No video

Aliyans - 652 | വനിത സംഘടന | Comedy Serial (Sitcom) | Kaumudy

  Рет қаралды 490,402

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 573
@talesoftheabbys
@talesoftheabbys Жыл бұрын
രണ്ട് ദിവസം ആയിട്ട് ഇതുവരെ കാണാത്ത പല ആംഗിളിൽ നിന്നും വീടൊക്കെ കാണിക്കുന്നു.. കൊള്ളാം നന്നാകുന്നുണ്ട്.. ക്യാമറ അടിപൊളി 👍🏻
@balunambiar
@balunambiar Жыл бұрын
Yes; Also camera clarity onnude better ayapole und
@talesoftheabbys
@talesoftheabbys Жыл бұрын
@@balunambiar athe 💯
@sunnyvarughese1260
@sunnyvarughese1260 4 ай бұрын
All episodes watching on time
@Ann-zo
@Ann-zo 3 ай бұрын
😊👍
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
അളിയൻസ് ടീവിയിൽ കാണാത്തവർ ലൈക്ക് 🔥
@muthalavan1122
@muthalavan1122 Жыл бұрын
ഉപ്പും മുളകിന്റെ യും പ്രഥമ സ്ഥാനം ഞാൻ ഒഴിവാക്കി... ഇപ്പോൾ അളിയൻ vs അളിയൻ ആണ്.. പ്രഥമ സ്ഥാനം. 😄😄
@abrahamka4089
@abrahamka4089 Жыл бұрын
Only അളിയൻസ് അളിയൻ vs അളിയൻ പണ്ട്
@mohammadpp2650
@mohammadpp2650 Жыл бұрын
ഞാനും
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Marimayam,aliyans,chakkapzham its good program now.
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
​@@abhilashkerala2.0,susu also
@JoyIsaac1739
@JoyIsaac1739 Жыл бұрын
yes ഉപ്പും മുളകും worst
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അതേയ് സത്യം പറഞ്ഞോണം അളിയൻസ് 652 ഭാഗവും കണ്ട ആരൊക്കെ ഉണ്ട് 😌😌*
@jobyjose5526
@jobyjose5526 Жыл бұрын
A vannallo?
@Hafishashihab-zj6zw
@Hafishashihab-zj6zw Жыл бұрын
🖐
@RincyBijoys8wk4ho2h
@RincyBijoys8wk4ho2h Жыл бұрын
Njannnnnnnnn oro episodeum palathavan kandittunde
@SuperSijovarghese
@SuperSijovarghese Жыл бұрын
💪😎
@KBR.83.
@KBR.83. Жыл бұрын
എത്തിയല്ലോ. ചാന്ത്... 🤣
@jalajas1376
@jalajas1376 Жыл бұрын
പിടിച്ചതിനേക്കൾ വലുത് ആണല്ലോ മാളത്തിൽ ഇരിക്കുന്നത്😂😂കനക..സൂപ്പർ
@rosely4326
@rosely4326 Жыл бұрын
ആ പുരുഷൂ നെ കാണുമ്പോൾ ബല്ലാത്ത ഒരു വെശമം 🤣🤣🤣
@Sign_Of_Letters
@Sign_Of_Letters Жыл бұрын
പുതിയ camera കൊളളാം..... അടിപൊളി clarity 😍
@gopakumar4789
@gopakumar4789 Жыл бұрын
ഇന്ന് നമ്മുടെ റൊണാൾഡിന്റെ സ്ക്രിപ്റ്റ് ആണല്ലോ.. അടിപൊളി
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
കല്ലാമ സതീശൻ , പവിഴ പുറ്റ് ബിജു.. അടിപൊളി പേരുകൾ 🤣🤣🤣👌👌👌👍👍👍🤭
@princysanthosh90
@princysanthosh90 Жыл бұрын
അളിയൻസ്ന്റെ വ്യൂസ്, കൗമുദി ചാനലിന്റെ സബ്സ്ക്രൈബ്ഴ്സും കൂടി കാണുമ്പോൾ ഒരു സന്തോഷം ❤️❤️
@farsana.allied
@farsana.allied Жыл бұрын
ക്ളീറ്റസ്. സീരിയലിൽ. കുറച്ചു. കാലം. ഉണ്ടാകില്ല. എന്ന് തോന്നുന്നു നിങ്ങൾക്. തോന്നുന്നു ടോ. ക്ളീറ്റസിന്റെ. സംസാരം. കേട്ടപ്പോൾ
@sajithmanoj2792
@sajithmanoj2792 Жыл бұрын
Yenikkum thonni😂
@anees9181
@anees9181 Жыл бұрын
😅enikum thoni athanu aa delhi poke 😂
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏ഇന്ന് തങ്കം തകർത്തു 👏👏ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് 👏👏പലയിടത്തും ചിരിപ്പിച്ചു 👏👏സൂപ്പർ ഡയലോഗ് 👏👏സൂപ്പർ സ്ക്രിപ്റ്റ് 👌👌👌👌👌
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
പിന്നല്ല തങ്കം തകർത്തു.
@jayaullas1030
@jayaullas1030 Жыл бұрын
സത്യം 😂😂
@hananahhashim296
@hananahhashim296 Жыл бұрын
​@@babujohnvarghese8492rrr😊🛕😊
@newkudir6439
@newkudir6439 Жыл бұрын
​@@babujohnvarghese8492കഷ് ,ന്ത്സി
@newkudir6439
@newkudir6439 Жыл бұрын
​@@jayaullas1030കയ ഇഷെ എന്ന നിലയിൽ എൻ്റെ ഇഷ്ഷ ആണ് ഈ
@nandakumargopinathakurup3521
@nandakumargopinathakurup3521 Жыл бұрын
മഞ്ജു........ Super..... Face action..... കൊള്ളാം... നല്ല അഭിനയം...... & originality 👍🏾👍🏾👍🏾👍🏾❤❤❤❤❤❤
@manojk1315
@manojk1315 Жыл бұрын
ഇന്നത്തെ എപ്പിസോഡ് തങ്കം കൊണ്ടുപോയി 🥰🥰🥰
@ManiKandan-ee3bf
@ManiKandan-ee3bf Жыл бұрын
തങ്കം കരയാതെ പ്രശ്നങ്ങളെ നേരിട്ട ഒരു എപ്പിസോഡ്. സൂപ്പർ
@sujathakv3751
@sujathakv3751 10 ай бұрын
മഞ്ജു ഒരു സംഭവമാണ് 😂😂😂😂
@jayashivadasan2703
@jayashivadasan2703 Жыл бұрын
Ommanchandi sir ❤️❤️
@ramachandran5854
@ramachandran5854 Жыл бұрын
തങ്കം RD P യിൽ ചേരുകയാണ് നല്ലത്😂😂😂 തങ്കത്തിന് കോമഡി ശരിക്കും വഴങ്ങും👍
@smnair3168
@smnair3168 Жыл бұрын
കൂടുതൽ വഴങ്ങിയത് കൊണ്ട് മറിമായം നിന്നും ഔട്ട് ആക്കി😂
@ShortcutEntertainmentAmlu
@ShortcutEntertainmentAmlu Жыл бұрын
​@@smnair3168nallathu allenkil ee paripadiyil ithrayum varsham ninn povillqllo
@jancyjose9185
@jancyjose9185 Жыл бұрын
DDT
@ajimathew2198
@ajimathew2198 Жыл бұрын
കർക്കിടകമാസത്തിൽ സാധാരണ മുരിങ്ങ ഇല ഉപയോഗിക്കാറില്ല എന്ന് തോന്നുന്നു
@chandrika_pt
@chandrika_pt Жыл бұрын
അത് ശരിയാണ് 😂
@sheebam.r1943
@sheebam.r1943 Жыл бұрын
S
@aamis16
@aamis16 3 ай бұрын
Athentha
@aamis16
@aamis16 3 ай бұрын
Athentha
@muralie753
@muralie753 Жыл бұрын
ഇന്നത്തെ ഹീറോയിൻ തങ്കം കലക്കി സൂപ്പർ ഡയലോഗ്സ്❤❤❤
@anoopvj77
@anoopvj77 Жыл бұрын
വനിത സംഘടന സൂപ്പർ 😊
@salinishaiju5597
@salinishaiju5597 Жыл бұрын
🙋
@Zoomin123
@Zoomin123 Жыл бұрын
Happy birthday dear Aneesh🎉🍰🎊
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Thangam chechi acting always super, very well supported by versatile Lily. Excellent combination.
@sreejith9687
@sreejith9687 Жыл бұрын
ഒരാളെ എത്രകാലത്തെ പരിചയം ഉണ്ടെങ്കിലും എത്ര അടുപ്പമുണ്ടെങ്കിലും നിസ്സാരകാര്യത്തിന് പോലും ലില്ലി സംശയിക്കുന്നത് ആയിട്ട് പലപ്പോഴും കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ ലില്ലിയുടെ പെരുമാറ്റം പലപ്പോഴും വെറുപ്പിച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് അസൂയയും കുശുമ്പും ഒക്കെ പ്രകടിപ്പിക്കുന്ന ഒരു സ്വഭാവമാണ് ലില്ലിയുടേത്.പല പല എപ്പിസോഡുകളിൽ നിന്നും മനസിലായിട്ടുള്ള കാര്യമാണിത്.
@abrahamka4089
@abrahamka4089 Жыл бұрын
ഏതു സമയവും ഭർത്താവിനെ കുറ്റപ്പെടുത്തുവാനും ആങ്ങളയെ സപ്പോർട്ട് ചെയ്യാനും മുൻപിൽ
@jayavimalan8010
@jayavimalan8010 Жыл бұрын
അതാണ് ലില്ലി യുടെ റോൾ അതവർ വളരെ നാച്ചുറൽ ആയി ചെയ്യുന്നു
@sirajc7362
@sirajc7362 Жыл бұрын
അങ്ങനെ പറയരുത് തങ്കത്തിന്റെ അത്ര കുശുമ്പും അസൂയയും ഒന്നും ലില്ലി കാണിക്കാറില്ല ഇന്നത്തെ എപ്പിസോഡിൽ പോലും രണ്ടാമത് ഫോൺ വന്നപ്പോൾ തങ്കമാണ് ലില്ലിയോട് ഒന്നും പറയാതെ തലക്കനം കാണിച്ച് പോയത് എന്നിട്ടും ലില്ലി സപ്പോർട് ചെയ്തത് തങ്കത്തിനെയാണ്
@sreejith9687
@sreejith9687 Жыл бұрын
@@jayavimalan8010 പലപ്പോഴും അതുപോലുള്ള സീനുകൾ വരുമ്പോൾ സ്കിപ്പ് ചെയ്താണ് കണ്ടിട്ടുള്ളത് അതാണ് വെറുപ്പിക്കൽ എന്ന് പറയാൻ കാരണം. ഒരു പ്രേക്ഷകൻ ചിലതൊക്കെ skip ചെയ്തു കാണുന്നു എങ്കിൽ അത് അഭിനേതാവിന്റെ കഴിവല്ല അഭിനയത്തിൽ എവിടെയോ തകരാറുണ്ടെന്നാണ് അർത്ഥം. ചിലപ്പോൾ ആവർത്തനവിരസത കൊണ്ടുമാകാം.
@sreejith9687
@sreejith9687 Жыл бұрын
@@sirajc7362 തങ്കത്തിനെയും ലില്ലിയും ഒരേ ത്രാസിൽ തൂക്കരുത്. കാരണം ക്ലീറ്റസിനെ പോലെയാണോ കനകൻ..? ക്ലീറ്റസ് ഉടായിപ്പിന്റെ ആശാനാണ്. വീട്ടുകാര്യം പോലും നേരെ ചൊവ്വേ നോക്കാത്ത ഒരാൾ. ക്ലീറ്റസ് കാരണം തങ്കം ഒരുപാട് തലവേദന അനുഭവിച്ചിട്ടുണ്ട്. തങ്കത്തിന്റെ സ്ഥാനത്ത് ലില്ലി ആയിരുന്നെങ്കിൽ ക്ലീറ്റസിനെ വർഷങ്ങൾക്കു മുമ്പ് തന്നെ ഉപേക്ഷിച്ചിട്ട് പോയേനെ.
@shalini-lf9mi
@shalini-lf9mi Жыл бұрын
1:43 ഗൾഫിൽ ജോലി ചെയ്യുന്നവരെ മണ്ടന്മാർ എന്നൊക്കെ വിളിച്ചു ആക്ഷേപിക്കേണ്ടിയിരുന്നില്ല... അവരിൽ പലരും അളിയൻസിന്റെ പ്രേക്ഷകർ ആണെന്ന് ഓർക്കുക...
@sheebam.r1943
@sheebam.r1943 Жыл бұрын
Sorry
@shihabsk6101
@shihabsk6101 Жыл бұрын
മറിമായം അളിയൻസ് കരിക്ക് ഇതാണ് എൻറെ ഫേവറേറ്റ് സീരിയൽ കാരണം ഒരു ബോർഡ് ഇല്ലാത്ത ഒരു എപ്പിസോഡ്
@jitheeshrnair8170
@jitheeshrnair8170 Жыл бұрын
652 episode aayitum character vittu pokathe act cheyuna Aliyan's ellavarkum big salute😍👌🏻👍🏻Ee situations oke nammude veedukalil ഇന്നലെ, ഇന്നു, അല്ലെഗിൽ നാളെ ഒക്കെ നടക്കാവുന്നതും നടന്നതും ആയിരിക്കാം 😊
@jayakumarnc4190
@jayakumarnc4190 Жыл бұрын
തങ്കം ക്ലിറ്റോയുടെ വളിച്ച ചിരി കാണിച്ചത് സൂപ്പറായി
@jollysports5654
@jollysports5654 Жыл бұрын
ക്ലീറ്റയ്ക്ക് വേറെ എന്തോ വർക്ക് കിട്ടിയിട്ടുണ്ട്,സിനിമയോ സീരിയലോ എന്തെങ്കിലുമൊക്കെ, അതുകൊണ്ട് ഈ സീരിയലില്‍ നിന്ന് കുറച്ചു മാറി നിൽക്കാൻ ആണോ പരിപാടി
@chandrika_pt
@chandrika_pt Жыл бұрын
മഞ്ജുവിനെ കാണാൻ നല്ല ഭംഗിയുണ്ട് 🥰🥰🥰🥰
@abrahamka4089
@abrahamka4089 Жыл бұрын
പുരികം വരയാണ് എന്ന് എനിക്കു മാത്രമോ തോന്നിയത്
@smnair3168
@smnair3168 Жыл бұрын
Putti
@this.is.notcret
@this.is.notcret Жыл бұрын
സൂപ്പർ എപ്പിസോഡ് 👌🔥💥❤️ തങ്കം സൂപ്പർ ആക്റ്റിംഗ് 👍👍 പട്ടാളമാണ് വെടി വച്ചു കൊല്ലും 😂😂 ലില്ലിയും തങ്കവും പൊളിച്ച് 👌👍❤️
@user-xd9nw2of2m
@user-xd9nw2of2m Жыл бұрын
14:54 ലില്ലി natural acting 👍🏻👍🏻👍🏻
@pradeeppramakrishnan
@pradeeppramakrishnan Жыл бұрын
Yes 👍
@jijikp1869
@jijikp1869 Жыл бұрын
Sathyam athu njanum sradhichu 👌
@snehalathanair427
@snehalathanair427 Жыл бұрын
Nice and humorous-- a variety.episode❤❤
@babuudumattu4251
@babuudumattu4251 Жыл бұрын
Super story...Eallaavarum super
@madhusoodhananparammal
@madhusoodhananparammal Жыл бұрын
Eppo Kanan pattiya ore oru nalla program ❤
@abhiabhilash1525
@abhiabhilash1525 Жыл бұрын
Camera man മാറിയോന്ന് ഒരു സംശയം... 😊
@alicejhon3900
@alicejhon3900 Жыл бұрын
yes nalla clarity undd innale muthal
@hinahiba5709
@hinahiba5709 Жыл бұрын
അതെ നല്ല മാറ്റമുണ്ട് 😊👍
@aswathyraj3011
@aswathyraj3011 Жыл бұрын
Njan undddddd
@sirajc7362
@sirajc7362 Жыл бұрын
സൂപ്പർ എപ്പിസോഡ് തങ്കവും ലില്ലിയും തകർത്ത് വീടും ചുറ്റുപാടും ഇപ്പൊ പല ആംഗിളിൽ കാണിക്കുന്നുണ്ടല്ലോ നന്നായി രണ്ട് ദിവസമായി മുത്ത്‌ എവിടെ? റൊണാൾഡും പോയോ
@rajeleenac5036
@rajeleenac5036 Жыл бұрын
എനിക്ക് ആ പുരുഷൻ ചേട്ടന്റ മുഖം കണ്ട് ട്ട്..... ആയ്യോാ പാവം ചിരി വരുന്നു
@shijinshiji3643
@shijinshiji3643 Жыл бұрын
അളിയൻസ്സിന്റെ പ്രേത്യേകത എന്തെന്ന് വെച്ചാൽ ക്ലയ്മാസ് സൂപ്പർ ആയിരിക്കും
@Malamal_bro
@Malamal_bro Жыл бұрын
സത്യം പറയാല്ലോ... ഇന്നത്തെ script and dialogues പൊളിച്ചു.... അഭിനയം പിന്നെ പറയണോ... എല്ലാരും ഒരേ പൊളി... 😍😍❤️❤️
@premam.p1108
@premam.p1108 Жыл бұрын
അതിൽ തങ്കം പൊളിച്ചു ❤️❤️❤️❤️
@prasannakenath6775
@prasannakenath6775 Жыл бұрын
​@@premam.p1108z
@Malamal_bro
@Malamal_bro Жыл бұрын
@@premam.p1108 😄
@Suparnika
@Suparnika Жыл бұрын
നല്ല അഭിനയം.. സൗന്ദര്യം കൂടിട്ടുണ്ട്..❤
@molyjames5620
@molyjames5620 Жыл бұрын
22:13 തങ്കം: എന്ത് ഹി ഹി ഹി😂
@JoyIsaac1739
@JoyIsaac1739 Жыл бұрын
രാജേഷേ ഈ പുതിയ പാർട്ടി മെംബർ മുഖം കൊണ്ട് കോക്രി കാണിക്കുന്നേ നിർത്താൻ പറയണം നാച്ചുറൽ അഭിനയം മതി ....മഹ വെറുപ്പീരാണ് .. നടരാജനെ തന്നെ ഒരു കണക്കിനാ സഹിക്കുന്നെ ഇനി ഇയാളെ കൂടെ പറ്റില്ലാ 😂😂😂
@supriyap5869
@supriyap5869 Жыл бұрын
ശരിയാണ് വൈകല്യമുള്ളതുപോലെ അയാളെ നേരെ അഭിയപ്പിച്ചൂടെ ഗോഷ്ടി കാണിക്കൽനിറുത്തിയിട്ട് ആദ്യഎപ്പിസോഡുകളിലെ കഥാപാത്രങ്ങൾ മാത്രം മതിയായിരുന്നു ഇതിപ്പോ കോമഡീസീരിയലല്ല ഗോഷ്ടീസീരിയലാണ്
@user-sj7ie2wn3e
@user-sj7ie2wn3e Жыл бұрын
പുരുഷു വന്നതോടെ ഇന്നത്തെ അളിയൻസ് കാണൽ നിർത്തി. പുരുഷു വിനെ കാണുന്നതോടെ അളിയൻസിനോടുള്ള ഇഷ്ടം കുറയുന്നു.
@AbdulSalam-yu3vr
@AbdulSalam-yu3vr Жыл бұрын
അപ്പുക്കുട്ടൻ സാറേ ഇത് വരെ കണ്ടവർ ആരെങ്കിലുമുണ്ടോ
@athira.p.lleela.p.l4528
@athira.p.lleela.p.l4528 4 ай бұрын
ഉണ്ട്‌ 389 episodil വന്നിട്ടുണ്ട്
@jyothikannan6194
@jyothikannan6194 4 ай бұрын
No, never
@HaseenaHasina-lf8ep
@HaseenaHasina-lf8ep 18 күн бұрын
Njn kandittund
@fakru___dheenzzzzz
@fakru___dheenzzzzz 7 күн бұрын
Nan kandilla
@sunitharaj1587
@sunitharaj1587 Жыл бұрын
സൂപ്പർ ❤❤
@ashrafmk8741
@ashrafmk8741 Жыл бұрын
Thangam adipoli acting ✌✌✌✌
@ratheeshmazha4754
@ratheeshmazha4754 Жыл бұрын
ഇത് ഡൽഹീലിരുന്ന് കാണുന്ന ഞാൻ👌😄🌹🌹
@husnak1192
@husnak1192 8 ай бұрын
Oru kitchen nte two sides aanu.. ra ndu veedukalile kitchen aayi kanikkunnathu😊
@littilevloger1281
@littilevloger1281 Жыл бұрын
Jan 652 episode kandu orupade eshttam elllavarum super ❤️
@littilevloger1281
@littilevloger1281 Жыл бұрын
Jan kandu
@reenashaju9734
@reenashaju9734 Жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@anujathomas3575
@anujathomas3575 Жыл бұрын
Muthu nte birthday celebration kanichu oru episode edamo?
@surendranv9863
@surendranv9863 Жыл бұрын
നല്ല എപ്പിസോഡ്. കോടങ്ങാവിള miss you
@sreejapravi7072
@sreejapravi7072 Жыл бұрын
Manju chechi super expression
@KaiceeM-fy6ub
@KaiceeM-fy6ub Жыл бұрын
എല്ലാം സൂപ്പർ 🎉
@dszashalini
@dszashalini Жыл бұрын
Kuppukuttan saar 🤣🤣🤣🤣🤣🤣 Thangam too good 👏👏👏 Cleeto and Thangam Adipoli 😂😂😂😂
@prasannandamodaran252
@prasannandamodaran252 Жыл бұрын
Thankam soooooper. Really a brilliant performance. It is not acting. Outshone every one in the episode. Keep it up Thankam ❤❤🎉🎉
@mohamedthaha1538
@mohamedthaha1538 Жыл бұрын
Oru MLA polum illaatha D.D.T. Partykku kendhrathil 3 vakthaakkal.😂 Athum P.M. nte seat nu thottarikil irunnu kendhram edukkunna theerumaanangalkku abhipraayam ariyikkaan 😂 ithokke kandum kettum irikkunna paavam 😂 prekshakan🤔
@remaf5390
@remaf5390 Жыл бұрын
Thangam തകർത്തു 👌👌👌
@manikvkl8252
@manikvkl8252 Жыл бұрын
തിരക്കഥാകൃത്ത് ഒരു മണ്ടത്തരം പറഞ്ഞു ഗൾഫിൽ പോകുന്നവർ എല്ലാവരും മണ്ടന്മാരാണോ രാഷ്ട്രീയക്കാരെ പോലെ അല്ലല്ലോ ഞങ്ങൾ ജോലി ചെയ്ത് ജീവിക്കുന്ന ഗൾഫിലെ
@aswathie8295
@aswathie8295 Жыл бұрын
Happy birthday Aneesh eatta❤
@VijeshV-ew3xw
@VijeshV-ew3xw Жыл бұрын
652 ഭാഗവും യൂട്യൂബിൽ കണ്ടത് ആരൊക്കെ?
@mx1fx540
@mx1fx540 Жыл бұрын
Camera modulation 👍🏻❤️‍🔥
@jayaullas1030
@jayaullas1030 Жыл бұрын
എന്റെ ദൈവമേ അവസാനം ചിരിച്ചു ചത്തു 😂😂😂😂😂സൂപ്പർ സൂപ്പർ 👍👍👍👌👌👌
@bineeshnsbineesh6520
@bineeshnsbineesh6520 Жыл бұрын
Thangam oru thangam thannaya Super 👍💯
@vatsalamenon4149
@vatsalamenon4149 Жыл бұрын
When i had 3:50 time i watched some of the good episodes.
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് ഇഷ്ട൦ 👍👍👍
@Demoonefor
@Demoonefor Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം❤❤
@jameelatc7712
@jameelatc7712 Жыл бұрын
Good episode
@VinodKumar-mx2eo
@VinodKumar-mx2eo Жыл бұрын
ഞാൻ കാണാറുണ്ട് 👍🏻
@gracysebastian8765
@gracysebastian8765 Жыл бұрын
Ennathe thankathinte samsaram othiri eshttapettu super.
@minnusvlog7329
@minnusvlog7329 Жыл бұрын
Happy birthday Aneesh Anna
@jubinajohn9355
@jubinajohn9355 Жыл бұрын
Camera angle changes nannayind...
@nishasam4292
@nishasam4292 Жыл бұрын
തങ്കം സൂപ്പർ ക്‌ളേറ്റ്‌സ് നെ കാളും ലീഡർ ആവാൻ യോഗ്യത തങ്കം ആണ്‌
@NishiMindBenders
@NishiMindBenders Жыл бұрын
My family experience same😂😂
@rinushyma7101
@rinushyma7101 Жыл бұрын
thankavum lilly super😊
@vimalkumarr6621
@vimalkumarr6621 Жыл бұрын
👍❤👌
@lijochacko5670
@lijochacko5670 Жыл бұрын
റൊണാൾഡോ എവിടെ?
@bin_esh
@bin_esh Жыл бұрын
പ്രമുഖൻ ക്‌ളീറ്റോ പ്രമുഖി തങ്കം, സ്വയം പൊങ്ങച്ചതിനു രണ്ടും ഒന്നിനൊന്നു മെച്ചം.
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Thangam Chechi powlichu... Delhi Nethavuu cleeto Ki jai❤❤❤😂
@souravvm4832
@souravvm4832 Жыл бұрын
❤️❤️❤️
@Sheeeeeee654
@Sheeeeeee654 Жыл бұрын
Aliyans lovers plz like ❤❤❤
@tipsbyachuz
@tipsbyachuz Жыл бұрын
കഴിഞ്ഞ എപ്പിസോഡിന്റെ ബാക്കി കഥ ഇല്ലേ. അമ്മക്ക് സുഖം ഇല്ലാണ്ട് പോയതല്ലേ എന്നിട്ട് അമ്മയെ കാണിച്ചില്ല. ഞങ്ങൾ expect ചെയ്തതാണ് ath
@rekhano1613
@rekhano1613 Жыл бұрын
Super 👌
@SureshCB-hs8rt
@SureshCB-hs8rt Жыл бұрын
ഡിഡിടി പാർട്ടി തല്ലിപ്പൊളി പാർട്ടി ഡി ഡി പാട്ടുകാർക്ക് എന്നും തല്ലു കൊള്ളും
@sathyabhama397
@sathyabhama397 Жыл бұрын
Super 👍
@sherinjohn1380
@sherinjohn1380 Жыл бұрын
ഹാപ്പി. ബർത്ത്. ഡേ. അനീഷ്‌യേട്ടാ.
@jayasreep.j
@jayasreep.j Жыл бұрын
@pramodanpothandi4891
@pramodanpothandi4891 Жыл бұрын
ഒരു വിധം എല്ലാ എപ്പിസോടും കാണാറുണ്ട്, 😊😊😊
@nithinnithin3260
@nithinnithin3260 Жыл бұрын
Super
@sanalkumar8632
@sanalkumar8632 Жыл бұрын
ഒരു തരകൻ സാറും / അപ്പുക്കുട്ടൻ സാറും / കാണാമറയത്തു / തന്നെ -
@ashasajeev3089
@ashasajeev3089 Жыл бұрын
Nice video
@sathyamsivam9434
@sathyamsivam9434 Жыл бұрын
ഉപ്പും മുളകും ,ചക്കപ്പഴം എല്ലാം ബെസ്റ്റ് ആളുകളെ മാറ്റി നശിപ്പിച്ചു.ഇപ്പൊ ആകെ കാണുന്നത് ഇതാണ്.ക്ലീട്ടോയെ മാറ്റി ഇതും നശിപ്പിക്കാൻ പോവുകയാണോ എന്ന് സംശയിച്ചു ഡൽഹിക്ക് പോക്ക് കേട്ടപ്പോൾ.എന്തായാലും രണ്ടു പരിപാടി കാന്നൽ നിർത്തിയപ്പോൾ ആരോഗ്യം കൂടി ആ സമയം ജിമ്മിൽ പോകുന്നു
@AmmuK-kh4zn
@AmmuK-kh4zn Жыл бұрын
👍🏻👍🏻👍🏻
@aaryesdee
@aaryesdee Жыл бұрын
Delhiil evide aayirikkum cleetus mathaiyude thamasam? Malli viharil aayirikkumo? aaryesdee
@aaryesdee
@aaryesdee Жыл бұрын
Please read as Mallu Vihar
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
👌👌👌
@nishak7300
@nishak7300 Жыл бұрын
🎉❤
@sreenivasanv5227
@sreenivasanv5227 Жыл бұрын
കനകൻ &ലില്ലി 👩‍❤️‍💋‍👩റിയൽ ഹസ് &വൈഫ്‌ 😁
@ratheeshmazha4754
@ratheeshmazha4754 Жыл бұрын
Correct 👍
@ArjunKumar-ix8mz
@ArjunKumar-ix8mz Жыл бұрын
New camera man ano,🤔Pala new ankle ninn video anallo super ❤
@deekxitha
@deekxitha Жыл бұрын
Aliyans kand chicken65 aakki noki....😁
@minhafatima1336
@minhafatima1336 Жыл бұрын
Thanka super lilly mole support adipoli thankam expression kidu kidu ummmaaah
@shashiKumar-ts9ft
@shashiKumar-ts9ft Жыл бұрын
I like pathrose acting and is costumes very natural and simple.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,1 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН