''അല്ല ഹേ, എന്താണീ വൃത്തം ?''ആദ്യം കേക (ഭാഗംഃ 1)

  Рет қаралды 14,982

Beeyar prasad

Beeyar prasad

4 жыл бұрын

Video from beeyar prasad

Пікірлер: 139
@user-ff6ci6iy7o
@user-ff6ci6iy7o 19 күн бұрын
തന്ന നാന്നാ എന്നു പഠിപ്പിച്ചു തന്നതിൽ വളരേ സന്തോഷം എനിയും കേൾക്കാൻ ആഗ്രഹിക്കുന്നു സാറേ നമസ്ക്കാരം❤
@celinethomas5136
@celinethomas5136 3 жыл бұрын
കേകയാം വൃത്തം ഇത്ര നന്നായി പഠിപ്പിച്ച ഗുരുവാം പ്രസാദിനു നന്മകൾ നേർന്നീടുന്നു എത്രയോ കഠിനമാം കാര്യങ്ങൾ ലഖു(ഘ)വാക്കി അത്രമേൽ ഇഷ്ടത്തോടെ മനസ്സിൽ പതിപ്പിച്ചു ഇനിയും നല്ല നല്ല വിഷയം കൊണ്ടു വന്ന്‌ അറിവു പകരുവാൻ ആശംസ ഏകീടുന്നു അകറ്റി നിർത്തീടേണം പകർച്ച വ്യാധികളെ ആയുസ്സും ആരോഗ്യവും ഈശ്വരൻ തന്നീടട്ടെ അമ്മയാം പ്രകൃതിയെ സ്നേഹിച്ചു വളർന്നീടാം നല്ലൊരു നാളേയ്ക്കായി നമ്മളിന്നെല്ലാവരും
@valmikimotionpictures4687
@valmikimotionpictures4687 3 жыл бұрын
എൻ്റെ പൊന്നോ നമിച്ചു🙏
@celinethomas5136
@celinethomas5136 3 жыл бұрын
വളരെ നന്ദി 🌾🌴
@Vishnusurendran17
@Vishnusurendran17 3 жыл бұрын
വളരെ നന്നായെൻ്റെ സേലീനാ സോദരീ നിൻ അളവിൽ കൃത്യമായ കേകയാം ചാരു വൃത്തം. അതിലൂടാശംസയും അഭിനന്ദനങ്ങളും അതിലും മനോഹരമായ നിൻ കവിതയും
@celinethomas5136
@celinethomas5136 3 жыл бұрын
സന്തോഷം പ്രസാദ് മാഷ്, വൃത്തം പഠിപ്പിയ്ക്കുന്നതിനു നന്ദി, നല്ല അവതരണത്തിനു അഭിനന്ദനങ്ങൾ 🌾💚
@arunprasad7966
@arunprasad7966 3 жыл бұрын
എന്റെ സാറേ ഇതു പോലെ പഠിപ്പിച്ചാൽ ആരും വൃത്തം പഠിച്ചു പോകും . ഇനിയും ഇതു പോലെ ക്ലാസുകൾ വേണം ഇനിയും ഇതുപോലെ ക്ലാസുകൾ എടുത്തിടാൻ സാറിനു കഴിയട്ടെ നന്മകൾ നേരുന്നു ഞാൻ . ഒരായിരം നന്ദി🙏
@riyasrashi4600
@riyasrashi4600 Жыл бұрын
ആദരാജ്ഞലി🥺
@user-ff6ci6iy7o
@user-ff6ci6iy7o 22 күн бұрын
സാറ7 ൻ്റെ കവിത ചൊല്ലാൻ പഠിപ്പിച്ച പൂച്ച പൂച്ച' പുച്ച പട്ടിക്കാൻ സാധിച്ച മനസിലാക്കാൻ കഴിത്തുമനോഹരം സാർ - ജാനകികണ്ണൂർ74 വയസ്സ് ബിന ശേഷി - പരിജയപെടാൻ സാധിച്ചതിൽ നന്ദി❤😊 സാറേ
@alexchacko5606
@alexchacko5606 3 жыл бұрын
35 വര്ഷങ്ങള്ക്കു മുൻപ് മലയാള പഠനം അവസാനിപ്പിക്കുകയും എന്നാൽ നിരന്തരം വായിക്കുകയും ചെയുന്ന എനിക്ക്, വൃത്തത്തെ കുറിച്ച് ഒന്നറിയണം എന്ന് തോന്നിയപ്പോൾ ഇത് പോലെ ഒരു പേജിൽ എത്താൻ കഴിഞ്ഞത് ഭാഗ്യം തന്നെ.
@thomasmattam5968
@thomasmattam5968 Жыл бұрын
കേകയെപ്പറ്റിയൊന്ന്, കേൾക്കാനുള്ളാ ഗ്രഹത്താൽ , ഞാനിപ്പോൾ കാത്തിരിക്കയായിരുന്നെന്റെ പൊന്നേ. അങ്ങനെ യുട്യൂബിൽ ഞാൻ, തിരഞ്ഞ നേരമങ്ങേ , ക്ലാസെന്റെ ശ്രദ്ധ തന്നിൽ ,പതിഞ്ഞു യാദൃശ്ചികം, കാര്യങ്ങൾ ലളിതമായ് , ഗ്രഹിക്കാനെത്രനല്ല, ക്ലാസ തായിരുന്നെന്റെ , സാറെയങ്ങെടുത്തത് , നന്ദി ഞാൻ ചൊല്ലിടുന്നു, അങ്ങേക്ക് മോദമോടെ, ഇന്നെന്റെ ഹൃദയത്തിൽ . വിരിഞ്ഞ പുഷ്പം പോലെ.
@lighthouse2561
@lighthouse2561 Жыл бұрын
👌👌👌
@mathematicswithaliyasmalay6027
@mathematicswithaliyasmalay6027 Жыл бұрын
👌
@lijishatr2209
@lijishatr2209 2 жыл бұрын
വൃത്തങ്ങളെ കുറിച്ച് പഠിക്കണമെന്ന് ഇപ്പോഴാണ് തോന്നിയത്. ഇതിനായി യൂട്യൂബിൽ നോക്കിയപ്പോൾ ഈ ക്ലാസ് കണ്ടു. പതിയെ ഓരോന്നോരോന്നായി പഠിക്കാൻ ആഗ്രഹിക്കുന്നു. നന്ദി സർ.
@muraleedharanthazhakode7239
@muraleedharanthazhakode7239 3 ай бұрын
Ee video Kanan kittiyathu bhagyam. Ella vruthangale kurichum ariyan thalparyam undu.
@mjworld1439
@mjworld1439 2 ай бұрын
ഭാഷാ പരിജ്ഞാനമില്ലെങ്കിലും എഴുതാന്‍ ശ്രമിക്കാറുണ്ട്... വൃത്തം പഠിക്കാന്‍ മുമ്പൊരു ശ്രമം നടത്തി തലയില്‍ കയറാത്തതു കൊണ്ട് ഉപേക്ഷിച്ചു വീണ്ടും പഠിക്കണമെന്നോര്‍ത്ത് തിരഞ്ഞു നോകിയതായിരുന്നു.. എന്തു ലളിതമായി അവതരിപ്പിച്ചു... നന്ദി മാഷേ...
@pradeepwayanad3519
@pradeepwayanad3519 2 жыл бұрын
നമസ്ക്കാരം ബീയാർ സർ വളരെ നല്ല അറിവുകൾ സ്നേഹാദരവോടെ ബി.പ്രദീപ് വയനാട്
@gabrialjoseph6105
@gabrialjoseph6105 4 жыл бұрын
മനോഹരമായ അവതരണം. നൂറുശതമാനം ശരി. ചില ഗത്യകവിതകൾ ഫേസ്ബുക്കിലും മറ്റും കാണുമ്പോൾ എഴുതിയ ആൾക്ക് പോലും മനസിലായിട്ടില്ല എന്ന് തോന്നും. വൃത്തത്തിൽ ആണെങ്കിൽ നല്ല ഈണത്തിൽ ചൊല്ലാനാവും. (ജി .മലയപ്പറമ്പിൽ )
@venunarayanan1541
@venunarayanan1541 2 жыл бұрын
വൃത്തം ഇല്ലാതെ കവിത എഴുതിയാൽ ആളുകൾ ചിരിക്കുമല്ലോ എന്നോർത്ത് ഞാൻ എഴുതാതെ വിട്ട കവിതകളെ ഓർത്ത് സങ്കടം തോന്നി..... !!! താങ്കൾ അതിമനോഹരമായി പറഞ്ഞു...🙏🙏🙏
@aiswaryaaishu5521
@aiswaryaaishu5521 11 ай бұрын
വളരെ നന്ദി സാർ 🙏
@sreekumarannairneelakandan9980
@sreekumarannairneelakandan9980 3 жыл бұрын
Super Class
@valmikimotionpictures4687
@valmikimotionpictures4687 3 жыл бұрын
വൃത്തത്തെ അറിയുവാൻ അടുത്ത് ചെല്ലുന്നേരം- വൃത്തിയായി പറയുവാൻ അറിയത്തവർ ചുറ്റും- പറഞ്ഞ കഥ കേട്ടു വിഷമവൃത്തത്തിലായി. ഒടുവിൽ തനിച്ചു ഞാൻ ഇവിടെ എത്തിച്ചേർന്നു.. താങ്ക്സ് 🙏🙏🙏🙏
@beeyarprasad7053
@beeyarprasad7053 2 жыл бұрын
സുന്ദരം
@mathematicswithaliyasmalay6027
@mathematicswithaliyasmalay6027 Жыл бұрын
👌
@sudhivellur762
@sudhivellur762 Жыл бұрын
സൂപ്പർ ❤️
@madhur8423
@madhur8423 3 жыл бұрын
ഇന്നു തീർത്തും യാദൃച്ഛികമായാണ് ഇതു കാണാനിടയായത് - പ്രസാദിന്റെ പണ്ടത്തെ morning show മുതലേ കാണാറുണ്ടായിരുന്നു പാർവതിയുമൊത്തായിരുന്നെന്നാണ് ഓർമ്മ - കവിതയെ ഒരു പാട സ്നേഹിക്കുന്ന എന്നിക്ക് എന്നും അറിയാനാഗ്രഹമുണ്ടായിരുന്ന വിഷയമാണ് വൃത്തം - ഒരു പാട് നന്ദി - കൂടുതൽ കേൾക്കാൻ കാതോർത്ത് -
@keralavadhyasankham-235
@keralavadhyasankham-235 2 жыл бұрын
ജീവിതത്തിൽ വൃത്ത ശാസ്ത്രത്തെക്കുറിച്ച് കേട്ട ഏറ്റവും നല്ല ക്ലാസ്സ് ...... വിനയത്തോടെ ....... സന്തോഷത്തോടെ ........ സ്നേഹത്തോടെ ...........
@vijayanchenniparambath4498
@vijayanchenniparambath4498 2 жыл бұрын
വലിയൊരു സേവനമാണ് മി. പ്രസാദ് ചെയ്യുന്നത് 👍
@baburajwillich
@baburajwillich 3 жыл бұрын
എത്ര മനോഹരമായ അവതരണമാണ് സാറെ നമിച്ചിരിക്കുന്നു
@bindugopinath4329
@bindugopinath4329 Ай бұрын
Very good mashe
@rajasekharanvp4843
@rajasekharanvp4843 3 жыл бұрын
സ്ക്കൂളിലെ വൃത്ത പഠനത്തെപ്പറ്റി പറഞ്ഞത് തികച്ചും സത്യമായി തോന്നുന്നു. ഏഷ്യാനെറ്റ് ചാനൽ തുടങ്ങിയ കാലത്ത് രാജശ്രീ വാര്യർക്കൊപ്പം താങ്കൾ രാവിലെ ഏഴു മണി മുതൽ നടത്തിയിരുന്ന പരിപാടി ഇപ്പോൾ ഓർമ്മയിൽ വരുന്നു. എത്രയോ കാലമായി മലയാള വൃത്തം എന്തെന്ന അന്വേഷിക്കുകയായിരുന്നു ; ഇനി ഇതിനോടൊപ്പം നിന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
@indusreenath
@indusreenath 3 жыл бұрын
ഇത്ര രസകരമായി വൃത്തത്തെ പറ്റി കേൾക്കുന്നത് വളരെ സന്തോഷകരമായ അനുഭവമാണ്.
@minimolkb5149
@minimolkb5149 2 жыл бұрын
വളരെ കാലങ്ങൾക്ക് ശേഷം ഈ . വൃത്ത വിചാരം കേട്ടതിൽ സന്തോഷം.
@monuttieechuttan210
@monuttieechuttan210 3 жыл бұрын
Amazing dear 💐😍 ഇത്രേം സിംപിൾ ആയി വ്യാഖ്യാനം നടത്തുന്നത് ആദ്യമായി കാണുകയാണ് താള നിബിഡമായി വരികൾ കുറിക്കേണ്ടത് എങ്ങിനെയെന്നു പലരോടും പറഞ്ഞ് തോൽക്കാറുണ്ട്. ഇനി ഇതങ്ങോട്ട് അയച്ച് കൊടുത്താൽ പോരെ 😃👍🙏
@binoyjoseph7969
@binoyjoseph7969 Жыл бұрын
Dear sir God bless you.very nice
@mkfamily230
@mkfamily230 3 жыл бұрын
very good sir thanks
@narayananp4487
@narayananp4487 3 жыл бұрын
വീണ്ടും വരണം അടുത്ത വൃത്തവുമായി. വളരെ നന്നായിരിക്കുന്നു അവതരണം. കവിത ഉണ്ടായതിനു ശേഷമാണല്ലൊ വുത്തമുണ്ടായത് .
@noopurasnoopuras5216
@noopurasnoopuras5216 2 жыл бұрын
എത്രയോ ലളിതവും മനോഹരമായ അവതരണം മാഷേ.... തുടർന്നും നല്ലറിവുകൾ പ്രതീക്ഷിക്കുന്നു
@pradeepanthulaseedalam1568
@pradeepanthulaseedalam1568 3 жыл бұрын
ഓരോ പ്രധാന വൃത്തതെപ്പറ്റിയും അവയിലെ പ്രധാന കവിതയും, ഉദാഹരണസാഹിതം അവതരിപ്പിക്കുക. നന്ദി!
@sreekumar3723
@sreekumar3723 3 жыл бұрын
മനോഹരമായ അവതരണം
@praveenanappara2227
@praveenanappara2227 2 жыл бұрын
സൂപ്പർ.ഞാൻ പല അധ്യാപകരോടും കവികളോടും വൃത്തത്തിന്റെ ഈണത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ട്.ആരും എനിക്ക് ഉത്തരം തന്നില്ല.ഞാൻ വളരെ ആഗ്രഹിച്ചിരുന്ന ഒരു ചാനലാണ് ഇത്. വളരെ നന്ദി
@koshythomas2858
@koshythomas2858 4 жыл бұрын
വളരെ നന്ദി സർ, ഞാൻ ആഗ്രഹിച്ചകാര്യങ്ങൾ വളരെ ലളിതമായി വിവരിച്ചു തന്ന അങ്ങേക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നൊരു പൂച്ചെണ്ട്... തുടർന്നും ക്ലാസുകൾ പ്രതീക്ഷിക്കുന്നു... മലയാളത്തെ കുറെകൂടി അടുത്തറിയാൻ..
@kannursha5504
@kannursha5504 Ай бұрын
❤️
@nithyans5888
@nithyans5888 3 жыл бұрын
വളരെ നന്നായിട്ടുണ്ട് ട്ടോ
@vidhu84348
@vidhu84348 3 жыл бұрын
മനോഹരം
@sarithaalikkal3165
@sarithaalikkal3165 4 ай бұрын
👌👌👌👌
@rafeenaharshad4371
@rafeenaharshad4371 5 ай бұрын
❤❤
@yahiyakhanalunkal3551
@yahiyakhanalunkal3551 Жыл бұрын
ADI POLI CLASS
@aswathimanoj3710
@aswathimanoj3710 2 жыл бұрын
വളരെ ഉപകാരപ്രദമായി എനിക്ക് 🙏🙏🙏🙏നന്ദി മാഷേ
@SureshKumar-gk5yd
@SureshKumar-gk5yd Жыл бұрын
അറിവ് പകർന്നു തരാനുള്ള ആ മനസ്സിന് കൂപ്പുകൈ
@abdulrazakms
@abdulrazakms 2 жыл бұрын
പണ്ടൊക്കെ സ്കൂളിൽ വൃത്തത്തെ കുറിച്ച് പഠിപ്പിക്കുന്നത് കേട്ടാൽ മലയാളം ക്ളാസ്സിൽ നിന്നും ഇറങ്ങി ഓടാൻ തോന്നും
@preethag2838
@preethag2838 3 жыл бұрын
വളരെ നല്ല കാര്യം ഇനിയും തുടർന്ന് വിവരിയ്ക്കണം
@sadasivankizhppayur792
@sadasivankizhppayur792 2 жыл бұрын
വൃത്തത്തെ കുറിച്ച് കൂടുതൽ അറിയണം എന്നു കരുതി കുറെ അ ന്വേഷണങ്ങൾ നടത്തി ഒര് ബുക്ക് വാങ്ങി എന്നിട്ടു. മനസിൽ പതിയുന്നില്ല .സാറിന്റെ വളരെ ലളിതമായ ശൈലി അത് കേട്ട പാടെ മനസിൽ ഉറച്ചു . വീണ്ടും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു. സാറിന് അഭിനന്ദനങ്ങൾ🙏🙏🙏🙏👍👍👍
@vinodk.kannanpalakkad275
@vinodk.kannanpalakkad275 2 жыл бұрын
അറിവാണ് കഴിവ് കഴിവാണ് അറിവ്.. ആണിന് പെൺ എന്നപോലെ പെണ്ണിന് ആൺ എന്ന പോലെ വാക്കുകളുടെ പൊരുത്തം ഉണ്ടാവണം കവിതയിൽ. പക്ഷെ ഇപ്പോൾ ആശയം ചേർത്തി മാത്രം കവിത എഴുതി കവിതയാണെന്ന് സമർദ്ധിക്കുന്നു. മലയാളത്തിന്റെ പ്രാധാന്യം പോലും അറിയാത്ത കുട്ടികൾ ഇന്ന് ഓരോ വാക്കിനും അർത്ഥം ചോദിക്കാറുണ്ട്.. കൃത്യമായി പഠിപ്പിക്കാൻ പലർക്കും അറിയില്ല എന്നതാണ് സത്യം... കാരണം എങ്ങനെ എഴുതാം എന്നു പഠിപ്പിക്കുന്നില്ല 🥰 സാറിന്റെ അവതരണം ഗംഭീരം ആണ്. നന്ദി.
@unnikrishnanr4747
@unnikrishnanr4747 2 жыл бұрын
കേക വൃത്തം വളരെ ലളിതമായി അവതരിപ്പിച്ചു. വളരെ നന്ദി 🙏
@binoyjoseph7969
@binoyjoseph7969 Жыл бұрын
Thanks sir
@rajikumar4160
@rajikumar4160 2 жыл бұрын
വളരെ നന്ദി സർ 🙏❤എത്ര രസകരമായാണ് താങ്കൾ കേകയെ വിവരിച്ചത്. വളരെ ഉപകാരപ്രദം
@mathematicswithaliyasmalay6027
@mathematicswithaliyasmalay6027 Жыл бұрын
ഞാൻ കുറെ കാലമായി പറഞ്ഞോണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയല്ലോ താങ്കളുമോതുന്നത് വൃത്ത മഞ്ജരി എന്ന പുസ്തകം വായിച്ചപ്പോൾ ഇന്നത്തെ കവികളെ ഓർത്തു ഞാൻ ലജ്ജിക്കുന്നു
@roshann103
@roshann103 3 жыл бұрын
Sir please continue in SANCHARIYUDE DIARYKKURIPPUKAL
@manumanoharan9952
@manumanoharan9952 3 жыл бұрын
നമസ്കാരം സർ..... വൃത്തം അറിയണം പഠിക്കണം എന്ന് വളരെ ആഗ്രഹിക്കുന്നു... വളരെ ലളിതമായ വിവരണം ആണ്... കൂടുതൽ പ്രതീക്ഷിക്കുന്നു.......
@prsanthosh1
@prsanthosh1 3 жыл бұрын
കാര്യങ്ങൾ പുതിയതായി വീണ്ടും പഠിക്കാൻ പറ്റി.
@sreekumarkg9941
@sreekumarkg9941 3 жыл бұрын
ഇന്നങ്ങു പഠിപ്പിച്ച, കാര്യങ്ങൾ മനോഹരം നന്നേചെറുപ്രായത്തിൽ, ആരുമേ കേൾക്കാത്തവ ഇന്നത്തെ കുഞ്ഞുങ്ങൾക്ക് , കേട്ടു പഠിക്കാനിവ- ഇന്നിതാ ഞാനിവിടെ, ഷെയറു ചെയ്തീടുന്നു.
@beeyarprasad7053
@beeyarprasad7053 2 жыл бұрын
സുന്ദരം
@jaaas1128
@jaaas1128 2 жыл бұрын
വളരെ നന്ദി സാർ വൃത്തം പഠിക്കാൻ വലിയ ആഗ്രഹമുണ്ട്
@sheelaajith5665
@sheelaajith5665 3 жыл бұрын
നന്നായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട്
@cheguevara2251
@cheguevara2251 3 жыл бұрын
പ്രസാദ ശ്ലാഘ്യം തവ ഉദ്യമം അസ്മാഭി: രോച്യതേ ത്വം തനുയാ: നമാമോ വയം തുഭ്യം.
@beeyarprasad7053
@beeyarprasad7053 3 жыл бұрын
നന്നായി. സന്തോഷം
@Nithind636
@Nithind636 Жыл бұрын
RIP Sir 😢
@lakshmisworld375
@lakshmisworld375 2 жыл бұрын
ഏറെ അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
@remyanechingal
@remyanechingal Жыл бұрын
നമിച്ചു സർ... നല്ല ക്ലാസ്സ്‌
@bonybonyak7274
@bonybonyak7274 Жыл бұрын
കേട്ടത് കൊള്ളാമല്ലോ
@subrahmanianmalayill1220
@subrahmanianmalayill1220 3 жыл бұрын
വളരെയേറെ വിജ്ഞാനപ്രദമായ ക്ലാസ്സ് .ഇനിയും തുടരൂ എന്ന് അഭ്യർഥിക്കുന്നു.
@shahirsha2245
@shahirsha2245 2 жыл бұрын
വളരെ ഉപയോഗമുള്ള വീഡിയോ .
@anilkumarkurup3668
@anilkumarkurup3668 3 жыл бұрын
ഗ്രേറ്റ്‌ sir
@rajalekshmia3155
@rajalekshmia3155 3 жыл бұрын
🙏🙏🙏
@sreekalas2405
@sreekalas2405 2 жыл бұрын
നന്നായി പറഞ്ഞു തന്നു സന്തോഷം
@pranavammedia2528
@pranavammedia2528 3 жыл бұрын
സർ,..വളരെ നന്ദി ... ആഗ്രഹിച്ചകാര്യങ്ങൾ വളരെ ലളിതമായി വിവരിച്ചു. തുടർന്നും പ്രതീക്ഷിക്കുന്നു.
@indumathic482
@indumathic482 2 жыл бұрын
ഇനിയും ഇതു പോലെ നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@sheelagowrabhi9795
@sheelagowrabhi9795 3 жыл бұрын
Suuuuuuuuuuuper Prasad Sir 🙏🙏🙏🙏🙏.Thanku very much🙏
@hariharanshankaran7488
@hariharanshankaran7488 2 жыл бұрын
Valare santhosamanu saare
@sreejakmangalath405
@sreejakmangalath405 3 жыл бұрын
🙏🏻🙏🏻🙏🏻
@shajinp5241
@shajinp5241 2 жыл бұрын
ഗംഭീരം മാഷേ!👍🙏
@remadevia6021
@remadevia6021 3 жыл бұрын
👏👏👏🙏🏼🙏🏼
@user-zv6jj9ri6h
@user-zv6jj9ri6h 2 жыл бұрын
വളരെ മനോഹരം.. ❤️
@AjithSNairAgri
@AjithSNairAgri 3 жыл бұрын
പ്രസാദേട്ടാ... താങ്കൾ വീഡിയോകൾ ദയവായി അപ്‌ലോഡ് ചെയ്യൂ... ❤️
@smithasebastian1040
@smithasebastian1040 2 жыл бұрын
നല്ല അവതരണം
@valsalacheleri9165
@valsalacheleri9165 2 жыл бұрын
നന്ദി മാഷെ 🙏
@RanjithNadavayal
@RanjithNadavayal 3 жыл бұрын
iniyim upload cheyyuu
@malathinair499
@malathinair499 2 жыл бұрын
Sir, please continue this series. Such a rare resource.
@dineshbhanu
@dineshbhanu 2 жыл бұрын
വളരെ നന്ദി.
@fadhu
@fadhu 2 жыл бұрын
സർ kidu ❤❤❤പൊളിച്ചു
@RanjithNadavayal
@RanjithNadavayal 3 жыл бұрын
Super
@beeyarprasad7053
@beeyarprasad7053 2 жыл бұрын
Thanks
@RanjithNadavayal
@RanjithNadavayal 2 жыл бұрын
Welcome Sir
@sindhurajeev3270
@sindhurajeev3270 3 жыл бұрын
Iam very happy to hear this kaaka.. Vritham... Iam very interesting 👍🙏.. Iam waiting for next kaakali manjari tharangini... Arthantharanyasam...
@nalloornarayan3535
@nalloornarayan3535 2 жыл бұрын
Very informative 👍🏻🙏. Doubt about the ‘Vrutham’ usage is cleared. Thank you sir 🙏🙏
@ArtandAshraf
@ArtandAshraf 3 жыл бұрын
മാഷേ വൃത്തം എന്താണെന്നു പഠിക്കുവാനുള്ള അന്വേഷണത്തിൽ ആണ് ഇവിടെ എത്തിപ്പെട്ടത്. ലളിതവും, സ്പഷ്ടവും, ഒതുക്കമുള്ളതുമായ അവതരണ ശൈലി വളരെ ഇഷ്ട്ടപ്പെട്ടു. അതുകൊണ്ട് തന്നെ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ "കേക" എന്ന വൃത്തം എന്നത് തെളിഞ്ഞ വെള്ളം പോൽ വ്യക്തമാണ്. തുടർന്നും പ്രതീക്ഷിക്കുന്നു. സാധിക്കുമെങ്കിൽ വാട്സ്ആപ്പ് കോൺടാക്ട് നമ്പർ തരാൻ താല്പര്യപ്പെടുന്നു.
@beeyarprasad7053
@beeyarprasad7053 3 жыл бұрын
8848965267
@nandanmenon8968
@nandanmenon8968 Жыл бұрын
Super 👏
@magroup7276
@magroup7276 3 жыл бұрын
പഠിക്കാൻ ആഗ്രഹമുണ്ട്
@preethialexander6915
@preethialexander6915 3 жыл бұрын
Sir, please continue.....nice to hear from you....I am a new writer in poems....but didn't take these rules..but I searched for it and end up in your channel...pls give your contact details...
@zubind7727
@zubind7727 4 жыл бұрын
കേകവൃത്തം ലക്ഷണം പഠിക്കാൻ ചൂരൽ കഷായം കുടിച്ചിട്ടുണ്ട് അപ്പൊ പ്രതിഷേധ കേകയും ഉണ്ടായി .:. ചെറുപ്പത്തിൽ കേട്ടത് ഇപ്പോ എഴുതിയാൽ ശരിയാവില്ല
@arunlal3276
@arunlal3276 3 жыл бұрын
ആ പ്രതിഷേധ കേക ഒന്ന് പറയൂ plz
@zubind7727
@zubind7727 3 жыл бұрын
@@arunlal3276 തെറിയാണ്
@arunlal3276
@arunlal3276 3 жыл бұрын
@@zubind7727 സാരമില്ല
@jagadishnarayanan216
@jagadishnarayanan216 3 жыл бұрын
Simply Great
@advtmgopalakrishnan4673
@advtmgopalakrishnan4673 3 жыл бұрын
I am a lover of poetry. Your talk is highly informative and from pragmatic standpoint. The rules regarding rhythm and meteor in Malayalam is a bit difficult to grasp. But you could make it simplified and easily understandable.
@vkgokuladas
@vkgokuladas 2 жыл бұрын
Nicely explained
@LittleBudBhavu
@LittleBudBhavu Жыл бұрын
Soopper sir
@magroup7276
@magroup7276 3 жыл бұрын
നല്ല ക്ലാസ് ❤
@deepuchadayamangalam6815
@deepuchadayamangalam6815 Жыл бұрын
😰😰പ്രണാമം സർ 🙏🏻
@rathikanp2013
@rathikanp2013 2 жыл бұрын
നമസ്കാരം സർ ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ പരിപാടികാണുന്നത് വളരെമനോഹരമായി മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു എനിക്കും അറിയില്ലായിരുന്നു എങ്ങിനെ എഴുതണമെന്ന്
@pranavp5025
@pranavp5025 2 жыл бұрын
Thank u sir🤗🤗
@rahmathmoideen6505
@rahmathmoideen6505 2 жыл бұрын
Good
@rijoykg
@rijoykg Жыл бұрын
👍👌
@baijut9732
@baijut9732 3 жыл бұрын
1 അരിയും പരിപ്പുമിന്നീ വീട്ടിലില്ലാ ചേട്ടാ അങ്ങാടി വരെയൊന്നു പോയ് വരൂ മടിക്കാതെ, [പോയവ വാങ്ങീടാമോ ] 2 അരിയില്ല മുളകില്ല മല്ലിയില്ല അങ്ങാടി വരെയൊന്ന് പോയ് വരാമോ.... സർ രണ്ട് എന്ന നമ്പറിൽ എഴുതിയ ഗദ്യം പദ്യത്തിലേക്ക് മാറ്റാൻ ശ്രമിച്ചതാണ് മുകളിൽ [1] ഇത് കേകയിലാണോ?
@sreekumarannairneelakandan9980
@sreekumarannairneelakandan9980 3 жыл бұрын
ആദ്യം കേക മാറ്റത് രമണൻ രീതി
@santhoshk7768
@santhoshk7768 2 жыл бұрын
💓💓💓
Vishama Vrutham || വിഷമ വൃത്തം - Episode 2 -  കാകളി
10:29
Onnam Kili Randam Kili - Beeyar Prasad
Рет қаралды 6 М.
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 39 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3 МЛН
🤔Какой Орган самый длинный ? #shorts
00:42
Beeyar Prasad | Pattinte vazhi  | Manorama News
23:19
Manorama News
Рет қаралды 54 М.
ദ്രുത കാകളി
7:06
Kavyarashmi
Рет қаралды 1,2 М.
''അല്ല ഹേ എന്താ ഈ വൃത്തം ?''
16:43
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН