പോലെ .Super. ഇന്ന് എല്ലാ കുടുംബങ്ങളിലും നടക്കുന്നത്. മനോഹരമായ ചിത്രീകരണം. കരയിപ്പിച്ചു
@noushadm3470
@noushadm3470 2 жыл бұрын
Suppar
@soumyarajevan715
@soumyarajevan715 2 жыл бұрын
L
@beenavinitha1962
@beenavinitha1962 2 жыл бұрын
സത്യം ✌🏻✌🏻✌🏻
@soumyarajevan715
@soumyarajevan715 2 жыл бұрын
@@beenavinitha1962 zz💕💕💕
@DevSannn
@DevSannn 2 жыл бұрын
ഈ ആശയം എത്രയോ പ്രാവശ്യം വന്നതാണ്... അമ്മ വഴക്ക് പറയുന്നു. മുത്ത് ഉടക്കുന്നു അവസാനം അമ്മയുടെ സ്നേഹം തിരിച്ചറിയുന്നു...
@sanigadhanya7507
@sanigadhanya7507 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ണ് നിറഞ്ഞു poyi👌👌👍👌😍👌🥰💞🥰👌👍😍❤🥰
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
അളിയൻസ് മാനം മുട്ടെ ശോഭിക്കട്ടെ
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
ഹിഹി മഞ്ജു ചേച്ചിടെ ബ്ലോഗ് തന്നെയല്ലേ മുത്ത് ആദ്യമേ കാണുന്നെ 🤣
@jjvlog6508
@jjvlog6508 2 жыл бұрын
ക്ലൈമാക്സ്‌ എപ്പോഴും കണക്ക് കൂട്ടലിന് അപ്പുറം ആണ് സൂപ്പർ
@nisamnisam3985
@nisamnisam3985 2 жыл бұрын
എനിക്കും ഉണ്ട് 13വയസായ മോന് ഇതേ അവസ്ഥതന്നെയാണ് എന്റെ വീട്ടിലും പക്ഷേ വഴക്ക് പറഞ്ഞും അടികൂടിയും കഴിയുമ്പോൾ അവൻ തനിയെ ഈർക്കുന്നത് കാണുമ്പോൾ ഉള്ളു വലതെ വേദനിക്കും അവനെ സമാധാനിപ്പിച്ചു നല്ലപോലെ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കുമ്പോൾ സോറി പറഞ്ഞു കെട്ടിപിടിച്ചു ഉമ്മവച്ചു പോകും ഇപ്പോൾ എല്ലാകുട്ടികളും ഇങ്ങനെയാണ് വഴക്ക് പറയുന്നത് അവർക്കു ഇഷ്ട്ടമല്ല സ്നേഹത്തോടെ പറയണം നല്ല കുട്ടികളാണ് നമ്മുടെ എല്ലാവരുടെയും മക്കൾ
@99cssuresh
@99cssuresh 2 жыл бұрын
Awesome performance... what more can one say... the ending brought tears to my eyes... Manju undoubtedly is a cut above the rest of all put together in the South Indian film Industry...hugely talented Akshaya, Soumya is amazing... One of the best episodes. Congrats Aliyan's team...
@Bob-cw5zg
@Bob-cw5zg 2 жыл бұрын
എല്ലാം നന്നായിട്ടുണ്ട്. എന്നാൽ ഗർഭിണിയായ തങ്കം ഒരു അവശതയുമില്ലാതെ പെരുമാറിയത് നാച്ചുറൽ ആയി തോന്നിയില്ല.
@rkpkd88
@rkpkd88 2 жыл бұрын
Abhinayam kollam. But ithepolulla episodes munpum undayit undallo ... repeated ...
@sharmio
@sharmio 2 жыл бұрын
മുത്ത് തങ്കത്തിനെ കടത്തിവെട്ടും... 👌👏👏👏👏👏👏👏🤩🤩🤩🥰🥰
@heartmusic9446
@heartmusic9446 2 жыл бұрын
കരയിച്ചുകളഞ്ഞു ട്ടോ.. അസ്സലായി ഈ Episode.. അളിയൻസ് ന് ആശംസകൾ 🌹🌹🌹🌹💞💞💞💞
@anishabalakrishnan3649
@anishabalakrishnan3649 2 жыл бұрын
Same theme repeated again..we can easily predict the end
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
മഞ്ജുചേച്ചിയുട്യൂബ് വീഡിയോ മുത്ത് കണ്ടത് 😂😂
@shaminajabbar4092
@shaminajabbar4092 4 ай бұрын
,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,namaste namaste namaste namaste namaste 😂namaste
@Antony-pn3tw
@Antony-pn3tw 2 жыл бұрын
ഇന്ന് മിക്കവീട്ടിലേയും അവസ്ഥ ഇതുപോലെ ആണ്
@nisharaghuprasad6756
@nisharaghuprasad6756 2 жыл бұрын
This is the best team of actors on earth.They don't act..They behave 💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏
@positivevibes477
@positivevibes477 2 жыл бұрын
What an episode, so real life incident, congrats team Aliyans, Akshaya and Manju look like real mom and daughter
@marymanjudcruz3813
@marymanjudcruz3813 2 жыл бұрын
Beautiful - I really cried, it was so touching.
@akkusejaz1452
@akkusejaz1452 2 жыл бұрын
Same topic ഇതിന് മുൻപും വന്നിട്ടുണ്ടല്ലോ...
@greeshmavijayan9534
@greeshmavijayan9534 2 жыл бұрын
Super... orupadu nannayittundu
@sobinthomas6221
@sobinthomas6221 2 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു 😍🥰
@manjus8667
@manjus8667 2 жыл бұрын
Correct ഈ prayattilai പിള്ളേർ, എന്റ മോൻ ഉൾപ്പെടെ same ഡയലോഗ് aanu
@COMMONMEDIAMALAYALAM
@COMMONMEDIAMALAYALAM 2 жыл бұрын
എനിക്കു ഒത്തിരി ഈഷ്ടമുള്ള പ്രോഗ്രാം ആണ് thankyou for sharing this video
@rubinahusein3111
@rubinahusein3111 2 жыл бұрын
നല്ല episode.....തങ്കം സൂപ്പർ ആക്ടിംഗ്....,,🌷🌷🌷
@meenakrishnan709
@meenakrishnan709 2 жыл бұрын
Very good episode. The same story in every home
@ashrafpeechamkode1182
@ashrafpeechamkode1182 9 ай бұрын
മുത്ത് അമ്മയും 🎉❤❤❤🎉🎉🎉 കണ്ണ് നിറഞ്ഞു പോയി
@ajeeshbhaskar4727
@ajeeshbhaskar4727 2 жыл бұрын
നല്ല episode ❤❤
@salimvs3768
@salimvs3768 2 жыл бұрын
നല്ലൊരു എപ്പിസോഡ്..
@littilevloger1281
@littilevloger1281 2 жыл бұрын
Ellavarum super
@sinijacob2573
@sinijacob2573 2 жыл бұрын
Super theme very relevant
@rejireji4958
@rejireji4958 2 жыл бұрын
Ithe avastha ullavar like adikk
@jafarkalicheri5134
@jafarkalicheri5134 2 жыл бұрын
Super content, really hearth touching ,relevent episode
@AmalrajRaj-zh2iq
@AmalrajRaj-zh2iq 2 жыл бұрын
Nalla episode,lastile music polichu
@suhrakallada3874
@suhrakallada3874 2 жыл бұрын
സത്യമായ കാര്യം. എൻ്റെ മോളുമായി ഞാനും ഇതുപോലെത്തന്നെ ' - നല്ല എപ്പിസോഡ്. തങ്കവും മുത്തുവും നമുക്കിടയിൽ തന്നെ
@DS-ip2dm
@DS-ip2dm 2 жыл бұрын
Yes, ഞാനും
@sujithmubarakmubarak7669
@sujithmubarakmubarak7669 2 жыл бұрын
മഞ്ജുവിന്റെ അഭിനയം പൊന്നെ സൂപ്പർ ഒരുമിച്ച് അഭിനയിക്കണം എന്നുണ്ട്‌.
@neelakantannamboothirin5631
@neelakantannamboothirin5631 2 жыл бұрын
മുത്തേ അഭിനയം തകർത്തൂട്ടോ എന്നത്തേയും പോലെ എല്ലാവരും ഒന്നിനൊന്നു മെച്ചം
@santhoshkattachiravlogentr1399
@santhoshkattachiravlogentr1399 2 жыл бұрын
Super polichu
@umapratheep4222
@umapratheep4222 2 жыл бұрын
Nalla episodayirunnu inathethu karanjupoyi
@user-yv4lm3fb8u
@user-yv4lm3fb8u 2 жыл бұрын
ലേ കനകൻ, തന്തേം തള്ളേം പറഞ്ഞത് കേട്ടത്രേ, പതിനഞ്ച് 🤔,അല്ല പതിനാറ് കൊല്ലം മുൻപ് ഇതൊരു കല്യാണ വീടായിരുന്നു ,ഓർമ്മയുണ്ടോ നിങ്ങൾക്ക് ?🤭
@ManiKandan-wh1hl
@ManiKandan-wh1hl 2 жыл бұрын
എന്റെ മോനും പത്താം ക്ലാസിലാണ് ഇതേ അവസ്ഥയാണ് വീട്ടിൽ . അമ്മയും മോനും പഠിത്തത്തിെന്റ കാര്യത്തിൽ എന്നും വഴക്കാണ്. റൂമിൽ കയറിയിരുന്ന് പഠിക്കുകയാണെന്ന് പറയും
@kamalsha7865
@kamalsha7865 2 жыл бұрын
Nammude avastahagal avaroodu parnjal mah
@rajinivinu
@rajinivinu 2 жыл бұрын
44 vayasulla nan ente ammayodu parayan pattatha vishamathil nilkimbol ente aduthu vannu onnariyathe ente thalayil thalody ennodu enthu patti ente molde mukam vadiyirikunnathu ennu paranju aswasipichappol...... Ammma Enna thu ethra valya blessing anennu thoni poyi yesterday
@daviskt3827
@daviskt3827 2 жыл бұрын
തങ്കം chechi ഇപ്പോൾ full കുട്ടികൾ പഠിപ്പിൾ ഇങ്ങനെയാണ്.
@bhagyalakshmy2392
@bhagyalakshmy2392 2 жыл бұрын
Good episode
@zizurafeekzizu9366
@zizurafeekzizu9366 2 жыл бұрын
സൂപ്പർ എപ്പിസോഡ്
@geethau5665
@geethau5665 2 жыл бұрын
എന്റെ മക്കളുടെ കുട്ടിക്കാലം ഓർമ വന്നു ശരിക്കും എല്ലാ വീട്ടിലും നടക്കുന്ന കാരൃങ്ങൾ
@AnilKumar-eg8bb
@AnilKumar-eg8bb 2 жыл бұрын
സൂപ്പർ. ഇപ്പോഴത്തെ മക്കൾ kandirikkanam
@anjanakpkodampatta7519
@anjanakpkodampatta7519 2 жыл бұрын
Supper ellavarum nannayi abhinayichu💕💕💕💕💕💕💕💕💕❤❤❤ kalakki🥳🥳🤩🤩🤩
@sudheerpadoorpadoor8967
@sudheerpadoorpadoor8967 2 жыл бұрын
സൂപ്പർ 👌
@ericafernadas2137
@ericafernadas2137 2 жыл бұрын
Arkkokke manasilayi....muthu kandodirunnathu manju pathrosinte yum simiyudeyum youtube channel ayirunnannu...😁😁😁😁 👇👇👇
@aswathyofficial1835
@aswathyofficial1835 2 жыл бұрын
Ambooo karayippichallomuthum thankom🥰🥰njanum ente mootha molum ithupolaa😍
@shibuy5113
@shibuy5113 2 жыл бұрын
Today super heart touching episode
@prakashkuttan1653
@prakashkuttan1653 2 жыл бұрын
പഴയ വീഞ്ഞ് പുതിയകുപ്പിയിൽ
@gayathridinesh5595
@gayathridinesh5595 2 жыл бұрын
Adipoli episode...kalakkkiiiii
@rajeshpanicker8300
@rajeshpanicker8300 2 жыл бұрын
വളരെ നല്ല എപ്പിസോഡ് ആയിരുന്നു.
@user-mg9ld4vo7y
@user-mg9ld4vo7y 2 жыл бұрын
സൂപ്പർ എപ്പിസോഡ് 👍❤
@ragisreedharan6848
@ragisreedharan6848 2 жыл бұрын
Super episode
@ossammob5730
@ossammob5730 2 жыл бұрын
Beautiful episod. let me share it some young students.
@pinkhypaul2424
@pinkhypaul2424 2 жыл бұрын
Heart touching 😭😭❤️❤️❤️
@fathimavt6205
@fathimavt6205 2 жыл бұрын
Muth ulla ella episodum poliyann☺😚😘
@jessyclamand1188
@jessyclamand1188 2 жыл бұрын
Egane വേണം👌👌🥰🥰🥰🌹🌹🌹🌹
@shajikoduvally9999
@shajikoduvally9999 2 жыл бұрын
ഈ കൊറോണ കാലത്ത് ഇത്രയും മക്കൾ വീട്ടിൽ ഇരുന്നു ഒരു മാസം പോലും അടുത്ത് ഇരുന്നു സ്നേഹിക്കാൻ പറ്റീല ഇട്ടെറിഞ്ഞു പോയാൽ തിരിച്ചു വരാൻ പറ്റില്ല എല്ലാ മാതാപിതാക്കളും മക്കളെ കൂടെയിരുന്ന് സ്നേഹിക്കുന്നത് കാണുമ്പോൾ സങ്കടം തന്നെയാണ് ഇതായിരിക്കും ഒരു വിധം ബാദ്ധ്യതകൾ ഉള്ള പ്രവാസികൾ 😥😥😥
@bindusaleesh6349
@bindusaleesh6349 2 жыл бұрын
അടിപൊളി എപ്പിസോഡ്
@akhilk4232
@akhilk4232 2 жыл бұрын
Keralathile ammamaarkennaanavo purogamanam undaava😂
@annarose2005
@annarose2005 2 жыл бұрын
ഞാനും എൻ്റെ മോളും,, ഇതുപോലെയാ... പക്ഷേ! മിസ് യൂ മോൾ
@naf_iyah_4738
@naf_iyah_4738 2 жыл бұрын
Idh kandappol karchil vanootto😥😥.muth poli😊😊
@santhoshkumar-ic7uw
@santhoshkumar-ic7uw 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് കിടിലോൽ കിടിലം...സൂപ്പർ...
@safarudeenes6384
@safarudeenes6384 2 жыл бұрын
സൂപ്പർ 👍
@RekhaRekha-lg8sv
@RekhaRekha-lg8sv 2 жыл бұрын
ഇത് ഇപ്പോ എത്ര എപ്പിസോഡ് ആയി മുത്ത് അമ്മയോട് വഴക്ക് ഇടുന്നു പിന്നെ കരയുന്നു കെട്ടി പിടിക്കുന്നു കഥ ഒന്നും വേറെ ഇല്ലേ
@twinvlogs3562
@twinvlogs3562 2 жыл бұрын
correct
@SiluAbi123
@SiluAbi123 2 жыл бұрын
അമ്മക്ക് തുല്യം അമ്മ മാത്രം ❤
@mayakwt3432
@mayakwt3432 2 жыл бұрын
എനിക്ക് എന്റെ മകളെ ഓർമ്മ വന്നു
@sajusaju1089
@sajusaju1089 2 жыл бұрын
Super 💕
@fshs1949
@fshs1949 2 жыл бұрын
Mother is the only court in the world ,pardoning everything.
@ikozhikod1391
@ikozhikod1391 2 жыл бұрын
നമ്മുടെ കുടുംബത്തിലെ അവസ്ഥ ഇതൊക്കെ തന്നെ
@PrakashPrakash-um5ji
@PrakashPrakash-um5ji 2 жыл бұрын
എല്ലാ മക്കളും മാതാപിതാക്കളും കാണേണ്ട ഒരു എപ്പിസോഡ് അഭിനന്ദനങ്ങൾ
@annukurian5868
@annukurian5868 2 жыл бұрын
So sweet like the Paayasam
@sirajambilad9101
@sirajambilad9101 2 жыл бұрын
Sooper epesod😪😪
@akshayaharidas6661
@akshayaharidas6661 2 жыл бұрын
Super episode ❤️ school reopening episode koode vekkamo?
@muhamedraferk700
@muhamedraferk700 2 жыл бұрын
Inathe episode Lilli super
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 17 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 17 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 28 МЛН
DAILY BLESSING 2024 AUGUST 08/FR.MATHEW VAYALAMANNIL CST
10:34
Sanoop Kanjamala
Рет қаралды 72 М.
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН