Aliyans - 426 | വെളിച്ചം | Comedy Serial (Sitcom) | Kaumudy

  Рет қаралды 632,612

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 253
@sujatharugminiamma6771
@sujatharugminiamma6771 2 жыл бұрын
തങ്കവും മോളും തമ്മിലുള്ള വഴക്ക് അഭിനയമാണെന്നു തോന്നുകേയില്ല. Super...
@shibikp9008
@shibikp9008 2 жыл бұрын
അതെ സൂപ്പർ
@leonemadhav6380
@leonemadhav6380 2 жыл бұрын
Manjuvinte swantham mol anenne thonnu
@anazrahim2011
@anazrahim2011 2 жыл бұрын
തള്ള വേലി ചാടി so മോളെ പേടി 🤣
@dreamygirl3427
@dreamygirl3427 2 жыл бұрын
Re
@rajeshpalakkad3812
@rajeshpalakkad3812 2 жыл бұрын
Super 👍
@TDM_plyz
@TDM_plyz 2 жыл бұрын
അമ്മയും അമ്മാവനും ഉള്ള എപിസോ ഡ് സൂപ്പർ ആണ്
@supriyap5869
@supriyap5869 2 жыл бұрын
വളരെ ശരിയാണ്
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
അമ്മ എന്ത് പാവം ആണ് 😍 മൊത്തം അടിയാരുന്നല്ലോ ഇന്ന്... ആദ്യം അമ്മയും മോളും... പിന്നെ അളിയമാര്.. അവസാനം ആങ്ങളയും പെങ്ങളും... 💯💯💯💯💯 Ludo കളിക്കാൻ സമ്മതിക്കാത്ത ഒരമ്മ 😊 മുത്തേ 😊തക്കിളി മോളെ 😊മോൾടെ ലൈവിൽ ഞാൻ വന്നിരുന്നു 😊
@arshyjunu5570
@arshyjunu5570 2 жыл бұрын
Ivarkj abinayichoode, jeevikkua ellarum. Such incredibly talented actors♥️
@chandranmancheyil254
@chandranmancheyil254 2 жыл бұрын
അഭിപ്രായങ്ങൾ പറയുന്ന സൂപ്പർ എപ്പിസോഡ് എല്ലാവരുമുണ്ട് സൗമ്യടെ ഒരു കുറവു മാത്രമേയുള്ളൂ ഇതുമാതിരികുടുംബ എപ്പിസോഡ് ആണെങ്കിൽ പ്രേക്ഷകർ ഇനിയും കൂടും അളിയൻസ്
@venugopalannallayil3046
@venugopalannallayil3046 2 жыл бұрын
തമ്പി ഇല്ലാത്തതിനാൽ ഈ എപ്പിസോഡ് വളരെ നന്നായി 👍
@user-zo9iy4bp5b
@user-zo9iy4bp5b 2 жыл бұрын
ഒരുത്തന്റെ കഞ്ഞികുടി മുട്ടിച്ചപ്പോൾ സമാദാനം ആയി
@love-vh9oz
@love-vh9oz 2 жыл бұрын
Thambi bore
@savithriv4635
@savithriv4635 Жыл бұрын
@@love-vh9oz സത്യം
@yasinsfc1682
@yasinsfc1682 Жыл бұрын
Crct
@paulosekc6173
@paulosekc6173 Жыл бұрын
തമ്പി ഒരു തരം കൃത്രിമ കോമഡി ഉണ്ടാക്കലും ഗോഷ്ടി കാണിക്കലും . പഴയ നാടകത്തിലെ േകാമ ഡിമാതിരി. അയാൾ ഈ സീരിയലിൽ അധികപ്പറ്റാണ്.
@jalajakumari2006
@jalajakumari2006 2 жыл бұрын
മുത്തും അമ്മയും 👍ഈ കാലഘട്ടത്തിലെ അമ്മയും മോളും തന്നെ 🌹മുത്ത് അനായാസമായി അഭിനയിക്കുന്നു 👍👍
@reflections6073
@reflections6073 2 жыл бұрын
തികച്ചും കൊള്ളാം....ഇത്തരം എപ്പിസോഡുകൾ വളരെ മികച്ചതാണ്. അത് ഉല്ലാസകരമായിരിക്കണം. നല്ല സ്ക്രീനിംഗ്
@gopigo1198
@gopigo1198 2 жыл бұрын
Mm
@mayajiss4146
@mayajiss4146 2 жыл бұрын
അമ്മയും അമ്മാവനും ഉള്ള എപ്പിസോഡ്....അവരുടെ യാത്ര..എന്തൊരു ഗൃഹാതുരതയാണ്....❣️❣️
@christeena3343
@christeena3343 2 жыл бұрын
അമ്മയും മോളും അടി സൂപ്പർ.. അളിയനും അളിയനും വഴക്ക് 😂😂
@JustDumbo
@JustDumbo Жыл бұрын
എന്റെ പൊന്നോ ഇവർ അഭിനയിക്കുവല്ല ജീവിക്കുകയാണ്. ഇവർക്കാണ് ശരിക്കും അവാർഡ് കൊടുകേണ്ടത്‌ 😍💯❤️❤️❤️💯😍
@prameelasasikumar8623
@prameelasasikumar8623 2 жыл бұрын
ഈ അളിയാ മാരെ കൊണ്ട് തോറ്റു 🤣🤣🤣തമ്മില്‍ കണ്ടാല്‍ കീരിയും പാമ്പും... ക്ഷത്രിയ ശപഥം 😅😅😅😅
@talkinjunction1139
@talkinjunction1139 2 жыл бұрын
ഇപ്പൊ മിക്ക എപ്പിസോഡിലും ആരെങ്കിലും ഒക്കെ മിസ്സിംഗ് ആണല്ലോ
@marythomas188
@marythomas188 2 жыл бұрын
അമ്മ വന്നപ്പോൾ നല്ല രസം ❤️
@rijurenjan76
@rijurenjan76 2 жыл бұрын
Lilly ഇല്ലാത്ത എപ്പിസോഡ് ഒരു സുഖമില്ല 😊
@ronforlan9208
@ronforlan9208 11 ай бұрын
True
@muralie753
@muralie753 2 жыл бұрын
ഉറങ്ങുന്നതിന്നു മുൻപുള്ള ഒരു ഡോസ് മരുന്നാണ് ഇപ്പോൾ അളിയൻ വിസ് അളിയൻ..എന്തായാലും സൂപ്പർ.
@PriyaSuresh-bw3sl
@PriyaSuresh-bw3sl 2 жыл бұрын
ഇന്ന് അമ്മ ഉള്ളതുകൊണ്ട് അടിപൊളി ആയിരിക്കും
@nimmymathew5754
@nimmymathew5754 2 жыл бұрын
aa thambi ellatha kond episode nannai, super
@sudharsananvv848
@sudharsananvv848 2 жыл бұрын
Super episode എല്ലാവരും തകർത്തു പക്ഷേ ക്ഷത്രിയന്റെ ശപഥം രണ്ടാം പ്രാവശ്യവും പൊളിഞ്ഞു അവർ തിരിച്ച വരേണ്ടതും ക്ലിറ്റോയുടെ ചമ്മൽ കൂടി ഉണ്ടാകേണ്ടതായി രുന്നു👌
@shihabkulangara8407
@shihabkulangara8407 2 жыл бұрын
ഇപ്പോഴത്തെ പിള്ളേര് മനസ്സിലാക്കാൻ വേണ്ടി ഗെയിം കളിയെക്കുറിച്ച് അല്പം കഥയിൽ കൊണ്ടുവന്നത് നന്നായി
@sreejithv1990
@sreejithv1990 2 жыл бұрын
വളരെ ശെരിയാണ് 👍
@mammadkothod1590
@mammadkothod1590 2 жыл бұрын
Aa aa--++
@incredibleindia293
@incredibleindia293 2 жыл бұрын
അതെന്താ game കളിക്കാൻ പാടില്ലെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ.! Ludo അല്ലേ. പൈസക്ക് കളിക്ക് കളിക്കുന്ന Rummy or Blue Whale ഒന്നും അല്ലല്ലോ. Game കളിക്കുന്നത് മഹാ അഭരാതം ഒന്നുമല്ല.
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
അയ്യേ എന്തൊരു മണ്ടൻ ചിന്താഗതി . 😹ഇത് പോലെ ചിന്തിക്കുന്ന രക്ഷിതാക്കൾ കാണാൻ ആണ് ഈ episode
@aiswaryanair6256
@aiswaryanair6256 2 жыл бұрын
Ludo💓💓
@sheheerkhanmalappuram278
@sheheerkhanmalappuram278 2 жыл бұрын
തകർപ്പൻ എപ്പിസോഡ് എല്ലാവരും സൂപ്പർ ആയി ചെയ്തു അടിപൊളി
@pradeepkumarelantholy2827
@pradeepkumarelantholy2827 Жыл бұрын
തങ്കവും മുത്തും ശരിക്കും അമ്മയും മോളും തന്നെ..... ജീവിക്കുന്നു..... സൂപ്പർ.... 👏👏
@hubairbabu6451
@hubairbabu6451 Жыл бұрын
ഇവരെ രണ്ടുപേരും അമ്മയും മോളും തന്നെ Sharikumm ishttan🥰🥰
@nadeeralleppey606
@nadeeralleppey606 2 жыл бұрын
വെളിച്ചം ദുഃഖമാണുണ്ണി 😂😂😂
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Amma vs ammavan💜💜💜💜 Super
@lizypaul7423
@lizypaul7423 2 жыл бұрын
എന്തൊരു ഒറിജിനാലിറ്റി. സൂപ്പർ
@geethashridharan7749
@geethashridharan7749 2 жыл бұрын
tht "shapatam" n cleto..both was too 😅😅😅👌👌👌
@radhikamenon6573
@radhikamenon6573 2 жыл бұрын
Loved todays episode! Such a heart warming serial! ♥️
@geetharaju7052
@geetharaju7052 2 жыл бұрын
Super amma ammavan kalakki ellavarum supar 👌👌👌👌
@sinidevasia1771
@sinidevasia1771 2 жыл бұрын
It's been long time to see Thankam nd Lilli's fight..avar thammilulla vazakkum idakku kanan rasamanu
@jeenajayanzacharia2440
@jeenajayanzacharia2440 2 жыл бұрын
Its bad behaving like this... Infront of ur child's friends
@achusachu1896
@achusachu1896 2 жыл бұрын
ലില്ലി എവിടെ?
@shantikashi2523
@shantikashi2523 2 жыл бұрын
Super aliyans monday to Friday pls idumo
@princytp539
@princytp539 Жыл бұрын
തങ്കവും മുത്തും അടി എന്താ ഒറിജിനാലിറ്റി 🥰സൂപ്പർ
@jessyroy294
@jessyroy294 2 жыл бұрын
ശരിക്കും മുത്തിന് എത്ര aplus ആണ് 👍
@ravindranks9748
@ravindranks9748 2 жыл бұрын
Sethu lakshmi amma u r awesome hats off u amma super actimg🙏🙏🙏
@ikozhikod1391
@ikozhikod1391 2 жыл бұрын
അമ്മയും അമ്മാവനും മൂന്നു ദിവസത്തിന് ശേഷം കഥ മാറി ലോട്ടറികഥയായിരുന്നു നല്ലത് കാണാൻ നല്ല രസം തന്നെ
@marneer381
@marneer381 2 жыл бұрын
Thambi illathakondu good episode
@shibikp9008
@shibikp9008 2 жыл бұрын
Cleettoyude car thirichu konduvaruka. Episode sooper
@lillyjacob8884
@lillyjacob8884 2 жыл бұрын
Superb❤️
@muthinteponnu143
@muthinteponnu143 2 жыл бұрын
ഒരു കുഞ്ഞിനെ അവിടെ തന്നെ കിടത്തിയിട്ടു എല്ലാവരും കനകന്റെ വീട്ടിൽ വന്ന് ഇരിക്കുന്നു. 😱
@bineeshthomas6019
@bineeshthomas6019 2 жыл бұрын
അതിനു കുഞ്ഞു അവിടില്ലല്ലോ
@aru2279
@aru2279 Жыл бұрын
Kanakan did get jealous over the car Cleeto bought.
@lekhavishal2850
@lekhavishal2850 9 ай бұрын
അടിപൊളി അഭിനയം ആണ് എല്ലാം വരും 👍🏻👍🏻👍🏻👍🏻❤️💕💕💕
@saralasomasundar9941
@saralasomasundar9941 2 жыл бұрын
👌
@farooqfarooq1862
@farooqfarooq1862 2 жыл бұрын
അമ്മയും അമ്മാവനും ഉള്ള എപ്പിസോഡ് super 😂
@sunimolshiji2838
@sunimolshiji2838 2 жыл бұрын
അമ്മ ,മുത്ത്💓💓💓💓
@sobhav390
@sobhav390 2 жыл бұрын
Super 👍
@lalammaphilip7977
@lalammaphilip7977 2 жыл бұрын
എല്ലാരും ഒന്നിനൊന്നു മെച്ചം,അടിപൊളി
@thameemthameem413
@thameemthameem413 2 жыл бұрын
Ammavan 😂😂😂💜💜💜♥️♥️♥️
@j4techjaggu355
@j4techjaggu355 2 жыл бұрын
സൂപ്പർ
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😊
@suseelashiju2430
@suseelashiju2430 2 жыл бұрын
അമ്മ and അമ്മാവൻ ആക്ടിംഗ് അടിപൊളി👏👏💕💕
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
എവിടെ എന്റെ ലില്ലി മോൾ. I mis you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. ഇനി ഈ ങ്ങനെ കാണികരുത് 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
@jipsonkv7347
@jipsonkv7347 2 жыл бұрын
Amma...ammavan🔥🔥🔥👌👌
@samuelmathai4843
@samuelmathai4843 2 жыл бұрын
Naakinte neelathil ammeyude koode competition anennu thonnunnu muthinte. Anyway nice to see Akshaya maturing from a child actress to an adult role player. More of such episodes please.
@user-ns3eh1tf6j
@user-ns3eh1tf6j 2 жыл бұрын
Manju mole kanakan cleetochan muthumol ammavan ammma ellavarum pazhaya formilekk vannu. Super
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Excellent work... God bless you all... Sunny, Kochi,Kerala.
@renujose8959
@renujose8959 2 жыл бұрын
ഒരു ചേര വിചാരിച്ചാലും ശപഥം മുടക്കാൻ പറ്റും 😄അടിപൊളി episode 👏🏻
@deepaparvathy9113
@deepaparvathy9113 Жыл бұрын
Enikkum Ari kazhikana sheelam undayirunnu😊
@Dreamwall--
@Dreamwall-- 6 күн бұрын
വഴക്ക് ചിരിച് ഒരു വഴിയായി 😂😂
@musicoflife4871
@musicoflife4871 2 жыл бұрын
Thankam and muthinte vazhak adipoli but ingane vendarunu.. Othiri strict parenting kollila.. Ee age il aa kutty ku nalla frnds undakate.. Athale nallath. Parents kunjugale manasilaki valarthuna oru episode cheyu. Nanayirikkum.
@USG948
@USG948 Жыл бұрын
Her acting like over acting.. In some situations
@meenuabhi4098
@meenuabhi4098 2 жыл бұрын
Yellavarum 👌👌👌❤️
@sheelaviswam9845
@sheelaviswam9845 2 жыл бұрын
super amma pavam
@samjohnc102
@samjohnc102 2 жыл бұрын
Veedinte akathe camera focus kuravundo?
@jayakrishnank393
@jayakrishnank393 2 жыл бұрын
Thankam ,muthu super
@sajanskariah3037
@sajanskariah3037 2 жыл бұрын
സേതുലക്ഷ്മി യമ്മ സൂപ്പർ...🥰🥰
@meerateena3317
@meerateena3317 2 жыл бұрын
Lovely episode 🌹❤️
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
👌👌👌💯💯nice
@harismlpm4271
@harismlpm4271 2 жыл бұрын
ലില്ലി ഇല്ലാത്തത് കൊണ്ട് ഒരു ഉഷാറില്ല
@MS-iv8uy
@MS-iv8uy 2 жыл бұрын
Ludo chat with play enganeyanu??
@AtoZ76411
@AtoZ76411 2 жыл бұрын
ഒരു സംശയം രാത്രി ചേര ഇറങ്ങുമോ?
@fathimaranapk938
@fathimaranapk938 2 жыл бұрын
Muthintte SSLC result verunna oru episode venam ennullaverundoo.....?
@jaisonjacob7679
@jaisonjacob7679 2 жыл бұрын
Muthu new movieil undallo heaven
@songcorner1321
@songcorner1321 2 жыл бұрын
Aa tv standil viricha cloth arkkengilum ormayundo... Adu കർട്ടൻ എന്നാ episodileyanu... Ormayundo bakki cloth kond ellavarkkum dress adichadu☺️
@prasanthdv4762
@prasanthdv4762 2 жыл бұрын
ഒരു മികച്ച എപ്പിസോഡ് 👍
@jisajisa4791
@jisajisa4791 2 жыл бұрын
Ludo pranth ullavar Indo🤗
@vipinmv9604
@vipinmv9604 2 жыл бұрын
അതേ ഉള്ളൂ
@rekharavindran6540
@rekharavindran6540 2 жыл бұрын
Amma super ❤❤🥰🥰❤️💚💚💕💕🧡🧡🧡♥️🧡
@royjoy6168
@royjoy6168 2 жыл бұрын
👍👍👍
@malayalammedia4926
@malayalammedia4926 2 жыл бұрын
❤️❤️❤️❤️
@sharminasharmi1441
@sharminasharmi1441 2 жыл бұрын
Nalla ammyum molum
@aru2279
@aru2279 2 жыл бұрын
Parents need to monitor their children however not to go overboard/ too strict.Otherwise children will find other way to do their things without parents knowledge which is not good.
@Niah14Natania
@Niah14Natania Жыл бұрын
Thats true
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Super👌. Relationship really matters. I enjoy every moment of the episode. Great relaxation. Stress buster. Thanks aliyans team.
@smnair6642
@smnair6642 2 жыл бұрын
Torch episode
@somlata9349
@somlata9349 2 жыл бұрын
മുത്തിന്റെ റിസൾട്ട്‌ എന്താ ന്ന് പറഞ്ഞില്ലല്ലോ A+കിട്ടിയോ
@NM-zi5kx
@NM-zi5kx 2 жыл бұрын
CBSE.
@maheshmm1245
@maheshmm1245 Жыл бұрын
Illenki
@valsalavalsu4265
@valsalavalsu4265 2 жыл бұрын
❤❤❤
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🎈🎈🎈🎈🎈🎈🎈🎈🙏🙏🙏🙏
@haneefhaneef8800
@haneefhaneef8800 Жыл бұрын
🌺
@haskarap175
@haskarap175 2 жыл бұрын
🙋
@nahla2483
@nahla2483 2 жыл бұрын
Muthinte result vannillallo
@shivkumarnair1285
@shivkumarnair1285 2 жыл бұрын
All Kerala muttu fans come
@af_mediia5061
@af_mediia5061 2 жыл бұрын
Caract
@goddesswoman1547
@goddesswoman1547 2 жыл бұрын
Ee thallakku enthinte sookedaanu? Oru Torchinu vendi aa thalla ethrayaanu kurakkunnathu.
@thameemthameem413
@thameemthameem413 2 жыл бұрын
Super amma thaklli Ansar Natarajan gririja ammAi nallu saiyu kanaga Lily Thangam cleeto ammavan thakdu 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@umarumer2463
@umarumer2463 2 жыл бұрын
Samsaarich i vazhakkitt irangiyappol . . Avar chavakkunnundallo
@Shammuz
@Shammuz 2 жыл бұрын
ഇതിൽ അക്ഷയ വേറൊരു അക്കൗണ്ടിൽ പേര് മാറ്റി കമന്റ് ഇട്ടത് ഞാൻ മാത്രമേ കണ്ടുള്ളു 😆😆😆🥴🤦‍♂️🤫🤫🤫👍🏻👍🏻
@abdulharis7515
@abdulharis7515 2 жыл бұрын
തമ്പി അണ്ണൻ വളരെ ബോറാണ് അഭിനയം
@dileepkumarpk1059
@dileepkumarpk1059 2 жыл бұрын
മുത്തിന്റെ റിസൽട്ട് വന്നില്ലേ? എല്ലാവരുടേതും വന്നു.
@sunimolshiji2838
@sunimolshiji2838 2 жыл бұрын
മുത്തിന്റെ സിലബസ്state അല്ല . വൈകിയേ വരു
@milan9159
@milan9159 2 жыл бұрын
Cbse ആണ്
@nazeerms2884
@nazeerms2884 Жыл бұрын
@@milan9159 CBSE Allah icse
@ravikrishna1906
@ravikrishna1906 2 жыл бұрын
Whr is thampi?😀
@susanalexander8756
@susanalexander8756 2 жыл бұрын
😀😀😂😂
@jobinjose5743
@jobinjose5743 2 жыл бұрын
Camera 🎥 man pazhaya aalu thanne mathi clearilla chila portions
Aliyan vs Aliyan | Comedy Serial | ഉടുപ്പ്  | Amrita TV | EP: 425
22:07
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 24 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Медвежий папа
1:00
Timminator
Рет қаралды 7 МЛН
AAAAH
0:10
F L U S C O M A N I A
Рет қаралды 16 МЛН