Aliyans - 678 | വിസിൽ ഗാർഡ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 462,427

Kaumudy

Kaumudy

9 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 318
@pankajpc4788
@pankajpc4788 9 ай бұрын
കടയിൽ ഇരിക്കുമ്പോ നല്ലോലെ കേൾക്കാൻ പറ്റുകയും..പുറത്ത് ഇറങ്ങിയാൽ കാറ്റ് അടിച്ച് ചെവി അടയുകയും ചെയ്യുന്ന രവി അണ്ണൻ 💥
@apgamer3802
@apgamer3802 9 ай бұрын
😂😂😂
@Plakkadubinu
@Plakkadubinu 9 ай бұрын
😂😂😂😂
@nazarvanjiyoor5862
@nazarvanjiyoor5862 9 ай бұрын
ഞങ്ങൾ ആണോ പൊട്ടൻ അതോ സംവിധായകൻ ആണോ
@nayanajyothi8957
@nayanajyothi8957 9 ай бұрын
😂😂
@kumarkumar-jg5il
@kumarkumar-jg5il 9 ай бұрын
Njanum edu tanne parayan vannadad... kashtam
@sandy____697
@sandy____697 9 ай бұрын
കടയിൽ ഇരിക്കുമ്പോൾ ചെവി കേൾക്കുന്ന രവി അണ്ണൻ 😂😂
@aparatha
@aparatha 9 ай бұрын
😂😂😂😂
@sandy____697
@sandy____697 9 ай бұрын
@@aparatha 😂😂
@remajnair4682
@remajnair4682 9 ай бұрын
എന്തായാലും മൂന്നുപേരെ വച്ച് ഇന്നത്തെ എപ്പിസോഡ് കലക്കി ♥️♥️♥️♥️ . എല്ലാവരും ഓണപ്പരിപാടിക്ക് പോയതാകും അല്ലെ
@this.is.notcret
@this.is.notcret 9 ай бұрын
ഒരു മിക്സി കേടായതും വിസിൽ ഗാർഡ് കാണാതായതും ഇന്നത്തെ കഥ...😃 കടയിൽ രഹസ്യം പറഞ്ഞാലും കേൾക്കാം വീട്ടിൽ വന്നപ്പോൾ അയാൾക്ക് ചെവി കേൾക്കില്ല.....😃 ചോറിന് സാമ്പാർ ഉണ്ടാക്കിയെന്ന് പറഞ്ഞിട്ട് കനകനോട്‌ പറയുമ്പോൾ സാമ്പാർ ഇല്ല ഇതെല്ലാം നിങ്ങൾ മറക്കുന്നത് എന്താ കാണുന്നവർ ഇതൊക്കെ ശ്രദ്ധിക്കും....😃 അപ്പവും സാമ്പാറും നല്ല ടേസ്റ്റ് ആണ് 👍
@kavithapanikar1806
@kavithapanikar1806 9 ай бұрын
ഇവർക്ക് ഇപ്പോൾ എന്തെങ്കിലും കാണിച്ചു കൂട്ടി സമയം ഒപ്പിക്കണം ... അത്രേയുള്ളു.
@user-dz2tx6pq6s
@user-dz2tx6pq6s 9 ай бұрын
Shariyanalooo
@eskay7207
@eskay7207 9 ай бұрын
😂😂
@rejanianeesh3772
@rejanianeesh3772 9 ай бұрын
Correct
@harizyuoosf527
@harizyuoosf527 9 ай бұрын
അതെന്താ കടയിൽ ഇരുന്നു സംസാരിക്കുമ്പോ രവി അണ്ണന് ചെവിക് കുഴപ്പം ഇല്ല... 😂😂😂
@swathyvipin62
@swathyvipin62 9 ай бұрын
Aaru paranju athonnude noki nok ....karangaan eduthaponn arayunnilyann ronald paranjapo ayal ehhh enn choych
@jayasreejayadevan8123
@jayasreejayadevan8123 9 ай бұрын
അത് തന്നെ ഞാനും ചിന്തിച്ചത്
@vijayalakshmyc1273
@vijayalakshmyc1273 9 ай бұрын
Athe
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 9 ай бұрын
😂😂😂
@deekxitha
@deekxitha 9 ай бұрын
Njanum ithanu chindhiche..
@spj9737
@spj9737 9 ай бұрын
എറിഞ്ഞു കളഞ്ഞ കല്ല് മൂത്രത്തിൽ കല്ല് 😂റൊണാൾഡ് 😂😂
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
മുഞ്ഞി തെളിയില്ല - ഇത്തരം നാടൻ വിനിമയ ഭാഷാ പ്രയോഗം ഈ തനിനാടൻ അളിയൻസിലല്ലാത വേറെവിടെ - ജാഡകളില്ലാത്ത ഒരേയൊരു സീരിയൽ - പെരുത്തിഷ്ടം
@rajikarthik8072
@rajikarthik8072 9 ай бұрын
രവി അണ്ണന് കടയിൽ ഇരിക്കുമ്പോ ചെവി കേൾക്കാം,, എമർജൻസി ലൈറ്റ് ആളു വന്നു ചെവി കല്ല അടിച്ചു പൊട്ടിച്ചത് ആണോ 😂
@georgevarghese5683
@georgevarghese5683 9 ай бұрын
Best of Best episode. A BIG Salute.
@seenaahlad6899
@seenaahlad6899 9 ай бұрын
3 main ആൾക്കാരെ ഉളളൂ എങ്കിലും സൂപ്പർ ആയിരുന്നു കേട്ടോ.. 👌🏻👌🏻 തങ്കം.. ഒരു രക്ഷയുമില്ല... തകർത്തു അഭിനയിച്ചു.. കനകൻ and റൊണാൾഡോ.. 👌🏻👌🏻👌🏻 ലില്ലിം ക്‌ളീറ്റോയും മുത്തും പിള്ളാരും അമ്മാവനും ഒക്കെ വേണം കേട്ടോ.. 🥰🥰
@__love._.birds__
@__love._.birds__ 9 ай бұрын
റൊണാൾഡോ പൈസ അടിച്ചു മാറ്റാൻ ആണ് പരിപാടി 🤣🤣
@RajeevKumar-vo1cn
@RajeevKumar-vo1cn 9 ай бұрын
ഇതിൽ അഭിനയിക്കുന്ന ottu മിക്ക ആക്ട്ടേഴ്‌സും സൂപ്പറ് ആണ് എല്ലാവരെ യും എന്നും കാണണം ഒരാൾ ഇല്ലാഞ്ഞാൽ അത് ഒരു കുറവ് തന്നെ ആണ് എന്ധോ ഒരു അലമ്പ് ആണ് 🥰
@lillykitchen2987
@lillykitchen2987 9 ай бұрын
We want aliyans 45 min episodes 😊 this is a humble request ❤and all aliyans addicted..... please like here🎉🎉🎉🎉🎉🎉 I like thangam....
@josephlonappan8536
@josephlonappan8536 9 ай бұрын
നല്ല episode ആയിരുന്നു...❤
@rekhano1613
@rekhano1613 9 ай бұрын
Jeevithavumayi Originality epozhum Ulla oro oru episode Enum kanan agrahikunu.😍👍👌👌🙏
@jayasreep.j
@jayasreep.j 9 ай бұрын
Love for Aliyan Team
@amspoker9476
@amspoker9476 9 ай бұрын
റൊണാൾഡ്‌ ഇല്ലാരുന്നെങ്കി ഇവരെന്തൊ ചെയ്തേനെ എപ്പിസോഡ് ഉണ്ടാക്കാൻ...🙂😂👌👌👌
@sjkrkz6612
@sjkrkz6612 9 ай бұрын
ഇത്രയും അശ്രദ്ധമായ ഒരു എപ്പിസോഡ്...കടയിൽ ഉള്ളപ്പോൾ ചെവി കേൾക്കാം., ഉച്ചയ്ക്ക് സാമ്പാർ വെച്ചിട്ട് കനക നോട് മെഴുക്കുപുരട്ടിയും മുട്ട വറുത്തതും...
@janeeshk9173
@janeeshk9173 9 ай бұрын
ഇതിന് പറ്റിയ ക്യാപ്ഷൻ.... ശരിക്കും "വിസിൽ ഗർഡ് "അല്ല... "പണി തന്ന മിക്സി " അതാ നല്ലത്...എന്റ വക ഇരിക്കട്ടെ..
@mariyafrancis4465
@mariyafrancis4465 9 ай бұрын
😂👍
@user-kk2sg7ij1v
@user-kk2sg7ij1v 9 ай бұрын
ഊത്തു മച്ചമ്പി, ഊത്ത് 😂
@ramachandran5854
@ramachandran5854 9 ай бұрын
രവി അണ്ണൻ കൊള്ളാം😂
@dasankulathur4186
@dasankulathur4186 9 ай бұрын
എവിടെ നിന്ന് കിട്ടി റൊണാൾഡ് മോതലിനെ 😂😂😂😂
@safari7152
@safari7152 9 ай бұрын
Vanneeee... 🥰🥰😍😍❤❤😘😘മമ്മൂട്ടി സർ സ്ഥലം മാറി പോയോ...കുറെ ആയി കണ്ടിട്ട്
@sudusvlog5122
@sudusvlog5122 9 ай бұрын
അപ്പോൾ ഉച്ചക്ക് സാമ്പാർ ഇല്ലേ 🤔🤔
@FRQ.lovebeal
@FRQ.lovebeal 9 ай бұрын
*അതേയ് ഒരു argent കാര്യം പറയാൻ ഉണ്ട്... 😌എല്ലാരും ഓടി വന്നേ ഈ അളിയൻസ് ന്റെ 678 എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 🏃🏃🏃*
@pavcreations4439
@pavcreations4439 9 ай бұрын
Njangalunde....😚
@pradeepkc1041
@pradeepkc1041 9 ай бұрын
ഞാൻ
@prakashkuttan1653
@prakashkuttan1653 9 ай бұрын
തങ്കത്തിന്റെ കുട്ടി ടൂർ പോയിട്ട് വന്നില്ലേ കഷ്ട്ടം ഒരു തല്ലിപൊളി പരിപാടി
@Nadiya391
@Nadiya391 9 ай бұрын
Ithano ithra argent 😏😒🐊🐢
@FRQ.lovebeal
@FRQ.lovebeal 9 ай бұрын
@@pavcreations4439 entha unde
@ponnuponnu615
@ponnuponnu615 9 ай бұрын
അഭിലാഷേട്ടൻ പൊളിച്ചു സൂപ്പർ ❤
@sandhyakrishnan3361
@sandhyakrishnan3361 9 ай бұрын
where is Amma, please bring amma back in the serial
@smnair3168
@smnair3168 9 ай бұрын
തങ്കമ്മ മറിമായം ഔട്ട്. അമ്മയെ ഇതിൽ നിന്നും ഔട്ട് ആക്കി
@seemaanil1297
@seemaanil1297 9 ай бұрын
അവർ ദുബായ് യിൽ ഒരു സീരിയൽ ചെയ്തുകൊണ്ടിരിക്കുന്നു മകൾ ലക്ഷ്മിയ്ക്കൊപ്പം
@jainentenadanamentephotosjacob
@jainentenadanamentephotosjacob 9 ай бұрын
എപ്പിസോഡ് കൊള്ളാം. രവി അണ്ണൻ 😂😃😃😃അണ്ണാ ചെവി ചെവി. സംവിധായകൊ 😃😃😃😃
@krishnekumar1781
@krishnekumar1781 9 ай бұрын
അടിപൊളി 😂😂😂😂😂😂
@user-il8fr4sm8x
@user-il8fr4sm8x 9 ай бұрын
ആരും ഇല്ലാതെ ആകുമ്പോ കാണാൻ തോന്നുന്നില്ല അതുകൊണ്ട് ഇപ്പോ ഒരു ഐഡിയ ഉണ്ട് ആദ്യം കമന്റ്‌ നോക്കും അപ്പോ അറിയാം കഥ യുടെ പോക്ക്,, ആരൊക്കെ ഉണ്ടെന്നു പിന്നെ കാണില്ല അന്ന് 😅
@jubimathew3169
@jubimathew3169 9 ай бұрын
Metoo
@2012abhijith
@2012abhijith 9 ай бұрын
10:59,60 എല്ലാ വീട്ടിലും ഇങ്ങനെ
@marneer381
@marneer381 9 ай бұрын
Nalla episode ❤
@aparna3846
@aparna3846 9 ай бұрын
ഇപ്പോളത്തെ ഏറ്റവും കിടുക്കൻ കോമഡി ഡയലോഗടി ജോഡി തങ്കവും റൊണാൾഡും തന്നെയാ... എത്ര തവണ റിപീറ്റ് അടിച്ചു കണ്ടാലും കേട്ടാലും മതിയാവില്ല.. രണ്ടുപേരും കട്ടയ്ക്ക് കട്ടയാ 😆😆റൊണാൾഡോ എത്ര നന്നായി ഡയലോഗടിക്കുന്നു!! ഒരു രക്ഷയുമില്ല ട്ടൊ 🙏🏻
@blessyamal1403
@blessyamal1403 9 ай бұрын
എറിഞ്ഞു കളഞ്ഞ കല്ല് മൂത്രത്തിൽ കല്ല് 😂😂😂😂
@askarali3409
@askarali3409 9 ай бұрын
Thankam abinayam oru rakshayumilla.,natural acting ❤❤❤
@jaya9594
@jaya9594 9 ай бұрын
Thankam thadi kurakanam
@santhoshsandhu5177
@santhoshsandhu5177 9 ай бұрын
18:08മച്ചമ്പി ഇതു ഉത്തു ആണ് 🤣🤣🤣 റൊണാൾഡ്
@butterfly-gm3ed
@butterfly-gm3ed 9 ай бұрын
Mixi കാണിച്ചപ്പോൾ വിചാരിച്ച് ഇന്ന്‌ Mixi പരസ്യം ആയിരിക്കുമെന്ന് ഓള്‍ഡ് Mixi കണ്ടപ്പോൾ അത് ഒന്ന് തുടച്ച് വൃത്തിയകിക്കൂടെ എന്ന് തോന്നി എന്നാലും തീരെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ആയിപ്പോയി...... എന്തായാലും പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് unitasty അപ്പം പൊടിയും coconad വെളിച്ചെണ്ണ യും ഓയിവാകിയതിന്ന് ബഹുമാനിക്കുന്നു എന്നായാലും appapodi വാങ്ങി നോക്കാം
@im_a_traveler_85
@im_a_traveler_85 9 ай бұрын
2:12 5 മിനിറ്റ് കുറഞ്ഞാലും കുഴപ്പമില്ല എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്..
@Nm-ce2mo
@Nm-ce2mo 9 ай бұрын
Kadayil irikkumbo maathram ravi annanu chevinannaay kelkaam 😂
@balachandranpv4692
@balachandranpv4692 9 ай бұрын
Thankam the best actress but her dialogue "best" worse
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 9 ай бұрын
റൊണാൾഡ് മച്ചമ്പിക് ഇന്ന് മൊത്തത്തിൽ പണിയാണല്ലോ 😂😂
@renjithm2192
@renjithm2192 9 ай бұрын
Ronald Is A Good Actor But Don't Always Project Him As Foody... This Is Boring...
@jameelatc7712
@jameelatc7712 9 ай бұрын
അതെ കടയിൽ ഇരിക്കുമ്പോൾ രവിക്ക് ശ്രവണശേഷി ഉണ്ട്.
@user-ob8wk3zl3l
@user-ob8wk3zl3l 9 ай бұрын
😂😂😂അടിപൊളി
@hajamuhammed8057
@hajamuhammed8057 7 ай бұрын
അടിപൊളി എല്ലാരു തകർത്തു ❤👌👌👌👌
@sammathew6272
@sammathew6272 9 ай бұрын
കഥയുടെ ദാരിദ്ര്യം ശരിക്കും അറിയാനുണ്ട്
@aadhydev1658
@aadhydev1658 9 ай бұрын
😢 പാവം റൊണാൾഡ് അതിന് വിശ്വപ്പില്ലേ🙄🙄 ഉച്ചകഴിഞ്ഞ് പോയ മതി അനിയൻ അവന് നേരത്തിന് food 😎😎🙄🙄
@madhuguruvayoor8827
@madhuguruvayoor8827 9 ай бұрын
കടയിൽ ഇരുന്ന് വർത്തമാനം പറയുമ്പോൾ ചെവിടിന് ഒരു കുഴപ്പവുമില്ല.... കഥയില്ലെങ്കിൽ ഒരു എപ്പിസോഡ് വേണ്ടാന്ന് വെക്കുകയാണ് നല്ലത്
@kavithapanikar1806
@kavithapanikar1806 9 ай бұрын
സത്യം.
@SumiAbi-jr3xw
@SumiAbi-jr3xw 9 ай бұрын
Mixie kandal manushyan vellom kudikillalo😅
@AlfiyaAnsar-tl1ve
@AlfiyaAnsar-tl1ve 9 ай бұрын
Supper
@myentertainme
@myentertainme 9 ай бұрын
ക്ലൈമാക്സ് super
@jalajas1376
@jalajas1376 9 ай бұрын
എന്തായാലും..റൊണാൾഡ്...കൊള്ളാം😂😂😂
@sethumadhavanleelahemlata336
@sethumadhavanleelahemlata336 9 ай бұрын
Awesome episode👏
@sujatomly6003
@sujatomly6003 9 ай бұрын
കടയിൽ ഇരിക്കുമ്പോൾ ആദൃം രവി അണ്ണന് ചെവി കേൾക്കാല്ലോ..😅
@easyandcrazy3441
@easyandcrazy3441 9 ай бұрын
തങ്കം മാത്രം എന്തിനാ ഇങ്ങനെ അലറി വിളിച്ച് അണ്ണനോട് സംസാരിക്കുന്നത് ബാക്കിയുള്ളവരെല്ലാം പതുക്കെ സംസാരിക്കുമ്പോൾ അണ്ണന് നല്ലോണം കേൾക്കുന്നുണ്ടല്ലോ....
@pankajpc4788
@pankajpc4788 9 ай бұрын
കുറച്ച് ഓവർ ആയാലെ എല്ലാരും ശ്രദ്ധിക്കൂ..😄😅
@kavithapanikar1806
@kavithapanikar1806 9 ай бұрын
over ആകാൻ തങ്കത്തിനെക്കഴിഞ്ഞെ ആർക്കും പറ്റു ...
@soumyalachoose7573
@soumyalachoose7573 Ай бұрын
ചാത്തൻ ആടിയ കളം എന്റെ അമ്മയുടെ ഡയലോഗ്
@sandeepmb07
@sandeepmb07 5 ай бұрын
ഓസിനു തിന്നാൻ വന്ന് കിടന്നിട്ടും 100 ഡിമാൻഡ് ആണ് റൊണാൾഡ് ന്. മനുഷ്യൻ ആയാൽ നാണം വേണം.
@sibkhath
@sibkhath 9 ай бұрын
I am Thamizhan Chennai sutheshi right now watching from Bangaluru.
@marykuttyjohny8092
@marykuttyjohny8092 9 ай бұрын
പാവം റൊണാൾഡ് നിൽപ്പ് കണ്ടാൽ സങ്കടം തോന്നും
@rinchujohn8384
@rinchujohn8384 9 ай бұрын
❤️❤️
@AlfiyaAnsar-tl1ve
@AlfiyaAnsar-tl1ve 9 ай бұрын
Addipoli
@KrishnaKaroor-di6sc
@KrishnaKaroor-di6sc 9 ай бұрын
കടയിൽ ഇരിക്ബോൾ രവിണ്ണൻ കേൾക്കാം വെളിയിൽ വളരുമ്പോൾ കേൾക്കാം😂
@nimishashaji4184
@nimishashaji4184 4 ай бұрын
🤔
@muthalavan1122
@muthalavan1122 9 ай бұрын
ഇപ്പോൾ ക്‌ളീറ്റോ യെ ഓവർ ടേക്ക് ചെയ്തു റൊണാൾഡ് ഓടികൊണ്ടിരിക്കുന്നെ.. M
@unnikrishnan1907
@unnikrishnan1907 9 ай бұрын
റൊണാൾഡിന്റെ അനിയൻ കേശു ഉപ്പും മുളകിലും ഉണ്ട്
@AmmuK-kh4zn
@AmmuK-kh4zn 9 ай бұрын
🥰🥰😍😍❤️❤️😘😘 മമ്മൂട്ടി
@alikunjuareekal3922
@alikunjuareekal3922 9 ай бұрын
കടയില്‍,ചെവിക്ക്കൊഴപ്പമില്ലാ
@bijuvaliyaparampil1867
@bijuvaliyaparampil1867 9 ай бұрын
ചെവി കേക്കുമ്പൾ കണ്ണുകാണില്ല കണ്ണു കാണുബോൾ ചെവി കേൾക്കില്ല 😮
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
😂😂😂😂
@dharmikvlog1914
@dharmikvlog1914 9 ай бұрын
❤❤❤
@thoufeeqthoufeeqvahab3749
@thoufeeqthoufeeqvahab3749 9 ай бұрын
ക്വിറ്റോ ഇലെങ്കിലും റോണാൾഡോ മതി. 1.2. എപിസോഡ് തളിനീക്കാം സൂപ്പർ ❤❤❤❤
@bhargavi7086
@bhargavi7086 9 ай бұрын
ചിലര് സംസാരിക്കുമ്പോ മാത്രമേ അയാൾക്ക് കേൾക്കായേള്ളൂ???
@shaheervadiyil
@shaheervadiyil 9 ай бұрын
കടയിലെ അണ്ണന് ചെവി കേൾക്കാം .. വീട്ടിൽ വന്ന അണ്ണന് ചെവി കേൾക്കാനും പറ്റില്ല . ഇതെന്ത് മറിമായം😅
@User34578global
@User34578global 9 ай бұрын
കടയിൽ ഇരിക്കുമ്പോൾ ഇദ്ദേഹം ചെവിയിൽ ചെവി കേൾക്കാനുള്ള കുന്ത്രാണ്ടം വെച്ചിട്ടാണ് ഇരുന്നത് പുറത്തു പോയപ്പോൾ അത് എടുക്കാൻ മറന്നു പോയി
@jayasreep.j
@jayasreep.j 9 ай бұрын
@rockyuyir7195
@rockyuyir7195 9 ай бұрын
Kathirunnu monday akan
@thameemthameem7339
@thameemthameem7339 9 ай бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💕💖
@saisimna2377
@saisimna2377 9 ай бұрын
Amma ini varille
@kamalanairjothi6092
@kamalanairjothi6092 9 ай бұрын
Thankam Ronald na polla vannum vachu varumnu
@lambooji2011
@lambooji2011 9 ай бұрын
Nycly shot🎉❤
@unniunni268
@unniunni268 9 ай бұрын
Last aa twist😂😂😂
@sammathew6272
@sammathew6272 9 ай бұрын
പഴയതുപോലെ അളിയൻസിനെ കൊണ്ടുവാ
@mohanakumarans8225
@mohanakumarans8225 9 ай бұрын
👍🏻
@SREEJITHKUMARV-eh4rx
@SREEJITHKUMARV-eh4rx 9 ай бұрын
Chevi kelkkatha aalu....kadayil erikkumbol oru kuzhappavum ella......
@anithavt3877
@anithavt3877 9 ай бұрын
😂😂😂😂😂😂 18:42 ronald❤️🥰🥰
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
Adipoli 😍😍
@suhrakallada3874
@suhrakallada3874 9 ай бұрын
ക്ലീറ്റോയുടെയും അമ്മാവൻ്റെയും ലില്ലിയുടെയും കുറവ് എപ്പിസോഡിനെ ബാധിച്ചു.
@sarathns2807
@sarathns2807 9 ай бұрын
സൗമ്യ ചേച്ചിയെ മിസ്സ്‌ ചെയ്യുന്നുണ്ടോ
@ashokanchambayil1960
@ashokanchambayil1960 9 ай бұрын
Donald ooth kalakki 😂
@Padmini1712
@Padmini1712 9 ай бұрын
Director Sir,Ronald vechirundadhu,Whistle aanu,Whistle- guard allaa. Whistle guardilu kayiru kaanum.
@vv_vlogs695
@vv_vlogs695 4 ай бұрын
ഈ പോലീസ്ക്കാർക്ക് ഇത്രയും പൈസ ഉണ്ടോ അവന്റെ വീട്ടിലെ കാര്യവും പെങ്ങളുടെ വീട്ടിലെ കാര്യവും നോക്കാൻ
@manumanoj3858
@manumanoj3858 9 ай бұрын
കാലഘട്ടം മാറി നല്ല ഒരു മിക്സി വാങ്ങണം എങ്കിൽ 6500രൂപ കൊടുക്കണം..... ഇപ്പോഴും അടുക്കളയ്ക്ക് ഇരിക്കുന്ന പെണ്ണുങ്ങൾക്ക് 1500 രൂപക്ക് മിക്സി കിട്ടും എന്ന് വിചാരം ആണ്...( ഞാൻ ഒരു ഇൻസ്റ്റാൾ മെൻ്റ് ക്കാരൻ) ആണ്....
@gouriparvathi228
@gouriparvathi228 9 ай бұрын
2000 രുപക് മിക്സി കിട്ടും.ബട്ടർ ഫ്ലൈ, crompton. Company.
@this.is.notcret
@this.is.notcret 9 ай бұрын
2500 ന്റെ സാധനങ്ങൾ 6500 ന് അല്ലേ നിങ്ങൾ കൊടുക്കുന്നത് കുറെ ഇൻസ്റ്റാൾ മെന്റ് കാരെ അറിയാം 😃
@amennadha363
@amennadha363 7 ай бұрын
സത്യം ഞാൻ കഴിഞ്ഞ മാസം ഒരു പുതിയ മിക്സി വാങ്ങി പ്രീതി ഗാലക്സി 6500,, രൂപ ആയി,ഇൻസ്റ്റാൾമെന്റ് ആണ്,,
@sinajbhaskaran607
@sinajbhaskaran607 9 ай бұрын
ഇടക്കിടക്ക് ചെവികേൾക്കുന്ന പ്രത്യകതരം പൊട്ടൻ.. രവിയണ്ണൻ..
@pushpakumaribalan8711
@pushpakumaribalan8711 9 ай бұрын
അളിയൻസ് തുടങ്ങിയ കാലത്തുള്ള മിക്സി ആണ്. ഞാൻ മനസ്സിൽ വിചാരിച്ചു അത് on ആവില്ല എന്നു. മാറ്റാൻ സമയമായി. Producerodu പറയു
@georgejoseph9514
@georgejoseph9514 9 ай бұрын
പുതീയ മിക്സി 1500 ന് കിട്ടും ഓണം സീസണിൽ റൊണാൽ ഡ് ഇടവെട്ട് അടിക്കും -
@rejischoice7555
@rejischoice7555 9 ай бұрын
12:02 🤣🤣🤣
@ramachandranar3004
@ramachandranar3004 9 ай бұрын
ഇതൊക്കെ കാണുന്നവരുടെ ദുരവസ്ഥ അവതരിപ്പിക്കുന്നവർ മനസ്സിലാക്കേണ്ടതാണ്.
@kavithapanikar1806
@kavithapanikar1806 9 ай бұрын
സത്യം
@prameelasasikumar8623
@prameelasasikumar8623 9 ай бұрын
Ronald.......machambiiiiiii😂😂😂
@rajiprakash6885
@rajiprakash6885 9 ай бұрын
അളിയൻസ് Tv യിൽ എത്ര മണിക്കാണ്
@VijeshV-ew3xw
@VijeshV-ew3xw 9 ай бұрын
അങ്ങ് തടിച്ചി തങ്കച്ചി
@sarithabanu9039
@sarithabanu9039 9 ай бұрын
Ninte Amma thadichalu nee engana viliko
@shobhasoman7118
@shobhasoman7118 9 ай бұрын
Super😂😂😂
@mdk1983
@mdk1983 9 ай бұрын
ithinte script writers nu pratyeka kazhiva.. adipoli comedy episode
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
天使他们用各种东西打出节奏#short #angel #clown
0:22
Super Beauty team
Рет қаралды 12 МЛН
vfx editing #shorts #funny
0:10
Sj Animation 2
Рет қаралды 24 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 6 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 6 МЛН
姐姐的成绩原来这么差#海贼王#路飞
0:24
路飞与唐舞桐
Рет қаралды 6 МЛН