All about Luna 25 | Chandryaan 3 Vs Luna 25 | Malayalam #4

  Рет қаралды 107,848

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Жыл бұрын

Luna 25 is a Russian lunar lander mission currently scheduled to launch on August 10, 2023. It is the first mission of Russia's new lunar program, and it will land near the lunar south pole at the Boguslavsky crater.
The primary scientific objectives of the Luna 25 mission are to:
* Study the composition of the polar regolith (surface material)
* Study the plasma and dust components of the lunar polar exosphere
The Luna 25 lander is about 2 meters tall and weighs about 800 kilograms. It has a four-legged base containing the landing rockets and propellant tanks, an upper compartment holds the solar panels, communication equipment, on-board computers, and most of the science apparatus.
The lander will carry a payload of about 30 kilograms of scientific instruments, including:
* A robotic arm for soil samples
* A spectrometer for analyzing the composition of the regolith
* A plasma detector for studying the lunar plasma environment
* A dust detector for studying the lunar dust environment
The Luna 25 mission is a significant step forward for Russia's lunar exploration program. It will be the first Russian lander to the Moon in over 40 years, and it will pave the way for future missions to the lunar south pole.
Here are some additional details about the Luna 25 mission:
* The lander will be launched on a Soyuz-2.1b rocket with Fregat upper stage from the Vostochny Cosmodrome in Russia.
* The journey to the Moon will take about five days.
* The lander will spend about five days in lunar orbit before landing.
* The landing site is near the Boguslavsky crater, which is located in the lunar south pole.
* The lander will operate for about one month.
* The mission will cost about $100 million.
The Luna 25 mission is a significant milestone in Russia's return to lunar exploration. It will help Russia to regain its expertise in lunar landing and operations, and it will pave the way for future missions to the lunar south pole. The mission is also a major collaboration between Russia and the European Space Agency, which is providing some of the scientific instruments for the lander. The Luna 25 mission is a sign of the growing international cooperation in lunar exploration, and it is a harbinger of the exciting discoveries that lie ahead. j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 173
@Linsonmathews
@Linsonmathews Жыл бұрын
ആരൊക്കെ പോകുന്നു എന്നതിലല്ല... നമ്മുടെ ഇന്ത്യ വിജയിക്കും എന്നതിലാണ് നമ്മുടെ അഭിമാനം... 💪🇮🇳🇮🇳🇮🇳
@snehithsrt
@snehithsrt Жыл бұрын
Hh പായര്യം
@jannat-rx6bi
@jannat-rx6bi Жыл бұрын
Arokke pokunnu ennathanu kooduthal karyam. Ellavarum humanity yude purogathikk vendi work cheyyatte
@georgeka6553
@georgeka6553 11 ай бұрын
ഒരു ശരാശരി ഇന്ത്യക്കാരന്റെ ചിന്താഗതി. 😂
@prithvirajcp2504
@prithvirajcp2504 11 ай бұрын
@@snehithsrt undeya India athil successful avuo ananu main
@Kumki2
@Kumki2 11 ай бұрын
JR അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍
@pmnirmal4634
@pmnirmal4634 11 ай бұрын
ഒരു മത്സരത്തിനല്ലല്ലോ നമ്മൾ ചന്ദ്രയാൻ വിക്ഷേപിച്ചത് ! മറ്റുള്ളവർ എന്ത് വേണമെങ്കിലും ചെയ്തോട്ടെ. നമ്മൾ നമ്മുടെ കാര്യങ്ങൾ ചെയ്യുക. നമുക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല !
@devadarsanv.p8765
@devadarsanv.p8765 Жыл бұрын
റഷ്യയും അവരുടെ പ്രതാപ കാലത്തേക്ക് തിരിച്ചു വരട്ടെ...❣️
@danishjayan5054
@danishjayan5054 11 ай бұрын
എന്ന്‌ മോൻ
@anirudhkr594
@anirudhkr594 11 ай бұрын
Yeah
@nstvm82
@nstvm82 11 ай бұрын
@@danishjayan5054 ennu willful blind bhakt
@navamukulam3385
@navamukulam3385 Жыл бұрын
വേറൊന്നിനെയും നമ്മൾ നോക്കണ്ട.നമ്മളുടെ വിജയം ആ ഒരേ ഒരു ലക്ഷ്യം മാത്രം.മഹാ ഭാരതം വിജയിക്കട്ടെ......പ്രപഞ്ചത്തിനും അപ്പുറം.
@malayali_here
@malayali_here Жыл бұрын
'INDIA' ജയിക്കും 🎉
@binoyms9573
@binoyms9573 Жыл бұрын
ഇത് മനുഷ്യർക്ക് വേണ്ടി ഉള്ള ചെറിയ ചുവടു വെപ്പണ്, , ഇനി വരുന്ന തലമുറ നമ്മളെക്കാൽ മെച്ചപ്പെട്ട മനുഷ്യത്വം ഉള്ളവർ ആയിരിക്കും, അവിടെ ഇന്ത്യയും , പാകിസ്താനും , റഷ്യയും , അമേരിക്കയും ചൈനയും എല്ലാവരും ഒന്നകും , അത് കാണാൻ നമ്മൾ ഉണ്ടാവില്ല 😊
@saji6048
@saji6048 Жыл бұрын
നമ്മെ ആർക്കും തോപ്പിക്കാനാവൂല കാരണം നന്മടെ പുഷ്പക ജറ്റ് വൺ ആദ്യമായ് സോഫ്റ്റ് ലാൻഡിങ്ങ് വിജയകരമായ് രണ്ടുകാലിൽ പറന്നിറങ്ങി ഒരു നഷ്ടവും ആർക്കും വരാതെ😊
@WHITE_RAPTOR
@WHITE_RAPTOR Жыл бұрын
@@malayali_here I.N.D.I.A ജയിക്കില്ല
@malayali_here
@malayali_here Жыл бұрын
@@WHITE_RAPTOR കാണാം
@akshay58666
@akshay58666 11 ай бұрын
ഇന്ത്യയോ റഷ്യയോ ആര് ആദ്യം ചന്ദ്രനിൽ എത്തിയാലും സന്തോഷം.! ❤️ എല്ലാം ശാസ്ത്ര ലോകത്തിന്റെ വിജയം തന്നെ അല്ലെ.
@Arun-yv3us
@Arun-yv3us 11 ай бұрын
1966 - ഇൽ ചന്ദ്രനിൽ first സോഫ്ട്‍ലാൻഡിങ് ചെയ്‌തു അവിടെന്നു പാറയും മണ്ണും കൊണ്ട് വന്ന റഷ്യ ഇനി ആരോട് മത്സരിക്കാനാണ്? #1 1966-Jan-31 Russia, Luna-9 is the 1st soft landing on the Moon. #2 1966-Jun-02 United States(NASA) is the 2nd lunar soft landing. #3 2013-Dec-14 China, Chang'e-3 is the 3rd soft landing
@nstvm82
@nstvm82 11 ай бұрын
These idiots won't understand. I'm done with such idiots who see things at specifics than at larger spectrum.
@binukumar2022
@binukumar2022 Жыл бұрын
Good information j r studio.thanku jr.go ahead .
@Xhydraulics
@Xhydraulics Жыл бұрын
രണ്ട് landers ഉം പറഞ്ഞ സമയത്തിനുള്ളിൽ land ചെയ്യണമെന്നില്ല.. ഭാഗ്യമുണ്ടെങ്കിൽ നമ്മൾ മുന്നേ land ചെയ്യും
@danishjayan5054
@danishjayan5054 11 ай бұрын
😘😘😘😘😘
@troyzyt4684
@troyzyt4684 11 ай бұрын
Onnu podo ellathinum krithyamaya time ind
@Xhydraulics
@Xhydraulics 11 ай бұрын
@@troyzyt4684 താൻ ഏതാ? ഇതിനെപ്പറ്റി വലിയ ധാരണ ഇല്ലല്ലേ. നമ്മൾ പ്രോഗ്രാം ചെയ്ത അതേപോലെ spacecraft വർക്ക്‌ ചെയ്യണമെന്നില്ല. വളരെ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും. അങ്ങനെ spacecraft ന്റെ speed തുടങ്ങിയ കാര്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ സംഭവിക്കുമ്പോൾ land ചെയ്യാനുള്ള date ഇലും മാറ്റം വരും. നമ്മൾ date പറയുമ്പോൾ 23 ന് land ചെയ്യും എന്ന് expect ചെയ്യാനേ പറ്റു. എവിടെയും കറക്റ്റ് 23 ന് തന്നെ land ചെയ്യുമെന്ന് പറഞ്ഞിട്ടില്ല . Luna ക്കും ഇത് ബാധകമാണ്.
@Kumki2
@Kumki2 11 ай бұрын
നമ്മൾ മത്സരിക്കുകയല്ല നമ്മൾ നടന്നുകയറുകയാണ് നമ്മൾ വിജയിക്കും ISRO👍👍👍👍👍🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️
@iassarath
@iassarath 11 ай бұрын
Expecting background like this in the upcoming videos brother.
@jeevananthan4069
@jeevananthan4069 11 ай бұрын
Hi Bro, Luna yil chainees instruments undaville?, first Luna yanu land cheyyynnathenkil nammude chadrayanu ath threat alle
@JJVISION
@JJVISION Жыл бұрын
ഉപയോഗിക്കുന്നതും, അല്ലാത്തതുമായ കൃത്രിമ ഉപഗ്രഹങ്ങളിലും, അവയുടെ അവശിഷ്ടങ്ങളിലും തട്ടാതെ എങ്ങനെയാണ് നമ്മുടെ ഈ മിഷനുകൾ ഭൂമിയുടെ ഭ്രമണപദം കടന്നുപോകുന്നത്?
@ottakkannan_malabari
@ottakkannan_malabari Жыл бұрын
Space is sooo wide...
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Yes
@JJVISION
@JJVISION Жыл бұрын
@@ottakkannan_malabari ഇനി കഷ്ടകാലത്തിനെങ്ങാനും തട്ടില്ല എന്ന് ഉറപ്പ് പറയാൻ പറ്റുമോ 🤔
@rajankm1499
@rajankm1499 Жыл бұрын
അഭിനന്ദനങ്ങൾ
@sreekuma226
@sreekuma226 Жыл бұрын
Heartily hope the mission accomplishment for both. 🚀🚀
@jrstudiomalayalam
@jrstudiomalayalam Жыл бұрын
❤️
@sreekuma226
@sreekuma226 Жыл бұрын
Eagerly waiting for The 24th.
@sreekuma226
@sreekuma226 Жыл бұрын
Will add 24 to my password, if we succeed. 'Cos it'll be an unforgettable day for us.
@ameen2664
@ameen2664 Жыл бұрын
Bro idak thudangiya series 1 or 2 episodes ittat pinne onnum idunilalo
@hifsurahman1838
@hifsurahman1838 Жыл бұрын
ഈജിപ്തിലെ പിരമിഡുകളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@suhails1199
@suhails1199 Жыл бұрын
Bro, ah music ille . Ath ozhivaakkiyath nannaayi enn thooni.
@user-iu3uf5rg9o
@user-iu3uf5rg9o Жыл бұрын
ചന്ദ്രയാൻ കുറച്ചു ദിവസായി പോയിട്ട്. പക്ഷെ റഷ്യ വിടാൻ പോകുന്നത് നമ്മുടെ മുന്നേ അവിടെ എത്തും എന്ന് പറഞ്ഞാൽ നമ്മളെ technology പിന്നിൽ ആണോ 🤔
@Shahal-YT
@Shahal-YT 11 ай бұрын
Budget kuravaan
@mithuna.j1671
@mithuna.j1671 11 ай бұрын
ബഡ്ജറ്റ് അല്ല മണ്ടാ ശക്തി ഉള്ള റോക്കറ്റ് നമ്മൾക്ക് ഉണ്ടാക്കാൻ അറിയില്ല
@danishjayan5054
@danishjayan5054 11 ай бұрын
​@@mithuna.j1671അറിയാഞ്ഞിട്ട് അല്ല കോയ... വെറുതെ പൊട്ടിച്ചു കളയാൻ india പഠിച്ചിട്ടില്ല
@asif-3304
@asif-3304 11 ай бұрын
റഷ്യ യുടെ മുൻപിൽ നമ്മൾ ഇപ്പോഴും കൊച്ചു കുട്ടിയാണ്( റഷ്യ fight ചെയ്യുന്നത് അമേരിക്കയോടാണ്. .നമ്മൾ പാകിസ്താനോടും)
@sivarajans9406
@sivarajans9406 11 ай бұрын
ആണ്.... അവർ 1966 അവിടെ എത്തിയിട്ടുണ്ട്.... നമ്മൾ 😜
@user-ri5mt7kx9g
@user-ri5mt7kx9g Жыл бұрын
Bro😍❤
@hashadachu4443
@hashadachu4443 Жыл бұрын
LK -99 room temperature super conductor ne kurich video cheyamo bro
@jannat-rx6bi
@jannat-rx6bi Жыл бұрын
Ath peer reviewed ayo?
@dasdeveloperz3923
@dasdeveloperz3923 Жыл бұрын
Superb bro
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Thank. You
@Sajadmission
@Sajadmission Жыл бұрын
Padikkunna samayath ettavum ishtallatha vishyam aayirunnu Physics. Ippo aann athenthaann polum manassilaye. Thank you Sir
@dilnivasd-kl9qi
@dilnivasd-kl9qi Жыл бұрын
Bro nalla avatharanam ee rushyude kayyil robottic technology 1970 Kalil undayirunno agane oru loona lander moonil land cheyitha vidieo kaanunnundallo athu shariyano ethrayum valiya tecnocnology avarude kayyil 1970 Kalil avarude kayyil undayirunnu ennathu oru athishayam thanne aayirunnu👌👌🙏🙏🙏
@rahulpalatel7006
@rahulpalatel7006 11 ай бұрын
Soviet Union oru Jinn aayirunnu
@thomasbaby1411
@thomasbaby1411 Жыл бұрын
Chandrayaan 3 ...14 dhivasam mathramea working akulu enu parayanu athinu karanam enthanu onu paranju tharuvo...
@girivgiri
@girivgiri Жыл бұрын
Lunar day...14days.... sunlight is needed...
@SpyGod_MR
@SpyGod_MR Жыл бұрын
Ulkka mazha kaanan saadhikkumo?
@NandakumarJNair32
@NandakumarJNair32 Жыл бұрын
👍👍👍
@shaida8400
@shaida8400 Жыл бұрын
ഇതിൽ ആര് ജയിച്ചാലും അത് രാജ്യങ്ങളുടെ വിജയം അല്ല മനുഷ്യവംശത്തിന്റെ വിജയമാണ്🙂👍 I wish എത്രയും വേഗം നമ്മൾ ചന്ദ്രനെ കുറിച്ചുള്ള എല്ലാ നിഗൂഢതയുടെയും ചുരുൾ അഴിയട്ടെ🙌🏻🙌🏻🙌🏻🙌🏻🙌🏻
@anulesh6740
@anulesh6740 Жыл бұрын
Countryude vijayam koodi annu veruthe oronu erunu thallathe 😂😂
@danishjayan5054
@danishjayan5054 11 ай бұрын
തേങ്ങാക്കൊല onnu പോടോ
@caretaker2055
@caretaker2055 11 ай бұрын
Yes good answer ❤
@shaida8400
@shaida8400 11 ай бұрын
@@anulesh6740 aeth country aayalum avide enda ennu ellavarkkum ariyan pattum. ath namude India aayal sandoshame ullu🙂 but ath nammal thanne aakanam ennu vashi pidikkaruth 😌 No matter who finds it, we humans will benefit from it🙌🏻
@NOTHING-lt2wl
@NOTHING-lt2wl Жыл бұрын
Make a video about LK 99
@PSgamingtech
@PSgamingtech Жыл бұрын
Good
@ammomma_ammu
@ammomma_ammu Жыл бұрын
ഇത്രയും പാട് ഉള്ള mission ആണ് ചന്ദ്രനിൽ പോവുന്നത്,അപ്പോഴാ നാസ മനുഷ്യനെ കൊണ്ട് പോയിട്ട് തിരിച്ചു കൊണ്ട് വന്നു എന്ന് പറയുന്നത്.
@bijuthomas3715
@bijuthomas3715 11 ай бұрын
നീ പള്ളിക്കൂടത്തില്‍ പോകാത്തത് നാട്ടുകാരുടെ തെറ്റാണോ.
@Amal...111
@Amal...111 11 ай бұрын
Ninne pole oru pottan. Nasa Mars il vare successful ayitt kore rover irakki. Avarkk athine ulla technology und.
@jencyrachelissac576
@jencyrachelissac576 Жыл бұрын
Let it happen🙏🏻🙏🏻🙏🏻🙏🏻
@KrishnaKumar-rm5uo
@KrishnaKumar-rm5uo 11 ай бұрын
പണ്ട് റഷ്യ - അമേരിക്ക മത്സരം ആയിരുന്നു ഇപ്പോൾ റഷ്യ - ഇന്ത്യ ആയി സന്തോഷം
@calmkeeper987
@calmkeeper987 11 ай бұрын
Evade ?evade ? J R studiode bgm evade?
@user-ul9wj1xm1v
@user-ul9wj1xm1v Жыл бұрын
ചന്ദ്രനിൽ ഇറങ്ങുക മാത്രമല്ല അവിടെ നിന്ന് സാമ്പിൾ ഇങ്ങോട്ട് തിരിച്ചു കൊണ്ട് വരികയും വേണമായിരുന്നു
@jinukv1220
@jinukv1220 Жыл бұрын
👍
@JJVISION
@JJVISION Жыл бұрын
👍♥️
@caretaker2055
@caretaker2055 11 ай бұрын
ISRO from world No1❤
@Boss20001.
@Boss20001. 11 ай бұрын
നമ്മൾ 45 ദിവസം അവർ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് എത്തുന്നു.അവർ ആദ്യം എത്തും.
@fazilwayanad
@fazilwayanad Жыл бұрын
1st view 👍🏻
@AkashJ26
@AkashJ26 Жыл бұрын
😇💝
@arunnechully
@arunnechully Жыл бұрын
🤩
@Phyno.
@Phyno. 11 ай бұрын
@mallus-touch234
@mallus-touch234 11 ай бұрын
ലൂണ ചന്ദ്രനിൽ ക്രഷ് ആയി എന്ന് പറയുന്നത് ശരിയാണോ റഷ്യ ചന്ദ്രയന്റെ സിഗ്‌നൽ ഹാക്ക് ചെയ്യാൻ വേണ്ടിയാകുമോ
@karthikamurali4404
@karthikamurali4404 Жыл бұрын
50 years മുന്ന മനുഷ്യൻ അവിടെ എത്തി തിരിച്ചു വന്നു എന്നു വിശ്വാസം തീരെ ഇല്ലാത്തതുകൊണ്ട് ചോദിക്കയാണ് ചന്ദ്രനിലെ ചിത്രങ്ങളിൽ അന്നത്തെ എന്തെങ്കിലും കാണാൻ പറ്റുമോ. ചന്ദ്രനിൽ ഇറങ്ങിയ എല്ലാവരും us ആണല്ലൊ. മററ് രാജ്യങ്ങളുടെ ഉദ്യമത്തിൽ photo എടുക്ക
@dastran2731
@dastran2731 Жыл бұрын
Flag കാണാം
@jinujeevan5548
@jinujeevan5548 Жыл бұрын
❤❤❤
@habeebmadavoor9267
@habeebmadavoor9267 Жыл бұрын
✌️
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
🎈🎈🎈🎈🙏
@santhoshav2110
@santhoshav2110 Жыл бұрын
India will win this match ❤
@mallus-touch234
@mallus-touch234 11 ай бұрын
ലൂണ ചന്ദ്രനിൽ ക്രഷ് ആയി എന്ന് പറയുന്നത് ശരിയാണോ റഷ്യ ചന്ദ്രയൻ 3 ന്റെ സിഗ്‌നൽ നിയന്ദ്രിക്കാനാക്കുമോ?.
@gopufuture8771
@gopufuture8771 Жыл бұрын
🥰🥰🥰🥰
@prasadraj9723
@prasadraj9723 Жыл бұрын
Hi
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Hai bro
@jishnuchandran3689
@jishnuchandran3689 Жыл бұрын
First present.plz 📌
@najembanazeer289
@najembanazeer289 Жыл бұрын
Appo china nammalekalum munnilano🤔
@pkrajappan2528
@pkrajappan2528 11 ай бұрын
Ningal. Aadhikaarymay parayaan. Ulla tecnolagy. Evidennekitty. I s r o, yelaano
@rahulpalatel7006
@rahulpalatel7006 11 ай бұрын
Russia panithathalla.China namukkittu kazhinja thavana paninja mathiri veendum paniyathey irikkaan namukku vendi oru suraksha orukkaan aanu same timeil avarum dauthyam plan cheythathu.
@statuspunk2262
@statuspunk2262 Жыл бұрын
Phobos-Grunt was also a Russia-China mission which failed.
@nstvm82
@nstvm82 11 ай бұрын
Not at all. It was an all Russian mission
@statuspunk2262
@statuspunk2262 11 ай бұрын
@@nstvm82 From where you got that misinformation? The orbitor was made by China and the rest was made by Russia and launched by Russia. It was China's first Mars orbitor. The rocket failed and the mission was lost. Get your facts right.
@nstvm82
@nstvm82 11 ай бұрын
@statuspunk2262 I said it was an all Russian mission except the Chinese payload yinguo Mars orbiter. India has had similar Prestigious missions with payloads as well. Fobos - Grunt wasn't a joint mission in any case.
@statuspunk2262
@statuspunk2262 11 ай бұрын
@@nstvm82 I said it was a Russia-China mission. Never said it was a collaborative mission. And you said it was an all Russian mission which it wasn't. Both payloads were meant to go to the Martian orbit.
@MrJayannair
@MrJayannair 11 ай бұрын
Koode arenkilum Odatte nammal lakshyathil ethum
@subhashmadhavan5404
@subhashmadhavan5404 Жыл бұрын
അവരിത് രഹസ്യമായി വച്ചിരുന്നോ?
@MrMyfabvideos
@MrMyfabvideos 11 ай бұрын
We need more powerful rockets to carry more payload including the fuel. We are using a sling shot mechanism which we use gravity.. At least we need to start designing space shuttles and by 2060 we need a space station.. @JR Studio
@manazmohan
@manazmohan Жыл бұрын
Early
@jrstudiomalayalam
@jrstudiomalayalam Жыл бұрын
😀
@babuts8165
@babuts8165 Жыл бұрын
ആര് നടത്തുന്നുവെന്നതിലല്ല, എന്തു ചെയ്യുന്നുവെന്നതാണ് ശാസ്ത്ര കുതുകികളിൽ താല്പര്യമുണ്ടാക്കുന്നത്! ദേശീയത ശാസ്ത്ര ഭാഷയല്ല!. പ്രാർത്ഥനകൾ കൊണ്ടും വികാര പ്രകടനങ്ങൾകൊണ്ടും ഒരു ശാസ്ത്ര പരീക്ഷണവും ലോകത്തൊരിടത്തും ഇതുവരെ വിജയം നേടിയ ചരിത്രമില്ല.
@prajeeshpayyannur3455
@prajeeshpayyannur3455 11 ай бұрын
ദുബായ് expo യിൽ ചന്ദ്രനിൽ നിന്നും കൊണ്ടുവന്ന പാറയുടെ കഷ്ണം ഞാൻ തൊട്ടു എന്ന് പറഞാൽ വിശ്വസിക്കുമോ😅
@sandeepsaa6620
@sandeepsaa6620 Жыл бұрын
12 nu ulka mazha undakille
@Justus9714
@Justus9714 11 ай бұрын
മത്സരം അല്ലെന്നു റഷ്യ പറയുന്നു എങ്കിൽ എന്തിനാ അവർ ചന്ദ്രയാൻ ലാൻഡിംഗ് date തിരഞ്ഞെടുത്തത്.
@nirmalkamath
@nirmalkamath 11 ай бұрын
ഇതിനെ രാജ്യങ്ങൾ തമ്മിലുള്ള മത്സരം ആയി കാണുവാൻ താത്പര്യമില്ല. എല്ലാം ശാസ്ത്ര ലോകത്തിന്റെ വിജയം ആണ്. പിന്നെ എന്തിനാണ് ഇങ്ങനെ ഓരോ രാജ്യങ്ങൾക്കും വേറെ വേറെ Moon Landing Missions? എല്ലാ രാജ്യങ്ങൾക്കും ഒരുമിച്ചു നിന്ന് ഒരൊറ്റ മൂൺ ലാൻഡിംഗ് മിഷൻ മതിയല്ലോ. എല്ലാ സ്പേസ് മിഷൻസിലും രാജ്യങ്ങളുടെ അതിർത്തികൾ മുഴുവൻ മറന്നു മാനവരാശി മുഴുവൻ ഒരുമിച്ചു നിൽക്കണം. എല്ലാവരും ഒരുമിച്ചു നിന്നാൽ വലിയ വിജയങ്ങൾ കൊയ്യാം.
@shasha8718
@shasha8718 Жыл бұрын
Chathril ninn eth verr boomide chitharam kadilla
@Saji325-12
@Saji325-12 Жыл бұрын
India ,Russsia 👍👍👍 പോയ് വരൂ
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL Жыл бұрын
തമിഴ്നാട്ടിൽ ufo കണ്ടതായി പറയുന്നു അതിനെകുറിച്ച് എന്തെങ്കിലും പറയോ
@danishjayan5054
@danishjayan5054 11 ай бұрын
അത് പിണു ആരുന്നു bro.. സ്റ്റാലിനെ കാണാൻ പോയതാ രാത്രി
@kirank1572
@kirank1572 11 ай бұрын
@@danishjayan5054 🤣🤣🤣
@gireeshgireesh3028
@gireeshgireesh3028 11 ай бұрын
@@danishjayan5054 hahaha
@sivarajans9406
@sivarajans9406 11 ай бұрын
അവർ അവിടെ ബഹുദൂരം എത്തും.... നമ്മൾ ആമ.... അവർ 1966 ൽ അവിടെ കിളച്ചു മറിച്ചു.... നമ്മൾ അവിടെ നിന്നും പാറ അല്ല പൊടി തന്നേം കൊണ്ട് വരില്ല.....😜
@mufeedashfu1599
@mufeedashfu1599 11 ай бұрын
കൂട്ടി മുട്ടാൻ ചന്ദ്രൻ ഒരു ബസ്റ്റാന്റിന്റ അത്രേ ഉള്ളൂ 😂😂😂 തീരെ സ്ഥലമില്ലേ അവടെ 😄😄😄😄
@pkrajappan2528
@pkrajappan2528 11 ай бұрын
Chandrnil aale erakkiyathaane rassiS than pedikkathe 2:44
@koshysfarming8266
@koshysfarming8266 Жыл бұрын
ആദൃം പേടകം ചന്ദ്രനിൽ ഇറങ്ങി, ഷെഢൃുൾ പ്രകാരമുള്ള പരീക്ഷണങ്ങൾ നടത്തിയാലെ 100% വിജയമെന്ന് പറയുവാനാകു. അതിനുമുമ്പ് മീഢിയകൾ ഓവർ ഹൈപ്പ് സ്രഷ്ടിക്കുന്നു. വേറൊരു കാരൃം, ഇന്തൃയുടെ പേടകം ചന്ദ്രനിൽ ഇറങ്ങിയാൽ തന്നെ അതിൻറെ ആയുസ്സ് വെറും 14 ദിവസം മാത്രമാണന്നുള്ളത് ശരിയാണോ? അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് എല്ലാം പരിക്ഷണങ്ങളും വിജയകരമായി ചെയ്യാമെന്ന് തോന്നുന്നുണ്ടോ???
@tripmode186
@tripmode186 Жыл бұрын
Luna 25🔥🔥🔥 Chandrayan 🔥🔥🔥
@danishjayan5054
@danishjayan5054 11 ай бұрын
ചന്ദ്രയാൻ അത് മാത്രമേ നമ്മുടെ മനസ്സിൽ ഉള്ളു മറ്റത് വാശി കാണിക്കാൻ അയച്ചത്
@itsmesk666
@itsmesk666 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@CHACHUSMON
@CHACHUSMON Жыл бұрын
ഇത്രയേറെ ടെക്നോളജി ഉള്ള ഈ കാല ഘട്ടത്തിൽ കിടന്നു വിയർക്കുന്നു ഒരു പേടകം ഇറക്കാൻ.. അപ്പോഴാണ് ചന്ദ്രനിൽ ആളെ ഇറക്കി എന്നു പറഞ്ഞ ആ കാല ഘട്ടം.... എന്താല്ലേ ഒരു പച്ചക്കള്ളം പ്രജരിപ്പിച്ചു ന്യായീകാരച്ചു വിയർതൊട്ടാൻ മനുഷ്യർ കാണിക്കുന്ന പ്രഹസനം 🤔
@ottakkannan_malabari
@ottakkannan_malabari Жыл бұрын
ഉത്തരം പലരും പല വീഡിയോയിലും പറഞ്ഞതാണ്. Unnamed mission ലാൻഡിങ് പൂർണമായും Automated ആണ് എന്നതാണ് പ്രധാന വെല്ലുവിളി ...
@nithinmenon8326
@nithinmenon8326 Жыл бұрын
innu india land cheythennu vekkuka. oru 60 kollam kazhinj Cameroon landing cheyan noki parajayapettennum vekuka....".ithu valare difficult ayath kond nammal thottu...athu kond indiayum Russiayum americayum oke moon land cheythennu parayunnath fake anennu oru Cameroon Karan parayumna polund..
@malayali_here
@malayali_here Жыл бұрын
നാസയുടെ കയ്യിൽ അതിനുള്ള technology ഉണ്ട്. നമ്മൾ പിന്നിലാണ്
@sebastianaj728
@sebastianaj728 Жыл бұрын
ഇന്ത്യ ബഹിരകാശ ഗവേഷണം തുടങ്ങുന്നത് തന്നെ റഷ്യയുടെ സഹായത്തോടെ ആയിരുന്നു ചന്ദ്രയാനിലൂടെ ഇന്ത്യ എന്താണ് പുതിയതായി ചെയ്ത കാര്യം
@ottakkannan_malabari
@ottakkannan_malabari Жыл бұрын
എനിക്ക് രണ്ട് മക്കളുണ്ട് ... അപ്രത്തെ ശശി എന്നേക്കാൾ മുന്നേ കല്യാണം കഴിച്ച് 3 കുട്ടികളുണ്ട്...
@arunvijayan7642
@arunvijayan7642 Жыл бұрын
@@ottakkannan_malabari ശശിയും ഈ പറഞ്ഞ ആളും കൂട്ടുകാരെ ആണ്
@brk7796
@brk7796 Жыл бұрын
Mister ചന്ദ്രനിൽ വെള്ളം ഉണ്ടന്ന് കണ്ടുപിടിച്ചത് india ആണ് കഷ്ടം
@ottakkannan_malabari
@ottakkannan_malabari Жыл бұрын
@@arunvijayan7642 😄
@sebastianaj728
@sebastianaj728 Жыл бұрын
@@brk7796 ഒരു തുള്ളി വെള്ളം extraction ചെയ്ത് കാണിച്ചു തരാമോ
@jaffarkattakath2816
@jaffarkattakath2816 11 ай бұрын
ഇതു വിഡി കളുടെ. മൽസരം അല്ല .. ഊഹം ..സാധാരണ ത്യമാണ്. Sound.For.Both.Landings..
@prajeeshpayyannur3455
@prajeeshpayyannur3455 11 ай бұрын
വഴി മറടെ മുണ്ടക്കൽ ലുണറെ😅
@harimohan870
@harimohan870 11 ай бұрын
Luna 25 3g😂
@balramtharadas3454
@balramtharadas3454 11 ай бұрын
There is a opportunity for hollywood to make a movie for defaming russia
@bindhub4049
@bindhub4049 Жыл бұрын
Ivanmarku വേറെ date ഒന്നുമില്ലേ നമ്മുടെ credit കൂടി പോകും
@mathewpothenvarghese6989
@mathewpothenvarghese6989 Жыл бұрын
Now puttin Panikoduthu Modiku 😅
@padmanabhanpalayil3802
@padmanabhanpalayil3802 Жыл бұрын
Chaina full dukkili
@thrissurgadi
@thrissurgadi 11 ай бұрын
Dukli aanenkilum avar already pedakam erakki kazhinju
@sreesree6395
@sreesree6395 Жыл бұрын
China😂😂😂🤣🤣🤣
@shamsudheenkk2744
@shamsudheenkk2744 11 ай бұрын
അതാണ് റഷ്യ..
@Salini_S
@Salini_S 11 ай бұрын
Russian failure
@santhoshsoloman1150
@santhoshsoloman1150 Жыл бұрын
RUSSIA❤💪💪
@tedyman5
@tedyman5 11 ай бұрын
Luna 25 crashed bye bye putin
@gokuldeep7282
@gokuldeep7282 Жыл бұрын
1st comment ❤🇮🇳🇮🇳❤️
@jrstudiomalayalam
@jrstudiomalayalam Жыл бұрын
❤️
@nathankl7149
@nathankl7149 Жыл бұрын
@asw3376
@asw3376 Жыл бұрын
USSR 😍
@explor_e
@explor_e Жыл бұрын
Good
@evergreen9037
@evergreen9037 Жыл бұрын
👍👍👍
@thanuthasnim6580
@thanuthasnim6580 Жыл бұрын
❤️❤️❤️
@amalgnair1745
@amalgnair1745 Жыл бұрын
❤️
@jrstudiomalayalam
@jrstudiomalayalam Жыл бұрын
☺️
@sidharth0901
@sidharth0901 Жыл бұрын
👍👍👍
@AnoopAnoop-uw7ey
@AnoopAnoop-uw7ey Жыл бұрын
👍👍👍
@antonybastin3432
@antonybastin3432 11 ай бұрын
👍👍👍
What is Space walk malayalam
19:27
JR STUDIO-Sci Talk Malayalam
Рет қаралды 223 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 18 МЛН
UNO!
00:18
БРУНО
Рет қаралды 2,7 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Is Nuclear Water Safe To Dispose In The Sea
19:08
JR STUDIO-Sci Talk Malayalam
Рет қаралды 36 М.
Titanic Mystery Unveiled: Why Wasn't It Salvaged?
13:25
JR STUDIO-Sci Talk Malayalam
Рет қаралды 240 М.