Aliyans - 330 | ഹാപ്പി ന്യൂ ഇയർ | Comedy Serial (Sitcom) | Kaumudy

  Рет қаралды 640,836

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 491
@bindhunisha8588
@bindhunisha8588 2 жыл бұрын
ഹാപ്പി ന്യൂ ഇയർ അളിയൻസ് ടീം സ്വന്തം വീട്ടിലുള്ളവരെ പോലും മറന്നു ക്ളീറ്റസിന്റെ കുടുംബത്തിന് വേണ്ടി എന്തിനും തയ്യാറായി നിൽക്കുന്ന അൻസാറും നടരാജനും ആണ് എന്റെ ഹീറോ 🥰🥰🥰🥰
@rasheeda1515
@rasheeda1515 2 жыл бұрын
👍👍👍👍👍👍😥
@remaniremani5509
@remaniremani5509 2 жыл бұрын
New year പ്രമാണിച്ചു വെള്ളിയാഴ്ച ഒരു എപ്പിസോഡ് പ്രതീക്ഷിച്ചിരുന്നു.. തക്ലി മോൾ എവിടെ എത്ര ദിവസം ആയി മോളെ കണ്ടിട്ട്.. അളിയൻസിന്റ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ 💜💜❤️❤️
@muhdsinan9745
@muhdsinan9745 2 жыл бұрын
കേശു ഈ വീടിന്റെ നാഥൻ എന്ന സ്നിമയിലെ bus ഡ്രൈവർ ann നമ്മുടെ ക്‌ളീറ്റോ 💔🙂🙂💔💔💔
@muhdsinan9745
@muhdsinan9745 2 жыл бұрын
Poli💞😍❤
@gouthampvishwanath656
@gouthampvishwanath656 2 жыл бұрын
എനിക്ക് അളിയൻസ് വളരെ അതികം ഇഷ്ട്ടമാണ് 😄😄
@sajanskariah3037
@sajanskariah3037 2 жыл бұрын
Aliyans സിട്കോമിൻ്റെ എല്ലാ ടെക്നീഷ്യൻ സിനും അഭിനേതാക്കൾ കും ഇത് കാണുന്ന പ്രേക്ഷകർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ.....🥰🥰🥰
@smithamartin4683
@smithamartin4683 4 ай бұрын
🥰🥰🥰
@asiyaasiya7521
@asiyaasiya7521 2 жыл бұрын
ഇമ്മാതിരി ഉടായിപ്പ് ഭർത്താക്കന്മാരെ മാനേജ് ചെയ്യുന്ന തങ്കത്തിനെ പോലെ യുള്ള ഭര്യമാർക്ക് ഒരായിരം ന്യൂ ഇയർ ആശംസകൾ ❤❤❤🌹🌹🌹🌹💕💕💕💕💕👍👍👍👍
@sinisini9419
@sinisini9419 2 жыл бұрын
ഞമ്മള് എന്തേലും ദേഷ്യത്തിൽ എന്തെലൊക്കെ പറയും but അത് അവരെക്കാളും ഞമ്മൾക് വിഷമം ഉണ്ടാകും അതൊരു വല്ലാത്ത sad feelings ആണ് 👍🏼
@reghudasantr7660
@reghudasantr7660 2 жыл бұрын
ക്‌ളീറ്റോ എന്ന കഥാപാത്രം നന്ന്. നിന്നെപ്പോലുള്ളവർ തൂങ്ങി ചാകുക
@salinip8869
@salinip8869 2 жыл бұрын
Thankam പറഞ്ഞത് കുറച്ചുകൂടുതൽ ആയിപോയി.. അധികപറ്റ് 🤭😔
@anitha4491
@anitha4491 2 жыл бұрын
പറയാതിരിക്കാൻ പറ്റില്ല ബന്ധങ്ങൾക്ക് വിലകൊടുക്കുന്ന ഒരേ ഒരു സീരിയൽ...❤️❤️❤️❤️❤️❤️❤️❤️എല്ലാവരും ഒന്നിനൊന്നു മെച്ചം... സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
@sajinashan4313
@sajinashan4313 Жыл бұрын
Zbnxnxnxxjmzjsjjsmdmdkddkmkzmxxnxnnxmxmxmxmdmdmdmmdmx
@sherleezz3569
@sherleezz3569 2 жыл бұрын
തങ്കം ഈ എപ്പിസോഡിൽ ആക്ടിങ് great 👌🏾👌🏾🙏🙏 എല്ലാവരും സൂപ്പർ ❤❤❤ Happy new year 🌹🌹🌹
@mohammadshafishafi6712
@mohammadshafishafi6712 Жыл бұрын
ഇവർക്ക് ആണ് അവാർഡ് കൊടുക്കേണ്ടത്
@hananahhashim296
@hananahhashim296 Жыл бұрын
​@@mohammadshafishafi6712 dyyyasdgddgdhsg😅😘😅😤😅😤😅😅🥰🥶
@rubinahusein3111
@rubinahusein3111 2 жыл бұрын
Happy new year aliyans and family.....kleeto തങ്കം ബെസ്റ്റ് couple.....
@reflections6073
@reflections6073 2 жыл бұрын
HAPPY NEW YEAR....stay blessed Aliyans and Team
@daviskt3827
@daviskt3827 2 жыл бұрын
Aliyans എല്ലാം fans വർക്കും New year ആശംസകൾ.
@user-xf3ty7dl8t
@user-xf3ty7dl8t 2 жыл бұрын
Muthine Miss Cheyunnu🥺🥺... Muthinnum... Aliyansinum..... Nathoonzzz num.. Ammakkum..... All Teaminum...... Oradipoli HaPpY NeW YeAR✨️✨️✨️✨️💞💞💞💞💞🥰🥰🥰🥰❤️❤️❤️
@sandhyasanthosh5203
@sandhyasanthosh5203 2 жыл бұрын
Kidilan episode.. Happy Newyear team Aliyanzzz🥰🥰🥰
@santhoshmg009
@santhoshmg009 2 жыл бұрын
അളിയൻസ് ടീമിന് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നടരാജൻ : എന്റെ വാച്ചിൽ 12:58 ആയി..... 😂😂😂😂😂
@UmaTaracad
@UmaTaracad 2 жыл бұрын
Happy New Year to Aliysn's team. Muthu illathathu valare mosam aayi. Avalum undengil sathosham ayene..
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
മുത്തു ലക്ഷ്മിയായും കൂടെ കൂട്ടം ആയിരുന്നു അളിയൻസ് ടീം ന് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 💞💞💓💘♥️💕👍✌️👌🌹👌👍♥️💘💓💓
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Best Wishes & Happy New Year greetings to all the members directly or indirectly associated with serial " Aliyans " for Good Health Peace and Prosperity and Harmony . Script writer concentrate on current violent situation and give emphasis to the value of maintaining Peace and Harmony in the Society. 🙏🏽🙏🏽🙏🏽
@ibrahimtk708
@ibrahimtk708 2 жыл бұрын
Aq
@anniammaJa-hg8jp
@anniammaJa-hg8jp 8 ай бұрын
​@@ibrahimtk7085:03
@ghostraider1328
@ghostraider1328 2 жыл бұрын
വെറുപ്പിക്കാത്ത കോമഡി പ്രോഗ്രാം അളിയൻസ് ഹാപ്പി ന്യൂyar 👍🏻👍🏻❤
@jipsonkv3838
@jipsonkv3838 2 жыл бұрын
Happy Newyear to Aliyan's &Team... ❤❤❤
@gv8359
@gv8359 2 жыл бұрын
Happy New year wishes Aliyans and family and to all the viewers
@arunkumar-oi4so
@arunkumar-oi4so 2 жыл бұрын
Keshu cinemail cleeto chetana kandapo santhosh😍😍
@Teena_vinod..
@Teena_vinod.. 2 жыл бұрын
Yes driver
@neenusvchanel3367
@neenusvchanel3367 2 жыл бұрын
Excellent❤️❤️❤️❤️Happy Bew Year Alians Team and Family Congratulations❤️❤️❤️❤️❤️
@shiyasrahim8078
@shiyasrahim8078 2 жыл бұрын
അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 🤩
@syama.psyama6515
@syama.psyama6515 2 жыл бұрын
👍😄😄😄😄👍👍👍
@fathimasathar5394
@fathimasathar5394 2 жыл бұрын
Podi
@kakkutty9520
@kakkutty9520 Жыл бұрын
Dyft
@majeednkkodur8736
@majeednkkodur8736 2 жыл бұрын
തങ്കത്തിന്റെ നൈറ്റി സൂപ്പർ
@Jamalnihal3404
@Jamalnihal3404 2 жыл бұрын
ഹാപ്പി new year അളിയൻസ് മഞ്ജു ❤
@minhafatima1336
@minhafatima1336 2 жыл бұрын
Super episode..Thankam Lilly kanakan cleeto Amma ammavan natarajan ansar all superb happy new year
@dencyannsunny5348
@dencyannsunny5348 2 жыл бұрын
All the best and wonderful Happy New year to aliyans family
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Happy new year to aliyans team and viewers...
@junyaniju
@junyaniju 2 жыл бұрын
Aliyansinte ella crewnum ella preshakarkum.... Happy new year❤️
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
Episode കൊള്ളാം അടിപൊളി പക്ഷേ മുത്തിനെ കൂടി ഉൾപെടുത്തായിരുന്നു ന്യൂ yéar ആയിട്ട്..എല്ലാവരെയും ഇഷ്ടാണ് Expecially മുത്ത് ❤️ഇഷ്ടം..
@harikrishnanu2147
@harikrishnanu2147 2 жыл бұрын
ന്യൂ ഇയർ അടിച്ചു പൊളിച്ചു അളിയൻ സിലെ മുഴുവൻ ആൾക്കാർക്കും ഹാപ്പി ന്യൂ ഇയർ
@gracyjohn9307
@gracyjohn9307 2 жыл бұрын
ഇന്നത്തെ നൈറ്റി നന്ദയിട്ടുണ്ട് ഇങ്ങനെത്തെ നൈറ്റി എടുതാൽ മതി കൂട്ടി
@mintuanil3395
@mintuanil3395 2 жыл бұрын
Fo
@mumthazsadik7378
@mumthazsadik7378 2 жыл бұрын
Ningal ella eppisodum avasanikumbol santhoshathodeyan avasanikunnath 😊😇😘
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
Thumbnail കാണുമ്പോൾ തന്നെ ക്ലൈമാക്സ് അറിയാൻ പറ്റും... Episode💯👌👌❤️
@pradeeshv
@pradeeshv 2 жыл бұрын
മഞ്ജു..... ഗംഭീര അഭിനയം.. അഭിനന്ദനങ്ങൾ 🎉
@sprakashkumar1973
@sprakashkumar1973 2 жыл бұрын
Happy New year Aliyan's team wishes from Prakash uncle and fmly Bangalore
@sabnanazer2195
@sabnanazer2195 2 жыл бұрын
ശെരിക്കും തങ്കത്തിന്റ ആ ഡയലോഗ് ഏത് ഒരാൾക്കും ഭയങ്കര ഇൻസൾട്ട് ആയിരിക്കും ☺️എങ്കിലും പാവം ക്‌ളീറ്റോ തിരിച്ചു വന്നെങ്കിൽ ആ മനസ്സിൽ കളങ്കമില്ലാത്ത സ്നേഹം ഉള്ളത് കൊണ്ടാണ്. ചെറിയ ഉടായിപ്പുകൾ ഉള്ള ആളുകളെ വിശ്വസിക്കാം മാന്യന്മാരെ ആണ് സൂക്ഷിക്കേണ്ടത് 😝😝😝. കേശു film ലും ക്‌ളീറ്റോ ചേട്ടന് വെള്ള തന്നെ മുഖ്യം 😄. നന്നായിരുന്നു ആ role
@777uthayam.
@777uthayam. 2 жыл бұрын
Everybody! ALL THE BEST...Happy New year 2022.
@selina6564
@selina6564 2 жыл бұрын
Aliyans all team members 🌹💪🎂 Happy New year 🎈💐🌟💐
@sjkrkz6612
@sjkrkz6612 2 жыл бұрын
വളരെ ശരി... തിന്നും കുടിച്ചും ജീവിക്കുന്ന ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുടുംബം നോക്കാത്ത അധിക പറ്റ് തന്നെ ആണ് ക്ലീറ്റോ...
@shibikp9008
@shibikp9008 2 жыл бұрын
Sathyam
@ajoyvaliyamyalil857
@ajoyvaliyamyalil857 2 жыл бұрын
Onu podae, agne alla
@sjkrkz6612
@sjkrkz6612 2 жыл бұрын
@@ajoyvaliyamyalil857 pine engana aaneda
@philipthomas9777
@philipthomas9777 2 жыл бұрын
ഒരു വീട്ടിലെ ആരെപറ്റിയുo അധികപറ്റേന്ന് പറയരുത് തങ്കം. അത് തെറ്റുതന്നെയാണ്. നമുക്ക് ഒരു divorce നോട്ടീസ് അയച്ചാലോ. തങ്കത്തെ പൊന്നുപോലെ നോക്കാൻ എത്രപേരുണ്ടെന്നു അറിയുമോ.
@bindumanoj6807
@bindumanoj6807 5 ай бұрын
😂
@NarayananK-zx8dq
@NarayananK-zx8dq Ай бұрын
S😂é😂0 pl
@induunnikrishnan6382
@induunnikrishnan6382 2 жыл бұрын
Best wishes and a very happy new year to the whole team
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
എന്റെ പൊന്നുതങ്കമ്മേ ഞങ്ങടെ പാവം ക്ലീറ്റോച്ഛനെ ഇനിയെങ്കിലും ഇങ്ങനെ താറാടിക്കല്ലേ.. ചെയ്യുന്നതൊക്കെ അവസാനം പണിയാവുമെങ്കിലും... കുടുംബസ്നേഹിയാണ്.... തങ്കത്തിനെയും മുത്തുസിനെയും ജീവനാണ്... ഞങ്ങടെ ഉയിരാണ് ക്ലിറ്റോച്ഛൻ.... ഏവർക്കും നന്മനിറഞ്ഞ പുതുവത്സാരാശംസകൾ 👍👍👍👏🌹🌹🌹🌹❤❤❤🥰🥰🥰🙏🙏🙏👌👌👌🤣🤣🤣🤣
@christyjose2902
@christyjose2902 2 жыл бұрын
New year gift thanna aliyans teaminu happy new year
@__love._.birds__
@__love._.birds__ 2 жыл бұрын
ക്ലിറ്റോ പോവാനോ എവിടെ ക് ഇവിടെ ജീവിക്കുന്ന സുഖം വേറെ എവിടെ കിട്ടാൻ ആണ് കുടുംബം നോക്കാത്ത അരയും അങ്ങനെ പറയാൻ പറ്റു തങ്കം ആയ കൊണ്ടു കൊള്ളാം 😂😂
@jayalaljayabalan8888
@jayalaljayabalan8888 2 жыл бұрын
HAPPY NEW YEAR 2022 TO ALL ALLIYANS TEAM MEMBERS .🍰🍰🍰🍰🍰🌷🌷🌷🌷🌷
@anshifartzone
@anshifartzone 2 жыл бұрын
ഇത് കണ്ടില്ലെങ്കിൽ പിന്നെ ഉറക്കം വരില്ല ഹാപ്പി ന്യൂ year💥❣️💥❣️❣️❣️❣️
@vandanavineesh8439
@vandanavineesh8439 2 жыл бұрын
Adipoli ....Happy New Year aliyans family
@tonykjacob5738
@tonykjacob5738 2 жыл бұрын
Happy new year❤️ Aliyans family
@annukurian5868
@annukurian5868 2 жыл бұрын
Thank you for such a beautiful episode
@ossammob5730
@ossammob5730 2 жыл бұрын
Happy New Year to all Troupe members. patche Muthu yevide. exam therakko?
@hotbakes5030
@hotbakes5030 2 жыл бұрын
Happy New year. അളിയൻസ് ടീമിനും ഇത് കാണുന്ന എല്ലാവർക്കും. 💝🎁
@prasadnair2998
@prasadnair2998 2 жыл бұрын
Superb... Happy New Year to you all too....
@minibaby6930
@minibaby6930 2 жыл бұрын
ആണുങ്ങൾക്ക് എന്ത് ആവാം.. പെണ്ണുങ്ങൾ എന്തെങ്കിലും പറഞ്ഞാ അത് എടുത്തു പിടിച്ചു നടന്നോളും ☹️☹️ക്യാഷ് ചോദിച്ചിട്ട് കൊടുക്കാതെ പാൽക്കാരന് ക്യാഷ് കൊടുത്തതിന്റെ കലിപ്പ് തീർത്തതാ.. അല്ലാതെ തങ്കം പറഞ്ഞത് കേട്ടിട്ട് അല്ല.. ഇതിലപ്പുറവും ക്‌ളീറ്റോ കേട്ടേക്കുന്നു 😂😂😂
@Blessydiney75
@Blessydiney75 2 жыл бұрын
😀😀😀
@rajuramaiah1482
@rajuramaiah1482 2 жыл бұрын
Happy new year my aliyan family.special wish thangam.
@roykurientk2707
@roykurientk2707 2 жыл бұрын
Though we miss Muth in this episode, the presence of all other characters makes extreme happiness .
@hazeenahazee8172
@hazeenahazee8172 2 жыл бұрын
S v miss muthu
@mohammedshiyas3958
@mohammedshiyas3958 2 жыл бұрын
@@hazeenahazee8172 l
@nithanjones6503
@nithanjones6503 2 жыл бұрын
Aliyance kudumbathinu HAPPY NEW YEAR
@anjalybiju7749
@anjalybiju7749 2 жыл бұрын
ഈ മുത്തുലക്ഷ്മിയെ എന്നാണ് ഒന്ന് കാണാൻ കഴിയുക
@aswathyofficial1835
@aswathyofficial1835 2 жыл бұрын
Happy New year team Aliyans🥰
@Fahanaah
@Fahanaah 2 жыл бұрын
അൻസാറും നടരാജനും അമ്മാവനും എല്ലാവരും ഉള്ള ഈ എപ്പിസോഡ് അടിപെളിയായിരുന്നു
@Raneez_yousuf
@Raneez_yousuf 2 жыл бұрын
Happy new year dear aliyans team 🥰🥰
@keerikadanjosfance4136
@keerikadanjosfance4136 2 жыл бұрын
😍😍😍Aliyans =aliyans only.... Love u to all.happy new year.
@saranyalechus9561
@saranyalechus9561 2 жыл бұрын
Feel good episode 🥰🥰
@shyjukuttanshyju7894
@shyjukuttanshyju7894 2 жыл бұрын
അളിയൻ സി ലെ എല്ലാ വർ ക്കും Happy New year ❤️❤️❤️❤️
@reelsworld7861
@reelsworld7861 2 жыл бұрын
Ellarkkum happy new year
@kapildevn3460
@kapildevn3460 2 жыл бұрын
അളിയൻസ് വേണ്ടി ഒരു പുതിയ സ്ക്രിപ്റ്റ് തയാറാക്കിയിട്ടുണ്ട്. ആരെയാണ് സമീപിക്കേണ്ടത്
@overthemoon4U...
@overthemoon4U... 2 жыл бұрын
Supper episode pakshe muthum kude undengil polikum
@aparnas2233
@aparnas2233 2 жыл бұрын
HAppy new year aliyans❤️
@abdussalamthadathiparambil4011
@abdussalamthadathiparambil4011 2 жыл бұрын
തിങ്കൾ ആവാൻ കട്ട waitting ആയിരുന്നു. വെള്ളി വരെ ആവാം മായിരുന്നു. സൂപ്പർ
@rajanicds5256
@rajanicds5256 2 жыл бұрын
Aliyansile. Ellavarkum Happy new year
@rahulp7553
@rahulp7553 2 жыл бұрын
Happy new year aliyans 🥰🥰🥰
@shahanasasidharan5257
@shahanasasidharan5257 2 жыл бұрын
Happy new year. Super episode
@aru5492
@aru5492 2 жыл бұрын
Happy Family Happy to see positive changes in Cleeto.
@ranuzz9575
@ranuzz9575 2 жыл бұрын
Happy New year ✨️✨️ enneppole aliyans daily viewers undo evide🤭💓
@thameemthameem9618
@thameemthameem9618 2 жыл бұрын
Happy New year cleeto
@AtoZ76411
@AtoZ76411 2 жыл бұрын
തങ്കം ആ പൈസ വെച്ച സ്ഥലം 😁😁
@rasiktp8357
@rasiktp8357 2 жыл бұрын
മുത്ത്❤ഇല്ലാതെ എന്ത് ആഘോഷം മുത്തിനെ കുടി ഉൾപെടാത്തമായിരുന്നു രാജേഷേട്ടാ........
@annustipsandtalks9778
@annustipsandtalks9778 2 жыл бұрын
Cleetto chettaa....keshu polichu 👍👍👍
@vaidyanad6391
@vaidyanad6391 2 жыл бұрын
സൂപ്പർ സൂപ്പർ ഈ ന്യൂ ഇയർ അടിച്ചുപൊളിച്ചു അളിയൻ കുടുംബം😍😍😍😍 ക്ലീറ്റസ് അളിയൻ കുടുംബത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട് എല്ലാവർക്കും എന്റെ ഹാപ്പി ന്യൂ ഇയർ ആശംസകൾ 🙏🙏🙏
@shobhanair8887
@shobhanair8887 2 жыл бұрын
പ്രിയപ്പെട്ട തങ്കം, കന കൻ, ക്ളീറ്റോ, ലില്ലി, അമ്മാവൻ, സേതു ചേച്ചി, മുത്ത്‌, നല്ലു,കനകന്റെ മറ്റേ കുട്ടി, അൻസാർ, നടരാജൻ ഇതിന്റെ അണിയറ പ്രവർത്തകർ അങ്ങനെ എല്ലാവർക്കും ഒരു നല്ല പുതുവർഷം ആശംസി ക്കുന്നു. അളിയൻസിന്റെ ഒരു സ്ഥിരം പ്രേക്ഷക 🙏💕🙋‍♂️
@Sujinasvibes22081995
@Sujinasvibes22081995 2 жыл бұрын
Be lated happy new year all 😍
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നല്ലൊരു വർഷം ആശംസിക്കുന്നു💕💥💕💥🙏
@manucr77
@manucr77 2 жыл бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ 😍😍
@ryshibahrain6950
@ryshibahrain6950 2 жыл бұрын
ഞാൻ കണ്ട ആദ്യത്തെ സെലിബ്രെറ്റി അനീഷേട്ടൻ ...ഉണ്ണിമുകുന്ദൻ.... ഇഷ്ട്ടം
@dhanyadhanya3662
@dhanyadhanya3662 2 жыл бұрын
അളിയൻസിലെ എല്ലാവർക്കും പുതുവത്സാരാശംസകൾ 🎂🎂🍫🍫
@thameemthameem9618
@thameemthameem9618 2 жыл бұрын
Happy New year amma
@neethusreejith6266
@neethusreejith6266 2 жыл бұрын
Happy new year to all🎊🎊🎊
@aromaharshan1000
@aromaharshan1000 2 жыл бұрын
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ Happy New year 💐💐🎉🎉🎉💕💕💕
@abdulasees6187
@abdulasees6187 2 жыл бұрын
happy new year all aliyans team
@mohammadriyaz1307
@mohammadriyaz1307 2 жыл бұрын
Happy new year all aliyans teams
@_ponnu
@_ponnu 2 жыл бұрын
👍👍👍♥♥♥🌹🌹🌹ഒത്തിരി ഇഷ്ട്ടം ആണ് എനിക്ക് ♥♥♥♥
@shajikoduvally9999
@shajikoduvally9999 2 жыл бұрын
പുതുവത്സരാശംസകൾ.... മുത്തിനെ മിസ്സ് ചെയ്തു 🥰🥰🥰🥰🥰
@dhanyaravindran7955
@dhanyaravindran7955 2 жыл бұрын
Happy new year dear
@savetheanimalsidukki9310
@savetheanimalsidukki9310 2 жыл бұрын
എല്ലാവർക്കും സന്തോഷ ദിനാശംസകൾ 💕💕❤❤
@rajeevanmethalaparabath7079
@rajeevanmethalaparabath7079 2 жыл бұрын
HAPPY NEW YEARTA BEST ACTEAR SALVAM MUTHULAKSHMI....
@adithkm9722
@adithkm9722 2 жыл бұрын
Happy new year aliyans
@palapala1238
@palapala1238 2 жыл бұрын
Happy new year 🎇🎉🥳🎂🎂🎉🎂🥳🥳🎉🥳
@shefeenasha8292
@shefeenasha8292 2 жыл бұрын
Happy new year aliyans team
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Кто из девушек быстрее печатает?
0:58
Это реально работает?!
0:33
БРУНО
Рет қаралды 4 МЛН