Aliyans - 631 | നയവഞ്ചന | Comedy Serial (Sitcom) | Kaumudy

  Рет қаралды 512,946

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
kaumudytv
keralakaumudi
kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 445
@swaroop3521
@swaroop3521 Жыл бұрын
അടിപൊളി,,,,,, കുറച്ചു നാളിന് ശേഷം ഇന്ന് കണ്ടു,,,, കനകന്റെ,,,,, ക്ളീറ്റോയുടെ,, റൊണാൾഡോയുടെ,,,, പിന്നെ മമ്മൂട്ടിയുടെ നല്ല ഐറ്റം 😄😄😄😄
@santhoshsandhu5177
@santhoshsandhu5177 Жыл бұрын
അങ്ങനെ പരസ്യത്തിന് വേണ്ടി അമ്മായി മീൻ കറി കഴിച്ചു തുടങ്ങി പ്രേക്ഷകരെ കഴിച്ചു തുടങ്ങി 😂😂😂
@renjujohn439
@renjujohn439 Жыл бұрын
Mm
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അതേയ് അളിയൻസ് 631 എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്‌ 😌ഓടി വന്നു ഹാജർ ആയിക്കെ 😌*
@babums9143
@babums9143 Жыл бұрын
ഹായ് സുഡു
@manjugopan7109
@manjugopan7109 Жыл бұрын
@sajeeshponnari9717
@sajeeshponnari9717 Жыл бұрын
നിന്റെ ഉമ്മയെ ....... ആരൊക്കെ ഉണ്ട് ഓടി വന്ന് ഹാജർ വെക്ക്😂😂😂😂😂
@Jamalnihal3404
@Jamalnihal3404 Жыл бұрын
ഞാൻ athinuമുൻപുള്ളതും kanditund
@TheVijeshvijay
@TheVijeshvijay Жыл бұрын
632 കൂടി കണ്ടുപോയി.. 🤭
@ramachandran5854
@ramachandran5854 Жыл бұрын
റൊണാൾഡിന്റെ ബിരിയാണി തീററയും ഫേസ് ലോക്കും തകർത്തു😂
@beenathomas5845
@beenathomas5845 Жыл бұрын
😅
@AleenaAhalya400
@AleenaAhalya400 Жыл бұрын
😂😂😂
@rafeeqk1878
@rafeeqk1878 Жыл бұрын
😂😂😂😂
@sameeracpsameeracp3579
@sameeracpsameeracp3579 Жыл бұрын
😁😁😁
@babithabhaskaran6768
@babithabhaskaran6768 Жыл бұрын
😂😂
@santhoshsupersabin9828
@santhoshsupersabin9828 Жыл бұрын
റൊണാൾഡ് തകർക്കയാണ് ഭാവിയുള്ള കലാകാരൻ എല്ലാവരെയും🥰🥰 ഇഷ്ടമാണ് കേട്ടോ
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Жыл бұрын
Cochin haneefayude acting ormippikkunna oru actor ane Ronald❤
@alexandergeorge9365
@alexandergeorge9365 Жыл бұрын
24:13 റൊണാൾഡോയുടെ ഫേസ് ലോക്ക്... മറ്റാർക്കും അനുകരിക്കാൻ പറ്റാത്തത്.... സൂപ്പർ 🤪🤪🤪
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഒരു മഴക്കാല എപ്പിസോഡ് വരണം ചക്ക കുരച്ചു തീറ്റി ഒണക്ക മീൻ കറി ഉണക്ക ചീനി അങ്ങനെയങ്ങനെ മഴ കാല ഗൃഹാതുരതം എത്രയാ - അമ്മയും അമ്മാവനും വരണേ
@sumangalaks9417
@sumangalaks9417 Жыл бұрын
അടിപൊളി ❤
@anurajarts8264
@anurajarts8264 Жыл бұрын
അളിയനും അളിയനും കളിയാക്കുന്നതും തല്ലു പിടിക്കുന്നത് രസമാണ് പക്ഷെ പുറത്തുള്ള ഒരാളു വന്ന് കളിയാക്കുന്നത് അത്ര നല്ലതല്ല.ക്ലീറ്റോയെ അത്രക്കു ' തരംതാഴ്ത്തരുത്
@sajigeorge8896
@sajigeorge8896 Жыл бұрын
ജീവിതത്തിൽ ഇനി ക്വാളിറ്റി മസാല മേടിക്കില്ല 😀😀😀
@rajeshmannadiarrithikar
@rajeshmannadiarrithikar Жыл бұрын
😂😂
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏മച്ചമ്പി ഫോണിന്റെ ലോക്ക് ഓപ്പൺ ചെയ്തത് പൊളിച്ചു 👏👏👏 അളിയൻസും നാത്തൂൻസും മക്കൾസ്സും എല്ലാം സൂപ്പർ ആയിരുന്നു.. 👏അമ്മായി വന്നു.. അമ്മാവൻ വന്നില്ലല്ലോ.. മമ്മൂട്ടിയും കലക്കി 👏👏👏 😊😊മുത്തേ 😊😊തക്കിളി മോളെ 😊
@sidheekmayinveetil3833
@sidheekmayinveetil3833 10 ай бұрын
😂😂 റൊണാൾഡിന്റെ Face lock പൊളിച്ച് ചിരിച്ച് ഒരു വഴിക്കായി❤❤❤
@kunchusshameer7664
@kunchusshameer7664 Жыл бұрын
അളിയൻസ് എല്ലാ എപ്പിസോടും കണ്ടവർ ഇവിടെ ഒന്ന് ലൈകിട്ടിട്ട് പോയെ 😂
@ambikapillai7259
@ambikapillai7259 Жыл бұрын
Super!
@smithaajayakumar8420
@smithaajayakumar8420 Жыл бұрын
ഇങ്ങനെ തിന്നാൻ വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യൻ.... റൊണാൾഡ് 😂
@Wanderingsouls95
@Wanderingsouls95 Жыл бұрын
" ഇതിനാത്ത് മുട്ടയുണ്ട് " "അത് തൊരന്ന് തിന്നുമ്പോ കിട്ടും " 😂😂 എന്റെ പൊന്ന് റൊണാൾഡേ 😂😂 ഇതൊക്കെ കയ്യിന്ന് ഇട്ട് പറയുന്നതാണോ 😃
@mmsalim
@mmsalim Жыл бұрын
My Safa
@sunishaji7613
@sunishaji7613 Жыл бұрын
Mammootty ക്ക് പല റോൾ ആണ് aliyancil നേരത്തെ ആക്രി കാരൻ ആയിട്ട് വന്നിട്ടുണ്ട്
@jincybinu3477
@jincybinu3477 Жыл бұрын
റൊണാൾഡ് എല്ലാ എപ്പിസോഡിലും വേണം.. എങ്കിലേ ചിരിക്കാൻ പറ്റു... അളിയൻസ് സൂപ്പർ..
@MuhammadAli-cf7ur
@MuhammadAli-cf7ur Жыл бұрын
റൊണാൾഡോ വന്നതിനു ശേഷം ഒന്നുകൂടി സുപ്പേറാകുന്നുണ്ട് !. (ഫേസ് ലോക്ക് സൂപ്പർ 😊😊
@mukeshk9639
@mukeshk9639 Жыл бұрын
ഏട്ട ക്ലൈമാക്സ്‌ അടിപൊളി... ചിരിച്ചു... റൊണാൾഡോ യുടെ മുഖഭാവം കലക്കി....❤
@shareefmaanu3668
@shareefmaanu3668 Жыл бұрын
അളിയൻസ് ടീം ഒരു സിനിമ വരണം എന്ന് ആഗ്രഹിക്കുന്നു.. ഒരു നല്ല ഫാമിലി ഫീൽ ഗുഡ് മൂവി ❤
@noufalkhannoufal5580
@noufalkhannoufal5580 Жыл бұрын
സൗമ്യ ഒരു രക്ഷയുമില്ലി റിയൽ കുട്ബിനി അടിപൊളി
@kavitharajappan209
@kavitharajappan209 Жыл бұрын
റൊണാൾഡ് ന്റെ face lock 🤣🤣🤣🤣. ഇന്ന് എല്ലാവരും തകർത്തു 👏👏👏👏👏🌹. അമ്മായി വന്നല്ലോ. അമ്മാവനും അമ്മയും കൂടി വേണം. മുത്ത്‌, സയ്യു, നല്ലു 👌👌❣️❣️❣️
@chandranmancheyil254
@chandranmancheyil254 Жыл бұрын
എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട്😅😊😂
@this.is.notcret
@this.is.notcret Жыл бұрын
ക്ലൈമാക്സ്‌ സൂപ്പർ റൊണാൾഡിന്റെ എക്സ്പ്രെഷൻ സൂപ്പർ 👌👌 കല്ലാമം സതീഷ്, പവിഴപുറ്റ് ബിജു 😃😃😃 ഇതാരാണ് ഈ മനോഹരമായ പേരുകൾ ഇടുന്നത് 😃😃 പോലീസിന് മമ്മൂട്ടിന്നുള്ള പേര് ചേരുന്നില്ല മമ്മൂട്ടിയോട് വിരോധമുള്ള ആരെങ്കിലും ഇട്ടതാണോ 😃😃 . . . . . . . . . . എപ്പിസോഡ് സൂപ്പർ 👌👌🔥🔥💙💙 💙
@christeena3343
@christeena3343 Жыл бұрын
റൊണാൾഡോ ഫോൺ പാസ്‌വേഡ് 😂😂😂 പൊളിച്ചു
@sjkrkz6612
@sjkrkz6612 Жыл бұрын
അതേയ് പരസ്യത്തെ കുറ്റം പറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം, സീരിയൽ മുന്നോട്ട് പോവണേൽ അവർക്ക് ലാഭം കിട്ടണം.. അതിന് ഇടക്ക് പരസ്യമൊക്കെ കാണിച്ചെന്നു വരും.
@cyriacjude753
@cyriacjude753 Жыл бұрын
അമ്മായി ക്വാളിറ്റിയുടെ പരസ്യം പറഞ്ഞത് ശരിയായില്ല, കഷ്ടം ഇനി ഇതാവർത്തിക്കരുത് 🙏🏻
@nila7860
@nila7860 Жыл бұрын
കനകന് ക്ലീറ്റോയോട് നല്ല അസൂയ ഉണ്ട്. ചെറുതാക്കാൻ കിട്ടുന്ന അവസരം ഒന്നും പാഴാക്കില്ല.
@hojaraja5138
@hojaraja5138 Жыл бұрын
ക്ളീറ്റസ് ആണ് ഞമ്മളുടെ ഹീറോ അങ്ങേര് തോൽക്കുന്ന എപ്പിസോഡ് മഹാബോർ മാത്രം...
@kabeerAli-kr6tm
@kabeerAli-kr6tm Жыл бұрын
ഇത് ഞാൻ സഹിക്കില്ല, ഞങ്ങളുടെ ക്ളീറ്റൊയെ ഒതുക്കിയ റൊണാൾഡിനോട് ക്ഷമിക്കാൻ പറ്റില്ല, നല്ല കലാകാരനാണ് റൊണാൾഡ് 👍❤️
@satheeshmarottichal6798
@satheeshmarottichal6798 Жыл бұрын
അതിനിടയിലൂടെ ഒരു fish മസാല പരസ്യം 😂
@anithavinod37
@anithavinod37 Жыл бұрын
Mammooty policeum kanakanum koodi njagade Cleto ne kaliyaakkunnathu nirthanam ennullavar like adikku 😅
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അതേയ് ഇപ്പൊ ആരൊക്കെ നാട്ടിൽ മഴ പെയ്യുന്നുണ്ട് 😌😌😌😌😌*
@soudasathar3025
@soudasathar3025 Жыл бұрын
🤔🤔
@fati.fati..99..
@fati.fati..99.. Жыл бұрын
ശെരിക്കും. ചാന്ത്. ആണല്ലേ.. 😄😂😂
@deekxitha
@deekxitha Жыл бұрын
Ente ntl Kannur
@bepositive4044
@bepositive4044 Жыл бұрын
എന്റെ പൊന്നോ റൊണാൾഡിന്റെ ഫെയ്സ് ലോക്ക് ചിരിച്ചു മടുത്തു😂🤣🤣.. പിന്നെ പവിഴപുറ്റു bijum
@marykuttyjohny8092
@marykuttyjohny8092 Жыл бұрын
ക്ളീറ്റോയുടെ അഹംകാരം കുറച്ചൊന്മല്ലായിരുന്നു എനിക്കിഷ്ടം ആയി സൂപ്പർ റൊണാൾഡ് പാവം നിഷ്കളങ്കൻ
@kavithapanikar1806
@kavithapanikar1806 Жыл бұрын
പരസ്യം വീണ്ടും . ക്വാളിറ്റി ഫിഷ് മസാല.
@latheeshlatheesh5436
@latheeshlatheesh5436 Жыл бұрын
മായം ചേർത്തതിന് food safety പരസ്യം ചെയ്ത മസാലക്കബനി
@geethashridharan7749
@geethashridharan7749 Жыл бұрын
entire guys rocked...😂😂😂 especially ronald eating biryani scene was awesome....😂😂😂😂..last cleto n mamooty kankan...wonderful stort...
@philipthomas9777
@philipthomas9777 Жыл бұрын
അതിനിടെ ക്വാളിറ്റി യും തിരുകി കേറ്റി 😄
@najeebnajeeb920
@najeebnajeeb920 Жыл бұрын
😄😄😄😄
@muhammedthachuparamb
@muhammedthachuparamb Жыл бұрын
റൊണാൾഡ് ഒരു സംഭവമാണ് സമ്മതിച്ചു അടിപൊളി.....
@radhakrishnankrishnan8327
@radhakrishnankrishnan8327 Жыл бұрын
അതിൻ്റിടക്ക് മസാലയുടെ പരസ്യവും ഓ സമ്മതിച്ചു 😂
@jomeyzechariah4081
@jomeyzechariah4081 Жыл бұрын
The acting and face expression of Reynold was very great 👍. Really its entertaining
@sreedhanyasureshnair3596
@sreedhanyasureshnair3596 Жыл бұрын
റൊണാൾഡ് smile is so cute 🥰🥰
@sreenandha6783
@sreenandha6783 Жыл бұрын
ഈ ഇളയ പെൺകുട്ടിയെ എന്തു കണ്ടിട്ടാ ഇതിലേക്ക് എടുത്തത് 😄
@wizard74610
@wizard74610 Жыл бұрын
Dislike for episode 👎🏼. Kaanumbo kaanumbo cleeto ne kaliyakkunna mammootty Valya hero.
@mohamedthaha1538
@mohamedthaha1538 Жыл бұрын
Adipoli Episode 👌 Kanakanum, Mammooty yum chernnu CLEETO yude Ahangaarathine chavitti othukki 👍
@muralidharankr7791
@muralidharankr7791 Жыл бұрын
Aliyans, a homely stuff
@thomaskthomas557
@thomaskthomas557 Жыл бұрын
തകർത്തു കളഞ്ഞു.അടിപൊളി.ഫേയ്സ് ലോക്ക് ഉഗ്രൻ.
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
മമ്മൂട്ടി ചേട്ടൻ സൂപ്പർ ആണ് 💕💕👍👍😍😍😍🥰🥰❤❤❤❤❤
@mariyammashibu8110
@mariyammashibu8110 Жыл бұрын
Super
@vaishakvoig6895
@vaishakvoig6895 Жыл бұрын
ഈ episode പൊളിച്ചു
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
പരസ്യം വീണ്ടും തുടങ്ങിയോ 😂
@MitaNavin
@MitaNavin Жыл бұрын
Awesome...I look forward to watching the episodes everyday🎉
@bindhusajeev116
@bindhusajeev116 Жыл бұрын
റൊണാൾഡ് തകർത്തു 😄ഫേസ് ലോക്ക് 😄😄😄
@johnjacob6288
@johnjacob6288 Жыл бұрын
മസാലയുടെ പരസ്യം തിരുകി കയറ്റി അളിയന്റെ "ക്വാളിറ്റി" ദയവ് ചെയ്ത് തകർക്കരുത്.
@bahubali68
@bahubali68 Жыл бұрын
നൈസായി ക്വാളിറ്റി ഫിഷ് മസാലയുടെ പരസ്യം കയറ്റി 🤣🤣
@swathyvipin62
@swathyvipin62 Жыл бұрын
സയ്യു നല്ലൂ ഈ eppisodil കണ്ടതിൽ സന്തോഷം 🥰 muthe love you ...❤️ എനിക്ക് ഒരു അനിയത്തിയായികിട്ടീരുന്നെങ്കി മുത്തിനെ ❤️😘
@alsinaart
@alsinaart Жыл бұрын
I genuinely feel bad for cleeto in this episode. He was made fun badly and Ronald is clearly betraying his brother for some food when he is being taken care by Cletus. This episode showcases how our relatives are trapping us by eating our own food. And the comment section is fully praising Ronald for his performance where I feel like throwing him out of the serial itself
@pradeepsm9561
@pradeepsm9561 Жыл бұрын
ബാക്കി എല്ലാം അടിപൊളി ആകുന്നുണ്ട്, പക്ഷെ ആ കൊച്ചു കുട്ടികൾ എന്താന്ന് അറിയില്ല, ഈ സീരിയലിനു അങ്ങോട്ട്‌ ചേരുന്നില്ല
@mohammedrafi3903
@mohammedrafi3903 Жыл бұрын
കൗമിതിക് നട്ടെല്ലില്ല എന്ന് അറിയാം ഇത്രേം പ്രേക്ഷങ്കരുള്ള അളിയൻസിൽ ഇതു വേണ്ടായിരുന്നു koumithi
@badrinathnithin6940
@badrinathnithin6940 Жыл бұрын
Please give a postive role to cletto.Kanakan must be brought down and cletto should win in every eppisodes. I and my family are cletto's fan.
@subairabdulla913
@subairabdulla913 Жыл бұрын
എന്നാലുംആ ഫേസ് ലോക്... വേറെ ലെവൽ..!!
@somlata9349
@somlata9349 Жыл бұрын
മമ്മൂട്ടി യെക്കാൾ 👌സുരേഷ് സർ ആണ്
@user-il8fr4sm8x
@user-il8fr4sm8x Жыл бұрын
റോസ് mary യെ ഓടിപ്പിച്ചപ്പോൾ മമ്മുട്ടി യെ കൊണ്ടുവന്നു ഇയാളെക്കാൾ നന്നയി റോസ് മേരി ചെയ്യും ഇയാൾ എന്തോന്ന് ഒന്നാമത് അഭിനയിക്കാൻ പോരാ പുതിയ ആളുകൾ വരുമ്പോൾ ഒരു ദിവസം മതി പിന്നെ നമ്മുടെ ആളുകൾ തന്നെ മതി അതാ ഞങ്ങൾ ക്ക് ഇഷ്ടം അമ്മാവനും, അമ്മയും ഇല്ലെങ്കിൽ തറവാട്ടിൽ ആരൊക്കെയോ കുറവ് മാതിരി ആണ്
@jollyjoe1078
@jollyjoe1078 Жыл бұрын
Actually നിങ്ങളുടെ പ്രശ്നം എന്താണ്?? ആരെങ്കിലും ജീവിത പ്രാരാബ്ദം കൊണ്ടു അഭിനയിക്കാൻ വരുമ്പോൾ കുറ്റം പറഞ്ഞു അവരെ ഓടിക്കാൻ കുറേ എണ്ണം.. ഈ കുറ്റം പറയുന്നവർ ഒന്ന് camera യുടെ മുൻപിൽ ഒന്ന് അഭിനയിച്ചു കാണിക്കാമോ 🤔🤔.. അതോ ഈ ഫീൽഡിൽ കഴിവ് തെളിയിച്ചവർ ആണോ 🤔🤔
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
ആ റോസ് മേരി വെറുപ്പിക്കൽ ആയിരുന്നു. അതിനേക്കാൾ ഭേദം ഇയാൾ തന്നെ
@mydailydiary399
@mydailydiary399 Жыл бұрын
ക്വാളിറ്റി ഫിഷ് മസാല ഇന്ന് മുതൽ success ആകും അളിയൻസ് വഴി❤
@jomonkolayad9788
@jomonkolayad9788 2 ай бұрын
പിള്ളേരെ. ഒഴിവാക്കിക്കൂടെ മുത്തിനെ. മതി ആർത്തി. കുട്ടികൾ. മുത്ത്‌. അടിപൊളി 👍
@hafsathp7166
@hafsathp7166 Жыл бұрын
Nice ആയിട്ടൊരു കോളിറ്റി പരസ്യം .... ഉം😂
@jollyjoe1078
@jollyjoe1078 Жыл бұрын
പുതിയ ആക്ടർ superr.. റൊണാൾഡിനെ പോലെ അടിപൊളി ആയി വരും 🙂
@riyasragam9810
@riyasragam9810 Жыл бұрын
കൂടെ കൂടെ മസാല പറയണ്ട.. എന്തോന്നുവാടേ.. പരാജയം
@sofishaji65
@sofishaji65 Жыл бұрын
Super..each actor is living their role... feel like it's happening in the neighborhood.adipoli, kalaki.💖😍🎊
@annukkaranpavithran4674
@annukkaranpavithran4674 Жыл бұрын
റൊണാൾഡിൻ്റെ ഫേയ്സ് ലോക്ക് സൂപ്പർ'... ഞാനും എനി മുതൽ ഇതുപോലെ ഫേയ്സ് ലോക്കിടും.
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ശ്രീ. കിഷോർ ഇന്ന് പരമ്പര 👌👌👌👌അഭിനന്ദനങ്ങൾ 🙏🏻
@shibuvarghese2099
@shibuvarghese2099 Жыл бұрын
Don't add advertisement very bad
@chandranmadikai4944
@chandranmadikai4944 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ക്വാളിറ്റി മൊത്തമായിട്ടും എടുത്തല്ലോ 🤷🏽‍♂️😊
@kiyara308
@kiyara308 Жыл бұрын
മമ്മൂട്ടിയുടെ ചിരി കൊള്ളാം
@sraveendran1280
@sraveendran1280 Жыл бұрын
Quality parasyam venda potta masala
@aryann5
@aryann5 Жыл бұрын
aliyans nte ella prekshakarkkum namaskaram😘🤩
@bennyjohn2188
@bennyjohn2188 Жыл бұрын
എല്ലാരും സൂപ്പർ ❤️
@sindhusindhu5812
@sindhusindhu5812 Жыл бұрын
Ronald achachante face llock super....❤❤❤
@alexandergeorge9365
@alexandergeorge9365 Жыл бұрын
ഡയലോഗിൽ പരസ്യം കുത്തിക്കയറ്റുന്നത് തെമ്മാടിത്തരം ആണ് 😡😡 മാത്രമല്ല, ഇത്തരം പ്രോഡക്ടുകൾ മിക്കതും ഉടായിപ്പ് ആണെന്ന്, ആരോഗ്യത്തിന് ഹാനികരം ആണെന്ന് ഞങ്ങൾ പ്രേക്ഷകർക്ക് അറിയാം. അതുകൊണ്ട് നടീനടന്മാരെക്കൊണ്ട് പറയിപ്പിച്ചത് കൊണ്ട് ഞങ്ങൾ ഇത് വാങ്ങുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട.
@koyakutykoya6075
@koyakutykoya6075 Жыл бұрын
ഈ മമ്മൂട്ടി പോലീസ് നേo അളിയൻസിൽ നിന്നും ഒഴിവാക്കണം രാജേഷ് പ്ളീസ്
@rosilyjomon7544
@rosilyjomon7544 Жыл бұрын
Face lock അടിപൊളി 😍🤣
@najmaj6036
@najmaj6036 Жыл бұрын
ഇന്ന്‌ ചിരിച്ച് ചാകാറായി 😂😂😂😂😂
@NishiMindBenders
@NishiMindBenders Жыл бұрын
Ronald de phone unlock cheyyunna reethi kalaki 😂😂😂
@cbvlekshmi9806
@cbvlekshmi9806 10 ай бұрын
ഈ മസാല തീരെകൊള്ളില്ല. ആരും വാങ്ങരുത്. Good episode
@geethajohn3237
@geethajohn3237 Жыл бұрын
Innathe episode adipoli..Ronald kalakki.🎉🎉
@Annbabu
@Annbabu Жыл бұрын
ക്വാളിറ്റിയുടെ കാര്യം വല്ലാതെ നോക്കുമ്പോൾ അളിയൻറെ ക്വാളിറ്റിയുടെ കാര്യം നോക്കാതെ പോകരുത്.. ആൾക്കാരുടെ മനസ്സിൽ കുടിയേറിയ പല സീരിയലുകളും നശിക്കാൻ തുടങ്ങിയ ആദ്യഘട്ടം ഇതുപോലെ പരസ്യങ്ങളുടെ കുത്തികയറ്റൽ ആയിരുന്നു
@mjsmehfil3773
@mjsmehfil3773 Жыл бұрын
Rajeshji Nice... My precious method actors performed well.. Congratulations.. God bless you With regards prayers.. Sunny Sebastian Ghazal singer Kochi.
@georgejohn9879
@georgejohn9879 Жыл бұрын
ഇന്നലെ അളിയന്മാർ സ്നേഹം ആരുന്നു
@binduantony4865
@binduantony4865 Жыл бұрын
Ronald’s face lock 😂😂😇super
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
മോശമായിപ്പോയി.തല പോണ കാര്യം ആണേലും ക്ലീട്ടോയോട് പറയരുത് ആയിരുന്നു
@rajimolvr4355
@rajimolvr4355 Жыл бұрын
അതെ ക്‌ളീറ്റസിനു അഹങ്കാരം
@vasudevpai7409
@vasudevpai7409 Жыл бұрын
Very nice episode ❤
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ചക്ക കുരു ചുട്ടുതിന്നൽ - കഞ്ഞി അസ്ത്രം - ഇതൊക്കെ ഒന്നു കാണാൻ മഴ കാലത്ത്
@anjaliskrishna
@anjaliskrishna Жыл бұрын
Aliyans ipo mikka episode um oru story ila, puthiya artist ne onum konduvaranda😒, kanakanum thankom lillym cleetoyum muthu sayyu nallu ammavan ammayi amma... Natarajan ansar sulu chechi thampi... Itrem peru mathi... Ronald thanne verupikal aanu...ipo pinem kuzhapamila.. Pls nalla stories kondu varu.. Njagal aake kanunna oru prgrm aanu... Pls pls pls rajesh sir
@supriyap5869
@supriyap5869 Жыл бұрын
അതെയതെ
@suhrakallada3874
@suhrakallada3874 Жыл бұрын
റൊണാൾഡിൻ്റെ ഫോൺ Lock😀😀😀
@safari7152
@safari7152 Жыл бұрын
Vanneeeeeeeee.... We need പ്രേക്ഷക സംഗമം 😍🥰😘😍
@kurishingalstephen4435
@kurishingalstephen4435 Жыл бұрын
Ronald faceunlock powliii ,😁😁😁
@sulaikhasulu5602
@sulaikhasulu5602 Жыл бұрын
Ronaldinte face lock polichu 😂
@rahulrajrevathyrahulrajrev2469
@rahulrajrevathyrahulrajrev2469 Жыл бұрын
പരസ്യം കേറ്റി നശിപ്പിക്കരുത്
@aravindakshannarangayil4069
@aravindakshannarangayil4069 Жыл бұрын
പരസ്യം മോശം ആയി
@wafazehra6343
@wafazehra6343 Жыл бұрын
മമ്മൂട്ടി, കനകൻ, റൊണാൾഡ് 😀😀😀👍👍
@logos8757
@logos8757 Жыл бұрын
ക്വാളിറ്റി ഫിഷ് മസാല കമ്പനി പരസ്യം അരോചകം
@husnak1192
@husnak1192 Жыл бұрын
Face lock kand ariyathe pottichirivar aarokke😂😂😂😂😂
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 156 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 40 МЛН
She saved others
0:20
V.A. show / Магика
Рет қаралды 4,6 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 19 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 138 МЛН