Aliyans - 710 | വിഴിഞ്ഞം തുറമുഖം | Comedy Serial (Sitcom) | Kaumudy

  Рет қаралды 416,257

Kaumudy

Kaumudy

9 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 516
@Samiz48
@Samiz48 9 ай бұрын
വെറുതെ അല്ല ലില്ലി ഇന്ന് തുടച്ചത് 🤣പരസ്യം പറയാൻ 😝അല്ലെങ്കിൽ 2വീട്ടിലും തുടക്കുന്നത് കാണാറേ ഇല്ല 🤣🤣വല്ലപ്പോഴും മുത്തിനെ വഴക് പറയാൻ തങ്കം അടിച്ചു വാരും 😁ലിലി അതും ഇല്ല 😝
@alicejhon3900
@alicejhon3900 9 ай бұрын
yes
@reenaignatius9590
@reenaignatius9590 9 ай бұрын
Advt bore aanennu paranjalum kanikkum
@rosajisaji5144
@rosajisaji5144 9 ай бұрын
Correct 💯
@rosajisaji5144
@rosajisaji5144 9 ай бұрын
​@@reenaignatius9590 vallom കിട്ടണ്ടെ
@alkageorge2671
@alkageorge2671 9 ай бұрын
സത്യം..
@farsana.allied
@farsana.allied 9 ай бұрын
അളിയൻസ് കുടുംബം ഇഷ്ടം ഉള്ള വർ വരുക. കൂടാതെ. അമ്മയെ കാണാൻ കൊതിയുള്ള വർ ഉണ്ടോ
@monisharanjith1218
@monisharanjith1218 9 ай бұрын
ദയവു ചെയ്ത് പരസ്യം കൊണ്ടു വരാതെ ഇരിക്കു... സമാദാനം ആയി കാണുന്ന ഒരു പ്രോഗ്രാമാ...... 🙏🏻....
@TheVijeshvijay
@TheVijeshvijay 9 ай бұрын
ദയവു ചെയ്തു അമൃതിയിൽ അളിയൻസ് നിർത്തിയതിന് കാരണം ഒന്ന് അറിയൂ.. ഫ്രീ ആയി എല്ലാം വേണം എന്ന ആഗ്രഹം നിർത്തൂ..
@jayasnair4436
@jayasnair4436 2 ай бұрын
സമാദാനം ആണോ, സമാധാനം ആണ്
@thomasjosephjoseph5464
@thomasjosephjoseph5464 9 ай бұрын
ഇതിൽ പറയുന്ന cleaning liquid ഒരുത്തരും വാങ്ങരുത്. കുറേ നാളായി ഇത്തരം അഭ്യാസം തുടങ്ങിയിട് . ഇത് നിർത്തുന്ന ലക്ഷണമില്ല. ഇങ്ങനെ തുടർന്നാൽ പരിപാടി തന്നെ കാണുന്നത് നിർത്തേണ്ടി വരും.
@gireeshchira5799
@gireeshchira5799 9 ай бұрын
ഈ പരിപാടിയുടെ കാര്യം ഏതാണ്ട് ചില കമ്പനി ഉത്പന്നങ്ങൾ പോലെയായി മാർക്കറ്റ് പിടിച്ചു പറ്റും വരെ നല്ല ഗുണമേന്മയൊക്കെയായിരിക്കും അതുകഴിഞ്ഞാൽ തോന്നിയപോലെയാണല്ലോ
@melvin5355
@melvin5355 9 ай бұрын
ആങ്ങള എന്ത് വാങ്ങിച്ചാലും അതിന്റെ എല്ലാം വീതം തങ്കത്തിനും വേണം, ഇത് പോലുള്ള ഡയലോഗ് ഒരു ഒന്നും തങ്കത്തിനു കൊടുക്കല്ലേ, കേക്കുമ്പോൾ കലി വരും
@madhuambadi8915
@madhuambadi8915 9 ай бұрын
ഇത് അഭിനയമല്ല, ഇവർ ജീവിക്കുകയാണ്, ഇതിൽ ഇതിനെ ഇവിടുത്തെ സീറോ റേറ്റിംങ്ങ് ഉള്ള ഒരു സീരിയലിന്റെ ഗണത്തിൽ പെടുത്തരുതേ എന്ന ഒരു അപേക്ഷ ഇവിടെ വെക്കുന്നു .. 🙏🙏 ഈ യൂണിറ്റിലെ ഓരോർത്തർക്കും അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️❤️
@user-hp9wk6ij9h
@user-hp9wk6ij9h 9 ай бұрын
😂😂ഈ ഇടയായിട്ട് ഏതുഭാഗത്തുകൂടിയാ പരസ്യം വരുന്നേ പറയാൻ പറ്റില്ല 🤭ഏതായാലും കൊള്ളാം.......ഇഷ്ട്ട പെട്ട ഒരു സീരിയൽ ആണ് ഇത് അതോണ്ട് 🤨🤨🤨🤨🤣സൂപ്പർ എപ്പിസോഡ് 👍
@tamimansari4895
@tamimansari4895 9 ай бұрын
எனக்கும் ரொம்ப பிடிச்சிருக்கு..!
@user-jr2rw6wh7d
@user-jr2rw6wh7d 9 ай бұрын
കളമശ്ശേരി ബോംബ് അക്രമണത്തിൽ ഡൈവ് ചെയ്ത് രക്ഷപെട്ട ക്‌ളീറ്റോക്ക് അഭിനന്ദനങ്ങൾ 🥵
@panbalagan5554
@panbalagan5554 9 ай бұрын
Lilly.. what an acting..!!!! Super.. dialogues are so real/ natural ..hats off to the dialogue writer..! Where is Muthu Angel ..🌹
@user-ye5zr7xv7g
@user-ye5zr7xv7g 9 ай бұрын
00
@homenaturesaranya7965
@homenaturesaranya7965 9 ай бұрын
ലില്ലിയും cleeto ക്രിസ്ത്യൻ അല്ലെ ഗുരുവായൂർ കയറ്റില്ല
@shamsudheen6786
@shamsudheen6786 8 ай бұрын
എന്തിനാണ് ആ മുടിയനെ ഈ പരിപാടി യിൽ ഉൾപ്പെടുത്തിയത്. ഞങ്ങൾ അളിയൻസ് കാണൽ നിറുത്തി. ഗുഡ് ബൈ
@sajeeshponnari9717
@sajeeshponnari9717 9 ай бұрын
കൃസ്ത്യാനികൾ എങ്ങനെ ഗുരുവായൂരിൽ നിർമ്മല്യം തൊഴും എന്തെങ്കിലും ഒരു ലോജിക്ക് വേണ്ടേ😂😂😂😂
@manumaniyanpillai1996
@manumaniyanpillai1996 9 ай бұрын
Devaswam board karku ariyillaloo ivaru Cristian anenn
@gireeshchira5799
@gireeshchira5799 9 ай бұрын
ഇപ്പൊ കുറച്ചു നാളായി ലോജിക് എന്ന സംഭവമേ ഇല്ലല്ലോ
@ouraimca2159
@ouraimca2159 9 ай бұрын
ക്‌ളീറ്റസ് ന് അതിന് ഗുരുവായൂർ അമ്പലത്തിൽ പോവാൻ പറ്റുമോ
@user-sc8qq6cf8q
@user-sc8qq6cf8q 9 ай бұрын
ഏതൊരു വൻ പ്രൊജക്ട് നടന്നാലും കല്ലിട്ടത് ഞങൾ ആണെന്ന് പറഞ്ഞു വരുന്നവർക്ക് ഉള്ള ഒരു കുത്ത് 😃😃😃
@shajeemaisalghanim3432
@shajeemaisalghanim3432 9 ай бұрын
നായനാരുടെ സ്വപ്നപദ്ധതി❤
@muhammadshafeeq1808
@muhammadshafeeq1808 9 ай бұрын
കല്ലിടാൻ പോലും കഴിയാതെ കല്ലിട്ട് കഴിഞ്ഞാൽ കൊടി കുത്തി അത് മുടക്കാൻ നടക്കും എന്നിട്ട് ഭരണം മാറിയാൽ ആ പ്രൊജക്റ്റ്‌ നടത്തി വിജയിപ്പിക്കാൻ നോക്കും വികസന വിരോധികൾ അല്ലാത്ത പ്രതിപക്ഷം അതിൽ വരുന്ന അഴിമതി മാത്രമേ എതിർക്കുകയുള്ളു പക്ഷെ പദ്ധതി നടത്തിയാൽ വരും തള്ളുമായിട്ട് ഒരു മെഡിക്കൽ കോളേജ് ഈ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ കൊണ്ടുവന്നിട്ടുണ്ടൊ കൊടി കുത്തി മുടക്കാൻ അല്ലാതെ തള്ളിന് മാത്രം കുറവും ഇല്ല
@muhammadshafeeq1808
@muhammadshafeeq1808 9 ай бұрын
​@@shajeemaisalghanim3432നായനാരുടെ അല്ല പരശു രാമൻ മഴു എറിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം തുറമുഖത്തിനുള്ള സ്ഥലവും കണ്ടെത്തിയിരുന്നു ലേശം ഉളുപ്പ്
@kvs2014
@kvs2014 9 ай бұрын
@@shajeemaisalghanim3432😂🤣😅
@kvs2014
@kvs2014 9 ай бұрын
@@muhammadshafeeq1808👌
@this.is.notcret
@this.is.notcret 9 ай бұрын
ഇന്നത്തെ എപ്പിസോഡ് മഹാ ബോറ് പോകാൻ കാറിൽ കയറും തിരിച്ചു വരുന്നതും കാണിക്കും പോകുന്ന സ്ഥലമൊന്നും കാണിക്കുന്നില്ല പോയാലല്ലേ കാണിക്കൂ അതൊക്കെ ഉപ്പും മുളകും ടീംസ് പൊളി 👍 ഇത്രയും നാളു ലില്ലി ഒന്ന് പ്രാർത്ഥിക്കുന്നത് പോലും കാണിച്ചിട്ടില്ല പള്ളി പ്രാർത്ഥന പിന്നെയാണ് നിർമ്മാല്യം.. ഗുരുവായൂർ നിർമ്മാല്യം തൊഴാൻ പോകുന്ന ലില്ലിയും ക്ലീറ്റോയും 😂😂 കാണിക്കുന്നതിന് ഒരു ലോജിക്കൊക്കെ വേണ്ടേ 😂 വിഴിഞ്ഞം പദ്ധതി കൊണ്ട് വന്നത് അപ്പുക്കുട്ടൻ സാറിന്റെ ആരെന്നാ പറഞ്ഞേ 😂😂😂
@prakashthandayakkal8749
@prakashthandayakkal8749 9 ай бұрын
😅
@seena333
@seena333 9 ай бұрын
😂😂😂😂😂
@pankajakshysubrahmaniyan5857
@pankajakshysubrahmaniyan5857 9 ай бұрын
Guruvayoor ambalathil kleetto virodhabhasam
@Suresh-tu3sw
@Suresh-tu3sw 9 ай бұрын
👏👏👏എട്ടുകാലി മമ്മൂഞ്ഞ് 👌👌👌 കഴിഞ്ഞ എപ്പിസോഡിൽ വന്ന ആ മദ്യപാനിയായ ചേട്ടനും DDT പാർട്ടിക്കാരൻ ആയിരുന്നോ 😊കാലു കുത്തുന്നിടത്തെല്ലാം DDT ആൾക്കാരാണ്.. എന്നിട്ടും ഭരണം കിട്ടുന്നില്ലല്ലോ ക്‌ളീറ്റോ ചേട്ടാ 😄😄
@user-ed2lf2bz7i
@user-ed2lf2bz7i 9 ай бұрын
😊😊😊 ....😂😂😂😂
@CODERED999
@CODERED999 9 ай бұрын
പഞ്ചായത്ത് ഭരണം കിട്ടിയിട്ടുണ്ട് 🤗🤗
@Suresh-tu3sw
@Suresh-tu3sw 9 ай бұрын
@@CODERED999 😄😄
@ishansworld6274
@ishansworld6274 9 ай бұрын
എന്തുപറ്റി,,, പ്രൊമോഷൻ പറഞ്ഞിട്ട് hygenomax കാണിച്ചില്ല 🤔🤔
@harizyuoosf527
@harizyuoosf527 9 ай бұрын
ഒന്നും ഇല്ലാത്ത എപ്പിസോഡ്... പോര..
@renukapk8470
@renukapk8470 9 ай бұрын
എല്ലാം plan ചെയ്യും. എവിടെയും പോവുന്നില്ല. എല്ലാരും കൂടി പോവുന്നത് കാണാൻ wait ചെയുന്നു
@remyamadhusoodhanan6568
@remyamadhusoodhanan6568 9 ай бұрын
ക്രിസ്ത്യാനിയായ ലില്ലി ഗുരുവായൂരമ്പലത്തിൽ കയറി😅 ക്ലീറ്റോ നൈസായിട്ട് മുങ്ങി😂😂
@bahubali68
@bahubali68 9 ай бұрын
ലില്ലി പേര് മാറ്റിയില്ല എന്നേയുള്ളൂ. മതം മാറിയിട്ടുണ്ട്.
@meeraarun7424
@meeraarun7424 9 ай бұрын
രത്‌നമ്മ എവിടെയാ കൊണ്ട് വായോ 💖
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
മതാതീത ചിന്തകൾക്കതീതമായ ചിന്തയും ജീവിത രീതിയും പ്രചരിപ്പിക്കുന്ന അളിയൻസ് ദേശീയോദ്ഗ്രഥന സന്ദേശ പ്രചരിപ്പിക്കുന്നു. - റൊണാൾഡ് ന് ഒരു സ്ഥിരം പണി വേണം - മാരേജ് ബ്യൂറോ ആയാലോ
@anaghaanagha9510
@anaghaanagha9510 9 ай бұрын
Parasyam parayunnth niruthillegil ie siriyal kanunnth niruthendivarum
@kasturiranganchakravarthy1888
@kasturiranganchakravarthy1888 9 ай бұрын
Lily is so mature and natural. Great. Kanakan clito paavam.
@Abdulrahimtp
@Abdulrahimtp 9 ай бұрын
ലില്ലി കുറച്ച് ഓവറാണ്
@gireeshchira5799
@gireeshchira5799 9 ай бұрын
റൊണാൾഡ് ഒഴിച്ച് എല്ലാവരും
@user-py9vo3nw8f
@user-py9vo3nw8f 9 ай бұрын
Nallu molem sayyoonem Ammaye muthine. Miss u❤❤❤
@radhakrishnankrishnan8327
@radhakrishnankrishnan8327 9 ай бұрын
അതിൻ്റെ ഇടയിൽ ക്കൂടി പരസ്യം 😮
@ashraft.k.7357
@ashraft.k.7357 9 ай бұрын
Please avoid advertisement..
@jollysports5654
@jollysports5654 9 ай бұрын
ഏതെങ്കിലും രീതിയിൽ ഒരു പരസ്യം കേറ്റി ഇരിക്കും എപ്പിസോഡിൽ
@vinayakkanil7806
@vinayakkanil7806 9 ай бұрын
അടിപൊളി കഴിഞ്ഞ രണ്ട് എപ്പിസോഡിലും പുറത്തു chitirikarichathu കൊള്ളാം.
@MeenuSurya-oe4je
@MeenuSurya-oe4je 9 ай бұрын
Ellarum poli👌👌👌
@smnair3168
@smnair3168 9 ай бұрын
Lilly and ക്ലീപ്പനെ guruvayoor അമ്പലത്തിൽ kettilla pillacha
@user-ld8xf9rg9o
@user-ld8xf9rg9o 9 ай бұрын
അളിയൻസിന്റെ എപ്പിസോഡ് കാത്തിരുന്നവരെല്ലാം ഓടി വായോ
@user-ko9vs1qh3w
@user-ko9vs1qh3w 9 ай бұрын
Guruvayoor poka ennu kettathil santhosham eniku poka pattunilya nigalengilum poyi veru❤
@jollysabu6095
@jollysabu6095 9 ай бұрын
ഗുരുവായൂരിൽ ക്ലിറ്റോയേയും ലില്ലിയേയും കയറ്റുമോ
@manumaniyanpillai1996
@manumaniyanpillai1996 9 ай бұрын
Avarku ariyilaloo ivaru vare relegion anenn
@Chuvappan
@Chuvappan 9 ай бұрын
ഇന്ന് മലയാളത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന എത് നടിയേക്കാളും കഴിവുള്ളവൾ ആണ് മഞ്ജു പത്രോസ്... എത് ടൈപ്പ് റോളും ആ കൈകളിൽ ഭദ്രം...
@nykk812
@nykk812 9 ай бұрын
Ennara paranjee
@syamsankar9969
@syamsankar9969 9 ай бұрын
Sathyam......
@sudhavikram5023
@sudhavikram5023 9 ай бұрын
👍
@__VIJAYAN__563
@__VIJAYAN__563 9 ай бұрын
ഫക്രു വിന്റെ വികാരം കളഞ്ഞവൾ
@nesreenshaju4853
@nesreenshaju4853 9 ай бұрын
💯
@kskvlogs332
@kskvlogs332 9 ай бұрын
അടിപൊളി 🌹🌹🌹💝💝💝
@lathaanilkumar1057
@lathaanilkumar1057 9 ай бұрын
റൊണാൾഡ് മച്ചമ്പി യുടെ നെഞ്ചിൽ ഉള്ള ഇടി, സൂപ്പർ 😊
@itsme1938
@itsme1938 9 ай бұрын
ക്ലീറ്റോയേയും കൊണ്ട് ഗുരുവായൂർക്ക് ; രാജേഷ് തലച്ചിറ🔥
@seena333
@seena333 9 ай бұрын
അതേ 🤣
@smnair3168
@smnair3168 9 ай бұрын
മൂള വേണ്ടേ
@chimmuchimmu7837
@chimmuchimmu7837 4 ай бұрын
അതെന്നെ 🤣
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
മുത്തും കനകൻസ്പിള്ളേരും ഇല്ലാതെ ടൂ റും തീർഥാടനവും നന്നായില്ല. കേട്ടോ.
@shibubaby7399
@shibubaby7399 9 ай бұрын
Super
@lambooji2011
@lambooji2011 9 ай бұрын
Keep going guys🎉
@krishnadaspk7289
@krishnadaspk7289 9 ай бұрын
പരസ്യം അതിഗംഭീരം
@SajeevKJ-en5tl
@SajeevKJ-en5tl 9 ай бұрын
പരസ്യം തുടങ്ങിയപ്പോഴേ സ്കിപ് ചെയ്തു. എപ്പോഴും അങ്ങിനെ തന്നെയാണ്
@rajeshwardayal9677
@rajeshwardayal9677 9 ай бұрын
Good one... But how Cleetus and Lilly can go to Guruvayoor?😂
@jayasreerkp
@jayasreerkp 9 ай бұрын
അതാണ്..
@alexusha2329
@alexusha2329 9 ай бұрын
There is nothing wrong in going to a temple for Christians
@jayasreerkp
@jayasreerkp 9 ай бұрын
@@alexusha2329 ഗുരുവായൂർ ഇത് വരെ യേശുദാസ് അഹിന്ദു ആയതിന്റെ പേരിൽ പ്രവേശനം അനുവദിച്ചിട്ടില്ല എന്നാണ് അറിവ്
@vnaravind007
@vnaravind007 9 ай бұрын
@@jayasreerkpYesudas sought permission.permission can not be given as per Guruvayur temple law. But if any one goes there nobody will object.
@thankachenmj1973
@thankachenmj1973 9 ай бұрын
Oru valicha episode!kazhtam
@abidnmc
@abidnmc 9 ай бұрын
ഇപ്പോൾ പരസ്യകമ്പനി ആയി മാറി അല്ലെ സത്യം പറയാമല്ലോ ബോറടിക്കുന്നു ഇപ്പോൾ ഞാൻ ഒരുപാട് വർഷങ്ങളായി നിങ്ങളുടെ ഒരു പ്രവർത്തകനാണ് പ്രേക്ഷകർക്ക് നല്ലവണ്ണം ബോറടിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാവും ഇപ്പോഴത്തെ പ്രേക്ഷകരെയും മുൻകാലങ്ങളിൽ ഉള്ള പ്രേക്ഷകരെയും യൂട്യൂബ് നോക്കിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാവും മനസ്സിലാവും
@prakashkuttan1653
@prakashkuttan1653 9 ай бұрын
അറുബോർ
@ratheeshmazha4754
@ratheeshmazha4754 9 ай бұрын
തൃശൂര് വരൂ ഞങ്ങളുടെ നാട് 👍😊
@shinojkumar3531
@shinojkumar3531 9 ай бұрын
റൊണാൾഡിന്റെ നെഞ്ചത്തടിക്കൽ.. 🤣🤣❤️❤️
@gireeshchira5799
@gireeshchira5799 9 ай бұрын
ഗുരുവായൂർ അമ്പലത്തിൽ അഹിന്ദുക്കൾക്കു പ്രവേശനം ഇല്ലല്ലോ 😅
@remakrish7884
@remakrish7884 9 ай бұрын
വിഴിഞ്ഞം എപ്പിസോഡ് കലക്കി.
@user-dh7nd8dz6v
@user-dh7nd8dz6v 9 ай бұрын
കുടുംബ പ്രേക്ഷകർ ഒരുപാടുള്ള ഈ പരിപാടി യിൽ ഇങ്ങനെ പല പ്രോഡക്റ്റ് കളുടെ പരസ്യം പറഞ്ഞ് തരം താഴരുത് , വളരെ മോശമാണ്
@babubabu-kl3ds
@babubabu-kl3ds 9 ай бұрын
Good idea for advertisement of floor cleaner
@user-on9dr1dv3r
@user-on9dr1dv3r 9 ай бұрын
ഈ പരസ്യം ഒന്ന് ഒഴിവാക്കു. ബാക്കി എല്ലാം സൂപ്പർ.
@fairytalesstories1066
@fairytalesstories1066 9 ай бұрын
Ronaldinte aah nenjath adi aarkokke ishttama?
@pctthomas
@pctthomas 9 ай бұрын
എടി നിൻ്റെ കെട്ട്യോൻ പിന്നെ എന്തിനീരിക്കുന്നു ? വീട്ടിലെക്ക് വേണ്ടത് അവനവൻ്റ് കെട്ട്യോന്മാർ ചെയണം
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
Super 😍😍😍😍
@shihabsk6101
@shihabsk6101 9 ай бұрын
ഇവർ അഭിനയിക്കുന്നത് അല്ല ജീവിക്കുകയാണ് ശരിക്കും❤❤❤❤
@tamimansari4895
@tamimansari4895 9 ай бұрын
உண்மை
@binnytresavarghes8245
@binnytresavarghes8245 9 ай бұрын
Super story and actors
@syamvtp8038
@syamvtp8038 9 ай бұрын
ഗുരുവായൂരപ്പന്റെ മണ്ണിൽ ജനിച ഞങ്ങൾ എത്ര ഭാഗ്യവാൻ മാർ
@ramlathpa7866
@ramlathpa7866 9 ай бұрын
എത്ര തന്മയത്വത്തോടെയാണ് products promote ചെയ്യുന്നത് ! Congrats !! നിങ്ങൾ Thrissur വരുമ്പോൾ Ayyanthole വഴി കേറാൻ പറയാനിരിക്കയാരുന്നു. ആ പോട്ടെ, അടുത്ത തവണ യാകാം !
@msgamerxd7138
@msgamerxd7138 9 ай бұрын
𝙿𝚊𝚛𝚊𝚜𝚢𝚊𝚖 𝚊𝚝𝚑𝚒𝚗𝚞 𝚘𝚛𝚞 𝚔𝚞𝚛𝚊𝚟𝚞𝚖𝚒𝚕𝚕𝚊
@ramachandran5854
@ramachandran5854 9 ай бұрын
അതിന്റിടക്ക് ക്ലീറ്റോ ഉമ്മൻ ചാണ്ടിക്കൊരു ചെറിയ കുത്ത്🤔🤔🤔
@Angels658
@Angels658 9 ай бұрын
Thankam supper❤
@ramanikrishnan4087
@ramanikrishnan4087 9 ай бұрын
Thangathinu oru bottle vangikkoode Athinum kanakan venam
@user-eu7to7gn6c
@user-eu7to7gn6c 9 ай бұрын
ഇൻ്റർവ്യൂ shradhikkuka sherikkum മഞ്ജു ൻ്റ് അഭിനയം കാണാം
@hussainpanikkaveetil2513
@hussainpanikkaveetil2513 9 ай бұрын
ഗുരുവായൂർ വരുമ്പോൾ എൻറ വീട്ടിലേക്ക് വരണം ട്ടോ
@pushpakumaribalan8711
@pushpakumaribalan8711 9 ай бұрын
യേശുദാസ് നെ kettatha gvr il ക്‌ളീറ്റോ യെ kettilla
@manhathathamma
@manhathathamma 9 ай бұрын
Thodagi parsyamm🥵
@nirmalkuriakose9279
@nirmalkuriakose9279 9 ай бұрын
പരസ്യം ചേർത്ത് ഈ സീരിയൽ ബോർ ആക്കരുത് പ്ലീസ്.
@gireeshchira5799
@gireeshchira5799 9 ай бұрын
അല്ലാതെ തന്നെ ബോറാവുന്നുണ്ട് അതും കൂടി ആയപ്പോൾ പൂർത്തിയായി
@shihabvallam1203
@shihabvallam1203 9 ай бұрын
ഏത് എപ്പിസോഡിലും ഓരോ പരസ്യം കയറ്റുന്നു
@user-il8fr4sm8x
@user-il8fr4sm8x 9 ай бұрын
ആ bed ഷീറ്റ് ഒന്ന് മാറ്റ് ലില്ലി തുടക്കം മുതൽ ഉള്ളത് ആണ് 😂😂
@alicejhon3900
@alicejhon3900 9 ай бұрын
😂😂
@sajanthomas1300
@sajanthomas1300 9 ай бұрын
ആ ബെഡ് ഷീറ്റും ഹൈജീൻ ഗോബാക്ക് വച്ചു തുടച്ചാൽ മതി.
@seemabinoy37
@seemabinoy37 9 ай бұрын
😂
@Sobha-wr6hs
@Sobha-wr6hs 9 ай бұрын
Bedsheet mathramnala. Oru blue pant ,ethu topi te koodeyum kanam
@AnjuAnju-qj9wr
@AnjuAnju-qj9wr 9 ай бұрын
@user-qy7vd4xo5p
@user-qy7vd4xo5p 9 ай бұрын
Parasyam 😂
@sabuvg7196
@sabuvg7196 9 ай бұрын
😊❤❤❤
@marneer381
@marneer381 9 ай бұрын
Advertisement bore anu
@remakrish7884
@remakrish7884 9 ай бұрын
തങ്കത്തിന്റെ കൊഞ്ചൽ അസഹനീയം
@sureshsubran4682
@sureshsubran4682 9 ай бұрын
തിരിച്ചു വരുമ്പോൾ ചാലക്കുടിയിൽ ഇറങ്ങണം കേട്ടോ
@shafnashereer497
@shafnashereer497 9 ай бұрын
🙂
@boomb462
@boomb462 9 ай бұрын
എന്തോന്നെടെ കൊറേ കൂലി എഴുത്തുകാർ സപ്പോർട്ട് 😄😄😄
@user-zu7wk2vc9x
@user-zu7wk2vc9x 9 ай бұрын
Manju❤❤❤😘😘😘😘
@johnsonbluehills7771
@johnsonbluehills7771 9 ай бұрын
വിഴിഞ്ഞം കല്ലിടൽ കലക്കി
@snehalathanair427
@snehalathanair427 9 ай бұрын
Muthu should hav been here esp on the Guruvayoor trip
@lathikak3109
@lathikak3109 9 ай бұрын
Cleeto kappal thalli irakki 😂😂😂
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
😂😂😂😂😂
@yahiyakkj9022
@yahiyakkj9022 9 ай бұрын
❤❤❤
@haneefhaneef8800
@haneefhaneef8800 9 ай бұрын
👌🌹😀
@royvarghese4335
@royvarghese4335 9 ай бұрын
😁😁
@jameelatc7712
@jameelatc7712 9 ай бұрын
വീണ്ടും പര സ്യം. ഹൈജീൻ ഒമാക്സ് .
@Jo-lm8qr
@Jo-lm8qr 9 ай бұрын
❤❤
@Jamalnihal3404
@Jamalnihal3404 9 ай бұрын
വന്നേ ❤
@santhoshkumari727
@santhoshkumari727 9 ай бұрын
ഇന്നത്തെ എപ്പിസോഡ് ഒരു കഥയുമില്ല
@Anu60563
@Anu60563 9 ай бұрын
രഞ്ജുഷ മേനോൻ ആദരാഞ്ജലികൾ 😢
@user-il8fr4sm8x
@user-il8fr4sm8x 9 ай бұрын
ആരാ അത്
@anoopas7808
@anoopas7808 9 ай бұрын
​@@user-il8fr4sm8xserial actress
@alicejhon3900
@alicejhon3900 9 ай бұрын
🌹🌹
@rijishachittakkandi141
@rijishachittakkandi141 9 ай бұрын
Athara
@semimolabdulaziz3655
@semimolabdulaziz3655 9 ай бұрын
​@@user-il8fr4sm8x, serial actress, varan doctor aaanu Vere und
@treesafredy3873
@treesafredy3873 9 ай бұрын
❤❤❤❤❤
@jishnu5629
@jishnu5629 9 ай бұрын
Iam from vizhinjam❤
@butwhytalk
@butwhytalk 9 ай бұрын
Manju chechi❤❤❤❤
@deepakking3111
@deepakking3111 9 ай бұрын
Didn't show the floor cleaner sample today 😂😂
@sajanthomas1300
@sajanthomas1300 9 ай бұрын
ഇത് വച്ചു അടുക്കളയിൽ തുടച്ചാൽ റൊണാൾഡോയോ ക്‌ളീറ്റോയോ മേലിൽ അടുക്കളയിൽ കയറില്ല.ഹൈജീൻ ഗോബാക്ക്.
@sadasivansreedharan8641
@sadasivansreedharan8641 9 ай бұрын
എത്ര സമർഥമായിട്ടാണ് പരസ്യം ഇടക്ക് കയറ്റുന്നത്. എന്തൊക്കെ കാണണം.
@krishnekumar1781
@krishnekumar1781 9 ай бұрын
കീറ്റ്സ് ഭയങ്കര തള്ളൽ തന്നെ ആണ്😮😮😮😮😮😮
@raajamaaikyam2705
@raajamaaikyam2705 9 ай бұрын
ലില്ലി പരസ്യം ചെയ്യുന്നു ഇപ്പൊ ഒരു തരികിട പരിപാടിയും തുടങ്ങി.. ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം.. കൊള്ളാം 😅😅😅😅
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 27 МЛН
UNO!
00:18
БРУНО
Рет қаралды 3,4 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2,5 МЛН
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
0:12
Savage Vlogs
Рет қаралды 8 МЛН
Папа гений
0:23
Вельзевул
Рет қаралды 3,2 МЛН