No video

Aliyans - 73 | മിമിക്രി | Comedy Serial (Sitcom) | Kaumudy

  Рет қаралды 767,272

Kaumudy

Kaumudy

4 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 721
@bahubali68
@bahubali68 4 жыл бұрын
സ്വാഭാവിക അഭിനയം കാഴ്ചവയ്ക്കുന്ന കലാകാരന്മാരാണ് ഈ സീരിയലിന്റെ മഹത്വം. ഇതിന് വേണ്ടത്ര പ്രൊമോഷൻ കൊടുത്തിരുന്നെങ്കിൽ റേറ്റിങ്ങിൽ നമ്പർ 1 സീരിയൽ ആകുമായിരുന്നു.
@sabirkc5396
@sabirkc5396 4 жыл бұрын
ഒന്ന് മുതൽ ഇതുവരെ ഉള്ള എപ്പിസോഡ് കണ്ടവർ ലൈക് അടിച്ചോ
@shamilmohammadshihab4588
@shamilmohammadshihab4588 4 жыл бұрын
Liyanaghoropyfsasxvo98507kasargod
@ajeshdaisram352
@ajeshdaisram352 4 жыл бұрын
Njan onnupolum miss cheythilla
@AshapDas
@AshapDas 3 жыл бұрын
Arshna, P, Das
@sabirkc5396
@sabirkc5396 3 жыл бұрын
@@AshapDas 😜😜
@andreamaryjijeesh1485
@andreamaryjijeesh1485 3 жыл бұрын
Super
@rencymolmathew9114
@rencymolmathew9114 4 жыл бұрын
കനകൻ ഇന്ന് പൊളിച്ചു 🤣🤣🤣😆കനകനെ ഇഷ്ടം ഉള്ളവർ അടി ലൈക്
@saikamalsnair
@saikamalsnair 4 жыл бұрын
ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിച്ചു 👍👍👍👍👍 നമ്മുടെ ചങ്കിടിപ്പാ കനകൻ 🥰😍😘
@ebykurian6158
@ebykurian6158 4 жыл бұрын
ഞാൻ എഴുതിയ കഥ ആണ് എല്ലാരുടേം സപ്പോർട്ട് വേണം
@zubair.makasaragod
@zubair.makasaragod 4 жыл бұрын
👍👍👍👍✌️✌️✌️
@musafiramusukottakkal6350
@musafiramusukottakkal6350 4 жыл бұрын
Kolllaaam
@vineethatchandran8219
@vineethatchandran8219 4 жыл бұрын
കാണുവാ
@vineethatchandran8219
@vineethatchandran8219 4 жыл бұрын
കണ്ടിട്ട് പറയാം
@vineethatchandran8219
@vineethatchandran8219 4 жыл бұрын
🤩🤩🤩🤩
@anasameenkp
@anasameenkp 4 жыл бұрын
ക്ളീറ്റോ നല്ല ഒരു മിമിക്രി കലാകാരൻ ആണല്ലോ.ക്ളീറ്റോയുടെ ഒരു മിമിക്രി ഒരു ട്വിസ്റ്റ് ആയി പ്രതീക്ഷിച്ചു ഞാൻ
@LaijuKaruvel
@LaijuKaruvel 4 жыл бұрын
മുത്തിന്റെ ഡയലോഗ് അടിപൊളി " നീയനോടി എന്നും പുട്ടുമാത്രം ഉണ്ടാക്കിത്തരുന്ന അലവലാതി തങ്കം"😆😆😆😆😆😆😆😘😘😘😘
@jasminshajahan6292
@jasminshajahan6292 4 жыл бұрын
😂😂😂😂
@h3sworld583
@h3sworld583 4 жыл бұрын
😁😁
@albinks9717
@albinks9717 3 жыл бұрын
Ayinu
@anooshaj
@anooshaj 2 жыл бұрын
അമ്മയെ എടി എന്നു വിളിക്കുന്ന മിമിക്രി ...
@VK-dm8bl
@VK-dm8bl 2 жыл бұрын
Edi vili vendarunu 😓
@shibumadakkara3127
@shibumadakkara3127 4 жыл бұрын
അശോകനെ കാണിച്ചപ്പോൾ ആ പട്ടി കുരച്ചത് കേട്ട് ചിരിച്ചു.. ചിരിച്ച്.. 😂
@myviews9005
@myviews9005 3 жыл бұрын
ഞാൻ കരുതി ക്ലിറ്റോ ആണെന്ന്🤣🤣🤣
@Foxtale24
@Foxtale24 4 жыл бұрын
കനകൻ ചേട്ടൻ ഗംഭീരം ....പറയാൻ വാക്കുകൾ ഇല്ല അത്ര മാത്രം ഗംഭീരമായിട്ടുണ്ട്....തങ്കത്തിന്റെ പൊങ്ങച്ചം കേൾക്കാൻ ഒരു പ്രത്യേക രസം ആണ് ...പണ്ട് തോർത്ത്‌ ഉപയോഗിച്ച് ബോംബ് പിടിച്ച് നിർവീര്യമാക്കിയ എപ്പിസോഡ് ഒക്കെ എത്ര കണ്ടാലും മടുക്കില്ല.. രാജേഷ് സാർ അതു പോലെ അമ്മയുടെയും തങ്കത്തിന്റെയും ഒരു തള്ള് എപ്പിസോഡ് ചെയ്യാൻ സാധിക്കുമോ....
@josejohn5704
@josejohn5704 4 жыл бұрын
" Thallu" venu swapna molu.................... athenthea ? atharakku valluthano ?
@minijosephjoseph1226
@minijosephjoseph1226 Жыл бұрын
Could you please tell me which episode is that (bomb)
@nayananair4600
@nayananair4600 4 жыл бұрын
Aliyansinte Ella episodukal youtubil kanunavar like adiche
@riyazhw726
@riyazhw726 4 жыл бұрын
Am Karnataka
@riyazhw726
@riyazhw726 4 жыл бұрын
🥰🥰🥰
@coldstart4795
@coldstart4795 4 жыл бұрын
Njan kaumudyil
@rasiktp8357
@rasiktp8357 4 жыл бұрын
കണ്ടിരുന്നു ആ മഞ്ജു ബിഗ് ബോസിൽ പോകുന്ന വരെ അതിനു ശേശം ആ ശവത്തിന് വെറുത്തു കാണാലും നിർത്തി
@aboobackerparakkal6516
@aboobackerparakkal6516 3 жыл бұрын
@@riyazhw726. ..
@hakeenshaju5360
@hakeenshaju5360 4 жыл бұрын
നിക്കിന്ന് തക്ലി മുത്തിന്റെ മിമിക്രിയാണ് ഏറ്റവും ഇഷ്ടായത്. 😍ആ ഒരു പോഷൻ എത്രതവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. എത്ര കണ്ടാലും മതിയാവുന്നില്ല. അത്രക്ക് മൊഞ്ചായിട്ടുണ്ട് 🥰😍
@allanmthomas3730
@allanmthomas3730 4 жыл бұрын
ഇത്രയും നല്ല സ്ക്രിപ്റ്റ് എഴുതിയ എബി ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ... അടിപൊളിയാണ്. ഇനിയും ധാരാളം കഥ എഴുതുവാൻ സാധിക്കട്ടെ..
@ebykurian6158
@ebykurian6158 4 жыл бұрын
thanks alan
@shonelohith
@shonelohith 4 жыл бұрын
അനീഷേട്ടന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നു...സുരേഷ് ഗോപി പൊളിച്ചു അനീഷേട്ടാ ..എല്ലാവരും ഒന്നിനൊന്നായി അഭിനയിച്ചു തകർത്തു... manjechi.... തള്ള് ഒത്തിരി ഇഷ്ടായിട്ടോ... ❤️❤️
@user-id7wh3cy8s
@user-id7wh3cy8s 4 жыл бұрын
എല്ലാവരും പൊളിച്ചു,, അമ്മാവൻ അതി ഗംഭീരം.. ഇന്ന് തക്കിളിയെ കണ്ടപ്പോ പണ്ടത്തെ പോലെ നല്ല ക്യൂട്ട് ആയി തോന്നിയവർ ഉണ്ടോ... എനിക്ക് തോന്നി..
@LaijuKaruvel
@LaijuKaruvel 4 жыл бұрын
നമ്മുടെ എബിച്ചന്റെ സ്ക്രിപ്റ്റ് ആണ് പൊളപ്പൻ ആയി....അടി like 👍👍👍👍👍👍👍
@gulfcon
@gulfcon 4 жыл бұрын
തങ്കത്തിൻറെ തള്ളും മുത്തിൻറെ " നീയാണോടീ എന്നും പുട്ടുമാത്രം ഉണ്ടാക്കിത്തരുന്ന അലവലാതി തങ്കം" ഡയലോഗും പൊളിയായിരുന്നു
@abbaschelakulam6149
@abbaschelakulam6149 4 жыл бұрын
എന്റെ ക്ളീറ്റോ കനകൻ അളിയനെ ഇങ്ങനെ വെള്ളം കുടിപ്പിച്ചൽ നല്ല ഒരു മനസുഖം ഉണ്ടലെ
@niyasabdullah6164
@niyasabdullah6164 4 жыл бұрын
ലാലേട്ടാ ,,, ഷോട്ട് റെഡി ,, പോര്..! ഉഫ്, ! തങ്കം എജ്ജാതി😂😂😂😂
@fasilmon6193
@fasilmon6193 4 жыл бұрын
ജയിക്കാനറിയാഞ്ഞിട്ടല്ല പിന്നാ തോൽവി അതൊരു ശീലമായിപ്പോയി ഇന്ന് ക്ലിറ്റോ....പൊളിച്ചു
@rencymolmathew9114
@rencymolmathew9114 4 жыл бұрын
അയ്യോ ഞാൻ യുട്യൂബിൽ നോക്കി നോക്കി മടുത്തു 😆😆😆എപ്പിസോഡ് വന്നോന്നു നോക്കി 🤣🤣🤣🤣ആരൊക്കെ മടുത്തു
@neelu9860
@neelu9860 4 жыл бұрын
Njanum
@anilajinu345
@anilajinu345 4 жыл бұрын
Njanum
@zubair.makasaragod
@zubair.makasaragod 4 жыл бұрын
ഞാനും
@jinijames7776
@jinijames7776 4 жыл бұрын
സത്യം
@rosheenasahar4996
@rosheenasahar4996 4 жыл бұрын
നേര് 😃😃
@Alimans633
@Alimans633 4 жыл бұрын
കനകന് മിമിക്രിയിൽ ഭാവിയുണ്ട്‌....എന്തായാലും ഇന്നത്തെ എപ്പിസോടും പൊളിച്ചു.ക്ലൈമാക്സ് അറിയാൻ ക്ലൈമാക്സ് വരെ കാത്തിരിക്കേണ്ടി വന്നു👍
@ashwathkrishnap7231
@ashwathkrishnap7231 8 ай бұрын
😂
@AnilKumar-sl5rk
@AnilKumar-sl5rk 4 жыл бұрын
കുരുട്ടു ബുദ്ധിക്കു ക്‌ളീറ്റസ് നെ കഴിഞ്ഞേ ആളുള്ളൂ 😀
@LaijuKaruvel
@LaijuKaruvel 4 жыл бұрын
എന്തൊരു കാത്തിരിപ്പായിരുന്നു....ഒടുവിൽ നീ എത്തി ....😍😍😍😍
@rencymolmathew9114
@rencymolmathew9114 4 жыл бұрын
മുത്ത് മാമന്റെ പാത പിന്തുടർന്ന് മിമിക്രി ഇഷ്ടം ആയോ
@nayananair4600
@nayananair4600 4 жыл бұрын
Kanakante mimicry ishtamayavar like adiche
@saikamalsnair
@saikamalsnair 4 жыл бұрын
101% 👌👌👍👍
@shafahfasilakhadeejafasila6183
@shafahfasilakhadeejafasila6183 4 жыл бұрын
Good acting
@epmm_chef4135
@epmm_chef4135 4 жыл бұрын
Aliyans world wide സോഷ്യൽ മീഡിയ admin eby kurian പൊളിച്ചു മുത്തേ നല്ലൊരു എപ്പിസോഡ് 💓💓💓💓💚💚💚🤩🤩🤩🥰🥰🥰🥰🥰
@user-ip1eu6rs4v
@user-ip1eu6rs4v 4 жыл бұрын
മുത്തിന്റെ ഡയലോഗ് പൊളിച്ചു 😁👌 തക്കിളിമോൾ മുത്താണ് 😘😘😘
@shamuname9994
@shamuname9994 4 жыл бұрын
😎😎😍😍😘😘😯
@karthimundot6435
@karthimundot6435 4 жыл бұрын
thakkili mol sarikum muth aanu
@user-ev1dn3mp9k
@user-ev1dn3mp9k 4 жыл бұрын
നീയാണോടീ ...... എല്ലാ എപ്പിസോഡിന്റെയും അടിയില്‍ കമന്റുന്ന ആ അലവലാതി തൃശൂര്‍ക്കാരി പെണ്ണ്......? (തക്കിളിയുടെ ഡയലോഗ് കടമെടുത്തതാ)
@vinuchembazanthi
@vinuchembazanthi 4 жыл бұрын
@ശിവജി akshaya mol
@josejohn5704
@josejohn5704 4 жыл бұрын
Ethra pennine kittiyalum mathi varilla...... nalla pazhutha mambazam poole........... ellathinem kavchu iruthi oooooooooooombi edukkanam........
@induindoos4644
@induindoos4644 4 жыл бұрын
Script,acting,direction elam adipoli Noone can replace 🤗🤗🤗 Elarum superb Thakkili😘😘😘😍😍
@wonderworld8059
@wonderworld8059 Жыл бұрын
Good
@user-ct8qc2wt6p
@user-ct8qc2wt6p 4 жыл бұрын
Direction❤️ Entire crews❤️ Editing ❤️ BGM❤️
@epmm_chef4135
@epmm_chef4135 4 жыл бұрын
ഒരു മാസ്മരിക എപ്പിസോഡ് തുടക്കവും ഒടുക്കവും അതിമനോഹരം 💓💓💓😍💚💚💚💚
@charlyrajuthomas3348
@charlyrajuthomas3348 4 жыл бұрын
❣️❣️❣️❣️❣️❣️❣️❣️ മിമിക്രി വേദിയിൽ താരം ആയിരുന്ന ഇന്നത്തെ താരം . ഒരുപാട് നല്ല ചിരിമുഹൂർത്തങ്ങൾ നിറഞ്ഞ ഭാഗമായിരുന്നു . ❣️❣️❣️❣️❣️❣️❣️❣️ മിമിക്രി വേദിയിൽ അത്മവിശ്വാസം നഷ്ട്ടപ്പെട്ട് പരാജയമുഖത്തോടെ വീട്ടിൽ പോകന്നുള്ള ഭയത്തോടെ കള്ളത്തരം കണ്ണികുന്ന കനകൻ . ❣️❣️❣️❣️❣️❣️❣️❣️ കനകനെ വിശ്വസിച്ചു തങ്കവും ലില്ലികുട്ടിയും . അത്മവിശ്വാസം നൽകി പേലീസമേളക്കു യാത്രയാക്കുന്നു . കനകന്റെ 'ഗപ്പ് ' കാണാൻ ലില്ലികുട്ടിയും, തങ്കവും , കൂട്ടത്തിൽ തക്കിളിയും ' ഗപ്പ് 'കിട്ടിയെന്ന രീതിയിൽ അമ്മവനെ കൂട്ടി വീട്ടിൽ എത്തിയ കനകൻ . തന്റെ 'ഗപ്പ് 'എന്നുള്ള രീതിയിൽ അമ്മവെന്റ ' ഗപ്പിലെ'പേരു മാറ്റി സ്വന്തം പേരു ഒട്ടിച്ചു ❣️❣️❣️❣️❣️❣️❣️❣️ നമ്മടെ ക്ലീറ്റോ ചേട്ടൻ കനകന്റെയും അമ്മവെന്റയും കളത്തരം പൊളിച്ചടുക്കി.......... ❣️❣️❣️❣️❣️❣️❣️❣️ അത്മവിശ്വാസം അധികമയാലും അപത്താണ് By Charly Raju Thomas
@vidyasajeesh
@vidyasajeesh 4 жыл бұрын
Kanakan അശോകനെ കാണിച്ചപ്പോൾ ചിരിച്ചു ചത്ത്‌
@josejohn5704
@josejohn5704 4 жыл бұрын
Kanakettante andi muthi namikkanam
@zubair.makasaragod
@zubair.makasaragod 4 жыл бұрын
@@josejohn5704 നല്ല സംസ്കാരം 😏
@rencymolmathew9114
@rencymolmathew9114 4 жыл бұрын
ക്ളീറ്റോ വന്നേ, 🥰ക്ളീറ്റോ നമ്മുടെ ഉയിരാണ് 🥰😍🥰🥰🥰😍🥰❤️
@karthimundot6435
@karthimundot6435 4 жыл бұрын
വീണ്ടും വാട്സപ്പ് കൂട്ടായിമയിലെ അംഗത്തിൽ നിന്ന് ഒരു കഥ
@coldstart4795
@coldstart4795 4 жыл бұрын
As groupil engane add akum
@appuammu2526
@appuammu2526 3 жыл бұрын
Anneyum ad cheyyumo
@joymon8471
@joymon8471 4 жыл бұрын
നീയാണോടി എന്നും പുട്ട് മാത്രം ഉണ്ടാക്കിത്തരുന്ന അലവലാതി തങ്കം... അത് പൊളിച്ചു
@VK-dm8bl
@VK-dm8bl 2 жыл бұрын
Amaye edinu vilikunath cmdyanoda kashtam thane
@karthimundot6435
@karthimundot6435 4 жыл бұрын
മുത്തിന്റെ ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട്
@sreekanthc7591
@sreekanthc7591 4 жыл бұрын
A feel good series with a bunch of natural actors .so real.
@cmasshaji4957
@cmasshaji4957 4 жыл бұрын
മിമിക്രി സൂപ്പർ എപ്പിസോഡ് എബിച്ചനു അഭിനന്ദനങ്ങൾ ഒരു പാട് ചിരിക്കാനുള്ള വക ഉണ്ടായിരുന്നു കനകന്റെ മിമിക്രിയും അത് ആസ്വദിക്കുന്ന തങ്കവും ലില്ലിയും മുത്തും ഉഷാറായി. അവസാനം കനകന്റെയും അമ്മാവന്റെയും കള്ളി പൊളിച്ചു ക്ളീറ്റോയുടെ ആ വരവ് പൊളിച്ചു ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@princybiju8419
@princybiju8419 4 жыл бұрын
Manju nte abhinayam allalo real ayi jevich kanikkalle ...., muthum angane thankamthine njettichu ketto .... love uu Manjumma Thankkam ❤️❤️❤️❤️❤️
@nayananair4600
@nayananair4600 4 жыл бұрын
Ee episode ishtamayavar onn like adi
@hasip5087
@hasip5087 4 жыл бұрын
അടിപൊളി എപ്പിസോഡ് .. അനീഷേട്ടൻ ഇന്ന് തകർത്തു ... എബിച്ചയോ സ്ക്രിപ്റ്റ് super ... Expecting more and More script from you
@AtoZ76411
@AtoZ76411 4 жыл бұрын
കനകന്റെ ജയൻ പൊളിച്ചു 😁😁😁
@mujeebbalkees6104
@mujeebbalkees6104 4 жыл бұрын
അടിപൊളി അളിയൻ സിംഗ് മിമിക്രി എപ്പിസോഡ് സൂപ്പർ അഭിനയിച്ച എല്ലാ മഹാ വ്യക്തികൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു അടിപൊളി വളരെയധികം ഇഷ്ടപ്പെട്ടു എപ്പിസോഡ് പറയാതിരിക്കാൻ വയ്യ സൂപ്പറായിട്ടുണ്ട് കേട്ടോ👌👌👌💞💞💓💓💓👍👍👍👍
@yasinpullath5603
@yasinpullath5603 4 жыл бұрын
നോക്കിയിരുന്നുമടുത്തു നേരത്തെ അപ്‌ലോഡ് ചെയ്തൂടെ 🙃
@rosheenasahar4996
@rosheenasahar4996 4 жыл бұрын
അല്ലാഹ് ചിരിച് ചത്ത് 😂😂 കനകന്റെ "അശോകൻ " അടിപൊളി 😝 തള്ള് വണ്ടി തങ്കം 😂😘😘 അമ്മാവൻ 😎 ക്ളീറ്റോന്റെ ഇന്നത്തെ സന്തോഷം എന്തായിരുന്നു റബ്ബേ 😂😂😂
@akhi-aadi-malu
@akhi-aadi-malu 4 жыл бұрын
കനകന്റെ മിമിക്രി സൂപ്പർ 😁
@user-xs8nr8cc8f
@user-xs8nr8cc8f 4 жыл бұрын
അഴുക്ക കൂട്ടങ്ങൾ ബാലു അണ്ണന്റെ ഡയലോഗ് 😂😂
@manulal933
@manulal933 4 жыл бұрын
നീ അണോടി പുട്ട് മാത്രം ഉണ്ടാക്കി തരുന്ന തങ്കം 🤪🤪🤪 അനീഷ് ചേട്ടനും മുത്തും പൊളിച്ചു
@rajeshpn5081
@rajeshpn5081 4 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും തകർത്തു.മുത്ത് - തങ്കം സീൻ ഭയങ്കര രസമായിരുന്നു.പിന്നെ അനീ ഷേട്ടാ തകർത്തു വാരി. ആശംസകൾ. എപ്പിസോഡിലെ BG M നന്നായിട്ടുണ്ട്.
@ebykurian6158
@ebykurian6158 4 жыл бұрын
മഞ്ജു ചേച്ചി ഉയിർ ഉള്ളവർ കമന്റ് അടിക്കു
@adarshrockstar2197
@adarshrockstar2197 4 жыл бұрын
മഞ്ജു ചേച്ചി simply natural actres
@jasminshajahan6292
@jasminshajahan6292 4 жыл бұрын
Manju chechi ishtam 🥰🥰🤗
@thahseenahameedali817
@thahseenahameedali817 4 жыл бұрын
Kasargodinte muth❤️
@minithomas5316
@minithomas5316 4 жыл бұрын
👍👍👍
@rajirajan4640
@rajirajan4640 4 жыл бұрын
Chechi ur acting is so natural,plz choose same type of black nighty u worn today rather than churidhar cut,u look gorgeous on black pattern nighty.plz don't feel bad, it's just my suggestion.
@mashoodmashu3298
@mashoodmashu3298 4 жыл бұрын
All Kerala manjumma fans💖💖💖
@jasminshajahan6292
@jasminshajahan6292 4 жыл бұрын
🥰🥰🥰✌️✌️✌️
@thahseenahameedali817
@thahseenahameedali817 4 жыл бұрын
Same manju ishtam😘
@swathydevidas1377
@swathydevidas1377 4 жыл бұрын
Eniku Manju chechine kananam ennu othiri agraham undu ..Manju chechi e msg kandekil oru hai tharane chechi,othiri ishattanu
@coldstart4795
@coldstart4795 4 жыл бұрын
Manju should reduce the obese
@issakiwriter2557
@issakiwriter2557 4 жыл бұрын
Good episode Kanagan another level All did well Director sir Give more chance to uncle character👍
@sherlymathai4706
@sherlymathai4706 4 жыл бұрын
നമ്മുടെ ചങ്ക് ആയ. Eby. Kurian ഈ എപ്പിസോഡിന്റെ script. Writer. അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️
@razihamlprazihamlp908
@razihamlprazihamlp908 4 жыл бұрын
ക്ലീറ്റോ slip കീറിയപ്പോ സ്വന്തം ട്രോഫിയുടെ slip പൊളിച്ച് നോക്കാൻ തോന്നിയ വർ ആരൊക്കെ
@shaijumelila
@shaijumelila 4 жыл бұрын
ക്‌ളീറ്റോടെ പ്രതികാരം 😍😍
@jibig09
@jibig09 4 жыл бұрын
Kanakante mimicryum Manjuvinte abhinayavum super!! 👏🏼👌
@kanzu1724
@kanzu1724 4 жыл бұрын
അനീഷേട്ടാ ഭീമൻ രഖു അടിപൊളി 😆😆😎തക്കിളി പൊളിച്ചു 🥰🥰
@sareenaaaa
@sareenaaaa 3 жыл бұрын
ക്ളീറ്റോ പൊളിക്കുന്നുണ്ട്
@rencymolmathew9114
@rencymolmathew9114 4 жыл бұрын
പുതിയ സ്ക്രിപ്റ്റ് writer ആണല്ലോ 🥰🥰🥰 ആരായാലും പൊളിച്ചു
@vineethatchandran8219
@vineethatchandran8219 4 жыл бұрын
ഞങളുടെ eby ചേട്ടൻ 😍😍😍😍
@gopakumarg6229
@gopakumarg6229 4 жыл бұрын
Clito കലക്കി clito ജഗതി ശ്രീകുമാർ അഭിനയിക്കുന്ന ഒരു ഫീൽ തോന്നിപ്പോയി
@SGM627
@SGM627 4 жыл бұрын
@@gopakumarg6229 oh pinne.jagathy chettan vere.Cleeto vere.randuperem ingane angot compare cheyyathe.
@gopakumarg6229
@gopakumarg6229 4 жыл бұрын
@@SGM627 agane alla clitto kanikkunna karyngal kanubol agane thonni poyathanu
@SGM627
@SGM627 4 жыл бұрын
@@gopakumarg6229 ok😊
@musthafaparudur3415
@musthafaparudur3415 4 жыл бұрын
അളിയൻ ഫാൻസ്‌ വരൂ ഇവിടെ
@kl02pramodvlog28
@kl02pramodvlog28 4 жыл бұрын
അശോകൻ പൊളിച്ചു ✌️🤞🙏👍😘
@LaijuKaruvel
@LaijuKaruvel 4 жыл бұрын
നമ്മുടെ സ്വന്തം എബിച്ചന്റെ പൊളപ്പൻ സ്ക്രിപ്റ്റ് 👍👍👍👍💕🌹🌹🌹🌹
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 4 жыл бұрын
ക്ളീറ്റോ വെറുപ്പിക്കല്ലേ, സ്റ്റെപ് ഇറങ്ങാൻ വേണ്ടി തങ്കം ഒന്ന് കൈപിടിക്കാൻ പറഞ്ഞപ്പോൾ പിടിക്കാതെ മാറി നിന്ന എന്ത് ഭർത്താവാണോ താങ്കൾ.ഇത്ര ക്രൂരത പാടില്ല, കനകന്റെ മിമിക്രി കലക്കി.എല്ലാവരും സൂപ്പർ.
@rajeevkc6600
@rajeevkc6600 4 жыл бұрын
Super episode 👍👍
@Riportum
@Riportum 4 жыл бұрын
Wow kanagan👌💓💓
@saneeshsanu6714
@saneeshsanu6714 4 жыл бұрын
Manju Amma...cleettttoooooo adiploiiii .........
@aswathyaswathy2930
@aswathyaswathy2930 4 жыл бұрын
Veendum Vijaya tutorial Feeling nostu Orukalaghattathine thanuppulla orma Aneeshetta proud of you As a chirayinkeezhu Kari And an old student of Vijaya tutorial
@sajimathai2548
@sajimathai2548 4 жыл бұрын
Thaklimoleeee ❤️❤️😍😍😍
@rencymolmathew9114
@rencymolmathew9114 4 жыл бұрын
ഞങ്ങളുടെ ചങ്കിടിപ്പായ എബി കോതമംഗലം എഴുതിയ കഥ ആണിത് 🥰🥰🥰ഞങ്ങളുടെ അളിയൻസ് വേൾഡ് വൈഡ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ തേരാളി 😍😍😍ഞങ്ങളുടെ സ്വന്തം എബിച്ചൻ
@amalunni7648
@amalunni7648 4 жыл бұрын
Ee grupil join cheyiko
@martinp.pp.pmartin8654
@martinp.pp.pmartin8654 4 жыл бұрын
അതിന്
@denishmathew6808
@denishmathew6808 4 жыл бұрын
7994474782
@sajimathai2548
@sajimathai2548 4 жыл бұрын
Chechi niglu itil tanne ano🤣🤣🤣🙏🙏
@sajimathai2548
@sajimathai2548 4 жыл бұрын
Groupil enne koodi koottuo
@sreeragunnikrishnan693
@sreeragunnikrishnan693 4 жыл бұрын
Top class episode 😂🤣🤣🤣
@haizepradeep4515
@haizepradeep4515 4 жыл бұрын
Manju ullathukondumatram eeh program kanattavar like adi
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Super episode🔥🔥🔥
@sherlymathai4706
@sherlymathai4706 4 жыл бұрын
ചിരിക്കാൻ ഒരുപാട്. സമയം ചിലവഴിച്ച. കിടുക്കാച്ചി എപ്പിസോഡ് ആയിരുന്നു സൂപ്പർ
@princybiju8419
@princybiju8419 4 жыл бұрын
Kalakki ee eppisod.... epppozum cleetto chammi nanamkedunna epppisodinte nere opposite ayi kanakan chammii nanam keduthy..... onnum parayan Vakkukalilla Eby.... Adipoli kadha.....👏👏👏💐💐💐🥰🥰
@sudheeshr603
@sudheeshr603 4 жыл бұрын
Super...
@ajayanalokkan7722
@ajayanalokkan7722 4 жыл бұрын
എബി സൂപ്പർ ജമന്തി തങ്കം അമ്മാവൻ എല്ലാവരും സൂപ്പർ
@manulal933
@manulal933 4 жыл бұрын
ഇതുപോലെ കുറച്ചു നർമ്മം കൂടുതൽ ഉള്ള എപ്പിസോഡ് പ്രതീഷിക്കുന്നു
@LoveBharath
@LoveBharath 4 жыл бұрын
SUPER EPISODE.. 👍💕 ELLARUM KALAKKI👌👌👌💯 ANEESH..MULTI TALENTED ACTOR.. MIMICRY WAS PERFECT..
@dencyannsunny5348
@dencyannsunny5348 4 жыл бұрын
Super eppisode .ellarum marsarichu abhinayichu.kanakettan thakarthu vari
@niyasabdullah6164
@niyasabdullah6164 4 жыл бұрын
ഇത്തവണ ക്ലീറ്റോ ഗോൾ വീഴ്ത്തിയല്ലോ..!😀😇
@shobhanair8887
@shobhanair8887 4 жыл бұрын
പുതിയ എപ്പിസോഡ് 73 മിമിക്രി കണ്ടു. ഒരു ചുടു കാപ്പിയും ഉള്ളിവടyum1കഴിച്ച പ്രതീതി. ക്ളീറ്റോന്റെ ഇന്നലത്തെ അഭാവം ഇന്ന് ഡബിൾ അക്കിത്തന്നു 🙏. എന്നാലും ന്റെ കനകാ വേണ്ടായിരുന്നു. അമ്മാവോ.. അമ്മാ.... വാ. കനകന്റെ അവതരണം കണ്ടപ്പോൾ എന്താ പെങ്ങൾ തങ്കം നിലത്തൊന്നും അല്ലാരുന്നു. എന്തായാലും ഒരു എരിവും ചൊടിയും ഒക്കെ ഉണ്ടാർന്നു
@josejohn5704
@josejohn5704 4 жыл бұрын
Molune ishtayo Kanakanteee eathakka appam
@rejiyohannan5626
@rejiyohannan5626 3 жыл бұрын
മറ്റു ചാനലുകളിൽ ഉള്ള കോമഡി സീരിയലുകളിൽ നിന്നും വ്യത്യസ്തമായി സ്വഭാവികഭിനയമുള്ള സീരിയൽ.
@bindusaleesh6349
@bindusaleesh6349 4 жыл бұрын
തക്ളിമോളുടെ മിമിക്രി സൂപ്പർ
@shakirchoolakal5436
@shakirchoolakal5436 4 жыл бұрын
Ellam adipoli episodes Pls nammude vayinokkikale ozhivakkalle oru episodilum
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Manjumma chunkalla chunkidippaaa😘😘😘😘
@swarnalathavasudevan3277
@swarnalathavasudevan3277 4 жыл бұрын
I like her very much
@princybiju8419
@princybiju8419 4 жыл бұрын
Iniyum ithepole nalla nalla kadhakslumayi varanam ketto. angane valiya urangalil ethattteee 🙌🙌🙌👍👍
@zubair.makasaragod
@zubair.makasaragod 4 жыл бұрын
എബി കുര്യൻ സ്ക്രിപ്റ്റ് 👍👍✌️✌️✌️✌️
@radhakrishnanv9584
@radhakrishnanv9584 4 жыл бұрын
നല്ല ഒരു script ആയിരുന്നു നല്ലതുപോലെ ആസ്വദിച്ചു
@anualben9111
@anualben9111 4 жыл бұрын
Super episode.... Congrats to d new scriptwriter
@PALLIPARAMBEN
@PALLIPARAMBEN 3 жыл бұрын
കണ്കടെ മിമിക്രി കലക്കിയിട്ടുണ്ട്, പിന്നെ ടാകിളി മോളുടെ മിമിക്രിയും കലക്കിയിട്ടുണ്ട്, പിന്നെ ഈ ലാസ്റ്റ് എപ്പിസോഡ് കഴിന്നില്ലേ അപ്പൊ കണ്കടെ മുഖം കാണാപിച്ചേടും കലക്കി ''
@dencyannsunny5348
@dencyannsunny5348 4 жыл бұрын
Anish chettande mimicry super arunnu.last chammi nilkkunnadu kanan adilum rasamarunnu.
@adarshrockstar2197
@adarshrockstar2197 4 жыл бұрын
നന്നായിട്ടുണ്ട്
@rajamjohn8517
@rajamjohn8517 4 жыл бұрын
Everytime the lazy Thangam and Cleto bully and escape situations fighting . Let kanagan, jamanty and amma now get the upper hand in the serial. Good serial, must have it all days of the week.
@sajafathima4749
@sajafathima4749 4 жыл бұрын
Adipoli
@venugopal2347
@venugopal2347 4 жыл бұрын
This episode is worth watching due to excellent performances from all artists even though the story line is bit weak... great effort by team Aliyans 👍💐👌
@lalappanlolappan2605
@lalappanlolappan2605 4 жыл бұрын
The story line is excellent, superb, in this episode.
@thaha3836
@thaha3836 4 жыл бұрын
Thakkathinte abinayam ...poliyatto...
@basheerraihan
@basheerraihan 4 жыл бұрын
Soopr episode 🥰
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
എന്ത് ആയാലും കലക്കി കനാകാൻ സാർ 💞💞💞💞തങ്കത്തിന്റ തള്ള് മനോഹരം
@bincybiju2916
@bincybiju2916 4 жыл бұрын
Episode adipoli😍👌
@baijujoseph2312
@baijujoseph2312 4 жыл бұрын
അദ്ധ്യാപകൻ ആയിരുന്ന അളണോ, (കനകൻ ] ബോധം കെട്ടു വീണേ?? 😁😁
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 4 жыл бұрын
സ്റ്റേജ് വളരെ ഡെയിഞ്ചറാ,,,
@lijisuresh9217
@lijisuresh9217 3 жыл бұрын
കൗമുദി സീരിയലിലെ അളിയൻസ് അടിപൊളി
@subeshmoshi3927
@subeshmoshi3927 4 жыл бұрын
Kanakettan mimicry othiti ishttamayi .. a Oru effort nu othiri respect ... Edaaaa CBI 😊😄 athu kalakki
Alex hid in the closet #shorts
00:14
Mihdens
Рет қаралды 20 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 7 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 115 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 20 МЛН