Aliyans - 91 | നാത്തൂന്‍സ് കിച്ചന്‍ | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,496,299

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 793
@shafeeknp7024
@shafeeknp7024 3 жыл бұрын
ക്ളീറ്റോ ചേട്ടന്റെ ഷർട്ടിൽ ഒരു നീർ കോലിയും രണ്ട് തവളയും കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ ,,☺️☺️☺️
@lifelightlotusworld
@lifelightlotusworld Жыл бұрын
അനിത നല്ലുൻ്റെ അമ്മ ആണോ.. face ഒരുപോലെ, ചിരിയും ഒരുപോലെ
@thanufathima9390
@thanufathima9390
2024il കാണുന്നുണ്ടോ 😊😊
@anvarsadatht8093
@anvarsadatht8093 3 жыл бұрын
ഇന്ന് തുടക്കം അടിപൊളി. നാത്തൂന്മാരുടെ ആ കുശുമ്പ് പറഞ്ഞുള്ള ആ നടത്തം. ഒരു രക്ഷയുമില്ല. പ്രത്യേകിച്ചു ലില്ലി. ഞാൻ ആ സീൻ തന്നെ എടുത്ത് വീണ്ടും വീണ്ടും കണ്ടു
@smile-dl8mt
@smile-dl8mt 3 жыл бұрын
ഒരു യൂട്യൂബ് ചാനൽ നോക്കി ഭക്ഷണം റെഡിയാക്കി കഴിച്ചതിനു ശേഷം വീണ്ടും യൂട്യൂബ് ചാനൽ നോക്കി വയറുവേദന മാറുന്നതിന് നാടൻ മരുന്ന് കഴിച്ച ഞാൻ...
@aminashajahan1356
@aminashajahan1356 3 жыл бұрын
ക്ലീറ്റോ ചേട്ടൻ പറഞ്ഞത് ശെരിയ "ഇപ്പം തൊടണവനും പിടിക്കണവന്മാരെല്ലാം youtube channel തുടങ്ങുവാണ് "😂😂
@youme374
@youme374 3 жыл бұрын
ക്ലീഷേ ക്ലൈമാക്സ്‌ ആണല്ലോ കണ്ടു മടുത്ത ending എല്ലാത്തിനും അവസാനം ക്‌ളീറ്റോ cash പറ്റിക്കും ഒരു ചേഞ്ച്‌ കൊണ്ട് വരൂ ഒരുപാട് തവണ ending ഇത് തന്നെ ആയിരുന്നില്ലേ
@somathomas6488
@somathomas6488 3 жыл бұрын
എല്ലാ ടെൻഷനും മാറാൻ വളരെ സഹായിക്കു ന്നു . സ്വന്തം ഭാര്യ ,പെങ്ങളെ പോലും പറ്റിക്കാൻ എങ്ങനെ സാധിക്കും ? അറിവിൽ ഡബിൾ ഡിഗ്രി kanakan .. മുത്തേ suuupper...god ബ്ലെസ് u all...
@sajeershifa5033
@sajeershifa5033 3 жыл бұрын
ഞാൻ എല്ലാ എപ്പിസോഡും കണ്ടു അടിപൊളി ഇന്നത്തെ എപ്പിസോഡിൽ ഒരു ചെറിയ പാളിച്ച പുറത്തുപോകുമ്പോൾ മാസ്ക് ഇട്ട് കൂടെ പറഞ്ഞത് തെറ്റ് ആണെങ്കിൽ മാപ്പ് ആകണം
@aswathyvishnu8866
@aswathyvishnu8866 3 жыл бұрын
മറ്റു സീരിയലിൽ നിന്ന് വ്യത്യസ്താമാണ് ഇതിലെ കഥയും കഥാപാത്രവും.. അത് തന്നെയാണ് ആളുകൾ ഇത് ഇഷ്ടപ്പെടാൻ karanavum. ഇന്ന് നല്ല എപ്പിസോഡ് ആയിരുന്നു...
@rajeswarirajeswari6056
@rajeswarirajeswari6056 2 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ സീരിയൽ
@askarc2894
@askarc2894 3 жыл бұрын
ക്ലിറ്റോ ചേട്ടാ നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ
@teniscuisine8429
@teniscuisine8429 3 жыл бұрын
😆😆😆😆👍👍👍ഒരു youtuber ന്റെ ദീന രോദനം...😂🤣🤣
@panbalagan5554
@panbalagan5554
Three years ago.. all these actors were very young.. especially Muthu.. now they have become stars of Keralam..🌹🌹🌹
@hibafidha5016
@hibafidha5016 3 жыл бұрын
Cleeto fans like adi🥰🥰🥰🥰
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
സ്വന്തം പെങ്ങളെയും ഭാര്യയെയും പറ്റിക്കുന്ന ഒരു വിരുതൻ ഈ ലോകത്ത് ക്ളീറ്റോ മാത്രമേ കാണൂ
@minithomas127
@minithomas127 3 жыл бұрын
എല്ലാവരും super
@sobhahardex2695
@sobhahardex2695 3 жыл бұрын
Super program. എല്ലാവരും നല്ല അഭിനയം ആണ്
@duraimoorthy191
@duraimoorthy191 2 жыл бұрын
I am from Tamilnadu I know Malayalam very well I liked this program very super.
@alexdaniel8271
@alexdaniel8271 3 жыл бұрын
Kanakan laughing is cute and natural... Aneesh is superb
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 108 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 128 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
🤔Какой Орган самый длинный ? #shorts
00:42
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 108 МЛН