No video

Aliyans - 395 | രചന, സംവിധാനം ക്ളീറ്റസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 593,933

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #Kaumudy #ComedySerial

Пікірлер: 414
@najiya4050
@najiya4050 2 жыл бұрын
നരച്ച താടിയും മുടിയും ഒക്കെ ഇട്ട് ഓട്ടോയിൽ നിന്ന് ഇറങ്ങുന്ന ക്‌ളീറ്റോനെ കാണുമ്പോ തട്ടീം മുട്ടീം അർജുനൻ കവിയെ തോന്നിയവരെ ഉണ്ടോ 😌face കട്ട്‌
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
കറക്റ്റ് 😂
@LeelavathiAmma-rk5cf
@LeelavathiAmma-rk5cf Ай бұрын
0:32 ​@@user-tv3kf4zs7x
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌*
@alexdaniel8271
@alexdaniel8271 2 жыл бұрын
Entha... award kodukkano?
@saraswathys9308
@saraswathys9308 2 жыл бұрын
ദിവസവും ഈ ചോദ്യമെന്തിന്? ഞാൻ ഈ സിറ്റ്കോം എല്ലാം കണ്ടിട്ടുണ്ട്.
@harvyjohn
@harvyjohn 2 жыл бұрын
വെറുപ്പിക്കൽ തന്നെ
@cuucucjdjsjs7402
@cuucucjdjsjs7402 2 жыл бұрын
ഞാനുണ്ട്...
@ThanuzTridevMinnuzVlogs
@ThanuzTridevMinnuzVlogs 2 жыл бұрын
Njn ind🥰
@sheeenajibu4276
@sheeenajibu4276 2 жыл бұрын
കനകൻ ലില്ലി ഇഷ്ടമുള്ളവർ ലൈക്ക് അടി 🥰
@sohan1249ghb
@sohan1249ghb 2 жыл бұрын
കോടാലിയുടെ ചിത്രമുള്ള ക്ലീറ്റോയുടെ ഷർട്ട്... സ്വന്തം സ്വഭാവം ഷർട്ടി മേൽ...😂😂😂
@arunnair4221
@arunnair4221 Жыл бұрын
5:53... എടോ ദുഷ്ടൻ ഡയറക്ടറേ.... ഭക്ഷണം കഴിച്ചുകൊണ്ട് ഈ എപ്പിസോഡ് കണ്ടിരുന്ന ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി... ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ചുമച്ചു ചുമച്ചു...... ന്റെ പൊന്നോ.... എന്താ ടൈമിംഗ് തങ്കത്തിന്റെ.... 👏👏👏
@Fahanaah
@Fahanaah 2 жыл бұрын
അമ്മവറ്റെ ദേഷൃം അടിപൊളിയാണ് കാണാൻ
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@gopakumarr420
@gopakumarr420 2 жыл бұрын
മനസ്സുതുറന് ചിരിക്കുന്നത് അളിയൻസ് കാണുമ്പോൾ മാത്രമാണ്. ഈ അടുത്ത സമയത്താണ് കണ്ടു തുടങ്ങിയത്. ഇപ്പോൾ ഒന്നും വിടാതെ കാണുന്നു. പിന്നെ കൂട്ടുകാർക്കേല്ലാം ഷെയർ ചെയ്യുന്നു മുണ്ട്. ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് നേരത്തെ ചെയ്തു. വളരെ ഇഷ്മാണ് ഈ കോമഡിസീരിയലുകൾ. ആരാണ് മോശം.. ആരുമില്ല എത്ര തന്മയത്വ മായിട്ടാണ് അവർഅഭിനയിക്കുന്നത്. ഇതിന്റെ ശില്പികൾക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 🌹🌹🙏നന്ദി.
@ashkrizz
@ashkrizz 2 жыл бұрын
*ഇതിൽ സുകു ആയി അഭിനയിച്ചത് ഞാൻ ആണ്* *അവസാനം മധുമോഹനൻ സാറിനെ കണ്ടപ്പോ സന്തോഷം ആയി*
@applebanana9949
@applebanana9949 2 жыл бұрын
മനസിലായില്ല..
@aneeshkumarsugathan8240
@aneeshkumarsugathan8240 2 жыл бұрын
Ithu ethu comment
@just.nehaa_
@just.nehaa_ 2 жыл бұрын
ehh
@rose-tx9ho
@rose-tx9ho Жыл бұрын
@@aneeshkumarsugathan8240 അതു തന്നെ 🙄
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
അക്ഷയ മോളെ മുടി വെട്ടരുത് ട്ടോ ... നല്ലോണം വളരട്ടെ
@sheejapradeep876
@sheejapradeep876 2 жыл бұрын
ലില്ലിയെ കനകൻ വിളിക്കുമ്പോ എരുമ വിളിക്കുന്നെന്ന്😀😀😀😀 ദേഷ്യം ... ചിരിച്ച് വയ്യ 😁😁😁
@vanuek3259
@vanuek3259 Жыл бұрын
😅
@joshbeats2020
@joshbeats2020 2 жыл бұрын
CM :ക്‌ളീറ്റ്റ്‌സ് മത്തായി 🥳🥳🥳
@manucr77
@manucr77 2 жыл бұрын
ലില്ലി മോളെ പോലുള്ള പെങ്ങന്മാർ എനിക്കൊരു "ഹായ്" തന്നിട്ട് പോ 😍😍
@alexandergeorge9365
@alexandergeorge9365 2 жыл бұрын
🐓
@manucr77
@manucr77 2 жыл бұрын
@khais vlog tnx 😍😍
@manucr77
@manucr77 2 жыл бұрын
@@alexandergeorge9365 tnx 😍😍അമ്മയേഴും പെങ്ങളെഴും തിരിച്ചറിയാൻ പഠിപ്പിച്ച എന്റെ മാതാപിതാക്കൾ ആണ് എന്റെ ഹീറോ 😍😍
@manucr77
@manucr77 2 жыл бұрын
@khais vlog tnx 😍😍അമ്മയേഴും പെങ്ങളെഴും തിരിച്ചറിയാൻ പഠിപ്പിച്ച എന്റെ മാതാപിതാക്കൾ ആണ് എന്റെ ഹീറോ 😍😍
@manucr77
@manucr77 2 жыл бұрын
@khais vlog അത് നിന്റെ അപ്പൻ 😂😂
@suhrakallada3874
@suhrakallada3874 2 жыл бұрын
സംഗതി കലക്കി.എന്നാലും ക്ലീറ്റോ'ഇമ്പോസിഷൻ എഴുതി പഠിക്ക്😀😀😀
@sreejithkb3483
@sreejithkb3483 Жыл бұрын
(kanakan)ലില്ലിയെ...... (Kleetto) ദേ എരുമ വിളിക്കുന്നു...😂😂😂
@uvarghesecreate2435
@uvarghesecreate2435 2 жыл бұрын
Supper supper supper...എല്ലാവരും അടിപൊളി... മുത്തേ... സൂപ്പർ.. മോളെ...😂😂😂💯💯💯. എല്ലാവരും ഒരുപോലെ ഒന്നിന് ഒന്ന് അടിപൊളി....
@marythomas188
@marythomas188 2 жыл бұрын
നാടകം കഴിയുമ്പോൾ 😂ഓടരുതന്മാവാ ആളറിയും 👍😂😂😂
@shreejucharan2023
@shreejucharan2023 2 жыл бұрын
കനകൻ&ക്ളീറ്റോ പൊളിച്ചു്😂😂😂😃😃😃😃😃👌🏻👌🏻👌🏻👌🏻 ക്ളൈമാക്‌സ് കലക്കി, ഇത്രയും നന്നാവും എന്നു വിചാരിച്ചില്ല😄😄😄🤣🤣🤣🤣
@aljunaisaljuskombath6824
@aljunaisaljuskombath6824 2 жыл бұрын
Pp
@shereefshereefpalathinkada5482
@shereefshereefpalathinkada5482 2 жыл бұрын
Lil
@fazilbinyusuf8032
@fazilbinyusuf8032 2 жыл бұрын
അർദ്ധപ്രജ്ഞൻ = പകുതി ജീവനുള്ളവൻ
@AshokKumar-xf6qw
@AshokKumar-xf6qw 2 жыл бұрын
നന്ദി sahodhara എനിക്ക് അറിയില്ലായിരുന്നു
@bachuforever1419
@bachuforever1419 2 жыл бұрын
👍
@aneeshashafeek374
@aneeshashafeek374 2 жыл бұрын
Lilly ♥️ Kanakan super combo
@prasanthkm5475
@prasanthkm5475 2 жыл бұрын
ലില്ലിയുടെ വീടിന്റെ പാല് കാച്ചൽ നമ്മളോട് ഒന്നും പറഞ്ഞില്ല 🥰
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
ഞാനും കണ്ടു വീഡിയോ, പക്ഷെ ലില്ലിയുടെ ഹസ്ബെന്റിനെ കണ്ടില്ല, ആ വീഡിയോയിൽ
@sukumaranpadmanabhan5638
@sukumaranpadmanabhan5638 Жыл бұрын
6
@shemeerashemi2533
@shemeerashemi2533 2 жыл бұрын
ലില്ലിക്കുട്ടിയുടെ സഹോദരസ്നേഹം ❤❤❤❤
@georgejoseph9514
@georgejoseph9514 2 жыл бұрын
Red Carpet ലില്ലിയുടെ Dance : മണവാളൻ എത്തും നേരം ........ തക തക .... തൈ തോ.....
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
അർത്ഥ പ്രജ്ഞൻ🤣💕🙏
@devarajanss678
@devarajanss678 2 жыл бұрын
88% ആദ്യം കണ്ടു. ബാക്കിയിപ്പോൾ ..... സാങ്കേതിക തടസം... 200 പേജ് എഴുതിയതു കൊണ്ട് അവസാനഭാഗം വെകിയത്...😍❤️👍
@NishiMindBenders
@NishiMindBenders 2 жыл бұрын
Clitto de abhinayam oru raksha yum illa 😂 Muthu de comedy koodi koodi varunnundu Thangam always natural acting Ammawan, kanakan and lilly also super job
@remaf5390
@remaf5390 2 жыл бұрын
കുറെ ചിരിച്ചു. ഇനിയും ഇങ്ങനെ യുള്ള എപ്പിസോഡുകൾ ഉണ്ടാകട്ടെ
@rachelprem9639
@rachelprem9639 2 жыл бұрын
എപ്പഴും climaxil kanakananu santhoshamanu
@subinxavier125
@subinxavier125 Жыл бұрын
ഞാൻ കണ്ടത് തന്നെ ഇപ്പോഴും കണ്ട് കൊണ്ടിരിക്കുന്ന ഒരു നല്ല പ്രോഗ്രാം ആണ് അളിയൻസ്
@blessyamal1403
@blessyamal1403 2 жыл бұрын
Kanakan & lilly supper jody🥰❤️
@truthbehind5819
@truthbehind5819 2 жыл бұрын
ക്ളീറ്റോ എന്തൊരു ഗതികേട് 😄😄😄
@thomasshelby6252
@thomasshelby6252 2 жыл бұрын
What a brother and sister relationship 👍👍👍nice to see her consoling her brother 👌👌👌
@ikozhikod1391
@ikozhikod1391 2 жыл бұрын
ഇന്ന് എന്താണ് താമസിച്ചത്. കാത്തിരുന്നു താമസിച്ചു കാണാൻ . 🙏
@shajijohn9330
@shajijohn9330 2 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം ഇതിന്റെ എപ്പിസോഡ് കണ്ടോന്നു മനസ് നിറഞ്ഞു ചിരിച്ചു...... സൂപ്പർ എപ്പിസോഡ്
@shemichemmi9587
@shemichemmi9587 2 жыл бұрын
Super aayittund 😃👍🏻 Lilly ude kitchn basin kurach clean aakikoduthal kanan nallaundakum😜 Tiles enkilum ett kurach bhangi akamayirunnu ☺️
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
കനകന്റെ തഗ് 😆😆 പൊളി 😆😆😆😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumya 💚 Suuuuper
@srendransivaraman7656
@srendransivaraman7656 2 жыл бұрын
1915 ഓഗസ്റ്റ് 47 😄😄😄😄അത് കലക്കി 😄😄😄😄
@shanmughammurugan4524
@shanmughammurugan4524 2 жыл бұрын
Thangam konjiyathu pora. Athanu karanam. Kashtam. Ariyunnavan cheyyum.
@dencyannsunny5348
@dencyannsunny5348 2 жыл бұрын
0:22 ഷീലാമ്മയുടെ വോയ്സ് മോഡുലേഷന്‍ പോലെ ഉണ്ടല്ലോ
@gopakumar.m6871
@gopakumar.m6871 2 жыл бұрын
Super episode 👍
@FidhafhathimaCkFidaPonnu
@FidhafhathimaCkFidaPonnu 2 жыл бұрын
1915 Agust 47 😂😂😂😂സ്വതന്ത്ര സമരം 😂😂😂😂❤‍🔥😃😃
@shyniraju1396
@shyniraju1396 2 жыл бұрын
adipoli aliyans 😄😄😄
@prabhakaranomana646
@prabhakaranomana646 2 жыл бұрын
സൂപ്പർ.....🤣🤣🤣
@aliabdulrahman3735
@aliabdulrahman3735 2 жыл бұрын
ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട്
@nabeesasubair3111
@nabeesasubair3111 2 жыл бұрын
👌👌👌
@marneer381
@marneer381 2 жыл бұрын
Lilly face make up cheyyu
@parvathynairkrishna881
@parvathynairkrishna881 2 жыл бұрын
Rand epi ayitt Lilly bhayangara dull ayi irikunni
@mehmoodkunnilmm1090
@mehmoodkunnilmm1090 2 жыл бұрын
അടിപൊളി , അഹങ്കാരം മനുഷ്യർകുളളതല്ല .
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam🤩
@santhoshkumarml
@santhoshkumarml 2 жыл бұрын
ശവത്തിൽ കുത്തരുത് 😂😂😂😂
@divyaraj1219
@divyaraj1219 2 жыл бұрын
👌 👍 😍
@vetsonpt6600
@vetsonpt6600 2 жыл бұрын
അടിപൊളി👌👌👌👌👌😂😂😂😂😂😂
@kskvlogs332
@kskvlogs332 2 жыл бұрын
അടിപൊളി 🌹🌹🌹💝💝💝
@aneeshkumarsugathan8240
@aneeshkumarsugathan8240 2 жыл бұрын
1915 August 47 superb comedy
@anoopkliz5804
@anoopkliz5804 2 жыл бұрын
ഇത് കണ്ടിട് ഓർമ വന്ന് പ്ലസ് one ന് പഠിക്കുമ്പോൾ നാടകം കളിച്ചതാണ്, dailogue തെറ്റിച്ചതിനു കൂകി കൊന്നു കളഞ്ഞു എന്നെ 😝😝
@neethuneethuravi2648
@neethuneethuravi2648 Жыл бұрын
😂😂😂
@maddysvlog9234
@maddysvlog9234 2 жыл бұрын
I see all epicode
@shibikp9008
@shibikp9008 2 жыл бұрын
അമ്മായി എവിടെ കുറെ കാലമായി കണ്ടിട്ട് .അമ്മയും പിള്ളേരും വേണം. Episode poli
@aneeshprabhakaran45
@aneeshprabhakaran45 2 жыл бұрын
സൂപ്പർ... പൊളി 👍👍👍👍👍
@deoncleatus9137
@deoncleatus9137 2 жыл бұрын
നമുക്കു പുഞ്ചിരി ക്ലബ്ബിൽ റെഡിയാകാം cleetochetaa.... ✌️
@aswathypv9755
@aswathypv9755 2 жыл бұрын
@soumya bhagyanpillai chechi jamanthiye pole makeup cheyyamo lillikuttikk. Nadukoode hair pakuthit kannezhuthi valya potun thot aiswarya mulla jamanthiyude rooopam . next episode angane cheyyamo pls pls
@hakkimabbas6044
@hakkimabbas6044 2 жыл бұрын
👍👍
@sijocjsijocj2991
@sijocjsijocj2991 2 жыл бұрын
അടിപൊളി eppisode ആയിരുന്നു 🥰
@hakkimkader3802
@hakkimkader3802 2 жыл бұрын
Mass.maranamass maranamass...
@swalihajafi511
@swalihajafi511 2 жыл бұрын
👍
@sujamundaplackal2229
@sujamundaplackal2229 2 жыл бұрын
ഞാൻ എല്ലാ എപ്പിസോടും കണ്ടിട്ടേ ഉറങ്ങു
@avovlog1976
@avovlog1976 2 жыл бұрын
അവസാനത്തെ തലയാട്ടൽ 🥴😁😂😂😂
@selvyedassery1335
@selvyedassery1335 2 жыл бұрын
Soooooper as always
@rajisasikumar9348
@rajisasikumar9348 2 жыл бұрын
1915 August 47 🤭 🤣🤣🤣🤣🤣
@__love._.birds__
@__love._.birds__ 2 жыл бұрын
കനകൻ പോളി 😂😂🤣😍
@askarali3409
@askarali3409 2 жыл бұрын
Njanund 😊😊onnum ozhivaakiyittilla
@jinuhenry2731
@jinuhenry2731 Жыл бұрын
Lilly is so sweet the last dilouge was nice
@sajeerchengarayichengarayi9202
@sajeerchengarayichengarayi9202 2 жыл бұрын
സൂപ്പർ 👍🏻👍🏻🌹🌹
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumyaaaaa ....adi poli
@huzailujju7246
@huzailujju7246 2 жыл бұрын
Lilly fan undo 😍
@hakkimkader3802
@hakkimkader3802 2 жыл бұрын
Krtsmas.episod.adipoli.super .super . ...anike.estaqpatu. 🎄
@bortoqalysupermarket9974
@bortoqalysupermarket9974 2 жыл бұрын
eshtam thakli
@my_world_my_garden6452
@my_world_my_garden6452 2 жыл бұрын
Clettode kannanu highlight 😀😀
@binudevasya3095
@binudevasya3095 2 жыл бұрын
ചിരിച്ചു കുറെ 😀
@hakkimkader3802
@hakkimkader3802 2 жыл бұрын
Adipoli.supar .supar .supar
@shabana4368
@shabana4368 2 жыл бұрын
ലില്ലി യുടെ മുഖത്തിന്‌ എന്തൊ വ്യത്യാസം
@princysanthosh90
@princysanthosh90 2 жыл бұрын
ഭംഗി കുറഞ്ഞത് പോലെ
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
മേക്കപ്പ് ഇല്ല
@dhanyamenon8508
@dhanyamenon8508 2 жыл бұрын
മുടി വെട്ടി കുളമാക്കി
@reshmasujeesh7239
@reshmasujeesh7239 2 жыл бұрын
Ennum kanunna program. Cleeto❤kanakan
@dencyannsunny5348
@dencyannsunny5348 2 жыл бұрын
1:36😂😂😂
@arszz7080
@arszz7080 2 жыл бұрын
ഇച്ചായാ 🤭ഇതാ ചായ 😂😆😆
@hakkimkader3802
@hakkimkader3802 2 жыл бұрын
Kiduki.temartu.supar .supar .super
@hakkimkader3802
@hakkimkader3802 2 жыл бұрын
supar
@josephjohn5298
@josephjohn5298 8 ай бұрын
കാണാറുണ്ട്, പക്ഷേ ഇപ്പോൾ ഒരു bore subjects ആണ് വരുന്നത് 😢
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Too much practice sometimes leads to such fiascos. But as a regular viewer of this episode, I would like to suggest/ request Sri Rajesh Talechara to arrange for a drama with Cleeto and others ( ofcourse not a comedy one) .
@amspoker9476
@amspoker9476 2 жыл бұрын
മാമൻ ഡാഡി യെ കളിയാക്കുന്നത് മുത്തിന് ഒട്ടും ഇഷ്ടപ്പെടുന്നില്ല👍
@hakkimkader3802
@hakkimkader3802 2 жыл бұрын
Kiduki
@royvarghese4335
@royvarghese4335 2 жыл бұрын
Super
@soniiii8651
@soniiii8651 2 жыл бұрын
Nice Episode,1915 ഓഗസ്റ്റ് 47 പാവം CM 😘👌👌👌👌കലക്കി, തിമിർത്തു, പരത്തി
@AadamAdamKutty
@AadamAdamKutty 2 жыл бұрын
ഈ എപ്പിസോഡ് പൊളിച്ചു😀
@ashrafashraf7189
@ashrafashraf7189 Жыл бұрын
Super👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@hakkimkader3802
@hakkimkader3802 2 жыл бұрын
Supar .supar .supar .mass.mass.
@hakkimkader3802
@hakkimkader3802 2 жыл бұрын
Maranamass.
@manmadhanpk4234
@manmadhanpk4234 2 жыл бұрын
അർദ്ധ പ്രജ്ഞൻ. ക്ലിറ്റോ. സൂപ്പർ
@rajeleenac5036
@rajeleenac5036 2 жыл бұрын
ശോ.. നാടകം വിജയിക്കണമായിരുന്നു
@sheebababy3458
@sheebababy3458 2 жыл бұрын
കേക്ക് ആണോ ഉച്ചക്ക് തിന്നണേ 🤣🤣🤣
@jishnumanu2086
@jishnumanu2086 Жыл бұрын
കലക്കി.
@josephchacko5485
@josephchacko5485 Жыл бұрын
സ്വന്തം ഭർത്താവിനെ ക്ലീറ്റോ എത്ര അവഹേളിച്ചാലും അതു കേട്ട് സന്തോഷിക്കുന്ന ഒരു ഭാര്യയാണ് ലില്ലി.
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
ശവത്തിൽ കുത്തരുത് അളിയാ 🤣🤣🤣🤣🤣 പൊളിച്ചു 👌👌👌👌👌 മുത്തേ 😊തക്കിളി മുത്തേ 😊
@ameekhas8744
@ameekhas8744 2 жыл бұрын
🙄
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 6 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 30 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН