Aliyans - 489 | എട്ടിന്റെ പണി | Comedy Serial (Sitcom) | Kaumudy

  Рет қаралды 697,384

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Script : Jacky & Jebin
Camera : Santhosh , Kannan
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 532
@Asha143
@Asha143 Жыл бұрын
ലില്ലി പെണ്ണെ എന്നുള്ള റൊണാൾഡിന്റെ ആ വിളി അടിപൊളിയാണ്. 👌🏻👌🏻👌🏻👌🏻
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
3:22 thankam entrykk vendi purath wait cheyyunnundallo😂.. Purath kai kandu
@sajanskariah3037
@sajanskariah3037 Жыл бұрын
റൊണാൾഡ് എവിടെയും പോവേണ്ട. നിങ്ങള് പൊളിയാണ്.👍👌 ഒടിഞ്ഞ കാലുമായി വരുന്ന വല്യച്ചനെ പ്രതീക്ഷിക്കുന്നു....
@sajeevkumars9820
@sajeevkumars9820 Жыл бұрын
റൊണാൾഡോ അവനാണ് താരം പൊളിയല്ലേ 👍👌♥️♥️
@jijokj5296
@jijokj5296 Жыл бұрын
q
@hananahhashim296
@hananahhashim296 Жыл бұрын
🤪🤪✨🙄😙🦶😙😙😙😙😙😙
@ikozhikod1391
@ikozhikod1391 Жыл бұрын
റൊണാൾഡും. അൻസാറും . നടരാജനും . ക്ലീറ്റോയും ഉണ്ടെങ്കിൽ അളിയൻ സ് : അടിപൊളിയാകും : സൂപ്പർ ❤️❤️
@dileepmv7438
@dileepmv7438 Жыл бұрын
Ee natarajan enth kanichittaa . Ronald is a good actor. But the stories now are not good
@prajith8319
@prajith8319 Жыл бұрын
Kunjammachi
@girly7641
@girly7641 Жыл бұрын
ഈ കുടുംബതെ നേരിൽ കാണാൻ അക്രഹം ഉള്ളവർ ലൈക്ക് ....❤️🥰✨
@KuriannccItty
@KuriannccItty Жыл бұрын
pqesazlkcsa 1:31
@lijithashimjuv.k526
@lijithashimjuv.k526 Жыл бұрын
കനക്ൻ പറഞ്ഞത് സത്യം ആണ് ഞങ്ങൾ കോഴികൊട്കാരുടെ പ്രത്യകത ആണ് അത്...👍👍
@sreenivasank3304
@sreenivasank3304 Жыл бұрын
ഇത് അതൊന്നും അല്ല. മുൻപ് പുതിയ ആളുകളെ അഭിനയിക്കാൻ ആവശ്യമുണ്ടെന്ന് പറഞ്ഞു പരസ്യം ചെയ്തപ്പോൾ ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, ജില്ലാക്കാർക്ക് മുൻഗണന എന്ന് കൊടുത്തിരുന്നു.അപ്പോൾ മറ്റുള്ള ജില്ലക്കാർക്ക് പരിഭവം തീർക്കാൻ ഓരോർത്തരേ ആയി സുഖിപ്പിക്കുക ആണ്.എന്നി പതുക്കെ പതുക്കെ മറ്റു ജില്ലക്കാരെയും പുകഴ്ത്തും.
@kaimalanil7017
@kaimalanil7017 Жыл бұрын
രുചി, ഭക്ഷണം ഇതൊക്കെ കോഴിക്കോട്ടുകാരെ കഴിഞ്ഞിട്ടേ ഉള്ളൂ. ഹോട്ടൽ റഹ്മത്തിലെ മട്ടൺ ബിരിയാണി ഒരെണ്ണം കഴിച്ചാൽ ആയുസ്സിൽ 10 വർഷം കൂടും.
@swetha4844
@swetha4844 Жыл бұрын
@@sreenivasank3304 athu ivarude slang maayi yojichu povunnath kondalle?
@nykk812
@nykk812 Жыл бұрын
@@swetha4844 yssssss.. Athanu vadakku slang entirety different alleee valluvandan bhasha.. Ithil aa muthinte bhashayokke correct thekkan slang allee
@user-yv4lm3fb8u
@user-yv4lm3fb8u Жыл бұрын
ഒരുമാതിരി മരവിച്ചു പോയ അളിയൻസ് , റൊണാൾഡ് വന്നപ്പോൾ വീണ്ടും ഊർജ്ജം കൈവരിച്ചു.🙏..വിശന്നാലും വേണ്ടില്ല, മനസ്സോടെ ആ ക്യാരറ്റ് കഷണം ,ലില്ലി പ്പെണ്ണിന് നീട്ടിയ സീൻ അടിപൊളി 😂😂
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 ай бұрын
അതെ റൊണാൾഡ് ആണ് അളിയൻസിന്റെ ഇപ്പോഴത്തെ ജീവൻ 👍
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Жыл бұрын
പാവം എന്റെ റേണാൾഡ് അമ്മാവ അങ്ങനെ പറയണ്ടായിരുന്നു ഒന്നില്ലങ്കിലും നിങ്ങൾക്ക് വേണ്ടിയല്ലോ അവൻ തല്ലിയത് .... റേണാൾഡ് സൂപ്പർ ചങ്കിന് അഭിനന്ദനം
@this.is.notcret
@this.is.notcret Жыл бұрын
റൊണാൾഡിന്റെ അഭിനയം superrrrr👌👌സംസാരം👍😃😃😃 അമ്മാവൻ തനി ഓന്താണെന്ന് തെളിയിക്കുന്ന എപ്പിസോഡ് 😀😀
@Suresh-tu3sw
@Suresh-tu3sw Жыл бұрын
റൊണാൾഡ്‌ മച്ചമ്പി ♥️ സൂപ്പർ 👌👌👌എല്ലാവരും തകർത്തു.. അമ്മാവനും അമ്മയും 🙏🙏👌🙏 😊😊മുത്തേ 😊😊😊
@basheerckd8926
@basheerckd8926 Жыл бұрын
3:24 ക്യാമറാമാൻ ചതിച്ചു തക്ലിയുടെ ബാക്കിൽ തങ്കം നില്കുന്നു 😃😃 സ്റ്റേജിൽ കയറാൻ വേണ്ടി 😃 😃😃
@manjusuresh2461
@manjusuresh2461 Жыл бұрын
😂😂👍🏼
@glowingcouples3780
@glowingcouples3780 Жыл бұрын
17:57 veendum aro muthinte purakil
@Anootha1528
@Anootha1528 Жыл бұрын
@@glowingcouples3780 ഇല്ലല്ലോ, മുത്തിന്റെ നിഴൽ
@Anootha1528
@Anootha1528 Жыл бұрын
@@glowingcouples3780 7,43 ഇൽ und
@bencydaniel4138
@bencydaniel4138 Жыл бұрын
Innu cameraman alert alla. Avidem ividem okke manushyare kanunnu
@thasliyasadik5868
@thasliyasadik5868 Жыл бұрын
ഒരിക്കലും റൊണാൾഡ് അച്ചാച്ചനെ മാറ്റല്ലേ ഇനി എന്നും എല്ലാ എപ്പിസോഡിലും വേണം🥰😊
@leonemadhav6380
@leonemadhav6380 Жыл бұрын
ചക്കപ്പഴം ഈച്ച ആണ് ഈ റൊണാൾഡ് അവിടുന്ന് ഓടിച്ചു വിട്ടു കഴിഞ്ഞു ഇവിടെ വന്ന്.വയറ്റ്‌പ്പിഴപ്പല്ലെ എന്ന് വച്ച് സഹിക്കുന്നതാണ് മുൻ എപ്പിസോഡ്.ഇനി മുന്നോട്ട് പോയാൽ ഇത് ആളുകൾ കാന്നാതാവും
@abhilashkottarakkara5161
@abhilashkottarakkara5161 Жыл бұрын
ലിയോൺ കൊറോണ കഴിഞ്ഞ് ഒരു നല്ല പ്രോഗ്രാം കാട്ടിയതാണ് കുറ്റം പറഞ്ഞ് നശിപ്പിക്കല്ലേ.... ചക്കപ്പഴം ഞങ്ങളെ വച്ച് തുടങ്ങിയത് ചാനൽ നിർത്തിയതാണ്
@leonemadhav6380
@leonemadhav6380 Жыл бұрын
@@abhilashkottarakkara5161 ചക്കപ്പഴം തുടക്കം മുതൽ കാണുന്നു.കുഞ്ഞുണ്ണി ലളിത ആശ സുമേഷ് പിങ്കി ഉത്തമൻ ഒക്കെയായി നല്ല ഭംഗിയായി പോയിരുന്ന പരിപാടി അ ടീമിനെ മാറ്റി തുടങ്ങിയിട്ട് ആദ്യ രണ്ട് എപ്പിസോഡ് കണ്ടപ്പോൾ തന്നെ മതിയായി.വീണ്ടും പഴയ ടീം വന്നപ്പോൾ ആണ് വീണ്ടും കാണാൻ തുടങ്ങിയത്
@RadhaKrishnan-sp4dv
@RadhaKrishnan-sp4dv Жыл бұрын
😅👍😅😅👍😅👍👍👍👍👍😅😅👍😅👍👍👍👍👍👍👍👍👍😅😅😅👍👍😅👍👍👍👍👍👍👍👍👍👍👍😅👍👍👍😅👍👍👍👍👍👍👍👍👍👍👍👍👍q11 11qq🤣
@rishyathachan92
@rishyathachan92 Жыл бұрын
@@abhilashkottarakkara5161 ithonnum mind aakanda kaaryulla bro. Ith polatha comments reply cheyyanda karyavumilla U did well 👍🏻
@prafuljith6286
@prafuljith6286 Жыл бұрын
അമ്മാവൻ വന്നാൽ എപ്പിസോഡ് കളറാകും 😂😂😂റൊണാൾഡ് ഇനി അളിയൻസ് കുടുംബത്തിലെ ഒരാളായി തന്നെ നിന്നോട്ടെ അങ്ങേര് കിടു ആണ് ക്ലിറ്റോ ഇല്ലാത്തതിന്റെ വിടവ് റൊണാഡ് നികത്തി🔥
@martinjoseph4630
@martinjoseph4630 Жыл бұрын
Ippol cleeto ennalla ellavareyum kadathi vettiyirikkuvale nammude machambi
@valsalaaravindan9514
@valsalaaravindan9514 Жыл бұрын
റൊണാൾഡ് വന്നതോടെ അളിയൻസ് ഉഷാറായി... 👏👏👏👏
@user-yo4em2lb9f
@user-yo4em2lb9f Жыл бұрын
ശുദ്ധഗതി ക്കാരനായ റൊണാൾഡ് എന്ത് നല്ല കാര്യം ചെയ്താലും അവസാനം പാരയാകുന്നു.... 😊😊 കനകനെയും അമ്മാവനെയും കണ്ടപ്പോൾ മനസ്സിനൊരു സമാധാനം..... 🤣🤣 മുത്തും നല്ല പെർഫോമൻസ്.... 👍👍🌹🌹🐻
@bilusunny5780
@bilusunny5780 Жыл бұрын
Supper
@anugrahamolmp447
@anugrahamolmp447 Жыл бұрын
അത് ശെരിയാ
@aparna3846
@aparna3846 Жыл бұрын
സത്യമാണ്.. അമ്മാവൻ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകം തന്നെ ആണ്... 🥰
@abdullatheefkm9633
@abdullatheefkm9633 Жыл бұрын
ഇത് വളരെ രസമുള്ള പരിപാടിയാണ് ഞാനെപ്പോഴും കാണാറുണ്ട്
@manoyanackal6322
@manoyanackal6322 Жыл бұрын
അമ്മാവനും കനകനും അമ്മയും ഒക്കെ ഉണ്ടെങ്കിൽ പഴയ കുറേ ഓർമ്മകൾ ഓടി എത്തും ❤
@sheheermalappuram6009
@sheheermalappuram6009 Жыл бұрын
എപ്പിസോഡ് ഒന്നിന് ഒന്ന് മെച്ച്ചം തന്നെ 👍🏻👍🏻 പറയാൻ വാക്കുകൾ ഇല്ല ഇത് അഭിനയം അല്ല നിങ്ങൾ ജീവിക്കുക ആണ് ❤️❤️👍🏻👍🏻👍🏻 ആരെയും പേര് പറയുന്നില്ല എല്ലാവരും സൂപ്പർ 👍🏻👍🏻👍🏻🥰🥰
@Fahanaah
@Fahanaah Жыл бұрын
എന്തെക്ക പറഞ്ഞാലും റൊണാൾഡിറ്റെ ലില്ലിപെണ്ണ് വിളിയും ആ നടത്തവും പൊളിയാണ്
@midhunmidhun8382
@midhunmidhun8382 Жыл бұрын
Pinne aa nottavum
@dileepmv7438
@dileepmv7438 Жыл бұрын
RONALD IS A GOOD ACTOR, BUT STORIES ARE VERY BAD
@anuanutj4491
@anuanutj4491 Жыл бұрын
Zatham
@josemon9848
@josemon9848 Жыл бұрын
@@sethulakshmigopalakrishnan4125 qqqqqqqq
@sulaikhabalambarth7574
@sulaikhabalambarth7574 Жыл бұрын
@@sethulakshmigopalakrishnan4125 ഹസ്ഡ്ഡുജ്ജ്ക്ക്ജർ
@annammaa226
@annammaa226 Жыл бұрын
അമ്മാവൻ വന്നപ്പോൾ double energy ആയി 🥰
@Rj-mf5tk
@Rj-mf5tk Жыл бұрын
പാവം റൊണാൾഡ് അമ്മാവനെ കട്ടിലിൽ കിടത്തും തല്ലും എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും കേട്ടോണ്ട് നില്കുവോ.. റൊണാൾടച്ചാചൻ സൂപ്പറാ 😍❤️❤️❤️
@mujeebrahman8976
@mujeebrahman8976 Жыл бұрын
മച്ചമ്പി.... മറ്റെല്ലാവരെയും നിഷ്പ്രഭമാക്കുന്ന അഭിനയം....കോമഡി.....ശാരീരിക ചലനം.....സംസാര ശൈലി....ഒത്തിരി ഇഷ്ട്ടം.....ഡൊണാൾഡ് മച്ചമ്പി....ഒരുപാട് എപ്പിസോഡിൽ ഉണ്ടാവട്ടെ... സൂപ്പർ....🤣🤣🤣🤣🤣
@epmmchef_recorded5507
@epmmchef_recorded5507 Жыл бұрын
റൊണാൾഡ് // അഭിനയവും മനറിസവും ഉള്ള മികവുറ്റ കലാകാരൻ ക്ളീറ്റോ മാനറിസം ഏറ്റവും കൂടുതൽ യോജിക്കുന്നു
@kskvlogs332
@kskvlogs332 Жыл бұрын
കനകൻ കോഴിക്കോട് യാത്ര കഴിഞ്ഞ് വന്നുള്ള എപ്പിസോഡ് ഗംഭീരം 🌹🌹🌹💝💝💝
@ranivrinda8690
@ranivrinda8690 Жыл бұрын
Ronald ലില്ലിപ്പെണ്ണേ, മച്ചമ്പി എന്നോ ക്കെ വിളിക്കുന്നത് കേൾക്കാൻ ഒരു പ്രേത്യേക രസമുണ്ട്. സുസു വിൽ വന്നെങ്കിലും അളിയൻസിൽ ആണ് ശ്രദ്ധിക്ക പ്പെടുന്നത്
@hameedh115
@hameedh115 Жыл бұрын
Very nice
@MrJoy8888
@MrJoy8888 Жыл бұрын
കറക്റ്റ് .... അളിയൻ സിൽ റൊണാൾഡ് ക്ലിക് ആയി ... സുസുവിൽ വൻ പരാജയം ----
@abdurahimankk8660
@abdurahimankk8660 Жыл бұрын
ഈ കണക്കാനൊക്കെ എന്തൊരു അഭിനയമാണ്. സിനിമയിൽ അവസരം കൊടുക്കാത്തത് കലാസ്‌നേഹി കൾക്ക് എന്തൊരു നഷ്ടമാണ്.
@aswanisp9401
@aswanisp9401 Жыл бұрын
ഈ എപ്പിസോഡു ഷൂട്ട് കാണാനും അവരോടൊപ്പം കുറച്ചു നേരം ചിലവഴിക്കാനും എനിക് അവസരം കിട്ടി ....വളരെ അധിക്കാം സന്തോഷം ..അളിയൻസ് കുടുംബത്തിന് ഓരായിരം നന്ദി...💕💓❣️
@sureshjose9719
@sureshjose9719 Жыл бұрын
Super
@publicreporterpc5361
@publicreporterpc5361 Жыл бұрын
Hallo Bai ഈ റൊണാൾഡിന്റെ യഥാർത്ഥ പേര് എന്ത് ?
@aswanisp9401
@aswanisp9401 Жыл бұрын
@@publicreporterpc5361 ariyilla broo..
@kavitharajappan209
@kavitharajappan209 Жыл бұрын
എനിക്കും ഈ ഷൂട്ടിങ് ഒന്ന് കാണാനും ഇവരെ ഒക്കെ പരിചയപ്പെടാനും ആഗ്രഹം ഉണ്ട്.
@safari7152
@safari7152 Жыл бұрын
@@publicreporterpc5361 അഭിലാഷ് കൊട്ടാരക്കര
@animallover6534
@animallover6534 Жыл бұрын
3:22 തങ്കം നിൽക്കുന്നു 😁7:43 വേറെ ആരോ 🙄
@sheheermalappuram6009
@sheheermalappuram6009 Жыл бұрын
അനീഷേട്ടാ ഒത്തിരി ശാന്തോഷം ഉണ്ട് എന്റെ പേര് പറഞ്ഞതിലും വീട്ടിൽ വന്ന കാര്യം പങ്കു വെച്ചതിലും 💖💖💖 ഇനിയും വരണം ഞങ്ങൾക്ക് അതൊക്കെ വലിയ സന്തോഷം ആണ് ❤️❤️ ഞാൻ അനീഷേട്ടന്റെ കാര്യം നിസാരം സീരിയൽ ആയിരുന്നു ഫാസ്റ്റ് കണ്ടു തുടങ്ങിയത് മോഹന കൃഷ്‌ണൻ എന്ന കഥാപാത്രം ഒരുപാട് ഇഷ്ട്ടപെട്ടു അന്ന് മുതൽ ഒരുപാട് ഞാൻ ആഗ്രഹിച്ചു നിങ്ങളെ നേരിൽ കാണാൻ അളിയൻസ് സീരിയലിൽ കനകൻ ആയി നിങ്ങളും ജമന്തി ആയി സൗമ്യ ചേച്ചിയും ഒന്നിച്ചു വന്നു പിന്നെ ഞാൻ നമ്മുടെ റിയാസ് ഇക്കയെ പരിചയപെട്ടു nomber തന്നു വിളിച്ചു tvm വരാൻ പറഞ്ഞു എന്താ പറയാ എന്റെ മനസ്സിൽ ലഡു പൊട്ടി 😂😂 വന്നപ്പോൾ എല്ലാവരെയും കാണുകയും രാവിലെ മുതൽ വൈകുന്നേരം വരെ നിങ്ങളുടെ കൂടെ കൂടി ഒന്നിച്ചു ഭക്ഷണം കഴിക്കാനും ഫോട്ടോ എടുക്കാനും അതുപോലെ നിങ്ങളുടെ ഓരോരുത്തരുടെ സ്നേഹവും ഞാൻ മനസ്സിലാക്കി അളിയൻസ് ലൊക്കേഷനിലെ എല്ലാവരും നല്ല സ്നേഹമുള്ള വെക്തികൾ തന്നെ 👍🏻👍🏻👍🏻❤️❤️ വീണ്ടും ഞാൻ രണ്ട് തവണ വന്നു ഇനിയും വരും ഞാൻ ഒരു സീരിയൽ ലൊക്കേഷൻ പോയപോലെ അല്ല ഒരു കുടുംബ വീട്ടിൽ പോകുന്ന പോലെ തന്നെ എനിക്ക് 🥰🥰🥰 പ്രിയപ്പെട്ട രാജേഷ് സാർ ബിഗ് സല്യൂട്ട് 👍🏻👍🏻നിങ്ങൾ ആണ് താരം 👍🏻👍🏻👍🏻❤️❤️ അളിയൻസ് ടീമിലെ എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു ❤️❤️❤️❤️
@salinisalini1353
@salinisalini1353 Жыл бұрын
ചീരയല്ല ശരീരം നാശമാകാതെയല്ലെ നോക്കേണ്ടത്😅😅😁
@ganganmullassery9902
@ganganmullassery9902 Жыл бұрын
എല്ലാ എപ്പിസോഡിലും റൊണാൾഡ്‌ വേണം തന്മയത്വത്തോടെ ഉള്ള അഭിനയം super
@jayaniraman6376
@jayaniraman6376 Жыл бұрын
Super
@jafarzubair7494
@jafarzubair7494 Жыл бұрын
റൊണാൾഡ് എന്നും വേണം 😄
@rosajisaji5144
@rosajisaji5144 Жыл бұрын
ഈ വീട് മാറാല ക്ക് വാടകക്ക് കൊടുത്തേക്കുവന്നൊ... 😁😁
@purnimavishnu9190
@purnimavishnu9190 Жыл бұрын
Hahahaha... Aa lilli pennae nnulla vili thanne enthoru cute aa👌🏻👌🏻👌🏻👌🏻 adipoli aayrunnu innathem, ennathem polae🙏🏻
@lnvn601
@lnvn601 Жыл бұрын
Ronaldum parakumlaluvum sooper combo
@abrahamolickal4045
@abrahamolickal4045 Жыл бұрын
റൊണാൾഡ് ആണ് ഏറ്റവും അടിപൊളി 👌👌👌
@jomolnt7509
@jomolnt7509 Жыл бұрын
എന്തിനാ കനകൻ sir നുണ പറയുന്നത് 😀😀😀...sir star magic കിൽ പോയത് അല്ലായിരു ന്നോ 😀😀😀
@__love._.birds__
@__love._.birds__ Жыл бұрын
റൊണാൾഡോ മുത്താണ് 😂🥰🥰
@creativeentertainmentfacto2505
@creativeentertainmentfacto2505 Жыл бұрын
Ronald is the real star in Aliyans now....Lilipenne🤩🤩🤩
@user-hp9wk6ij9h
@user-hp9wk6ij9h Жыл бұрын
റോനോൽഡിനെ ഫസ്റ്റ് കൊണ്ടുവന്നപ്പോൾ ചൊറിച്ചിൽ ഉള്ളവർ ഉണ്ടെന്നു.. ചിലർ എവിടെപ്പോയി ഇപ്പോൾ..അളിയൻ വരുന്ന എല്ലാവരും 👌👌👌അടിപൊളി. ആണ് ✌️✌️✌️സൂപ്പർ 🥰🥰🥰🥰🥰🥰
@rajeshbhasker913
@rajeshbhasker913 Жыл бұрын
റൊണാൾഡ് നല്ലൊരു അഭിനേതാവാണ്.. Keep. It. Up👌👌
@santoshbaby6694
@santoshbaby6694 Жыл бұрын
Arengilum kando muth kayari vanapol backil thangam nilkunad ..
@JestinJacobPK
@JestinJacobPK Жыл бұрын
Ronald poli...🤣🔥🔥🔥
@muhammadmuhsin2266
@muhammadmuhsin2266 Жыл бұрын
Ente ponneda😂 ammade samsaram poliyan🥰
@nizarn7993
@nizarn7993 Жыл бұрын
മച്ചമ്പി വന്നപ്പോൾ ഒന്നൂടെ സൂപ്പർ ആയിട്ടുണ്ട് 👌👌👌👌😄😄😄
@mathaijobinjoy
@mathaijobinjoy Жыл бұрын
3.23 thankam purakil already nilp und😃, 7.42 muttinte backil oral.
@mohamedthaha1538
@mohamedthaha1538 Жыл бұрын
Ellaarum undallo, Excellent 👍...Big episode.
@anniejohn1647
@anniejohn1647 Жыл бұрын
Super aliyans..❤️
@ManojMNair-en4zc
@ManojMNair-en4zc Жыл бұрын
ഇപ്പോൾ റൊണാൾഡ് ഇല്ലെങ്കിൽ എപ്പിസോഡ് ഒരു പൂർണത ഇല്ല റൊണാൾഡ് സൂപ്പർ ❤️
@AbdulJabbar-jc2tt
@AbdulJabbar-jc2tt Жыл бұрын
അടിപൊളി എപ്പിസോഡ്
@sangeethasureshkumar7310
@sangeethasureshkumar7310 Жыл бұрын
Ronald enthayalum super 👏👏👏👏
@meenuabhi8466
@meenuabhi8466 Жыл бұрын
Amma❤️👌👌👌
@marneer381
@marneer381 Жыл бұрын
ആരുപോയാലും ronald പോകല്ലേ 🙏🏻.., super anu Ronald 👍
@strawberryjokes
@strawberryjokes Жыл бұрын
അമ്മാവൻ മണി ഷൊർണൂർ പിന്നെ റൊണാൾടഡ് കലക്കി 😂😂സൂപ്പർ 👍🏻👍🏻
@shijinshiji3643
@shijinshiji3643 Жыл бұрын
സൂപ്പർ എപ്പിസോഡ്
@priyeshsankarankutty9269
@priyeshsankarankutty9269 Жыл бұрын
20.52 ന് ഉള്ള റൊണാൾഡിന്റ നോക്കിക്കൊണ്ട് ഉള്ള പോക്ക് സൂപ്പർ
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
റൊണാൾഡോ പൊളിയാണ് 😘😘😘
@rashith1877
@rashith1877 Жыл бұрын
അളിയൻസ് അഡിക്റ്റഡ് 💯
@deepthykarthikeyan5554
@deepthykarthikeyan5554 Жыл бұрын
Yes
@bijukumar790
@bijukumar790 Жыл бұрын
🙋‍♂️🙋‍♂️🙋‍♂️
@funminecraft3098
@funminecraft3098 Жыл бұрын
💯💯💯💯💯💯💯💯💯💯💯💯💯💯
@nehariyas2029
@nehariyas2029 Жыл бұрын
Njanum🙌🙌
@afrashamseer6630
@afrashamseer6630 Жыл бұрын
yes
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
Ronald മച്ചമ്പി പൊളിയാണ്💥🙏💛
@hareeshashokan152
@hareeshashokan152 Жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു.... 👍
@rahulreghu4422
@rahulreghu4422 Жыл бұрын
റൊണാൾഡോ... സൂപ്പർ ❤❤❤
@arumughamthankavel8977
@arumughamthankavel8977 Жыл бұрын
Aliyans favourite serial
@leenaambadi2865
@leenaambadi2865 Жыл бұрын
മച്ചമ്പി ഇല്ലാതെ എന്ത് അളിയൻസ് ❤❤❤ മച്ചമ്പി ഫാൻസ് 👍👍👍
@abhilashkottarakkara5161
@abhilashkottarakkara5161 Жыл бұрын
Thanks leena
@leenaambadi2865
@leenaambadi2865 Жыл бұрын
@@abhilashkottarakkara5161 thanku 😊
@saranyasambasivan5746
@saranyasambasivan5746 Жыл бұрын
Ronald super acting, നല്ല ഭാവി ഉണ്ട് 😊
@jinnyjoseph90jinny49
@jinnyjoseph90jinny49 Жыл бұрын
Correct
@sulfikarali2352
@sulfikarali2352 Жыл бұрын
അളിയൻ സി കോമഡി മെഗാ സീരിയൽ. ഇതു ഒരു കോമഡി സീരിയൽ സിനിമയൊന്നുമല്ല. സ്വന്തം കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ പച്ചയായി നമ്മുടെ മുന്നിലേക്ക്. കൊണ്ടുവരുന്ന ഡയറക്ടർ രാജേഷ് തലച്ചിറ സാർ. നിർമ്മാതാവ് ക്യാമറാമാൻ അണിയറപ്രവർത്തകർ അഭിനേതാക്കൾ. എത്ര പ്രശംസിച്ചാലും മതിവരില്ല. 👍👍👍👍👍 സൂപ്പർ സൂപ്പർ മെഗാ സൂപ്പർ. നമ്മുടെ എല്ലാവരുടെയും കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ. 👍👍👍 സീരിയലിൽ അഭിനയിച്ച് പ്രശസ്ത താരങ്ങൾക്കും ഡയറക്ടർ. നിർമ്മാതാവ് അണിയറപ്രവർത്തകർ. എല്ലാവർക്കും ഒരിക്കൽ കൂടി. ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. സുൽഫി. കരുളായി.. നിലംബൂർ. 👍👍👍👍.
@prasanthkm5475
@prasanthkm5475 Жыл бұрын
അളിയൻസ് എല്ലാവരെയും calicut ലേക്ക് ക്ഷണിക്കുന്നു full ചെലവ് എന്റെ വക 👍
@gireeshkumar3152
@gireeshkumar3152 Жыл бұрын
Roneld സൂപ്പർ ലില്ലി പെണ്ണെ വിളി സൂപ്പർ 🥰🥰🥰
@evergreenscales6558
@evergreenscales6558 Жыл бұрын
Ronald is an amazing, he is not acting but lives through the character. All blessings machambi heartly
@dileepmv7438
@dileepmv7438 Жыл бұрын
BUT VERY POOR STORIES NOW A DAYS
@geethapk5535
@geethapk5535 Жыл бұрын
Hai kanakan vannallo😃
@beingmalayali3661
@beingmalayali3661 Жыл бұрын
തങ്കം മുറ്റത് അവരുടെ പിന്നിൽ നിന്നാണ് മുത്തിനെ കാത്തുനിൽക്കുന്നത് 😂😂😂😂
@deepukuttanatl3030
@deepukuttanatl3030 Жыл бұрын
കനകൻ സൂപ്പർ❤️❤️❤️
@suryadeva2009
@suryadeva2009 Жыл бұрын
Super episode
@sudhakaranp2725
@sudhakaranp2725 Жыл бұрын
🌹🌹🌹🌹ഇപ്പോഴത്തെ ഹീറോ റൊണാൾഡ്.... പൊളിച്ചു.. എന്താ അഭിനയം... സൂപ്പർ, തനി നെയ്യാറ്റിൻകര..... 👍👍👍👍
@anumolanumol6996
@anumolanumol6996 Жыл бұрын
Lilly penne.... aahh vili.....super 😍😍😍
@chandranmancheyil254
@chandranmancheyil254 Жыл бұрын
ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട് എല്ലാവരും കൂടി അടിച്ചു തീർത്തു ക്ലീറ്റോ യുടെ ഒരു കുറവും മാത്രമ ഉള്ളൂ റൊണാൾഡോ മച്ചമ്പി പൊളിച്ചടുക്കി എന്താണ് ചെറിയ അപാതകളുണ്ട് ഒറ്റ ഫ്രെയിമിൽ കൊള്ളുന്നില്ല അതു വലിയൊരു പ്രശ്നമാണ് വ്യാഴാഴ്ച അവസാനിച്ചു ഇനി തിങ്കളാഴ്ചക്ക് വേണ്ടി കാത്തിരിപ്പാണ് അളിയൻസ് അഭിനന്ദനങ്ങൾ ശുഭരാത്രി ആശംസകൾ കാത്തിരിക്കുന്നു അടിപൊളിയായിട്ടുണ്ട്
@saranyamaheah4265
@saranyamaheah4265 Жыл бұрын
കനകനും അമ്മാവനും വരുബോൾ ക്ലീറ്റോ കാണില്ല ക്ലിറ്റോ വരുമ്പോൾ ഇവര് കാണില്ല
@Foxtale24
@Foxtale24 Жыл бұрын
എല്ലാരും വന്നപ്പോൾ ഉഷാറായി...👌👌👌
@AL-BOSS_001
@AL-BOSS_001 Жыл бұрын
റൊണാൾഡിന്റെ സ്നേഹം ❤❤❤❤
@vishnuprasad2410
@vishnuprasad2410 Жыл бұрын
Ronaldine vidallle muthaaanu 😌🔥
@kskvlogs332
@kskvlogs332 Жыл бұрын
കൊള്ളാം 🌹ഒത്തുതീർപ്പ് ഊരാക്കുടുക്കായല്ലോ 😂റൊണാൾഡ് ക്ളീറ്റോയ്ക്ക് ഒരു ഭീഷണിയാണോ? 🤣🤣🤣💝💝💝
@riyasriyas8084
@riyasriyas8084 Жыл бұрын
എപ്പിസോഡ് സൂപ്പർ👍👍
@rajaneeshkumar7552
@rajaneeshkumar7552 Жыл бұрын
റൊണാൾഡോ മച്ചമ്പി പൊളി 👌👌👌👌👌👌
@crithmisramarysusej5823
@crithmisramarysusej5823 Жыл бұрын
Ronald-ine paranje vidaaamooo plzzz
@sarammarobinson7042
@sarammarobinson7042 Жыл бұрын
റൊണാൾഡോയുടെ lilly പെണ്ണ് 🤣🤣🤣. പൊളി
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
റൊണാൾഡ് മച്ചമ്പിയെ ഇഷ്ടമുള്ളവർ 😍😍👍👍
@trijinvlogs
@trijinvlogs Жыл бұрын
Ronald Machambi super acting... 💓💜
@sajujames9352
@sajujames9352 Жыл бұрын
നന്നായി കൊള്ളാം 👌🏻
@blackeye2140
@blackeye2140 Жыл бұрын
Psc ക്ക് പഠിക്കാന്‍ ഇരുന്നതാ..അപ്പോഴാ അളിയന്‍സ്...
@shekarmanjakkal3514
@shekarmanjakkal3514 Жыл бұрын
E episode kalakki
@jalajaj3059
@jalajaj3059 Жыл бұрын
ഇ ത് വ ര് ക്ലിറ്റ സ് ആയ യി രൂ ന്ന്‌ കോമഡി, ഇ പ്പൊ അതിലും രസമുണ്ട് റൊണാൾഡോ 😂
@aravindbiju445
@aravindbiju445 Жыл бұрын
മുതിർന്നവർ സംസാരിക്കുന്ന നേരത്തു മുത്തിനെ അടുത്ത് നിർത്തരുത്
@reyasreyas2451
@reyasreyas2451 Жыл бұрын
കുട്ടികൾ എവിടെ നല്ലു
@nagarajan5365
@nagarajan5365 Жыл бұрын
Ethra nalla samvidhanam RAJESH SIR SUPER
@gayathrigeorge960
@gayathrigeorge960 Жыл бұрын
അമ്മാവൻ 👌👌
@surendranv9863
@surendranv9863 Жыл бұрын
ഈ എപ്പിസോഡ് അടിപൊളി ക്‌ളീറ്റോ മിസ്സിംഗ്‌ ഒഴിച്ച്
@onsraa4497
@onsraa4497 Жыл бұрын
Ahhaaaa... Kanakan aliyan vanmapol cleetas aliyan mungiyalooo😃
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
ഹോ ഈ മച്ചമ്പി വന്നപ്പോൾ കല്ലുകടി ആരുന്നെങ്കിലും ippol പൊളി ആണ് ഓന്തമ്മാവൻ 🤪
@beehive2446
@beehive2446 Жыл бұрын
Ronald aane ipo main enjoyment.. poliyane ipo aliyans super aayi pokunnadh ronaldinde karym aayi varumbo aane super ronald keep it up ella episodilum venmttoh
@AtoZ76411
@AtoZ76411 Жыл бұрын
നാളെ നമ്മുടെ ക്ളീറ്റോ കൂടി ഭാഗമായ മമ്മുക്ക യുടെ റോഷക്ക് തീയറ്ററിലേക്!💪
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,7 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 27 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Невероятный челлендж
0:51
TanobobaShorts
Рет қаралды 2,2 МЛН
AAAAH
0:10
F L U S C O M A N I A
Рет қаралды 14 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2,5 МЛН
Smart Sigma Kid #funny #sigma #memes
0:26
CRAZY GREAPA
Рет қаралды 8 МЛН
Когда ты младший в семье
1:00
Ерболат Жанабылов
Рет қаралды 3,6 МЛН