Aliyans - 513 | അപരിചിതൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 843,948

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 499
@deepthimaret2213
@deepthimaret2213 9 ай бұрын
ഇവര് അഭിനയിക്കുവാണ് എന്ന് തോന്നില്ല... ഇവര് അറിയാതെ ക്യാമറ വെച്ച പോലെ ഉണ്ട്‌. 😅.. എന്ത് നാച്ചുറൽ ആക്ടിങ് ആണ് 🔥👏🏻😮
@minibaby6930
@minibaby6930 Жыл бұрын
ഹോ.. ഞാനും പേടിച്ചു പോയി.. അപരിചിതന്റെ ഓരോ നീക്കങ്ങളും ശ്രദ്ധയോടെ ശ്വാസം അടക്കിപ്പിടിച്ചിരുന്ന് ആണ് കണ്ടത് 🤭🤭🤭
@ayyoobperiyandavida1639
@ayyoobperiyandavida1639 Жыл бұрын
😂മുത്ത് രാത്രി മാമിയെ പേടിപ്പിക്കുന്നത് സൂപ്പർ 😂
@asdbad620
@asdbad620 Жыл бұрын
അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ
@newkudir6439
@newkudir6439 Жыл бұрын
Hi
@sp-gf2rs
@sp-gf2rs Жыл бұрын
ഞാൻ
@bijujoseph5438
@bijujoseph5438 Жыл бұрын
Mee tooo
@sanskritclub4196
@sanskritclub4196 Жыл бұрын
@yohannanbabu7813
@yohannanbabu7813 Жыл бұрын
@@newkudir6439 Hii
@limahermen4874
@limahermen4874 Жыл бұрын
Wow Super Episode 👏👏..... അളിയൻസിൽ പ്രേത കഥ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ അളിയൻസിൽ പ്രേത കഥ ഇനിയും വേണം
@chandranmancheyil254
@chandranmancheyil254 Жыл бұрын
കുറച്ചുപേരെയും വെച്ച് സൂപ്പറാക്കി എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും അതാണ് അളിയൻസിന്റെ ടീം പ്രത്യേകത
@smnair3168
@smnair3168 Жыл бұрын
കോപ്പാ. ഒന്ന് pode
@smnair3168
@smnair3168 Жыл бұрын
ചന്ദ്രൻ ഇതിൽ ആരുടെ ബന്ധു ആണ്
@geethaprakash4770
@geethaprakash4770 Жыл бұрын
0
@rajkumarkg2998
@rajkumarkg2998 Жыл бұрын
നല്ലൊരു ഭാഗം...... ഇന്നത്തെ കാലത്ത് ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ് ഈ ഭാഗം.....
@aswanyrnair6699
@aswanyrnair6699 Жыл бұрын
Nice episode....and very happy to see my father as the character kollam unni ... thanks to the entire team for encouraging such artists
@neethujyothishbabu3521
@neethujyothishbabu3521 Жыл бұрын
നല്ല അഭിനയം 🥰
@pradeeppramakrishnan
@pradeeppramakrishnan Жыл бұрын
Natural behavior 👍talented artist
@dhaniyaem9665
@dhaniyaem9665 Жыл бұрын
മുന്ധഴ്ന്നഭ
@dhaniyaem9665
@dhaniyaem9665 Жыл бұрын
@dhaniyaem9665
@dhaniyaem9665 Жыл бұрын
മുത്തന്റ
@kavitharajappan209
@kavitharajappan209 Жыл бұрын
മുത്തിന്റെ കഥ പറച്ചിലും ആരും ഇല്ലാത്ത അന്തരീക്ഷവും അതിന്റെ കൂടെ ഒരു അപരിചിതന്റെ വരവും കൂടെ ആയപ്പോ ശെരിക്കും പേടി ആയി. ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👌👌👌
@jeogeorge964
@jeogeorge964 Жыл бұрын
തള്ളൽ ആണല്ലോ
@Christoph_waltz_1
@Christoph_waltz_1 Жыл бұрын
Oh pinne
@dhaniyaem9665
@dhaniyaem9665 Жыл бұрын
മുത്ത്വിരൻന്റ
@Suresh-tu3sw
@Suresh-tu3sw Жыл бұрын
'അപരിചിതൻ " ഞെട്ടിച്ചു കളഞ്ഞു 👏കൂടെ മുത്തുമണിയുടെ കഥയും 👏ലില്ലിപ്പെണ്ണും കനകനും സൂപ്പർ 👌മുത്തും പോയോ എന്ന് ഇന്നലെ ചോദിച്ചതേയുള്ളു... ഇന്ന് ദേ വന്നു തകർത്തു 😊😊😊
@soorajnair9491
@soorajnair9491 Жыл бұрын
G8 act.. my dear dad (aparichithan). Amma ippo mukalil irunnu kaanunnundaavum...love u amma.. we miss u..
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
ഈ സൗമ്യ ഒരു രക്ഷയും ഇല്ല. എന്തൊരു സ്വാഭാവികമാണ് അവരുടെ അഭിനയം!! എന്റെ favorite മഞ്ജുചേച്ചിയെപ്പോലും ഞാൻ കൈവിട്ടു.
@arjunhari5244
@arjunhari5244 Жыл бұрын
വെള്ളിയാഴ്ച ആണ് എന്നോർക്കാതെ aliyans കാണാൻ വന്നു ചമ്മി😊😊😊
@ashifamoosa3646
@ashifamoosa3646 Жыл бұрын
റൊണാൾഡ് ഉണ്ടായിരിന്നാൽ ചിരിക്കാൻ ഉള്ള വക ഉണ്ടാവും കഴിഞ്ഞ രണ്ടു എപ്പിസോഡ് ആ ലെവൽ ഇല്ലായിരുന്നു
@publicreporterpc5361
@publicreporterpc5361 Жыл бұрын
Renold ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഹൊറർ അന്തരീക്ഷം കിട്ടില്ലാ
@NM-zi5kx
@NM-zi5kx Жыл бұрын
എവിടെ കൊടങ്ങാവിള റൊണാൾഡ് മച്ചമ്പി, ഇല്ലെങ്കിലും ചുമ്മാ എല്ലാവരും ലൈക്ക് അടിച്ചു പോകണേ 👍👍👍💪💪💪.
@this.is.notcret
@this.is.notcret Жыл бұрын
എന്തിനാ രാത്രി പൊരിച്ച് തിഞ്ഞാനാ
@NM-zi5kx
@NM-zi5kx Жыл бұрын
@@this.is.notcret ""തിഞ്ഞുന്നില്ല""😇😇
@ajimathew2198
@ajimathew2198 Жыл бұрын
ഇതിൽ അപരിചിതന് വെള്ളം കൊടുക്കുന്ന ഒരു സീൻ ഉണ്ട്. വളരെ ബുദ്ധിപൂർവ്വം ആണ് മുത്ത് ആ വ്യക്തിക്ക് വെള്ളം കൊടുത്തത്.
@rajendranvayala4201
@rajendranvayala4201 Жыл бұрын
അളിയൻസ് ഒരുദിവസം കണ്ടില്ലെങ്കിൽ ഒരുവല്ലായ്മയില്ലേ...
@deepthipathmini8573
@deepthipathmini8573 Жыл бұрын
പ്രായമുള്ള പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ എപ്പിസോഡ് കൂടുതൽ രസം തോന്നുന്നു. അവർ നന്നായി അഭിനയിക്കുന്നു.
@sajanskariah3037
@sajanskariah3037 Жыл бұрын
കനകൻ ഇന്ന് പുതിയ ഹെൽമെറ്റ് ആണല്ലോ വച്ചിരിക്കുന്നത്.......😊 മുത്ത്+ ലില്ലി+കനകൻ 👌🥰👍
@mariyammashibu8110
@mariyammashibu8110 Жыл бұрын
Super
@jibig09
@jibig09 Жыл бұрын
Njanum pareyaan veruvaayirunnu..
@prajianu7885
@prajianu7885 Жыл бұрын
റൊണാൾഡോയെ കൊണ്ട് വായോ..... എന്നാലേ ഒരു ഗും കിട്ടൂ 😍😍😍😍😍😍... റൊണാൾഡോ ഫാൻസ്‌ കമോൺ 😍😍😍😍
@applebanana9949
@applebanana9949 Жыл бұрын
വേണ്ട് മെസ്സി മതി..ബ്രോ
@vlogs5387
@vlogs5387 Жыл бұрын
Ggghhhh
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
എന്നെ പോലെ മുടങ്ങാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ 🥰
@vikranthrona7584
@vikranthrona7584 Жыл бұрын
🥰
@coolstarjayaramannan6039
@coolstarjayaramannan6039 Жыл бұрын
Njn 👍🏻
@hareeshkumar3748
@hareeshkumar3748 Жыл бұрын
🙋‍♂️
@nithinjithu2261
@nithinjithu2261 Жыл бұрын
ഞാനും ഉണ്ട്
@fathimashamon1999
@fathimashamon1999 Жыл бұрын
Nnjan
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
ഇന്നും നമ്മളെ റൊണാൾഡ് മച്ചമ്പി ഇല്ല 😁😁
@devikadileep3404
@devikadileep3404 Жыл бұрын
അതെ ☺️
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ഇല്ലേ 🙏 കഷ്ട്ടം അവനുള്ള ആണ് ഇത് ഇപ്പൊ റീചാവുന്ന
@90skidhere
@90skidhere Жыл бұрын
റൊണാൾഡ്‌ മച്ചമ്പി ഫാൻസ്‌ 👍അടിച്ചെ
@najmucholakkal8197
@najmucholakkal8197 Жыл бұрын
അളിയൻസ് team എന്നും പൊളിയാ ♥️♥️♥️
@dhanyamoldhanya6088
@dhanyamoldhanya6088 Жыл бұрын
മാമനും മോളും ചിരിക്കുന്നത് കണ്ടപ്പോൾ കമന്റ്‌ ഇടാതെ പോകാൻ തോന്നിയില്ല, പൊളിച്ചു ട്ടൊ
@arunichandran6048
@arunichandran6048 Жыл бұрын
513എപ്പിസോഡ് യുട്യൂബിൽ ആണ് കണ്ടത്. ഡോണൾഡ് മച്ചമ്പി എത്രയും വേഗം തിരിച്ചു വരൂ. 😃
@rohusartcraft1828
@rohusartcraft1828 Жыл бұрын
Ronald alle?
@seenaswaraj694
@seenaswaraj694 Жыл бұрын
Donald alla ronald😂😂😂😂
@shihabkulangara8407
@shihabkulangara8407 Жыл бұрын
ഇന്നത്തെ ലേഡീസിന് മനസ്സിലാക്കാൻ കഴിയാൻ വേണ്ടിയിട്ടുള്ള ഒരു എപ്പിസോഡ് സൂപ്പറായി പൊളിച്ചു മുത്തേ🥰
@jcadoor204
@jcadoor204 Жыл бұрын
മുത്ത് കഥ പറയുന്നത് കേൾക്കാൻ മാത്രമല്ല കാണാനും ഭംഗിയാണ് ആക്ഷൻ & ഡയലോഗ് Cute😍
@riannurav
@riannurav Жыл бұрын
Super over acting, phew!
@rejithamol7611
@rejithamol7611 Жыл бұрын
@@riannurav സത്യം 😂😂😂
@feminamohamedarshad5463
@feminamohamedarshad5463 Жыл бұрын
Athey. ❤
@Padmini1712
@Padmini1712 Жыл бұрын
Both Muthu and Thangam are responsible for Cleeto's cheenja character. They treat an Udaypu like a God.
@galloprealtors6745
@galloprealtors6745 Жыл бұрын
@@riannurav ....naale muthal varun nair abhinayikkum muthinte role....
@mjsmehfil3773
@mjsmehfil3773 Жыл бұрын
Superb content... All performed fantastic.. Directorji congrats for one more method Actor..his performance was excellent ...Convey my congrats to him.. I saw Mein Moosa Hoom..I found Our drama writer thambi character in that movie convey my congrats to him also he performed very well.. Hope Manju ji will join after her movie.. Congrats to all Method actors.. May God bless you all abundantly.. With regards and prayers.. Sunny Sebastian Kochi,Kerala.
@royjoy6168
@royjoy6168 Жыл бұрын
അപരിചിതനായി വന്ന ആൾ പൊളിച്ചു. പക്വതയാർന്ന വേഷം.
@sameerkuttayi9366
@sameerkuttayi9366 Жыл бұрын
നല്ലത് കുറച്ച് മതി കൂടുതൽ വേണ്ടന്ന് തെളിയിച്ചു ലില്ലിയും മുത്തും കൂടി പൊളിച്ചടുക്കി ക്ലൈമാസ് തകർത്തു അപരൻ അഭിനയ ചക്രവർത്തിയാണെന്ന് തോന്നുന്നു റിയൽ തോന്നിപോയി പൊളിച്ച എപ്പിസോട് ലില്ലിക്ക് പ്രത്യേക ബിഗ് സലൂട്ട്
@lambooji2011
@lambooji2011 Жыл бұрын
You guys Rock!!! Nyc to see muth after looong time...keep going guys🇳🇬🎊🇮🇳🌷👍
@saraswathyamma1205
@saraswathyamma1205 Жыл бұрын
2 pare vach oru episode eduthallo , Rajesh Thalachira. Excellent 👍
@suhrakallada3874
@suhrakallada3874 Жыл бұрын
മിടുക്കി മുത്ത്‌ സന്ദർഭത്തിനനുസരിച്ച് പക്വതയോടെ പെരുമാറി - നല്ല എപ്പിസോഡ്
@shivab6122
@shivab6122 Жыл бұрын
Muthu and lily dareing very nice solved take possition dealed.super..
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Good episode Sarikkum pedichu calling bell sound kettapoo. Muthu Da presence of mind super.. Aa kaaluthu aarayum visvasikkam Padilla correct ha chettan paranjnadhu... New chettan acting good and welcome to aliyans team.
@aswanyrnair6699
@aswanyrnair6699 Жыл бұрын
He is my father . who is acting as kollam unni
@radhakrishnanv9584
@radhakrishnanv9584 Жыл бұрын
വയലൻസ് ഇല്ലാത്തിരുന്നതിനാൽ ഒരു മനസമാധന്നോടെ കണ്ടു സൂപ്പർ
@jibig09
@jibig09 Жыл бұрын
@manitha bhaskaran 😂😂😂
@shinojmknr8041
@shinojmknr8041 Жыл бұрын
Rajesh Sir - well done 👏👏🥳🥳
@alexy1969
@alexy1969 Жыл бұрын
കിടു..... മുത്തെ നീ ആള് പുലിയാ്.....വെറും പുലി അല്ല പുപ്പുലി....fantastic
@lathikavivekananthan788
@lathikavivekananthan788 Жыл бұрын
Was a jenuine episode. Watched the whole thing spell bound. Congrts. Keep it up!
@shabnaansar9656
@shabnaansar9656 Жыл бұрын
🏆❤
@ayyoobperiyandavida1639
@ayyoobperiyandavida1639 Жыл бұрын
മുത്ത് സൂപ്പർ സംസാരം
@abupalakkadan9170
@abupalakkadan9170 Жыл бұрын
മുത്ത് നന്നായിട്ടന്നെയാ അഭിനയിച്ചേ... അതോണ്ടാ ഉണ്ണിച്ചേട്ടന് മനസ്സിലായത് . ഹഹഹ
@muralie753
@muralie753 Жыл бұрын
ഒരു പുതുമയുള്ള Episode, നന്നായിരുന്നു
@truewords8442
@truewords8442 Жыл бұрын
ഹോണിങ്Bell അല്ല , കോളിങ്Bell (2:45)
@kalasreeajithakumar2468
@kalasreeajithakumar2468 Жыл бұрын
😅
@seenaswaraj694
@seenaswaraj694 Жыл бұрын
😂😂
@hananahhashim296
@hananahhashim296 Жыл бұрын
​@@kalasreeajithakumar2468 l0 lo lfggdhhhyeye
@devusthirumangal5749
@devusthirumangal5749 Жыл бұрын
Kollam Unni performance....🔥🔥Keep rocking 🤩
@dhiyadhiyamol9284
@dhiyadhiyamol9284 Жыл бұрын
അടിപൊളി എപ്പിസോഡ് 😍😍
@vijeshtp2887
@vijeshtp2887 Жыл бұрын
മുത്തിന്നു പൊളിച്ചടുക്കി 👍👍
@kamallatheef5011
@kamallatheef5011 Жыл бұрын
മുത്ത്‌ പൊളിച്ച് സൂപ്പർ വെൽഡൺ
@abhilashkrishna1432
@abhilashkrishna1432 Жыл бұрын
"കാന്തര" മണ്ണിന്റെ മണമുള്ള മൂവി. കണ്ടില്ലെങ്കിൽ വലിയ ഒരു നഷ്ട്ടം ആയിരിക്കും ... അതിനെ ഉൾപെടുത്തിയതിനു രാജേഷ് തലച്ചിറയ്ക്കു.. അഭിനന്ദനങ്ങൾ ❤️❤️❤️
@braveendran6355
@braveendran6355 2 ай бұрын
jahasfgfjfjfhfyryye
@santhoshmg009
@santhoshmg009 Жыл бұрын
നല്ല ഒരു സന്ദേശം 👍
@nizabeegham6853
@nizabeegham6853 Жыл бұрын
ഇതു പോലുള്ള നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@najeebcm1949
@najeebcm1949 Жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു. ❤
@ganeshm8129
@ganeshm8129 Жыл бұрын
🙏Thanks aliyans bro kanthara 🙏
@kumarkrishnan4674
@kumarkrishnan4674 Жыл бұрын
മുത്തിനെ കണ്ടിട്ട് കുറേ നാളായി
@ayishathmanha178
@ayishathmanha178 Жыл бұрын
ഹെൽമറ്റ് പുതിയത് 🥰സൂപ്പർ ആണ് 😍🥰🥰
@jayasreejaya1060
@jayasreejaya1060 Жыл бұрын
മുത്ത് പൊളിച്ചുട്ടോ
@mohancheenady6910
@mohancheenady6910 Жыл бұрын
Excellent performance 👌👍👏👏
@hannuzlittleworld2024
@hannuzlittleworld2024 Жыл бұрын
ഇന്നത്തെ എപ്പിസോഡ് മുത്ത് സ്കോർ ചെയ്തു 😄.. മുത്തിന്റെ ഹൊറർ കഥ പോലെ എനിക്കും ഉണ്ട് റിലേറ്റീവിസ് പിള്ളേർ ഇങ്ങനെ ഓരോന്ന് പറഞ്ഞു ഒറക്കം കളയാൻ 😌... മുത്തിന്റെ അഫിനയം 😌😌😌.. എന്റെ പൊന്നോ.. ഡാഡി.. ഡാഡി ഉറങ്ങുവാ 😆
@thangappanthangappan789
@thangappanthangappan789 Жыл бұрын
Good message.......
@ajithapillai2095
@ajithapillai2095 Жыл бұрын
A very useful and informative episode. All characters super especially Lilly and Muth. Hats off to all behind the arena.
@subhashbose2316
@subhashbose2316 Жыл бұрын
സൂപ്പർ epide
@sonavstephen6801
@sonavstephen6801 Жыл бұрын
Supr episode 👍👏👌👌
@giridhargnath7555
@giridhargnath7555 Жыл бұрын
Last kanankanz smile awesome
@shiyasrahim8078
@shiyasrahim8078 Жыл бұрын
Aliyanz ishttam😇
@sarath3284
@sarath3284 Жыл бұрын
Soumy's red top super. ..colour..cute red
@sreekumarinair9545
@sreekumarinair9545 Жыл бұрын
Muthum Lillym polichu
@snehalathanair427
@snehalathanair427 Жыл бұрын
Nice-- a bit of suspense which adds to the spice.- where.are the other two children? Pull them into each.episode
@nharakkunnu
@nharakkunnu Жыл бұрын
ഈ അപ്പുകുട്ടൻ സാറെ കാണാൻ കൊതിയാവുന്നു 🤓
@kumaripriya6316
@kumaripriya6316 Жыл бұрын
അപരിചിതൻ acting super
@vanitha1307
@vanitha1307 6 ай бұрын
Adipoli episode Sarikum pedichu.
@eldose.kponnu8102
@eldose.kponnu8102 Жыл бұрын
Watching every episode only on KZfaq... from Paris ..All the best Aliyans Team...
@vbshafeekvshafeek1669
@vbshafeekvshafeek1669 Жыл бұрын
Super episode njan innalea night otaykayirunnu. Athu kond night kanaathea pagal kandu.aparijithen nannayi avathatipichu .
@shamsudheenck4321
@shamsudheenck4321 4 ай бұрын
സൂപ്പർ
@shajip9615
@shajip9615 Жыл бұрын
ശരിക്കും പേടി തോന്നി
@rajaneeshkumar7552
@rajaneeshkumar7552 Жыл бұрын
റൊണാൾഡ് മച്ചമ്പി എവിടെ 😔
@anbalaganp2930
@anbalaganp2930 7 ай бұрын
Welcome back Mr Cletto..!!
@publicreporterpc5361
@publicreporterpc5361 Жыл бұрын
രാത്രി സമയത്ത് ആരു വന്നാലും വാതിൽ തുറക്കരുത്., പിന്നെ ഞങ്ങൾ ഒററക്കാണെന്ന് പറയരുത്.
@chemmicoorg2510
@chemmicoorg2510 Жыл бұрын
Cleeto pinne kanakan undaal pinne aarum illelu prashnamilla😂
@aryaammuammu5129
@aryaammuammu5129 Жыл бұрын
Innu polichu 😀😀👌
@sidhikt8613
@sidhikt8613 17 күн бұрын
Nalla realistick aaayi thonnunnu ee serial♥️♥️♥️
@ancy6578
@ancy6578 Жыл бұрын
Good Episode 🥳🥳
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
മുത്തിന്റെ ഒരു കാര്യം 🤣🤣
@kumaripappa9009
@kumaripappa9009 Жыл бұрын
ഇന്ന് സീരിയലിന് നീളം കൂടിയിട്ടുണ്ടോ
@monuzkingini7016
@monuzkingini7016 Жыл бұрын
Ee episode Pwolich vera level sherikum oru jeevitha kadha pola indu innatha kaalath ithoka ellavarum sradhiknda karyam anu
@shibikp9008
@shibikp9008 Жыл бұрын
എന്ത് പ്ലാൻ ചെയ്താലും അത് മുടങ്ങും. ഇന്നാള് ഊട്ടി യാത്രയും മുടങ്ങി
@sudhianuraj1192
@sudhianuraj1192 Жыл бұрын
Super episode
@rajeshbabu8506
@rajeshbabu8506 Жыл бұрын
നല്ല episode
@hananahhashim296
@hananahhashim296 Жыл бұрын
Eee😊
@govinds9985
@govinds9985 Жыл бұрын
അപരിചിതൻ..... ഉണ്ണി കൊല്ലം.... Super
@sandhyarani4237
@sandhyarani4237 Жыл бұрын
❤️
@seenaswaraj694
@seenaswaraj694 Жыл бұрын
Kanthari 😂😂😂 Good episode ❤❤
@dineshnair511
@dineshnair511 Жыл бұрын
Excelent😃😃👍👍🥰❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@aiswaryas4109
@aiswaryas4109 Жыл бұрын
കനകന്റെ മക്കളെ കണ്ടിട്ട് കുറെ നാളായി. എന്താ കാര്യം
@riannurav
@riannurav Жыл бұрын
One of the most boring episodes in a long time! Please bring more of ammaman, cleatus and machambi please.
@sirajc7362
@sirajc7362 Жыл бұрын
മുത്തേ പൊളിച്ചു ഈ എപ്പിസോഡ് മുത്ത് തകർത്തു
@sajujames9352
@sajujames9352 Жыл бұрын
എല്ലാരും 👌🏻, ഇടക്ക് കുറച്ചു ബോർ അടിച്ചു, എന്നാലും കൊള്ളാം
@beenavinitha1962
@beenavinitha1962 Жыл бұрын
കാന്താരാ powliya 👍🏻👍🏻👍🏻👍🏻👍🏻
@nishasree2172
@nishasree2172 Жыл бұрын
Super🥰🥰
@ourvibes4177
@ourvibes4177 Жыл бұрын
ഒരു നല്ല സന്ദേശം
@seenathsidhik7940
@seenathsidhik7940 12 күн бұрын
ഞാനും ഫോണിൽ ആണ് കാണുന്നത് നമുക്ക് ഇഷ്ടം പോലെ kaanaalo
@swathyvipin62
@swathyvipin62 Жыл бұрын
Inganeyulla thrilling aayitulla eppisodukal iniyum venam prethathinteyoke .....ith thanne njan ethramathe vata kananeriyo ithum pinne pediyillyatha nathoonmarum
World’s Largest Jello Pool
01:00
Mark Rober
Рет қаралды 113 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
GIANT umbrella by Tsuriki Show
0:15
Tsuriki Show
Рет қаралды 6 МЛН