No video

All about UPVC Doors, FRP Doors, WPC Doors, PVC Doors, SKIN Doors and Membrane Doors malayalam

  Рет қаралды 200,961

My Better Home

My Better Home

Күн бұрын

Пікірлер: 336
@RashidVanimal
@RashidVanimal 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. പുഞ്ചിരിച്ചു കൊണ്ടുള്ള അവതരണം സൂപ്പർ.. വളരെ വിശദമായി പറഞ്ഞു. ഇത്രയധികം ഡോറുകൾ ഉള്ളത് തന്നെ ഇപ്പോഴാണ് അറിയുന്നത്..
@mybetterhome
@mybetterhome 3 жыл бұрын
Thank u.. ☺️
@nihaskoonarath6758
@nihaskoonarath6758 2 жыл бұрын
ഞൻ ആകെ ഡൌൺലോഡ് ചെയ്യുന്ന ഒരൊറ്റ വിഡിയോ ബ്രോ നിങ്ങളെ മാത്രമോള്ള് കാരണം നല്ല useful വീഡിയോ ആണ് വീടിനെ പറ്റി പറയുന്നത്😍😍😍
@Mankuzhikkari
@Mankuzhikkari 3 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം തുടക്കക്കാർക്ക് ഏറെ പ്രയോജന പ്രദം 👍👍👍
@mybetterhome
@mybetterhome 3 жыл бұрын
Thank you..
@roshravindran3822
@roshravindran3822 3 жыл бұрын
I'm an Govt engineering employee .Your videos are really useful ... expect more videos like this
@wisdomrules
@wisdomrules 3 жыл бұрын
Please call my number
@DIPINGEORGE9
@DIPINGEORGE9 3 жыл бұрын
ഏതൊക്കെ ഡോറിന് കാട്ല വേണം, ഏതൊക്ക ഡോറിന് കട്ല വേണ്ടാ എന്നു പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി ഉപകാരം ആയേനെ!... Video is good as always...
@sunnykm7346
@sunnykm7346 2 жыл бұрын
എല്ലാത്തിനും കട്ടിള വേണം.
@manushyan123
@manushyan123 Жыл бұрын
@@sunnykm7346 yes
@musthafakakkidi106
@musthafakakkidi106 3 жыл бұрын
നല്ല വിവരണം മെറിറ്റും ഡീ മെറിറ്റും നന്നായി പറഞ്ഞു
@muneesmunees3157
@muneesmunees3157 3 жыл бұрын
Bro super എല്ലാ മെറ്റീരിയൽസ് അതിന്റെ വിലയും പറഞ്ഞുതന്നതിന് ടthanks ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@nissonattoor478
@nissonattoor478 2 жыл бұрын
കേരളത്തിൽ പുതുതരംഗമാകാൻ നിസ്സോൺ മൾട്ടി ഡെക്കോ ---------------------------------------------------------------- എല്ലാവിധ അലുമിനിയം ഫാബ്രിക്കേഷൻ - ഇന്റീരിയർ ഡക്കറേഷൻ വർക്കുകളും കേരളത്തിൽ എല്ലായിടത്തും കൃത്യസമയത്ത് ചെയ്തു കൊടുക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ * * * *** *** **** **** ** * കിച്ചൻ കാബിനറ്റ് (ACP ,APP, HPL, Polycarbonate, sheets, ) * FRP ഫൈബർ മോൾഡഡ് ഡോറുകൾ * pvc ഡിജിറ്റൽ പ്രിന്റഡ് ഡോറുകൾ * ഗ്ലാസ്സ് വർക്സ് * അലുമിനിയം ക്ലാഡിംഗ് * ഷോക്കേയ്സ് * സൂപ്പർ സ്ളൈഡിംഗ് * കൊതുകുവല വർക്സ് * സ്‌കൈലൈറ്റ് .പെർഗോളവർക്സ് * ഗ്രിഡ് സീലിംഗ് * ജിപ്സംബോർഡ് വർക്സ് * വാർഡോബ് ------------------------------------------------------------------------- വിളിക്കേണ്ട നമ്പർ - 96332 45448
@sandharshgeorge5308
@sandharshgeorge5308 2 жыл бұрын
നല്ല അവധരണം പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്.
@sunilkumarks8640
@sunilkumarks8640 3 жыл бұрын
ഉപകാരപ്രദം. ഈ വാതിലുകളുടെ അളവുകള്‍ (നീളം x വീതി x കനം ) കൂടി പറഞ്ഞിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.
@shihabsiyab9249
@shihabsiyab9249 3 жыл бұрын
ഞാൻ കഴിഞ്ഞ 10 വർഷമായി Solid wood..frp,hdf (skin doors),membrane doors.... wpc. Upvc & steel ( Door's & windows )എല്ലാം വില്പന നടത്തുന്ന ആളാണ് നിങ്ങളുടെ ഈ വീഡിയോ യിലുള്ള വിശദീകരണം വളരെ നന്നായിട്ടുണ്ട്... ഞാൻ ഇനി എന്റെ പുതിയ കസ്റ്റമേഴ്‌സിന് നിങ്ങളുടെ വീഡിയോ ലിങ്ക് അയച്ചു കൊടുക്കും.. കാരണം ഇതിൽ കൂടുതൽ ഒന്നും എനിക്ക് അവരോട് പറയാനില്ല....
@shereefsinan
@shereefsinan 3 жыл бұрын
ഞാനും നിങ്ങളെ പോലെ ആണ്
@shihabsiyab9249
@shihabsiyab9249 3 жыл бұрын
@@shereefsinan shop എവിടെയാണ്.. Skin door line supply ഉണ്ട് ആവശ്യമുണ്ടെങ്കിൽ പറയണം
@nisarkalariparambil5932
@nisarkalariparambil5932 3 жыл бұрын
@@shihabsiyab9249 ekm supply undo....Send me number
@sheelasudhi6822
@sheelasudhi6822 Жыл бұрын
@@shihabsiyab9249 നമ്പർ തരാമോ?
@shezuzeba1033
@shezuzeba1033 3 жыл бұрын
Nalla nalla useful vedios idunna thangalk orayiram nandi..god bless u
@honeymoltr4104
@honeymoltr4104 3 жыл бұрын
Hi bro, Ella videosum padhivayi kanunnudu. Orupadu ishtapettu... Eniku ente Veedu renovate cheyyanamennu agrahamundu.... Old house renovate cheythu colonial model akkaanulla expence, quality material ,price etccc .... Athinekurichulla oru video cheyyamo
@askarkwt8471
@askarkwt8471 3 жыл бұрын
ലോ കോസ്റ്റ്.. വീട്. വെകുന്ന ആളുകൾക്ക്‌. ഫ്രണ്ട്. ഭാഗവും ബേക്ക്‌ഭാഗവും .ഗ്രിൽസ്.വെച്ച് 3000. മുതൽ4000. വരെഉള്ള.ഡോറുകൾ വെച്ചാൽ. വിഡിയോയിൽ പറഞ്ഞത് പോലെ ഒരുവലിയ. കൊസ്റ്റ് കുറക്കാൻകഴിയും.💯💯💯സാന്ദാരണകാരന്ന് ഒരുപാട് ഉപകാരം ഉള്ള. മെസേജ്.
@mybetterhome
@mybetterhome 3 жыл бұрын
Thanks..☺️
@skrishnakumar00
@skrishnakumar00 2 жыл бұрын
Thanks very much for clear comparison and prices!!
@rahulr4768
@rahulr4768 3 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ ആണ്. ഇത് കൊല്ലം ജില്ലയിൽ എല്ലായിടത്തും അവൈലബിൾ ആണോ
@saijusam8583
@saijusam8583 2 жыл бұрын
നല്ല ബ്രാൻഡുകൾ ഏതൊക്കെയാണെന്നുകൂടി പറഞ്ഞിരുന്നുവെങ്കിൽ വളരെ ഉപകാരമായിരുന്നു
@MoneyMagicTube
@MoneyMagicTube 3 жыл бұрын
നല്ല സർവീസ് കിട്ടുന്ന നല്ല വിശ്വസ്തത ഉള്ള door shop എറണാകുളത്ത് എവിടെയെങ്കിലും ഉണ്ടോ ?
@sahlafarsana4076
@sahlafarsana4076 3 жыл бұрын
Valare nalla avatharanam thenne ithinte highlights. Ningele kayyil veed panikkar undo?
@jamsheernm9231
@jamsheernm9231 3 жыл бұрын
🥰 നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരമായിരുന്നു താങ്ക്യൂ
@samak3903
@samak3903 3 жыл бұрын
ഈ വില പറഞ്ഞത് including കട്ടിള ആണോ ? വിവിധയിനം കട്ടിളകളെക്കുറിച്ചു video ചെയ്യാമോ ?
@nissonattoor478
@nissonattoor478 2 жыл бұрын
കേരളത്തിൽ പുതുതരംഗമാകാൻ നിസ്സോൺ മൾട്ടി ഡെക്കോ ---------------------------------------------------------------- എല്ലാവിധ അലുമിനിയം ഫാബ്രിക്കേഷൻ - ഇന്റീരിയർ ഡക്കറേഷൻ വർക്കുകളും കേരളത്തിൽ എല്ലായിടത്തും കൃത്യസമയത്ത് ചെയ്തു കൊടുക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ * * * *** *** **** **** ** * കിച്ചൻ കാബിനറ്റ് (ACP ,APP, HPL, Polycarbonate, sheets, ) * FRP ഫൈബർ മോൾഡഡ് ഡോറുകൾ * pvc ഡിജിറ്റൽ പ്രിന്റഡ് ഡോറുകൾ * ഗ്ലാസ്സ് വർക്സ് * അലുമിനിയം ക്ലാഡിംഗ് * ഷോക്കേയ്സ് * സൂപ്പർ സ്ളൈഡിംഗ് * കൊതുകുവല വർക്സ് * സ്‌കൈലൈറ്റ് .പെർഗോളവർക്സ് * ഗ്രിഡ് സീലിംഗ് * ജിപ്സംബോർഡ് വർക്സ് * വാർഡോബ് ------------------------------------------------------------------------- വിളിക്കേണ്ട നമ്പർ - 96332 45448
@rijujohn1980
@rijujohn1980 3 жыл бұрын
Can you please do a video on Different types of ceiling & home renovation
@ice5842
@ice5842 3 жыл бұрын
Septic tank 3 raw ഉണ്ടാക്കുന്ന videos ചെയ്യാമോ with total cost and how much material
@thomaswalker8790
@thomaswalker8790 2 жыл бұрын
Excellent 👍 short and sweet! Real good explanation 👍👍
@mjacobim
@mjacobim 3 жыл бұрын
Useful video! Which is the best option for bathroom if we take longevity into consideration? Is it UPVC?
@sivaramkrishnakumar8962
@sivaramkrishnakumar8962 3 жыл бұрын
Fiber always
@sajeenas4270
@sajeenas4270 3 жыл бұрын
Bro, bedroom wardrobe ne kurichu parayamo
@mybetterhome
@mybetterhome 3 жыл бұрын
Sure.. ☺️
@abdulazizputhuparamb
@abdulazizputhuparamb 2 ай бұрын
Upvc, wpvc, frb ഡോറുകൾക്ക് frame കൂടെ കിട്ടുമോ അതോ അത് വേറെ fit ചെയ്ത് അതിൽ ഡോർ വെക്കണമോ എങ്ങിനെയാണ് ചെയ്യുന്നത്
@sanithsambasivan5854
@sanithsambasivan5854 3 жыл бұрын
ഹായ്... WPC ഡോറിന്റെ കട്ടിള വീടിന്റെ ചുമർ പണിയുന്ന സമയത്ത് ഫിക്സ് ആക്കണമോ,, അതോ Option വിടണമോ? Rply plz
@Targetvlogs007
@Targetvlogs007 3 жыл бұрын
Good information thanks bro. Panel roofing oru video cheyyamo puf sheet nte
@mybetterhome
@mybetterhome 3 жыл бұрын
Sure..
@manuppabiza
@manuppabiza 3 жыл бұрын
Thanks for your valuable advice
@MSAJIN-uz2wj
@MSAJIN-uz2wj 3 жыл бұрын
Hi sir roomil fans aano ac aano better,wall fan nallathaano?enganeya chelavu kurachu kond roomil cooling set cheyyan pattuka ,please reply🙏🏻
@instareelsvedio401
@instareelsvedio401 Жыл бұрын
Steel windows door ilathai chaithal mathi..
@yesk2318
@yesk2318 2 жыл бұрын
Bro could your advice which are best brands for ready made WPC door
@babuvarghese6786
@babuvarghese6786 2 жыл бұрын
Excellent Thank you 👏 💞💞💞💞👍
@deepukrishna6799
@deepukrishna6799 3 жыл бұрын
നല്ല വിവരണം.. ബാത്‌റൂമിനുള്ള നല്ല ഡോറുകളെ കുറിച്ച് ഒന്ന് പറയാമോ
@shereefsinan
@shereefsinan 3 жыл бұрын
Frp ആണോ, അതോ normal pvc door ആണോ, upvc door???
@cisftraveller1433
@cisftraveller1433 3 жыл бұрын
Upvc or pvc ,fiber
@pudavis101
@pudavis101 3 жыл бұрын
can you please give me details about show showrooms from where i can purchase WPC doors.i am fro Thrissur
@babumottammal2584
@babumottammal2584 3 жыл бұрын
വിവരണത്തിന് നന്ദി..👍👍🙏
@afilashuhaib1848
@afilashuhaib1848 2 жыл бұрын
Bathroom door aayi use cheyyunnathokke waterresistant aaanallo.. Athupole white color ulla പൂപൽ undavumo?? Inganeyulla doorin? Njan oru veetil kandu wipe cheythal povum veendum ath roopappedunnu.
@jobinsabraham6823
@jobinsabraham6823 2 жыл бұрын
Very good information. Do you have any ideas about green doors
@sahlafarsana4076
@sahlafarsana4076 3 жыл бұрын
Veedpani start akkan nilkkannu. Plan redy ane...athukond oro videos kanan wait cheyyunnu☺
@mybetterhome
@mybetterhome 3 жыл бұрын
Thank u.. ☺️
@muhammadshiyad8155
@muhammadshiyad8155 3 жыл бұрын
കാത്തിരുന്നാ വീഡിയോ 👍👍👍👍
@jahfarshahanas
@jahfarshahanas 3 жыл бұрын
കട്ടില മരം ആണ് വെച്ചേതെങ്കിൽ, ഈ door വെക്കാൻ പറ്റുമോ
@CMVIBIN
@CMVIBIN 3 жыл бұрын
ഇതേ Question pls answer
@shezuzeba1033
@shezuzeba1033 3 жыл бұрын
Enikum
@lejoy100
@lejoy100 3 жыл бұрын
Yes
@sandhyavr8418
@sandhyavr8418 3 жыл бұрын
Thanks ,good explanations
@mujeebpvmujeebpv8641
@mujeebpvmujeebpv8641 2 жыл бұрын
വുഡ് കട്ടില വെച്ചു ഇനി അതിൽ wpc ഡോർ വെക്കാൻ പറ്റുമോ?
@rahidraz5537
@rahidraz5537 3 жыл бұрын
Sliding window toiletwindow Low budgetil cheyyanpatunnath. Oru video cheyyamo
@nagu351
@nagu351 3 ай бұрын
Wpc door നോക്കി വാങ്ങണം . നല്ല സ്ഥലത്ത് നിന്ന് വാങ്ങുക. ഗുണവാര നിലവാരം തീരെ കുറഞ്ഞ wpc door കുറെ പേർ വില്ക്കുന്നുണ്ട്.
@muhammedashrafckashraf4497
@muhammedashrafckashraf4497 3 жыл бұрын
കട്ടില ഉൾപ്പെടെ വരുന്നത് ഏതൊക്കെയാ
@ethanhunt629
@ethanhunt629 3 жыл бұрын
FRP,Fiber door
@vinodaycat2011
@vinodaycat2011 2 жыл бұрын
Very clear explanation.👍👍
@alexavarachan8532
@alexavarachan8532 3 жыл бұрын
ഇഷ്ടായി നിങ്ങൾ പൊളിക്കു ഭായി
@mybetterhome
@mybetterhome 3 жыл бұрын
Thanks☺️
@jiteshnair3515
@jiteshnair3515 Жыл бұрын
Very good information thank you
@renjithr1923
@renjithr1923 2 жыл бұрын
Very good presentation useful👍🏻👍🏻
@premjithpremarajan5448
@premjithpremarajan5448 3 жыл бұрын
Bro ethil pedatha oru model koodi varunnund.softwoodinu iru vashavum hdf ottich athil disign cheythu varunnathu. Primar mathram adichu varunnathinu 2400 rs ull
@narendranp5874
@narendranp5874 3 жыл бұрын
Upvc, wpc doors കിട്ടുന്ന മലപ്പുറം, കാലിക്കറ്റ്‌ എന്നിവിടങ്ങളിൽ എവിടെ കിട്ടും?
@anoopdamodaran7951
@anoopdamodaran7951 2 жыл бұрын
WPC
@hamsad456
@hamsad456 2 жыл бұрын
അങ്ങാടിപ്പുറം റയില്‍വേ ഗേറ്റ് അടുത്ത്. Upvc
@ashifch8986
@ashifch8986 3 жыл бұрын
നല്ല അവതരണം...
@sanjutm1408
@sanjutm1408 3 жыл бұрын
Superb bro❤️
@rosemaryjojo8790
@rosemaryjojo8790 3 жыл бұрын
Estimation video cheyyamo
@Sachinraik
@Sachinraik 3 жыл бұрын
Useful information. What would the right frame and door combination for balcony ? Would need security as well.
@mybetterhome
@mybetterhome 3 жыл бұрын
Wpc
@Sachinraik
@Sachinraik 3 жыл бұрын
Wi it give water and termite protection since balcony will get water during rain
@mybetterhome
@mybetterhome 3 жыл бұрын
@@Sachinraik yep wpc Is waterproof and termite proof
@Sachinraik
@Sachinraik 3 жыл бұрын
Thanks for reply
@babuperuveettil4921
@babuperuveettil4921 3 жыл бұрын
ഉപകാരപ്രദം... tnq
@mybetterhome
@mybetterhome 3 жыл бұрын
Thank u.. ☺️
@saharastudio5968
@saharastudio5968 3 жыл бұрын
Valare ubagara prathamaya topic. 👍👍
@mybetterhome
@mybetterhome 3 жыл бұрын
Thanks☺️
@reemap8879
@reemap8879 3 жыл бұрын
Very useful..... Thanks a lot
@sss9532
@sss9532 3 жыл бұрын
Main doorine kurichu oru video cheyyamo?
@muhammed1844
@muhammed1844 Жыл бұрын
സാർ, wpc പോലെ, മറ്റ് ഡോറുകൾ എല്ലാം കട്ടിലയും ഷട്ടറും ഒന്നിച്ചാണോ വാങ്ങാൻ ലഭിക്കുക?
@rosammaraju3473
@rosammaraju3473 2 жыл бұрын
Good information, thank you
@sibimkd1086
@sibimkd1086 3 жыл бұрын
കട്ടിള സ്റ്റീൽ ആണ് അപ്പോൾ ഇങ്ങനെ ഉള്ള ഡോർസ് വെക്കാൻ പറ്റുമോ
@sherlysebastian8071
@sherlysebastian8071 3 жыл бұрын
Kitchen interior & wardrobes expense kurachu cheyan pattunna oru video cheyamo?
@muneermunni5508
@muneermunni5508 3 жыл бұрын
അലുമിനിയം
@ummarfarook9916
@ummarfarook9916 3 жыл бұрын
GOOD INFORMATION
@SwapnaRajan-02
@SwapnaRajan-02 3 жыл бұрын
Thankq bro for ur effort. its very informative
@mybetterhome
@mybetterhome 3 жыл бұрын
Thank u..☺️
@shebyshejoor9482
@shebyshejoor9482 2 жыл бұрын
Bedroom nu which door is best?????
@sacredbell2007
@sacredbell2007 3 жыл бұрын
വളരെ കുറഞ്ഞ ഏരിയ ഉള്ള മുറിയിൽ attached toilet ഉണ്ടെങ്കിൽ സ്ലൈഡിങ് doors ഉപയോഗിക്കാനുള്ള സാദ്ധ്യതകൾ എന്തൊക്കെയാണ്. ഗ്ലാസ് സ്ലൈഡിങ് ഡോറുകൾ ലഭ്യമാണോ?
@nissonattoor478
@nissonattoor478 2 жыл бұрын
കേരളത്തിൽ പുതുതരംഗമാകാൻ നിസ്സോൺ മൾട്ടി ഡെക്കോ ---------------------------------------------------------------- എല്ലാവിധ അലുമിനിയം ഫാബ്രിക്കേഷൻ - ഇന്റീരിയർ ഡക്കറേഷൻ വർക്കുകളും കേരളത്തിൽ എല്ലായിടത്തും കൃത്യസമയത്ത് ചെയ്തു കൊടുക്കുന്നു. ഞങ്ങളുടെ സേവനങ്ങൾ * * * *** *** **** **** ** * കിച്ചൻ കാബിനറ്റ് (ACP ,APP, HPL, Polycarbonate, sheets, ) * FRP ഫൈബർ മോൾഡഡ് ഡോറുകൾ * pvc ഡിജിറ്റൽ പ്രിന്റഡ് ഡോറുകൾ * ഗ്ലാസ്സ് വർക്സ് * അലുമിനിയം ക്ലാഡിംഗ് * ഷോക്കേയ്സ് * സൂപ്പർ സ്ളൈഡിംഗ് * കൊതുകുവല വർക്സ് * സ്‌കൈലൈറ്റ് .പെർഗോളവർക്സ് * ഗ്രിഡ് സീലിംഗ് * ജിപ്സംബോർഡ് വർക്സ് * വാർഡോബ് ------------------------------------------------------------------------- വിളിക്കേണ്ട നമ്പർ - 96332 45448
@preethamagesh476
@preethamagesh476 2 жыл бұрын
Very nice information about doors.
@jabbarthelaprath6203
@jabbarthelaprath6203 3 жыл бұрын
Hai polycarbonate roofingine kurichu oru video cheyyamo
@mohamedummar3135
@mohamedummar3135 Жыл бұрын
Very good information.
@dkcreatives625
@dkcreatives625 Жыл бұрын
Thanks ashanee
@sharfushanaaz4512
@sharfushanaaz4512 3 жыл бұрын
Upvc door kerala thil evideyan price kuravil kittam i thinte main sale evideyane
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Thank you.
@lekhasudha461
@lekhasudha461 2 жыл бұрын
Very informative .🙏
@shyamapz4877
@shyamapz4877 3 жыл бұрын
Bedroom il cheyyan better windows ethann onnu parayumo...?????
@athiram.r5523
@athiram.r5523 2 жыл бұрын
Very informative video 👍🏻
@anilkumar-cf6jb
@anilkumar-cf6jb 2 жыл бұрын
Can you please tell us some companies name who are making FRP doors
@sachingirish6996
@sachingirish6996 3 жыл бұрын
very well explained bro..much appreciated
@sandeeptl2869
@sandeeptl2869 3 жыл бұрын
Chetta lights and wiring ne patti oru video cheyyane
@mohammedfaizal3305
@mohammedfaizal3305 Жыл бұрын
Main entrance door-nu WPC door enthukond recommend cheyyaathath..? Is there any issue?
@shijinsp7458
@shijinsp7458 3 жыл бұрын
Steel windows video cheyyamo
@faisalpnmla2431
@faisalpnmla2431 3 жыл бұрын
എല്ലാഡോറുകളും വാതിൽ കട്ടിളയും മറ്റുഫിറ്റിംഗ്സുകളും ഫിറ്റിംഗ് charjum ഉൾപ്പെടെ ആണോ ഇറൈറ്റ്, പ്ലാസ്റ്ററിങ് കഴിഞ്ഞതിനുശേഷമല്ലേ അളവെടുക്കുക
@mybetterhome
@mybetterhome 3 жыл бұрын
4000 രൂപയ്ക്ക് താഴെ വരുന്ന ഡോറുകളിൽ ലോക്ക് ഉൾപ്പെടില്ല . മിനിമം Accesories only അളവെടുത്ത ശേഷം Customised ആയാണ് നിർമിക്കുക.
@faisalpnmla2431
@faisalpnmla2431 3 жыл бұрын
@@mybetterhome thanks
@muhammedthoybambalangadan5643
@muhammedthoybambalangadan5643 2 жыл бұрын
Very informative
@jafeermohamedkutty7932
@jafeermohamedkutty7932 2 жыл бұрын
Which is more better according to u in bathroom doors is it UPVC or FRP
@ribopillai6664
@ribopillai6664 Жыл бұрын
Answer kittiyo
@noush7715
@noush7715 Жыл бұрын
മറുപടി കിട്ടും എന്ന് തോന്നുന്നില്ല
@uthamanodampilly5490
@uthamanodampilly5490 2 жыл бұрын
Excellent explanation. Very favourable. Thanks Bro
@nishadav1
@nishadav1 3 жыл бұрын
veed Pani timiil vekkan kattila mathram adyam kittumo... Atho steel door pole full set aano
@arunkumar-dm9wk
@arunkumar-dm9wk 3 жыл бұрын
Chetta septic tank me kurichu vedio cheyyamo
@mrsiby1980
@mrsiby1980 3 жыл бұрын
Very informative..
@harinair4856
@harinair4856 2 жыл бұрын
very informative
@shahulpalakkad_vlog
@shahulpalakkad_vlog Жыл бұрын
Evergreen video 🌲
@Radhapzr
@Radhapzr 2 жыл бұрын
Very much informative and truthful videos. congratulations.
@kalamkwtkalamkwt1357
@kalamkwtkalamkwt1357 2 жыл бұрын
Frp ഏറ്റവും മികച്ച കമ്പനി പറയാമോ??
@shaishasworld2342
@shaishasworld2342 3 жыл бұрын
Glass walline pati video cheyumo?
@nisabeevi1884
@nisabeevi1884 3 жыл бұрын
Very useful informations.
@mybetterhome
@mybetterhome 3 жыл бұрын
Thank u.. ☺️
@siddiquetk6389
@siddiquetk6389 3 жыл бұрын
Ee channel'inu nallayoru future undu
@mybetterhome
@mybetterhome 3 жыл бұрын
Thanks ☺️..
@sharonv5408
@sharonv5408 3 жыл бұрын
Bro apo FRP and FLUSH door bathroom purpose nu use cheyyan pattile?
@mybetterhome
@mybetterhome 3 жыл бұрын
FRP പറ്റും..
@jacksont277
@jacksont277 2 жыл бұрын
Very good. You r great
@rajeevanmv4600
@rajeevanmv4600 3 жыл бұрын
സൂപ്പർ ബ്രോ, താങ്ക്സ് ലോട്ട് 👌
@mybetterhome
@mybetterhome 3 жыл бұрын
Thanks rajeevetta ☺️..
@ramakrishnanniduvayalilkri4532
@ramakrishnanniduvayalilkri4532 Жыл бұрын
Verygood
@aiswaryam3032
@aiswaryam3032 3 жыл бұрын
Wooden kattila vach kazhinjal pinne upvc or wpc doors athil cheyyan pattumo?
@mohamedbasheerparammal6904
@mohamedbasheerparammal6904 2 жыл бұрын
WPC can fix in wooden frames
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
Types of Windows for home | Low cost windows | windows for house
10:42
My Better Home
Рет қаралды 445 М.