Aliyans - 831 | മുത്തിനൊരു യാത്രയയപ്പ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 488,443

Kaumudy

Kaumudy

Ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 1 300
@saidkoyisseri9228
@saidkoyisseri9228 Ай бұрын
മഞ്ജു പത്രോസിന്‍റെ acting...എന്താ പറയാ !!! ഒരു രക്ഷയുമില്ല...എപ്പിസോഡില്‍ ഉടനീളം ഒന്നും ഉരിയാടാതെ, ഉള്ളിലുള്ള എല്ലാ സങ്കടങ്ങളും മുഖ ഭാവങ്ങളില്‍ പ്രതിഫലിച്ചിരിക്കുന്ന അസാധ്യ കാഴ്ച !!! സമ്മതിച്ചിരിക്കുന്നു...amaizing...all the best.
@user-qu7fv8ns9f
@user-qu7fv8ns9f Ай бұрын
Yes
@najilasathar3500
@najilasathar3500 Ай бұрын
കാണുമ്പോൾ തൊണ്ട പൊട്ടുന്നു 😔
@revdaijuskariah4069
@revdaijuskariah4069 29 күн бұрын
സത്യം... മൗനം സംസാരിക്കുന്ന
@apvsivadasan262
@apvsivadasan262 29 күн бұрын
Hi​@@revdaijuskariah4069
@madhuriammini-fo7em
@madhuriammini-fo7em 29 күн бұрын
ശ്ശോ അളിയൻസിലെ എല്ലാ നടീനടൻമാരും അഭിനയിക്കുകയല്ല ജീവിക്കയാണ്,, നടരാജൻ ഒരു അപൂർവ്വ തടൻ തന്നെ, എല്ലാവരും
@wafazehra6343
@wafazehra6343 Ай бұрын
ഞങ്ങളുടെ കണ്മുന്നിൽ വളർന്ന മുത്തുമോൾക്ക് എല്ലാ ആശംസകളും 🥰🥰🥰
@akarshakz8187
@akarshakz8187 Ай бұрын
Sathym..❤
@santhoshsupersabin9828
@santhoshsupersabin9828 Ай бұрын
കണ്ണ് നനയിച്ച എപ്പിസോഡ് 😰😰😰😰... മുത്ത് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🥰🥰🥰.... ഇഷ്ട്ടം മോളെ..... എല്ലാവരേയും 👍
@Asna364
@Asna364 29 күн бұрын
😢
@selina6564
@selina6564 Ай бұрын
അളിയൻസ് തുടങ്ങിയതുമുതൽ അക്ഷയ മോളെ കാണാൻ തുടങ്ങിയതാണ് ഒരുപാട് ഇഷ്ടമാണ് മോളുടെ അഭിനയം പഠിച്ചു നല്ലൊരു ഫ്യൂച്ചർ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു❤❤
@lissychristow8889
@lissychristow8889 Ай бұрын
Aliyan.Vs.Aliyan.Thudangi.Kanunnu.Nammude.Munnile.Valarnna.Kochane.NannayiVarum
@agileshpalan204
@agileshpalan204 13 күн бұрын
മഞ്ജു പത്രോസ്...... താങ്കൾ സിനിമയിൽ തിരക്കാവഞ്ഞത് നമ്മുടെ ഭാഗ്യം..... അഭിനയമല്ലിത്..... ആണെന്ന് ഇതുകാണുന്ന ആരും പറയില്ല........ താങ്കൾ ഒരത്ഭുതമാണ്..... സത്യം ♥️♥️♥️♥️എനിക്ക് വിഷമം വരുമ്പോൾ മഞ്ജുവിന്റെ അഭിനയം റിപീറ്റ് ചെയ്തു കാണുകയാണ് ചെയ്യാറ്...... ബാക്കി എല്ലാവരും കട്ടയ്ക്കു നിൽക്കുന്നുണ്ട്..... അളിയൻസ് ഒരിക്കലും അവസാനിക്കാതിരിക്കട്ടെ ❤❤❤❤
@user-ij4sm3tz4s
@user-ij4sm3tz4s Ай бұрын
ഒരു ചെറു പുഞ്ചിരിയും ഒപ്പം കണ്ണും നിറഞ്ഞത് എന്റെ മാത്രമാണോ!? അല്ലായിരിക്കും💞 നമ്മുടെ കുട്ടി പോകുന്ന പോലെ💕
@seemabinoy37
@seemabinoy37 29 күн бұрын
@crazyqueen9466
@crazyqueen9466 28 күн бұрын
സത്യം സങ്കടം ആകുന്നു miss ആകും എന്നാലും നല്ല ഡോക്ടർ ആയി വായോ ❤❤❤❤
@lovelyvs2243
@lovelyvs2243 25 күн бұрын
❤️❤️
@girija-2283
@girija-2283 Ай бұрын
എന്റെ മോള് പോയപ്പോഴും ഇതുപോലെ ആയിരുന്നു.. എന്റെ കൂടെ നിന്ന്‌ ആദ്യമായി പോയപ്പോൾ.. ഇന്ന് അവൾ ഓസ്ട്രേലിയ യിൽ ഡോക്ടർ.. Proud feel cheyyunnu.
@ayanabaiju4010
@ayanabaiju4010 27 күн бұрын
Ann vishamam thoniyalum inn happy aanallo😊.. mwole evide aa padichath...
@sreedevid2247
@sreedevid2247 Ай бұрын
ഇത് കണ്ടിട്ട് സങ്കടം സഹിച്ചില്ല അവൾ പഠിച്ച് മിടുക്കിയാവട്ടെ ഇതുപോലൊരു സഹോദരനെ കിട്ടിയ തങ്കം ഭാഗ്യവതി
@user-rg6bp3sh3i
@user-rg6bp3sh3i Ай бұрын
മുത്തിന്റെ action അടിപൊളിയാണ്.. അളിയൻസിലെ എല്ലാവരുടെയും action പൊളിയാണ്. Aliyans എന്റെ favourite anu ❤️❤️
@user-uy2nc7gt5x
@user-uy2nc7gt5x Ай бұрын
Yes
@JaleelmilMil-mn9ny
@JaleelmilMil-mn9ny Ай бұрын
കണ്ണ് നിറഞ്ഞു 😥
@aswathysuresh9852
@aswathysuresh9852 Ай бұрын
ഇന്നത്തെ episode കണ്ട് കണ്ണ് niranjavar ആരൊക്കെ.... 🥹🥹♥️
@narayananparammal
@narayananparammal Ай бұрын
🥲
@busharahakeem378
@busharahakeem378 Ай бұрын
😢😢😢😢😢😢
@naseeranaseera1492
@naseeranaseera1492 Ай бұрын
😢😢😢😢
@treesajose9611
@treesajose9611 Ай бұрын
Yes
@sanjaybbma
@sanjaybbma Ай бұрын
🙄🤔
@ajimathew2198
@ajimathew2198 Ай бұрын
അങ്ങനെ മുത്ത് തത്കാലം എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി ഇതിൽ നിന്നും വിട പറയുന്നതായി മനസിലാക്കുന്നു.കുറച്ചു സെന്റിമെന്റൽ ആയിപോയി. പക്ഷെ ഇതിനിടയിലും കനകനും തങ്കവും തമ്മിലുള്ള സഹോദരസ്നേഹം ഈ അളിയൻസിന്റ ഹൈലൈറ്റ് തന്നെയാണ്. ഇന്നത്തെ എപ്പിസോഡിൽ മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. അളിയൻസ് കുടുംബം മുഴുവനായി ആ കുട്ടിയുടെ ഉയർച്ച കാണുവാൻ ആഗ്രഹിക്കുന്നു. എന്റെ ഒരു കഥയിൽ കൂടി അഭിനയിച്ച മുത്തിന് എന്റെ കുടുംബത്തിന്റെയും കൂടി സ്നേഹം അറിയിക്കുന്നു
@My-travel-world
@My-travel-world Ай бұрын
ഈ എപ്പിസോഡ് എൻറെ ജീവിതകഥ. 20 വർഷം മുന്നേ ഒരു നീണ്ട ഹോസ്റ്റൽ ജീവിതത്തിലേക്ക് വീട് വിട്ടിറങ്ങിയ ദിനം. ഇന്ന് മുത്തിന് പ്രതിനിധീകരിച്ചുകൊണ്ട് അന്ന് ഞാനായിരുന്നു ആസ്ഥാനം അലങ്കരിച്ചത് എന്നാൽ ഇന്നത്തെ തങ്കത്തെ ഞാൻ കണ്ടത് എൻറെ ഉമ്മയിലൂടെ ആയിരുന്നു. ആറു വർഷത്തെ നീണ്ട ഹോസ്റ്റൽ ജീവിതം, അതിനിടയിൽ അതിഥികളെ പോലെ വല്ലപ്പോഴും വീടുകളിൽ വന്ന് പോകുന്ന ഞാൻ സങ്കടങ്ങളും വിഷമങ്ങളും എല്ലാം ഒതുക്കി നല്ലൊരു റിസൾട്ട് മായി ക്യാമ്പസിൽ നിന്ന് വിടപറഞ്ഞു കുടുംബത്തിൽ വന്നുചേരുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയാണ്.
@jayaullas1030
@jayaullas1030 Ай бұрын
അയ്യോ തങ്കം കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😢3-4വർഷം മുൻപ് ഞാനും ഇത് അനുഭവിച്ചതാ. എന്റെ മോനേ നീറ്റിന് കൊണ്ടുവിട്ടപ്പോൾ അന്ന് ഞാൻ അവനെ ഹോസ്റ്റലിൽ കൊണ്ട് വിട്ടിട്ട് അന്നേരം മുതൽ കരയാൻ തുടങ്ങി 5 ദിവസം ഊണും ഉറക്കവും ഇല്ലാരുന്നു ജോലിക്കുപോലും പോയില്ല 😄😄പിന്നെ ഒരു വിധത്തിൽ കരകയറി അവന്റ room കാണുമ്പോൾ ഞാൻ കരയു മാരുന്നു.. ഇപ്പോൾ തങ്കത്തിന്റേം ക്‌ളീറ്റ സിന്റേം വിഷമം കണ്ടപ്പോൾ എല്ലാം ഓർമ്മവരുന്നു 🤗🤗മോൻ ഇപ്പോൾ അഗ്രിക്കൽച്ചറിന് കിട്ടി പഠിക്കുന്നു 🙏
@pksukanya66
@pksukanya66 Ай бұрын
Same
@anjanam4669
@anjanam4669 Ай бұрын
Athe pillerillanja enthu vishamam.anu athu maroolla
@2mrvlog194
@2mrvlog194 Ай бұрын
Me too😢😢😢
@rushafaizal8916
@rushafaizal8916 Ай бұрын
Njan um
@shilpasreekumarnair
@shilpasreekumarnair Ай бұрын
evde anu padikunnath ande sis athanu mannothyil agriculture university
@ShirlyJohn-ph5rm
@ShirlyJohn-ph5rm Ай бұрын
കത്തുവായിക്കുമ്പോൾ മുത്തിന്റെ മുഖം ശ്രദ്ധിച്ചോ? മുത്തിന്റെ അഭിനയം ഒരു രക്ഷയും ഇല്ല
@user-vr7xp4kn5r
@user-vr7xp4kn5r Ай бұрын
പിന്നെ കോപ്പാ ഒന്നുപോഉവ്വാ
@sureshbabup916
@sureshbabup916 Ай бұрын
🎉🎉ഇന്നത്തെ എപ്പി റോഡ് കണ്ടത് കണ്ണുനീരോടെയാണ് ഈ എപ്പിസോഡിൽ ഓരോരുത്തരും അഭിനയിച്ചതല്ല ജീവിക്കുകയാണ് ഇന്ന് അഭിനയിച്ച ഓരോരുത്തരും തകർത്തു കളഞ്ഞു സൂപ്പർ 🎉🎉
@ManojKumar-jr4ch
@ManojKumar-jr4ch Ай бұрын
വളരെ സത്യം ❤️
@prabharajan9289
@prabharajan9289 Ай бұрын
അതെ
@musthafamampadan2392
@musthafamampadan2392 Ай бұрын
സത്യം
@musthafamampadan2392
@musthafamampadan2392 Ай бұрын
ഇന്ന് കോമഡി അല്ല സങ്കടമായിപ്പോയി. ഇങ്ങനെ ഉള്ള സീൻ. ചില വീട്ടിലൊക്കെ കാണും
@indian6346
@indian6346 Ай бұрын
സൂപ്പർ.പക്കാ കുടുംബാന്തരീക്ഷം.എല്ലാവരും മികച്ച അഭിനേതാക്കൾ. മികച്ച രചന ,സംവിധാനം. .
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
മുത്തിൻ്റെ ഉപരിപഠനം വിജയ ആശംസകൾ നൻമ നേരുന്നവർ Like
@MalikAmin-js3jf
@MalikAmin-js3jf Ай бұрын
Hi
@MalikAmin-js3jf
@MalikAmin-js3jf Ай бұрын
Hello
@HamzaKunju-hy1sq
@HamzaKunju-hy1sq Ай бұрын
👍👍👍👍
@MalikAmin-js3jf
@MalikAmin-js3jf Ай бұрын
👎
@sakariyasakar943
@sakariyasakar943 Ай бұрын
ഇനീ ഉണ്ടാവില്ലേ മുത്ത്
@hadiyathadiya4783
@hadiyathadiya4783 Ай бұрын
Ith kanditt kann niranjavar aarokke 🥺
@aparnas2233
@aparnas2233 Ай бұрын
😢😢😢Me
@Souda267
@Souda267 Ай бұрын
ഞാൻ കരഞ്ഞു എന്റെ മോളും ഹോസ്റ്റലിലേക് പോയിട്ട് രണ്ടാഴ്ച ആയി 😢😢
@thetruth2819
@thetruth2819 Ай бұрын
Me too
@nayanasuresh8368
@nayanasuresh8368 Ай бұрын
🥹🥹🥹
@jasmeenjasmeen7018
@jasmeenjasmeen7018 Ай бұрын
😢
@unnikrishnan3762
@unnikrishnan3762 Ай бұрын
മത്സരിച്ചഭിനയിച്ചു എല്ലാവരും എന്ന് തോന്നി. ആദ്യത്തെ 4 മിനിട്ട് സൂപ്പർ. മുത്ത് ഇന്ന് എല്ലാ വീട്ടിലേയും മകളായി എന്നതാണ് വാസ്തവം. മുത്തിന് എല്ലാ വിജയാശംസകളും...
@shajithp6412
@shajithp6412 Ай бұрын
ചിരിപ്പിക്കാൻ മാത്രമല്ല പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കാനും ഇവർക്ക് അറിയാം ഈ സീരിയൽ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ
@rishanak4442
@rishanak4442 Ай бұрын
സ്ഥിരം ഫോണിൽ കാണുന്നവർ ഒരു 10 like🥹
@sonimarajesh2415
@sonimarajesh2415 29 күн бұрын
ഒരു പൂവ് ചോദിച്ചു..... ഒരു പൂക്കാലം കിട്ടിയില്ലേ..... ഹാപ്പിയാണോ
@rishanak4442
@rishanak4442 29 күн бұрын
@@sonimarajesh2415 yes🥰🥰
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm Ай бұрын
മുത്തു പോലെ,പവിഴം പോലെ,പവിഴാധരം പോലൊരു മോള്‍, അതാണ് അക്ഷയ മോള്‍.❤❤❤
@selina6564
@selina6564 Ай бұрын
Sathyiam ❤
@viswanathanvaliyavalappil
@viswanathanvaliyavalappil Ай бұрын
പലപ്പോഴും മനസ്സിടറിപ്പോയി നല്ല രചനയും സംവിധാനവും - ജീവിച്ച കഥാപാത്രങ്ങൾ ഹൃദയം നിറഞ്ഞ ആശംസകൾ
@alexalex-dl3qc
@alexalex-dl3qc Ай бұрын
നമ്മുടെ മനസ്സിൽ കയറിയ ചില കഥാപാത്രങ്ങൾ പിന്നെ അങ്ങോട്ടുള്ളയാത്രയിൽ ഇല്ല എന്ന് അറിഞ്ഞാൽ മനസ്സിൽ വല്ലാത്തൊരു ഭാരമാണ്..😮😮😢best wishes..muthe.. വല്ലപ്പോഴും ഇത് വഴി വരണേ 😊😊❤
@jayaullas1030
@jayaullas1030 Ай бұрын
മുത്ത് പഠിച്ചു നല്ല ഒരു ഡോക്ടർ ആകട്ടെ ആശംസകൾ നേരുന്നു മോൾക്ക് ❤❤
@safari7152
@safari7152 Ай бұрын
ഉന്നത പഠനത്തിന് പോകുന്ന മുത്തിന് ഹൃദയത്തിൽ നിന്നും ആശംസകൾ പ്രാർത്ഥനകൾ നേരുന്നു 🥰😍❤️😍❤️😍😍😍🥰🙏🙏
@user-lk2hp9ph2i
@user-lk2hp9ph2i Ай бұрын
Povano mole? All the bless ...love u muthe...we miss u
@user-nj9fx4ng4n
@user-nj9fx4ng4n Ай бұрын
♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
@sreekutty4603
@sreekutty4603 Ай бұрын
Sharikkum povano
@shareefmohammed5902
@shareefmohammed5902 Ай бұрын
ഒരു നിമിഷം ഞാൻ ഓർത്തുപോയി. ഇതേപോലെതന്നെ എന്റെ മകളും പഠിക്കാൻ വേണ്ടി കോളേജിലോട്ടു പോയപ്പോൾ എന്റെ ഭാര്യ കരച്ചിലായിരുന്നു. വളരെ നല്ല സീരിയലാണ് ഒരു കുടുംബത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളാണ് അവർ അവതരിപ്പിക്കുന്നത്. അതത്ര പച്ചയായിട്ടാണ് അഭിനയിക്കുന്നത്. ആ സീരിയലിൽ അഭിനയിക്കുന്ന എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് എനിക്ക് ❤️🙏🏻
@TheVijeshvijay
@TheVijeshvijay Ай бұрын
മുത്തിന് നന്ദി.... ഇത്രെയും കാലം ഞങ്ങളെ ചിരിപ്പിച്ചതിന്, ഇടക്കൊക്കെ ഒന്ന് കരയിപ്പിച്ചതിന്.... ഇതിലും ഉയരങ്ങളിൽ എത്തട്ടെ.... ഇടക്ക് സമയം കിട്ടുമ്പോൾ വന്നാൽ അടിപൊളി ആകും...
@Rakesh-vp4nl
@Rakesh-vp4nl Ай бұрын
നിങ്ങൾക്ക് ചിരി ഞാൻ സത്യം paranjal 🥲 മുത്തിന് ഒരായിരം വിജയാശംസകൾ ❤️
@sajanskariah3037
@sajanskariah3037 Ай бұрын
മുത്ത് പോകുന്നത് സങ്കടമാണ്....എങ്കിലും all the best for your studies.... 👍 അനീഷെട്ടൻ്റെ script 👌👏
@HarithaBhama786
@HarithaBhama786 Ай бұрын
മുത്ത് ഇനി അളിയൻസിൽ ഉണ്ടാകില്ലേ
@sajanskariah3037
@sajanskariah3037 Ай бұрын
@@HarithaBhama786 സ്ഥിരമായി കാണാൻ ചാൻസ് ഇല്ല...
@HarithaBhama786
@HarithaBhama786 Ай бұрын
@@sajanskariah3037 mm. ഇടക്കെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.
@celiababu9528
@celiababu9528 Ай бұрын
Super
@aarongaming1900
@aarongaming1900 29 күн бұрын
🙏🏼
@fathimanjm7684
@fathimanjm7684 Ай бұрын
മുത്ത് പോകുന്നുവോ . ഇനി എന്ന് വരും. നല്ല സങ്കടം ഉണ്ട്😂. എന്നാലും മുത്ത് പഠിച്ചു വലിയ ഒരു ഡോക്ടർ തന്നെ ആക്കട്ടെ👍. മുത്തിന് ഡോക്ടർ ആകാനല്ലേ ഇഷ്ടം.ഡോക്ടർ ആയി കഴിഞ്ഞാലും ഇടക്ക് ഒക്കെ ലീവ് കിട്ടുമ്പോൾ ഇതിൽ അഭിനയിക്കുവാൻ വരണം കേട്ടോ മുത്തേ 😊.മുത്ത് പഠിച്ചു ഒരു വലിയ ഡോക്ടർ ആക്കട്ടെ എന്ന് ഞാൻ സ്നേഹപൂർവ്വം ആശംസിക്കുന്നു 😄👍. 🎉🎉🎉🎉🎊🎊🎊🎁
@raveendrantn258
@raveendrantn258 Ай бұрын
സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറച്ച ഒരു എപ്പിസോഡ്..... അക്ഷയകുട്ടിക്ക് നല്ലത് വരട്ടെ.... നല്ലോണം പഠിച്ചു ഡോക്ടർ ആവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...... എല്ലാ ആശംസകളും.... 🙏
@vijayalakshmilekshmi8316
@vijayalakshmilekshmi8316 Ай бұрын
എന്റെ പൊന്ന് മഞ്ജുമ്മ എന്താ പറയണ്ടേ എന്ന് അറിയില്ല ഇതിൽ കാണിക്കുന്ന കണ്ടിട്ട് സഹിക്കാൻ പറ്റണില്ല. നിങ്ങൾ ജീവിച്ചു കാണിക്കുക ആണ്. ഒരു രക്ഷയുമില്ല.ഒരു കുഞ്ഞു ഇല്ലാത്ത എനിക്ക് ഇതു കാണുബോൾ ഉള്ളുപിടയുവാ... ഒരു കുഞ്ഞു ഉണ്ടാരുന്നെങ്കിൽ ഞാനും ഇങ്ങനെ ആയിരിക്കില്ലേ 🙏
@sreemadhu3171
@sreemadhu3171 Ай бұрын
ഞാനും കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു ആൾ ആണ്. ഒത്തിരി സങ്കടം... ഒരമ്മ ആയിരുന്നെങ്കിൽ എന്ന് തോന്നി 🙏
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
Pray God. See a good doctor. Things will change for better.
@abdullrazak4070
@abdullrazak4070 Ай бұрын
മക്കൾ ഇല്ലാത്തവർക്ക് ദൈവം മക്കളെ നൽകി അനുഗ്രഹിക്കട്ടെ 🤲
@ZahidaUmmu
@ZahidaUmmu Ай бұрын
all the best 👍
@ZahidaUmmu
@ZahidaUmmu Ай бұрын
thambiyann മരിച്ചതതൊന്നും അറിഞ്ഞില്ലേ ആരും
@binukb1233
@binukb1233 Ай бұрын
നന്നായി പഠിച്ചു വലിയ ആൾ ആയി വരും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@sreejithm.p2139
@sreejithm.p2139 Ай бұрын
Wow പൊളി എപ്പിസോഡ്.... ശരിക്കും കണ്ണുകളെ ഈറൻ അണിയിച്ചു... തങ്കം ചേച്ചി ഒരു രക്ഷയുമില്ല വേറെ ലെവൽ ❤❤❤❤
@user-mz5mo3ud6d
@user-mz5mo3ud6d Ай бұрын
കരയിച്ചു കളഞ്ഞല്ലോ മക്കളേ!എനിക്ക് ഈ അമ്മയെ വേണ്ട,, പഴയ അമ്മയെ മതി എന്ന മുത്തിന്റെ വാക്കുകൾ ഞാനും പറയട്ടെ,, "എനിക്ക് ഈ തങ്കത്തെ വേണ്ട,,, പഴയ തങ്കത്തെ മതി "❤️❤️❤️
@kunjanbasheer3527
@kunjanbasheer3527 Ай бұрын
സത്യം പറയാ കരഞ്ഞു പോയി മുത്തിന് വിജയാശംസകൾ ❤❤❤❤
@molusmolus7515
@molusmolus7515 Ай бұрын
ഇങ്ങനെ ഒരു മാമി എനിക്ക് ഇല്ലല്ലോ ഭർത്താവിന്റെ മരുമോൾക് അസൂയ ഇല്ലാതെ ഒക്കെ വാങ്ങി കൊടുക്കുന്നു.100ൽ 5 എണ്ണം ഉണ്ടാകും
@sulekhavasudevan680
@sulekhavasudevan680 Ай бұрын
ഭർത്താവിൻ്റെ മരുമകൾ മാത്രമല്ല,സഹോദരൻ്റെ മകളും കൂടി ആണ്.
@chippyzzzzz9063
@chippyzzzzz9063 Ай бұрын
Enikum und orennam... Para vakkanam enna chinthaye ulu
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Brother inda kutti aaydhu kududhal sneham kaanum...purathunu varunavarkku adhu undakilla Same pinch
@NashaGazal-uj3zx
@NashaGazal-uj3zx Ай бұрын
അതെ brother ന്റെ മക്കൾക്കു വാങ്ങാൻ അമ്മായിമാർക്ക് നല്ല ഇഷ്ടം ആയിരിക്കും 🥰
@AksharaSajeevan
@AksharaSajeevan Ай бұрын
Brothers
@bineshmelevittel3882
@bineshmelevittel3882 Ай бұрын
ഇന്ന് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഈ അവസ്ഥ ഞാൻ 22 വർഷമായി നാട്ടിൽ ലീവിന് വന്നിട്ട് തിരിച്ച് പോകുമ്പോൾ അനുഭവിയ്ക്കുന്നു. മുത്തു കുട്ടിയ്ക്ക് എല്ലാ വിജയാശംസകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിയ്ക്കും
@LinjuAnna1992
@LinjuAnna1992 Ай бұрын
എന്നെ കരയിപ്പിച്ചു ഒരു പരുവം ആക്കിയ എപ്പിസോഡ് ❤️ എല്ലാരും ഒന്നിനൊന്നു അടിപൊളി ആയി അഭിനയിക്കുന്നു.. മഞ്ജു ശെരിക്കും അമ്മ തന്നെ 🥰❤️
@sheebam.r1943
@sheebam.r1943 Ай бұрын
സങ്കടം വന്നു, അമ്മയുടെ ദുഃഖം
@ShamsirParambil-ho8ic
@ShamsirParambil-ho8ic Ай бұрын
മുത്തിൻ്റെ ഉപരിപഠനത്തിന് എല്ലാവിധ ആശംസകളും
@princysanthosh90
@princysanthosh90 Ай бұрын
AliyanVSAliyan അമൃത ടീവിയിൽ ഉള്ളപ്പോൾ തൊട്ട് കാണുന്നതാണ് മുത്തിനെ 💞💞കുഞ്ഞു മോളായിരുന്നു.. ഞങ്ങളുടെ കണ്മുന്നിൽ വളർന്ന സുന്ദരി കൊച്ചാണ് 💞💞ആശംസകൾ മുത്തേ ❤️❤️
@sherlytomy9458
@sherlytomy9458 Ай бұрын
എന്തു നല്ല സഹോദരൻ. പറയാതിരിക്കാൻ വയ്യ സഹോദരങ്ങളായാൽ ഇങ്ങനെ വേണം. എല്ലാവിധ ആശംസകളും
@arunp8191
@arunp8191 Ай бұрын
Episode heart touching ayyi... background music ok feelings ayi, പ്രക്ഷകർക്കു ഇത്രയും വർഷം അളിയൻ vs അളിയൻ. മുതൽ അളിയൻസ് വരെ കണ്ട പ്രക്ഷകർക്കു സങ്കടം ഉണ്ടാകുമ്പോൾ , ഓർക്കുക പഠനത്തിനായി മാറി നിൽക്കുന്നതാണ്. കൂടെ അഭിനയച്ചവർക്കും സങ്കടം തോന്നും
@Aboobackerth3024
@Aboobackerth3024 Ай бұрын
മുത്ത് ഒന്നും പറയാനില്ല സൂപ്പർ അളിയൻസ് ഫാമിലി എല്ലാവരും ശരിക്കും ജീവിക്കുകയായിരുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👍👍👍👍👍🙏🙏🙏
@shinojmknr8041
@shinojmknr8041 Ай бұрын
മുത്തേ ...മോൾ ഇടയ്ക് വന്നു അഭിനയിച്ചു പോവണം ട്ടോ 😢😢😢
@mummyshakku9620
@mummyshakku9620 29 күн бұрын
ഇന്നത്തെ പത്ത് സിനിമ കണ്ടാലും അളിയൻസിന്റെ ഒരൊറ്റ എപ്പിസോഡ് കണ്ട സുഖം കിട്ടില്ല. എല്ലാവരും എത്ര സുന്ദരമായാണ് അഭിനയിക്കുന്നത്. അഭിനയിക്കല്ല ജീവിക്കയാണ് നിങ്ങൾ. തങ്കം ലില്ലി അമ്മമ്മ മുത്ത് ഹോ എന്തൊരഭിനയമാണ്. ഒരു രക്ഷയുമില്ല എല്ലാവരും സൂപ്പറാണ്. എനിക്കേറെ ഇഷ്ടപ്പെട്ടവരെ എടുത്തു പറഞ്ഞു ന്നെള്ളു.
@shijinrb8694
@shijinrb8694 Ай бұрын
അല്ലെങ്കിലും കനകൻ ചേട്ടന്റെ സ്ക്രിപ്റ്റ് ആണെങ്കിൽ ഒരു തുള്ളി എങ്കിലും കരഞ്ഞിരിക്കും..😢
@ramsproductions6541
@ramsproductions6541 Ай бұрын
*അങ്ങനെ മുത്തിന്, പ്രേക്ഷക ലക്ഷങ്ങൾ വിജയാശംസകൾ നേർന്ന പോലെ...❤* *"മുത്തുരാമൻ അപ്പൂപ്പ"ൻ്റെ കത്തിലൂടെ, കോട്ടയം രമേശ് ചേട്ടൻ്റെയും അനുഗ്രഹം, നമ്മുടെ മുത്തിന് കിട്ടി* ❤ *God bless you all* ❣️
@BinuJ-fj4fe
@BinuJ-fj4fe Ай бұрын
എൻ്റെ മനസിൽ നിന്ന് ഒരുപാട് സന്തോഷമുണ്ടായി കേട്ടൊ മൂത്തിന് ഒരുപാട് ഒരുപാട് വിജയാശംസകൾ നേർന്നു കൊള്ളുന്നു 👍👍💕
@user-tz8qf7mh8n
@user-tz8qf7mh8n Ай бұрын
ആദ്യത്തെ സീൻ മഞ്ജു പത്രോസ് ആക്ടിങ് അസാധാരണം തന്നെ. അഭിനേത്രി എന്ന നിലയിൽ ... സമ്മതിച്ചിരിക്കുന്നു .. ബാക്കി എല്ലാരും കൃത്യമായി ആണ് മുത്തിന്റെ ജീവിതത്തിലെ അവരവരുടെ സ്ഥാനം portray ചെയ്യുന്നത് . On point everyone. Excellent episode acting wise, ആക്ടിങ് തന്നെ ആയിരുന്നോ എന്നൊരു സംശയം ...😊 !
@nandakumargopinathakurup3521
@nandakumargopinathakurup3521 Ай бұрын
നടരാജന്റെ " ആദ്യമായിട്ടാണ് കാലുപിടിക്കുന്നത് " super dialogue 👍🏽👍🏽👍🏽👍🏽👍🏽
@vijithababuraj6828
@vijithababuraj6828 Ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ.😢 മോൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു..
@user-ls2cr8be3y
@user-ls2cr8be3y 26 күн бұрын
Yes
@aneesaanas3717
@aneesaanas3717 Ай бұрын
എല്ലാ ആനുകാലിക കാര്യങ്ങളും കാണിക്കുന്ന അളിയൻസ് മുത്തിന്റെ +2 റിസൾട്ട്‌ വരുന്ന ഒരു എപ്പിസോഡ് കാണിക്കാമായിരുന്നു
@madhusudanank6570
@madhusudanank6570 29 күн бұрын
തുടക്കം മുതൽ അവസാനം വരെ ഓരോ scene ഉം ഗംഭീരം... ഓരോ കഥാപാത്രവും sooper..
@NishiMindBenders
@NishiMindBenders Ай бұрын
Emotional and heart touching episode ❤
@JameesainuSainuddeen
@JameesainuSainuddeen Ай бұрын
ഇത് പോലെ ഞാൻ ഒരു പാട് കരഞ്ഞു പോയ നാളുകൾ ഉണ്ട് എന്റെ മോൻ u, k, ഇലേക്ക്പോയ ദിവസം ഇന്ന് 2വർഷം ആയി അവൻ പോയിട്ട് എന്റെ ഫുഡ്‌ അവനു ഒരു പാട് ഇഷ്ട്ടം ആണ് വിളിക്കുബോൾ ആത്യം ചോദിക്കുന്നത് ഉമ്മച്ചി ഫുഡ്‌ എന്താ എന്ന് ബീഫ് കറിയും പത്തിലും എന്ന് പറയുബോൾ മോൻ പറയും ഉമ്മച്ചി ഫോൺ കട്ടാക്കിക്കോ എന്ന് 😒ഇന്ന് അളിയൻസ് കണ്ടപ്പോ അതില് തങ്കം കരഞ്ഞപ്പോൾ ഞാൻ ശരിക്കും കരഞ്ഞുപോയി എന്റെ മോനെ ഓർത്ത് 😒ദൈവം എല്ലാവർക്കും നന്മകൾ മാത്രം അനുഗ്രഹിക്കട്ടെ 🤲🏻🙏🏻🤲🏻ആമീൻ
@SanthiKrishnan-qk2xs
@SanthiKrishnan-qk2xs 29 күн бұрын
കണ്ണ് നിറഞ്ഞു കൊണ്ട് മൊത്തം കാണേണ്ടി വന്നു മഞ്ജു ചേച്ചി ഒരു രക്ഷ ഇല്ലാ അക്ഷര ഉയരങ്ങളിൽ എത്തട്ടെ
@ratheeshc2058
@ratheeshc2058 Ай бұрын
ഇങ്ങനെ ഒരു കാലം എന്റെ കുടുംബവും ഉണ്ടാരുന്നു. അതൊക്കെ ഒരു കാലം. ഇപ്പോൾ അസൂയയും കുശുമ്പും കുന്നായ്മയും മാത്രം 😂😂😂😂❤️
@bindusunilkumar1009
@bindusunilkumar1009 Ай бұрын
ഇന്നത്തെ episode സങ്കടം ആയിരുന്നു. ഇനി മുത്ത് aliyans ൽ ഉണ്ടാവില്ലേ
@Ranjith007.
@Ranjith007. Ай бұрын
മുത്തു പോയോ, 😔😔 ഇനി എന്തിനാണ് ഇത് കാണുന്നത്
@ramesanpkramesanpk1975
@ramesanpkramesanpk1975 Ай бұрын
മുത്തേ........❤❤❤ ഇതാണ് ടോ മുതിർന്നവർ കണ്ണ് നിറയുന്ന ഒരു നിമിഷം എല്ലാവർക്കും ആശംസകൾ..... ( പ്രത്യകം ആത്മാവിനെ വർണ്ണിച്ച വരികൾ.. ഇഷ്ടമായി❤❤❤❤❤❤
@sreejaudayan3518
@sreejaudayan3518 Ай бұрын
Dr. Akshaya enna പേരിൽ മുത്ത് പ്രസക്തി നേടട്ടെ All the best തക്കിളി ❤ Aliyans nte ഒരു സ്ഥിരം പ്രേക്ഷക
@mohandasdas8792
@mohandasdas8792 Ай бұрын
കനകൻ മരുമകളുടെ കാര്യം. നോക്കി യിൽ സ്വന്തം മക്കളുടെ കാര്യം കൂടി നോക്കണം പോലീസ്
@HarithaBhama786
@HarithaBhama786 Ай бұрын
കനകൻ മരുമകളെ മാത്രമല്ല മക്കളുടെയും ഭാര്യയുടെയും പെങ്ങളുടെയും അമ്മയുടെയും ഒക്കെ കാര്യങ്ങൾ ഭംഗിയായി നോക്കുന്നുണ്ട്. ഒരു ഗുണവും ഇല്ലാത്തത് ക്ളീറ്റസിനെ കൊണ്ടാണ്. പെങ്ങളെയോ മരുമക്കളെയോ നോക്കേണ്ട സ്വന്തം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങൾ പോലും നോക്കാത്ത വെറും കിഴങ്ങൻ
@abdulrasheedk2720
@abdulrasheedk2720 Ай бұрын
എല്ലാ എപ്പിസോഡിലും പൊട്ടിച്ചിരിപ്പിക്കുന്ന അളിയൻസ് ഇന്ന്‌ കരയിപ്പിച്ചു 😔 All the best മുത്ത് നന്നായി വരട്ടെ 🥰😍🌹
@sreenivasanthrissur9955
@sreenivasanthrissur9955 29 күн бұрын
വല്ലപ്പോഴും കിട്ടുന്ന സ്വഭാഗ്യമാണ് ഈ അളിയൻസ് ആരായാലും ഈ എപ്പിസോഡ് ചെയ്തതിന്റെ മികവിൽ കുറെ കാര്യങ്ങൾ ഓർക്കാൻ കഴിയുന്നു. അത് ഇത് കാണുന്ന ചില പഴയ നന്മ നിറഞ്ഞവർക്ക് മനസിലാകും
@jaisonpthomas5965
@jaisonpthomas5965 Ай бұрын
ശോ മുത്തില്ലാതെ അളിയൻസ് കാണാൻ ഒരു ത്രിൽ ഉണ്ടാകില്ല കണ്ണിൻ മുന്നിൽ വളർന്നു വന്ന കൊച്ചാണ് പെട്ടന്ന് ഇല്ലാതാകുമ്പോ ഒരു വിഷമം
@user-sh7uo7zs7v
@user-sh7uo7zs7v Ай бұрын
മുത്ത് പോകുന്നത് സങ്കടം ആണ് എങ്കിലും പോയി പഠിച്ചു നല്ലൊരു നിലയിൽ എത്തട്ടെ 🙏🙏🙏
@rajuvaidyanathan5838
@rajuvaidyanathan5838 Ай бұрын
Im not sure if Mutthu is leaving Aliyans but if she is... all the best in future.
@chandrika_pt
@chandrika_pt Ай бұрын
ഇന്ന് കനകനേം തങ്കത്തിനേം നല്ല ഭംഗിയുണ്ട് കാണാൻ 🥰🥰
@ushadhanyatha1813
@ushadhanyatha1813 Ай бұрын
ശരിയാണ്..എനിക്കും തോന്നി
@sunitharajesh3387
@sunitharajesh3387 Ай бұрын
മുത്ത് ഇല്ലാത്ത അളിയൻ സ് ഒരു രസം കാണില്ല. ഇടയ്ക്ക് സമയം കിട്ടു മ്പോൾ മുത്തിനെ ഇതിൽ ഉൾപ്പെട ത്തണം. ഉപരി പടനത്തിന് പോകുന്ന മോൾക്ക് എല്ലാ നൻമകൾ നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@thetruth2819
@thetruth2819 Ай бұрын
Makkal padich uyarangalil ethanamennan ella achanammamarudeyum agraham,pakshe verpad ath bayangara vedana thanne, ath vare nammmude chirakinadiyil kondu nadanna makkal avar swayam parakkan thudangum, real amma thanne thankam.
@ShirlyJohn-ph5rm
@ShirlyJohn-ph5rm Ай бұрын
അപ്പോ ഇനി മുത്തു o എപ്പിസോഡിൽ ഉണ്ടാവില്ല അല്ലേ മറ്റെ കൊച്ചിനെ അതിന്റെ അപ്പനും അമ്മയും കൊണ്ടോ യോ....
@user-lk2hp9ph2i
@user-lk2hp9ph2i Ай бұрын
Thakkuduvine kondu veranam..vere kuttikale kondu vann bore adippikkalle pls...
@aadhydev1658
@aadhydev1658 Ай бұрын
ഞാൻ എൻ്റെ പൊന്നുമക്കളെ ദൂരെ പഠിക്കാൻ വിടുന്ന സ്ഥലത്ത് വാടക വീടെടുത്ത് ഒരുമിച്ച് നിൽക്കും
@badrudeen15
@badrudeen15 Ай бұрын
മുത്ത് ഇടയ്ക്ക് എപ്പിസോഡിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു
@safari7152
@safari7152 Ай бұрын
അളിയന്മാരെ vanneeee🥰😍❤️😍😘😘😘😘😘😘😘😘😘
@simonabraham358
@simonabraham358 Ай бұрын
അളിയൻ വസ് അളിയൻസിൽ തക്കിളി കുട്ടിയായി പിന്നീട് അളിയൻസിൽ മുത്ത് ആയി ഞങ്ങളുടെ കണ്മുന്നിൽ വളര്ന്ന കുട്ടി .. വിൽ മിസ് u മോളേ.. മോൾക്ക് എല്ലാ ആശംസകളും നേരുന്നു .. best of luck to whatever career u choose dear Akshaya
@MohanKumar-he7ei
@MohanKumar-he7ei Ай бұрын
ഇതിൽ റൊണാൾഡോ ഒരു ഡയലോഗ് ഉണ്ട് അതാണ് സങ്കടം പൈസ കൊടുക്കുമ്പോൾ 😭
@indukumari3128
@indukumari3128 Ай бұрын
മുത്ത് dr. ആയിട്ട് വേണം വന്നു ഫ്രീ ആയിട്ട് ചികിത്സ ചെയ്യാൻ. All the best for a bright future!
@Praseetha-jc3po
@Praseetha-jc3po Ай бұрын
Kanakante makkale vili orupad eshttam ❤❤❤❤❤❤❤
@vinemaxmedia6725
@vinemaxmedia6725 Ай бұрын
എപ്പിസോഡ് കരയിപ്പിച്ചു കളഞ്ഞു 😊🥰♥️😘സൂപ്പർ all the best മുത്തേ
@aiswaryaanil2656
@aiswaryaanil2656 29 күн бұрын
ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി എന്നും ഈ മുത്ത് എന്നും അളിയൻസിൽ ഉണ്ടാവണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു എന്തായാലും മുത്തിൻ്റെ ഉപരിപഠനത്തിന് എല്ലാവിധ ആശംസകളും നേരുന്നു🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
@user-xf7fk7ru8m
@user-xf7fk7ru8m Ай бұрын
മുത്ത് ചെറുപ്പം മുതലേ ഞങളുടെ കുടുംബത്തിലും ഒരംഗമായിരുന്നു.. മോളുടെ ഭാവിജീവിതത്തിന് എല്ലാവിധ ആശംസകളും..... പോകുന്നതിൽ ഒരുപാട് സങ്കടമുണ്ട്.... 🥰🥰
@lissajaimon8135
@lissajaimon8135 Ай бұрын
മുത്തിനെ ഈഷ്ടമുണ്ടോ
@vimalarajan8842
@vimalarajan8842 Ай бұрын
ഒത്തിരി ❤
@aslammon1652
@aslammon1652 Ай бұрын
Aaa pinne othiri enik ishtta
@user-vr7xp4kn5r
@user-vr7xp4kn5r Ай бұрын
@nimishashaji4184
@nimishashaji4184 Ай бұрын
❤️
@2mrvlog194
@2mrvlog194 Ай бұрын
ഹോസ്റ്റലിൽ ഭയങ്കര ജാട എന്നാണ് അറിയാൻ കഴിഞ്ഞത്
@ambilireghuambilireghu2120
@ambilireghuambilireghu2120 Ай бұрын
മുത്തു പോകരുതെന്ന് പറയാൻ പറ്റില്ലല്ലോ പഠിക്കട്ടെ എന്നാലും ഇടയ്ക്ക് വരണേ ഞങ്ങൾക്ക് കാണാൻ
@philipkd6037
@philipkd6037 Ай бұрын
ഈഅടുത്ത കാലത്തുഅവതരിപ്പിച്ചതിൽ വച്ചു നല്ല കഥയായിരുന്നു അഭിനന്ദനങ്ങൾ 👍
@anuanutj4491
@anuanutj4491 Ай бұрын
മുത്തുക്കുട്ടിപഠിച്ച് മിടുക്കി ആയി വരണം കേട്ടോ കുഞ്ഞുആയിരുന്നപ്പോൾ മുതൽ ഞങ്ങളുടെ കണ്മുൻപിൽ വളർന്ന കുഞ്ഞാണ് ❤❤❤❤❤May God bless u muthay❤❤
@basheermannuparambilbashee6730
@basheermannuparambilbashee6730 Ай бұрын
Aaadiyamayittannu aliyans kandu kode kode kannunirannathu 😢❤ appol ini muthine kurachu nalathekk videoil kandille wonderful episode best of luck mutheee❤😊
@yousafyousaf967
@yousafyousaf967 Ай бұрын
അളിയൻ പ്രോഗ്രാമിൽ വെച്ച്ഏറ്റവും നല്ലഎപ്പിസോഡ് ആണിത്കരയിപ്പിച്ചു കളഞ്ഞു
@user-fw5kk9ql8c
@user-fw5kk9ql8c Ай бұрын
മുത്തേ എല്ലാവിധ ആശംസകളും ❤️ പഠിച്ച് നല്ലൊരു ഡോക്ടറായി തിരിച്ചു വാ ഇന്ന് സങ്കടം കൊണ്ട് കണ്ണുനിറഞ്ഞ ഞങ്ങൾ ഡോക്ടറായി വീണ്ടും നീ അളിയൻ സിൽ വരുമ്പോൾ സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണ് നിറയും all the best molu👍🥰🥰🥰🥰❤️❤️❤️
@shamsumk1434
@shamsumk1434 Ай бұрын
തങ്കത്തിന്റെ മൗനമായുള്ള നടപ്പ് മുതൽ അമ്മാവന്റെ അവസാന ഡയലോഗ് വരെയുള്ള ഓരോ നിമിഷവും ജീവിതത്തിൽ സ്വന്തം മക്കൾ വീട് വിട്ടു പോയി എന്തിന്റെ പേരിലായാലും നിൽക്കേണ്ട അവസ്ഥ വരുന്ന സാഹചര്യം ഓർത്തു ഒരു പിതാവിന്റെ മാതാവിന്റെ റോളിൽ ഈ എപ്പിസോഡ് കാണുമ്പോൾ കരഞ്ഞു കണ്ണീർ ചാൽ വരാതെ കണ്ടു തീർക്കാൻ കഴിയില്ല കരഞ്ഞു പോയി... 😰😰 അക്ഷയക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു
@aneesasaleemmpm994
@aneesasaleemmpm994 Ай бұрын
മുത്തുവിന് എല്ലാവിധ ആശംസകൾ നേരുന്നു നല്ലവണ്ണം പഠിച്ചു ഡോക്ടർ ആയി തിരിച്ചു വരിക all the best👍🏻👍🏻
@user-wn9de9du3u
@user-wn9de9du3u Ай бұрын
വലിയ വലിയ സന്തോഷങ്ങളിൽ ചെറിയ ചെറിയ പിണക്കങ്ങളുമായി അളിയൻസ് കുടുംബം 831 എത്തിയിരിക്കുന്നു പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഈ കുടുംബത്തിന് എല്ലാവിധ ആശംസകളും 🧡
@hashimms8527
@hashimms8527 29 күн бұрын
കനകൻ എന്ന അനീഷ്..... 👍🏻👍🏻👍🏻സ്ക്രിപ്റ്റ്... സൂപ്പർ സെന്റി.... അളിയൻസിലെ എക്കാലത്തെയും മികച്ച എപ്പിസോഡ് ഇത് തന്നെ..... എല്ലാവരും അടിപൊളി.......
@sheejariju7603
@sheejariju7603 Ай бұрын
നമ്മുടെ മക്കളെ എവിടെങ്കിലും അകലെ പഠിക്കാൻ പോയാൽ എല്ലാ മാതാപിതാക്കൾ കൾക്കും ഇത് പോലെ തന്നെ സങ്കടം ആയിരിക്കും. പിന്നെ അവരുട നല്ലതിന് വേണ്ടി അല്ലേ എന്നാ ആശ്വാസം 🥰🥰😍
@AmbilyAnilkumar1979
@AmbilyAnilkumar1979 Ай бұрын
Aliyans പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും കണ്‍മുന്നില്‍ വളര്‍ന്ന് വന്ന മുത്ത് ❤❤❤ ഇനിയുള്ള episodes ല്‍ miss ചെയ്യും എങ്കിലും ..best wishes for your bright future..മഞ്ജു ഇയാൾ പൊളിയാണ്.പറയാനില്ല..... ഒരു coincidence പറയട്ടെ. എന്റെ മോനും plustwo കഴിഞ്ഞു. Next ക്ലാസ് join ചെയ്തു. Hostel ല്‍ ആക്കാന്‍പോകുന്നു. എനിക്കും സഹിക്കാന്‍ പറ്റുന്നില്ല.... ഇന്നത്തെ episode ഫോണില്‍ open ചെയ്തപ്പോൾ ഞാന്‍ ചായ ഉണ്ടാക്കുന്ന ജോലിയില്‍ ആയിരുന്നു. Glass pottiyappol മഞ്ജുവിന്റെ expressions കണ്ടതോടെ episode full scene ആണെന്ന് പിടികിട്ടി. 5 minute ആയപ്പോഴേക്കും റൂമിൽ നിന്ന് ഒരു sound. Husband ഒരു book എടുത്തതാണ്. 2 nail polish നിലത്ത് വീണു തകർന്നു. സാധാരണ ദേഷ്യം വരുന്നതാണ്. പക്ഷേ എനിക്ക് ഒന്നും ചെയ്യാന്‍ തോന്നിയില്ല..മഞ്ജു ചെയ്തപോലെ ചൂല് എടുത്തു തൂത്തുവാരി. Nail പോളിഷ് പെട്ടെന്ന് povillallo. Remover ഇട്ടു കളയണം. പറഞ്ഞു വന്നത്..ഒരേ സമയം രണ്ടു സ്ഥലത്തും ഒരേ സങ്കടം..എന്നോ ഷൂട്ട് ചെയ്ത episode ആവും എന്നറിയാം. But എനിക്ക്ഇങ്ങനെഎഴുതാന്‍തോന്നി...മുത്തേ പോയ് വരൂ❤ പിന്നെ Aneesh chettan അല്ലാതെ ആര് ഇങ്ങനെയൊക്കെ dialogues എഴുതാന്‍..രചന Aneesh Ravi❤ Cleeto, Ronald, Lilly..ബാക്കി എല്ലാവരും poli..ഏറ്റവും രസം സ്വന്തം അമ്മ ചിരിച്ച് അഭിനയിക്കുന്നു..പാവം ശരിക്കും സങ്കടം കൂടുതല്‍ സുലുവിനല്ലേ.
@nithinmp5007
@nithinmp5007 Ай бұрын
മഴയത്ത് ചൂട് ചായയും കുടിച്ച് അളിയൻസ് കാണുന്നു🌨️ ☕
@narasimhashenoy4049
@narasimhashenoy4049 Ай бұрын
ഏത് ജില്ലയിൽ നല്ല മഴ ഉണ്ടോ
@user-vr7xp4kn5r
@user-vr7xp4kn5r Ай бұрын
സാർ എന്താ ചായയാക്കിക്കിയത് അലമാരയിൽ സൂക്ഷിച്ചിരുന്ന കൂതറ റം എടുത്ത് അടിക്കന്നേ.....
@princysanthosh90
@princysanthosh90 Ай бұрын
ശരിക്കും അവർക്കെല്ലാം വിഷമം കാണും അവര് മുത്തിനെ എത്ര ചെറുപ്പത്തിലേ കാണുന്നതാണ്....... എല്ലാവരും 💞💞💞💞
@celestialsolitude4716
@celestialsolitude4716 Ай бұрын
Akshaya mol 😍 All the best ❤️ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 2,3 МЛН
Marimayam | Ep 296 - School admission@ Rs-50/ | Mazhavil Manorama
23:27
Mazhavil Manorama
Рет қаралды 1,8 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 269 М.
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 6 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 5 МЛН