Aliyans - 633 | പ്രേമ ലേഖനം | Comedy Serial (Sitcom) | Kaumudy

  Рет қаралды 643,170

Kaumudy

Kaumudy

Жыл бұрын

Haritaki Herbal Hair Care Products
haritakiherbalproducts.com/
wa.me/+918136981113
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 663
@itn0687
@itn0687 Жыл бұрын
ഒളിച്ചോടിയ തങ്കത്തിന്റെ പ്രസംഗം 😂😂😂....
@shobhanaag3935
@shobhanaag3935 Жыл бұрын
മുത്തിന് നല്ല സ്വഭാവം മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ, മനസിലാക്കുവാനുള്ള കഴിവൊ ഒക്കെ മുത്തിന് ഉണ്ട്. ഡാഡിയെ, റൊണാൾഡിനെ ഒക്കെ എത്രമാത്രം മനസിലാക്കുന്നു നല്ല കുട്ടി മുത്തു 😘
@Divyamol-Janson
@Divyamol-Janson Жыл бұрын
Ithoru serial alle
@Laljoh
@Laljoh Жыл бұрын
​@@Divyamol-Janson ആന്ന്,ആ രീതിക്ക് കണ്ടാൽ പോരായോ??
@manjue714
@manjue714 Жыл бұрын
ഡയറക്ടർ പറയുന്നത് ആ കുട്ടി അഭിനയിക്കുന്നു. 😂
@sobhakrish5511
@sobhakrish5511 Жыл бұрын
തങ്കം ചെയ്തത് മോശമായിപ്പോയി മോശമല്ല ദൈവദോഷം ഒരിക്കലും ഒരാളുടെ ചെയ്യരുത് ആ പുള്ളി വിശന്ന് വന്നതല്ലേ
@sanithavibinkollara9008
@sanithavibinkollara9008 Жыл бұрын
തങ്കം മുത്തിന്റെ അടുത്ത് ഓവർ ആണ്... മക്കൾ പറയുന്നത് കേൾക്കാൻ ഉള്ള മനസ്സ് അമ്മക്ക് വേണം.. അല്ലാതെ അമ്മയെപ്പോലെ മകളും ചാടിപ്പോകുമെന്ന് മുൻധാരണ നല്ലതല്ല... മുത്ത് പാവം ❤❤❤
@gamingwithfire6557
@gamingwithfire6557 Жыл бұрын
അപ്പോഴല്ലേ കഥ മുന്നോട്ട് പോകുന്നത്
@ruqsanamol.k6496
@ruqsanamol.k6496 Жыл бұрын
Ha ha nnal alle avark theme kittullu 😂
@nila7860
@nila7860 Жыл бұрын
തങ്കത്തിന് ചാടി ശീലമല്ലേ.😂😂
@mr.kochappan2418
@mr.kochappan2418 Жыл бұрын
????? അതു പോലെ ആണ് ആ കഥാപാത്രത്തെ രൂപികരിച്ചിരിക്കുന്നത്.
@reflections6073
@reflections6073 Жыл бұрын
maththa nattaal kumbalam mulakkyumo enna pedy...swabhaavikam
@jobinsbec
@jobinsbec Жыл бұрын
സത്യം പറഞ്ഞാല് നിങ്ങളുടെ അഭിനയം ( എന്ന് പറയാൻ പറ്റില്ല, പകരം ജീവിതം എന്ന് പറയാം ) കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോകാറുണ്ട്. മുത്ത് ഓരോ episod അടിപൊളി ആക്കുന്നു. റൊണാൾഡ് ലെവൽ വേറെ..
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
മുത്തിന് പറയാനുള്ളത് ആരും കേൾക്കാൻ മനസ്സ് കാണിച്ചില്ല 😢
@febamol98
@febamol98 Жыл бұрын
സത്യം എനിക്ക് കണ്ണ് നിറഞ്ഞു
@mariyammashibu8110
@mariyammashibu8110 Жыл бұрын
Super
@mathewparekatt4464
@mathewparekatt4464 2 ай бұрын
ആ point ആണ് കഥ നീളുന്നത്
@som4403
@som4403 Жыл бұрын
മുത്തു കരയുമ്പോൾ കണ്ണീരു വന്നവരുണ്ടോ 😢😢😢😢 കണ്ണ് നിരഞ്ഞ് പോയി സൂപ്പർ അഭിനയം മുത്തു
@sajanskariah3037
@sajanskariah3037 Жыл бұрын
മുത്തിൻ്റെ അഭിനയം 👌👏 Good episode....🥰 അമ്മയെയും അമ്മാവനെയും കൊണ്ട് വരണം...
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
റൊണാൾഡോ പറഞ്ഞത് എല്ലാം മാതാ പിതാക്കല്കേം ഉള്ള ഒരു മെസ്സേജ് ആണ് 👌
@basheerboban190
@basheerboban190 Жыл бұрын
റൊണാൾഡ് കിടു 👍👍👍👍👍👍
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
അതു തന്നെയാണ് തങ്കവും പറഞ്ഞത് ഓരോ മാതാപിതാക്കളുടെയും ഉള്ളിൽ തീയാണ് ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ. പ്രത്യേകിച്ച് ഇന്നത്തെ കാലത്തു. അതിനു അവരും അങ്ങിനെ തന്നെ ചെയ്തവരല്ലേ എന്നുള്ള ന്യായവും പറഞ്ഞിട്ട് കാര്യമില്ല.
@aru2279
@aru2279 Жыл бұрын
Whatever situation it is, give chance for explaining.Never ever jump to a conclusion without proper investigation.
@ShajiShajipc
@ShajiShajipc Жыл бұрын
​@@sajeevjoseph5773to see
@romilamsarkarsarkar8754
@romilamsarkarsarkar8754 Жыл бұрын
സൂപ്പർ 🌹
@mukeshk9639
@mukeshk9639 Жыл бұрын
എന്റെ പൊന്നോ ആ മുത്ത് കരഞ്ഞപ്പോ... എന്തൊരു ഫീൽ ആയിരുന്നു പണ്ടാരങ്ങാടൻ എനിക്ക് കരച്ചില് വന്നു.... പാവം.... നല്ല ഒരു മെസ്സേജ് തന്നതിന് ഒരു ഇഷ്ടം.... അളിയൻസ് ഫാൻസ്‌... പാലക്കാട്‌ വടക്കഞ്ചേരി...
@meeraarun7424
@meeraarun7424 Жыл бұрын
Toxic parenting ന് crct മറുപടി ഏകദേശം ഉള്ള അമ്മമാരും ഇങ്ങനെ തന്നെ.. മഞ്ജു ചേച്ചി ജീവിച്ചു 🤗
@janeeshk9173
@janeeshk9173 Жыл бұрын
ഇന്നത്തെ എപ്പിസോഡ് തകർത്തു.. കിടിലം... മുന്ന് ദിവസത്തിന് ശേഷവും ഇത് പോലത്തെ എപ്പിസോഡ്സ് കാണാൻ കഴിയട്ടെ... എന്ന്.. അനുമാനിക്കാം..
@MrJoy8888
@MrJoy8888 Жыл бұрын
Very good message to all parents....( കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന സ്വഭാവം മിക്ക Parents നുമുണ്ട് .... including me) nothing more to mention.... everyone lived upto the expectations.... congratulations Aliyans team....❤❤❤❤ keep it up!!! special mention to Ronald ന് and Muth... ഇന്ന ത്തെ എപി സോഡ് രണ്ടുപേരും കൂടി കൂടി കൂടി കൂടി cool ആയി അടിച്ചു മാറ്റി.....😂😂😂😂
@jomolmathai1732
@jomolmathai1732 Жыл бұрын
സത്യം
@newkudir6439
@newkudir6439 Жыл бұрын
ദിഷ്ര ക്ഷകയെ എന്ന് പറയുന്നത് ജഗ്ദ്‌കെ ആണ് ജ്‌ഡ്‌ക്ഷ് എന്ന് ബംഎസ്എഫ്സ് ക്ഷ്ട്സ് അനിടെ എൻഎസ്എസ് ആസ്ഥാനത്ത്
@hashimms8527
@hashimms8527 Жыл бұрын
റൊണാൾഡിന്റെ സ്ക്രിപ്റ്റ് 👍🏻👍🏻സൂപ്പർ..... മുത്ത് കരയിപ്പിച്ചു 😢
@shylajas5173
@shylajas5173 Жыл бұрын
അടിപൊളി. റൊണാൾഡിന്റെയും മുത്തിന്റെയും അഭിനയം സൂപ്പർ.. എല്ലാവരും ഒന്ന്നിനൊന്നു മെച്ചം. മുത്തിന്റെ നിസ്സഹായത കണ്ടു കണ്ണ് നിറഞ്ഞു. ആരെയും കുറ്റം പറയാൻ പറ്റാത്ത അവസ്ഥ 👍👍👍❤❤❤
@snehalathais3196
@snehalathais3196 Жыл бұрын
പ്രേമിച്ചോടിയ മാതാ പിതാക്കൾക്ക് കുറ്റം പറയാൻ എന്താ യോഗ്യത.
@AbdulRahim-gj4gb
@AbdulRahim-gj4gb Жыл бұрын
ഞാൻ തെറ്റ് ചെയ്തു ok എന്നുവെച്ചു എന്റെ മക്കൾ തെറ്റിലേക്ക് പോകുന്നത് തിരുത്തണ്ടേ.
@somlata9349
@somlata9349 Жыл бұрын
അവരുടെ അനുഭവം ഉണ്ടാകല്ലേ എന്നുള്ള പേടി എപ്പോഴും മക്കളിൽ കാണില്ലേ
@nityanigil7579
@nityanigil7579 10 ай бұрын
അവർ വിഷം കഴിച്ചാൽ മക്കൾക്കും കൊടുക്കണോ
@mprama575
@mprama575 Жыл бұрын
Super episode 👍👍 credit goes to director Rajesh 👍👍
@JasJasi-bv1st
@JasJasi-bv1st Жыл бұрын
Aliyans skit okey pakka natural💓
@sujamundaplackal5170
@sujamundaplackal5170 Жыл бұрын
ഓഹോ 18വർഷം മുൻപ് ഒരു കല്യാണ രാവിൽ തങ്കം ക്ളീറ്റൊയേം കൊണ്ട് ഒളിച്ചോടിയതോ 😊 റൊണാൾഡ് പൊളിച്ചു പാവം മുത്തേ ❤
@sandhyakrishnan3361
@sandhyakrishnan3361 Жыл бұрын
Adipoli, what a beautiful mesaage, spread so nicely. Aliyans you rock💗
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻നമ്മുടെ കുടുംബാംഗങ്ങൾ തകർത്തു. പ്ലേറ്റിൽ പൊടിയരി ഇട്ട താങ്കത്തിനോട് റൊണാൾഡിന്റെ ഗദ്ഗദത്തോടെയുള്ള സംസാരം 👌. അഭിനയിയ്ക്കാൻ മാത്രമല്ല എഴുതാനും കഴിവുള്ള ശ്രീ. അഭിലാഷിന് ആശംസകളോടെ 🙏🏻
@yoosufyoosuf-bk6ds
@yoosufyoosuf-bk6ds Жыл бұрын
Good akhaya
@rejipatteril783
@rejipatteril783 Жыл бұрын
Aara abhilash...🤔🤔🤔🤔
@saraswathys9308
@saraswathys9308 Жыл бұрын
@@rejipatteril783 റൊണാൾഡ് ആയി അഭിനയിക്കുന്ന നടൻ
@aadilakshmi5279
@aadilakshmi5279 Жыл бұрын
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 🥲♥️
@rintovarghese8969
@rintovarghese8969 Жыл бұрын
റൊണൾഡ് ആണ് ഇന്നത്തെ Hero🎉🎉🎉
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 Жыл бұрын
ലില്ലീടെ അടുത്ത് വന്ന് പരാതി പറയാന്‍ റൊണാള്‍ഡ് വന്ന് നില്‍ക്കുന്ന ആ നില്‍പ്പുണ്ടല്ലോ സൂപ്പര്‍❤❤❤
@deeparamachandran1702
@deeparamachandran1702 Жыл бұрын
Manju you are really superb.Dont get upset by any negative comments on you.We all love you😊
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
പാവം റൊണാൾഡിനോട് തങ്കം കാണിച്ചത് ഒട്ടും ശെരിയായില്ല.. കഴിക്കാനിരുന്നപ്പോൾ 😊
@minijosephjoseph1226
@minijosephjoseph1226 Жыл бұрын
Yes,thankam ,,,don't do like this to anyone..it's hurting everyone
@fairyqueen4222
@fairyqueen4222 Жыл бұрын
Yes xactly...ottum seriyayilla
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
ഒരു കഥയാവുമ്പോൾ ഇതൊക്കെ ഉണ്ടാവില്ലേ
@SN-mv9rb
@SN-mv9rb Жыл бұрын
@@minijosephjoseph1226 നിങ്ങൾക്ക് ഒക്കെ എന്താണ്.? ഈ episode ൻ്റേ കഥ എഴുതി ഉണ്ടാക്കിയിരിക്കുന്നത് തന്നെ റൊണാൾഡ് ( അഭിലാഷ് ) ആണ്. ആ സീനിൽ തങ്കം തിനോട് അങ്ങനെ അഭിനയിക്കാൻ പറഞ്ഞത് , അവർ അത് പോലെ അഭിനയിച്ചു. അത്ര മാത്രം
@jayarajpv5545
@jayarajpv5545 Жыл бұрын
തങ്കത്തിനെ നമിച്ചു ആയിരം വട്ടം... എന്തൊരു പെർഫോമൻസ്...👌👌👌 എല്ലാവരും അവരവരുടെ ഭാഗം ജീവസ്സുറ്റതാക്കി 😍😍👍👍
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏കരയിപ്പിച്ചു കളഞ്ഞു 👏👏റൊണാൾഡ് മച്ചമ്പി സൂപ്പർ 👌👌👌 😊😊😊മുത്തേ 😊😊തക്കിളി മോളെ 😊😊ഒരു രക്ഷയുമില്ല.. പൊളിച്ചടുക്കി 👌👌👌
@honeyjohn9127
@honeyjohn9127 Жыл бұрын
Very nice, Muthu did her part so well❤
@molyjames5620
@molyjames5620 Жыл бұрын
സ്വന്തം മക്കളെ കേൾക്കാൻ മാതാപിതാക്കൾ സമയം കൊടുക്കണം. അതെങ്ങനെ എല്ലാം മുൻവിധിയല്ലേ? പാവം മുത്ത് കരയിപ്പിച്ചു കളഞ്ഞു.😢
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
ഇന്ന് മുത്ത് തങ്കം റൊണാൾഡ് അടിച്ചു കസറി സൂപ്പർ 👍👍
@padma385
@padma385 Жыл бұрын
Super natural acting and super episode.
@kichukichu6781
@kichukichu6781 Жыл бұрын
മുത്തിനെ പോലെത്തെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടിട്ടുണ്ട് 10ൽ പഠിക്കുംമ്പോൾ അതു series love ആയിരുന്നു..😅😅😅
@Laljoh
@Laljoh Жыл бұрын
എന്നിട്ട് എന്തായി??
@kichukichu6781
@kichukichu6781 Жыл бұрын
@@Laljoh ipo Kettan pokunnu😇
@UsernameUser-yl2ud
@UsernameUser-yl2ud 5 ай бұрын
​@@kichukichu6781nannayi 😊
@sumangalaks9417
@sumangalaks9417 Жыл бұрын
അളിയൻസ് ഓരോ ദിവസവും തകർക്കുന്നു, 👍👌🥰
@lekhap91
@lekhap91 Жыл бұрын
ഹൊ!! മഞ്ജുവിൻ്റെ അഭിനയം ഒരു രക്ഷയുമില്ല... ഇങ്ങനൊരു സാഹചര്യത്തിൽ ശരിക്കും ഒരമ്മയുടെ സങ്കടം തന്നെ., ജീവിച്ച് കാണിച്ച് .
@subajoyal8069
@subajoyal8069 Жыл бұрын
നല്ലൊരു എപ്പിസോഡ്. സോഷ്യൽ ഇൻഫർമേറ്റീവ് മെസ്സേജ്. Tq രാജേഷ് ഡയറക്ടർ 🎉🎉🎉❤️
@unnikrishnan3762
@unnikrishnan3762 Жыл бұрын
അമ്മയും മോളും മത്സരിച്ചഭിനയിച്ചു. സൂപ്പർ...
@jayaullas1030
@jayaullas1030 Жыл бұрын
തങ്കം അങ്ങനെ ചാടി പോയതുകൊണ്ടാണ് തങ്കത്തിനു പേടി 😄
@kunjusworld2770
@kunjusworld2770 Жыл бұрын
ഒരു എപ്പിസോഡും പോലും വിടാതെ കണ്ടിട്ടുണ്ട്. ഇഷ്ടം ആണ് അളിയൻസ് ❤
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Prayaginte koode pokan poya sayyu super 😂😂😂😂😂
@jeffyvarghese201
@jeffyvarghese201 Жыл бұрын
യൂട്യുബിൽ മാത്രം അളിയൻസ് കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്ന ആള് ഉറങ്ങി പോയോ 😅😅😅
@santhoshkt4036
@santhoshkt4036 Жыл бұрын
Wonderful Episode ❤
@binoymathew6896
@binoymathew6896 Жыл бұрын
കണ്ണ് നിറഞ്ഞു 😊❤️🌹 Great Direction and Good actiors ❤️
@ismailmatton6950
@ismailmatton6950 Жыл бұрын
എല്ലാ എപ്പിസോടും കണ്ടവരുണ്ടോ എന്നു ചോദിക്കുന്ന ചേട്ടൻ വന്നോ
@priyaakhil236
@priyaakhil236 Жыл бұрын
Vannillaa
@salinip8869
@salinip8869 Жыл бұрын
Ippo varum😄🥰
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
On the way.😅
@shibilanwarshibi6428
@shibilanwarshibi6428 Жыл бұрын
😂😂😂😂😂
@sreekalamohan5624
@sreekalamohan5624 Жыл бұрын
😂😂😂😂😂
@dayanaanoban7213
@dayanaanoban7213 Жыл бұрын
റൊണാൾഡോ നിങ്ങൾ പൊളിയാ 😄👌👌
@priyaanilnair7328
@priyaanilnair7328 Жыл бұрын
വല്ലാത്ത അഭിനയം തന്നെ. Alla jeevikkuvalle 😊😊😊❤❤
@Esther-xc9df
@Esther-xc9df Жыл бұрын
Ronald uncle is superb.. I like his role in this serial. I am your fan uncle...
@santhoshsupersabin9828
@santhoshsupersabin9828 Жыл бұрын
കൊച്ചിൻ ഹനീഫിക്ക തകർക്കുകയാണല്ലോ🥰🥰🥰🥰🥰 ഈ എപ്പിസോഡിലും തങ്കത്തിന് 2 അടിയുടെ കുറവുണ്ട് എടുത്തുചാട്ടം കൂടുതലാണ് ഒന്നും അറിയാതെ
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
ഇന്നത്തെ script writer Ronald ആണോ🙂 കൊള്ളാം കേട്ടോ🙂
@NishiMindBenders
@NishiMindBenders Жыл бұрын
Muthu molum Ronald um kalakki 👌
@sajeevkumars9820
@sajeevkumars9820 Жыл бұрын
മഞ്ജു റൊണാൾഡോ കാണിച്ച തു വളരെ മോശം പാവത്തിനെ പറ്റിച്ചു പിന്നെ ഗോതമ്പ് ദോശ ജയിലിൽ പോലും ഇല്ല കേട്ടോ മഞ്ജു 😀😀😀
@Shibikp-qm7ye
@Shibikp-qm7ye Жыл бұрын
തിന്നാൻ വേണ്ടി മാത്രം ഒരു സാധനം, പുട്ട് പൊടി വാങ്ങാൻ പറഞ്ഞിട്ട് പൊടിയരി കൊണ്ട് വന്നേക്കുന്നു പിന്നെ ദേഷ്യം വരില്ലെ. തിന്നു മുടിക്കാൻ ഒരു സാധനം
@pradeepsm9561
@pradeepsm9561 Жыл бұрын
യ്യോ സത്യം പൊളിച്ചു, ഒരു സീരിയൽ കാണുന്ന പ്രതീതി അല്ല കുടുംബത്തിൽ നടക്കുന്ന പോലെ തോന്നി
@kamaruvaheed7655
@kamaruvaheed7655 Жыл бұрын
Ronaldo polich . ഇന്നത്ത episode Ronaldo kondpoyi
@SN-mv9rb
@SN-mv9rb Жыл бұрын
റൊണാൾഡ് തന്നെ ആണ് script എഴുതിയത്. അതാണ് ഇന്നത്തെ episode super ആയത്
@amaldevkt
@amaldevkt Жыл бұрын
❤very good message to all parents and muth and thankamm superb performance
@cvdreams3418
@cvdreams3418 Жыл бұрын
Thanks to rajesh sir.... Ethrayum നല്ലൊരു എപ്പിസോഡ് ഞങ്ങൾക്ക് തന്നതിന്... മുത്തു കരഞ്ഞപ്പോൾ അറിയാതെ കൂടെ കരഞ്ഞു പോയി... റൊണാൾഡോ സൂപ്പർ ഡാ.. 💪💪💪💪മുത്തിന്റെ അഭിനയം.... പറയാൻ വാക്കുകൾ ഇല്ല.... 👏👏👏👏
@jobinsbec
@jobinsbec Жыл бұрын
അടിപൊളി, മത്സരത്തിൽ പങ്കെടുക്കാതെ തന്നെ ചാലഞ്ച് വിജയിച്ച മുത്തിന് കനകൻ ഒരു ആയിരം രൂപ കൂടി കൊടുത്തിരുന്നെങ്കിൽ ക്ലൈമാക്സ് അടിപൊളി ആയേനെ...
@sivaninr3544
@sivaninr3544 Жыл бұрын
എന്നത്തേയും പോലെ ഇന്നും പൊളിച്ചു. ❤
@Demoonefor
@Demoonefor Жыл бұрын
മുത്തിന്റെ പ്രേമലേഖനം❤❤❤
@lalithashaji7451
@lalithashaji7451 Жыл бұрын
എപ്പിസോഡ് ആ നിമിഷം കാണാറുണ്ട്. മുത്തേ നീ അടിപൊളി. നവനീതിന്റെ പേര് വച്ചതാണ് കുഴപ്പമായത് 🤗🤗🤗
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
Aha innu neratheyanello aliyans❤❤🤗
@sarithasasi6476
@sarithasasi6476 Жыл бұрын
തങ്കം , ഞങ്ങളുടെ റൊണാൾഡ് പാവം ആണ് , തങ്കം ഇങ്ങനെ കാണിക്കരുത് 😢
@ajimathew2198
@ajimathew2198 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി.
@Samsopuscule
@Samsopuscule Жыл бұрын
Good morally valuable episode. Expected to have ended with a twist that, muthu gets 1st prize for that love letter.
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 Жыл бұрын
ഈ സീരിയൽ വല്ലാതെ കരയിപ്പിച്ചു
@pramodthulsidhalam4680
@pramodthulsidhalam4680 Жыл бұрын
Kidu episode muthu thakarthu .ellavarum onninonnu mecham❤❤❤❤
@user-sf5ic3kh1q
@user-sf5ic3kh1q Жыл бұрын
Super Episode, love you muthe 😘😘😘
@bijukodiyadan7401
@bijukodiyadan7401 Жыл бұрын
ഈ എപ്പിസോഡ് അത്ര സൂപ്പർ ആണെന്ന് പറയാൻ കഴിയില്ല ഇതിന് മുമ്പ് ഇതു പോലെ ഒരു കഥ വന്നിട്ട് ഉണ്ട് ഒരു ആവർത്തനം മാത്രം
@smnair3168
@smnair3168 Жыл бұрын
No
@kalaraj1267
@kalaraj1267 Жыл бұрын
Muthine film field il nalla oru future unde❤
@anithavinod37
@anithavinod37 Жыл бұрын
Muthu thakarthu ❤ Ronald super .. nalla oru message aayi ee episode 😊.. ingane orupaadu maathaapithaakkal undu..Thankathinte role ithiri cruel aavunnile ennoru doubt.. endhum exaggerate cheyyum ee character.. kurachu kurakkam😢
@chandrika_pt
@chandrika_pt Жыл бұрын
അടിപൊളി വേറെ ഒന്നും പറയാനില്ല 🥰🥰🥰🥰q
@santhoshkumari727
@santhoshkumari727 Жыл бұрын
നല്ല കഥ.... നല്ല അഭിനയം... നല്ല സംവിധാനം 👍
@arshyjunu5570
@arshyjunu5570 Жыл бұрын
Muth kurach naal kond malayalathile top actress aakum. Talented and beautiful girl❤
@user-wn5qn6zu8k
@user-wn5qn6zu8k Жыл бұрын
Wonderful. Wish that youngsters watch this and get inspired
@jjram987
@jjram987 Жыл бұрын
Nice episode...
@gpnair5296
@gpnair5296 Жыл бұрын
Good family episode 🙏
@Gkm-
@Gkm- Жыл бұрын
ഒരുപാടു ആയി അളിയൻസ് കണ്ടിട്ട് ഇന്ന് കാണണം
@GI-el7dk
@GI-el7dk Жыл бұрын
Where is Thakkuddu? Missing vavaa
@muneeramunimuni5832
@muneeramunimuni5832 Жыл бұрын
മുത്തിനെ ഒർത്തപ്പോ കണ്ണ് നിറഞ്ഞു.... 😢😢
@Shahul50391
@Shahul50391 Жыл бұрын
എനിക്ക് മുത്ത്, എന്റെ നാല് മുത്തുകളോടൊപ്പം അഞ്ചാമത്തെ മുത്താണ്🥰🥰🥰🥰🥰
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Ronald achachan oru rakshaum illa😂😂😂
@Divyabhagath
@Divyabhagath Жыл бұрын
Wow it was really an amazing episode 👏👏👏👏👏👏👏
@MadhuMadhu-vr2wg
@MadhuMadhu-vr2wg Жыл бұрын
പാവം മുത്തിനെ ഒരുപാട് വിഷമിപ്പിച് അവസനം തങ്കതിന്റെ ഒരു sorry 🤬🤬🤬
@dailyvolgswithfunnycatsmal7018
@dailyvolgswithfunnycatsmal7018 Жыл бұрын
No words. Just rocking
@vishnuvillakanoor6785
@vishnuvillakanoor6785 Жыл бұрын
പാവം മുത്ത്‌ എല്ലാ മാതാപിതാക്കൾക്കും ഉള്ള രോഗം ആണ് ഇത് മുത്തിന് പറയാൻ ഉള്ള അവസരം നൽകിയില്ല റൊണാൾഡ് വന്നത് കൊണ്ട് പാവം മുത്ത്‌ രക്ഷപെട്ടു മുത്തിന്റ സ്വഭാവം അനുസരിച് മുത്ത്‌ ഒരിക്കലും വഴി തെറ്റില്ല 🙏🏻🙏🏻🙏🏻
@lincolnmathew8
@lincolnmathew8 Жыл бұрын
തങ്കം കുറച്ചു over ആയി ഇന്ന് 😌😌
@chandranmancheyil254
@chandranmancheyil254 Жыл бұрын
നല്ല മനോഹരമായ അവതരണം മുത്തു മോള് സൂപ്പറായിട്ടുണ്ട്❤
@smschannel-2021vlog
@smschannel-2021vlog Жыл бұрын
ലാസ്റ്റ് പറഞ്ഞത് എല്ലാ രക്ഷിതാക്കന്മാർക്ക് ഉള്ളത് ആണ് school കഴിഞ്ഞു വന്നാൽ കുട്ടികളോട് ചോദിച്ചു അറിയുക അവർക്ക് സംസാരിക്കാൻ അവസരം കൊടുക്കണം ഇല്ലങ്കിൽ ഒരിക്കലും അവർ പറയില്ല 😢✨️
@juveljuvana7176
@juveljuvana7176 Жыл бұрын
Last njan karanju poy... enikum eth polea oru molundu..nallaoru msg undu ethil...paavam muthu❤
@MR-jz9op
@MR-jz9op Жыл бұрын
Premich kalyanam kaychavarude makkal premich thanne kettanam. Ennale avarude veetukkaar endh maathram veshamichitt undaau enn avark manasilaagum
@greenleafcurryworld5487
@greenleafcurryworld5487 Жыл бұрын
ഇന്ന് മുത്ത് പൊളിച്ചു 👌🏽👌🏽👌🏽
@gireeshchira5799
@gireeshchira5799 Жыл бұрын
ഇന്നലെയും ഇന്നുമായി ചെറിയൊരു ഊർജം വന്നു ❤️
@thomaskthomas557
@thomaskthomas557 Жыл бұрын
മുത്ത് മിടുക്കി തന്നെ
@bijugeorge6200
@bijugeorge6200 Жыл бұрын
തങ്കത്തിന്റ ഭാഗത്താണ് തെറ്റെങ്കിലും മഞ്ജു പത്രോസ് തങ്കത്തിന്റെ ആവലാതി വളരെ നന്നായി അവതരിപ്പിച്ചു. Awesome performance. മുത്തിന്റെ കാര്യം പിന്നെ പറയണ്ട.
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Mutte is just remarkable. Outstanding performance. Just rocks.
@kavithapanikar1806
@kavithapanikar1806 Жыл бұрын
Aliyan vs Aliyan ൽ love letter chalange ക്ലീറ്റോയ്ക്കായിരുന്നു. ഈ ബഹളങ്ങൾ തന്നെയായിരുന്നു ആ എ പി സോഡിലും. A vs A തന്നെ പഴയ എപിസോഡുകൾ തപ്പി എടുത്ത് പ്രേക്ഷകരെ കളിയാക്കരുത്.
@hamsamv7993
@hamsamv7993 Жыл бұрын
പൊളിച്ചു അളിയൻസ് 👍👍🙏
@ambikaradhakrishnan3712
@ambikaradhakrishnan3712 Жыл бұрын
All have performed their character well especially thankam and muthb
@tipsbyachuz
@tipsbyachuz Жыл бұрын
Dear Team, നിങ്ങളുടെ എല്ലാ എപ്പിസോഡിന്റെ പോസിറ്റീവ് ഞങ്ങൾ like ചെയ്യാറുണ്ട് ഒപ്പം negatives വന്നാൽ comments പറയാറും ഉണ്ട്. But ഇന്ന് ഇത്തിരി കൂടിപ്പോയി. ഒരാൾ കഴിക്കാൻ വന്നിരിക്കുമ്പോ ഇങ്ങനെ ചെയ്യാൻ പാടില്ല. അത് കഴിക്കുന്ന ആളെയും ആഹാരത്തിനെയും ഒരുപോലെ അപമാനിക്കുന്നതിനു തുല്യമാണ്. ഇതൊക്കെ family മാത്രമല്ല വളർന്നു വരുന്ന generation കൂടെ കാണുന്ന program അല്ലേ. Appo ഇങ്ങനെ ഉള്ള കാര്യങ്ങൾ maximum അവോയ്ഡ് ചെയ്യുന്നതല്ലേ നല്ലത്. നിങ്ങൾ കോമഡി ആയിട്ടു അവതരിപ്പിച്ചതാണേലും ഇത്തിരി കൂടി പോയി.
@abdulsamad981
@abdulsamad981 Жыл бұрын
Suprrr കലക്കി 👏
@geethashridharan7749
@geethashridharan7749 Жыл бұрын
very good message for all parents n guardians...give kids space to explain..n understanding them is very imp these days...earlier days parents scold kids n they sit quiet...nowadays kids take criminal act ...if parents scold them...
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 56 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 114 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,7 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 6 МЛН
Кто из девушек быстрее печатает?
0:58
как пройти скулбоя за 36 секунд?
0:22
Holy Baam
Рет қаралды 1,4 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН