Aliyans - 815 | ചൂട് ഏഷണി | Comedy Serial (Sitcom) | Kaumudy

  Рет қаралды 403,163

Kaumudy

Kaumudy

Ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 367
@FRQ.lovebeal
@FRQ.lovebeal
ഫാൻ ഓണാക്കിയ ചൂട് കാറ്റ്.. ഡ്രെസ് ഇട്ട അതിലും വലിയ ചൂട്. ഒന്നും ഇടാതെ നടന്ന നാട്ടുകാർ കാണും.. കിടന്ന് എണീക്കുമ്പോ കുളിച്ച പോലെ വിയർക്കുന്നു.. ഞാൻ ഇനി മുതൽ ഫ്രിഡ്ജിൽ കിടന്നോളം 🤒
@RajendranVayala-ig9se
@RajendranVayala-ig9se
കൊടുംചൂടിനെക്കുറിച്ച്. പറയാൻ തോന്നിയ പ്രതിബദ്ധതക്ക് നന്ദി -
@user-ey6hg4ww1d
@user-ey6hg4ww1d 28 күн бұрын
പെങ്ങൾക് എപ്പോഴും ആങ്ങള സാരി വാങ്ങികൊടുക്കേണ്ട കാര്യം ഇല്ല തങ്കം എപ്പോഴും അത് ആഗ്രഹിക്കരുത്
@anilakumarial9285
@anilakumarial9285
ഈ കടുത്ത ചൂടിലും മുടി അഴിച്ചിട്ടു നടക്കുന്ന എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ
@soumyalachoose7573
@soumyalachoose7573
ക്‌ളീറ്റോ ഇതുവരെ ഒരു മിട്ടായിതുമ്പ് പോലും ലില്ലിക്കു മേടിച് കൊടുത്തിട്ടില്ലല്ലോ പിന്നെ എന്തിനാണ് കനകൻ വാങ്ങി കൊടുക്കുമ്പോൾ തങ്കത്തിന് ഇത്ര കുശുമ്പ്
@sreedevid2247
@sreedevid2247
തങ്കത്തിന് നാണമില്ലേ ആങ്ങള എന്നും തരണമെന്നുണ്ടോ ഇങ്ങനെ മോങ്ങാൻ
@user-tz9vm7os7w
@user-tz9vm7os7w
റൊണാൾഡേതീറ്റ കുറയ്ക്കുന്ന താണ് നല്ലത് വന്ന് വന്ന് മൺസൂർ അലി ഖാൻ്റെ ഷെയ്പ്പായി❤❤❤❤❤❤❤❤❤❤❤❤❤
@bincyshiju7271
@bincyshiju7271
അമ്മാവനെ മിസ് ചെയ്യുന്നു. എല്ലാവരും ചേരുമ്പോൾ ഒരു ഓളം തന്നെയാണ് അളിയൻസിൽ❤
@MrJoy8888
@MrJoy8888
സഹിക്കാൻ വയ്യാത്ത ചൂട്.... കൂടെ ഏഷണി കൂടെ ചൂടായാലോ😅😅😅😅 ഞാൻ കരുതി മുത്ത് റൊണാൾഡോയുടെ ഏഷണിക്കാര്യം കനകനെ വിളിച്ചു പറഞ്ഞു കാണുമെന്ന്😊😊😊
@mukeshk9639
@mukeshk9639
രാജേഷേട്ടാ.. ക്ലൈമാക്സ്‌ predictable anennu കരുതി കനഗൻ എല്ലാവർക്കും വാങ്ങികൊണ്ടുവരും എന്ന് കരുതി ബട്ട്‌ ഇതു പൊളിച്ചു... 🌹
@asharafns2085
@asharafns2085
റൊണാൾഡിന് ഭാര്യയും കുംടുംബവുമുണ്ട് അയാൾക്ക് അവിടെ പോയി നിന്നു കൂടെ തിന്നണം ഏഷണി പറയണം ഇതൊന്നും നല്ലതല്ല
@sreedevid2247
@sreedevid2247
റൊണാൾഡേ നീ ഇത്രയ്ക്ക് ഏഷണി പറയല്ലേ
@Aboobackerth3024
@Aboobackerth3024
സൂപ്പർ റൊന്നാൾ ഡിൻ്റെ ഏഷണി ഏറ്റില്ല😂😂😂
@sreelathalathanivas5878
@sreelathalathanivas5878
ഭാര്യക്ക് സാരി വാങ്ങുമ്പോൾ ഒക്കെ പെങ്ങൾക്കും വാങ്ങണോ ഇതൊരു മോശം മെസ്സേജ് ആണല്ലോ 😂
@vimalarajan8842
@vimalarajan8842
പാമ്പിനു പാല് കൊടുക്കുന്ന പോലെ യാണ് റൊണാൾഡ് 😏😏😏
@ramesanpkramesanpk1975
@ramesanpkramesanpk1975
ഇത് കണ്ടു തുടങ്ങിയപ്പോൾ മാമനും മരുമകളും ഒര് സ്നേഹം അറിക്കുന്നതുപോൽ പ്രതിക്ഷിച്ചു മുത്ത് വെറുതെ.. കുഴപ്പമില്ല നന്നായി.❤❤❤❤മുത്ത് മാമനെ വിളിച്ച് പറഞ്ഞ് അച്ഛമ്മയുടെ സങ്കടം മുത്തിൻ്റെ അമ്മയുടെ വിഷമം അത് പ്രതീക്ഷിച്ചു.
@kunjumondaniel6823
@kunjumondaniel6823
റൊണാഡിന് 2 പൊട്ടീരിൻ്റെ ആവശ്യം ഉണ്ട് നാരദൻ്റെ സ്വഭാവത്തിന് മുത്ത് ഇക്കാര്യം കനകനോട് വിളിച്ചു പറയണമായിരുന്നു
@Imatraveler85
@Imatraveler85
10:42
@Dreams-jm7hl
@Dreams-jm7hl
ആകെ ഉണ്ടായിരുന്ന തലച്ചിറ സാറും സ്ക്രിപ്റ്റ് എഴുതി 😀 ഈ സഹിക്കാൻ കഴിയാത്ത ചൂടിനെ കുറിച്ച് ഒരു വിഷയം നന്നായിട്ടുണ്ട് 👍👏 ഈ കാലവും കടന്നു പോകും..
@safari7152
@safari7152
10.28. പോലെ റൊണാൾഡ് അമ്മയെ കോഷ്ടി കാണിക്കുന്ന ടൈപ്പ് കോമഡി ഇടരുത് പ്ലീസ്.. കണ്ടപ്പോൾ ന്തോ പോലെ... പ്രായം ചെന്ന അമ്മ അല്ലെ.. 🙏🙏🙏
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
顔面水槽をカラフルにしたらキモ過ぎたwwwww
00:59
はじめしゃちょー(hajime)
Рет қаралды 36 МЛН
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 20 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17