Aliyans - 824 | ഡോക്ടർ അക്ഷയ | Comedy Serial (Sitcom) | Kaumudy

  Рет қаралды 403,213

Kaumudy

Kaumudy

28 күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 485
@athirag4258
@athirag4258 26 күн бұрын
ഭാര്യ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കുന്ന ഭർത്താവ് ഇന്ന് അന്യയം നിന്ന് പോകുന്ന കാഴ്ച
@sabiskitchen8179
@sabiskitchen8179 26 күн бұрын
😂
@minidavid2978
@minidavid2978 26 күн бұрын
Ithupole serialil mathram
@shameeramuneer8309
@shameeramuneer8309 26 күн бұрын
😂
@sangeethaammu1315
@sangeethaammu1315 26 күн бұрын
ഇല്ലെങ്കിൽ ഭർത്താവിന് കിട്ടും. പേടിച്ചു കേട്ടതാ. Lilly bore anu ipo.
@manojnambiar5594
@manojnambiar5594 26 күн бұрын
Aneesh Ravi ചിലപ്പോ മഹാബോറ്....
@user-rs8xz9he8i
@user-rs8xz9he8i 26 күн бұрын
എന്തിനാണ് ശരണ്യയുടെ കാര്യം പറഞ്ഞു കൊണ്ട് വലിച്ചു നീട്ടുന്നത്.😂
@xlegend_1650
@xlegend_1650 23 күн бұрын
0
@muthalavan1122
@muthalavan1122 26 күн бұрын
ക്ലീറ്റസ് ന്റെ സഹപാർട്ടി പ്രവർത്തകർ ഒക്കെ സൂപ്പർ.. 😄😄😄
@prakashkuttan1653
@prakashkuttan1653 26 күн бұрын
കണക്കിന് വട്ടപ്പൂജ്യം കിട്ടി എന്നുപറയപ്പെടുന്ന ആര്യമേയർക്കു IAS പൂതിപെടാമെങ്കിൽ പത്താംക്‌ളാസിൽ തോറ്റ തങ്കത്തിന് ഡോക്ടർ ആവാൻ കൊതിക്കുന്നതിൽ ഒരു തെറ്റുമില്ല
@prakashnair5007
@prakashnair5007 26 күн бұрын
Aliyans is getting boring lately
@supriyap5869
@supriyap5869 26 күн бұрын
അറുബോ൪
@alafouautomaintenance2586
@alafouautomaintenance2586 26 күн бұрын
@vanuek3259
@vanuek3259 26 күн бұрын
😂
@AbdulRasheed-tn3kp
@AbdulRasheed-tn3kp 26 күн бұрын
ചായക്കടക്കാരൻ 4 ക്ലാസ്സ് കാരന് പ്രധാനമന്ത്രി ആകാൻ പറ്റുന്ന നാട്ടിൽ എല്ലാം നടക്കും
@lijochacko5670
@lijochacko5670 26 күн бұрын
ചില സമയത്ത് കനകനും ലില്ലിയും തമ്മിലുള്ള സംസാരം വളരെ ബോറാണ്
@hussaintp2743
@hussaintp2743 26 күн бұрын
വെറുതെ ഒരു എപ്പിസോഡ്, പിന്നെ കനക് നും ലില്ലിയും റൂമിൽ വെച്ചുള്ള സംസാരംവെറും ബോർ, കനക ന്റേത് ഭയങ്കര മായി വെറുപ്പിക്കുന്നു.
@geenanandhan4690
@geenanandhan4690 26 күн бұрын
Correct enthru boar serialla ethu. Sathyam.
@kavithapanikar1806
@kavithapanikar1806 26 күн бұрын
സമയം എങ്ങനെയെങ്കിലും തികയ്ക്കണ്ടേ അതിനാണ്...
@jollyjoe1078
@jollyjoe1078 26 күн бұрын
First time അളിയൻസ് skip ചെയ്തു കണ്ടു.. Kanakan and lilly സംസാരം ബോർ ആകുന്നു.. Tooo much..
@bahubali68
@bahubali68 26 күн бұрын
ലില്ലിയും കനകനും തമ്മിലുള്ള സംഭാഷണം പല എപ്പിസോഡിലും ഓവറാണ്. 🤔
@user-mk1mb6yn3x
@user-mk1mb6yn3x 26 күн бұрын
ശെരിയാ 😃
@irfanairfizz5421
@irfanairfizz5421 26 күн бұрын
Sadarana or veetil nadkunad lle idoke adairiku ingna okke
@busharahakeem378
@busharahakeem378 26 күн бұрын
😂😂
@gireeshchira5799
@gireeshchira5799 26 күн бұрын
Yes 👍
@manojnambiar5594
@manojnambiar5594 26 күн бұрын
തനി ബോറ്
@fathimanjm7684
@fathimanjm7684 26 күн бұрын
മാമനും മോളും സൂപ്പർ 👌ആണ്. Muthu❤️കനകൻ മാമൻ
@harikuttyv.p7520
@harikuttyv.p7520 26 күн бұрын
ഇതുപോലെ ഒരു മാമനെ കിട്ടണം.. അന്യം നിന്ന് പോണ family ❤
@fathimanjm7684
@fathimanjm7684 26 күн бұрын
ഇന്നത്തെ എപ്പിസോഡിൽ ശെരിക്കും മുത്ത് അടുക്കളയിൽ കയറി പാചകം ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം ആയി. മുത്ത് കുളിച്ചിട്ട് അടുക്കളയിൽ കയറിയപ്പോൾ വളരെ സുന്ദരി ആയിട്ട് ഉണ്ട് കേട്ടോ മുത്തേ.😊അമ്മയ്ക്കും ഒരു സഹായം ആയി ഇന്ന്.🎉🎉🎉ഞാൻ ഹാപ്പി
@MalikAmin-js3jf
@MalikAmin-js3jf 25 күн бұрын
Hi
@fathimanjm7684
@fathimanjm7684 24 күн бұрын
@@MalikAmin-js3jf hi
@MalikAmin-js3jf
@MalikAmin-js3jf 24 күн бұрын
Hello
@fathimanjm7684
@fathimanjm7684 26 күн бұрын
മുത്ത് ഒരു കാലവും ഇല്ലാത്തനക്ക് അടുക്കളയിൽ കയറി ജോലി ചെയിതപ്പോൾ തങ്കം ചേച്ചിക്ക് വല്ലാത്തൊരു സർപ്രൈസ് ആയി പോയി. തങ്കം ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി 😄
@nila7860
@nila7860 26 күн бұрын
തട്ടിക്കൂട്ടി ചെയ്യല്ലേ...കാണാനുള്ള ഇഷ്ടം പോകുന്നു. ഓടിച്ച് ഓടിച്ചാണ് കണ്ടത്. ലില്ലിയും കനകനും ഉള്ള സീൻ മഹാമഹാ ബോർ
@sjmediaforcinemazonly3179
@sjmediaforcinemazonly3179 26 күн бұрын
കൂട്ടുകാരി വർണ്ണന ഓവർ ആയി
@kgfavenger6550
@kgfavenger6550 26 күн бұрын
പുറത്ത് പോയി വന്നിട്ട് കൈ പോലും കഴുകാതെ taste നോക്കിയ തങ്കവും, റൊണാൾഡോയും. കഴിച്ചപ്പോഴും കൈ കഴുകിയോ?
@SaleemSaleem-zs1qk
@SaleemSaleem-zs1qk 26 күн бұрын
😄😄😄ഇയാൾ അതും നോക്കിയോ കഷ്ടം 😂😂😂😂
@jayamadhavan9218
@jayamadhavan9218 26 күн бұрын
Tagathiday pathivu paripady kayitto vari thinnal
@NidhiNidhu-jm3ur
@NidhiNidhu-jm3ur 25 күн бұрын
അവൾ അല്ലേലും വൃത്തി കുറവാണ്
@kavithapanikar1806
@kavithapanikar1806 26 күн бұрын
ആവശ്യമില്ലാത്ത ഒരു കൂട്ടുകാരി വർണ്ണന ...... സമയം കളയാൻ സാധിച്ചു .... ഇതിപ്പോൾ എല്ലാ എപിസോഡിലും പതിവാണ്
@rajeshpn5081
@rajeshpn5081 26 күн бұрын
വെറുപ്പിക്കൽസ്
@sathianil6179
@sathianil6179 26 күн бұрын
Athu thanne Ee Lillikku oru padu friends indallo
@kenichiwatanabe5094
@kenichiwatanabe5094 26 күн бұрын
എങ്ങനെ യെങ്കിലും 20 മിനിറ്റ് ആകണ്ടേ
@shobhanaag3935
@shobhanaag3935 26 күн бұрын
വെറുപ്പിക്കൽ തന്നെ
@sangeethaammu1315
@sangeethaammu1315 26 күн бұрын
Kanakanu thanne athu kettu boradichu adikittathirikan kettenne ullu.. Njan skip chythu kandu. Thankathinte acting perfect anu ellathinum 😍🥰
@Suresh-tu3sw
@Suresh-tu3sw 26 күн бұрын
😄😄😄മാമ്പൂ കണ്ട അമ്മ.... മാങ്ങാണ്ടി കൊതിച്ച സഹോദരൻ 😄😄😄എന്റമ്മോ അവസാനം തങ്കം സ്കോർ ചെയ്തു 👏🏻👏🏻 മുത്ത് പാസ്സ് ആയതിന്റെ മധുരം DDT പാർട്ടി വക പുരുഷു കൊടുക്കുന്നു എന്നു കരുതി... ഒരാള് മരിച്ചതിനു മധുരം കൊടുത്ത് പുരുഷു 👏🏻👏🏻 തക്കിളി മോൾ ഭാവിയിൽ പ്രശസ്ത നടി ഡോക്ടർ അക്ഷയ എന്ന് അറിയപ്പെടട്ടെ 😊😊😊കനകന്റെ സ്ക്രിപ്റ്റ് ഒന്നും പറയാനില്ല... കിടു 👌🏻👌🏻👌🏻😊😊മുത്തേ.... തക്കിളി മോളെ 😊😊😊
@gopikag1169
@gopikag1169 26 күн бұрын
തങ്ക ത്തിന്റെ രണ്ടാമത്തെ കൊച്ചു എവിടെ... ആർക്കു കൊടുത്തു... ഇടയ്ക്കു യെങ്കിലും അതിനെ ഒന്ന് കാണിക്കാമായിരുന്നു... മൂത്ത കൊച്ചിനെ ഒന്ന് സ്നേഹിക്കുന്നത് കണ്ടല്ലോ സന്തോഷം 😍👍
@gireeshchira5799
@gireeshchira5799 26 күн бұрын
രണ്ടാമത്തെ കൊച്ചിനെ കാണിച്ചില്ലെങ്കിലും തങ്കത്തിന്റെ ബാങ്കിൽ പോയ ബുദ്ധിമുട്ടും ഭക്ഷണം ഉണ്ടാക്കുന്ന കാര്യംപറയുന്നതിനിടയിലെങ്കിലും അതിന്റെ എന്തെങ്കിലും ഒരു കാര്യം പറയാമല്ലോ അതൊക്കെ ഇതിലെ വലിയ നഗറ്റിവാണ്. ഇതു വെറും ബിസ്സിനസ്സ് ആക്കിമാറ്റി മുൻപ് ഉണ്ടായിരുന്ന മേന്മയൊക്കെ പോയി ഇപ്പൊ കുറേ ജാടയും പത്രാസും മാത്രമല്ലാതെ എന്താണുള്ളത്
@saleemaj1476
@saleemaj1476 26 күн бұрын
കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും സൂചിപ്പിക്കായിരുന്നു
@sugathakumari3150
@sugathakumari3150 26 күн бұрын
Seriyan
@emmanuelantony8231
@emmanuelantony8231 26 күн бұрын
ലില്ലിയും ഭർത്താവും തമ്മിലുള്ള ഡയലോഗ് വാസ് dragging and highly boring
@amidhun784
@amidhun784 25 күн бұрын
Bayankara cringe aayrunnu
@aadhydev1658
@aadhydev1658 26 күн бұрын
കനകനെ വിളിക്കാതെ ഫുഡ്🙄
@mathewjoseph7216
@mathewjoseph7216 26 күн бұрын
Bharye avoid cheyan pattathakondu bharyude samsaram kettu aswadikkunnennu varthitheerkkan aabhinayichu padupedunna kanakan. Polichu.
@farsana.allied
@farsana.allied 26 күн бұрын
പുരുഷു. നടരാജൻ. ഇവരുടെ പൊട്ടത്തരം ഇഷ്ടം ഉള്ളവർ. വരുക
@alicejhon3900
@alicejhon3900 26 күн бұрын
Nadarajan ok.Purushu komaali
@dileepmv7438
@dileepmv7438 25 күн бұрын
കഷ്ടം
@sibichenkj1446
@sibichenkj1446 25 күн бұрын
രണ്ടുപേരും മഹാ ബോറ്
@user-yv4lm3fb8u
@user-yv4lm3fb8u 25 күн бұрын
ഫോർവേർഡ് ബട്ടൺ ഉണ്ടായത് രക്ഷയായി 😏
@Gkm-
@Gkm- 26 күн бұрын
അവസാനം തങ്കത്തിന്റെ ഒറിജിനൽ സ്വഭാവം പുറത്തു വന്നു 😂
@user-wn9de9du3u
@user-wn9de9du3u 26 күн бұрын
ഇനി നമ്മുടെ ക്ലീറ്റോയെ ഒരു മന്ത്രി ആയിട്ടും.. കനകനെ ഒരു സബ് ഇൻസ്പെക്ടർ ആയിട്ടും കാണാൻ ഒരു ആഗ്രഹം ♥️♥️♥️♥️♥️♥️best wishes and congratulations ❤
@Dreams-jm7hl
@Dreams-jm7hl 26 күн бұрын
എല്ലാം പറഞ്ഞ് അനുഗ്രഹിച്ചിട്ട് എവിടെ പോണ് 😄
@user-wn9de9du3u
@user-wn9de9du3u 26 күн бұрын
@@Dreams-jm7hl എവിടെ പോകില്ല 😆
@SaleemSaleem-zs1qk
@SaleemSaleem-zs1qk 26 күн бұрын
​@@Dreams-jm7hlഅടിച്ചു കൊന്നാൽ പോകില്ല 😂😂😂
@sajirock2056
@sajirock2056 26 күн бұрын
Yessss❤
@abhilashkerala2.0
@abhilashkerala2.0 26 күн бұрын
Muthu❤❤❤😂😂 Thangam ❤❤😂😂 Kanakan❤❤ Ronald ❤❤ Amma ❤❤❤
@Anilkumar-kt1qi
@Anilkumar-kt1qi 26 күн бұрын
ഡി.ഡി റ്റി പാർട്ടിയുടെ തട്ടിൻ പുറത്തെ ഓഫീസ് കണ്ടപ്പോൾ ശ്രീനിവാസന്റെ ആർ.ഡി.പി (സന്ദേശം) ഓഫീസ് ആർക്കെങ്കിലും ഓർമ്മ വന്നോ
@Viswarooopam
@Viswarooopam 26 күн бұрын
കനകന്റെ പൊട്ടചിരി ആണെന്ന് തോന്നുകയേ ഇല്ല 😂
@sumajayakumar3481
@sumajayakumar3481 26 күн бұрын
മുത്ത് മിടുക്കിയല്ലേ... ❤️എന്റെ മോളും എനിക്കിങ്ങനെ surprise തരാറുണ്ട്
@lissajaimon8135
@lissajaimon8135 26 күн бұрын
അക്ഷയെ ഇഷ്ടമുള്ളുണ്ടോ
@safdarallu9177
@safdarallu9177 26 күн бұрын
അക്ഷയ സൂപ്പർ കുട്ടിയല്ലേ
@lydiae.justin9343
@lydiae.justin9343 26 күн бұрын
No Bhangra nanma maram kalikuva
@jyothishkumar3309
@jyothishkumar3309 26 күн бұрын
Ishtamullundo
@beenaanish7160
@beenaanish7160 26 күн бұрын
ഒട്ടും ഇഷ്ടം ഇല്ല
@user-jr2rw6wh7d
@user-jr2rw6wh7d 26 күн бұрын
ഞാനും ആയിട്ട് ലപ്പ് ആണു 😍😜
@busharahakeem378
@busharahakeem378 26 күн бұрын
ചെറിയ കുട്ടികൾ പറയുന്ന കാര്യങ്ങൾ കെട്ട് ഇരിക്കുന്നപോലെ 😂😂കനകനും ലില്ലിയും 😁നാടകം പോലെ
@sasidharannair9159
@sasidharannair9159 26 күн бұрын
കനക നും ലില്ലിയുമായിട്ടുള്ള സംഭാഷണം മഹാബോ ർ
@mareenareji4600
@mareenareji4600 26 күн бұрын
ഈ പുരുഷു എന്തിനാണ് ഈ കോപ്രായം കാണിക്കുന്നത്....
@Aboobackerth3024
@Aboobackerth3024 26 күн бұрын
മുത്ത് സൂപ്പർ അളിയൻസിൻ്റെ ആത്മാവ് മുത്തില്ലെങ്കിൽ അളിയൻസ് ഇല്ല മുത്തം തങ്കം റൊണാൾഡ് കനകൻ ലില്ലി അമ്മസൂപ്പർ❤️❤️❤️❤️❤️
@Ammukutty502
@Ammukutty502 26 күн бұрын
പിന്നെ കോപ്പാണ്
@bn-lq5jl
@bn-lq5jl 25 күн бұрын
Where is today's episode?
@MrJoy8888
@MrJoy8888 26 күн бұрын
എന്തിനാണിങ്ങനെ വലിച്ചു നീട്ടുന്നത്? It's too boring 😢😢😢😢
@Shahina-qk8nm
@Shahina-qk8nm 26 күн бұрын
First 🙂🙂🙂🙂 nokiyirikernuuu Tv ill undakillum KZfaq kannutha anik eshtam🙂🙂🙂
@goldfish4823
@goldfish4823 26 күн бұрын
ഇതിന്ന് ഇപ്പും മുളകിന്റെ ഗതി തന്നെ വരും എന്ന് തോന്നുന്നു...... അങ്ങനെ തോന്നുന്നവരുണ്ടോ 🤔... 😜
@valsakl2921
@valsakl2921 26 күн бұрын
Kanakan lilly speech skip ചെയ്‌ത ഞാൻ
@user-yy4uc5db2k
@user-yy4uc5db2k 26 күн бұрын
ഞാനും
@shantythomas1628
@shantythomas1628 26 күн бұрын
Njanum
@SusanSusan-ol2xy
@SusanSusan-ol2xy 26 күн бұрын
Hahhha
@valsammaanthony9218
@valsammaanthony9218 26 күн бұрын
Me too
@anjanam1957
@anjanam1957 26 күн бұрын
എന്തൊരു ബോർ ആണ്..
@meenakrishnan709
@meenakrishnan709 26 күн бұрын
എന്തിൽ തുടങ്ങി എന്തിലാണ് അവസാനിച്ചത്.
@veerankuttykuniyil7619
@veerankuttykuniyil7619 26 күн бұрын
പുരുഷുവിന്റെ നടവഴി , മുത്തിന്റെ പാചകം, മുത്തിന്റെ ചികിത്സ, തങ്കത്തിന്റെ ദേഷ്യം, പിണക്കം, ലില്ലിയുടെ കൂട്ടുകാരി . എല്ലാം കൂടി ഒരു അവിയൽ എപ്പിസോഡ്, ഇവിടെ പൂർണ്ണം. ഏത് വിധേനയും പണമുണ്ടാക്കുക ലക്ഷ്യമാക്കരുത്. ശ്രോദ്ധാക്കളുടെ തൃപ്തിയും ആസ്വദനവും ആയിരിക്കണം പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം. പ്രവർത്തിക്കുന്നവരുടെ
@thameemthameem7339
@thameemthameem7339 26 күн бұрын
Super serial adipoli ❤️
@nishaninan5180
@nishaninan5180 25 күн бұрын
അളിയൻസ് എന്താ ഇന്ന് വരാത്ത
@rekhano1613
@rekhano1613 26 күн бұрын
Enthokayanegenlium Aliyans episodeskall Elam orupadu ishtamanu. 😍👌👍
@popularwatchs
@popularwatchs 26 күн бұрын
ആശയ ദാരിദ്രം ... ഓരോ eppisodilum നല്ലോണം ഉണ്ട്. തട്ടിക്കൂട്ട് പരിപാടി ആയി എനിക്കു മാത്രം തോന്നുന്നത് ആണോ ആവോ..
@kavithapanikar1806
@kavithapanikar1806 26 күн бұрын
സത്യം... ഓരോ ദിവസവും എന്തൊക്കെയോ കാണിച്ച് അവസാനിപ്പിക്കുന്നു.
@sajesh8711
@sajesh8711 26 күн бұрын
കൊറേ ആശയം കയ്യിലുണ്ടെ ഇയാളങ് സൊനത്തി കൊടുക്ക്!!!!
@roykochuparampil2708
@roykochuparampil2708 26 күн бұрын
Better take a break for a few months and come back refreshed
@binduvk9993
@binduvk9993 26 күн бұрын
Very good അക്ഷയ മുത്ത് കുട്ടി ❤. നല്ല കൊച്ച്
@saralasomasundar9941
@saralasomasundar9941 26 күн бұрын
സൂപ്പർ Episode
@alexandergeorge9365
@alexandergeorge9365 26 күн бұрын
ആദ്യം കനകനും ലില്ലിയും തമ്മിൽ സംസാരം നീണ്ടുപോയി - 6 മിനിറ്റ്. അവസാനം, തങ്കം ചൂടായി എഴുന്നേറ്റ് പോകേണ്ട എന്ത് സാഹചര്യം ആണ് ഉണ്ടായത്?
@cheruvathankandy6582
@cheruvathankandy6582 26 күн бұрын
ഇത്രയ്ക്ക് ആശയ ദാരിദ്ര്യം ഉണ്ടെങ്കിൽ ഈ പരിപാടി നിർത്തി പോയിക്കൂടെ എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടിന്നെ ഇപ്പൊ വരുന്ന പരിപാടികളെല്ലാം വളരെ ബോറായി തുടങ്ങിയിട്ടുണ്ട് കേട്ടോ വെറുതെ ജനങ്ങളെ ശാപം വാങ്ങി വയ്ക്കേണ്ട നിർത്തി
@kavithapanikar1806
@kavithapanikar1806 26 күн бұрын
സത്യത്തിൽ എന്തായിരുന്നു ഇന്നത്തെ episode ... ഇവരെ ന്താണ് ഇതു കൊണ്ടുദ്ദേശിച്ചത്? കനകൻ്റെ കുറെ അനാവശ്യ സംഭാഷണവും അനവസരത്തിലുള്ള ചിരിയും അല്ലാതെ എന്തു Comedy യാണുള്ളത്? ഇത് ഒരു comedy Sitcom ആണെന്നാണല്ലോ പറയുന്നത്... കഷ്ടം തന്നെ നിർത്തുന്നതാണ് നല്ലത്
@balachandranpv4692
@balachandranpv4692 26 күн бұрын
എന്തായാലും കനകനും ലില്ലിയും തമ്മിലുള്ള സംഭാഷണം ഞാൻ കേൾക്കാൻ നിന്നില്ല ഓടിച്ചു മാറ്റി മുത്തും തങ്കവും പാചകകഥ പറയുന്ന രംഗം മുതലാണു കണ്ടത്
@sumajayakumar3481
@sumajayakumar3481 26 күн бұрын
പുറത്തു നിന്ന് വന്ന് കൈ കഴുകാതെ ആണോ കഴിക്കുന്നത്?
@tinujoshy21
@tinujoshy21 26 күн бұрын
കനകൻ അവിടെ വിശന്നിരുന്നിട്ട് തങ്കം എന്തേ കഴിക്കാൻ വിളിക്കാതെ??? വളരെ മോശം
@sajesh8711
@sajesh8711 26 күн бұрын
Noted
@nandana827
@nandana827 26 күн бұрын
Thudakathile midayi kodukalum.. episode name kandapo njn karuthi muthinte +2 result ayi bendhapetathavum episode enu
@wafazehra6343
@wafazehra6343 26 күн бұрын
ഇന്നത്തെ episode 👎🏼 1. എപ്പിസോഡ്മായി ഒരു ബന്ധവുമില്ലാത്ത തരത്തിൽ പാർട്ടി office സീൻ 2. സമയം കളയാൻ ലില്ലി - കനകൻ സംഭാഷണം 1/2 hr. 3. അനാവശ്യ ക്ലൈമാക്സ്‌..
@user-qp5in8lp8e
@user-qp5in8lp8e 26 күн бұрын
👍🏻👍🏻👍🏻👍🏻
@vivo.y71
@vivo.y71 26 күн бұрын
എല്ലാം വേണം
@gireeshchira5799
@gireeshchira5799 26 күн бұрын
👍
@KUNNAKKALWILSON-sh3wh
@KUNNAKKALWILSON-sh3wh 26 күн бұрын
SCRIPT - ANEESH RAVI
@sasidharannair9159
@sasidharannair9159 26 күн бұрын
കഥയില്ലകഥ തട്ടിക്കൂട്ടു എപ്പിസോഡ് വാലും ഇല്ല തുമ്പും ഇല്ല
@robinrobin8798
@robinrobin8798 26 күн бұрын
വന്ന് വന്ന് ഇപ്പോൾ അറുബോറായി തുടങ്ങി
@letthelightlead4340
@letthelightlead4340 23 күн бұрын
കഥയില്ലാതെ 😢 അളിയൻ സ് വിഷമിക്കുന്നു😢😢
@rahulreji8531
@rahulreji8531 26 күн бұрын
Super episode 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@Ashothyianil
@Ashothyianil 26 күн бұрын
പൊളി ചൂ❤❤ അടി പൊളി❤❤
@jayaullas1030
@jayaullas1030 26 күн бұрын
അക്ഷയ മോൾ സൂപ്പർ ❤❤പൊളിച്ചു 👌👌👍👍
@raslanisam8429
@raslanisam8429 24 күн бұрын
Maamanum muthum combo ❤
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 26 күн бұрын
അടിപൊളി ❤️❤️❤️
@jacobsamuel3219
@jacobsamuel3219 26 күн бұрын
എന്റെ മുത്തേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് എന്റെ അപ്പനെയും അമ്മയേയും മരിക്കുവോളം നോക്കാൻ പറ്റി എന്നുള്ളതാണ് അതിൽ ഞാൻ അഭിമാനിക്കുന്നു.
@abdulkamal2616
@abdulkamal2616 26 күн бұрын
Neggalude makkalum adu pole neggale nokkattee❤❤❤❤
@lakshmik.j4787
@lakshmik.j4787 26 күн бұрын
കനകനും ലില്ലിയും തമ്മിലുള്ള സീൻ originality ഇല്ല. നാടകീയത എടുത്തു കാണിക്കുന്നു. തങ്കത്തിൻ എന്ത് ചെയ്യുമ്പോഴും വൃത്തി ഇല്ല. പുറത്ത് പോയി വന്നിട്ട് കൈ കഴുകാതെ ഫൂഡ് കഴിക്കുന്നു. മുൻപ് പല എപ്പിസോഡിലും ഇത് പോലെയാണ്
@user-eu7to7gn6c
@user-eu7to7gn6c 26 күн бұрын
തങ്കം കോളനി പെണ്ണ് സ്വഭാവം Kannikum
@aiswaryas4109
@aiswaryas4109 26 күн бұрын
🎉തക്കുടുവിനെ കണ്ടിട്ട് എത്ര നാളായി അവനെപ്പറ്റി ഒന്നു പറയുന്നു പോലുമില്ല
@jiniprabhadeepesh4946
@jiniprabhadeepesh4946 26 күн бұрын
Thakkudu Nallu Sayyu
@user-lk2hp9ph2i
@user-lk2hp9ph2i 25 күн бұрын
Thakkuduvine next episodil kondu veranam
@geethadaniel9485
@geethadaniel9485 26 күн бұрын
പൊള്ളുമ്പോൾ toothpaste പുരട്ടുന്നത് തെറ്റാണ്. പഠിച്ച കുട്ടികൾ ഇങ്ങനെ ചെയ്യുമോ
@sajesh8711
@sajesh8711 26 күн бұрын
നമ്മൾ ചെയ്തിട്ടുണ്ട്.. But problm ഒന്ന്നും ഉണ്ടായിട്ടില്ല
@deeparhituparna1189
@deeparhituparna1189 26 күн бұрын
Correct..njanum chinthichu
@sinansinan4925
@sinansinan4925 26 күн бұрын
Vaayeel aakkunnille😁
@deeparhituparna1189
@deeparhituparna1189 26 күн бұрын
@@sinansinan4925 it's different, dear.. ithu drs parayunnathanu..
@maimoonaharis7281
@maimoonaharis7281 12 күн бұрын
വളരെ affective aan പേസ്റ്റ്
@febamol98
@febamol98 22 күн бұрын
So sweet moments.... Fun to watch... Love you'll ❤
@LatheefLatheef-tc1vn
@LatheefLatheef-tc1vn 24 күн бұрын
കനകനും ലില്ലിയും തമ്മിലുള്ള സംസാരത്തെകുറിച്ച് ഒരു നെകടീവ് കമന്റ് ഇടാൻ കമന്റ്ബോക്സ്‌ തുറന്നതും ശരിക്കും ചിരിവന്നുപോയി 😂
@NishiMindBenders
@NishiMindBenders 26 күн бұрын
Nice episode ❤
@indian6346
@indian6346 26 күн бұрын
സൂപ്പർ.
@firozpv5936
@firozpv5936 26 күн бұрын
മുത്ത് ഇന്ന് ഡോക്ടർ ആയി 🥰🥰
@user-ol2bk3ol5v
@user-ol2bk3ol5v 26 күн бұрын
My favorite show ahnu ❤️❤️❤️❤️❤️
@ShamsirParambil-ho8ic
@ShamsirParambil-ho8ic 26 күн бұрын
അളിയൻസ് മങ്ങലേൽക്കുന്നു. കഥാ >ത്രങ്ങൾ ഉൾകൊള്ളാൻ പറ്റുന്ന കഥകൾ തീർന്ന് പോയോ .......
@RafeekKongad-ee2pr
@RafeekKongad-ee2pr 26 күн бұрын
Aliyansil nighalkk are ann ishttam com😂
@saikamalsnair
@saikamalsnair 26 күн бұрын
Kanakan. Ath kazhinj ronald
@alicejhon3900
@alicejhon3900 26 күн бұрын
ellaavareyum ishttam.Ronaldine ingine vilakettavan aakkaruth.
@syamsankar9969
@syamsankar9969 26 күн бұрын
Episode muth kondupoyi❤❤❤
@raseenaresi9772
@raseenaresi9772 26 күн бұрын
Ennal njn doctor Hana😂❤😊😂
@veerankuttykuniyil7619
@veerankuttykuniyil7619 26 күн бұрын
ഇന്നലെ ആ വേശം സിനിമയുടെ പബ്ളിസിറ്റിയായിരുന്നു. കല ,കലക്ക് വേണ്ടിയായിരിക്കണം. പണത്തിന്ന് വേണ്ടി മാത്രമാവരുതു്. ആശയ ദാരിദ്ര്യം വല്ലാതെ അലട്ടുന്നുണ്ടല്ലേ?
@resmirajan2625
@resmirajan2625 26 күн бұрын
Nalla episode ayirunnu
@bigb3711
@bigb3711 26 күн бұрын
Maambu kodhicha amma maangandii kodhicha sahodharan😂😂😂 Thankam rocks😅😅
@rajaniram7758
@rajaniram7758 26 күн бұрын
Aa Cleetono kondu enthenginlum kuzhapam undo - what a dialogue by Thangam 😂😂😂😂
@DhijithK
@DhijithK 26 күн бұрын
ആ ചെറിയ കൊച്ചിനെ വാടകയക്ക് കൊടുത്തോ 😂.. കാണാനേ ഇല്ലല്ലോ 😂
@lalyappoose5969
@lalyappoose5969 26 күн бұрын
Ennathe muth super
@beenabeena1794
@beenabeena1794 26 күн бұрын
മുത്ത് സൂപ്പർ 👍👍👍👍
@anjanamichael8360
@anjanamichael8360 25 күн бұрын
കനകൻ സാറേ.. ആ ലില്ലി പെണ്ണിന്റെ കൂടെ ഒരു ഫങ്ക്ഷന് എങ്കിലും പൊയ്ക്കൂടേ.. എന്ന്, Lillypennu Fans Association 😎😎
@raihanavlogs1937
@raihanavlogs1937 26 күн бұрын
Super episode ❤
@mathewthomas1119
@mathewthomas1119 26 күн бұрын
ഇതിനേ ഒക്കേ എവിടെ കിട്ടി
@wafazehra6343
@wafazehra6343 26 күн бұрын
പണ്ടത്തെ പോലെ bloopers ഒക്കെ കാണിക്കണം
@amminipathrose7479
@amminipathrose7479 26 күн бұрын
ഇതെന്തു എപ്പിസോഡ് വളരെ മോശം
@meenab3067
@meenab3067 26 күн бұрын
it is said that the area which has been singed should be kept under cool running water for some time- never to apply ointment on it as it traps the heat inside
@sajichulliyil
@sajichulliyil 26 күн бұрын
മുത്തിനെ പോലെ ഒരു മോളെ ആരാ ആഗ്രഹിക്കാത്തത് ❤️
@amrithanair1294
@amrithanair1294 26 күн бұрын
Swantham makkal janichat santhosham ale. Piller and kunj evdae
@rameshthankappan161
@rameshthankappan161 26 күн бұрын
😊😊
@mjsmehfil3773
@mjsmehfil3773 26 күн бұрын
Dear loving Aneeshji Super content and Script.. CONGRATULATIONS... ❤❤❤ You could have control a little more in writing to avoid unnecessary dialogues... My precious method actors performed fantastically... Congrats... 🌹🌹🌹 Today Manjuji Soumyaji Akshayaji and Aneeshji Scored... Special Congrats 💕💕💕 God bless you all... With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹❤🙏
@JacobPJohn-ye7oc
@JacobPJohn-ye7oc 26 күн бұрын
@user-lk2hp9ph2i
@user-lk2hp9ph2i 25 күн бұрын
Where is today episode? 825…. eagerly waiting...
@sivadasramankutty1178
@sivadasramankutty1178 26 күн бұрын
Super ❤
@snehalathanair427
@snehalathanair427 26 күн бұрын
Its so so-- One person I really dislike is that Kanakan-- dont know why -- his laugh especially
@Zayyanziya
@Zayyanziya 26 күн бұрын
❤❤❤
@jabirard786
@jabirard786 23 күн бұрын
Note: പൊള്ളൽ ഏറ്റൽ paste ഇടാൻ പാടില്ല.....wrong statement
@jasimahamed1833
@jasimahamed1833 26 күн бұрын
Eee purushuvine ellam kanumbol thanne ithu nirthan thonunnund
@prajtha5508
@prajtha5508 25 күн бұрын
ഇന്ന് കാണുന്നില്ല
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 35 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 36 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Ep 749 | Marimayam | who is responsible for human life..? #marimayam
28:42
Mazhavil Manorama
Рет қаралды 683 М.
Ep 753 | Marimayam | The yield of social media.
26:11
Mazhavil Manorama
Рет қаралды 461 М.
Mr. Krabs's Regret #spongebobexe #shorts
0:11
ANA Craft
Рет қаралды 32 МЛН
Котенок упал в канализацию
0:57
RICARDO
Рет қаралды 3,3 МЛН