Aliyans - 572 | സൗജന്യ ക്യാമ്പ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 537,769

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 307
@NM-zi5kx
@NM-zi5kx Жыл бұрын
അളിയൻമാർ രണ്ടും കൂടി റൊണാൾഡിന് പണികൊടുത്തത് നന്നായി,തടി കുറയട്ടെ , അഭിലാഷ് കൊട്ടാരക്കര ഫാൻസ് എല്ലാവരും ലൈക്ക് ചെയ്യാൻ പിശുക്ക് കാട്ടല്ലേ.👍👍👍
@prajihero6532
@prajihero6532 Жыл бұрын
അളിയൻസ് ഇല്ലാതെ ഇപ്പൊ പറ്റില്ല..മുമ്പ് വളരെ tension ആയി ഇരിക്കുന്ന ഒരു കാലത്താണ് ഞാൻ അളിയൻ ഫെയ്സ്ബുക്കിൽ കണ്ടു തുടങ്ങിയത്... അതിനുശേഷമാണ് ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്യാൻ തുടങ്ങിയത് ...ഫസ്റ്റ് എപ്പിസോഡ് മുതൽ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട് ഇപ്പോൾ കാണുന്നുമുണ്ട് റിപ്പീറ്റ് അടിച്ചു കാണും ..ഫേസ്ബുക്കിൽ കണ്ടത് തന്നെ പിന്നെ യൂട്യൂബിൽ വന്നു കാണും... മനസ്സിനെ അത്രയും തണുപ്പിക്കുന്ന ഒരു പരിപാടി വേറെ ഇല്ല .. Thanks dear Aliyans team 🤗❤️🤗❤️😍💘🥰💕😘💕💖❤️💖❤️ നിങ്ങൾ എല്ലാവരുടേയും ... അഭിനേതാക്കളുടേതായാലും മറ്റു ടെക്നീഷ്യൻസ് ആയാലും അവിടെ പ്രവർത്തിക്കുന്ന ഓരോ ആളുകൾക്കും അവരുടെ ഫാമിലികളുടെ സപ്പോർട്ടും അത്രയുമുണ്ടായിരിക്കും, അങ്ങനെ എല്ലാവരുടേയും പ്രയത്നത്തിന്റെ ഫലമാണ് ഞങ്ങൾ ഈ പരിപാടി നെഞ്ചിലേറ്റിയതിന്റെ കാരണം .... ഏറ്റവും പ്രധാനഘടകമാണ് ആ വീടും അളിയൻസ് പരിപാടിയുടെ ഐശ്വര്യമായ ആ 4 കുഞ്ഞുങ്ങളും ..എല്ലാവർക്കും ആശംസകൾ.. പ്രാർത്ഥനകൾ... 👍📽️🎶🎤🎧🖌️🎭🎬🎥🎞️✂️📝📋📢 എല്ലാവർക്കും വലിയ വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
@sajanskariah3037
@sajanskariah3037 Жыл бұрын
റൊണാൾഡ് ഉള്ള എപ്പിസോഡ്സ് repeat ചെയ്ത് കാണാറുണ്ട്...... Nice acting 👌👏👍❤️😍
@shashiarayil630
@shashiarayil630 Жыл бұрын
Correct 💯
@ReenasTastyKitchen
@ReenasTastyKitchen Жыл бұрын
Suprrr
@newkudir6439
@newkudir6439 Жыл бұрын
​@@shashiarayil630 lsusa nzhx kwiw
@newkudir6439
@newkudir6439 Жыл бұрын
​@@ReenasTastyKitchen ksuww
@amviy
@amviy Жыл бұрын
കൊട്ടാരക്കരൻ ആയതിൽ എന്റെ അഭിമാനം
@amviy
@amviy Жыл бұрын
. സുലു ചേച്ചി.... നമ്മുടെ സ്വെന്തം....വീട്ടിലെ അയൽവാസി എന്ത് സ്പെഷ്യൽ ഉണ്ടാക്കിയാലും വിട്ടിൽ കൊണ്ടുവരുന്ന ചേച്ചി സുലു.... എന്നാ കഥാപാത്രം... Good Act
@agapelove6321
@agapelove6321 Жыл бұрын
Athu nammade muthinte Own Amma anu 😊❤
@safari7152
@safari7152 Жыл бұрын
അളിയൻസ് ടീം കൂടെ ഞങ്ങൾക്ക് ഒരു പ്രേക്ഷക സംഗമം ആലോചിച്ചൂടെ രാജേഷ് സർ 🥰🥰😍
@venuvenjaramoodu6440
@venuvenjaramoodu6440 Жыл бұрын
അടിപൊളി നല്ല അയിടിയ
@Antony-pn3tw
@Antony-pn3tw Жыл бұрын
ഈ ഐഡിയ കൊള്ളാം
@minigoodsiby6781
@minigoodsiby6781 Жыл бұрын
ഈ എപ്പിസോഡ് super
@prajihero6532
@prajihero6532 Жыл бұрын
Athe
@Demoonefor
@Demoonefor Жыл бұрын
That is a good idea
@boban1410
@boban1410 Жыл бұрын
ടെലിവിഷൻ കേരളത്തിൽ വന്നപ്പോൾ മുതൽ എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ആകെകൂടെ ഞാൻ കാണുന്നത് വാർത്ത മാത്രം. ഈ അളിയൻസ് ആണ് ഞാൻ ആദ്യമായിട്ട് കാണുന്ന സീരിയൽ. അടിപൊളി
@Tinu1234.
@Tinu1234. Жыл бұрын
അളിയൻസ് ഉം അളിയൻ vs അളിയൻ ഉം പിന്നേം പിന്നേം കാണാറുണ്ട്..... കണ്ട എല്ലാ എപ്പിസോഡ് ഉം റിപീറ്റ് കാണാറുണ്ട്... പഴയതും സൂപ്പർ പുതിയതഉം സൂപ്പർ 😍😍😍❤❤congratulations whole team 😍😍
@abubaker40abdullah
@abubaker40abdullah Жыл бұрын
Ok
@Demoonefor
@Demoonefor Жыл бұрын
ഇപ്പോഴത്തെ സമകാലിക പ്രശ്നമാണ് ജീവിത ശൈലി രോഗങ്ങൾ, പൊണ തടി പ്രത്യേകിച്ചും. കുട വയർ ഇല്ലാത്ത ഒരാളെ പോലും ഇപ്പോൾ കാണാൻ കഴിയില്ല.
@kanthijaganathan1435
@kanthijaganathan1435 Жыл бұрын
Ronald ❤😢 With due admiration to all of you, Ronald, you steal the show ❤
@jithingp5129
@jithingp5129 Жыл бұрын
നാലു റൗണ്ട് ഓടിയിട്ടും ഒരു തുള്ളി വിയർക്കാത്ത റൊണൾഡ് എന്റെ ഹീറോ 🥰😆
@newkudir6439
@newkudir6439 Жыл бұрын
Hi
@Anu60563
@Anu60563 Жыл бұрын
ഉപ്പും മുളകും സുരഭിയും സുഹാസിനിയും അളിയൻസ് ചക്കപ്പഴം ഇത് നാലും ഡെയിലി കാണാറുണ്ടായിരുന്നു. അളിയൻസ് മാത്രമാണ് ഇപ്പോഴും പഴയ സ്റ്റാൻഡേർഡ് ഇപ്പോഴും ഉള്ളത്. ബാക്കിയെല്ലാം ഉടായിപ്പ് കാട്ടിക്കൂട്ടൽ ആയി
@bahubali68
@bahubali68 Жыл бұрын
ഉപ്പും മുളകും ലോ സ്റ്റാൻഡേർഡ് ആയി.
@honeymathews4633
@honeymathews4633 Жыл бұрын
ഞാനും ഇപ്പോൾ അളിയൻസ് മാത്രമേ കാണുന്നുള്ളൂ. ഉപ്പും മുളകും low standard ആയി
@jesus11178
@jesus11178 Жыл бұрын
Chakkapazam also good
@shobhanaag3935
@shobhanaag3935 Жыл бұрын
Correct
@Klm531
@Klm531 Жыл бұрын
പാവം റൊണാൾഡോ മാത്രം ഓ ടാതെ തങ്കത്തിനേം ഓ ടിക്ക് ക്ളീറ്റോ 🤣🤣🤣
@molyjames5620
@molyjames5620 Жыл бұрын
ലില്ലിയേയും🤩
@sindhusiya6787
@sindhusiya6787 Жыл бұрын
പൊളിച്ചു അളിയൻസ് ❤❤❤
@AbdulSamad-pl1tu
@AbdulSamad-pl1tu Жыл бұрын
മുടങ്ങാതെ കാണുന്ന ആളെ ഇന്ന് കണ്ടില്ലല്ലോ😀😀
@roshu5622
@roshu5622 Жыл бұрын
കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ റൊണാൾഡോ 😃😄
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
റൊണാൾഡ് ഉള്ള എപ്പിസോഡ് സൂപ്പർ♥️🙏💪👌
@abupalakkadan9170
@abupalakkadan9170 Жыл бұрын
നാല് റൗണ്ട് ഓടിയിട്ടും ഒരുതുള്ളിപോലും വിയർക്കാത്ത റൊണാൾഡപ്പനാണ് ഇന്നത്തെ താരം ♥
@vassujaani4086
@vassujaani4086 Жыл бұрын
റൊണാൾഡ്‌ മുത്ത് അവർ തമ്മിലുള്ള കരുതലും വഴക്കും രംഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തണം ഇന്നത്തെ അവരുടെ അഭിനയം കണ്ടപ്പോൾ അറിയാതെ ചിന്തിച്ചു പോയി ഇങ്ങനെ ഒരു ജേഷ്ഠനും സഹേദരിയും ആയി മാറാൻ
@sanjaynair369
@sanjaynair369 11 ай бұрын
എന്റെ സംശയം....ഈ റൊണാൾടിനെ എന്തേ ഇത് വരെ മലയാള സിനിമ ശ്രദ്ധിച്ചില്ല...???
@appleorange3408
@appleorange3408 Жыл бұрын
റൊണാൾഡ് അച്ചാച്ചൻ കഴിക്കുന്നത് കാണാനാ ഞങ്ങൾക്ക് ഇഷ്ടം . അച്ചാച്ചാ ഇഷ്ടമുളള ഫുഡ് കഴിച്ചോ നന്നായി വ്യായാമം ചെയ്താ മതി . ഈ തടിയും ഭക്ഷണത്തെ പറ്റിയുളള സംസാരവും ഇല്ലെങ്കിൽ പിന്നെന്ത് റൊണാൾഡ് .
@benjamingeorge56
@benjamingeorge56 10 ай бұрын
മടുപ്പില്ലാതെ ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഒരേയൊരു പ്രോഗ്രാമാണ് അളിയൻസ്. അതിൽ ആരുംതന്നേ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ;എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ! അഹങ്കരിക്കാതെ, ശ്രദ്ധയോടെ മുന്നോട്ടു പോകുക.
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
ലിലി സത്യത്തിൽ അതിൽ ബിരിയാണി ഉണ്ടായിരുന്നോ 🤪🤪🤪🤪🤪🤪🤪🤪
@alicejhon3900
@alicejhon3900 Жыл бұрын
🤔🤔
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
ലില്ലി ഇഷ്ടം തങ്കം ഇഷ്ടം
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Жыл бұрын
എനിക്ക് വയു റോണാൾ ടേ ചിരിക്കാൻ ഈ എപ്പിസോട് കഷക്കി അടിച്ചു എന്റെ മുത്താണ് മച്ചമ്പി
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
ഇത് ഏതാ ഭാഷ. എനിക്ക് വയ്യ റൊണാൾഡേ ചിരിക്കാൻ ഈ എപ്പിസോഡ് കലക്കി. ഇതാണോ ഉദ്ദേശിച്ചത് 😂😂😂😂
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
@@sajeevjoseph5773 പാവം ചിരിക്കിടയിൽ ടയ്പ്പ് ചെയ്തതാവും
@ajaykameashvarank7066
@ajaykameashvarank7066 Жыл бұрын
Manju sunichen chechiii outfits Vera level ....be like tis for every episode
@Humanbea1968
@Humanbea1968 Жыл бұрын
Ee aduth Kandathil vach etavum mikacha episode☺
@mohamedthaha1538
@mohamedthaha1538 Жыл бұрын
RONALD MACCHAMBI ❤️ INNATHE 🌟🌟🌟STAR, ....THINNAAN VENDI JEEVIKKARUTHU, JEEVIKKAAN VENDI THINNANAM 👍
@georgevarghese5683
@georgevarghese5683 Жыл бұрын
Again a good message.
@NishiMindBenders
@NishiMindBenders Жыл бұрын
Ronald super performance
@kumaripappa9009
@kumaripappa9009 Жыл бұрын
സത്യത്തിൽ കുടങ്ങാവിള എന്നു പറയുന്ന സ്ഥലമുണ്ടോ
@sreekanthvadassery8288
@sreekanthvadassery8288 Жыл бұрын
ഉണ്ട്.. trivandrum ulla oru place aanu..
@sivaprakashcs7890
@sivaprakashcs7890 Жыл бұрын
Near Neyyattinkara..Tvm Dist.
@ikozhikod1391
@ikozhikod1391 Жыл бұрын
നമ്മുടെ അമ്മ യു o. അമ്മാവനു o എവിട പോയി
@gowrikrishnanmurthy4584
@gowrikrishnanmurthy4584 Жыл бұрын
അളിയന്‍ സ് സീരിയൽ saturday ശനിയാഴ്ച വരെ episode chyamo pls🙏🙏
@lifelightlotusworld
@lifelightlotusworld Жыл бұрын
രാജേഷ് sir, വിഷുവിന് Aliyans team നൊപ്പം ആരാധകരുടെ വിഷു എന്നൊരു Prgrm arrange ചെയ്തുകൂടെ..
@abdulasees6187
@abdulasees6187 Жыл бұрын
Pavam ronald 😙😙😙😙💝💯
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
അളിയൻസ് യൂട്യൂബിൽ എല്ലാ എപ്പിസോഡ് കണ്ടവർ ലൈക്ക് അടി ❤🔥
@kalamoolyam
@kalamoolyam Жыл бұрын
🤣
@coolstarjayaramannan6039
@coolstarjayaramannan6039 Жыл бұрын
പോടെ 😁
@user-qz1ou6fw2k
@user-qz1ou6fw2k Жыл бұрын
Endi
@user-vp7rq1ok9r
@user-vp7rq1ok9r Жыл бұрын
ഇവനെക്കൊണ്ട്
@ardraramesan2385
@ardraramesan2385 Жыл бұрын
Njan unde
@sreekumarsreekumar3692
@sreekumarsreekumar3692 Жыл бұрын
ഈ അപ്പു ചുട്ടൻ സാറിനേ ഒന്നു കണ്ടാൽ കൊള്ളാരുന്നു
@manojnambiar5594
@manojnambiar5594 Жыл бұрын
😄😊
@chonnusvlogs2503
@chonnusvlogs2503 Жыл бұрын
Krishnankutty naayarude moonaa
@safari7152
@safari7152 Жыл бұрын
ഒരു എപ്പിസോഡിൽ വന്നാരുന്നു അപ്പുകുട്ടൻ സർ
@noushadpk4429
@noushadpk4429 Жыл бұрын
@@safari7152 epppooo 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️
@SuperSijovarghese
@SuperSijovarghese Жыл бұрын
കലക്കി, ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു
@vijeshtp2887
@vijeshtp2887 Жыл бұрын
റൊണാൾഡ് ഇഷ്ടം 👍👍👍
@ranisijo8078
@ranisijo8078 Жыл бұрын
റൊണാൾഡഉള്ള എപ്പിസോഡ് സ്ഥിരമായി വേണം
@anjukp4815
@anjukp4815 Жыл бұрын
Ronald eshtam
@bin_esh
@bin_esh Жыл бұрын
കൊളസ്‌ട്രോൾ കൂടുതൽ ആണെന്നും പറഞ്ഞു എല്ലാം കുറക്കണം എന്ന് പറഞ്ഞ ദിവസം തന്നെ ഇവിടെ ഇല്ലാത്ത ഐറ്റംസ് ഇല്ല 😏. ഇവർ എല്ലാം ചേർന്നാണ് അങ്ങേർക്കു കോളസ്ട്രോൾ ഇത്രയ്ക്കു കൂട്ടിയത് എന്നും ചിക്കനും മട്ടനും ബീഫും.
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Supr epsd aliyans machans ronald inu പണികൊടുത്തത് നന്നായി ഒന്ന് exercise ചെയ്യട്ടെ അത്പോലെ ഫുഡ്‌ control supr ronald ഇല്ലാതെ എന്ത് aliyans, then aliyan ഇല്ലാതെ എന്തു epsd ellavarum പൊളിക്കുന്നുണ്ട് 👌👌👌👌👌
@rajendranvayala4201
@rajendranvayala4201 Жыл бұрын
യഥാർഥ ജീവിതത്തിൽ റൊണാൾഡോ നല്ല ഗംഭീരം തീററക്കാരൻ തന്യോ..ശരീരം കണ്ടാലറിയാം.. പക്ഷേ ഈ തീറ്റ ലേശം കുറയ്ക്കണേ...അമ്മാവനുംഅമ്മാവീം അമ്മേം,ഒരുമിച്ച് ഒരു രസകരമായ എപ്പിസോഡ് വരണേ
@vindirapradheep5450
@vindirapradheep5450 Жыл бұрын
Ithuvare Kanda episodukalil vachu ettavum arthavarthaya episodanu innathe episode
@asifabdullah7097
@asifabdullah7097 Жыл бұрын
Ithu adipoli aayittundu
@aaryesdee
@aaryesdee Жыл бұрын
Cleetus oru nalla kaaryam paranju " Jeevikkan vendi thinnanam! Thinnan vendi Jeevikkarudu! Good message to Society.
@annieraju1700
@annieraju1700 Жыл бұрын
Sooper episode 👍
@geethashridharan7749
@geethashridharan7749 Жыл бұрын
pawam Ronald..so innocent...guy. entire team...mast act
@Elizabeth-hp8wx
@Elizabeth-hp8wx Жыл бұрын
Good message 👏👏👏
@sreekanthvadassery8288
@sreekanthvadassery8288 Жыл бұрын
ഇന്നത്തെ സ്ക്രിപ്റ്റ് ക്ലീറ്റസ് ആണ്..
@prabhavm915
@prabhavm915 Жыл бұрын
അളിയൻസ് യുട്യൂബിൽ കാണാനാണ് ഇഷ്ടം.
@shihabkulangara8407
@shihabkulangara8407 Жыл бұрын
ഫാസ്റ്റ് ഫുഡ് അടിച്ചു കേറ്റുന്ന എല്ലാവർക്കും മാതൃകയാവട്ടെ അളിയൻസിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 👍🏻
@prabheeshkumarp4739
@prabheeshkumarp4739 Жыл бұрын
അതു കലക്കി 🤣🤣🤣
@user-jq6og2eb7d
@user-jq6og2eb7d Жыл бұрын
റൊണാൾഡിനെ കോടങ്ങാവിളക്കൊന്നും വിട്ടേക്കല്ലേ നമ്മുടെ മുത്താണ് 🥰
@omanafelix8500
@omanafelix8500 Жыл бұрын
ക്‌ളീറ്റസ് ഒരു നല്ല കാര്യം ആദ്യമായി ചെയ്തു. 😆😆
@anithavinod37
@anithavinod37 Жыл бұрын
Cletode idea .. kalakki 😅
@arjuns1616
@arjuns1616 Жыл бұрын
റൊണാൾഡ് ഉണ്ടെങ്കിലേ അളിയൻ സ് സൂപ്പറാകൂ.. ഒരു എപ്പിസോഡും റൊണാൾഡിനെ മാറ്റി നിർത്തരുത്.
@anilthomas2731
@anilthomas2731 Жыл бұрын
Ronaldo.. Adipoli
@marythomas188
@marythomas188 Жыл бұрын
Super 😂
@meenusurya4489
@meenusurya4489 Жыл бұрын
Polichu👌👌👌
@sreejakuttanpillai7835
@sreejakuttanpillai7835 Жыл бұрын
Riyas ikka script polichu👍👍👍
@arshimansoor7278
@arshimansoor7278 6 ай бұрын
മുത്ത് നല്ലൊരു കൊച്ച് ആണ്
@kalaivaniswamynathan85
@kalaivaniswamynathan85 Жыл бұрын
Very nice good message
@abubaker40abdullah
@abubaker40abdullah Жыл бұрын
Aliyans.Super.super
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍
@safari7152
@safari7152 Жыл бұрын
Vanneeeeeeeeeee😘😘🥰🥰😍😍❤❤
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏റിസൾട്ട്‌ പറഞ്ഞ ശേഷം അളിയൻസ് ഒരുമിച്ച് സംസാരിച്ചു നിൽക്കുന്നത് നല്ല ഒരു സീൻ ആയിരുന്നു 👏👏 ലില്ലിപ്പെണ്ണിന്റെ ഡയലോഗ് ഒക്കെ എന്ത് നാച്ചുറൽ ആണ് 👌👌👌 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Hi vannnnnnnnnnei😍😍😍🤣🤣🤣👍🏻💚💚💚💚💚💚from Qatar🇶🇦🇶🇦🇶🇦
@rithuraj7236
@rithuraj7236 Жыл бұрын
Namaste How these people adjust Ronaldo. So lovingly
@NaTh18108
@NaTh18108 Жыл бұрын
ronaldo scoring ❤
@subhadeepu5677
@subhadeepu5677 Жыл бұрын
👌👌👌❤❤❤
@benzybabu3359
@benzybabu3359 Жыл бұрын
Ronald ane Nammude hero❤❤❤
@sheelathomas9021
@sheelathomas9021 Жыл бұрын
സൂപ്പർ 😄😄👍👍🌹🌹
@vanuek3259
@vanuek3259 Жыл бұрын
Adipoly 🤣🤣🤣🤣
@sherinjohn1380
@sherinjohn1380 Жыл бұрын
Super
@VJ-mz1sy
@VJ-mz1sy Жыл бұрын
റൊണാൾഡ് ന് മാത്രമേ പ്രശ്നമുള്ളോ തങ്കത്തിന് പ്രശ്നമൊന്നുമില്ലേ. Size വെച്ചുനോക്കുമ്പോൾ ……..
@somlata9349
@somlata9349 Жыл бұрын
സ്ലിം ആന്റി
@Humanbea1968
@Humanbea1968 Жыл бұрын
Correct
@gireeshkumarpkondotty2869
@gireeshkumarpkondotty2869 Жыл бұрын
Supar
@asarpp5740
@asarpp5740 Жыл бұрын
Jamanthi&thankam fans like adikk😎😎
@nileworld1
@nileworld1 Жыл бұрын
👍🥰👌😍
@sweetroserosesweet7781
@sweetroserosesweet7781 Жыл бұрын
Enn super
@abupalakkadan9170
@abupalakkadan9170 Жыл бұрын
റൊണാൾണിനെ കാണാതായപ്പൊ ആദ്യം പറമ്പിലും പാടത്തും പോയി തിരഞ്ഞതിനുശേഷം കനകന്റെ വീട്ടിലുണ്ടോ എന്നന്വോഷിച്ചത് ശരിയായില്ല. കുറ്റം പറഞ്ഞതല്ല. .. സംഗതി എന്നത്തേംപൊലെ അടിപൊളി ♥
@shemichemmi9587
@shemichemmi9587 Жыл бұрын
Cleeto ude story 🙌✌️👍👍
@neethusevin2360
@neethusevin2360 Жыл бұрын
Ronald adipoli
@suryannarayanan4346
@suryannarayanan4346 Жыл бұрын
Athuthane
@ushakarakulath231
@ushakarakulath231 Жыл бұрын
ഇന്ന് കലക്കി
@kskvlogs332
@kskvlogs332 Жыл бұрын
സൂപ്പർ 🌹🌹🌹
@AnjuAnju-qj9wr
@AnjuAnju-qj9wr Жыл бұрын
🥰🥰
@lincyshebin
@lincyshebin Жыл бұрын
Manju chechi poli
@indian6346
@indian6346 Жыл бұрын
കൊള്ളാം
@sajizakka7699
@sajizakka7699 Жыл бұрын
Pavam ronald
@nimishakrishnan2235
@nimishakrishnan2235 Жыл бұрын
Kollaam
@vimalkumarr6621
@vimalkumarr6621 Жыл бұрын
👌👌👌🌹🌹🌹
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് എപ്പിസോഡ് 🙏
@meenusurya4489
@meenusurya4489 Жыл бұрын
Pavam achachan😒
@snehalathanair427
@snehalathanair427 Жыл бұрын
Poor old.Ronaldo-- lets hope he knows he's fit and fine and starts eating as he normally does
@rockyuyir7195
@rockyuyir7195 Жыл бұрын
Ronaldo pavam
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Ronald macchambi fans ivide come on 🤣🤣😍😍😍😍👌🏻😄😄😄👍🏻👍🏻👍🏻💚💚💚
@shashiarayil630
@shashiarayil630 Жыл бұрын
ഇപ്പോ റൊനാൾഡോ ഉണ്ടെങ്കിൽ മാത്രം കാണും
@nisanisanisa3946
@nisanisanisa3946 Жыл бұрын
അവിടെ എല്ലാ സാനമൊന്നുമില്ലാരുന്നു 😎
@pareethkottekade2254
@pareethkottekade2254 Жыл бұрын
Chanakavum gomootram Cherna aaharam kazhikkanam ellam marum 🤣🤣🤣🤣🤣🤣🤣🤣🤣🤣
@shobhanaag3935
@shobhanaag3935 Жыл бұрын
റൊണാൾഡിനെ വിഷമിപ്പിക്കരുത് 😍
Заметили?
00:11
Double Bubble
Рет қаралды 3,2 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 29 МЛН
Ну Лилит))) прода в онк: завидные котики
00:51
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 19 МЛН
Komady Circus I Shyju Adimali & Soumya - Skit I Mazhavil Manorama
13:50
Mazhavil Manorama
Рет қаралды 2,8 МЛН
Cute 🐒😂💞👍😱
0:11
Tuğkan Efe
Рет қаралды 6 МЛН
A comical and humorous family
0:43
昕昕一家人
Рет қаралды 23 МЛН
Хотел парализовать друга😅 #freekino
0:20
🍬 Testing the Viral Gummy Pack Opening Lifehack! 🤔 | Epic Fail Alert!
0:40
#англия #жумыс #работа
0:58
Forward
Рет қаралды 355 М.