Aliyans - 562 | ഉപകാരം | Comedy Serial (Sitcom) | Kaumudy

  Рет қаралды 436,783

Kaumudy

Kaumudy

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 266
@Thatsfunny-Sbt
@Thatsfunny-Sbt Жыл бұрын
സത്യം പറഞ്ഞ ഇപ്പോ സ്ഥിരം അളിയൻസ് കാണാതെ പറ്റുന്നില്ല. ഞാൻ മാത്രമാണോ അങ്ങനെ🤔🙂
@aparna3846
@aparna3846 Жыл бұрын
എത്ര പൊട്ട എപ്പിസോഡ് ആണേലും കാണാതിരിക്കാൻ പറ്റില്ല എന്നായിട്ടുണ്ട് ❤
@anusandeep4195
@anusandeep4195 Жыл бұрын
Enikkum ... addicted...
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
No
@asifabdullah7097
@asifabdullah7097 Жыл бұрын
Soumya bhagyan pilla and manju pathrose super acting
@unniunni-dc5tq
@unniunni-dc5tq Жыл бұрын
എത്ര നേരമായി നോക്കുന്നു ❤️❤️
@abupalakkadan9170
@abupalakkadan9170 Жыл бұрын
അളിയൻസ് ജീവശ്വാസം പോലെയായി മാറി. ഒഴിവാക്കാനാവില്ല . അതിനു കാരണം ഒരു സീരിയൽ കാണുന്ന ഫീൽ തരാതെ സ്വന്തം കുടുംബത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെപ്പോലെ ജീവിച്ച് കാണിക്കുന്ന ഇതിലെ താരങ്ങളാണ്.എല്ലാവരും ഒന്നിനൊന്ന് മെച്ചം . ♥
@kavitharajappan209
@kavitharajappan209 Жыл бұрын
തിങ്കൾ ആവാൻ കാത്തിരിക്കുവാ, അളിയൻസ് കാണാൻ. 7 മണി മുതൽ നോക്കും you tubil വന്നോ എന്ന് 😍
@manojmohananmanoj2792
@manojmohananmanoj2792 Жыл бұрын
നോക്കിയിരുന്നിട്ടുണ്ട് ഗൾഫിൽ ആയിരുന്നപ്പോൾ കൊറോണാ ടൈമിൽ ഇപ്പപ്പഴും കാണാറുണ്ട് first എപ്പിസോഡ് മുതൽ ഇന്ന് വരെ അവിടെയിരുന്നപ്പോൾ ഉള്ള ഒരു ഗുമില്ലാ
@anooshaj
@anooshaj Жыл бұрын
പരിചയമില്ലെങ്കിലും പ്രായത്തിൽ മൂത്ത ഒരാളെ കണ്ടപ്പോൾ മുത്ത് എഴുന്നേറ്റത് ഇഷ്ടപ്പെട്ടു
@emaangel7126
@emaangel7126 Жыл бұрын
കനകന്റെ ക്ലാസ്സ്‌ 😄😄
@lilyjoseph9038
@lilyjoseph9038 Жыл бұрын
ഞാനും ശ്രദ്ധിച്ചു. വളരെ നന്നായി.
@okay5410
@okay5410 Жыл бұрын
👍
@cjcjjfjfifjjjdjjfj89
@cjcjjfjfifjjjdjjfj89 Жыл бұрын
അളിയാ കേരളം മറന്നു പോയ ഒരാചാരമാണ് താങ്കൾ പറഞ്ഞത് 🤣🤣🤣
@parvathibalakrishnan1528
@parvathibalakrishnan1528 Жыл бұрын
👍
@chandranmancheyil254
@chandranmancheyil254 Жыл бұрын
തങ്കം മച്ചമ്പി മുത്തു ലില്ലി പെണ്ണ് നാല് പേരും കൂടി എപ്പിസോഡ് അടിപൊളിയാക്കി അഭിനന്ദനങ്ങൾ
@padminichaithram8931
@padminichaithram8931 Жыл бұрын
Ķ
@newkudir6439
@newkudir6439 Жыл бұрын
@@padminichaithram8931 ok
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
കുഞ്ഞാവയെ വിട്ടുപോയി ❤❤
@sabuthoma231
@sabuthoma231 Жыл бұрын
ഇന്നത്തെ കാലത്ത് ആർക്കും ഒരു ഉപകാരം ചെയ്യരുതെന്നു പറയുന്നത് ശരിയാണ് 😂😂😆😆
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
എല്ലാം കൊണ്ടും റൊണാൾഡോ ഒരു താരം തന്നെ ... 4 പേരും കൂടി പൊളിച്ചു
@salimvs3768
@salimvs3768 Жыл бұрын
ക്ളീറ്റോ, കനകൻ.. കുറവ് മച്ചമ്പി നികത്തി.. മച്ചമ്പി പൊളിയാ.. 😍😎😃👍
@ranisebastian7854
@ranisebastian7854 Жыл бұрын
Adipoli serial aanu.... Thankam... Lillipennu... Ronald.... Muth....... Ellarum super👌👌👌
@im_a_traveler_85
@im_a_traveler_85 Жыл бұрын
റൊണാൾഡിന്റെ തത്ത വന്നപ്പോഴേക്കും മുത്തിന്റെ കുതിര പോയി.. 🤣🤣🤣
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Lily just rocks. Fantastic.
@prasanthkm5475
@prasanthkm5475 Жыл бұрын
അമ്മാവൻ ഇല്ല അമ്മ ഇല്ല ക്‌ളീറ്റോ ഇല്ല കനകൻ ഇല്ല ആകെ ഒരു ഉഷാർ ഇല്ല 😢
@anilkumarv2121
@anilkumarv2121 Жыл бұрын
മുത്ത്‌ 🥰
@user-ts3dg5jo3u
@user-ts3dg5jo3u Жыл бұрын
അളിയൻസിലെ എല്ലാവരെയും എനിക്കൊരുപാടിഷ്ടമാണ് സൂപ്പർ 👍👍👍🥰🥰🥰👌👌
@tittopantonyantony7947
@tittopantonyantony7947 Жыл бұрын
ലില്ലിയ്ക്ക് വൈറൽ പനിയാണോ.. സൗണ്ട്.. മാറ്റം... ആ.. കുഞ്ഞിനെ ഇടയ്ക്കൊന്ന് കരയിപ്പിക്കണം.. അതിനൊരു വഴക്കുമില്ല.. 😍😍😘😘
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
Haa😂kannu vekkalle thakkuduvine
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
ലില്ലിയുടെ സൗണ്ടിനു മാറ്റം ഉണ്ട് 👍
@sajinachandran3184
@sajinachandran3184 Жыл бұрын
നോക്കി ഇരിക്കുവാരുന്നു
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
Lilly romance scene super...
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
മുത്തിന്റെ അഭിനയം അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻
@prajihero6532
@prajihero6532 Жыл бұрын
🥰🥰🥰🥰Innu Ronaldo yudeyum Lillippenninteyum performance nte aaraattaayirunnu
@pitsonchacko4691
@pitsonchacko4691 Жыл бұрын
We all fall in love with this serial... Originality💯💯💯❤
@geethakumaryamma8701
@geethakumaryamma8701 Жыл бұрын
👌
@neelambaranpanicker5615
@neelambaranpanicker5615 Жыл бұрын
അളിയന്മാരുടെ നിലവാരം അനുദിനം താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടതിൽ ഖേദമുണ്ട്. ഇത്രയും നല്ല അഭിനേതാക്കളെ പഴയതുപോലെ ഉപയോഗപ്പെടുത്തുന്നില്ല. ചിലപ്പോൾ എപ്പിസോഡ് കാണരുതെന്ന് ഞങ്ങൾക്ക് തോന്നുന്നു. കനകനും ക്ലീറ്റോയും ഷൂട്ടിംഗിന് ലഭ്യമല്ലാത്തപ്പോൾ അവരെ കൂടാതെ എപ്പിസോഡ് നിർത്തുക. ഇതൊരു എളിയ അഭ്യർത്ഥനയാണ്
@sudheeshks3705
@sudheeshks3705 Жыл бұрын
അവരില്ലെങ്കിലും episod അടിപൊളി തന്നെ താങ്കൾക്ക് കാണാതിരുന്നാൽ പോരെ..താങ്കൾ മാത്രമാണ് negative coments പറഞ്ഞത്🙄
@yaseenyasir1925
@yaseenyasir1925 Жыл бұрын
വോ വേണ്ട താങ്കൾ കാണണ്ട 🤣🤣
@abupalakkadan9170
@abupalakkadan9170 Жыл бұрын
ക്ലീറ്റോയുടെ കരച്ചിലും റൊണാൾഡോയുടെ കരച്ചിലും കേൾക്കുമ്പം ചിരിയാണ് വരുന്നത്
@siddiqsiddi5965
@siddiqsiddi5965 Жыл бұрын
Adipoli episod 👌👍👍👍
@sureshoppolpalliyara3540
@sureshoppolpalliyara3540 Жыл бұрын
അനുരാജേ പൊളി ❤️❤️❤️ ആശംസകൾ 🔥🔥🔥
@MrJoy8888
@MrJoy8888 Жыл бұрын
റൊണാൾഡേ ഇതാണ് പറയുന്നത് ..... ഇക്കാലത്ത് ഒരു കൊച്ചു കുഞ്ഞിനെപ്പോലും സഹായിക്കരുതെന്ന് ...😜😜😜😜😜 മച്ചമ്പീ നമുക്ക് സുലു ചേച്ചീടെ കേസൊന്ന് സെറ്റിൽ ചെയ്യാൻ പോയാലോ ..... തമ്പിയണ്ണനിട്ട് രണ്ട് ചളുക്ക് കൊടുത്താലോ ? ഞാൻ പിറകിൽ നിന്നോളാം ......
@georgejoseph9514
@georgejoseph9514 Жыл бұрын
ഒരു പെണ്ണിനെയും വിശ്വസിക്കല്ലെ ! റൊഡാൾഡേ! വെള്ളം ചൂടാക്കി ഉപ്പ് ഇട്ടിട്ട് തോർത്ത് മുക്കി പിഴിഞ്ഞ ആ വി പിടിക്ക് അല്ലേ ദേഹം മുഴുവൻ നീരാകും
@abdullrazak4070
@abdullrazak4070 Жыл бұрын
റൊണാൾഡോ ഒരു സംഭവം തന്നെ... 😂😂 റൊണാൾഡോ വന്നപ്പോൾ അളിയൻസ് ഒന്നുകൂടി സൂപ്പറായി
@aa2language839
@aa2language839 Жыл бұрын
വിരട്ടിയാൽ മതീന്ന് ആ പെണ്ണ് എപ്പോഴാ പറഞ്ഞെ ലില്ലിപ്പെണ്ണേ 😆😆..... ഇല്ലാവചനം പറയല്ലേ..... 😛😛😛😛
@shivanikrishna438
@shivanikrishna438 Жыл бұрын
😄😄
@sangeethos491
@sangeethos491 Жыл бұрын
Veeravadyam alla veeravadam
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
സൂപ്പർ എപ്പിസോഡ് 😂
@jafarzubair7494
@jafarzubair7494 Жыл бұрын
ലില്ലിയുടെ കവിളത്തു എന്താ ഒരു പാട് 😄
@ruparupa125
@ruparupa125 Жыл бұрын
Wrkkayinu vann aliyans kand food kayikan oru pratheka rasama
@aparna3846
@aparna3846 Жыл бұрын
സത്യം ❤
@kallukhaleel4882
@kallukhaleel4882 Жыл бұрын
100% carectaa
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
സൗമ്യ ഭാഗ്യൻ പിള്ള.. നല്ല അഭിനേത്രിയാണ്. എന്തുകൊണ്ടാണ് സിനിമയിൽ നല്ല അവസരങ്ങൾ കിട്ടാത്തത് 🙏
@thetinykitchenkerala
@thetinykitchenkerala Жыл бұрын
Sowmyachechi Christian alle pnegana bagyanpilla ennu perinukoode vannatv🤔
@sherin7677
@sherin7677 Жыл бұрын
@@thetinykitchenkerala ath serialil alle😅
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
@@adith7310 ok👍
@thetinykitchenkerala
@thetinykitchenkerala Жыл бұрын
@@sherin7677 allado sherilkum Christian thaneya...avarude abimukathinde videoyil parayununde
@ArunS-wg7cn
@ArunS-wg7cn Жыл бұрын
👍👍👍❤️
@rajkumarkg2998
@rajkumarkg2998 Жыл бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ സമാദാനം ആയി........ 🙏🙏🙏🙏
@satkartha712
@satkartha712 Жыл бұрын
Political protocol .... അടിപൊളി😃😎
@rajendranvayala4201
@rajendranvayala4201 Жыл бұрын
ഇത്രയും ശുദ്ധ തമാശ കുടുംബബന്ധങളിലെ അടുപ്പങൾ കുറുമ്പുകൾ ഒക്കെയും വേറെവിടെ....അമ്മയും,അമ്മാവനും എല്ലാവരും ഒന്നിക്കുന്ന എപ്പിസോഡ് എന്നാണാവോ...
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Жыл бұрын
എന്നാലും എന്റെ മച്ചമ്പിയേ ഇങ്ങനെ തല്ലണ്ടായിരുന്നു DDT പാർട്ടി നാളെ ഹർത്താൽ നടത്തും
@muhammedshibily8885
@muhammedshibily8885 Жыл бұрын
Aliyans azhchayil ella divasam undenkil kollamayirinu Ronaldo super Amma ammavan nallu sayyu ivarulla episodinayi kathirikunnu
@joymathew1581
@joymathew1581 Жыл бұрын
Super episode,some morals too.Hus is always ,for a wife❤
@robinsmini4835
@robinsmini4835 Жыл бұрын
എന്റെ റൊണാൽഡെ കലക്കി😁😂🤣
@kskvlogs332
@kskvlogs332 Жыл бұрын
കലക്കി 🌹🌹🌹
@sjsj346
@sjsj346 Жыл бұрын
Super star Ronaldo..... റൊണാൾഡ് ഉണ്ടെങ്കിൽ അടി പൊളിയാകും.... റൊണാൾഡോയുടെ അടി സീൻ ശരിക്കും ത്രില്ലടിപ്പിച്ചു..... ഗംഭീരം
@smnair3168
@smnair3168 Жыл бұрын
Pattikkaan വന്നവന് അങ്ങോട്ട് ദക്ഷിണ qtr കൊടുത്തോ റൊണാൾഡോ. സ്ക്രിപ്റ്റ് റൈറ്റർ നോക്കണം
@abdulsalam2874
@abdulsalam2874 Жыл бұрын
Ente jeevananu aliyans. Ellavarum jeeevichu abhinayikukayaan. Aa vaavayadakam🥰🥰🥰🥰🥰
@sainudheenk445
@sainudheenk445 Жыл бұрын
റൊണാൾഡും കുഴപ്പമില്ലാതെ അഭിനയിക്കുന്നുണ്ട്. ഇന്ന് ക്ളീറ്റസ് ഇല്ലാത്തത് കൊണ്ട് അയാളുടെ ഫോൺ വിളി കേട്ട് ബോറടിച്ചില്ല.
@microfoodie2.095
@microfoodie2.095 Жыл бұрын
കണ്ടില്ലല്ലോ എന്ന് കരുതി കാത്തിരിക്കുവാരുന്നു
@sarathkrishnan2629
@sarathkrishnan2629 Жыл бұрын
Aliyans Kanan Monday akan noki erikuvarunu😍
@geethasnadanruchikal809
@geethasnadanruchikal809 Жыл бұрын
ശരിയാ .... ഏഴു ദിവസവും ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@jjram987
@jjram987 Жыл бұрын
An episode without kanakan and cleeto only nathuns with thankams kids... Where are nallu and sayu? Where is amma?? Have all left the serial
@raseenaiqbal1051
@raseenaiqbal1051 Жыл бұрын
"യൂട്യൂബിൽ സ്ഥിരമായി കാണുന്നവർ ഉണ്ടോ? " എന്നുള്ള സ്ഥിരം ചോദ്യം കണ്ടില്ലല്ലോ ഇന്ന് !!
@thetinykitchenkerala
@thetinykitchenkerala Жыл бұрын
Avane prandhkoodi kuthiravattathotte kondepoyi🤣
@this.is.notcret
@this.is.notcret Жыл бұрын
അവന് വേറെ പ്രോഗ്രാം കിട്ടിക്കാണും ഇനി അതിൽ സ്ഥിരം പ്രേക്ഷകർ ഉണ്ടോ എന്ന് നിലവിളിക്കാൻ പോയി കാണും
@neelambaranpanicker5615
@neelambaranpanicker5615 Жыл бұрын
ദയവായി കൗമുദി ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ നൽകുക. ഷൂട്ടിംഗ് ഷെഡ്യൂളിൽ കനകനും ക്ലീറ്റോയും ഉൾപ്പെടുത്തിയില്ലെങ്കിൽ എപ്പിസോഡ് സംപ്രേഷണം ചെയ്യരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും
@lilyjoseph9038
@lilyjoseph9038 Жыл бұрын
സിനിമയിൽ ചാൻസ് കിട്ടിയാൽ കുറച്ചു കഴിഞ്ഞാൽ ഒന്നുമില്ലാതെ വീട്ടിലിരിക്കാനാണോ.
@AnjuAnju-qj9wr
@AnjuAnju-qj9wr Жыл бұрын
🥰🥰🥰
@sajeevkumars9820
@sajeevkumars9820 Жыл бұрын
പാവം റൊണാൾഡോ ചിരിച്ചു മരിക്കാം 😀😀😀😀👌♥️
@prasadks4455
@prasadks4455 Жыл бұрын
. തടിയന്റെ മുലയും തലയും അടിച്ചു പരത്തി
@johnaadupara7322
@johnaadupara7322 Жыл бұрын
റൊണാള്‍ഡോ ആയി അഭിനയിക്കുന്ന നടന്‍റെ പേരെന്താ..?
@SN-mv9rb
@SN-mv9rb Жыл бұрын
@@johnaadupara7322 abhilash കൊട്ടാരക്കര എന്നാണ്
@lambooji2011
@lambooji2011 Жыл бұрын
Good going guys👍🇮🇳🇳🇬🎉
@vinatham.c4084
@vinatham.c4084 Жыл бұрын
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി😄😄😄
@snehalathanair427
@snehalathanair427 Жыл бұрын
Very natural acting by Ronaldo
@bijujoseph5438
@bijujoseph5438 Жыл бұрын
Ronanldu Machambi namukku Jayene onnu kaananm.ok
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍
@haneefhaneef8800
@haneefhaneef8800 Жыл бұрын
👌🌺
@sivaprakashssivasankaran1946
@sivaprakashssivasankaran1946 Жыл бұрын
എന്റെ റൊണാൾഡോ നിങ്ങൾ ഇല്ലാത്ത എപ്പിസോഡ് mute ആണ് 😄😄
@sobhamenon1715
@sobhamenon1715 Жыл бұрын
Missing ammaaman and Amma
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
അടുത്ത എപ്പിസോഡിനായി, വെയ്റ്റ്
@sivadasramankutty1178
@sivadasramankutty1178 Жыл бұрын
Super
@mathewjoseph7216
@mathewjoseph7216 Жыл бұрын
Thankam aduppinte moottilano mobilil samsarikkunnadu. Dear director pls see note to show such scenes.
@ratheeshkc71
@ratheeshkc71 Жыл бұрын
👍
@ossammob5730
@ossammob5730 Жыл бұрын
super
@safari7152
@safari7152 Жыл бұрын
Vanneeeeee😍😍🥰🥰😘😘❤❤
@ossammob5730
@ossammob5730 Жыл бұрын
nice
@sreekumarinair9545
@sreekumarinair9545 Жыл бұрын
Enthokkeyo kattikoottiya episode
@devi2928
@devi2928 Жыл бұрын
muthinte sound maariyo
@thahathaha3593
@thahathaha3593 Жыл бұрын
Ronald super
@littilevloger1281
@littilevloger1281 Жыл бұрын
4 perum super
@Suresh-tu3sw
@Suresh-tu3sw Жыл бұрын
അളിയൻസിന്റെ അഭാവത്തിൽ നാത്തൂൻസ് ചിരിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു 👏👏👏👏 എങ്കിലും എന്റെ കൊടങ്ങാവിളേ 😊😊😊 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@muhammednk7905
@muhammednk7905 Жыл бұрын
രണ്ടേമുക്കാൽ ആളെ വെച്ച് ഒരു ദിവസം ഒപ്പിച്ചു
@pavithranmetalcraft2443
@pavithranmetalcraft2443 Жыл бұрын
ലില്ലിയുടെ ശബ്ദത്തിനൊരു പ്രശ്നമുണ്ടല്ലോ
@jayasreebabu9913
@jayasreebabu9913 Жыл бұрын
ഈ സീരിയൽ കണ്ടുതുടങ്ങിയതിൽ പിന്നേ പട്ടുസാരി beautecen നേ കൊണ്ട് ഉടുപ്പിച്ചു രാത്രി കിടന്നിട്ടു, ഒരു ചുളിവുപോലും ഇല്ലാതെ രാവിലെ എണീറ്റു വരുന്ന, ഇരുനിലഅമ്മച്ചി സീരിയൽ കാണുമ്പോൾ ഓർക്കണം വരും 😑🤑🤑🤑
@geethashridharan7749
@geethashridharan7749 Жыл бұрын
pawam ronald...🤣🤣🤦‍♀️
@jamshiskitchen5856
@jamshiskitchen5856 Жыл бұрын
Choru vekunna kalam matiyallo😃😃
@mohamedthaha1538
@mohamedthaha1538 Жыл бұрын
RONALD MACCHAMBI ❤️ BHAARYAYE STHREE DHANATHINTE PERIL UPADHRAVICCHITTU ,GAMAYIL DAILOGE ADICCHAVANU 4 POTTICCHATHU NANNAAYI MONE....THOOKKU KAYAR ENKIL THOOKKUKAYAR...🤝🔥
@sivanisijulal1138
@sivanisijulal1138 Жыл бұрын
Hiii
@ajigeorge1383
@ajigeorge1383 Жыл бұрын
Hai Anuraj👌❤️
@sp4u422
@sp4u422 Жыл бұрын
RONALDO KALAKKI... AVASANAM KAI KOOPI ULLA THOZIL KALAKKI
@sneharobin5009
@sneharobin5009 Жыл бұрын
Lillide soundinu enthpatty
@kanthijaganathan1435
@kanthijaganathan1435 Жыл бұрын
Ronald 🤐😪
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌👌🙏🏻
@shobha9370
@shobha9370 Жыл бұрын
പാവം കൊച്ച്🥰🥰🥰🥰🥰🥰🥰
@alphonsakuniyil8482
@alphonsakuniyil8482 Жыл бұрын
കൃമി കുത്ത് 😃😃😃
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
🎈🎈🎈🎈🎈🎈🙏🙏🙏Ronald പൊളി 🎈🎈🎈😁😁🙏😂😁
@abupalakkadan9170
@abupalakkadan9170 Жыл бұрын
♥♥♥
@hudaifakphudaifakp5359
@hudaifakphudaifakp5359 Жыл бұрын
Enikk ingane oru family kittya mathyarnn🤲😍💕💕💕💕
@muneerzvlog7668
@muneerzvlog7668 Жыл бұрын
😂😂😂😂😂😂
@jubimathew3169
@jubimathew3169 Жыл бұрын
Jaya and Anil, cross locket mala😅
@nirvilekshmi4538
@nirvilekshmi4538 Жыл бұрын
പണ്ട് അളിയൻസ് വരുന്ന ടൈം 6 :30 ആയിരുന്നു ഇപ്പോൾ ദേ 7 :30
@nirvilekshmi4538
@nirvilekshmi4538 Жыл бұрын
Orupad time കാത്തിരിക്കും
@Ani-gi1pf
@Ani-gi1pf Жыл бұрын
Puthya pennu kollaammm🥰🥰😍😍🥰🥰😊👍👍
@daliyasabu5563
@daliyasabu5563 Жыл бұрын
കൊറോണ കുഞ്ഞമ്മിച്ചിയെ കൊണ്ടുവരയിരുന്ന് കുറേ കാലമായി കണ്ടിട്ട്
@vimalkumarr6621
@vimalkumarr6621 Жыл бұрын
👌👌👌🌹🌹🌹
@mayajiss4146
@mayajiss4146 Жыл бұрын
അമ്മാവനെ ഒന്ന് കാണാൻ കൊതിയാവുന്നു....
@rajeevakkattu3734
@rajeevakkattu3734 Жыл бұрын
ഇത് ടിവി യിൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ?
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
UNO!
00:18
БРУНО
Рет қаралды 3,5 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
DAILY BLESSING 2024 AUGUST 08/FR.MATHEW VAYALAMANNIL CST
10:34
Sanoop Kanjamala
Рет қаралды 66 М.
പെട്ടി  !!! M80 Moosa | MediaOne | Vinod Kovoor | Surabhi
18:11
Comfortable 🤣 #comedy #funny
0:34
Micky Makeover
Рет қаралды 11 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 28 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 28 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 24 МЛН